കേട്ടിരുന്നുപോകുന്ന തരത്തിലുള്ള അത്യുഉജ്യല പ്രഭാഷണം സാറിനെ ഗുരുദേവൻ അനുഗ്രഹിക്കട്ടെ
@jayaretheesh54229 ай бұрын
അതിഗംഭീരം ഒരു സിനിമ കണ്ട പ്രതീതി. കൃത്യമായ വിവരണം. ഓരോ കഥാപാത്രവും വാക്കുകൾ കൊണ്ട് വരച്ചു കാണിച്ചു. പ്രഭാഷകൻെറ Role Super..
@ajithakumari56669 ай бұрын
സർ ഗുരുദേവൻ ജനിക്കുന്നതിന് മുമ്പ് തന്നെ സവർണ്ണമേധാവിത്വത്തിനെതിരെ ചങ്കൂറ്റത്തോടെ ആഞ്ഞടിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കർക്ക് ഒരു കോടി പ്രണാമം ചരിത്ര സത്യങ്ങളെ പുത്തൻ തലമുറയ്ക്ക് പകർന്നു നൽകിയ ഷാൻ സാറിന് അഭിനന്ദങ്ങൾ ഇപ്പോൾ വേലായുധപ്പണിക്കരുടെ ഫാമിലിയൽപ്പെട്ടവർ ജീവിച്ചിരിപ്പുണ്ടോ വാരണാപ്പള്ളിത്തറവാടിനെക്കുറിച്ച് ഒരു പ്രഭാഷണം ചെയ്യണേ❤❤
@RejimonPK-fd5ku9 ай бұрын
❤
@smithysivan94399 ай бұрын
ഗംഭീര പ്രസംഗം... ഗുരുവിന്റെ അനുഗ്രഹം ആവോളമുണ്ട് 🙏🏻🙏🏻🙏🏻
@Sobha83Ай бұрын
അതി ഗംഭീരം . അഭിനന്ദനങ്ങൾ പ്രിയപ്പെട്ട ബിബിൻ. ഗുരുദേവന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ട്. 🙏🙏🙏
@SivadasanSiva-q3f28 күн бұрын
ഹൃദയം നിറഞ്ഞ നന്ദി പ്രിയ ബിബിൻ ഷാൻ. ഗുരു ശക്തി എന്നും ഒപ്പം ഉണ്ട്.
@achapisworld6999 ай бұрын
അതിഗംഭീരം സധൈര്യം മുന്നോട്ട് പോവുക ഗുരുദേവന്റെ അനുഗ്രഹം ബിബിനിൽ നിറഞ്ഞു നിൽക്കട്ടെ
@isaactprakashprakash60064 ай бұрын
അഭിനവ 'സനാതന 'ധർമ്മം മനസ്സിലുള്ള ധാരാളം സവർണ്ണർ കേരളത്തിൽ ഇന്നുമുണ്ട്
@GeoNaduvathettu9 ай бұрын
കേട്ടിരിക്കാൻ നല്ല സുഖമുള്ള അവതരണം.
@lekhaashokan91329 ай бұрын
അതി ഗംഭീരം വളരെ ഇഷ്ടപ്പെട്ടു ❤️❤️❤️💕💕💕💕💕💕💕💕
@manumanoj99607 ай бұрын
കൊള്ളാം നല്ല അറിവുകൾ പകർന്ന് തന്ന അങ്ങേക്ക് ഒരായിരം നന്ദി
@ajithachandran41259 ай бұрын
മനുഷ്യത്വം ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നു എന്നത് വളരെ അത്ഭുതത്തോടെ കാണുന്നു. പക്ഷെ ഇതിന്റെ പേരിൽ ജാതിമത ചിന്ത കൂടുതലാകാൻ ഇടയാകാതിരിക്കട്ടെ 🙏🏻
@jaisukhlal.n88339 ай бұрын
Yes, we can be proud of our people just like other community members do, especially like the forward communities , if one thinks so. But at the same time we should not talk against the members of the other communities in the name of old misdeeds. That still there are some orthodox guys praising / repeating anti- human customs prevailed century ago and are still talking against the suffered is a fact. But we can’t generalise them , especially in modern times. But definitely we should be vigilant always on such orthodox guys. No doubt.
@jijishaji26379 ай бұрын
Excellent 👍powerfull performance 👍
@sudhalachu60479 ай бұрын
വാ തകർത്തു ധൈര്യമായി തന്നെ മുന്നോട്ടുപോകുക 🎉
@salimpn1038Ай бұрын
ആറാട്ടുപുഴ വേലായുധ പണിക്കരെ പോലേ ബിബിൻ ഷായും ഒരു കൊച്ചു ധീരൻ തന്നെ
@vijaykandampully54029 ай бұрын
Bibin Shan as usual an electrifying talk, I only heard about Arattupuza Velayudha Panicker when I saw the cinema, " Pathompatham Noottandu" this year, so for the 76 years of my life I was totally ignorant about this great patriotic man of great valour, I consider myself as educated and well read but never heard about such a great person! the conceling suppressing of facts were well done by the so called higher caste Bhramanical society of Kerala, it is high time great orators like yourself bring this into public awareness and give them due respect that they deserve. Thank you for forwarding this talk to me in WhatsApp. I am most grateful. 🕉
@belle_fille47419 ай бұрын
പുതിയ അറിവുകൾ പകർന്നു നൽകിയതതിനു വളരെ നന്ദി ഗഭിരമയിരുന്നൂ👌👌🙏🏻🙏🏻
@shyjumonpm88669 ай бұрын
Much appreciated Bibin shan Really great and informative speech 👍🏻
@SanthoshSRpumpssystem9 ай бұрын
അത്യുഗ്രമായ ഇടിവെട്ട് പ്രഭാഷണം സവർണ്ണ മേധാവിത്തിനെതിരെ നടത്തിയആറാട്ടുപുഴ വേലായുധപണിക്കരുടെ ചരിത്രസംഭവങ്ങൾ അറിയാൻ കഴിഞ്ഞു. വളരെ സന്തോഷം ശ്രീ നാരായണ ധർമ്മം ജയിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@Shivacreations109 ай бұрын
വളരെ മനോഹരം അഭിനന്ദനങ്ങൾ 🙏💐💐💐
@Sree-c3e3 ай бұрын
Manoharam ......❤❤❤bibin sir ...
@RavichandraChannar7 ай бұрын
ഓണനാട്ടുകര (കായംകുളം) രാജാവിന്റെ സൈന്യാധിപനായ "പടവെട്ടും പതീനാഥ ചേകവരുടെ" വീഡിയോ ചെയ്യാമൊ bro....❤
@kannannairnair22482 ай бұрын
ഒന്ന് പോടാ ഉവ്വേ അവർണ്ണർക്ക് നായന്മാരുടെ മുറ്റത്തു പോലും കേറാൻ കഴിയില്ലായിരുന്നു, അമ്പലത്തിൽ പോകാൻ കഴിയില്ലായിരുന്നു അവർണ്ണ ജാതികൾക്ക്, അതുകൊണ്ട് ചുമ്മാ ഇരുന്ന് തള്ളാതെ
@kannannairnair22482 ай бұрын
അവർണ്ണ ജാതികളെ നായന്മാർ പടിപുരയെക്ക് അകത്തു കയറ്റില്ലായിരുന്നു പിന്നല്ലേ പടനായകൻ ആക്കുന്നത്, അതൊക്കെ അവരുടെ കൂട്ടത്തിൽ തന്നെ ഉള്ളവർ ആയിരുന്നു,
@kannannairnair22482 ай бұрын
അവർണ്ണ ജാതി ആയ ഈഴവർക്ക് പൊതു വഴി നടക്കാൻ പോലും അവകാശം ഇല്ലായിരുന്നു, ചോവന്മാർ എല്ലാം നായർ അടിമകൾ മാത്രം ആയിരുന്നു
@rahulkrishnan31066 ай бұрын
കുറച്ചുകൂടി ബിഗ് സ്കെയിൽ പഴശ്ശിരാജ യൊക്കെ ചെയ്തപോലെ ചെയ്യേണ്ട സിനിമയായിരുന്നു... അത്രയ്ക്കുള്ള കണ്ടന്റ് ഉണ്ട് അതെങ്ങനെയാ ചരിത്രം പോലും അദ്ദേഹത്തെ മറന്നില്ലേ
@AkhilRaj-qx5vc9 ай бұрын
അതി ഗംഭീരം ❤️❤️❤️..
@shybavinod60319 ай бұрын
സൂപ്പർ വിബിൻ sir🙏🙏🙏🙏❤️❤️❤️🎉🎉🎉
@SanthoshSRpumpssystem9 ай бұрын
ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🏆
@babuta1977Ай бұрын
എന്തെല്ലാം പുതിയ അറിവുകൾ ആരും പറയാത്ത സത്യങ്ങൾ congratulation very informative veido 😮😅
@salimbhasan19059 ай бұрын
ഗുരുദേവൻ അനുഗ്രഹിക്കട്ടെ
@SaneeshSatheesan-o5b9 ай бұрын
ബിബിൻഷാൻ ❤❤
@yesodharavasudevan68409 ай бұрын
Namaskar sir. Excellent speech and information. Thank you so much keep up the good job ❤
@SanalkumarS-jf7zk2 ай бұрын
സാറെഅടിപൊളി ഇതാണ് ഇരട്ട ചങ്ക്
@saseendrankg78709 ай бұрын
വളരെ ഗംഭീരമായിരു ന്നു: അഭിനന്ദനങ്ങൾ'
@jayaretheesh54229 ай бұрын
പുതിയ ഒരുപാട് അറിവുകൾ നൽകിക്കൊണ്ട് മുന്നേറുന്നു. തൃപ്പാദങ്ങൾ അനുഗ്രഹംധാരാളം നൽകട്ടെ
@kannannairnair22482 ай бұрын
പൊതു വഴി നടക്കാൻ പോലും ഈഴവർക്ക് അവകാശം ഇല്ലായിരുന്നു അവർ നയന്മാരുട അടിമകൾ മാത്രം ആയിരുന്നു, അമ്പലത്തിൽ പോകാനോ എന്തിന് പാൽ കുടിക്കാൻ പോലും അവകാശം ഇല്ലാത്ത ചോവന്മാർ, നായർ ജെൻമികളുടെ അടിമകൾ മാത്രം ആയിരുന്നു ചോവന്മാർ
@sumeshchandran7052 ай бұрын
ഗുരുദേവൻ വരണപ്പള്ളി ക്ഷേത്രത്തിൻ്റെ ഭാഗമായ ബംഗ്ലാവിൽ താമസിച്ചുകൊണ്ട് (അമ്പല കോമ്പൗണ്ടിൽ തന്നെ) കുമ്മമ്പള്ളിയിൽ രാമൻപിള്ള ആശാൻ്റെ സംസ്കൃത കളരിയിൽ സംസ്കൃതം പഠിക്കുവാൻ പോയി. ഞാനും ഈ അമ്പലത്തിൻ്റെ 100 മീറ്റർ ചുറ്റളവിൽ തന്നെയാണ് താമസം. ഇദ്ദേഹം പറഞ്ഞ കാര്യങ്ങൽ എല്ലാം വളരെ കൃത്യം ആണ്. അറിവില്ലാത്ത ചില കാര്യങ്ങൽ അറിയുവാനും കഴിഞ്ഞു. സ്വാമിയുടെ പാദസ്പർശം നിരന്തരമായി ഉണ്ടായ മണ്ണിൽ തന്നെ ജീവിക്കുവാൻ കഴിഞ്ഞതും മഹാഭാഗ്യം.
@RemaLal-l1d9 ай бұрын
നമസ്തേ. ഇത് കുറച്ചുകൂടി വിസ്തരിച്ചു (a-z)പറയേണ്ടതായിരുന്നു. ജനങ്ങൾ മനസിലാക്കട്ടെ ജാതിയുടെ പേരിൽ നടന്ന ആഭാസവും, ക്രൂരതകളും. ശ്രീ നാരായണ ഗുരുദേവ തൃപ്പാദങ്ങൾ ഇവിടെ തിരുഅവതാരം ചെയ്തില്ലായിരുന്നു എങ്കിൽ നമ്മുടെ സ്ഥിതി അന്നത്തേതിലും ദയനീയമാകുമായിരുന്നു
@leelaleelamma-yo7qk9 ай бұрын
❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤ Bibin താങ്കള്‍ പറയുന്നത് എല്ലാം ചരിത്രവും സത്യവും അല്ലേ ആർക്കും നമ്മുടെ ജീവന്‍ വെറുതെ അങ്ങ് എടുക്കാന്‍ പറ്റുമോ അത് ഈശ്വരന്‍ തന്നതാണ് എടുക്കാന്‍ അവകാശം ഈശ്വരനു തന്നെ അല്ലേ മുന്നോട്ട് തന്നെ പോകുക നമസ്കാരം
@athiraretheesh89599 ай бұрын
Om gurav a namaha
@lissybiju84269 ай бұрын
സൂപ്പർ ❤🙏🏽
@sajithakumarisudhi23739 ай бұрын
വളരെ നന്നായി സർ ഇനിയും നല്ല പ്രഭാണം പ്രതീക്ഷിക്കുന്നു
@sindhuk.s71119 ай бұрын
സാറേ നിങ്ങളുടെ കൂടെ ഞങ്ങൾ എല്ലാവരും ഉണ്ട്. അങ്ങയുടെ പ്രഭാഷണം ഞങ്ങൾക്ക് വളരെ അധികം ഇഷ്ടമാണ്. തുടർന്നും പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@remeshanappara31639 ай бұрын
ഗംഭീരം
@SubhadraSanthosh-b7k9 ай бұрын
🎉 ശ്രി നാരായണ പരമ ഗുരവേ നമ:🎉🙏🙏🙏
@godofsmallthings42894 ай бұрын
Great 👍❤
@sudhaeva79589 ай бұрын
Excellent speech,pranamam sir
@SobhanaSudarshan9 ай бұрын
അതിഗംഭീരം 👌👌
@gimo39 ай бұрын
ഗുരു ശരണം ചരണം
@RajaneeshManikuttan9 ай бұрын
ഓംശ്രീ നാരായണപരമ ഗുരുവേ നമഃ
@Parampil9 ай бұрын
ഒരു സുരേഷ് ഗോപി സ്റ്റൈൽ 😊
@athulchembolayilreji93819 ай бұрын
ബിബിൻ ചേട്ടാ ❤❤❤
@rajaniraju83609 ай бұрын
Super ❤
@sindhuv.tsindhuv.t38369 ай бұрын
Very powerful performance Keep it up
@SunilGeorgeKoshy9 ай бұрын
വിജ്ഞാനപ്രദമായ പ്രഭാഷണം 👍🏻 🙏🏻
@surendrananirudhan13729 ай бұрын
Very good speech lal salam
@leenamols16839 ай бұрын
ഗംഭീരം 🎉
@isaactprakashprakash60064 ай бұрын
സത്യ ഭാമ എന്ന 'താടക"യും അവരെ പിന്താങ്ങിയ മറ്റ് വർണ്ണ വെറിയന്മാരും കഥകളി ബ്രാഹ്മണരുടെ കുത്തകയാണ് ഇപ്പോഴും പറയുന്നുണ്ട്
@prakashvasu15329 ай бұрын
Guru ohm 🙏🙏🙏🕉️
@sumangalasurendran30989 ай бұрын
Super guru om
@remeshanappara31639 ай бұрын
അതിഗംഭീരം
@ramachandranchandran31124 ай бұрын
അങ്ങയുടെ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുനു
@rajanmavelikara72438 ай бұрын
Very good presentation with all factual information and evidence for which you will be highly appreciated,
@sivadasansiva43519 ай бұрын
സത്യങ്ങൾ പറയാം. അന്ന് നടന്നത് ഇന്നുള്ളവരുടെ കുറ്റമല്ല.
@kings63659 ай бұрын
BEAUTIFUL🙏,
@leemabaluleematuj56909 ай бұрын
അതി മനോഹരം ക്ളാസ്സ്
@sheejakunjumon65279 ай бұрын
Super 🎉🎉🎉🎉
@RajiTsRaji8 ай бұрын
🙏🏻🙏🏻🙏🏻
@anjusudheesh51259 ай бұрын
Guru koode ullapol ang enthinu pedikkanam…sarvam guru nokkikkollum 🙏🏻
@kings63659 ай бұрын
நமஸ்தே bibin🙏🙏
@creativebox71939 ай бұрын
🙏🙏🙏🙏🙏🙏🙏
@ThakkuAbhi9 ай бұрын
🙏🙏🙏🌹🌹🌹🌹🙏
@ajithakumaritk17249 ай бұрын
🎉❤🎉❤🎉❤🎉
@ajayantm32399 ай бұрын
🙏
@isaactprakashprakash60064 ай бұрын
അത്യുഗ്രൻ അവതരണം
@remababu37629 ай бұрын
❤❤❤❤❤❤
@sarathsp15799 ай бұрын
👏👏👏👏👍👍
@lekhapg92429 ай бұрын
👍👍👍🙏🙏🙏
@leenapankathe75169 ай бұрын
I apreysht sir
@HariSs-g3f9 ай бұрын
❤❤❤❤❤❤❤👍👍👍👍👍👍👍👍👍
@sainabasatheesh11529 ай бұрын
🎉🎉🎉🎉❤😊
@rajeshputhezhathu3039 ай бұрын
Suprrrrrrrrrrrrr
@dinusanthosh83769 ай бұрын
👍🏻🙏
@suchithra94303 ай бұрын
Super chatta
@kannannairnair22482 ай бұрын
ഈഴവർക്ക് സ്വന്തം ആയി ഭൂമിക്ക് അവകാശം ഇല്ലായിരുന്നല്ലോ പിന്നെ എങ്ങനെ ഒരാൾക്ക് മാത്രം വസ്തു ഉണ്ടായി
@HappyGeyser-vu9wx9 ай бұрын
Fantastic, iam, agreywithyou, with, you, I, like, you too, much, you, God, with, us
@meethaprasad74559 ай бұрын
👍🙏🙏
@sujathajayaraj79869 ай бұрын
Veendum veendum eee reethiyilulla prabhashanam nadathan gurudevante anu graham undavatte
@kiransb53819 ай бұрын
👍🏻
@sajeevkumars30829 ай бұрын
ശ്രീ ബിബിൻ ഷാൻ ❤❤
@sudevpk26899 ай бұрын
വിഷിങ് you ആ ബറൈറ് ഫർ. ഐ ആം സർപ്രൈസ്ഡ് to തീർ യുവർ പ്രേച്ചിങ്.
@geethabose20979 ай бұрын
🙏🌹🙏🙏🙏🙏👌👌👌👌👍🏻
@sureshdivakaran81162 ай бұрын
ആറാട്ടു പുഴയുടെ പേര് ആദ്യമായി കേൽക്കുന്നതു SPLസുരേഷി ൽ കുടി ആണ് ഇതിൻ്റെ ക്വഡിറ്റ് അദ്ദേഹത്തിനെ ആണ്
@kannannairnair22482 ай бұрын
ചോവന്മാർ നയന്മാരുടെ അടിമകൾ മാത്രം ആയിരുന്നു, കണ്ണോത്തു നായർ വാറ്റ് ചാരായം കുടിക്കാൻ തന്റെ അടിയൻ ചൊവ്വന്റ ചോവ കുടിയിൽ പോയ വഴി ഉണ്ടായ മകൻ ആയിരുന്നു വേലായുധൻ, മകനെ സവർണ്ണ മാടമ്പി കൾ കൊല്ലാതെ സംരെക്ഷിക്കാൻ അദ്ദേഹത്തിന്റെ പിന്തുണ ഉണ്ടായിരുന്നു, ചൊവ്വന്മാർക്ക് പൊതു വഴി നടക്കാൻ പോലും അവകാശം ഇല്ലായിരുന്നു, കണ്ണൊത്തെ മറ്റൊരു അടിമയായ ചൊവ്വനെ കൊണ്ടു തന്നെ കണ്ണോത്തു്കാർ വേലായുധനെ കൊന്നു
@sulojansulo86559 ай бұрын
❤❤❤😂❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@sajailalsubramanian20199 ай бұрын
കേരള ജനസംഖ്യയിൽ 12 ശതമാനം മാത്രം വരുന്നവർ. എന്നാൽ ഇക്കാലമത്രയും സാഹിത്യ സാംസ്കാരിക സിനിമാ എന്നു വേണ്ട സമസ്ത മേഖലകളേയും നിയന്ത്രിക്കുന്ന ഓരേയൊരു സമുദായം. കേരളത്തിൻ്റെ ജാതി ചരിത്രം വളച്ചൊടിച്ച് എഴുതിയില്ലായിരുന്നെങ്കിൽ അത് ഇങ്ങനെയാകുമായിരുന്നു. ഒരു കാലത്ത് ശൂദ്ര വർണ്ണമാകുന്ന കരിമ്പടം പുതച്ചു നടന്ന അവർ പെണ്ണും തന്ത്രവും കൊണ്ട് ബ്രാഹ്മണ സമുദായത്തെ കീശയിലാക്കി സവർണ്ണരെന്ന മേലങ്കി സ്വയം എടുത്തണിയുക ആയിരുന്നെന്ന പച്ചയായ യാഥാർത്ഥ്യം മറക്കപ്പെട്ടിരിക്കുന്നു. ഇവിടെ മുകളിലെ വീഡിയോയിൽ പ്രഭാക്ഷകൻ പറയുന്നതുപോലെ ഈഴവ സമുദായത്തിന് സംഭവിച്ചതും ഇതു തന്നെ. ബ്രാഹ്മണ- ക്ഷത്രിയ -നായർ പ്രമാണിമാരുടെ വിഷക്കറ പൂണ്ട ചരിത്രരചനാ തൂലികയിലൂടെ ശൂദ്രപ്പട്ടം ചാർത്തപ്പെട്ട ഈഴവൻ ഇന്ന് സ്വന്തം ജാതി പോലും ഉറക്കെ പറയാനാവാതെ അപകർഷതാ ബോധത്തോടെ വെന്തുനീറി ജീവിക്കുന്നു.
@kannannairnair22482 ай бұрын
സാമൂതിരി രാജാവ് നായർ, കവളപ്പാറ സ്വ രൂപം രാജാവ് മൂപ്പിൽ നായർ രാജാവ് (പറയി പെറ്റ പന്തിരു കുളത്തിൽ ഒന്ന് ), കുതിരവട്ടം രാജാവ് നായർ, എന്ന് തുടങ്ങി തിരുവിതാംകൂർ രാജാവും എന്തിന് മതം മാറിയ അറയെക്കൽ രാജാവ് വരെ നായർ, കൂടാതെ നാടു വാഴികൾ എല്ലാം നായർ,... Etc അധികാര വർഗം എല്ലാം നായർ, ഞാൻ ഒരു നായർ പ്രേമി ആണ്, കൃസ്തീയൻ ആയ ഞാൻ എന്റെ മകന് ഇട്ടിരിക്കുന്ന പേര് അലക്സ് ജോൺ മേനോൻ എന്ന് ആണ്, എന്റെ id വരെ ഒരു സിനിമയിൽ മോഹൻലാൽ ചെയിത കണ്ണൻ നായർ എന്ന കഥാപാത്രത്തിന്റെ പേര് ആണ്, മമ്മുട്ടിയുടെ നായർ സാബ് ഞാൻ 14 തവണ കണ്ടു, നായർ 👍
@kannannairnair22482 ай бұрын
കേരളത്തിൽ ക്ഷത്രിയ ധർമ്മം നിർവഹിച്ചു വന്നത് നായർ ആയിരുന്നു നായന്മാരുടെ അടിമകൾ ആയിരുന്നു ചോവന്മാർ
@salimpn10389 ай бұрын
ശിവദാസൻ ഇന്ന് ഒളിച്ചു കളിക്കുന്നു
@kannannairnair22482 ай бұрын
ഒന്നും അല്ല, ഇത് ഒക്കെ വെറും കെട്ടു കഥ മാത്രം ആണ്, കേരളത്തിൽ അവർണ്ണരുടെ ജീവിതം എന്തായിരുന്നു എന്ന് എല്ലാവർക്കും അറിയാം
@salimpn10389 ай бұрын
ഏതവനാടാ പൊട്ടിക്കാൻ വരുന്നത്
@Muralidharan.DDamodaran9 ай бұрын
ആദ്യം പറഞ്ഞ പന്തളത്താണെന്ന് പറഞ്ഞിട്ട് പിന്നീട് കായംകുളം മാർക്കറ്റിൽ ഉള്ള കാര്യം പറയണം
@kannannairnair22482 ай бұрын
ഇതെല്ലാം ഇവര് സ്വയം എഴുതി ഉണ്ടാക്കിയത് ആണ്, കാരണം അവർണ്ണർക്ക് സ്വന്തം ആയി ഭൂമി പാടില്ലായിരുന്നു പിന്നെ എങ്ങനെ ഒരാൾക്ക് മാത്രം സ്വന്തം ആയി വസ്തു ഉണ്ടായി, പണിക്കർ എന്ന് സർവ്വ ജാതികൾക്കും അവകാശം കൊടുത്തത് മാർത്താണ്ട വർമ്മ ആയിരുന്നു പിന്നെ എങ്ങനെ ഈ ചരിത്രം
@sajeevdhyan9 ай бұрын
നങ്ങേലി മുല മുറിച്ചത് സത്യം ആണോ അതോ ഒരു കഥ മാത്രമോ
@kings63659 ай бұрын
Guru SAMBATHIKA STHITHI ULLA FAMILY ANENKI PINNAE YENTHINU ANU INGANAE NUNA PARANJU MANSHRAE PATYIKKUNNATH? CASH ANO IVARUDAE AIM?
@SajanChandrabalan8 ай бұрын
Complete തള്ള്.. വർഗ്ഗീയത
@princeplworld3 ай бұрын
Sathyam parayunnavanode asooya
@leemabaluleematuj56909 ай бұрын
എല്ലാം വിളിച്ചു പറയണം . അന്നത്തെ പിശാച് ക്കൾ അറിയണം