വായനയിലൂടെ സാധിച്ച അഗാധമായ അറിവ്, വാക്കുകളെടുത്ത് അമ്മാനമാടി വാചകങ്ങൾ മുറിയാതെ ഞങ്ങളെ പിടിച്ചിരുത്തുന്ന അങ്ങയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ബിബിൻ സാറിന് ആയുരാരോഗ്യസൗഖ്യം നേരുന്നു.ഇനിയും ഉയരങ്ങളിൽ എത്തട്ടെ...
@ajithakumari56665 ай бұрын
ഷാൻ സാറിൻ്റെ ഒരു പ്രഭാഷണവും മിസ് ചെയ്യാറില്ല ഗുരുവിനെക്കുറിച്ചുള്ള നിരവധി സംഭവങ്ങൾ നിറഞ്ഞ അറിവുകൾ നമ്മളിലെത്തിച്ച് നമ്മുടെ ദൈവമായ ഗുരുവിനെ ഹൃദയത്തിൽ ചേർത്തു വച്ച് പൂജിക്കാൻ കഴിയട്ടെ, ഇതിനുള്ള അവസരം ഒരുക്കിയ ഗുരു പദം TVക്കും ഷാൻ മാഷിനും ഗുരുദേവാനുഗ്രഹമുണ്ടാതട്ടെ,,
@gameingarjun19253 ай бұрын
തൃപ്പാദങ്ങൾ കാട്ടിതന്ന വഴിയിലൂടെ സഞ്ചരിക്കുവാൻ ഓരോ ഗുരു ഭക്തനേയും പ്രാപ് തൻ ആക്കുന്നപ്രഭാഷണം 🙏🏻🙏🏻നന്ദി ബിപിൻ ഷാൻ 🥰
@binduraju84414 ай бұрын
വിപിൻ സാർ നമ്മുടെ മഹാ ഗുരുവിനെ കുറിച്ച് ഞങ്ങൾക്ക് ഒരുപാട് അറിവുകൾ ഇനിയും നൽകുവാൻ ഗുര ദേവൻ അങ്ങയെ ദീർഘായുസ്സ് നൽകിഅനുഗ്രഹിക്കട്ടെ 🙏
@vibes5475 ай бұрын
സാറിൻ്റെ എല്ലാ പ്രഭാക്ഷണവും കേൾക്കാറുണ്ട് ഒരു പാട് ഇഷ്ടം തോന്നിക്കുന്ന എത്രകേട്ടാലും മതിയാകാത്ത അത്രയ്ക്ക് ഗംഭീരമാണ് അങ്ങയുടെ ശബ്ദം, കൊച്ചു കുഞ്ഞുങ്ങൾക്ക് പോലും മനസ്സിലാകുന്ന രീതിയിൽ എത്ര ഭംഗിയായിട്ടാണ് ഒരു സദസ്സിനെ മുഴുവനും പിടിച്ചിരിക്കാൻ ഉളള അങ്ങയുടെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ശരിക്കും ഗുരു കടാക്ഷം അങ്ങയുടെ കൂടെ തന്നെയുണ്ട്, ആ വെളിച്ചത്തെ ലോകത്തിന് മുഴുവൻ വരച്ചുകാട്ടുവാൻ അങ്ങേയ്ക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏😊🙏
@omanamani61855 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ :🙏🙏.ഷാൻെറ പ്രഭാഷണം എത്ര കേട്ടാലും മതിയാകില്ല. എത്ര മാത്രം പുതിയ ,പുതിയ അറിവുകളാണ് നന്ദി ബിപിൻ🙏 നന്ദി ഗുരു പദം ,🙏
@ashajanardhanan82525 ай бұрын
ബിബിൻ സാറിൻ്റെ പ്രഭാഷണം കേട്ടാൽ നേരിട്ട് കണ്ട് അനുഗ്രഹം കിട്ടിയതുപേലെ ആണ് ഒരോ അനുഭവം😮
@anjusudheesh512524 күн бұрын
“Guru is not just a guide; for me and my family, Guru is a divine presence. Through countless experiences, I’ve learned that Guru is always there, supporting and guiding us. Now, living in Germany, I see how deeply this belief has rooted itself in my children as well. They pray to Guru before anything they do, knowing with certainty that Guru is always there for us.
@SUJASHAJI-c8h4 ай бұрын
ഓം ശ്രീനാരായണ പരമ ഗുരവേ നമ: 🙏🙏🙏
@sajeeshpk68723 күн бұрын
Om sri narayana parama gurave namha🙏🙏🙏
@leelaleelamma-yo7qk25 күн бұрын
❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤
@ashokanpv55215 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ ഭഗവാന്റെ എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ
@smitharajesh64935 ай бұрын
സ്വാമി തൃപാദങ്ങൾ ബിബിൻ ഷാനെ കനിഞ്ഞനുഗ്രഹിച്ചിരിക്കുകയാണ്
@SmithaRaju-rk7sq27 күн бұрын
Thanks bibin sir
@nithyasumash71225 ай бұрын
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏🙏🙏ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ, സർ 🙏🙏🙏🙏
@preethisreeni51285 ай бұрын
Om sreenarayana paramaguruve namaha🙏🙏🙏🙏
@nandhuchittadichalil4 ай бұрын
Om srenarayana parama gurave nama 🙏🕉️
@yesodharavasudevan68405 ай бұрын
Namaskaram Bibin, Excellent information, Thank you so much, keep it up
@vishnuvlogzzz61965 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമ🙏🏻
@shalinimohan4425 ай бұрын
ശ്രീ നാരായണ പരമ ഗുരു വേ നമ:🙏🙏🙏
@PraseethaSanthappan-wx8cp5 ай бұрын
OM SHREE NARAYANA PARAMA GURAVE NAMAHA. 🙏🙏🙏❤❤❤
@rethidineesh5 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jayaprakashkrishan45945 ай бұрын
ബിബിൻ സർ ഒരു തികഞ്ഞ ഗുരു ഭക്തൻ
@sandhyasathyan52215 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
@shybavinod60315 ай бұрын
Good presntion 🙏thanks vibin sir 🙏🙏🙏🎉🎉
@Redpoolgaming1005 ай бұрын
ഓം ശ്രീ നാരായണ പരമഗുരവേ നമഃ
@sandhyasathyan52215 ай бұрын
ഓം ശുദ്ധ വിഗ്രഹായ നമ:
@remababu37625 ай бұрын
Om sree narayana parama guruve namah ❤
@girijakk80495 ай бұрын
❤❤❤
@sindhuv.tsindhuv.t38365 ай бұрын
👌👌👌
@sumavelayudhan58275 ай бұрын
Ohm Sree Narayana Parama Gurave Namaha
@PrasadRagavan5 ай бұрын
🌹🎉👌
@dinumolSanthosh5 ай бұрын
👍🙏
@unnikuttangaming...3015 ай бұрын
🙏🏻🙏🏻🙏🏻👍🏻👍🏻
@bindusasidharan37185 ай бұрын
🙏👌❤️🙏
@bindushaji61425 ай бұрын
👍👍👌👌
@deepasunil35085 ай бұрын
🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏
@SuniBiju-u8s5 ай бұрын
🙏👍🌹
@ashajanardhanan82525 ай бұрын
Dr. ബഷീർ സാറിൻ്റെ പ്രഭാഷണം അയച്ചു തരുമോ കുറെ നാൾ ആയി കേട്ടിട്ട്
@kumaranalekkaran91605 ай бұрын
🎉
@lalids29575 ай бұрын
🙏
@nishansns65945 ай бұрын
ബിബിൻ ഷാൻ്റെ പ്രഭാക്ഷണം ഗുരുപദം TV യിലൂടെ നിരന്തരം കേൾക്കുന്ന അറിവിനെ , വയനാടിൻ്റെ ശിവഗിരിയായ കോളേരി ശ്രീ നാരായണ ക്ഷൺമുഖക്ഷേത്രത്തിൽ വച്ച് പ്രഭാക്ഷണം സംഘടിപ്പിക്കാൻ കഴിഞ്ഞതിന് ഗുരുപദം TV യുടെ പങ്ക് ചെറുതല്ല. ഈ പ്രക്ഷേപണമാണ് വയനാട്ടിലേക്ക് പങ്കെടുപ്പക്കാൻ പ്രചോദനമായത്. ഗുരുപദം TVക്ക് നന്ദി അറിയിക്കുന്നു.