സൂപ്പർ മഷേ നല്ല അവതരണം പല ഓർമകൾ മിന്നിമാഞ്ഞു പല കഥകളും പകുതി പറഞ്ഞ് പോകും അത് മുഴുവൻ കേക്കാൻ തോന്നും
@santhoshv421110 күн бұрын
ഏത് വിഷയം ആയാലും വളരെ ഭംഗിയായി അവതരണം. കലാ സാംസ്‌കാരിക, രാഷ്ട്രീയമായാലും കളിയാക്കൽ ഇല്ലാതെ, വലിച്ചു നീട്ടാതെ, ആക്രോശങ്ങൾ ഇല്ലാതെ ഭംഗിയായി പറഞ്ഞു തരുന്നു. നോട്ടു നിരോധനം പരസ്യം ആണെന്ന് video കണ്ടപ്പോഴാണ് മനസ്സി ലായത്. You are so much appreciated 🙏🏻
@newsathouse533810 күн бұрын
Thank you
@abdagalil.m.omaliyekkal82610 күн бұрын
❤👌 എന്താ അവതരണം കുട്ടി കാലത്തേക്ക് ഒന്ന് തിരിച്ചു പോയി..... പലവിധത്തിലും സ്വന്തംഅനുഭവങ്ങൾ ആണ്. ഇതുപോലെയുള്ള അനുഭവം ഇനിയും പങ്ക് വയ്ക്കു മധു സർ👌👌👌🌹🌹👍
@ALM-g3k10 күн бұрын
മനോഹരം ❤️
@karunakaranm420110 күн бұрын
നന്നായി അവതരിപ്പിച്ചു. നന്ദി. ❤
@KavithaP-nc4qo10 күн бұрын
നല്ല അവതരണം ഈ പറച്ചിൽ പുസ്തകങ്ങളാവണം
@kurianmk997810 күн бұрын
നന്ദി പുസ്തകം വായിച്ച അനുഭുതി
@vishnuprasadcfc453010 күн бұрын
മികച്ച നോവൽ ❤ സ്റ്റീഫൻ ❤ ഇഷ്ട്ട കഥാപാത്രം
@hareeshs782410 күн бұрын
സ്നേഹം സന്തോഷം മധു ❤❤. ഞാൻ ഈ ചാനൽ സ്ഥിരമായി കാണാറുണ്ട്. Thank you