ഇതിലും ഭേദം കട്ടപ്പാര എടുത്ത് കക്കാൻ ഇറങ്ങുന്നതാ.. Mallu family,Wayanadan vlogger ഉടായിപ്പുകൾ പൊക്കി

  Рет қаралды 115,599

Life of Anandu

Life of Anandu

Күн бұрын

Mallu family latest issue
Wayanadan vlogger issue
Kunjus mallu family
Dream rider 280 issue

Пікірлер: 378
@ATHUL-r3m
@ATHUL-r3m 2 күн бұрын
Chetta njhn ighane oru game kalichu 30k loss aayi adhyam enikhu cash kitty pinnem nammal athil idum cash appo avar kalayum please pin for others
@ajeeshjohny3
@ajeeshjohny3 3 күн бұрын
മല്ലുഫാമിലി സ്വൊന്തം ഭാര്യക്ക് അവിഹിതം എന്ന് പറഞ്ഞു 10 എപ്പിസോഡ് ചെയ്ത കാട്ടവരാധി ആണ് ഇതിനപ്പുറം, അവർ ചെയ്യും
@LiveintheMoment24
@LiveintheMoment24 2 күн бұрын
സത്യം. എന്നിട്ട് അവൾക് ഒരു കുഴപ്പവും ഇല്ല, അവൾ ചാനൽ തുടങ്ങി, അത് റീചായപ്പോൾ അവളെ തിരിച്ചു വിളിച്ചു. ഒരുപാട് ട്രോൾ കണ്ടിരുന്നു. കാശിനും റീച്ചിനും വേണ്ടി എന്തും ചെയ്യുന്നവർ. എന്നിട്ട് അതിനെ താങ്ങി നടക്കാൻ കുറെപേരും 🤷🏻‍♀️
@Shahzana-shazmin
@Shahzana-shazmin Күн бұрын
Athanne😂
@aadhi2010
@aadhi2010 Күн бұрын
@@ajeeshjohny3 ethoke sambhavichittum aaa bhagathek thirinju nokkatha nj
@Drsteffy
@Drsteffy 2 күн бұрын
ഇത്രേം ധൈര്യത്തോടെ ഈ മാറ്റർ ഓപ്പൺ ആയി സംസാരിച്ചതിന് 👏👏👏
@krishnakumari964
@krishnakumari964 3 күн бұрын
കടകളിലും ഓഫീസുകളിലും മറ്റു സ്ഥാപനങ്ങളിലും ജോലി ചെയ്ത് പുറം വേദനയും കാലുവേദനയും മാത്രം.ആളുകളെ പറ്റിക്കുന്നവർ സുഖമായി നടക്കുന്നു
@soumyasaishan109
@soumyasaishan109 3 күн бұрын
Anadhu ഈ വീഡിയോ ചെയ്തത് കൊണ്ട് ഇങ്ങോനെയൊരു ആപ്പും ഇങ്ങനെകുറച്ചു ഫാമിലിസും ഉണ്ടെന്ന് മനസിലായി 🥰👍
@itZ__mE__AnN
@itZ__mE__AnN 3 күн бұрын
വിയർക്കാതെ ക്യാഷ് ഉണ്ടാക്കാൻ നടക്കുന്ന ഫാമിലി വ്ലോഗ്ഴ്സ് 😂😂😂😂😂😂 അന്നും ഇന്നും അവരുടെ വീഡിയോ കാണാത്ത ഞാൻ 😂😂😂
@SwathiKrishna-yj4gf
@SwathiKrishna-yj4gf Күн бұрын
Pinna ninak engane ath ariya
@itZ__mE__AnN
@itZ__mE__AnN Күн бұрын
@@SwathiKrishna-yj4gf ivarude video oke kandu ariyunnath thanne... Allandu engane ariyaan
@SwathiKrishna-yj4gf
@SwathiKrishna-yj4gf Күн бұрын
@@itZ__mE__AnN ningal alle paranje video kanarilan
@sujithsivadas209
@sujithsivadas209 6 сағат бұрын
​@@SwathiKrishna-yj4gfee video ennu paranjathu thanikku manassilaayille ?
@ADHIPARASAKTHI84
@ADHIPARASAKTHI84 9 сағат бұрын
എന്ത് തരികിടയും കാണിച്ച് പൈസ ഉണ്ടാക്കുന്നവരെ ഇത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരിക. നമുക്ക് വേണ്ടത് ഇതുപോലെ സംസാരിക്കുന്ന ആളുകളെയാണ് ❤
@AswathyJosmon
@AswathyJosmon 3 күн бұрын
ഓഹ്... അനന്ദു നീ പൊളിച്ചു.... Presentation ഒന്നും പറയാനില്ല.... ഗുഡ് luck.... 👍🏻👍🏻👍🏻👍🏻
@SnehaMyLife
@SnehaMyLife 3 күн бұрын
Thanks you for the information 🙏
@sandeepmv5834
@sandeepmv5834 9 сағат бұрын
അനന്തു സൂപ്പർ ഞാൻ സബ്സ്ക്രൈബ് ചെയ്യാൻ ബാക്കിയുണ്ടായിരുന്നു ഇപ്പത്തന്നെ ചെയ്യാം ഇത്രയും പറഞ്ഞു തന്നതിന് ഉള്ള സമ്മാനം
@mareenareji4600
@mareenareji4600 3 күн бұрын
കഷ്ടപ്പെടാതെ cash ഉണ്ടാക്കാനാണ് മലയാളിക്ക് ഇഷ്ടം... അതുകൊണ്ടാണ് ഇത് പോലുള്ള തട്ടിപ്പുകളിൽ പെട്ട് പൈസ നഷ്ടപ്പെടുന്നത്.....
@jubimathew3169
@jubimathew3169 3 күн бұрын
Not everyone
@Commonman543
@Commonman543 3 күн бұрын
താട്ടന്റെ അndi മല്ലു family❌️ തിരുട്ട് ഫാമിലി ✔️
@shajuputhuval4920
@shajuputhuval4920 Күн бұрын
ഇ family vloggers നെ ഓക്കേ കാണുന്നവരെ സമ്മതിക്കണം 😄
@SaleenaShahul-ls3ns
@SaleenaShahul-ls3ns 3 күн бұрын
ഇവനെയെല്ലാം പോലിസ് കൊണ്ട് പോകണം മനുഷ്യരെ നശിപ്പിച്ചു കളയുന്നവൻ മാർ
@nandinisajan
@nandinisajan 11 сағат бұрын
ചേട്ടാ എനിക്ക് ഈ അവതരണം ഒത്തിരി ഇഷ്ടം ആയി.😂😂😂😂👌👌👌👌👌👌 പുതിയ വീഡിയോക്ക് കട്ട് വെയ്റ്റിങ്
@seema6705
@seema6705 3 күн бұрын
കാട്ടം familyക്ക് പറ്റിയ വിളി താട്ട😂
@Shahzana-shazmin
@Shahzana-shazmin Күн бұрын
😂
@kiranalkas9027
@kiranalkas9027 Күн бұрын
ഓസിനുകിട്ടിയാൽ ആസിടും കുടിക്കുന്ന കുറേ ആളുകൾ ഇപ്പോഴും ഉണ്ട്. ഒരുകാര്യം ഓർക്കുക ആരും വെറുതെ cash തരില്ല.
@BindhulSuresh
@BindhulSuresh 3 күн бұрын
Cash വേണമെങ്കിൽ പോയി പണി എടുക്കണം അല്ലാതെ ഉടായിപ്പിന്റെ പിറകെ പോകാതെ
@LoveFootball-143
@LoveFootball-143 2 күн бұрын
മറ്റുള്ളവരുടെ family ലൈഫിൽ എന്താണ് നടക്കുന്നത് എന്നറിയാൻ ഉള്ള നാട്ടുകാരുടെ ആവേശം ആണ് ഇവരെ പോലുള്ളവരെ വളർത്തിയത്. അല്ലാതെ എന്തു valuable content ആണുള്ളത്
@nishasajeer5710
@nishasajeer5710 12 сағат бұрын
100%👍🏻
@vinodvarghese78
@vinodvarghese78 3 күн бұрын
Indian government should ban such apps. Kurae udayippu apps 😡
@Shamil-shahal
@Shamil-shahal 3 күн бұрын
അനന്തു പറയുന്നത് ശെരിയാ ചെറിയ മക്കൾ ഇതിൽ പെട്ടു പോകും
@rajit.h2703
@rajit.h2703 3 күн бұрын
Anandhu ..... സുഖമാണോ? നല്ല വീഡിയോ, എനിക്ക് ഇത് ഒരു പുതിയ ഇന്‍ഫര്‍മേഷന്‍ ആണ്, thank u, ഇങ്ങനെ ഒരു വീഡിയോ cheythathinu❤❤
@KOODARAM_95
@KOODARAM_95 2 күн бұрын
വയനാടൻ വ്ലോഗിൻ്റെ fb പേജിലെ കമെൻ്റ് ബോക്സിൽ പുഴുത്ത തെറി വരുന്നതിൻ്റെ കാര്യം ഇപ്പൊഴല്ലേ മനസ്സിലായെ 😂
@sanuwayanad7758
@sanuwayanad7758 Күн бұрын
വെറും ഉഡായിപ്പാണ് വയനാടൻ വ്ലോഗ് ഞാൻ അൺ സബ് അടിച്ചു
@akhilakrishnan5727
@akhilakrishnan5727 3 күн бұрын
ഇതിനോട് ഞാൻ 100% യോജിക്കുന്നു.ഇത് കൂടാതെ product കൾ പ്രമോട്ട് ചെയ്യുന്നവരെ ചെറുപ്പൂരി അടിക്കണം. അതൊന്നും അല്ല അതിലെ ട്വിസ്റ്റ്‌. ഈ പ്രേമോഷൻ videos inte കമെന്റ് off ആയിരിക്കും. ആരേലും ഈ product നെ കുറിച്ച് സത്യം പറഞ്ഞാലോ. ഇപ്പോൾ അതുപോലത്തെ videos കണ്ടാൽ dislike ചെയ്യും
@SanuSanulal
@SanuSanulal 3 күн бұрын
കൊള്ളാം നല്ല ഒരു വീഡിയോ ആയിരുന്നു ❣️
@KavyaKavya-sree
@KavyaKavya-sree Күн бұрын
എനിക് ഇഷ്ടമില്ലാത്ത രണ്ട് ഫാമിലി 😆
@rockysagrivlogs6595
@rockysagrivlogs6595 2 сағат бұрын
എനിക്കും 🔥
@SudheerKumar-eb3sj
@SudheerKumar-eb3sj 3 күн бұрын
ഇവർ മുൻപും ഇതു പോലെ ഉടായിപ്പ് പറഞ്ഞു വന്നിരുന്നു. ഇതാ ഇപ്പോൾ വീണ്ടും 😂😂😂
@arathyr9950
@arathyr9950 2 сағат бұрын
Completely agree with you, KZbin il inganathe Gambling promote cheitha, KZbin adhyam warning kodukum ,pinnem cheithal Ac Block aakum,athukond avar utubebil cheyillaa
@Sajeeshkkadu
@Sajeeshkkadu 2 күн бұрын
Machane polichu.. Iniyum ithupole ulla udaypukale purathu kondu varane..
@Asm-b4q
@Asm-b4q 3 күн бұрын
Enikk estam ella two familys
@fantasia5236
@fantasia5236 10 сағат бұрын
Well presented. Thank you.
@manudk7652
@manudk7652 3 күн бұрын
വയനാടൻ ബ്ലോഗിനെ പരിച്ചയമുണ്ടെങ്ങിൽ അവരോട് പറയാമോ ബ്രോ ഗെയിം കളിച്ചു ക്യാഷ് ഉണ്ടായിക്കോ വീഡിയോസ് ഇട്ടു വൈറുപ്പിക്കല്ലേ എന്നു
@sarinsari5835
@sarinsari5835 Күн бұрын
ഇവർക്കൊക്കെ വിയർപ്പിന്റെ അസുഗം ഉള്ളതാ.. ഇവനൊന്നും പറയല്ലേ
@Dr_kid_smile_official
@Dr_kid_smile_official 3 күн бұрын
Enikke ithe pole rummy game nde vanirunnu promotion cheyyan pakshe ende followers ne subscribers ne patikan thalparym illathond njn athe patilla paranj reject cheyth kalanj nalla oru amount polum tharaa nne avar paranj pakshe i just dint want that money influencer aavunathine munne njn personally ee game kalichitte enikke cash poyitt und soo i dont want my followers or subscribers to be hurted by me athukond cheyilla paranj❤
@krishnadasanp9614
@krishnadasanp9614 Күн бұрын
. , 100%.correct
@bijimolm5768
@bijimolm5768 3 күн бұрын
അനന്ദുട്ടാ നന്തുട്ടാ പൊളിച്ചു ❤️❤️❤️❤️
@valluvanadan7130
@valluvanadan7130 2 сағат бұрын
കേരളത്തിൽ കൊറേ എണ്ണം ആത്മഹത്യ ചെയ്യേണ്ടിവരും
@nishasajeer5710
@nishasajeer5710 12 сағат бұрын
ഇങ്ങനെയുള്ള ഉടായിപ്പുകളുടെ വീഡിയോ ഇനിയും കൊണ്ടുവരിക
@SreeLatha-r5f
@SreeLatha-r5f 4 сағат бұрын
വയനാടൻ ഫായിലിയും മല്ലു ഫാമിലിയും സുപ്പർ ഇവരെഅറ്റംപറയുന്നവർമനുഷ്യരല്ല അസുയ അതാണ്
@vipin9809851556
@vipin9809851556 2 сағат бұрын
😂
@rathishapk3359
@rathishapk3359 Күн бұрын
ഇപ്പോഴും ഇവരെ ഒക്കെ സബ്സ്ക്രൈബ് ചൈതവർ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോഴാ
@Rejoice809
@Rejoice809 Күн бұрын
വയനാടൻ vloger ക്ക് വീടുപണിയുടെ കാശ് ഇത്ര കുറഞ്ഞ view വെച്ച് എങ്ങനെ കിട്ടിയോ എന്ന് ഞാൻ വിചാരിച്ചതാണ്
@vidyajith4330
@vidyajith4330 3 күн бұрын
Parayanullath parayum. .well said🤝
@FreeZeal24
@FreeZeal24 Күн бұрын
Thanks അനന്ദു, for this awareness about Online Dacoits🙏🤗
@LiveintheMoment24
@LiveintheMoment24 2 күн бұрын
ഇവരൊക്കെ ജീവിച്ചിരിപ്പുണ്ടോ 😂😂 ട്രോൾ വരുമ്പോ മാത്രം കാണുന്ന ചാനൽ ആണ് ഇവരുടെയൊക്കെ.
@pradeepdon4698
@pradeepdon4698 3 күн бұрын
ഏറ്റവും ഇഷ്ടം ഉള്ള യൂട്യൂബർ അനന്തു 🔥🔥
@lifeofanandu
@lifeofanandu 3 күн бұрын
❤️🤗
@Ertyyjj-ey1bxl
@Ertyyjj-ey1bxl 3 күн бұрын
എത്രമത്തെ 😂😂യൂട്ടൂബർ നോട്‌ ആണ് ഇതേ ഡയലോഗ് 😂😂
@pradeepdon4698
@pradeepdon4698 3 күн бұрын
@@Ertyyjj-ey1bxl വെറുതെ ഇരിക്കുകയാണെങ്കിൽ എല്ലാം യൂട്യൂബ്സ്ന്റെയും കമന്റ്‌ ബോക്സ്‌ കേറി നോക്ക് അപ്പോൾ മനസിലാവും
@m3btrolls326
@m3btrolls326 2 күн бұрын
ANANDU........നിങ്ങളൊരു സംഭവം തന്നെ 😀😀😀😀😀😀😀👍👍👍👍👍
@lifeofanandu
@lifeofanandu 2 күн бұрын
😁😁
@anupm2248
@anupm2248 3 күн бұрын
വിയർപ്പിന്റെ അസുഖം ഉള്ളവ്വർ അത് കണ്ണുനീർ ആയി കളയേണ്ടതാണ്...
@mareenareji4600
@mareenareji4600 3 күн бұрын
അനന്ദു......... ചെറിയ ഒരു request ഉണ്ടേ......... പറ്റുമെങ്കിൽ എല്ലാ comentes ഉം ഒരു reply ഇടാൻ ശ്രമിക്കുക........ ഞങ്ങൾക്ക് അതാണ് ഒരു സന്തോഷം 😁😁
@lifeofanandu
@lifeofanandu 3 күн бұрын
Wokkeee done✌🏼✌🏼✌🏼
@SaleenaShahul-ls3ns
@SaleenaShahul-ls3ns 3 күн бұрын
നമ്മൾ കണ്ണ് മഞ്ഞാലിക്കാതില്ല തെണ്ടിയാൽ പോലും
@nightwarriorcreation5249
@nightwarriorcreation5249 16 сағат бұрын
പൊളിച്ചു മച്ചാനെ പൊളിച്ചടുക്കി ഉടായിപ്പ് 🤣🤣🤣🤣
@DevikaJenix
@DevikaJenix 3 күн бұрын
Mallu famil comment Box off akki vechekuvaa 😂😂😂
@aksharapv2915
@aksharapv2915 3 күн бұрын
😂😂😂
@VishnuDas-cc5ou
@VishnuDas-cc5ou Күн бұрын
ഞാൻവനപ്പോൾ കാട്ടവും തീട്ടവും മലവും എല്ലാം അവിടിരുപ്പുണ്ട് ഞാൻ ചെന്ന് തീട്ടത്തിന് മലം കൊടുത്തു മലം കണ്ട് തീട്ടം ഞെട്ടി 🤣🤣🤣🤣
@MrShaabu
@MrShaabu 8 сағат бұрын
Good information...Bro...👍
@fathimanazbasheer9526
@fathimanazbasheer9526 Күн бұрын
Anathu chettaa... Eee mallu family view kittan vendi nthu thendi thanavum cheyum ... Evare oke subscribe cheyunavare paranja matilo ....hatsoff u kurachu per engilym manasilakatte evare oke swabhavam
@hummingBird-zp2yw
@hummingBird-zp2yw 3 күн бұрын
അവരുടെ കമൻ്റ് സെക്ഷൻ ഓഫ് ആണ് 😂
@anjug9848
@anjug9848 3 күн бұрын
Hai anandhu super ❤❤❤👍👍👍
@aneeshslkarthika
@aneeshslkarthika 10 сағат бұрын
Very good.
@ITSxME-MASTER
@ITSxME-MASTER 9 сағат бұрын
Valuable info 👍🏻
@VettichiraDaimon
@VettichiraDaimon 16 сағат бұрын
Fishing freaks ഉം കുറേ gambling app promotion ചെയ്യുന്നുണ്ട്.
@AjayAjayjoseph
@AjayAjayjoseph 16 сағат бұрын
💯 sathyam
@susanthms615
@susanthms615 Күн бұрын
Le Sanju Techy: Iam trapped
@muhammedrafeeqpp2631
@muhammedrafeeqpp2631 Күн бұрын
Well said bro
@sreejak3753
@sreejak3753 3 күн бұрын
Thaattanu kurachu theettam kodukku
@Aryadevipin
@Aryadevipin 3 күн бұрын
😂😂😂
@masala-wg4qp
@masala-wg4qp 2 күн бұрын
😂😂😂🤣🤣😂😂😂
@harithanair4621
@harithanair4621 14 сағат бұрын
Ithokke kaanumbozhek athinte pinnale povunnavarude okke karyam kashttam thanne aan🤦‍♀️🤦‍♀️🤦‍♀️
@jomon-bq8hz
@jomon-bq8hz 2 күн бұрын
presentation poliii
@Eliz1521
@Eliz1521 3 күн бұрын
Very informative video 👏👏👍
@SyamKumar-k3f
@SyamKumar-k3f 2 күн бұрын
Polichu ❤❤❤❤❤❤
@wayanadagirl
@wayanadagirl Күн бұрын
ഞാൻ കേറി എന്റെ 200 രൂപ പോയി എന്നല്ലാതെ എനിക്കൊരു പൈസ പോലും കിട്ടിയിട്ടില്ല വെറും ഉടായിപ്പ് ആണ് വിഡ്രോ ചെയ്തിട്ട് ക്യാഷ് കേറി എന്നാണ് അതിൽ കാണിക്കുന്നത് ബട്ട് എനിക്ക് അക്കൗണ്ടിൽ ക്യാഷ് കയറിയിട്ടില്ല ഇത് വെറും ഉടായിപ്പാണ് ആരും ഇത് ഉപയോഗിക്കരുത് വെറുതേ പൈസ കളയരുത് 😅😅
@adarshvk7228
@adarshvk7228 11 сағат бұрын
superb bro..👍
@Luffy-creation-543
@Luffy-creation-543 2 күн бұрын
മല്ലുന്റെ വീട് പണി അവിടെ കിടക്കാണ് അത് പൂർത്തിയാക്കാൻ ഏത് നാറിയ കളിയും കളിക്കാൻ അവനും കൂട്ടരും തയ്യാറാണ്. വയനാടൻ വ്ലോഗ്സ് മല്ലു നേക്കാളും ആർത്തി മൂത്ത സാധനങ്ങളാണ്.ഒരു തവണ ചാനൽ പോയി എന്ന് പറഞ്ഞിട്ട് കരഞ്ഞു ചത്തു വയനാടന്റെ ഭാര്യ. അവരുടെ സ്വപ്ന വീട് അവിടെ പൊങ്ങി കൊണ്ടിരിക്കുകയാണ്. പൈസ വെച്ച് അടിച്ചു പൊളിച്ചു ജീവിക്കുകയാണ് 🤦‍♀️
@immunoff3656
@immunoff3656 3 күн бұрын
NOW DAYS : FAMALIY VLOGERS ❌ GAMERS ✅😂😂
@itsmeelachu
@itsmeelachu 3 күн бұрын
❤️❤️❤️അനന്ദു 👌👌👌👌
@Guattiblock
@Guattiblock 16 сағат бұрын
Govt okke undo ഇവിടെ 😂 മോഡിയും പിണറായിയും സ്വന്തം കീശ വീർപ്പിക്കുന്ന തിരക്കിലാണ്.
@HaneefaHaneef-ci4iw
@HaneefaHaneef-ci4iw 3 күн бұрын
സത്യം ഇതിലും ഭേദം രാത്രി മറ്റേ പണിക്ക് പോകുന്നതാ നല്ലത് 😂😂
@thamannaahh._2274
@thamannaahh._2274 3 күн бұрын
യൂട്യൂബേഴ്സിൽ എനിക്ക് വിശ്വാസം ഉള്ള കുറച്ച് പേരുണ്ട് അതിൽ ഒരാളാണ് അനന്ദു.. പിന്നെ ദീപ്തി,അതുൽ,സായി.അങനെ കുറച്ച് പേർ.. പണത്തിന് വേണ്ടി ആരെയും ചതിക്കില്ല എന്ന് ഉറപ്പുണ്ട്..
@doubleheartan
@doubleheartan 3 күн бұрын
ഹെലൻ ഓഫ് സ്പാർട്ട നാട്ടുകാരെ പറ്റിച്ചിട്ട് സോറി പറഞ്ഞപ്പോൾ ഫ്രണ്ട്നു എതിരെ വിഡിയൊ ചെയ്യാൻ സൗകര്യം ഇല്ല എന്ന് പറഞ്ഞ വാഴയാണ് സായി ❤
@alkiyan7956
@alkiyan7956 3 күн бұрын
Saayii.....😂😂....ചിരിപ്പിക്കല്ലേ.....😂😂😂
@mishasangeeth5466
@mishasangeeth5466 3 күн бұрын
Sayi യോ ലോക ഉടായിപ്പ്
@ShafeeqSha-y6z
@ShafeeqSha-y6z 3 күн бұрын
സായിയെ പറഞ്ഞപ്പോൾ നിന്റെ വില പോയി 😂മറുകണ്ടം ചാടുന്ന സായി 😅
@wisemusic3933
@wisemusic3933 3 күн бұрын
Kannappi. Ormippikalle. 😂😂😂
@aakashh.krishnaaa
@aakashh.krishnaaa 3 күн бұрын
E game njn korach kalam munne kalichittund njn paisayum undakkittund but own riskil kalichal oru preshnavum ella 👍🏻
@anjanamurali5932
@anjanamurali5932 3 күн бұрын
Nammal cash investment cheyano?
@aakashh.krishnaaa
@aakashh.krishnaaa 2 күн бұрын
@@anjanamurali5932 njn 100 ett 700 varr undakkittund but korach kalikkanum ariyanam luckum venam
@ushadevitm5753
@ushadevitm5753 3 күн бұрын
Very good information.
@Rajina518
@Rajina518 3 күн бұрын
അനന്ദു വിശ്വാസമുള്ള വ്ലോഗ്റാണ് ❤️
@akhilaammu5548
@akhilaammu5548 3 күн бұрын
Very informative video keep going😊
@shahulhameed2464
@shahulhameed2464 Күн бұрын
Yes
@BlueSparrow-k3t
@BlueSparrow-k3t 2 күн бұрын
ഇത്‌ frod കൾ ആണെന്ന് അനന്ദു ഇപ്പം അറിയുന്നൊള്ളു 🤔🤔🤔ഇവർ എത്രയോ frod പരിപാടി ചെയ്തിട്ടുണ്ട് എന്നിട്ടും ആരാധകർ ഒത്തിരി ആണ് നല്ലതാ
@SreeSMediA
@SreeSMediA 10 сағат бұрын
Aa wayanadan 10 paisa kittan enthu panna paniyum kanikkum
@Superman-46
@Superman-46 15 сағат бұрын
ഞാൻ പറയാൻ ആഗ്രഹിച്ച കാര്യം
@Lyfstylstoryz_byAnu
@Lyfstylstoryz_byAnu 3 күн бұрын
Mallu family verum pakka udayipaaa......
@SreeSiva-mo8wo
@SreeSiva-mo8wo 3 күн бұрын
Thankalude. Acting. Super. Bro. Parayathe. Vaiya
@remyal.r5895
@remyal.r5895 2 күн бұрын
ananthutta yee online aayittu work from home vazhiyulla job athine kurichulla oru video cheyyammo
@ponnu2244
@ponnu2244 3 күн бұрын
Nk ishttalla aaa familiye ...udayipp teamz....... Korach mumporu issue inddayirunnalloo athode veruth poyi😬😡
@suhailek2254
@suhailek2254 10 сағат бұрын
👍
@Manu-h4l
@Manu-h4l 14 сағат бұрын
👌
@navedxavier9683
@navedxavier9683 16 сағат бұрын
Super bro❤
@jobvacancies8710
@jobvacancies8710 3 күн бұрын
Ithrem depth il paranjathinu u deserve a 🫂
@FaizalFaisy-g8b
@FaizalFaisy-g8b 12 сағат бұрын
👏👏👏
@rifurifanukl7803
@rifurifanukl7803 6 сағат бұрын
ഈ vlogers നെ suport ചെയ്യുന്നവരെ സമ്മതിക്കണം 😡
@orchissoftdrinks1495
@orchissoftdrinks1495 9 сағат бұрын
Super
@ajiaji8842
@ajiaji8842 16 сағат бұрын
Sathyam kayill ullathum kude poyi kittum😅😅😅
@പാലക്കാട്ടുകാരി-m
@പാലക്കാട്ടുകാരി-m Күн бұрын
Sathiyam bro video udaki allukala pattikunnavareke kuda alukala udakum but nammala polle uilla og video s idunnavare arayum support ila😥😥😥😥😥😥😥😥
@shibinjohnson6016
@shibinjohnson6016 3 күн бұрын
Great bro👍
@bachual3172
@bachual3172 Күн бұрын
Wayanadan vlogger ennavan ini Avante kidappara kude idaanullu
@midhunmanu2231
@midhunmanu2231 3 күн бұрын
ആ ലിങ്ക് vidoyude ആണ് അത് എടുത്തു നോക്കിയാൽ മതി
@highventure123
@highventure123 3 күн бұрын
Good job 👍
@greenplanet9142
@greenplanet9142 2 күн бұрын
Keep up the good work bro.... you are a life saver for many...
Worst flight ever
00:55
Adam W
Рет қаралды 20 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 20 МЛН
Expected Ending?
00:45
ISSEI / いっせい
Рет қаралды 8 МЛН
|Vazhi|വഴി||Sanju&Lakshmy||Enthuvayith||Malayalam Comedy Video||Sketch Video||UltimateFun||
12:49
Enthuvayith(എന്തുവായിത്)
Рет қаралды 132 М.
K M Antony IPS - 09 | Charithram Enniloode 2727 | Safari TV
23:13
Worst flight ever
00:55
Adam W
Рет қаралды 20 МЛН