കോളേജിൽ പോയ നേരം ഇ ചേട്ടന്റെ വീഡിയോ കണ്ടിരുന്നേൽ കാശും പോവില്ല, പണിയും പടിച്ചേനെ, class poliiiiiiiii... 😊😊👍👍👏👏👏👏
@psccorridor70034 жыл бұрын
ha ha..... correct..
@maartsandcrafts22054 жыл бұрын
Athishtaayi.. Same pitch..
@athulkalariparamba1564 жыл бұрын
ippo colleginte online class lu vare chettnte video kattiya padippikane 😂😂🤣
@CANVASARTS1234 жыл бұрын
Ente art videos onnu kandu nokki abhiprayam parayamo please ishapettal mathrm cheythal mathi
@athulkalariparamba1564 жыл бұрын
@@CANVASARTS123 ok bro
@AtomGuy3 жыл бұрын
chetta 😂😂😂😂😂 17:47 anchor point - a position - p rotation - r scale - s opacity enthaa le nan :: o opacity - t anne
@SOULGAMER563 жыл бұрын
Pramukhaa nee ivideyum... 😶
@kishnakrishna97034 жыл бұрын
Hi മാഷെ... തുടക്കം തന്നെ നന്നായിട്ടുണ്ട്. ഓരോ ക്ലാസ്സും ക്രമ നമ്പർ കൂടി add ചെയ്തിരുന്നാൽ പഠിക്കുന്നവർക്ക് വളരെയധികം നന്നായിരിക്കും.
@laxmikkutti Жыл бұрын
അതേ
@THOIBAVISION4 жыл бұрын
എന്റെ എഡിറ്റിങ് ഗുരു നിങ്ങളാണ് അതുകൊണ്ട് ഒരു അപേക്ഷ സമർപ്പിക്കട്ടെ നിങ്ങളുടെ ഈ വീഡിയോക്ക് പാർട്ട് ഒന്ന് ,രണ്ട് എന്നിങ്ങനെ നമ്പർ കൊടുത്താൽ ഉപകാരമായിരുന്നു
@TonyStark-bg8jo4 жыл бұрын
Thumbnail nok top right
@Manchatti_op2 жыл бұрын
ഇതിലും നല്ലൊരു tutorial വേറെ ഉണ്ടാകില്ല... അത്രയും മനോഹരമായി simple ആയി basic ആയിട്ടുള്ളതെല്ലാം പറഞ്ഞു. Aftereffects പഠിക്കണം എന്നുള്ള ഏതൊരു വ്യക്തിക്കും recomment ചെയ്യാൻ പറ്റിയ നല്ലൊരു വീഡിയോ. 😘😘 നല്ല അവതരണം...
@aneeshm.bhaskar73574 жыл бұрын
Basic tutorial Class തന്നെ അടിപൊളി. കുറെ short key മനസ്സിലാക്കാൻ പറ്റി.. വരുന്ന ക്ലാസ്സിനുവേണ്ടി വെയിറ്റ് ചെയ്യുന്നു.. Thank you.. അർപ്പിത് ബ്രോ...
@Ashiquebabu4 жыл бұрын
നിങ്ങളിൽ നിന്നും ഇതുപോലുള്ള വീഡിയോ ആണ് എന്നെ പോലത്തെ ഒരു പ്രേക്ഷകൻ ആഗ്രഹിക്കുന്നത്.പ്രീമിയർ പ്രോ യുടെ ക്ലാസുകൾ ഞാൻ സ്ഥിരമായി കണ്ടിരുന്നു. അതിനിടക്ക് നിങ്ങളുടെ വിഷയങ്ങൾ മാറി വന്നു. ഇതുപോലുള്ള നല്ല നിലവാരം പുലർത്തുന്ന വീഡിയോകൾ നിങ്ങളെ പോലുള്ളവർക്ക് മാത്രമേ ചെയ്യാൻ കഴിയൂ... ഇപ്പോൾ വീണ്ടും അതുപോലെ നല്ല വീഡിയോ കളിലേക്ക് നിങ്ങൾ തിരിച്ചു വന്നു ... ഒരുപാട് നന്ദിയുണ്ട്. നല്ല നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു...👍👍👍👍
@basheervellila4 жыл бұрын
ഞാൻ ഇന്ന് വരെ കണ്ടതിൽ ഏറ്റവും ലളിതമായ ടൂട്ടോറിയല് അർപ്പിത് സഹോദരന് ഒരായിരം അഭിനന്ദങ്ങൾ, കൂടെ യുണ്ടാവും എന്നും.... 👏🏻👏🏻👏🏻
@muhammedashal54614 жыл бұрын
യൂട്യൂബിൽ വേറേ ഒരുപാട് tutorials ഉണ്ടായിട്ടും സാറിന്റെ ട്യൂട്ടോറിയൽസിനു വേണ്ടി കാത്തിരിക്കുകയായിരുന്നു . 😍😍😍. waiting for the next parts✌️✌️
@fasalhabeebpt76924 жыл бұрын
ഇതിന് പറ്റിയ സിസ്റ്റം ഒന്നുമില്ല എന്നാലും ഇതിനോടുള്ള ആഗ്രഹം കാരണം ഒരു video പോലും മുടങ്ങാതെ കാണും
@CANVASARTS1234 жыл бұрын
Enikkum
@WaaaduHek774 жыл бұрын
yaa yaa
@Siuu...4 жыл бұрын
Editing padikan(phonil) താല്പര്യമുള്ള എന്റെ വീഡിയോ കണ്ട് ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ കൂട്ടുകാരെ
@josephsubhash3714 жыл бұрын
Same pich Njaan mobilil aanu edit cheyyunnath
@nj-frames75174 жыл бұрын
Enikkum
@libinmettungal4 жыл бұрын
അതെ..! ഇതിലും എളുപ്പത്തിൽ പഠിക്കുവാൻ വേറെ ചാനൽ ഉണ്ടാകില്ല. ക്ലാസ്സ് വളരെ വ്യക്തമായതും മനസ്സിലാക്കുവാൻ സാധിക്കുന്നതും. അടുത്ത വീഡിയോ കാണുവാൻ കാത്തിരിക്കുന്നു... വളരെയധികം നന്ദി..
@shanooplal38024 жыл бұрын
ചേട്ടാ..ഫുൾ സപ്പോർട്ട് ആണ്. After effect tutorial ഇറങ്ങാൻ കാത്തിരിക്കുകയായിരുന്നു. എല്ലാ എപ്പിസോഡും തീർച്ചയായും കാണും.. ഈ ക്ലാസ്സ് വളരെ ഇഷ്ട്ടമായി. നന്നായി മനസ്സിലായി.. വളരെ നന്ദിയുണ്ട്.. അടുത്ത ക്ലാസ്സിനുവേണ്ടി കാത്തിരിക്കുന്നു..😍😍😍😍 ചേട്ടൻ ഇഷ്ടത്തോടെ ക്ലാസ്സ് എടുത്തു.. ഞങ്ങൾ ഇഷ്ടത്തോടെ കണ്ടു.. പെരുത്തിഷ്ട്ടം..❤️❤️❤️❤️❤️
@magnetphotography11094 жыл бұрын
അറിവ് പകർന്നു തരുന്ന ആൾ ഗുരുവാണ്.... ഒരു യഥാർത്ഥ ശിഷ്യന് ഗുരുവചനം ബോറഡിയാകില്ല.... All tha best....
@mohammedsalim46004 жыл бұрын
നല്ല അവതരണം ആണ് ഞാൻ വളരെ ആകാംഷയോടെ അടുത്ത videokk വേണ്ടി കാത്തിരിക്കുന്നു അടിപൊളി ആണ് വളരെ നന്നായി മനസ്സിലാകുന്നുണ്ട് 👍👍👍👍👍
@SHYNNATHKK4 жыл бұрын
Adobe aftereffects yil ഉള്ള അറിവ് വച്ച് ഞാനും videos ചയ്തു തുടങ്ങി എന്റെ channel നു വേണ്ടി ...ഓരോ പുതിയ കാര്യങ്ങൾ പഠിക്കുമ്പോഴും , ചെയ്യുമ്പോഴും വളരെ happy ആണ് . ചേട്ടൻ മുൻപ് ഇട്ട AE and premier videos ഉം എന്നെ help ച്യ്തിട്ടുണ്ട് . waiting for more videos thanks
@vgoals34434 жыл бұрын
ബ്രോ നിങ്ങളുടെ വീഡിയോ കണ്ടു പ്രീമിയർ പ്രൊ പഠിച്ചു.. ഇനി ആഫ്റ്റർ എഫ്‌ഫെക്ട്. Orupad നന്ദി ഉണ്ട്.. keep uploading... god bless u.., ♥️
@ROSHANKUMAR-jg9rr3 жыл бұрын
ee channel whatsapp group indo
@vijithp90974 жыл бұрын
വീഡിയോസ് കിടു സിമ്പിൾ ആയാണ് പറഞ്ഞു തരുന്നത് ... പ്രീമിയർ വിഡിയോ കണ്ടു padichu .. Thanks
@vishnuprasadpk63614 жыл бұрын
അർപ്പിതേട്ടാ...അടിപൊളി ആണ്.. കേട്ടോ.. എനിക്ക് premier pro മാത്രേ അറിയുള്ളു.. AF പഠിക്കണമെന്ന് നല്ല ആഗ്രഹം ഉണ്ട്.. നിങ്ങളുടെ ക്ലാസ്സ് ഒക്കെ അടിപൊളി ആണ്.... മനക്കോട്ട കെട്ടാൻ കൂടെ ഉണ്ടാവും...❤❤❤❤❤❤❤❤❤❤❤❤❤❤❤
@shadowcreation8698 Жыл бұрын
Thanks!
@kascreativity78204 жыл бұрын
After Effects tutorial nhan Kure kandittund pakshe ithra easy method il parayunna tutorial aadyamaayaan kaanunath Manakkotta❤️
@പാവംപാൽക്കാരൻപയ്യൻ3 жыл бұрын
*Eppo Keralathil after effects users koodey veruvanu broi...u will reach high...sure🙂,pinne "bore adikkunnundo enkil sorry" enn parayalle..ur explanation was awesome ❤️*
@ibnu_bathootha4804 жыл бұрын
mash machan... happy to see you again... kure nerai instayil kanda shesham kaathirikkunnu
@muhammeds54254 жыл бұрын
വളരെ കാലമായി പഠിക്കാൻ ആഗ്രഹിച്ച സോഫ്റ്റ്‌വെയർ ആണിത് , വളരെ നന്ദി
@tinyframe4 жыл бұрын
Bro നിങ്ങളുടെ വീഡിയോ നല്ല ഉപകാരമാണ്.. ഞാൻ പഠിച്ചു തുടങ്ങിക്കഴിഞ്ഞു... എഡിറ്റിങ്ങ് സിംഹമേ..🤩😃
@klcrazyjoe58714 жыл бұрын
Powlichu bro ithreyum detail ayi nalvanam paranju theruna oru malayalm youtube channel vere njan kanditila......ningade presentation super annu pettanu mansilakum.........simple aki paranjum therunnu....ithannu njgale pole ulvarku vendiyeeee
@jerinalex81394 жыл бұрын
ചേട്ടന്റെ ക്ലാസ് കണ്ടുപടിച്ച് premier Pro ൽ ഒരു Short film edit ചെയ്തു. ഇന്നലെ മുതൽ Ae Class ഉം കാണാൽ തുടങ്ങി. ഇത് വളരെ ഉപകാര പ്രദമാണ്
@sreelalaravind.k84974 жыл бұрын
After Effect ഒരുപാട് tutorials കണ്ടു പഠിക്കാൻ നോക്കിയതാ.. എന്നാൽ എല്ലാം complicated ആണെന്ന് തോന്നി.. After Effect പഠിക്കുക എന്നത് കുറച്ചു പ്രയാസം ആണെന്ന് തോന്നൽ ഉണ്ടായി. എന്നാൽ ഈ ഒരു ക്ലാസ്സ് കണ്ടതോടെ പഠിച്ചെടുക്കാം എന്ന് നല്ല പ്രതീക്ഷ ഉണ്ട്...
@mubashirmubu89884 жыл бұрын
വളരെ നന്ദി ചേട്ടാ ഇത്രയും simple ആയും രസകരമായും ക്ലാസ്സ് എടുക്കുന്നതിനു വളരെ നന്ദി
@12thManMalayalam4 жыл бұрын
Chetta thanks. Njan after effect download cheytu chetante ee tutorial video kay wait cheyyukayayirunnu. Thanks a lot for making it simple.
@pkjvlog49822 жыл бұрын
ഒരുപാട് ഉപകാരപ്രദമായ വീഡിയോ. താങ്ക്യൂ ചേട്ടാ.. ഞാൻ ആദ്യമായി കാണുകയാണ്. ഒരുപാട് ഇഷ്ടമായി
@firosarahman81204 жыл бұрын
Thanks, Premiere ipo athyavishyam nannayind chayyan pattunnund, next after effects, thudakakarkk nigade channe valare helpfull aaaanu😍
@vineeshvenu36244 жыл бұрын
Great job bro. , മലയാളത്തിൽ മനസിലാകുന്ന പോലെ ഇങ്ങനെ ഒരു ചാനൽ തുടങ്ങിയതിനു താങ്ക്സ്
@AbhiJith-cb4tg3 жыл бұрын
നല്ല വീഡിയോ. പഠിക്കാൻ പറ്റുന്ന രീതിയിൽ ബോർ ഇല്ലാതെ present ചെയ്തു. Thank u ❤❤👌👌 Good Video.
@Sesku0004 жыл бұрын
Bro yude Ella video um njan kaanaarund 😌 pc illellum idh okke kandu padikkum Bro parayyunnadh onn irunn ketaal ellarkum mannasillakunnadh aan keep going bro full support ✌️
@nishankp57944 жыл бұрын
Manakkotta ennum namde fav❤️❤️❤️
@jcvlive74252 жыл бұрын
നല്ല അവതരണം ക്ലാസ്സുകൾ നന്നായി മനസ്സിലാകുന്നുണ്ട്. Good Job, God Bless
@sureshkj76374 жыл бұрын
വളരെ നന്ദി, അടുത്ത ക്ലാസിനുവേണ്ടി കാത്തിരിക്കുന്നു.
@pmd27384 жыл бұрын
Chetta valare nanni inde chettante chanel kandittanu njan premiere pro padichathu thank u🙏🙏🙏
@abubaker66514 жыл бұрын
ഹായ് arpith aravind ചേട്ടാ തുടക്കം തന്നെ നന്നായിട്ടുണ്ട് പിന്നെ ഒന്ന് ഗ്ലാമർ ആയിട്ടുണ്ട് ട്ടോ
@DhaneshKumar-cm6ix4 жыл бұрын
Kollam .❤️❤️❤️❤️njn Adobe almost ee channel kandaa padichee .... presentation Vera lvl
@SusansStoryTable3 жыл бұрын
Superb class. Felt like sitting in front of a sir and learning. Thank you so much. Subscribed too :)
@sudhyadoor46374 жыл бұрын
Video Kiduvaakununde Bro....onnum Ariyathavarkkupolum Manasilakunna Tharatillane Paranjukodukkunnathe...Eniyum Kidu Vedios Manakkottayil varatte Enne ashamshikkunnu.....
@DopeTechmalayalam4 жыл бұрын
Thankyou sir വീഡിയോസ് നന്നായി മനസ്സിൽ ആവുന്നുണ്ട് ❤️ എഡിറ്റിംഗ് അറിയാം ആയിരുന്നു എങ്കിലും ഇപ്പോ കൂടുതൽ മനസ്സിൽ ആയി, എന്റെ വീഡിയോയിൽ ഇതൊക്കെ ഞാൻ പരീക്ഷികാറും ഉണ്ട്😆
@sarathyester4 жыл бұрын
After Effects 😍
@wonderone17374 жыл бұрын
I am starting here...taking notes.....superb class & understanding....Thank you...!
@elwincherianabraham47964 жыл бұрын
@13:02 aa solo option clck chaythal ente siree Chutumulathu onn ആ സോളോ ഓപ്ഷൻ ക്ലിക്ക് ചെയ്താൽ എന്റെ സാറേ.. ചുറ്റും ഉള്ളത് ഒന്നും കാണാന് പറ്റൂല്ലാ ..
@akhilvee_yes86714 жыл бұрын
nalla cls aayirunu chetta, very helpful........ keep going, full support........
@PramodKumar-jf7mm4 жыл бұрын
നിഷാന്ത്.. അർപ്പിത്.. super combination... waiting for more..
@captadzz4 жыл бұрын
ക്ലാസ് നന്നായിട്ടുണ്ട് ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങളിൽ കൂടെ ഞങ്ങൾക്ക് വലിയ കാര്യങ്ങൾ പഠിക്കാമല്ലോ മാഷെ ഞങ്ങൾ കൂടെയുണ്ട്
@MrJM13 жыл бұрын
ഞാൻ അല്പം വൈകി പോയി ... എന്നാലും കറക്റ്റ് സ്ഥലത്താണ് എത്തിപ്പെട്ടത്... premiere pro ബേസിക്സ് ഒക്കെ പഠിച്ചു ഇപ്പൊ നന്നായി എഡിറ്റ് ചെയ്യുന്നു ... ഒരു പാട് നന്നിയുണ്ട്... ഇങ്ങനെയൊരു യൂട്യൂബ് ചാനൽ ഉണ്ടാക്കിയതിനും ഇഷ്ടത്തോടെ എല്ലാം വിശദമായി പഠിപ്പിച് തരുന്നതിനും വളരെയേറെ നന്ദി..
@ebeyart4 жыл бұрын
വളരെ നന്നായിരിക്കുന്നു ക്ലാസ്സ് . അടുത്തതിനായി കാത്തിരിക്കുന്നു.
@kishork56283 жыл бұрын
ഒരു ഫോട്ടോ വച്ചു അതിൽ effects കൊടുത്ത് സ്റ്റാറ്റസ് ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ പ്ലീസ്. (Zoom in zoom out... and movements)
@bibinmoongz17144 жыл бұрын
Maashe.. perfect teaching
@burning_ember2 жыл бұрын
The class was subscribed 1.5 years back but i found it now. Anyway now i'm little happy 'coz i found a real 1... Thankx for you and KZbin...
Nangade teacher polum ingane paranj thararilla poli chetta🥰🥰🥰🥰😘
@rajeshraghu62994 жыл бұрын
Ae Nalla oru thudskkam Bro 👌👌👌 Adutha class varan kathirikukaya ketto ❣️
@artistgkn4 жыл бұрын
ആഴ്ചയിൽ ഒരോ എപ്പിസോഡ് വച്ച് ഇടുകയാണെങ്കിൽ നല്ലതാവും 🤩🥰😍😘😘❤️❤️❤️
@beastlykage Жыл бұрын
Opacity is T because Its the first letter of Transparancy
@anasszain94102 жыл бұрын
poli classs manukutta 😊😊👍
@fenilbarose2 жыл бұрын
good class. oru episode num number ittal nannayirunu. macOS nu pattiya shortcuts koodi ulpeduthiya nannayirunu.
@skn_pr_vishnu Жыл бұрын
വളരെ മനോഹരമായ ക്ലാസ് ഏട്ടാ🥰🥰
@southindianremix28153 жыл бұрын
ശെരിക്ക് ഒരു rekshayilla chetta super
@adarshhs00464 жыл бұрын
just installed after effects after watching ur vdo bro...... great job..... keep going onnnn
@muhsinrashad71544 жыл бұрын
Thank You Bro. Full Support. waiting for the next video
@HashidAbdulWahid-e1e4 жыл бұрын
Thanks sir ningalude class eluppathil manasilakum athraukkum nalla avatharanam
@bhasmammekadyadu4 жыл бұрын
Thank u തികച്ചും ഉപകാരപ്രദം നന്നായി പറഞ്ഞു തരുന്നു .നന്ദി നന്ദി
@kkdasinsight33934 жыл бұрын
വളരെ ഗുണകരമാണ് ,ആശംസകൾ!
@harigovind95434 жыл бұрын
Thank u brooo.... Thanks for the shortcuts and tips❤️🎈
@sachinpixoverse4 жыл бұрын
Bro, nalla video video aanu... othiri nallapole class edukunund... manaslaavunund ellaam... Bro, oru suggestion paranjotte? ee same video thanne 2-3 parts aaytt idukayaanenkil viewersnum eluppam ond, videos skip cheyunna rate um kuraykaam.... pinne descriptionil time slots mentiion cheyuaanel, neritt aavashyamulla bhaagathek ethaanum eluppam aayene.... just suggestion aanu..... class otiri kidu aanu... torrentil ninnu okke aaytt kure AFX tutorials kandu kurach basics ariyaavunnavark, skip cheyaaan thonnum theere basics varumbo... pakshe bro-kku ithil ninnu enthelm varumaanam koode venollo enn orkumbo skip aakkand kaanunund... athukondaanu njan ee suggestion paranjee.. Onnich manakotta kettaan njanum undd :D
@MANAKKOTTA4 жыл бұрын
thaank u brooo❤️❤️❤️
@kripanantony55562 жыл бұрын
Really useful...ur speaking and teaching from ur heart...lots of love 🥰🥰
@pranoysp50394 жыл бұрын
Chetta ningade tutorials ellam adipoli aan.... premiere pro easy aayi padikkan patti...athepole after effectsum padippich tharanee😅😆😆
@suryakiran0714 жыл бұрын
Adipoli broooo❤kooduthal videos katta waiting
@niyas.k67953 жыл бұрын
അടിപൊളി....കൂടെ തന്നെ ഉണ്ടാകും
@Greensignalmalayalam4 жыл бұрын
മനക്കോട്ട ശരിക്കും പോളിയാണ് മാഷേ 😍😍😍😍
@sanoopsivan19134 жыл бұрын
innu notification kandu keriyatha.. im thrilled chetta
@jomettheresjohn39844 жыл бұрын
Ya mowne vishayam ... 1st Class thanne adipoli ❤️🤩
@mohamedajnas59533 жыл бұрын
wow.....njanglude IT teacher ee channel ile videos aanu recommend cheyyaru.......
@KL47N2 жыл бұрын
sahodhara silver play buten kitiyaaaaaa...??? unboxing onnum kandillallo
@abhijithm524 жыл бұрын
കൂടുതൽ tutorial വീഡിയോകളിലേക്ക് കയറുമ്പോ description ൽ timestamp വെച്ചാൽ ഒരുപാട് പേർക്ക് ഉപകാരം ആവും കൂടെ ..length ഉള്ള വീഡിയോസ് മുഴുവനും പിന്നീട് software യൂസ് ചെയ്യുമ്പോ time stamp നോക്കി refer ചെയ്യാല്ലോ...ഇത്തിരി പണി ആണേലും ഒരുപാട് പേർക്ക് നല്ലോണം ഉപകാരപ്പെടും☺️...
@jismonthomas59814 жыл бұрын
Highly recommended and katta waiting for next video❤️❤️
@itsmehari69704 жыл бұрын
പൈസ കൊടുത്ത് പഠിച്ചിട്ടു കിട്ടിയില്ല ee video യിലെ പകുതി കാര്യങ്ങൾ പോലും...🥴.... waiting.... next video... 🔥🔥🔥
@vinodkumarkc63784 жыл бұрын
Arvind, You are too good. It is like someone sitting next to me and teaching. Thank you so much. I will surely recommend it to my friends.
@mknoushad774 жыл бұрын
Nice class, thank you so much ...❤️
@Hashir_musthafa4 жыл бұрын
Woow 💥 💥 supper claasss 👌🏻 kattta waiting for next episode
@achumubin57284 жыл бұрын
pettannu manasilavunnundu . pinna manasil irikunnumundu. cettan poliya...
@nusruaslam092 жыл бұрын
ഒരു പാട് സന്തോഷം. നല്ല ക്ലാസ്സ്.
@kaeirastudios4 жыл бұрын
Editing System kurach late aakum kayyil kittaan, Kittiya udan ellaa pareekshanangalum nadathunnathaayirikkum..... Thanks Arpithetaa …
@optimist32024 жыл бұрын
Chetta poli class pinne oru suggestion undu chettante soundinte bass kurachaal clarity koodum chila karyangal parayunnathu clear alla.. all the best keep going
Ithilum nannayi ini aarkkum avatharippikkan pattilla ... Thanks lot
@ratheeshjoseph28034 жыл бұрын
Editing cheythu thudangaan kaaranam Arpit bro aanu. Now I am running a digital media in Qatar.
@ajayajo413410 ай бұрын
Njan wift annoru film instituteil aanu padikane after effects thudangiye ullu ee class okke pani karanam miss aayi ee videos orupad help cheythu thank u sir
@shyamsym58694 жыл бұрын
ഹാജർ മാഷേ...🤚🏼 നിങ്ങൾ തുടങ്ങിയത് കൊണ്ട് മാത്രം ഞാൻ ആഫ്റ്റർ എഫക്ടസ് ഡൌൺലോഡ് ചെയ്തു❣️
@ranishrasheed88844 жыл бұрын
najnum but cs anu
@samad1784 жыл бұрын
Bro ethan site download cheyyan
@jismonthomas59814 жыл бұрын
Bro eviduna download chythae..plz link ayakamo
@itsmehari69704 жыл бұрын
@@jismonthomas5981 👆 After effects link
@cosmicvizard58714 жыл бұрын
Link onnu share cheyyamo
@RoCkAnDMaSh4 жыл бұрын
Bro ente after effects il export chetan nokubol Adobe media enconder not installed enn kanikkunnnu
@MPK97624 жыл бұрын
Pls download and Install Adobe Media Encoder
@MANAKKOTTA4 жыл бұрын
vere install cheyyanam
@RoCkAnDMaSh4 жыл бұрын
@@MANAKKOTTA Adobe Media enconder ano bro
@YodhaBossGAMING4 жыл бұрын
അടിപൊളി ക്ലാസ് ആണു ബ്രൊ . . പെട്ടന്നു പെ ട്ടന്ന് അടുത്ത എപ്പിസോടുകള്‍ പൊന്നോട്ടേ കട്ട വെയിറ്റ് അടുത്ത് എപ്പിസോഡിന് വേണ്ടി
@prajunpallavi3934 жыл бұрын
Pwoli...Class..bro...👌👌❤❤❤❤😍😍🙏🏼🙏🏼🙏🏼thank you💓💓🙋♂️ Katta waiting for next cls..😍✍✍
@asilvaanil4 жыл бұрын
VSDC tutorial കൂടി ചെയ്യുമോ. അത് വലിയൊരു ഉപകാരം ആകുമായിരുന്നു.