'ഇതിന് മറുപടി പറയാതെ ഒരു പോലീസുകാരനും ഇവിടുന്ന് പോകില്ല'; വെല്ലുവിളിച്ച് SFI

  Рет қаралды 209,857

Oneindia Malayalam

Oneindia Malayalam

Күн бұрын

Пікірлер: 380
@josephpeter3381
@josephpeter3381 Ай бұрын
നല്ല അടി കൊടുത്ത police ന് big സല്യൂട്ട് 😂
@kerala301
@kerala301 Ай бұрын
ഇന്നാണ് പോലീസുകാരോട് ബഹുമാനം തോന്നിയത്
@wasco3326
@wasco3326 28 күн бұрын
Ksu vine thalliyal bahumanam ille
@varghesemd567
@varghesemd567 Ай бұрын
CPM വളർത്തുന്ന ക്രിമിനൽ സംഘം' നാളത്തെ ശിവൻകുട്ടി മാർ
@Vidyakdr
@Vidyakdr Ай бұрын
Criminals valavechu kodukunnane cpm
@mogitmnoko
@mogitmnoko Ай бұрын
കേരളത്തിലെ ക്രിമിനൽ സംഘമാണ് എസ്എഫ്ഐ ഈ ക്രിമിനൽ സംഘത്തെ നിയന്ത്രിച്ചില്ലെങ്കിൽ കേരളത്തിലെ വിദ്യാഭ്യാസം തന്നെ താറുമാറാവും കേരളത്തിലെ സ്റ്റേറ്റ് കാറിൽ സഞ്ചരിക്കുന്ന കുറുവാ സംഘത്തിന്റെ ബലം ഉണ്ട് എന്ന് വിചാരിച്ചിട്ടാണ് അവർ എന്ത് തോന്നിവാസവും ചെയ്യുന്നത്
@mansoorkannur3048
@mansoorkannur3048 Ай бұрын
SFI യെ മാത്രമെ കാണു ksu നല്ല കുട്ടികൾ ഒന്നു പോടപ്പ 😂 കരഞ്ഞു മെഴുക്
@Shameer-j6e
@Shameer-j6e Ай бұрын
👍👍👍
@SurendranPt-kj6zo
@SurendranPt-kj6zo Ай бұрын
👍👌👍👍❤️
@habeebkalicg9276
@habeebkalicg9276 Ай бұрын
കോളേജ് രാഷ്ട്രീയം തന്നെ നിരോധിക്കണം
@karlosefernades3917
@karlosefernades3917 Ай бұрын
Ethu college allalo 8th pass padikkunna piller
@ThomasThomas-mc3lo
@ThomasThomas-mc3lo Ай бұрын
Ban SFI pakka theevravadhikal aanu ivanokke aarude enkilum pichaathikku theerum. Appanum ammayim nalathe mandhrimaare predheeshichu irunno. Communism theernnu
@satheesanmc1298
@satheesanmc1298 Ай бұрын
cpm നെത്തന്നെ നിരോധിക്കണം.
@sivaprasad8424
@sivaprasad8424 Ай бұрын
കോളേജ് രാഷ്ട്രിയം നിരോധിച്ചാൽ മത സംഘടനകൾ കോളേജ് കൈയ്യടക്കും
@harikrishnanjkcrp1596
@harikrishnanjkcrp1596 Ай бұрын
​@@karlosefernades3917dey athu iti aanu
@binduunnikrishnan1466
@binduunnikrishnan1466 Ай бұрын
കണ്ണൂരിൽ ചങ്കൂറ്റമുള്ള police ഉണ്ടെന്ന് കണ്ടതിൽ സന്തോഷം
@sankunnikc2865
@sankunnikc2865 Ай бұрын
Athe
@minimol2246
@minimol2246 Ай бұрын
പിണറായി യുടെ മക്കൾ പിണറായി പോലീസിനെ വിളിക്കുന്ന വിളി
@sumanaradhakrishnan8994
@sumanaradhakrishnan8994 Ай бұрын
മതാപിതാക്കളെ പറഞ്ഞാൽ മതി,നല്ലത് പറഞ്ഞ് കൊടുത്തു വളർത്തണം മക്കളെ
@thomasabraham5963
@thomasabraham5963 Ай бұрын
@@sumanaradhakrishnan8994 ഏതെങ്കിലും നേത്താക്കന്മാടെയേ മക്കൾ ഇന്നു ഉണ്ടായ സമരത്തിൽ ഉണ്ടായിരുന്നോ സാദാരണ കാരൻ അടി വാങ്ങാൻ മാതാ പിതാ കന്മാർ മനസ്സിൽ ആക്കുക. ഉണർന്നു പ്രവർത്തിക്കുക.
@karlosefernades3917
@karlosefernades3917 Ай бұрын
Ethinu onnumillathathu alle
@ranjanb4819
@ranjanb4819 Ай бұрын
Sfi യുടെ വളർച്ച കേരളത്തിലെ ക്രിമിനൽ ksu വിനു സഹിക്കില്ലാ
@Prasannan-k1y
@Prasannan-k1y Ай бұрын
SFI KSU ithuparanj thammil thalli jeeevitham nashipikan alla college il vidunnath.....rastriyaa kar avaruda labhathinum....valarchakkum ningale poleullavare uoayogikuunnu...ath thirichariyanulla moola venam....anthenkilum nedhavinte makkal ithupole kanikkunundooooo....koodaninnu erivuketti thallitherum poyal ningada kudumbathinu mathram nashtam.....SFI KSU Annu parayathe parasparam manushyarayi jeevikk....jeevidham athu ingane nashipikan ullathallaa.... Ningada Athira nilkunna alum oro ammayydayum achanteyyum makkala....koodiyudayum bannerinteyum okke Perum paranju manushya jeevanu dosham varunna reedhiyil prevarthunnath sheriyalla...chintich nokk
@byjuprince9116
@byjuprince9116 Ай бұрын
True
@padmakshanaringalayan7778
@padmakshanaringalayan7778 Ай бұрын
എന്തിനും, ഏതിനും - പാർട്ടി സംരക്ഷണം കൊടുക്കുമല്ലോ? പിന്നെയെന്തിന് ഭയക്കണം.
@njhanorurajakumaaran6134
@njhanorurajakumaaran6134 Ай бұрын
Endhokkke ആയാലും കിട്ടിയ തല്ലിന്റെ വേദന അവനവൻ തന്നെ സഹിക്കണ്ടേ 😄😄
@pushpakumartk2548
@pushpakumartk2548 Ай бұрын
ഒരു നേതാവിൻ്റെയും മന്ത്രിമാരുടേയും മക്കൾ അടികൊള്ളുന്നില്ല. അവർ വിദേശ യൂണിവേഴ്സിറ്റികളിൽ സ്വസ്ഥമായി പഠിക്കുന്നു. - ഇവിടെ കുറ അടിമകൾ അടികൊള്ളുന്നു.
@babuni-up7fn
@babuni-up7fn Ай бұрын
ബഹുമാനപ്പെട്ട കോടതി ഈ SFI സംഘടനെ നിർത്തിയ്ക്കണം അല്ലെങ്കിൽ ഈ വിദ്യാലയങ്ങൾ അടച്ചുപൂട്ടേണ്ടിവരും ഈ പോലീസിന് ഒരു ബിഗ് സലൂട്ട്
@LocalTalkEntmT
@LocalTalkEntmT Ай бұрын
അവന്റെയൊരു വെല്ലുവിളി 😃😃😃😃😃😃
@rahuln9659
@rahuln9659 Ай бұрын
ഒറ്റക്ക് ആകുമ്പോൾ ഒന്നും കാണില്ല 😂
@rasheedprnrasheedprnrasheed
@rasheedprnrasheedprnrasheed Ай бұрын
നല്ല പെട പെടക്കണം
@kpantonyantony
@kpantonyantony Ай бұрын
Ban SFI.
@priyamvadam.c1248
@priyamvadam.c1248 Ай бұрын
നല്ല ഉശിരൻ പൊലീസ് കാർ സൂപ്പർ 👌👌👌
@MuhammedAli-zi6pg
@MuhammedAli-zi6pg Ай бұрын
ഇങ്ങനെ തന്നെ പഠിപ്പിക്കണം കുട്ടികളെ നമിച്ചു sfi 🙏🏽
@vinodvinodsreekumar9804
@vinodvinodsreekumar9804 Ай бұрын
ചുവപ്പ് നരച്ചാൽ കാവി അത്രെ ഉള്ളു ✌🏻😎👍🏻
@thomasabraham5963
@thomasabraham5963 Ай бұрын
മാതാ പിതാക്കൾ ഇതു കാണുന്നില്ലയോ കടന്ന അവിടെ പോയി സ്വന്തം മകളെ പുറത്തു കൊണ്ടു വരിക ഇങ്ങനെ ഉള്ള പഠിത്തം, രാഷ്ട്രീയ എം വേണ്ട. ഏത് പാർട്ടി ആയാലും രൂപ ആരുടെ പോകും.
@ammuappu3319
@ammuappu3319 Ай бұрын
Enthonne mathapithakkal nade mudippikkan engane Kure mrigangale erakki vittekkunnu.... nattukare thalli kollanam ennale padikku veettukar
@Techno_gaming_777
@Techno_gaming_777 Ай бұрын
ലാസ്റ്റ് ഗേറ്റ് നു ഉള്ളിൽ പോലീസ് നു എതിരെ മുദ്ര വാക്യം വിളിക്കുന്ന അവനു നേരെ നിന്നു ഒരു വളി വിടാൻ അമ്പിയർ ഇല്ല
@pranavrayan9405
@pranavrayan9405 Ай бұрын
😂😂
@rajendranp3866
@rajendranp3866 Ай бұрын
നാട്ടുകാർ രംഗത്തിറങ്ങിയാൽ എല്ലാം ഓടും
@babuk-hd8os
@babuk-hd8os Ай бұрын
ശരിയാണ് നാട്ടുകാർ ഇറങ്ങി നല്ല പെട കൊടുക്കണം.
@priyamvadam.c1248
@priyamvadam.c1248 Ай бұрын
നാട്ടുകാർ ഇറങ്ങിയാൽ തീരാവുന്ന ചൊറിച്ചിൽ മാത്രമേ ഇവർക്കുള്ളൂ പക്ഷെ നാട്ടുകാരിൽ കൂടുതലും SFIbമൂത്തു ഉണ്ടായ സഗാക്കൾ ആണ്‌.
@karma-lb2du
@karma-lb2du Ай бұрын
എന്തിനാ മക്കളെ വെറുതെ ചവാൻ നിൽക്കുന്നെ നിന്റെയൊക്കെ നേതാവ് അവിടെ സുഖമായി വീട്ടിൽ ഇരുന്ന് ചിരിക്കുന്നുണ്ടാവും.പോയി വീട്ടുകാരെ നോക്കി ജീവിക്ക്
@mohananm5170
@mohananm5170 Ай бұрын
ഇതിന്റെ ഗുരു മണി ആശാൻ
@ThomasThomas-mc3lo
@ThomasThomas-mc3lo Ай бұрын
Avan endhu mayira. 10 perillathe evidelum pokummo. Andi verakkum
@mohandaskallammakkel7501
@mohandaskallammakkel7501 Ай бұрын
കഞ്ചാവും പെമ്പിള്ളേരെയും കൊടുത്ത് കൊണ്ടുനടക്കുന്ന ഒരു പ്രസ്ഥാനമായി SFI മാറി
@shajijames6523
@shajijames6523 23 күн бұрын
ഇതുതന്നെയാണ് ഭാഗ്യലക്ഷ്മി എന്ന SFI ക്കാരി സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിൽ NCC cadets നോടും ചോദിച്ചത്.
@rijeshcheeku7222
@rijeshcheeku7222 Ай бұрын
വിദ്യാർത്ഥികൾ സ്കൂളിൽ മാത്രം... പുറത്തിറങ്ങി സമരം ചെയുമ്പോൾ അവർ പാർട്ടി പ്രവർത്തകർ മാത്രം... 🤔അപ്പൊ തല്ലു കിട്ടിയാൽ മേടിച്ചോണം
@vdubalrampm2648
@vdubalrampm2648 27 күн бұрын
കറക്റ്റ് അതാണ് വേണ്ടത്
@prasanthp4382
@prasanthp4382 Ай бұрын
നല്ല സംസ്കാരമുള്ള കുട്ടികളും കുട്ടി നേതാക്കന്മാരും 😂😂 ഇവരെയൊക്ക നിലക്ക് നിർത്തിയില്ലെങ്കിൽ നാട് മുടിയും... പോലീസ് എന്തിനാണ് ഇവരെ പേടിക്കുന്നത്...
@shafeeqali3098
@shafeeqali3098 Ай бұрын
ഷാജി ക്ക പറഞ്ഞത് എത്ര ശെരി.. കുട്ടികളെ sfi പിടിക്കുന്നത് നോക്കണം എന്ന്
@FaisalKulamullathil
@FaisalKulamullathil Ай бұрын
Sfi ക്കാരെ പോലിസ് നിങ്ങളെ ആൾക്കാർ തന്നെ യല്ലേ
@rasheedtkabdul6833
@rasheedtkabdul6833 Ай бұрын
പോലീസ് രാഷ്ട്രീയ ക്കാരുടെ അല്ല. പൊതു നൽമകുള്ളതാ.
@m.vijayakumarvijayan4951
@m.vijayakumarvijayan4951 15 күн бұрын
എല്ലാ കുട്ടികളുടെയും രക്ഷിതാക്കളെ ഇവിടെ വരുത്തി കാണിക്കണം മക്കളുടെ ചെയ്തികൾ നേരിട്ടുകാണുന്നത് നല്ലതാണ്
@MasoodAliKoormath
@MasoodAliKoormath Ай бұрын
ഇത് ഒക്കെ തെന്നെ പാർട്ടി നശിക്കുന്നത്
@renjithr4451
@renjithr4451 Ай бұрын
ഒരുത്തൻ ക്യാമറ നോക്കി ഷോ കാണിക്കുന്നു 😂
@Nambiar12
@Nambiar12 Ай бұрын
പട്ടി ഷോ
@sajeevnarayanan8629
@sajeevnarayanan8629 Ай бұрын
പത്ത് വർഷം മുമ്പ് സുധാകരന് ആഭ്യന്തര വകുപ്പ് കൊടുത്തിരുന്നെങ്കിൽ ഇതിന്റെ പൊടിപോലും കാണില്ലായിരുന്നു
@ramapk6166
@ramapk6166 Ай бұрын
സുധാകരൻ ooomfi
@BASIMAHAMMEDM
@BASIMAHAMMEDM Ай бұрын
Temmadi sfi ക്കാരെ ഇത് പോലെ നേരിടണം 🔥
@WilsonMathew-iw6gj
@WilsonMathew-iw6gj Ай бұрын
കോളെജ് രാഷ്ട്രിയത്തെ പറ്റി വലിയവായിൽ വർത്താനം പറയുന്ന സഖാക്കൾക്ക് മറ്റൊരു വിദ്യാർത്ഥി സംഘടനയുണിറ്റ് ഇട്ട് ഒരു കൊടിമരം കുത്തിയതിന് എന്തിനാ ഇത്ര അസഹിഷ്ണുത
@sahida-ko3mz
@sahida-ko3mz Ай бұрын
Sfi ക്കാർക്ക് കിട്ടി yappol polliyo ഇത് pole ksu യൂത്ത് കോൺഗ്രസ് പ്രവർത്ത കരെ പോലീസ് മർദ്ധി ച്ചിട്ട് ഉണ്ട്
@assainarak6459
@assainarak6459 Ай бұрын
ഇതു നടക്കട്ടെ ഒരിക്കലും കേരളംCPM ഭരിക്കില്ല😢
@shibukumarp2271
@shibukumarp2271 Ай бұрын
കൊടുത്താൽ.കണ്ണൂരും. കിട്ടും
@varunk6183
@varunk6183 Ай бұрын
പച്ചപൈക്ക് നല്ലോണം കിട്ടണം
@binuottukunnel3650
@binuottukunnel3650 20 күн бұрын
പോലീസ് രക്ഷ പ്രവർത്തനം നടത്തി പിണറായി ഉണ്ട്
@IshaMol-zn6hq
@IshaMol-zn6hq Ай бұрын
Ksu❤❤❤❤❤❤❤❤
@MymoonaMoonart
@MymoonaMoonart Ай бұрын
അർഷർ കിട്ടിയിട്ടില്ല കഴിഞ്ഞ പ്രാവശ്യം സമരത്തിലെ തുണികഴിഞ്ഞാടി പോയ നിന്നിട്ടുണ്ടാവില്ല കെഎസ്ഇബി എസ്എഫ്ഐ ആരാടാ എസ്എഫ്ഐ അങ്ങോട്ട് നല്ലോണം കിട്ടും
@justinejacob6137
@justinejacob6137 Ай бұрын
വളരെ സന്തോഷം
@SASIDHARANPP-o9j
@SASIDHARANPP-o9j Ай бұрын
കൂട്ടിൽ നിന്ന് കുരച്ചിട്ട് കാര്യമില്ല
@MaheshchandranKmml
@MaheshchandranKmml 18 күн бұрын
കമ്മ്യൂണിസ്റ്റ്‌ അല്ലെ ഇത്രയും എങ്കിലും വേണ്ടയോ ഇങ്ങനെ കാണിച്ചു ത്രിപുരയിലും ബംഗാളിലും ഇപ്പോൾ റയിൽവേ സ്റ്റേഷനിൽ മാത്രമേ ഉള്ളു ചുവന്ന കൊടി
@spm2506
@spm2506 Ай бұрын
കുട്ടികളെ നാളെ ജീവിക്കാൻ വേണ്ടി നിങ്ങളും പോലീസ് ആ കേണ്ടി വരും 😭, പാവം പോലീസ് കാർ എന്താ ചെയ്ക
@PnpmusthafaMusthu
@PnpmusthafaMusthu Ай бұрын
ആദ്യം ചെയ്യേണ്ടത് നടപടി കോളേജ് സ്കൂൾ രാഷ്ട്രീയം ഇല്ലാതാക്കുക
@Amalvpz
@Amalvpz Ай бұрын
ഇതൊരു രാഷ്ട്രീയമായിട്ടല്ല ചെയേണ്ടത് ഒറ്റകെട്ടായി ഒരുമിച്ചു അയിക്യമായിട്ടാണ് ചെയേണ്ടത്, മുതലെടുപ്പ് നടത്തുകയല്ല ഒരുപാർട്ടി ക്കാരും ചെയേണ്ടത്
@Muhammed-gg7gw
@Muhammed-gg7gw Ай бұрын
മാതാപിതാക്കൾ കഷ്ടപ്പെട്ട് പഠിക്കാൻ വിട്ട കൊച്ചു മക്കൾ
@majeedvp8304
@majeedvp8304 24 күн бұрын
ഇതൊക്കെ എന്ത് തമ്മാടിത്തരമാണ് പ്രഹസനം
@mathayics5101
@mathayics5101 Ай бұрын
തുപ്പലും വിഴുങ്ങി നാക്കും നീട്ടി നടക്കുന്ന ചോര കൊതിയന്റെ അടിമകളല്ല പോലീസ്. പോലീസ്കാർക്ക് അഭിനന്ദനങ്ങൾ.
@priyamvadam.c1248
@priyamvadam.c1248 Ай бұрын
👍
@FuturelifeMixedvlog
@FuturelifeMixedvlog Ай бұрын
എന്തിനാ കുട്ടികളെ ഇങ്ങനെ രാഷ്ട്രീയ൦.
@balasubramanianbalan4531
@balasubramanianbalan4531 Ай бұрын
Big salute
@library4233
@library4233 Ай бұрын
90 കാലഘട്ടത്തിൽ പഠിച്ച് ഇപ്പോഴും സൗഹൃദം കൊണ്ടുനടക്കുന്ന എന്നെ പോലുള്ളവർ ഇതു കാണുമ്പോൾ ഒരു വിഷമം നേതാക്കൾ മാറും ഭരണവും മാറും സുഹൃത്തുക്കൾ ഇനി കിട്ടാൻ പാടാണ് - '
@shammas_vlog
@shammas_vlog Ай бұрын
ക കോളേജ് രാഷ്ട്രീയം നിർത്തലാക്കണം അല്ലാ ഞാൻ ഇതു പോലെ ഇരിക്കും
@bmathewg8138
@bmathewg8138 Ай бұрын
😂😂😂 സന്തോഷ മായി
@LaijakumariS
@LaijakumariS Ай бұрын
👏👏👏സന്തോഷം 😅😅😅
@arundevpkarun7062
@arundevpkarun7062 29 күн бұрын
Police salute 🙏🙏🙏
@mkthangal2867
@mkthangal2867 Ай бұрын
കോളേജ് രാഷ്ട്രീയം ഉടനെ നിരോധനം വേണം
@balankrishnan7112
@balankrishnan7112 Ай бұрын
എന്റെ സുഹൃത്തെ ഇവരെ ഒരുപാട് സുഹൃത്തുക്കൾ കാത്തിരിക്കുന്നു.വെളിയിലല്ല. ജയിലിൽ എന്തിനും കൊള്ളാവുന്ന അവരെക്കാൾ വലതാണോ ഒന്നിനും നിൽക്കാത്ത സുഹൃത്തുക്കൾ .
@mohammedshafeekmanola5631
@mohammedshafeekmanola5631 Ай бұрын
വിദ്യാർത്ഥി രാഷ്ട്രീയം ക്യാമ്പസുകളിൽ പാടില്ല...
@josephpattassery6192
@josephpattassery6192 Ай бұрын
🚩🚩🚩🚩🚩🚩🚩🚩🚩 "Very good police and their straightforwad movement" 🚩🚩🚩🚩🚩🚩🚩🚩🚩🚩
@Aneeshr717
@Aneeshr717 10 күн бұрын
നല്ല രസം ഉണ്ട് .. എനിക്ക് ഇതൊക്കെ കാണുന്നത് വല്ല്യ ഇഷ്ടം ആണ് .. 😊
@sajith-c8d
@sajith-c8d Ай бұрын
ഈ നാട് നന്നാവൂലാ 🤣
@milinraj8538
@milinraj8538 Ай бұрын
reality എല്ലാവർക്കും അറിയാം എവിടെ പഠിച്ചവർക്ക് സന്തോഷം
@abdulazeeznp
@abdulazeeznp Ай бұрын
പോലിസ് മുഖം നോക്കാതെ നടപെടിയെടുത്താൽ ഫുൾ support ഉണ്ടാകും.
@smsd000vlogs
@smsd000vlogs Ай бұрын
Nalla karyam police cheythal abhinandikkuka thanne venam
@RajeevanV-x9x
@RajeevanV-x9x Ай бұрын
ഇങ്ങോട്ട് അടിച്ചാൽ Ksu അല്ല KSU വിൻ്റെ അച്ഛനും കിട്ടും തീർച്ച.
@adarshn8420
@adarshn8420 Ай бұрын
SFI ക്കാരുടെ ധീര രോദനം 🤣🤣🤣
@kl58p6
@kl58p6 Ай бұрын
നാല് ക്യാമ്പസ് ഫ്രണ്ട് പ്രവർ ത്തകർ അവിടെ ഉണ്ടൻ ങ്കിൽ SFI പിള്ളേര് മുള്ളിയിട്ട് ഓടിയേനെ
@holycrown6901
@holycrown6901 Ай бұрын
ചങ്ക്റുപ്പ് ഉള്ള പോലീസ് ആവണം ഇതുപോലെ ഭരണ പക്ഷമോ പ്രതിപക്ഷ മോ നോക്കാതെ തീരുമാനങ്ങൾ എടുത്താലേ സാധരണ ജനങ്ങൾക്ക് നീതീ കിട്ടുകയുള്ളൂ
@sudheeshkp3756
@sudheeshkp3756 Ай бұрын
SFI❤
@abhisalpa5756
@abhisalpa5756 Ай бұрын
ലാൽ സലാം 🚩💥💥💥💥
@MR-jg8oy
@MR-jg8oy Ай бұрын
എവിടെ അടിച്ചു... അടിച്ചിട്ടൊന്നും ഇല്ല
@ramachandrannair4604
@ramachandrannair4604 Ай бұрын
ഡൽഹി പോലീസ് ആയിരുന്ന് എങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
@anualex4005
@anualex4005 Ай бұрын
നാട്ടിൽ പോലീസി ന്നു ഒരു വിലയും ഇല്ലേ 🤔എന്താ ആണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത് padich എവിടെ എങ്കിലും പോയി രക്ഷപെടാൻ നോക്കു ഒരു നേതാക്കൾ ന്നും കാണില്ല പിന്നീട് നഷ്ടം നിങ്ങൾക്കും കുടുംബം തിന്നും ആണ് മനസിൽ അക്കു ഇനിയെങ്കിലും
@pavithranP-t2m
@pavithranP-t2m Ай бұрын
Andham kammi vazum keralam
@anamika.p5068
@anamika.p5068 Ай бұрын
മക്കളെ വിദ്യാർത്ഥി രാഷ്ട്രീയം ഇതിനേക്കാൾ തീവ്രമായി കൊണ്ടുനടന്ന വ്യക്തിയാണ് ഞാൻ പിന്നെ കുറ്റബോധം തോന്നിക്കോളും
@Firerouts000
@Firerouts000 Ай бұрын
കഞ്ചാവിന്റ ഗുണം. ഒപ്പം രാഷ്ട്രിയം
@subruc.c3856
@subruc.c3856 Ай бұрын
ബഹു... മുഖൃ Sfiയ്ക്ക്ഒരുകോളേജുഠ Ksuവിന്ഒരുകോളേജുഠ ഇങ്ങനെഎല്ലാജില്ലയിലുഠ വിതഠവെച്ച്കൊടുത്തുകൂടെ??? അടിഇടികുത്ത് തമ്മിൽതമ്മിൽ ആയിക്കോട്ടേ പോലീസ്കാരുടെ ജോലീയുഠകുറയുഠ 😂😢😮😅😊
@MuhammadAtheer-hd4lg
@MuhammadAtheer-hd4lg Ай бұрын
ഗഞ്ചാവ് കേരളം 👋
@ShinajKpr
@ShinajKpr Ай бұрын
സ്വാതന്ത്ര്യം ജനാധിപത്യം 😂😂🤣🤣🤣🤣
@nisamudheensn8333
@nisamudheensn8333 Ай бұрын
Itupolevenam❤❤❤❤❤
@SushamaPK-mb7ww
@SushamaPK-mb7ww Ай бұрын
ക്യാപ്റ്റന്റെ മക്കളല്ലേ അങ്ങനെ വരു
@Cpibrahim1
@Cpibrahim1 Ай бұрын
കേപ്പ്റ്റനല്ല ദാസൻ
@mohandas1040
@mohandas1040 Ай бұрын
Sfi ക്കും രക്ഷയില്ല
@yavuttychiramanangad91
@yavuttychiramanangad91 Ай бұрын
Kakikullile kallanmare Pinarayi vijayante kallenmare ennu koodi viliku mone
@sindhubinu3635
@sindhubinu3635 Ай бұрын
പോലീസുകാരൻ എന്ന് പറഞ്ഞവനെ മക്കളില്ലേ
@gopalakrishnannairmani
@gopalakrishnannairmani Ай бұрын
കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടു ചോറ് വാരിക്കുന്ന രാഷ്ട്രീയക്കാർ '
@shebinshebin2888
@shebinshebin2888 26 күн бұрын
👍👍
@AnsalDon-w2p
@AnsalDon-w2p Ай бұрын
Sfi ksu oppam ninn police adicha set avum😂❤
@Aparna_vlogss
@Aparna_vlogss Ай бұрын
BAN SFI
@gree907
@gree907 Ай бұрын
പൊലീസിന് ഇത് കിട്ടേണ്ടതാണ്😂😂😂
@anianiarnd8325
@anianiarnd8325 21 күн бұрын
😅😅😅😅
@shibupk14
@shibupk14 Ай бұрын
Go to your classes 😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉
@SuseelanKts
@SuseelanKts Ай бұрын
ഇപ്പോൾ ആണ് കേരളാപോലീസ് ഒരു പോലീസ് ആയത്
@nirmalapm8933
@nirmalapm8933 15 күн бұрын
നിങ്ങളിലും ഇല്ലേ ഒരു പോലീസിന്റെ ജോലി എങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ
@sudhapillai4560
@sudhapillai4560 8 күн бұрын
❤❤
@sudarspkd
@sudarspkd Ай бұрын
Future Promise??? Such a shameful situation. What these Youngsters will contribute to the nation and their family?
@vikramravindranravindran1707
@vikramravindranravindran1707 Ай бұрын
Politics and school both should not be mixed. School is to study not to fight 😂
@rishabhramesh668
@rishabhramesh668 15 күн бұрын
ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം എന്തൊരു ലജ്ജാകരമാണ്
@SureshBabu-ko4ke
@SureshBabu-ko4ke 4 күн бұрын
ഇത്രയും വൃത്തികെട്ട ഒരു സംഘടന എങ്ങനെ പഠിക്കും ഇതിലൊന്നുമില്ലാത്ത പാവം വിദ്യാർത്ഥികൾ
@sivandas2300
@sivandas2300 Ай бұрын
umma kodukku..umma kodukku...ummakodukku...
@Ambedkarnb
@Ambedkarnb Ай бұрын
സാർ വിളി ഒന്നു നിറുത്തുക.
@satheeshpullayikodyveettil8141
@satheeshpullayikodyveettil8141 Ай бұрын
സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തത് ചോദ്യം ചെയ്തത്തിനെതിരെയുള്ള പ്രതിഷേധം ആണ്...
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН