ഞാൻ 2007 ഇൽ bss nte same montessori course കഴിഞ്ഞു, ജോലികിട്ടും ലോക്കൽ പ്രൈവറ്റ് kg ക്ലാസ്സുകളിൽ പഠിപ്പിക്കാൻ, psc യുടെ പ്രൈമറി ടീച്ചർ examinu 2 കൊല്ലംഉറക്കം ഒഴിഞ്ഞു പഠിച്ചു 90 ന് മുകളിൽ mark വാങ്ങി എന്നിട്ട് സർട്ടിഫിക്കറ്റിനു വാല്യൂ ഇല്ലെന്നു വെരിഫിക്കേഷൻ time ആണ് മനസ്സിലാകുന്നത് out ആയി എന്റെ 3 വർഷം പോയിക്കിട്ടി, ആരും പറ്റിക്കപെടരുതേ, cheating ആണ്, ഞാനും ആദ്യം ഇങ്ങനൊക്കെ തന്നെ വലിയ സംഭവം ആണെന്ന് കരുതിയതാണ് അതിനു ശേഷം degree BEd ഒക്കെ എടുത്തു ഇപ്പോൾ psc നിയമനം ayi
@AnandasahasramАй бұрын
നിങ്ങൾ പാവം പിടിച്ച പിള്ളേരെ കുടുക്കരുത്.. അപേക്ഷ ആണ്.. പിള്ളേരെ നിങ്ങൾ ഈ ചതിയിൽ പെടരുത്..
@FarhanaAlangadanАй бұрын
ഞാൻ ടിടിസി പഠിച്ചി ട്രെയിനിങ് 15 ദിവസമായിരുന്നു 11 ദിവസം ഞാൻ ട്രെയിനിങ്ങിന് പോയി ഒരു ആക്സിഡന്റ് നടന്നു കാലിന് എല്ല് പൊട്ടിയിരുന്നു പിന്നീട് എനിക്ക് പോകാൻ കഴിഞ്ഞില്ല ആ കാല് പ്ലാസ്റ്റർ ഇട്ട് കിടന്ന് റൂമിൽ എന്റെ വർക്കുകൾ കാണുമ്പോൾ ഞാൻ ഒത്തിരി കരഞ്ഞിട്ടുണ്ട് എനിക്ക് അത് ഫുൾ ആക്കാൻ കഴിഞ്ഞില്ല പക്ഷേ ഇപ്പോഴും ട്രെയിനിങ്ങിൽ പഠിപ്പിച്ച കുട്ടികളെ കാണുമ്പോൾ ടീച്ചറെ എന്നുള്ള വിളി കേൾക്കുമ്പോൾ മനസ്സിൽ സങ്കടവും സന്തോഷവും വരും
@RajiRaju143Ай бұрын
Onnude nokkikude
@SK_productionsАй бұрын
തളരരുത് ❤️ ❤️മോളെ ❤️all the best❤️
@akhilaakhila771Ай бұрын
കൃപാസനം മാതാവിനോട് ഉടമ്പടി എടുത്ത് പ്രാർത്ഥിക്കു അസാധ്യമായ എന്തും മാതാവ് ഇശോയിലൂടെ സാധിച്ചു തരും
@SK_productionsАй бұрын
@@FarhanaAlangadan pinne 😭😭 athalle പണി
@aparnab.s5566Ай бұрын
Sheriyakum ellam
@rekhaj5757Ай бұрын
2_3 മാസത്തെ കോഴ്സ് വലിയ LLB ,Btech course ഒക്കെ പോലെ convocation...ഇതാണ് ഇങ്ങനെ ഉള്ള ഇൻസ്റ്റിറ്റ്യൂട്ട് കാരുടെ advertisement.
@gourilas1890Ай бұрын
പക്ഷെ ഒന്നുണ്ട് 3,5 വർഷം എടുത്തു പഠിച്ചിറങ്ങുന്നവരെക്കട്ടിലും ആദ്യം ജോലി കിട്ടുന്നത് ഡിപ്ലോമ കാർക്ക് ആയിരിക്കും 😂😂😂😂
@SajnaRiyas-vw2lgАй бұрын
Ippo ukg kuttikalkk polum und convocations
@sreevidya7190Ай бұрын
@@SajnaRiyas-vw2lgs crt..lkg,ukg,5,8,10,12th nu oke und 😂😂
ഞാൻ അവിടെ പഠിക്കുന്ന Student ആണ് ഇന്ന് ത്തെ പരിപാടിയിൽ വരാൻ ച്ചില്ല I miss you programes
@AlfiyanissarАй бұрын
😂uff ur English accent is very gd😌keep it upp nd i think we can understand the nilvaram of this clge through ur wrds
@SruthiAPrabeeshАй бұрын
😂
@manubabu5890Ай бұрын
ഒന്നിനും കൊള്ളാത്ത ഒരു certificate BSS. പഠിച്ചവരെല്ലാം പെട്ടു പോയി.
@NivyaSarath-nv4ntАй бұрын
ഞാനും എന്റെ ഈ നിമിഷം ഓർക്കുന്നു govt ടീച്ചർ ട്രെയിനിങ് ഇൻസ്ടിട്യൂട്ട് ചാലക്കുടിയിൽ നിന്നും പ്രൈമറി ടീച്ചർ എക്സാം പാസ്സ് ആയത് ടീച്ചർ ആയത് ❤😊2016 -2017 ഇൽ
@WhitylotusyАй бұрын
ഇപ്പോൾ എവിടെ ജോലി ചെയ്യുന്നു.. ഞാനും ചാലക്കുടി, ആണ്
@rakhyanandrakhya1861Ай бұрын
Hlo , ponnu njnum bss, DRIT eduth padichthanu, First-class undayirunnn ann, pakshe ee certificate nnn value illla psc ezhuthan kaziyillla 4000 rs ll kooduthal salary um kittillla. Njn ipo ith paranjth kure alukal ee video kandu thettdharikkapedum. Ath konda arum bss eduth padikkruth. 🙏
@AnandasahasramАй бұрын
അംഗൻവാടി teacher ആകാൻ ഒരു എക്സ്പീരിയൻസ് ആകും എന്ന് മാത്രം
@chinchugopal1658Ай бұрын
Congratulations, course തിരഞ്ഞെടുക്കുമ്പോൾ കുറച്ചു ശ്രദ്ധിച്ചു ചെയ്യാമായിരുന്നു,, ഇത്രേം കഷ്ടപ്പെട്ട് പഠിച്ചിട്ടും value ഇല്ലാത്ത certificate ആണല്ലോ കിട്ടിയത് ☹️
@anjanashalu2020Ай бұрын
Certificate valued alla .oru government jobine vendiyo abroad job akkn pattula.
@robint46Ай бұрын
Bss certificate value ella 😂😂
@farzanafaru1627Ай бұрын
Montessori teacher course or hosp administration aano nallath? Enikk 25 years und, aarelum onnu parayaavo
@anjanaanil365Ай бұрын
INC approved allatha oru medical course um ningal aaarum padikallle
@anjanashalu2020Ай бұрын
Njn oru pharmacist ane .njn work cheytha hospital oru trainee undarunnu aval first bss course first cheythe cheating ane manadilayee kazhinje .veendum avale 2 yr diploma in pharmacy dme Le eaduthae. It's waste of your money and time
@Revathy_nair-96Ай бұрын
E course kurich orupad peru chodikunn und humble request guyz dont go e certificate kond. Oru value ila abroad nth vaccancy undenn aan ivar e parayunath e certificate kond vannal oru kuntham kitila minimum post graduation enkilm venm 4000 aanel pre school padipikam athum kitiyal ..+2 kazhinj orupad kuttykal ipo padich irangeet und dayavayi avare paranj thettidharipikaruth
Nte ponnu nthayaalum padichu nalla oru certificate course padikkarnnille .bss oru karyavum illado .anubhavamaanu veruthe parayanalla
@AswathykprasadAswathykАй бұрын
Congrats ponnu 😘
@RilshanaNcАй бұрын
Bss സർട്ടിഫിക്കറ്റ് waste aan purath poyi work cheyyan pattilla, registration cheyyan kazhiyilla joli kittiyal kitti bt cheriya salary ye undaku ath one mnth buss nu mattivekkam aarum poyi e course cheralle
@anjaliwarrier6346Ай бұрын
Congrats chechi 🎉🎉🎉 Enth courseaa cheythe
@ambiliesworld6022Ай бұрын
kzbin.info/www/bejne/rnuXi4aGrbGXbs0
@FaseelaShebiАй бұрын
നിങ്ങളെ തത്ത മേമ എവിടെ ഒന്ന് പറയു
@sreenandh754Ай бұрын
Congradultion❤
@ashithaashi000Ай бұрын
Congrtz❤🎉
@sathyabhamack7811Ай бұрын
വിവരമില്ലായ്മ യാണ് കാട്ടികൂട്ടിയത്
@Kichumonlkg-wh5dfАй бұрын
🥴🥴🥴🥴. BSS num convocation?!😝😝 Pucha Kum pathiri parayunnatpole ini Ivar MBBS tudangumo🤭🤭🤭?😂
🎉🎉🎉🎉Kalakki ponnu ❤️❤️ 🎉🎉🎉🎉🎉🎉🎉 നല്ല ജോലിയിൽ കേറട്ടെ മംഗളാശംസകൾ 🎉🎉
@lakshmisreenivasan2655Ай бұрын
Ee oru 2 or 3 months course kazhinjath konduu mathram school teacher avvan patila..jusstt shadow teaccher ayyi nilakkam pre primary school...degree pg bed ith must aanu... Ponnu chechik pattumengil athukoode cheeyu..anyway congratulations on your achievement
@sreevidya7190Ай бұрын
Ug,pg,b.ed Athum pora k.tet anghne kurye und
@lakshmisreenivasan2655Ай бұрын
@@sreevidya7190ktet set net ithum venam higher grade teachers avanm engil
@lakshmisreenivasan2655Ай бұрын
Eligibility exams aanu ithellam
@sruthykukku9971Ай бұрын
Ithu undayittum kittunila😂
@aswathijithin8589Ай бұрын
Evale kandal vijaarikum evakk.. ബിരുദാനന്തര ബിരുന്തം കിട്ടി ന്ന്😅
പോകല്ലേ. അനുഭവം കൊണ്ട് പറഞ്ഞു പോകുന്നതാ no value. ഞാൻ തൃശൂർ dist ആണ് 90% ഹോസ്പിറ്റലിൽ hr ഡിപ്പാർട്മെന്റ് പറഞ്ഞത് സർട്ടിഫിക്കറ്റ് value ഇല്ലെന്നാണ് അഥവാ കിട്ടിയാൽ തന്നെ 5000 സാലറി കൂടുതൽ പ്രദീക്ഷിക്കണ്ട. ഈ സാലറി ന്നു മാറ്റം ഇണ്ടാവില്ല. ഇപ്പോ ഞാൻ പ്രഫഷണൽ കോഴ്സ് ചെയുന്നു. ഇനി എന്റെ resume ഇൽ നിന്നും bss യോഗ്യത മാറ്റി
@sandraammu6513Ай бұрын
Details paraaa
@devilsangel6167Ай бұрын
Bss 😮😮😮😮
@ambiliesworld6022Ай бұрын
kzbin.info/www/bejne/rnuXi4aGrbGXbs0
@sivankunjata4669Ай бұрын
Ee course ne kurichu onnu details ayyi parayamo
@pathoosworld8078Ай бұрын
ഓൺലൈൻ ആയിട്ട് പഠിച്ച offline ആയിട്ട് ടീച്ചർ ആവാം montessori ttc,ppttc ,arabic ttc,accounting,+1,+2,hospital administration no age limit താല്പര്യമുള്ളവർ എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്