ഇതിനു പിന്നിലുള്ള യഥാർത്ഥ കാരണം എന്താണ് ?

  Рет қаралды 20,184

ANANTHASANKAR UA

ANANTHASANKAR UA

Күн бұрын

Пікірлер: 178
@midhunbasheer9672
@midhunbasheer9672 3 жыл бұрын
Good work..110 volt ഉപയോഗിച്ചുകൊണ്ട് വീഡിയോ കണ്ടപ്പോൾ physics മുഴുവനും പഠിച്ച ഒരു പ്രതീതി. കുഞ്ഞൻ Transformer കാണുമ്പോഴൊക്കെ ആലോചിക്കുമായിരുന്നു.
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thanks Midhun for your feedback! Also share to your friends these who are interested in electronics!!
@midhunbasheer9672
@midhunbasheer9672 3 жыл бұрын
@@ANANTHASANKAR_UA Sure..
@sugathanck1501
@sugathanck1501 2 жыл бұрын
@@ANANTHASANKAR_UA 7⁹
@kaleshkrishnan5517
@kaleshkrishnan5517 2 жыл бұрын
മലയാളത്തിലെ തന്നെ no1 electronics chanel ആണ് ഇത് id യുടെ അവാർഡിന് ഞാൻ ഈ ചാനെൽ നിർദ്ദേശിക്കുന്നതാണ് ♥️♥️♥️♥️♥️♥️ അത്രക്ക് useful ആണ് വീഡിയോസ് ക്വാളിറ്റി ആഹാ അട്ടഹാസം 👌👌👌👌
@bijujames2211
@bijujames2211 Жыл бұрын
സർ, താങ്കൾ വളരെ മനോഹരമായാണ് അവതരിപ്പിക്കുന്നത്. മനസ്സിലാക്കിത്തരുവാൻ ഉപയോഗിക്കുന്ന method മികച്ചതാണ്. Introduction music പോലും ഉന്നത നിലവാരം പുലർത്തുന്നു. അഭിനന്ദനങ്ങൾ🎉🎉🎉
@anithamn1693
@anithamn1693 3 жыл бұрын
വളരെ നന്നായി ചിത്രങ്ങൾ സഹിതം ഉൾപ്പെടുത്തി വിവരിച്ചു👍👍👍
@ktkheaven4639
@ktkheaven4639 2 жыл бұрын
വ്യക്തമായ അവതരണം. വൈശാഖൻ തമ്പിയെ ഓർമ വരുന്നു...ഭയങ്കര വിവരം....
@LORRYKKARAN
@LORRYKKARAN 3 жыл бұрын
"ഹെട്സ് "എന്താണെന്ന് മനസിലാക്കാൻ യൂട്യൂബിൽ ഇതിലും നല്ലൊരു വീഡിയോ കാണുകയില്ല 👍
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thanks bro for your words 🤗🤗
@vimeshvasudevan3092
@vimeshvasudevan3092 3 жыл бұрын
അതെ ബ്രോ വളരെ ശരിയാണ് 👍🏻👍🏻👍🏻
@refilltechnow8551
@refilltechnow8551 3 жыл бұрын
Thank you,ആഗ്രെഹിച്ചിരുന്ന topic annu, 😊
@deva.p7174
@deva.p7174 Жыл бұрын
ഇ ത്രയും സിംപിൾ ഒരുനല്ല അറിവ് മാറ്റാരും പറഞ്ഞു തന്നിട്ടില്ല. സാർ വളരെ നന്ദി. ഇനിയും പുതിയ പുതിയ അറിവുകൾ ഇലക്ട്രോണിക്സ് and എലെക്ട്രിസിറ്റി യേ പറ്റി പ്രതീക്ഷിക്കുന്നു.❤❤❤
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Thank you so much for watching and also share with your friends groups 👍👍
@abdulhameedbaquar1228
@abdulhameedbaquar1228 3 жыл бұрын
നല്ല അവതരണം 👍👍👍👍👍👍👍
@simieonchristeena2561
@simieonchristeena2561 3 жыл бұрын
valare nalla history arivukal pakarnnu thanna ananthu sarinu thanks 🙏🙏🙏
@anoopchandran2134
@anoopchandran2134 2 жыл бұрын
താങ്കൾ എന്തൊരു മനുഷ്യനാണ് ഹേ.... 🥰🥰🥰🥰 അറിവ് പകർന്നു കൊടുക്കുന്ന സഹോദരാ... ബിഗ് സല്യൂട്ട് 👌👌👌👌👍👍👍🥰🥰🥰🥰ഒരുപാട് കാര്യങ്ങൾ ഒരൊറ്റ വിഡിയോയിൽ നിന്നും..... നന്ദി... ഹൃദയത്തിൽ നിന്നും 🙏🙏🙏🙏🥰🥰🥰🥰👍👍👍👍
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Very happy to hear that from you 🤗
@rmk8017
@rmk8017 2 жыл бұрын
ഇത്തരം അറിവുകൾ വേറെ ആരും തന്നെ പറഞ്ഞു തരുന്നില്ല. അഭിനന്ദനങ്ങൾ. -
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thank you ☺️
@ShebinlalIT
@ShebinlalIT 3 жыл бұрын
Wonderful presentation bro especially sound of Hertz 🥰🥰👍🏻👍🏻👍🏻
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thanks bro😊⚡
@ijasahmedck4763
@ijasahmedck4763 3 жыл бұрын
Excellent sir,.. Level of knowledge and presentation 👌🏻👌🏻👏🏽ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thanks for your feedback!! Will do more interesting videos like this. Also share this video to your friends ⚡
@manojjoseph2426
@manojjoseph2426 2 жыл бұрын
അറിവുകൾ സൂപ്പർ.......താങ്കൾ മൈക് കുറച്ചുടെ ക്ലിയർ ഉള്ളത് ഉപയോഗിക്കണം വോയിസ് കുറവാണ്
@minharamanali9045
@minharamanali9045 Ай бұрын
with a right teacher you can learn anything💯
@maheshkumartkmahesh
@maheshkumartkmahesh 3 жыл бұрын
ഒരു ഇംഗ്ലീഷ് മൂവി കണ്ട ഫീൽ. Well done.
@jayaprasad4899
@jayaprasad4899 3 жыл бұрын
നന്നായി കാര്യങ്ങൾ പറഞ്ഞ് തന്നതിന് നന്ദി. പുതിയ അറിവുകൾ ഒരുപാട് കിട്ടി...
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank you so much jayaprasad !! If you like this story share to your friends!!
@sreejithshankark2012
@sreejithshankark2012 2 жыл бұрын
നല്ല വിവരണം... Thank you...
@babuthayyil7485
@babuthayyil7485 3 жыл бұрын
Congregations, you are a good teacher.
@Rebins
@Rebins 3 жыл бұрын
He is realy our college teacher 😁
@rahulgopi3835
@rahulgopi3835 3 жыл бұрын
He is our HOD 😘😘
@kousalyacs4071
@kousalyacs4071 3 жыл бұрын
Power of Electronics Department 🔥🔥🔥
@rahulgopi3835
@rahulgopi3835 3 жыл бұрын
Power💖💯💥
@stalinjoseph8088
@stalinjoseph8088 3 жыл бұрын
😎
@shankadumeni8950
@shankadumeni8950 2 жыл бұрын
എയർ ക്രാഫ്റ്റുകളിൽ 400ഹെർട്‌സ് ആണ് ഉപയോഗിക്കുന്നത്, അതിനാൽ ഇലക്ട്രിക് ഉപകരണങ്ങൾ വലുപ്പവും ഭാരവും കുറക്കാൻ കഴിയുന്നു.. എല്ലാവർക്കും മനസിലാകുന്ന ലളിതമായ അവതരണം ❤️
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Yes correct bro!! 400Hz can reduce transformer size , filter capacitor size & reduce instrument weight
@nizarunuskunju1895
@nizarunuskunju1895 2 жыл бұрын
Thankiyu sr Heds ne kuriche enik ariyillayirunnu valare upagaram sr 🙏🌹
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thank you so much brother ☺️ also share to your friends 👍
@harrisachi1041
@harrisachi1041 2 жыл бұрын
ബ്രോ.. സൗദി അറേബ്യയിൽ 110V / 220V ആണ് പവർ ഡിസ്ട്രിബ്യൂഷൻ. 110+110 =220. 110+ Neutral 110V. ഇവിടെ 2 മെതേഡും ഉപയോഗിക്കുമ്പോൾ ഏത് Htz ആണ് ഉപയോഗിക്കുക. എല്ലാ ഉപകരണങ്ങളും സ്മൂതായി വർക്ക് ചെയ്യുന്നുമുണ്ട്. 1 ന്യൂട്രലും 110V 2 ഫെയ്സുമാണ് എലക്ട്രിക് പവർ ഡിസ്ട്രിബ്യൂഷന് അനുവദിച്ചിരിക്കുന്നത്.
@09ajeeshar14
@09ajeeshar14 2 жыл бұрын
പൊളി ആയി പുതിയ ഒത്തിരി അറിവ് തന്നതിന് ഒത്തിരി നന്ദി
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thanks ☺️ Also share to your friends those who are interested in practical Electronics and 👍👍
@santhoshyeroorkoipuram2794
@santhoshyeroorkoipuram2794 3 ай бұрын
ആ കാലഘട്ടത്തിൽ ആണ് താങ്കൾ ജീവിച്ചിരുന്നത് എങ്കിൽ ഇന്ന് ചരിത്രത്തിൻ്റെ താളുകളിൽ കാണാമായിരുന്നു..പറയാൻ വാക്കുകൾ ഇല്ല,ബിഗ് സല്യൂട്ട്..
@sudheerk9050
@sudheerk9050 3 жыл бұрын
Tesla genius!!!! Nalla avatharanam good luck,😍😍😍😍😍😍😍
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank you🤗If you like this story, also share to your friends ⚡
@abhijitha7422
@abhijitha7422 3 жыл бұрын
Kollam informative subscribe cheythu
@vimeshvasudevan3092
@vimeshvasudevan3092 3 жыл бұрын
🙏🏻🙏🏻 സൂപ്പർ ക്ലാസ്സ്‌ ഡിയർ 🥰🥰🥰🥰😘😘 Thanks a lot
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank you so much 🤗also share with friends!!
@mohamedalimandakathingal5843
@mohamedalimandakathingal5843 2 жыл бұрын
Usb യുടെ വർക്കിംഗ്‌ (പ്ലേ ലും, റെക്കോർഡിങ്ലും )അതിന്റെ കാര്യങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ, വളരേ ഉപകാരമായിരിക്കും
@midhuntech3872
@midhuntech3872 2 жыл бұрын
Apol ingane aayirunnu kariyangal👍 230v 50hz Cheruppathil ente Panasonic tape recorder adichu poyath orkkunnu. 230v. il work cheyyande set. Njan. 110v. Il. Set cheyth vech. Plug il. Connect cheyth. On. Cheyth. Pinne avida. Theeyum pukayum. Mathram💥👍
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Same thing happened in my old emergency lamp in childhood💥🤣 Low voltage il idumbol transformer nte primary winding kurayunnoda ath
@muhammedhaneefa5475
@muhammedhaneefa5475 3 жыл бұрын
Very well said.., informative
@jojoalencheril8670
@jojoalencheril8670 2 жыл бұрын
നല്ല ഇൻഫർമേഷൻ.
@kuriakosemathew1854
@kuriakosemathew1854 2 жыл бұрын
Excellent presentation sir, Congrats 👏👏
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thank you so much!! Also share to your friends 👍👍
@pankajakshantv8530
@pankajakshantv8530 5 ай бұрын
Super sir thank you
@renjusoman4391
@renjusoman4391 2 жыл бұрын
Excellent video sir
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thank you!! Also share to your friends!!👍
@abuselectronics
@abuselectronics 3 жыл бұрын
ഒരു പാട് നന്ദി
@shajinarayanan873
@shajinarayanan873 2 жыл бұрын
Excellent presentation 👏 👌
@mohamedalimandakathingal5843
@mohamedalimandakathingal5843 2 жыл бұрын
നല്ല അവതരണം, usb ലെ റെക്കോർഡിങ് ലും പ്ലേ യിലും അതിന്റെ വർക്കിംഗ്‌ ഒന്ന് വിവരിക്കാമോ
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thanks for watching 😊 I will try
@Rajeshclikz
@Rajeshclikz 2 жыл бұрын
Nalla avatharanam
@nithishmanu5751
@nithishmanu5751 Жыл бұрын
Well said sir🎉🎉
@allinonebysk9793
@allinonebysk9793 Жыл бұрын
Good information,thank you sir 😍👍
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Welcome
@libinebabu3131
@libinebabu3131 2 жыл бұрын
Ethanu class pakka clarification aanu chettan. ❤️🥰🥰🥰🥰🥰
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thanks libin bro👍Also share to your friends!!
@sinojcs3043
@sinojcs3043 2 жыл бұрын
Very good infermation 👍❤❤ power electronics ന്റെ വീഡിയോ ചെയ്യാമോ
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
തീർച്ചയായും 👍
@Iammathewgeorge
@Iammathewgeorge Ай бұрын
അമേരിക്കയിൽ മിക്ക പോസ്റ്റിലും ഒരു ചെറിയ ട്രാൻസ്‌ഫോർമർ കാണാം. ഇത് ആയിരുന്നോ കാരണം?
@ANANTHASANKAR_UA
@ANANTHASANKAR_UA Ай бұрын
Ofcourse that's the reason
@sudhamansudhaman8639
@sudhamansudhaman8639 2 жыл бұрын
Very good info /superb
@gopikrishnas9143
@gopikrishnas9143 2 жыл бұрын
Excellent presentation
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thank you Gopikrishna 😊 Also share to your friends those who are interested in practical Electronics 👍👍
@rasheed346
@rasheed346 3 жыл бұрын
very good presentation keep it up 👆
@c_rmusic-8949
@c_rmusic-8949 2 жыл бұрын
ഇതാണ് class poli... 👍👍
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thank you 😍 also share to your friends
@sidheeqsiba
@sidheeqsiba 2 жыл бұрын
Thanks bro
@theodore9078
@theodore9078 3 жыл бұрын
Informative vedio
@nizarunuskunju1895
@nizarunuskunju1895 2 жыл бұрын
Sr magnet vach power product cheyyunna athinte principle krich oru video vidamo
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Electro magnetic induction.. Please See my inductor video 👍
@rejivarghese5261
@rejivarghese5261 Жыл бұрын
God bless you
@shajivv9050
@shajivv9050 3 жыл бұрын
Very good presentation
@soorajpulinjampillil.s5728
@soorajpulinjampillil.s5728 2 жыл бұрын
Excellent presentation 👍🔥🙏
@sajukoshy4817
@sajukoshy4817 2 жыл бұрын
Very good information
@muraleedharanrk3683
@muraleedharanrk3683 2 жыл бұрын
Thanks you sir
@bijumohan9460
@bijumohan9460 3 жыл бұрын
Excellent presentation and beautifully explained. One slide showed 60 hz more suitable for winter weather but you did not talk about that. Could you tell why so? Thank you.
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thanks for your feedback! Also share to your friends!! 60Hz il line heating kooduthal aarikkum , but cold climate aakumbol ath compensate chythu pokkolum, but hot kooduthal ulla country aanel extra loss aarikkum
@shashinambiar4418
@shashinambiar4418 2 жыл бұрын
Good explanation thank u bro
@remeshlogo
@remeshlogo 3 жыл бұрын
Long distance transmission നു HIGH VOLTAGE DC തന്നെ അണ് better. Edison ൻ്റേം tesla യുടയും കാലത്ത് Power electronics ഒന്നും അത്രകണ്ട് develop ആകതത്ത് കൊണ്ടാണ് DC അന്ന് FAIL അയത്. AC ക്കു ഒരു പാട് ലോസ് ഉണ്ട്, RESISTANCE, INDUCTANCES, ലൈൻ കൾ തമ്മിൽ ഉള്ള CAPACITANCE, LINES ഉം GROUND ഉം തമ്മിൽ ഉള്ള CAPACITANCE, പിന്നെ SKIN EFFECT അങിനെ LOSS ഒരുപാട് ഉണ്ട്, പക്ഷേ DC KKU RESISTANCE മാത്രമേ PROBLEM ആയി ഒള്ളു.. പണ്ട് കാലത്ത് DC TO DC conversation വല്ല്യ പ്രയാസം അരുന്ന്, ഇന്ന് DC TO DC conversation easy അണ് മാത്രമല്ല ട്രാൻസ്ഫോർമർ കളെ കാലും ചിവും കുറവാണ് (SMPS, BUSCK, BOOST CONVERTER ETC.....). ഇന്നു നമ്മൾ ഉപയോഗിക്കുന്ന പല വീടകളിലെയും ഉം ഉപകരണങ്ങളും യഥാർത്ഥത്തിൽ DC അണ്.., കൂടുതൽ ഉപകരണങ്ങൾ DC ആകുകയാണ്.
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Yes bro പവ്വർ ഇലട്രോണിക്സിന്റെ പുരോഗതി മൂലം ഇന്ത്യയിൽ തന്നെ പല സംസ്ഥാനങ്ങളിലും HVDC System നിലവിൽ വന്നിട്ടുണ്ട്. പവ്വർ ഗ്രിഡുകൾ തമ്മിൽ frequency synchronization failure ഇല്ലാതെ connect ചെയ്യാൻ HVDC System ആണ് better option (and no inductive / capacitive reactance loss like AC ) എന്നാൽ HVDC Circuit breaker, HVDC Protection systems, Harmonic distortion filter, HVDC സ്വിച്ചിങ്ങ് നടക്കുമ്പോൾ ഉണ്ടാകുന്ന ഹൈ ഫ്രീകൻസി Radio interference കുറക്കാൻ ഉള്ള HV EMI filter systems ഇവയുടെ maintenance & service cost അൽപ്പം കൂടുതലാണ് പ്രത്യേകിച്ച് ഇടിമിന്നൽ ഒക്കെ വരുമ്പോൾ. DC System ഉപയോഗിക്കുന്ന ലൈനുകൾ AC യെ അപേക്ഷിച്ച് നോക്കുമ്പോൾ oxide layer വന്ന് corrosion ആകാൻ ഉള്ള സാധ്യതയും കൂടുതൽ ആണ്, ഒരു പക്ഷേ ഈ High Maintenance cost, existing system compatibility issues ഒക്കെ ഉള്ളതിനാൽ ആയിക്കണം HVDC ഇന്ന് HVAC പോലെ അധികം വ്യാപകമായി ഉപയോഗിക്കാത്തത് ,ഒരു പക്ഷെ വിദൂര ഭാവിയിൽ Main പവ്വർ ഗ്രിഡുകൾ എല്ലാം HVDC ലേക്ക് മാറിയെന്നും വരാം😊👍
@remeshlogo
@remeshlogo 3 жыл бұрын
@@ANANTHASANKAR_UA athe compatibility issue അണ് പ്രധാന പ്രശ്നം, but ഭാവിയിൽ എല്ലാം ഉപകരണങ്ങളും dc yil ആകാൻ ചാൻസ് ഉണ്ട്, ഇപ്പൊൾ തന്നെ BLDC FAN, AC, MOTOR,LED LIGHT, SMPS BASES POWER SUPPLY, RADIO, TV എല്ലാം ആയി.. ഇതൊക്കെ വേണേൽ DC AC യിലും WORK അകും, but ഇപ്പോളും കൂടുതൽ ആയും AC only ഉപകരണങ്ങൾ അണ് use ചെയ്യുന്നത് ഒരിക്കൽ ഇതൊക്കെ മാറും, DC ഉപകരണങ്ങൾ കൂടുതൽ EFFICIENT um ആണല്ലോ. പിന്നെ noice filters cost കൂടൂതൽ ആകും..but അത് കുറയുക തന്നെ ചെയ്യും. മിക്കവാറും High Power transmission system DC ആകാൻ സാധ്യത കൂടുതൽ അണ്, കാരണം ലോസ് കുറവാണ് പിന്നെ EV charge ചെയ്യുന്ന DC FAST CHARGING STATION കൾക്ക് ഒരു compatibility യും കിട്ടും, transmission LOSS കുറക്കാനും പറ്റും. കാനഡ യിൽ HVDC systems long distance transmission ആയി ഇപ്പൊൾ ചെയ്യുന്നുണ്ട്. But പ്രശ്നം AC TO DC CONVERSATION UM DC TO AC CONVERSATIOUN UM വേണ്ടി വരും. അതിനു വല്ല്യ ചിൽവും അണ്.. AC അണോ DC ആണോ transmission nu മികച്ചത് എന്നൊരു വീഡിയോ ഇടും എന്ന് പ്രതീക്ഷിക്കുന്നു...😊
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
@@remeshlogo Thanks Ramesh for your valuable suggestions ☺️☺️ Will do a video about that !!
@Rebins
@Rebins 3 жыл бұрын
Nice video sir 😍✨️
@egvettoor
@egvettoor 3 жыл бұрын
Very good presentation and information
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank you so much ✌️✌️Also share to your friends those who are interested in electrical & electronics!!⚡⚡
@theodore9078
@theodore9078 3 жыл бұрын
Hz ente chevi adichupoyi😁
@CLARVO
@CLARVO 3 жыл бұрын
Good informative video 😀👍🏻👍🏻
@adhilnisam7876
@adhilnisam7876 6 ай бұрын
I am fan of Necola Tesla
@mohamedalimandakathingal5843
@mohamedalimandakathingal5843 2 жыл бұрын
എലെക്ട്രിസിറ്റിയുടെ കാര്യത്തിൽ ടെസ്ല, എഡിസൺ, മൈക്കിൾ ഫാരടെ, ഇവരിൽ ആരോടാണ് നമ്മൾ കൂടുതൽ കടപ്പെട്ടിരിക്കുന്നത്??
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Tesla♥️
@arunchenthamarakshan5187
@arunchenthamarakshan5187 2 жыл бұрын
Good presentation
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thank you🤗
@lekhabinu4117
@lekhabinu4117 3 жыл бұрын
👌👌🙏 സൂപ്പർ
@mohammedbasheer2133
@mohammedbasheer2133 2 жыл бұрын
നല്ല കുപ്പായം😍🥰
@thomasth3300
@thomasth3300 2 жыл бұрын
I have 230v 50 Hz trimmer. Cannot use in saudi arabia there is 230v 60Hz. It works more fast.
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Due to increase in frequency cause rpm rise
@aniyanvarghese288
@aniyanvarghese288 4 ай бұрын
പണ്ട് ഗൾഫിൽ നിന്ന് 60 f pump കൊണ്ട് വന്നു പെട്ട ഒരു ആൾ ഉണ്ടായിരുന്നു
@ElectronicMechanic
@ElectronicMechanic 3 жыл бұрын
അടിപൊളി സർ 👌👍
@swalihcheekode8084
@swalihcheekode8084 3 жыл бұрын
Good
@LibinBabykannur
@LibinBabykannur 2 жыл бұрын
Super 🌃
@bhavadaspurushothaman2528
@bhavadaspurushothaman2528 17 күн бұрын
Thanks 👍👍👍👍👍👍
@prpradeep3673
@prpradeep3673 2 жыл бұрын
Chetan pulliyannuu❤️
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thank you....Videos ishtapettal kootkarkkum share cheyane✌️
@jayakumarkn2040
@jayakumarkn2040 2 жыл бұрын
Good video
@shamsushamsudeen7899
@shamsushamsudeen7899 2 жыл бұрын
Generator work with out Earth any problem 12kw diesel
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
It may cause Some safety issues....if any insulation is gone there may be a chance for short circuit
@abduraheemraheem7619
@abduraheemraheem7619 2 жыл бұрын
നമ്മുടെ വീടുകളിൽ ലഭിക്കുന്ന കറന്റ് ന്റെ hz നമുക്ക് കൂട്ടാൻ സാധിക്കുമോ.....? Hz കൂടാനും കുറക്കാനും എന്താണ് ചെയ്യേണ്ടത്
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
For that we need AC - DC - AC Varable frequency converting systems
@anilkumarsreedharan6452
@anilkumarsreedharan6452 5 ай бұрын
ജനകീയനായ ടെസ്‌ലയെ നമിക്കുന്നു 🙏
@mathaithomas3642
@mathaithomas3642 3 жыл бұрын
യഥാർത്ഥത്തിൽ അമേരിക്കയിൽ 120 V 60Hz ആണ്.110 V അല്ല. വീടുകളിൽ ബൽബുകൾ, ഫാനുകൾ മറ്റു ഉപകരണങ്ങൾ എല്ലാം 120 V ഉപയോഗിക്കുമ്പോൾ, cloth dryer, central ac and heating 240V ഉപയോഗിച്ച് work ചെയ്യുന്നു. 240 V pass ചെയ്യുന്ന cable and outlets അങ്ങേയറ്റം വണ്ണം കൂടിയതും കടുത്ത സുരക്ഷാ മാനദണ്ഡങ്ങൾ ഉള്ളതുമാണ്. ലൈനിൽ എത്രമാത്രം ലോഡ് കൂടിയാലും കുറഞ്ഞാലും 1 or 2 V വ്യത്യാസം മാത്രമേ ഉണ്ടാകൂ. Thanks for your great work!
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thanks for your information! താങ്കൾ പറഞ്ഞത് ശരിയാണ് about 120v തുടക്കത്തിൽ അമേരിക്കയിൽ 110v standard അയിരുന്നെങ്കിലും വർദ്ധിച്ചു വരുന്ന ലോഡുകൾ കാരണം പിന്നീട് അത് 120v ലേക്ക് upgrade ചെയ്തു, പിന്നെ സുരക്ഷയുടെ കാര്യത്തിൽ അവിടെ വളരെയധികം പ്രാധാന്യം നൽകുന്നുമുണ്ട്
@bijumohan9460
@bijumohan9460 3 жыл бұрын
How can hvac get 220 volts if the house only gets 110 volt general supply?
@mathaithomas3642
@mathaithomas3642 2 жыл бұрын
@@bijumohan9460 There is a seperate transformer secured in a green steel box with a padlock which supply this high voltage. One such box provides this voltage to few houses in that area
@solarlab786
@solarlab786 2 жыл бұрын
Adipoli ac to Dc
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thanks 👍 also share to your friends those who are interested in practical Electronics 👍
@stalinjoseph8088
@stalinjoseph8088 3 жыл бұрын
😍😍
@noushad2777
@noushad2777 3 жыл бұрын
ഗുഡ് വെരി ഗുഡ്... ബ്രോ
@telsonlancycrasta
@telsonlancycrasta 2 жыл бұрын
Good topic ✨
@electronicsforyou326
@electronicsforyou326 3 жыл бұрын
Gr8 👏👏👏
@rahulgopi3835
@rahulgopi3835 3 жыл бұрын
💓💓💓💓💓
@deepaksuresh3569
@deepaksuresh3569 2 жыл бұрын
👍
@abduraheemraheem7619
@abduraheemraheem7619 2 жыл бұрын
അപ്പോൾ നമ്മുടെ വീടുകളിൽ സാധാരണ ഉപയോഗിക്കുന്ന 230 v ന്റെ മോട്ടോർ പമ്പ് അമേരിക്കയിൽ പ്രവർത്തിക്കുമോ....?
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
ഇല്ല ! It's fails to operate with recommended horse power , because of low voltage
@abduraheemraheem7619
@abduraheemraheem7619 2 жыл бұрын
@@ANANTHASANKAR_UA അമേരിക്ക യിൽ മാത്രമാണോ ഇങ്ങനെ...?
@arjunj7540
@arjunj7540 2 жыл бұрын
Tesla ❤️
@TPianist22
@TPianist22 3 жыл бұрын
Super 👍
@praveensp7722
@praveensp7722 2 жыл бұрын
🥰
@ShafiShafi-hj3dd
@ShafiShafi-hj3dd 3 жыл бұрын
Puthiya ariv.👍👍👍
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thanks 🤗
@ameghaamaya8108
@ameghaamaya8108 2 жыл бұрын
👍🏼❤❤❤👍🏼
@anurag8226
@anurag8226 3 жыл бұрын
👍🏻❤️
@subinmathai4700
@subinmathai4700 Жыл бұрын
ഇലക്ട്രിക് ബൾബ് കണ്ടു പിടിച്ചത് എഡിസൺ അല്ല bro
@kausn2759
@kausn2759 2 жыл бұрын
👍👍🔥🔥
@arshadsherif8529
@arshadsherif8529 2 жыл бұрын
👍👍👍❤
@t.hussain6278
@t.hussain6278 2 жыл бұрын
Histoy അല്ല ഹിസ്റ്ററി
@Xyz_2380
@Xyz_2380 3 жыл бұрын
💯❤️
@sreejithshankark2012
@sreejithshankark2012 2 жыл бұрын
Tesla യെ ഓർക്കുമ്പോൾ വല്ലാത്ത വേദന തോന്നുന്നു... കഴിവുകൾ ഉണ്ടായിട്ടും അംഗീകാരം കിട്ടിയില്ല... ദുരിതങ്ങൾ അനുഭവിച്ചു മരിച്ചു
ഇങ്ങനെയും ഒരു സംഗതി ഉണ്ടോ?!
28:41
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 89 МЛН
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 87 МЛН
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 111 МЛН
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 4,5 МЛН
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 89 МЛН