ഇതിനുവേണ്ടി നിങ്ങൾ കൊതിക്കണം..ദാഹിക്കണം..ചങ്കുരുകി കരയണം... Video 598 | Fr. Daniel Poovannathil

  Рет қаралды 25,397

Fr Daniel Poovannathil Shorts

Fr Daniel Poovannathil Shorts

Күн бұрын

You must yearn.. thirst.. and cry with heart melt for this…
Official channel ‪@FRDANIELPOOVANNATHILofficial‬
To see full video of this • വചനാഭിഷേകം | ദൈവത്തിന്...
Tiny Catholic Malayalam Status Videos - 598
Can be used as WhatsApp status
#FrDanielPoovannathil #Shorts #7MinuteVideo

Пікірлер: 37
@sheejameepugiri3549
@sheejameepugiri3549 2 жыл бұрын
എന്റെ ദൈവമേ നന്ദി ... വിധവയായ എന്നിക്കും മോൾക്കും കൂട്ടായി നീ മാത്രമേ ഉള്ളു... പ്രാർത്ഥിക്കാൻ ഇരിക്കുമ്പോൾ തന്നെ എനിക്ക് കരച്ചിൽ വരും... അത്രമേൽ ദൈവം എനിക്ക് രക്ഷകനായി കൂടെയുണ്ട്...
@UIA-z3h
@UIA-z3h 2 жыл бұрын
കർത്താവേ ഞങ്ങളുടെ ആകുലതകളിൽ അങ്ങ് ഞങ്ങൾക്ക് രക്ഷാകവചമാകേണമേ. ഞങ്ങളെ രക്ഷിക്കണമേ. ഞങ്ങളെ കൈവിടാതെ കാത്തുക്കൊളേണമെ.അനർത്ഥങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. തക്ക സമയത്ത് അൽഭുതം പ്രവർത്തിക്കണമേ. ഞങ്ങളെ ഇന്നോളം കൈവിടാതെ കാത്തുസൂക്ഷിച്ച അമ്മക്കും തിരുകുമാരനും കൊടാനുകൊടി നന്ദി. ആരാധന ഹല്ലേലൂയ. യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം. ആമേൻ..
@jipsonjames6362
@jipsonjames6362 2 жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏
@MdRafi-es2hw
@MdRafi-es2hw 2 жыл бұрын
ആയിരുന്നവനും ആയിരിക്കുന്നവനും വീണ്ടും വരുന്നവനുമായ കർത്താവ് ഞാൻ തന്നെ വഴിയും സത്യവും ജീവനും, വെളിച്ചം ഉണ്ടാകട്ടെയെന്ന് ദൈവം കല്പ്പിച്ചു വെളിച്ചം ഉണ്ടായി ( ഉൽപ്പത്തി ന്റെ 3) ആദിയിൽ വചനമുണ്ടായിരുന്നു വചനം ദൈവത്തോട് കൂടെയായിരുന്നു വചനം ദൈവമായിരുന്നു, ( ആ വചനം വെളിച്ചമായി ഭൂമിയിൽ വന്നു, യേശു തന്നെയാണ് ദൈവം എന്ന് ഇതിനാൽ തെളിയിക്കപ്പെടുന്നു,
@satheeshs602
@satheeshs602 2 жыл бұрын
എന്റെ പൊന്ന് ഈശോയെ ജോലി തടസ്സം മാറ്റി എത്രയും വേഗം ജോലി നൽകി സഹായിക്കണമെ
@vinaya5682
@vinaya5682 2 жыл бұрын
കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടിയുദ്‌ധം ചെയ്‌തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി. പുറപ്പാട്‌ 14 : 14
@elsammasebastian2010
@elsammasebastian2010 2 жыл бұрын
ദൈവമേ ഞങ്ങളുടെ തലമുറയുടെ പാപങ്ങൾ പൊറുക്കണമെ....
@sheelavenu5494
@sheelavenu5494 2 жыл бұрын
നന്ദി നന്ദി നന്ദി 🙏🏻കർത്താവെ ഈ കാറ്റ് ബിൻരാജിന്റെയും അഞ്ജലിയുടെ യും മേൽ അയക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@anisusan7824
@anisusan7824 2 жыл бұрын
❤️❤️❤️ഈ കാറ്റ് വേണം, കൂടുതൽ കൂടുതൽ വേണം.. നിർത്താതെ നിത്യമായി വേണം ആമേൻ❤️❤️❤️ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുമോ 🙏
@sreekalaprasad1170
@sreekalaprasad1170 2 жыл бұрын
നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി പരിശുദ്ധാത്മാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇
@radhab7903
@radhab7903 2 жыл бұрын
ആ രുവാഹ് എന്റെ ജീവിതത്തിലേക്ക് അടിക്കേണമേ
@priyalukose2746
@priyalukose2746 2 жыл бұрын
Parishudhalmave papikalaya nangalude melum nangalude kudumbathinte melum lokam mushuvantemelum anjadikename
@josiyashibi509
@josiyashibi509 2 жыл бұрын
കർത്താവേ ഈ കാറ്റ് എന്റെ ജീവിതത്തിൽ വീശണമേ.... 🔥🔥🔥 റുവാഹ് ♥️💝🙏🏻🔥🕊️
@vidhufrancis3504
@vidhufrancis3504 2 жыл бұрын
യേശുവേ ഇടപെടണമേ💔🥺🙏🙏🙏✝️
@jeenathomas6553
@jeenathomas6553 2 жыл бұрын
Daivame kathukollane
@thomasjose.t5534
@thomasjose.t5534 2 жыл бұрын
Amen... Praise the Lord, Halleluya... 🙏🏻🙏🏻🙏🏻🙏🏻
@ajipoulose6051
@ajipoulose6051 2 жыл бұрын
amen
@X._Nithi_.X
@X._Nithi_.X 2 жыл бұрын
Amen💞 love you 🥰❤️
@Shnhdh
@Shnhdh 2 жыл бұрын
Praise the Lord 🙏
@smithacp740
@smithacp740 2 жыл бұрын
🌹🙏
@Rosalintomy
@Rosalintomy 2 жыл бұрын
👏👏👏👍🙏🙏🔥🔥🔥🔥 Come Holy Spirit!
@elsaalok9554
@elsaalok9554 2 жыл бұрын
Praise the Lord 🙏 Hallelujah
@salmaan0007
@salmaan0007 2 жыл бұрын
Praise the Lord..... ഹല്ലെല്ലൂയ്യ
@santhithankachan3935
@santhithankachan3935 2 жыл бұрын
🙏🙏Amen 🙏🙏
@joyjose4576
@joyjose4576 2 жыл бұрын
Amen 🙏🏽🙏🏽❤️
@rosammanaik7316
@rosammanaik7316 2 жыл бұрын
Thank God for the revelation. Lord God, our spiritual eyes be opened.
@shallygeorge5641
@shallygeorge5641 2 жыл бұрын
Amen.....
@ansonjose6538
@ansonjose6538 2 жыл бұрын
Amen
@febajacob11
@febajacob11 2 жыл бұрын
Abba we only have you to trust abba
@febajacob11
@febajacob11 2 жыл бұрын
Amen thankyou jesus abba be with us always
@marinashilpa4667
@marinashilpa4667 2 жыл бұрын
Amen❤ Our God is an awesome God. All praise and glory to Jesus.!
@varughesedanieldaniel3288
@varughesedanieldaniel3288 2 жыл бұрын
🙏HALLELUJAH, I believed it. AMEN 🙏
@sambaths4632
@sambaths4632 2 жыл бұрын
Amen
@reenaanil7534
@reenaanil7534 2 жыл бұрын
Amen🙏🙏🙏
@akhiljoy4608
@akhiljoy4608 2 жыл бұрын
Amen 🙏
@celinenigo1225
@celinenigo1225 2 жыл бұрын
Praise the lord 🙏❤️🙏
@aleenajoy4619
@aleenajoy4619 2 жыл бұрын
Amen🙏
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН