കർത്താവ് തൊടുന്ന ഒരു ആനന്ദം, അതനുഭവിച്ചിട്ടുണ്ടോ? | Fr. Daniel Poovannathil

  Рет қаралды 274,871

FR DANIEL POOVANNATHIL OFFICIAL

FR DANIEL POOVANNATHIL OFFICIAL

Күн бұрын

Philadelphia Retreat Part 02
Have you experienced the joy of being touched by the Lord?
Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
Downloading, duplicating and re-uploading of this video will be considered as copyright infringement.
#frdanielpoovannathil #philadelphia
00:00 Intro
01:43 Fr Daniel Talks

Пікірлер: 115
@ushathampi5695
@ushathampi5695 Жыл бұрын
Amen 🙏 3 മാസങ്ങൾക്കു മുൻപ്‌ icu വിൽ കിടന്നപ്പോൾ ഈ ഒരു വചനം ചൊല്ലിക്കൊണ്ടു കിടന്നു ഉറങ്ങാൻ പറ്റാതെ തീരെ അവശനിലയിൽ .... ഉത്തമഗീതം 2:6 അവന്റെ ഇടതു കരം എനിക്കു തലയിണ ആയെങ്കിൽ അവന്റെ വലതു കരം എന്നെ ആലിംഗനം ചെയ്തുരുന്നെങ്കിൽ അക്ഷരാർത്ഥത്തിൽ കർത്താവു കൂടെ ഉണ്ടായിരുന്നു അവനേ ഉണ്ടായിരുന്നുള്ളു ...എല്ലാവര്ക്കും ഇതു ഗ്രഹിക്കാനാകുമോ എന്നെനിക്കറിയില്ല ...അച്ചൻ പറഞ്ഞത് നൂറു ശതമാനവും സത്യം തന്നെ .ഇതുപോലെ തമ്പുരാനെ ചങ്കോട് ചേർക്കാൻ പഠിപ്പിച്ചത് അച്ചാ അച്ചൻ തന്നെ ആണ് ഇനിയും ആത്മാക്കളെ നേടട്ടെ 🙏🙏🙏
@teenasiju3985
@teenasiju3985 Жыл бұрын
എന്റെ ഈശോയെ വിശുദ്ധിയിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.ഞങ്ങളുടെ ആവശ്യങ്ങൾ അറിയുന്ന ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ,
@sijusunil3564
@sijusunil3564 Жыл бұрын
എന്റെ ദൈവമേ എന്റെ വിശ്വാസം ദൃഢമാകണമേ 📖
@kuruvilakj3196
@kuruvilakj3196 Жыл бұрын
പരിശുദ്ധാത്മാവേ സഹായിക്കണമെ വചനം ഹൃദയത്തിൽ നിറയാൻ
@leena3867
@leena3867 Жыл бұрын
കർത്താവെ ഞാൻ അങ്ങയുടെ ആഗമന ത്തിനായ് കാത്തിരിക്കുന്നു എന്നെ അവിടത്തെ തിരു രക്തത്താൽ കഴുക്കി വിശുദ്ധി ക്കരിച്ചു അവിടത്തെ വലതുഭാഗത്തു നിർത്തണമേ ആമേൻ 🙏🙏🙏🙏🙏✝️✝️✝️❣️
@shollyjulius5822
@shollyjulius5822 Жыл бұрын
ഈശോയെ അങ്ങയിൽ മാത്രം ആനന്ദിക്കാനുള്ള കൃപ നൽകണേ... ആമേൻ 🙏🙏
@vidhyajoseph2699
@vidhyajoseph2699 Жыл бұрын
പരിശുദ്ധതമാവുകൊണ്ട് എന്നെ നിറക്കേണമേ കർത്താവേ 🙏🏻🙏🏻🙏🏻
@bincyvarghese6382
@bincyvarghese6382 Жыл бұрын
ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും. നീയല്ലോ യഹോവേ എന്നെ നിർഭയം വസിക്കുമാറാക്കുന്നത് 🙏🙏🙏
@valsammavarghese541
@valsammavarghese541 Жыл бұрын
കർത്താവേ അങ്ങ് മാത്രമാണ് എൻ്റെ ആനന്ദം. ഞാൻ Angeyil aasrayayikknnu.🙏
@kuruvilakj3196
@kuruvilakj3196 Жыл бұрын
ഈശോയേ വചനം നിറയണമെ പരിശുദ്ധാത്മവ് ഈശോയേ അങ്ങോയട് ഉള്ള സ്നേഹത്താ ഹൃദയത്തെ കത്തി ജൄലിപപികണമെ
@sujasunil5482
@sujasunil5482 Жыл бұрын
എന്റെ ഈശോയെ എനിക്ക് വിശുദ്ധിയും എളിമയും തരണമേ 🙏🙏🙏
@psthomas2530
@psthomas2530 Жыл бұрын
ഈശോ കാത്തു കൊള്ളണമേ 🙏
@anuanju6059
@anuanju6059 Жыл бұрын
അച്ഛനെ കർത്താവ് പൂർണ്ണ ഹൃദത്തോടെ അനുഗ്രഹിക്കട്ടെ
@jincyjobin9467
@jincyjobin9467 Жыл бұрын
ഈശോപ്പാ എനിക്ക് എന്നും നിലനിൽക്കുന്ന കൃപ തരണമേ ആമേൻ
@sheelamathew7296
@sheelamathew7296 Жыл бұрын
ഈശോയെ ഈശോയെ സ്നേഹിച്ചു ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ
@egnathankachan8076
@egnathankachan8076 Жыл бұрын
ഈശോയെ എൻ്റെ മകളുടെ ജീവിതത്തിലെ തടസങ്ങൾ നീക്കി അവളെ അനുഗ്രഹിക്ക ന്നെ ..ബൈബിൾ വായിച്ച് പ്രാർത്ഥിക്കുവാൻ അങ്ങയോട് ചേർന്ന് നിന്നുകൊണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകാനുള്ള കൃപ നൽകണേ 🙏🙏
@kripamariya6043
@kripamariya6043 Жыл бұрын
ഇതുവരെ എന്നെ കാത്തുപാലിച്ചഅപ്പാ അങ്ങേക്ക് കോടാനുകോടി നന്ദി അപ്പാ എന്റെ മുന്നോട്ടുള്ള ജീവിതത്തിൽ എന്നും എന്റെ കൂടെഉണ്ടാവണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽ഇശോപ്പാ 🙏🏽🙏🏽
@alphonsajose7896
@alphonsajose7896 Жыл бұрын
ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ.... ❤️❤️
@jincyrani4509
@jincyrani4509 Жыл бұрын
ജീസസ് ഈ കാലഘട്ടത്തിൽ തന്ന സ്നേഹസമ്മാനം Achan 🙏
@thomasjose.t5534
@thomasjose.t5534 Жыл бұрын
യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ ആരാധന... ഹല്ലേലുയ... ഹല്ലേലുയ... ആമ്മേൻ... 🙏🏻🙏🏻🙏🏻🙏🏻
@franciskv2411
@franciskv2411 Жыл бұрын
ആമേൻ
@dr.rosyabraham7066
@dr.rosyabraham7066 Жыл бұрын
m...m... ...അച്ചാ.... ആനന്ദം പറഞ്ഞറിയിക്കാൻ .... പറ്റില്ല ച്ചാ ....😍🥰🥰🥰.❤️..
@gigisebastian9750
@gigisebastian9750 Жыл бұрын
ഈശോയെ ആരാധന 🌹🙏🌹ആമ്മേൻ 🙏ആമ്മേൻ 🌹🙏🌹💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@jobyjoby7321
@jobyjoby7321 Жыл бұрын
ഈശോയേ........... ❤️❤️❤️❤️... കോടാനു കോടി... നന്ദി... ❤️❤️❤️❤️
@symolejohn8471
@symolejohn8471 Жыл бұрын
Thank you Jesus for everything you have given me.
@helenageorge7192
@helenageorge7192 Жыл бұрын
ഈശോയെ 🙏❤️
@kuruvilakj3196
@kuruvilakj3196 Жыл бұрын
ഈശോയേ എൻറ കുടുംബത്ത് സമർപ്പിക്കുന്നു
@mariammajacob130
@mariammajacob130 Жыл бұрын
Praise the Lord Jesus amen🙏🙏🙏
@MJ-lg8sd
@MJ-lg8sd Жыл бұрын
വഴിയും, സത്യവും, ജീവനും യേശുവാണ്.
@bpaul9913
@bpaul9913 Жыл бұрын
ദൈവം മനുഷ്യന് സ്വാതന്ത്ര്യം നൽകി കഴിഞ്ഞു ഇനി മനുഷ്യൻ സ്വർഗ്ഗത്തിൽ പോകണമെങ്കിൽ അവൻ്റെ സ്വാതന്ത്ര്യം ഉപയോഗിച്ച് ഈശോയെ സ്വീകരിക്കണം. ഈശോയെ തള്ളിക്കളയുന്നവരാരും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല..🔥🙏
@roymv8871
@roymv8871 Жыл бұрын
Amen Hallelujah🙏🏼❤ യേശുവേ നന്ദി ❤
@dincythomas2777
@dincythomas2777 Жыл бұрын
May God blesse u Fr.abundantly
@preetibhatia3392
@preetibhatia3392 Жыл бұрын
Praise the lord 🙏🙏
@hennamariya7092
@hennamariya7092 Жыл бұрын
Achan ore poliiii.....Fire...🔥🔥🔥🕊️🕊️🕊️🕊️🕊️
@jacinthajacob6162
@jacinthajacob6162 Жыл бұрын
ആമേൻ.. ആമേൻ. ആമേൻ
@stijinsnv6686
@stijinsnv6686 Жыл бұрын
Amen
@lissythomas7904
@lissythomas7904 Жыл бұрын
Praise the Lord Hallelluah🙏🙏🙏⚘⚘⚘
@sajigeorge9896
@sajigeorge9896 Жыл бұрын
Thank you Jesus for all the blessings which you have done for my family
@sheejajohnv519
@sheejajohnv519 Жыл бұрын
Lord Have Mercy On Us Jesus I Trust In You 🙏🙏🙏
@alphonsajose8117
@alphonsajose8117 Жыл бұрын
Karthave agumatramanu ente asrayam njan agayil asrayikkunnu
@sherlyjacob8021
@sherlyjacob8021 Жыл бұрын
JESUS I TRUST IN YOU 🙏🙏🙏
@maryjohn9957
@maryjohn9957 Жыл бұрын
Thank you lord Jesus Christ my savior please forgive my sins. Wash me with your blood .help me to study your words and understand the hidden meaning of it. Love you Appa in heaven🙏🙏🙏🙏😭😭😭😭😭😭
@rehnaroy3141
@rehnaroy3141 Жыл бұрын
ആമേൻ ❤️🙏🙏🙏🙏🙏
@reenafernandez2186
@reenafernandez2186 Жыл бұрын
God's blessings on you Father.so inspiring 🙏
@zachariageorges
@zachariageorges Жыл бұрын
ഉപകാരമായി 🙏 🙏 thank you Father and editing team 🙏🙏 Jesus 💐
@lissaroy238
@lissaroy238 Жыл бұрын
Jesus......I love you....
@sr.joycemariasabs2513
@sr.joycemariasabs2513 Жыл бұрын
Abba Father, thank you for all your pour of blessings upon me, upon my Mercy Aunty and family. We offer you ourselves and thank you for everything. Help us to make our only Joy in you alone.🥰🙏🎊
@tessjoseph8033
@tessjoseph8033 Жыл бұрын
Hallelujah
@shesbeautyspa2918
@shesbeautyspa2918 Жыл бұрын
Hallelujah Hallelujah Hallelujah
@jaisammavarghese7355
@jaisammavarghese7355 Жыл бұрын
AMEN ❤️ hallelujah ❤️🙏
@anjanaashok1089
@anjanaashok1089 Жыл бұрын
Father ende karthavu ende paapangal poruthu ennei vannu thodan enikku vendi prarthikkane..... Yeshu kristhuvinde naamathil Amen 🙏🙏🙏🙏🙏
@soshannegeetha5988
@soshannegeetha5988 Жыл бұрын
Praise the Lord 🙏🙏🙏
@behananthottugal230
@behananthottugal230 Жыл бұрын
Yeshuve nanni sthuthi sthothram hallelujah hallelujah hallelujah 🙏🙏🙏
@sigijacob8387
@sigijacob8387 Жыл бұрын
Isoye ngangalude visyasam vardippikkename, Amen
@yasopalani2054
@yasopalani2054 Жыл бұрын
Thankyou my Jesus. Amen.🙏🙏Thankyou our loving tether
@sherlythomas7043
@sherlythomas7043 Жыл бұрын
Amen. Hallelujah
@savithascaria8835
@savithascaria8835 Жыл бұрын
I want Jesus throughout my life I don't want to loose u God pls stay with me 🙏
@rinydenny4964
@rinydenny4964 Жыл бұрын
Praise the lord amen 🙏
@lillym4874
@lillym4874 Жыл бұрын
Eeshoye nanni aradhana
@lincyvarghese5204
@lincyvarghese5204 Жыл бұрын
👍🏽👍🏽👍🏽 Acha... Superb... 👌❤️‍🔥💔🔥
@bennetshanthi6135
@bennetshanthi6135 Жыл бұрын
Amen praise the Lord
@daisymathew9672
@daisymathew9672 Жыл бұрын
Hallelujah! 💃❤️💃
@hebahebin1904
@hebahebin1904 Жыл бұрын
Amen🙏
@sophyouseph1845
@sophyouseph1845 Жыл бұрын
Thank you Jesus
@jesnamathew8418
@jesnamathew8418 Жыл бұрын
Yeshuvee ente kudumbhathe samarppikunnu🙏🙏🙏
@annlinealsha5413
@annlinealsha5413 Жыл бұрын
Amen...Thank you Jesus 🙏🏻
@nicholvarghese9518
@nicholvarghese9518 Жыл бұрын
Hallelujah🌹🌹🌹🙏🙏🙏🌹🌹🌹
@anilphilipose4106
@anilphilipose4106 Жыл бұрын
Praise the Lord
@SunithaP-vf9mq
@SunithaP-vf9mq Жыл бұрын
Jesus 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jemmashaji580
@jemmashaji580 Жыл бұрын
🙏🙏🙏🥰🥰🥰
@binumathew6257
@binumathew6257 Жыл бұрын
Praise the Lord Jesus Christ 🙏🙏🙏
@PriyaPriya-zr5xg
@PriyaPriya-zr5xg Жыл бұрын
Appa Koodavaraname Appa
@jishajohnyjohny3954
@jishajohnyjohny3954 Жыл бұрын
Essoye Nithyajevan swadhamakuvan kripa tharanamamme orathmavum nashapetpokathe manasadharam nnalkaname
@sophyouseph1845
@sophyouseph1845 Жыл бұрын
Praise the lord
@studyworld6771
@studyworld6771 Жыл бұрын
Appa bless my kids..Amen
@jthomas7210
@jthomas7210 Жыл бұрын
Karthave nanny
@enriquederique4892
@enriquederique4892 Жыл бұрын
🙏🙏🙏🙏🙏🙏
@mariancreations8111
@mariancreations8111 Жыл бұрын
Amen🙏🙏
@lizzyjoseph367
@lizzyjoseph367 Жыл бұрын
Amen praise the Lord Hallelujah.
@dalysaviour6971
@dalysaviour6971 Жыл бұрын
@beenamathew5060
@beenamathew5060 Жыл бұрын
Amen 🙏🙏🙏🙏🙏
@alphonsajohny5269
@alphonsajohny5269 Жыл бұрын
🙏🙏🙏🙏🙏
@deepajoe9049
@deepajoe9049 Жыл бұрын
Appa njangaludae kunjumakkalae vishudiyil kathuparipalikkanamae
@kochuranijose9016
@kochuranijose9016 Жыл бұрын
God bless you
@seenasimon2824
@seenasimon2824 Жыл бұрын
🙏🙏🙏
@manojk5663
@manojk5663 Жыл бұрын
Ammen🙏🙏
@sunithajames7570
@sunithajames7570 Жыл бұрын
O...ente aatmaave avanil aanandhikunnu...Avan enne snehathaal keezhpeduthiyirikunnu...
@mathewmathew9653
@mathewmathew9653 Жыл бұрын
God is love
@josephjessy3607
@josephjessy3607 Жыл бұрын
Thank you dear Jesus for this wonderful message and occasion to hear it. Amen alleluia
@bindhubinu9849
@bindhubinu9849 Жыл бұрын
Ente yesuve visundiayi jevikkan njangaleum anugragikkename
@daffodills8671
@daffodills8671 Жыл бұрын
Hallelujah🙏Hallelujah🙏Hallelujah🙏
@jancyabraham4004
@jancyabraham4004 Жыл бұрын
Hallelujah 🕊🙏🏻
@shinyjohny6244
@shinyjohny6244 Жыл бұрын
🙏❤️🌹🙏
@marygeorge4646
@marygeorge4646 Жыл бұрын
Halleluya
@renjumathew5716
@renjumathew5716 Жыл бұрын
Acha please pray for me am 32 weeks pregnant. I have a lot of complications .
@jancyshaji2085
@jancyshaji2085 Жыл бұрын
🙏🙏🙏🙏
@geenadominic2616
@geenadominic2616 Жыл бұрын
Esoye karunathonaname
@jeswinnt3153
@jeswinnt3153 Жыл бұрын
Please pray for me to get Holly spirit
@jessymathew3987
@jessymathew3987 Жыл бұрын
Ente Monte work nashtapettu aarum illathe avide vishamichirikuuna ente mone esoye avidunnuedathum valathum kavalayirikaname . Ente esoye AA kunjinu oru work avidunnu shariyaki kodukaname. Oru nalum avidunnu thallikalayaruthe .esuve stotrum esuve nandi
@rosammaantony3421
@rosammaantony3421 Жыл бұрын
Eessoye vayichu athu sravikkanulla keriba tharename vachanam
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 29 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 79 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 129 МЛН
ചില വിലപ്പെട്ട അറിവുകൾ !  | Fr. Daniel Poovannathil
1:00:18
FR DANIEL POOVANNATHIL OFFICIAL
Рет қаралды 206 М.
FILIPINO LIVE MASS TODAY ONLINE II JULY 5, 2024 II FR. JOWEL JOMARSUS GATUS
55:57
Fr. Jowel Jomarsus Gatus
Рет қаралды 26 М.
Fr. Daniel Poovannathil Powerful Talk | Hear This If You Are Going Through Hard Times
43:48
ഉയിർപ്പിൻ്റെ രഹസ്യം | Fr. Daniel Poovannathil
1:37:49
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 29 МЛН