അമൃതം പൊടിയും തേങ്ങയും ഉണ്ടോ /Amrutham podi recipe in malyalam/Amrutham podi ladoo

  Рет қаралды 40,059

Shalus Tips & Vlogs

Shalus Tips & Vlogs

Күн бұрын

Пікірлер: 47
@RedRose-g2c
@RedRose-g2c 10 ай бұрын
അമൃതും പൊടി കൊണ്ട് ലഡ്ഡു അടിപൊളി 👍വീഡിയോ അടിപൊളി ❤️👍
@anumol5700
@anumol5700 10 ай бұрын
Amrutham podiyum thenghayum kond vareity palaharam ayittund.. Nalla reethiyil undakki kanichu
@JumusMuneer
@JumusMuneer 10 ай бұрын
അമൃതം പൊടി കൊണ്ടുള്ള റെസിപി നന്നായിട്ടുണ്ട്. ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം 🥰
@asiyaasi1582
@asiyaasi1582 10 ай бұрын
Amrtham powder use cheythu orupad recipes kandit und.. Ee recipe super ayt und Masha Allaah thanks for sharing
@sharonlijo2425
@sharonlijo2425 10 ай бұрын
Amruthapodi kondu ithreyum nalla item adipoli aanu👍
@ShamiShamee-pn6jv
@ShamiShamee-pn6jv 10 ай бұрын
Amritam podi, coconut kondulla nalumani palaharam taste ayirikkum undakkunnath kandappol thanne kothy ayi kuttikalude favourite ayirikkum
@icmworld1144
@icmworld1144 10 ай бұрын
Woow ed sambavam kalakkitto. Kanumbo thanne kodiyavunnutta 👍
@Extraextra12325
@Extraextra12325 10 ай бұрын
Very useful healthy snack.ith theerchaysayum kuttikalkk ishtamaavum..gheeyum andiparipppum okke cherth adipoli
@jamsheenaparammel3684
@jamsheenaparammel3684 10 ай бұрын
അമൃതം പൊടി കൊണ്ട് തയ്യാറാക്കിയ ലഡു നന്നായിട്ടുണ്ട് 👍🏻അമൃതം പൊടി കഴിക്കാൻ ഇഷ്ടമില്ലാത്ത മക്കൾ വരെ ഈ ലഡു തയ്യാറാക്കിയാൽ കഴിച്ചോളും👍🏻 ട്രൈ ചെയ്തു നോക്കും 😍
@easycook123
@easycook123 10 ай бұрын
Amrutham podi kondulla recipe nokkiyirikkuvayirunnu, appozha notification kandathu, thanks for sharing
@saleemafarhathvettile8826
@saleemafarhathvettile8826 10 ай бұрын
Njanundakarund nalla tastan good sharing
@shazinmohammad5386
@shazinmohammad5386 10 ай бұрын
അമൃതം പൊടി ഉപയോഗിച്ച് ഉണ്ടാക്കിയ ലഡ്ഡു സൂപ്പർ ആണല്ലൊ ❤ എളുപ്പത്തില് ഉണ്ടാക്കിയ ഈ ലഡ്ഡു must try അനെട്ടോ
@diyak837
@diyak837 10 ай бұрын
Amritham podiyil ella poshakagalum adagit und. Athukond ithupole oru recipe undaakiyal adipoli aayirikum
@ranisree836
@ranisree836 10 ай бұрын
അമൃതം പൊടിയും തേങ്ങയും കൊണ്ട് നല്ലൊരു ലഡു തയ്യാറാക്കി കാണിച്ചു അമൃതം പൊടി കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഇതു പോലെ തയ്യാറാക്കി കൊടുത്താൽ അവർ കഴിക്കും നല്ലൊരു വീഡിയോ ആയിരുന്നു കേട്ടോ
@redwings3449
@redwings3449 10 ай бұрын
അമൃത൦ പൊടി ഉപയോഗിച്ച് ഞാനു൦ ഒത്തിരി പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട് ഇത് അടിപൊളി ആണ്
@fathimamol8961
@fathimamol8961 10 ай бұрын
ഇത് കൊള്ളാലോ കുട്ടികൾക്ക് ഇഷ്ട്ടപ്പെടുന്ന നല്ലൊരു ലഡു 👍🏻
@Nazersuhara
@Nazersuhara 10 ай бұрын
nice recipe & healthy items, thanks for sharing
@mypandarocks3564
@mypandarocks3564 10 ай бұрын
Ith epozhum undakarund kurech kuduthal undaki fridgil sukshichubvechal kutikal kazhicholum nalla taste anu👌
@AthiraAthi-n8q
@AthiraAthi-n8q 10 ай бұрын
Healthy evening snack recipe so beautiful kanubozhe kazhikan thoNunu thanks for sharing
@ZairaIzraYasmin
@ZairaIzraYasmin 10 ай бұрын
Amrutham podi kond undakkiya laddu super aayittund ❤ ivde idakk idakk kuttikalkk ingane undakki kodukkarund, healthy aayittulla snack aanu.😊
@minya3795
@minya3795 10 ай бұрын
ട്രൈ ചെയ്തു നോക്കണം കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റ് ഉണ്ടാകുമെന്ന്
@LekshmiAmrutha-d5p
@LekshmiAmrutha-d5p 10 ай бұрын
Ellarum paranju kettittunde. Amrutham podi kondu unniapam, ada ithellam undakkam ennum. Njan ithuvareyum cheythittilla. Theerchaayum try cheyya tto. ❤❤❤❤
@nafrazjebinaBasheer
@nafrazjebinaBasheer 10 ай бұрын
very useful recipe & healthy, well explained, thanks
@positivetalks-j1v
@positivetalks-j1v 8 ай бұрын
Thank you for the recipe ❤
@My_world214
@My_world214 10 ай бұрын
Amritham podi laddu superaanallo😍nalla ishtaayi. Healthy aanu
@SandSan-y2w
@SandSan-y2w 10 ай бұрын
ഈ അമൃതം പൊടി എന്ന് പറയുന്ന ഒരു വേറെ ലെവൽ സാധനമാണല്ലോ എന്തുവേണമെങ്കിലും ഉണ്ടാക്കാം അമൃതം പൊടി ഉപയോഗിച്ച്
@rekhagopi9326
@rekhagopi9326 10 ай бұрын
അമൃതം പൊടി ഇഷ്ടമില്ലാത്ത കുട്ടികൾക്ക് ഇത് ഒരുപാട് ഇഷ്ടമാകും ഇതുപോലെ ലഡു ആയിട്ട് ഉണ്ടാക്കി കഴിഞ്ഞാൽ എല്ലാവർക്കും ഇഷ്ടമാവും
@RayanAbu-s2f
@RayanAbu-s2f 10 ай бұрын
Amruthapodikondulla veriety food super
@marva1512
@marva1512 10 ай бұрын
amrutham podi kondu laduvo ethu kollaalo eni undaaki nokanam
@Alluubee
@Alluubee 10 ай бұрын
Amrtham podikondulla recippi nannayittund...njn undakkettund
@SarishmaAshwin
@SarishmaAshwin 10 ай бұрын
Healthy evening snack 😋looking so yummy and tasty 😋 Enthyallum try chethe nokum
@userAnuArunkumar-HPD-w1co3wr2i
@userAnuArunkumar-HPD-w1co3wr2i 10 ай бұрын
നല്ല റെസിപ്പി 🥰👍
@positivetalks-j1v
@positivetalks-j1v 7 ай бұрын
Very useful video,❤
@afrazahra2301
@afrazahra2301 10 ай бұрын
healthy evening snack recipe, it looks so delicious and yummy, perfect for evening tea
@sandeeppranavam-h1v
@sandeeppranavam-h1v 10 ай бұрын
അമൃതം പൊടിയും തേങ്ങയും ഉപയോഗിച്ച് നല്ല അടിപൊളിയായിട്ടുള്ള ഒരു റെസിപ്പിയാണ് കാണാൻ സാധിച്ചത് വളരെയേറെ ഉപകാരപ്രദമായ നല്ലൊരു റെസിപ്പി തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നുണ്ട് ഇനിയും ഇതുപോലെയുള്ള റെസിപ്പികൾ കൊണ്ടുവരിക
@Fathimaskitchen313
@Fathimaskitchen313 10 ай бұрын
അടിപൊളി 👍🏻
@shemis531
@shemis531 10 ай бұрын
ഇവിടെ ഇടക്ക് ഉണ്ടാക്കാറുണ്ട് 👍🏻
@thansiyarasi-pb3os
@thansiyarasi-pb3os 10 ай бұрын
Nalla healthy and testy snack👌
@saanvishankar5120
@saanvishankar5120 10 ай бұрын
Kollamallo… Adipoli laddu .nokkunnundu. Thanks for sharing
@aswathipj5627
@aswathipj5627 10 ай бұрын
Amritham podi evideyum Ind ithupole try chryithu nokate
@trippymachan
@trippymachan 10 ай бұрын
അടിപൊളി റെസിപ്പി... ❤
@ShalusTipsVlogs
@ShalusTipsVlogs 10 ай бұрын
🥰
@rayliyu8557
@rayliyu8557 10 ай бұрын
Amritha podi kazikkathavarkku igane cheyyumpo kazicholum
@MunniAkter-mw9mr
@MunniAkter-mw9mr 7 ай бұрын
Niec❤❤❤
@ambujampanicker6449
@ambujampanicker6449 9 ай бұрын
ഇല്ലാ കാര്യവും ഒത്തിരി റിപീറ്റേഷൻ ഉണ്ട്.
@ShalusTipsVlogs
@ShalusTipsVlogs 9 ай бұрын
ഇനി ശ്രദ്ധിക്കാൻ
@coolsite2804
@coolsite2804 10 ай бұрын
അമൃതം പൊടി കൊണ്ടും ലഡ്ഡു ഉണ്ടാക്കാം എന്ന് അറിഞ്ഞു. ഇത് കടയിൽ കിട്ടും എന്ന് തോന്നുന്നില്ല
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 3,7 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 165 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26