ഇത്ര ഭയപ്പെടാന്‍ മാത്രം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്ത്? | Hema Commission Report

  Рет қаралды 13,779

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 43
@meenusappus7849
@meenusappus7849 2 ай бұрын
പേജുകളും ഖണ്ഡികളും ഒഴിവക്കി പുറത്ത് വിട്ടിട്ട് എന്ത് കാര്യം ജനങ്ങളുടെ കണ്ണില്‍ പോടിയിടാന്‍ വേണ്ടി പുറത്ത് വിടുന്നു അത്രേയുള്ളൂ
@krjkpi
@krjkpi 2 ай бұрын
ഈ മേഖലയിൽ ഉള്ള വൃത്തികേടുകൾ ഇനിയും പാവം ജനങ്ങൾ അറിഞ്ഞിട്ടില്ല ഇതുവരെ!!ഇനിയെങ്കിലും അറിയട്ടെ അല്പം എങ്കിലും!!
@krjkpi
@krjkpi 2 ай бұрын
സൂപ്പർ സ്റ്റാരന്മാരും പെടും
@ratheeshramesan6910
@ratheeshramesan6910 2 ай бұрын
അവസരങ്ങൾക്കായി ആരൊക്കെ എന്തൊക്കെ ചോദിച്ചു എന്ന് ജനങ്ങൾ അറിയും😂😂😂😂
@manojp6785
@manojp6785 2 ай бұрын
സിനിമാക്കാർ ഇത്ര സ്വാധീനം ഉള്ളവരാണോ? സർക്കാരിനും കോടതിക്കും മേലെ എത്ര സമ്മർദ്ദം ആണ് ഇവർ ചൊലുത്തുന്നത്. എല്ലാവരും ചേർന്നുള്ള ഈ നാടകം അവസാനിപ്പിക്കണം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുരാണത്ത് വിടാൻ കോടതി മുൻകൈ എടുക്കണം
@SiyadSisi
@SiyadSisi 2 ай бұрын
അപ്പോ ഒരു കാര്യം ഉറപ്പ് ഒരുപാട് കുടുംബങ്ങളിൽ കലാപം ഉണ്ടാകും
@sreelath-km1hz
@sreelath-km1hz 2 ай бұрын
ആണുങ്ങളുടെ അവകാശങ്ങൾക്കായി ആണുങ്ങൾ മുമ്പോട്ടു വരണം ....ലക്ഷകണക്കിന് രാഹുൽ ഇഷ്വർമാർ മുമ്പോട്ടു വരണം സ്ത്രീ പുരുഷ നിയമം വേണ്ട മനുഷ്യന് ഒരു നിയമം മതി ....
@RedmiPhone-d8h
@RedmiPhone-d8h 2 ай бұрын
Very,very good.🎉🎉
@VMMurali-t9e
@VMMurali-t9e 2 ай бұрын
ശാന്തിവിള ദിനേശൻ പറയുന്ന കുറേ കാര്യങ്ങൾ സത്യമാണെന്ന് തെളിയും !!
@rejvs
@rejvs 2 ай бұрын
മിക്കവാറും സുപ്രീം കോടതിയിൽ അപ്പീൽ പോകും
@travelrootz
@travelrootz 2 ай бұрын
പേട്ടൻ പെടുമോ?😂
@behappy918
@behappy918 2 ай бұрын
Alreadypetu kidakuva eni enth pedana
@rajeshx1983
@rajeshx1983 2 ай бұрын
If they don't reveal anyone's name whats the use of this report😂😂😂😂
@Adivasi7777
@Adivasi7777 2 ай бұрын
ആരൊക്കെ പെടും 😮
@hmraudio3413
@hmraudio3413 2 ай бұрын
ഹേമ കമ്മീഷൻ റിപ്പോർട്ടിന്നെ തിരെ ഒരാൾ കോടതിയെ സമീപിച്ചത് തെറ്റായ നീക്കമായിരുന്നു. ഇത്തരം തെറ്റുകൾ ഇനി അരും ആവർത്തിക്കരുത്.
@kalathilhouse1562
@kalathilhouse1562 2 ай бұрын
എന്താണ് ഈ ഹേമകമീഷൻ എന്ന് പറഞ്ഞാൽ അറിയുന്നവർ ഒന്ന് പറഞ്ഞ് തരാമോ
@sreelath-km1hz
@sreelath-km1hz 2 ай бұрын
Beti padavo beti bachavo .... മാറി ബചോം കോ padavo വരണം .....
@aneesh592
@aneesh592 2 ай бұрын
സജിമോൻ പാറയിൽ പേര് മാറ്റി സജിമോൻ എയറിൽ😂😂😮
@georgejose8600
@georgejose8600 2 ай бұрын
Hemant,Khader onnum nadakkan pokunilla
@nenjonenjo
@nenjonenjo 2 ай бұрын
എന്നാൽ സജീനെ അറിയിക്കേണ്ട...
@nenjonenjo
@nenjonenjo 2 ай бұрын
സജി ചേട്ടോ എന്തിനു പേടി..... വരട്ടെന്നെ 😅😅😅... കോഴിയെ കട്ടിട്ടൊന്നുമില്ലല്ലോ
@RajanMp-j4p
@RajanMp-j4p 2 ай бұрын
പുറത്ത് വരണം ക്ലൈമാസ് കൈവിടാൻ സിനിമയല്ല യഥാർത്ഥ ജീവിതം
@PramodNanu-h1d
@PramodNanu-h1d 2 ай бұрын
കേന്ദ്രം: 145..... ദുരിതഹായം 140=285/
@LK-rt1be
@LK-rt1be 2 ай бұрын
High court judge ne maatti raahuline niyamikkanam....mara vaanam
@alexchacko5802
@alexchacko5802 2 ай бұрын
Adhikaram kittiyaal ee commission report yathoru changes um illathe purathuvidum yennu parayanulla thantedam opposition leader SD ku undo? Atho swayam shadow ye polum pedikunna CM aayi maarumo SD yum?
@PramodNanu-h1d
@PramodNanu-h1d 2 ай бұрын
സജി.. ബിനാമി😄
@ChandrababuBabu-ij9ov
@ChandrababuBabu-ij9ov 2 ай бұрын
Andhada kema commission purathedukkan ithra budhy muttu. Purathu vittal pala midukkanmarkkum. Sheenam pattumo
@RedmiPhone-d8h
@RedmiPhone-d8h 2 ай бұрын
Cinimayude naanam kettu,neraththe kettathaa,pinna ippo muzhuuvanum.
@vijayanalakkad1332
@vijayanalakkad1332 2 ай бұрын
മന്ത്രിമാർ കട്ടുതിന്നുന്നതും ഈനികുതിപ്പണം തന്നേയാണ്
@sajinsaleem7170
@sajinsaleem7170 2 ай бұрын
Laapapn mukesh ganesh dileep ivanmar naran sadharana und
@arunsukumaran5543
@arunsukumaran5543 2 ай бұрын
Suresh gopi enna nanma maram bakiyellam kanakaa...mattancherry mega charu polum pandu kalathu ebthokey chaithitundavum
@AseenaArifa
@AseenaArifa 2 ай бұрын
Mupparu athill illaa undenkil athu valiya prashnam alla
@alantabraham8601
@alantabraham8601 2 ай бұрын
വ്യാജ ബാലൽസംഘകേസുകളിൽ സ്ത്രീകൾക്കെതിരെ എന്ത് നടപടിയാണ് കൈകൊള്ളുന്നത്. നിയമങ്ങളിൽ ജൻഡർ ഇക്വാലിറ്റി കൊണ്ടുവരിക.
@SiyadSisi
@SiyadSisi 2 ай бұрын
എന്ത് നടന്നാലും പരസ്പര സമ്മതത്തോടെ ആയിരിക്കും പിന്നെ എന്തിന് പേടിക്കണം
@SiyadSisi
@SiyadSisi 2 ай бұрын
എൻറെ പൊന്നോ ഒരുപാട് ആൾക്കാരുണ്ട് ഇതില്
@Manoharan1234-tg6oz
@Manoharan1234-tg6oz 2 ай бұрын
Chinima. Talykalude. Kaalakettukal
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 32 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 118 МЛН