ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ ഭയക്കുന്നതാര് ? | Hema Committee Report | SPT

  Рет қаралды 33,501

Mathrubhumi News

Mathrubhumi News

Күн бұрын

ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ ഭയക്കുന്നതാര് ?
#HemaCommitteeReport #HighCourt #MalayalamCinema #MalayalamFilmIndustry #SuperPrimeTime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 99
@shibukuttimoodu7926
@shibukuttimoodu7926 28 күн бұрын
ഈ രാഹുലിനെ കണ്ടാൽ ചർച്ച കാണാൻ തോന്നില്ല. നിലപാടില്ലാതെ സ്ഥിരതയില്ലാതെ വെറുതേ വള വളവളാന്ന്.
@neyyattinkaragopan3042
@neyyattinkaragopan3042 28 күн бұрын
Publicity kk vendi keri irikyan Avan
@ajithraghavan1211
@ajithraghavan1211 22 күн бұрын
Rahul brings the discussions to new low, please don't invite him.
@santhoshanjanam8494
@santhoshanjanam8494 22 күн бұрын
ജീവിക്കാൻ വേറെ വഴി ഇല്ല പാവത്തിന്
@user-mw3py1rk6j
@user-mw3py1rk6j 22 күн бұрын
സത്യം അവൻ്റെ നിലപട് മുകളിലുമല്ല, താഴെയുമല്ല ഇടത്തുമല്ല വലത്തുമല്ല ചുമ്മാ വള വള !' എന്താ പറയുന്നത് എന്ന് അവനു തന്നെ ബോധമില്ലാതെ എങ്ങും തൊടാതെ പുലമ്പുന്നവൻ '
@jayamanispanicker7283
@jayamanispanicker7283 22 күн бұрын
Please stop calling Rahul as he needs do self-reflection...let him take a break.....than spoiling the real content of the talk show as if he is being borrowed by someone from the so called great power Gang....
@കണ്ഠംരുസ്വാമി
@കണ്ഠംരുസ്വാമി 28 күн бұрын
അമ്മ അസോസിയേഷൻ ഇനി മുതൽ മാമ അസോസിയേഷൻ എന്ന പേരിൽ അറിയപ്പെടും
@abdullaqdy691
@abdullaqdy691 28 күн бұрын
എല്ലാവരുടേയും പേര് പുറത്ത് വരട്ടെ അവരുടെ തനിനിറം പൊതുജനങ്ങൾ അറിയട്ടെ.
@ABDULSALAM-u6i
@ABDULSALAM-u6i 28 күн бұрын
രാഹുൽ ഈസർ വേദനികുന്നുണ്ടാകിൽ ഡോക്ടറെ കാണിക്കു
@sudheeshvasudevan33
@sudheeshvasudevan33 24 күн бұрын
രാഷ്ട്രീയ പാർട്ടികളിൽ ഉള്ളവരുടെ നല്ല ഒരു involvement ഇതിലുണ്ടു്, അതിലാണ് ഈ Report ഇത്രയും നാൾ ഫ്രീസറിൽ വച്ചത്.
@estellelis9227
@estellelis9227 25 күн бұрын
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുക തന്നെ വേണം..👍🏻 Women safety & security in workplace is very important.
@chackochanmathai45
@chackochanmathai45 28 күн бұрын
അഭിലാഷ് താങ്കളുടെ വേട്ടമൃഗം അല്ലേ ഒറ്റവരി മൂന്നു കാര്യങ്ങൾ 30 സെക്കൻഡ് ആ ശബ്ദമലിനീകരണ എരപ്പാളിയെ ഒന്ന് ഒഴിവാക്കിക്കൂടെ
@josephkv9326
@josephkv9326 28 күн бұрын
സിനിമ കാശ് കൊടുത്ത് കാണുന്ന പ്രേക്ഷകന് ഒരു പേടിയുമില്ല ഞങ്ങൾക്ക് അറിയാനുള്ള അവകാശം ഇല്ലേ
@user-wd1rz7pc9e
@user-wd1rz7pc9e 22 күн бұрын
ദയവുചെയ്ത് രാഹുൽ ഈശ്വറിനെ ഇതുപോലത്തെ ചർച്ചയിൽ വിളിക്കരുത് 🙏🙏
@user-ch1ux9zy8i
@user-ch1ux9zy8i 28 күн бұрын
സത്യത്തിന്റെ മുഖം വളരെ വികൃതമാണ്.
@askarpkn8918
@askarpkn8918 28 күн бұрын
ഈ റിപ്പോർട്ട് തയ്യാറാക്കിയത് പിന്നെന്തിനായിരുന്നു സർക്കാരിന് കക്ഷത്തിൽ വെക്കാനായിരുന്നോ അങ്ങനെയൊരു നാടകം
@SiyadSisi
@SiyadSisi 28 күн бұрын
അറസ്റ്റ് ചെയ്യുകയോ ജയിലിൽ അടയ്ക്കുകയോ ചെയ്യില്ല ആയിരിക്കാം പക്ഷേ അവരുടെ കുടുംബങ്ങളിൽ ചിലപ്പോൾ കലഹം ഉണ്ടാകും
@moku8823
@moku8823 22 күн бұрын
Abhilash, if you want us to listen your programme, pls remove Rahul from the panel. And include more credible people
@gvarugheseg1542
@gvarugheseg1542 28 күн бұрын
എന്തായാലും നമ്മക്ക് സ്വര്യവിഹാരം നടത്താനുള്ള സൗകര്യം വേണം
@joseyjohn8776
@joseyjohn8776 28 күн бұрын
ഒരാഴ്ച സമയം..😢😢😢.... ഇനിയും.. നീണ്ടു പോകുമോ....😢😢
@syriacvj
@syriacvj 22 күн бұрын
പ്രഗത്ഭന്മാരായ കുറ്റക്കാരുടെ പേരുകൾ വെളിപ്പെടുത്താത് കൊണ്ട് തന്നെ എല്ലാവർക്കും എല്ലാം മനസ്സിലായി. പ്രഗത്ഭരും ശക്തരും ഇനിയും വേട്ട തുടരും. അവരെ മര്യാദക്ക് നിർത്താൻ ചങ്കൂറ്റം കാണിക്കണം.
@lethajletha8935
@lethajletha8935 24 күн бұрын
രാഹുലിന്റെ വ അടപ്പിച്ച deedi❤
@user-zr7cq1xr5g
@user-zr7cq1xr5g 20 күн бұрын
ഒന്നുമല്ലാത്ത രാഹുലിനെ എന്തിനാണിവിടേക്കു വിച്ചത് അയാളുടെ സംസാരം ശരിയല്ല.
@MrJosephjohnyc
@MrJosephjohnyc 28 күн бұрын
സ്ത്രീപക്ഷ നിയമങ്ങളും പാവാട ജഡ്ജിമാരും... ഇതു പഠിക്കാൻ ഒരു കമ്മിഷൻ വെക്കട്ടെ
@sibymanuel2000
@sibymanuel2000 22 күн бұрын
ആ സജി നന്ദിയാട്ടിനെ കൂടി വിളിക്കാമായിരുന്നു.
@prajeeshkk4309
@prajeeshkk4309 22 күн бұрын
സത്യം... പുള്ളിക്കാരൻ ഉണ്ടെങ്കിൽ.. ചർച്ച വളരെ നല്ല നിലയത്തിൽ കാണാം ആയ്യിരുന്നു
@user-wd1rz7pc9e
@user-wd1rz7pc9e 22 күн бұрын
ബിഗ്ഗ്‌ബോസ് ഷോയെപ്പറ്റിയുള്ള അലിഗേഷ്ൻസും ഈയവസരത്തിൽ പരിശോധിക്കപ്പെടേണ്ടതാണ്
@PapaSelva
@PapaSelva 28 күн бұрын
സതൃമായ ഒരു റിപ്പോർട്ടും പുറത്തുവരില്ല അവസാനം എല്ലാ മായയാണെന്നു പറയും പണവും അധികാരവും ഒന്നിക്കും പിന്നെയെല്ലാം മായ
@manusabu5839
@manusabu5839 28 күн бұрын
Hema reportil ethakilum Vip name undekilum arum onum cheyan pokunila Evide nadu roadil randu nattikale konide a case ethu vare onum ayila
@india.19614
@india.19614 27 күн бұрын
Full report must be published. Otherwise, public will look at actors with a suspected eye.
@library4233
@library4233 28 күн бұрын
ഇതുപോലുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ അതിൽ പങ്കെടുക്കാൻ തീർത്തും യോഗ്യതയുള്ള ആളാണ് രാഹുൽ ഈശ്വർ കഷ്ടം മാതൃഭൂമി മാപ്രകൾ
@sherilashaji3634
@sherilashaji3634 25 күн бұрын
രാഹുൽ ഈശ്വര് ഉള്ളതുകൊണ്ടുമാത്രം കാണുന്നു
@Shalima-k4k
@Shalima-k4k 22 күн бұрын
ഹേമ റിപ്പോര്ട്ട് ഭയക്കുന്നത് കോഴികൾ തന്നെ അല്ലാതെ ജനങ്ങൾ അല്ലല്ലോ ഇനിയെങ്കിലും ഈ നടന്മാരുടെയും നാടികളുടെയും കൂടെ പോകരുത് അപ്പോൾ അവരുടെ അഹങ്കാരം തീർന്നോളും
@disciple1248
@disciple1248 24 күн бұрын
ഇറച്ചി കറി രാഷ്ട്രീയ കാരും തി ന്നിട്ടുണ്ട് അതാണ് കാര്യം 😄
@abinjose1331
@abinjose1331 28 күн бұрын
Rahul Ishwar is a really mysterious character. He is saying Vijay Babu and Omar Lulu are innocent. They misused the actresses. They use their power for getting girls. Then how they become innocent
@sunshineshining4167
@sunshineshining4167 24 күн бұрын
True
@ds5400
@ds5400 24 күн бұрын
Rahul Eeshwar consistently takes a balanced approach, even to the point of defending those who harm our nation and hinder its growth. Ammaye thallunnavanepolum iyalu nyayeekarichu veluppikkum. Why are we subjected to such absurd opinions? His stance is so neutral and noncommittal that it’s incredibly frustrating to listen to.
@askarpkn8918
@askarpkn8918 28 күн бұрын
ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം
@santhoshanjanam8494
@santhoshanjanam8494 22 күн бұрын
ഈ പവർ ഗ്രൂപ്പിന്റെ പേര് പറയാൻ നട്ടെല്ലുള്ള മാധ്യമ ങ്ങൾ ആരും കേരളത്തിൽ ഇല്ലേ.. വഴങ്ങി കൊടുത്തവരെ ക്കൾ പേടി ഉള്ള വർ മാപ്ര കൾ ആണലോ
@sajeevansajeevankn2636
@sajeevansajeevankn2636 28 күн бұрын
One mnt oru vary thendi😮
@sabareeshsabareesh9035
@sabareeshsabareesh9035 22 күн бұрын
വയനാട്ടിലെ പുനര്ദിവാസ ത്തിനു വേണ്ടി പിരിച്ച കാശു ഇതിനിടയിൽ വെള്ളത്തിൽ വരച്ച വരയാകും
@muraleedharanmm2966
@muraleedharanmm2966 22 күн бұрын
പൊതു സമൂഹത്തിലെ അട്ടകൾ😂😂😂😂
@mohanpk5082
@mohanpk5082 22 күн бұрын
പീഡന ക്വട്ടേഷ വീരനുവേണ്ടി വാദിച്ചവനാണ് രാഹുൽ ഈശ്വർ എന്നവൻ ഇവനിൽനിന്നും ഇത്രേം പ്രതീക്ഷിച്ചാൽ മതി
@shobajacob4706
@shobajacob4706 24 күн бұрын
What is wrong with Rahul Eashwar why is he trying to protect the villian unbelievable just so vile screwed up guy
@ajeeshaji7401
@ajeeshaji7401 28 күн бұрын
ഹിന്ദു ഹത്യ ചർച്ചചെയ്യാത്തത്തിൽ പ്രതീക്ഷിക്കുന്നു. ചാനൽ unsuscribe ചെയ്യുന്നു.
@neyyattinkaragopan3042
@neyyattinkaragopan3042 28 күн бұрын
Athin aar ith subscribe cheythu 😂
@prasanthk8095
@prasanthk8095 24 күн бұрын
Then why you created Hema committee and waisted time, before that you didn't think about it. Now you want to hide everything that is the truth.
@rajeshvs9667
@rajeshvs9667 28 күн бұрын
രാഹുൽ പറഞ്ഞത് ശരിയാണ് ഇവിടെ സ്ത്രീകൾ ക്ക് മാത്രം നീതി മതിയോ പുരുഷന് നീതി വേണ്ട എന്നാണോ
@rightchoice9675
@rightchoice9675 27 күн бұрын
Let some idol stars stay clean at their final episode of life
@haleemasameena3696
@haleemasameena3696 21 күн бұрын
അർജുൻ എവിടെ ?
@sivaprasad5502
@sivaprasad5502 25 күн бұрын
ഹേമ മാഡത്തിൻ്റെ കുടുംബം തന്നെ ആണ് ഭയക്കുന്നത്. വല്ലവരുടെയും പേഴ്സണൽ കാര്യങ്ങൽ തിരക്കലല്ല എൻ്റെ ജോലി അങ്ങനെ പറഞാൽ മതി ആയിരുന്നു.
@Bibleglobe146
@Bibleglobe146 22 күн бұрын
നിലപാടില്ലാത്ത രാഘു വെറും പാഴ്
@muhammedjasim8664
@muhammedjasim8664 26 күн бұрын
30:31 30:36
@jayakumarg6417
@jayakumarg6417 28 күн бұрын
രാഹുൽ അലക്കുതൊഴിലാളികളെ സപ്പോർട്ട് ചെയ്യുന്നതിൽ തെറ്റില്ല. അമ്മ മീറ്റിങ്ങിൽ ചില നടികൾ വിജയ് ബാബുവിനെ ഹംഗ് ചെയ്യാൻ ആക്രാന്തം കാട്ടുന്നതും കണ്ടു.😄
@lalitharajan2386
@lalitharajan2386 24 күн бұрын
Please don't call this Rahulfor discussions. He is fake
@roshnighevarughese
@roshnighevarughese 22 күн бұрын
Saji nandyat inte okke annakkil kitti
@shahulaliyar
@shahulaliyar 28 күн бұрын
മിഥുൻ ഇടയിൽ കുടിക്കുന്നത് എന്താണ്?
@joejo2767
@joejo2767 28 күн бұрын
All are telling that it will amount to pointing fingers to some. That’s ridiculous.😂😂😂😂
@padmakshanvallopilli4674
@padmakshanvallopilli4674 22 күн бұрын
ന്യായീകരണ തൊഴിലാളികൾ രണ്ടെണ്ണം വന്നിട്ടുള്ളത് പവർ ഗ്രൂപ്പിന്റെ സ്പോൺസർഷിപ്പിലാണ്
@1982pravy
@1982pravy 28 күн бұрын
Vazhangi kodukkumna ladies ullodutholam no problem in film industries
@meghaas1561
@meghaas1561 25 күн бұрын
Sadharanakkarante swakaryatha manikkatha kodathiyum media yum enthinu film stars ne protect cheyyunnath.... law ellavarkkum thulyam aanu
@spider.6865
@spider.6865 22 күн бұрын
അമ്മ എന്നുള്ള ആ പേരങ്ങ് മാറ്റ്
@dragunfiredragunfire8320
@dragunfiredragunfire8320 28 күн бұрын
Kanchavu soman... Po..ran ishwar
@krisveetickal1341
@krisveetickal1341 28 күн бұрын
Report puthu vittal kure perkku peru dosham ondavum ennallathe karyam Onnum illa Sir..Film production oru monopoly aanu.. avaru theerumanikkum aaru filmil vanam and avarude terms anussarikkunnavarkku avaru chance kodukkum.. chumma time kalayalle ithokke churchittu..
@jomonjohn1
@jomonjohn1 28 күн бұрын
റിപ്പോർട്ട് നൽകാൻ ഒരാഴ്ച സമയം നൽകിയ ഹൈക്കോടതിയുടെ കരുതൽ അപാരം. "മേൽക്കോടതിയെയോ ഡിവിഷൻ ബഞ്ചിനെയൊ സമീപിക്കാൻ പറഞ്ഞു" എന്ന് നമ്മുക്ക് തിരുത്തി വായിക്കാം!!
@classicekm
@classicekm 22 күн бұрын
സിനിമയിൽ ആധീപതൃമുള്ള വല്ലൃ േചട്ടൻമാരും, വല്ലൃേചച്ചിമാരും😂ഭയക്കുന്നു.
@dhanillalnpz1850
@dhanillalnpz1850 28 күн бұрын
എന്തുവാടേ ഇവർ പറയുന്നേ
@ajithkumark667
@ajithkumark667 22 күн бұрын
Ee rahul enthina vilikkune valare borani
@AjiDayan
@AjiDayan 22 күн бұрын
Pottan rahuline enthinanu vilikkunnathu shalyam
@muhammedjasim8664
@muhammedjasim8664 26 күн бұрын
Alla vedikadakal purth varum😅😅😅
@stephenvaliyaparambil3864
@stephenvaliyaparambil3864 28 күн бұрын
എന്തിനാണാവോ രാഹുൽ ഈശ്വർ എന്ന അലവലാതിയെ ചർച്ചക്ക് വിളിക്കുന്നത്? സംശയം ഇവൻ സ്വയം ചർച്ചയിലേക്ക് പ്ലാന്റ് ചെയ്യപ്പെടുകയാണോ? ഇൻഡസ്ടറിയിൽ ഉള്ള പണച്ചാ ക്കുകളുടെ വക്താവാണെന്ന് സംശയം
@SureshaRagavan
@SureshaRagavan 28 күн бұрын
Konakm pokiyavarum kootu ninnavarum
@mallanmandan1844
@mallanmandan1844 23 күн бұрын
Ldf... 🚩🚩🚩നേരിനൊപ്പം നാടിനൊപ്പം അടിച്ചമർത്തപ്പെട്ടവർക്കൊപ്പം നട്ടെല്ല് വളക്കാതെ.... സജി ചെറിയാൻ, പാവങ്ങളുടെ പടത്തലവൻ 🚩🚩🚩
@vishalmulleria8906
@vishalmulleria8906 27 күн бұрын
ഒരു സുഡാപ്പി സ്റ്റാർ കുടുങ്ങും
@BasheerTk-ri5kq
@BasheerTk-ri5kq 27 күн бұрын
Athe.bakki kurechanakam.vanangalum.kudungum😂😂😂😂alle Sangi
@Anaspanas-gf4xu
@Anaspanas-gf4xu 28 күн бұрын
Mohanlal kudungiyalo😀😀?
@arunsukumaran5543
@arunsukumaran5543 28 күн бұрын
Mohanlal kudagunam sudduntai avisyam😂😂
@Anaspanas-gf4xu
@Anaspanas-gf4xu 27 күн бұрын
@@arunsukumaran5543 moothrasangi
@arunsukumaran5543
@arunsukumaran5543 27 күн бұрын
@@Anaspanas-gf4xu kundan suddu...
@Anaspanas-gf4xu
@Anaspanas-gf4xu 27 күн бұрын
നീ മൂത്രം കുടിച്ചാൽ എങ്ങനെ ബുദ്ദി ഉണ്ടാകും. ചാണകം എത്ര നേരം ആണ് കഴിക്കാറ്
@prasannamenon3646
@prasannamenon3646 28 күн бұрын
സിനിമ ലോകത്തെ, മറ്റുള്ള തൊഴിൽ മേഘലയുമായി താരതമ്യപ്പെടുത്തരുത്. ആ ലോകത്തു എല്ലാം വ്യത്യസ്തം ആണ്. അവിടെ ജോലികിട്ടാൻ ആരും സംസ്ഥാന തലത്തിലോ ദേശീയ തലത്തിലോ എഴുത്തു പരീക്ഷയോ ഇന്റർവ്യൂവിലോ പങ്കെടുക്കുന്നില്ല. മൂന്നു മാസം കൊണ്ട്, ഒരു IASകാരൻ 35വർഷം പണിയെടുത്താൽ പോലും കിട്ടാത്ത അത്രയും പൈസ ഉണ്ടാക്കുന്നു. തൊഴിൽ സ്ഥലത്തോ തൊഴിൽ സ്ഥലത്തിന് പുറത്തോ സമ്മത പൂർവം ഉള്ള ബന്ധങ്ങൾ മറ്റൊരു തൊഴിൽ മേഖലയിലും ഇതിന്റെ ഒരംശം പോലും ഇല്ല. തീർച്ചയായും സമ്മത പൂർവം അല്ലാത്ത ബന്ധങ്ങളും കൂടുതൽ ആയിരിക്കാം. പക്ഷെ അതെ പറ്റി മാത്രം എന്തുകൊണ്ട് സംസാരിക്കുന്നു? ആ ലോകം വേറെ ആണ്. അവരെ അവരുടെ വഴിക്കു വിടൂ.
@indigenouscuisines1446
@indigenouscuisines1446 28 күн бұрын
രാഹുലെ ഇനി വരുമ്പോൾ താൻ കൃമി ഗുളിക കഴിച്ചിട്ടേ വരാവൂ
@arunsukumaran5543
@arunsukumaran5543 28 күн бұрын
Hema commision athanoo eppo keralathinu vendathu onnu nirthittu po thallai
@jineshjinu3028
@jineshjinu3028 28 күн бұрын
ചെകുത്താനു വേണ്ടി മലര് അഭിലാഷ് ചെറുതായി ആസനം താങ്ങി 😂😂😂
@Manoharan1234-tg6oz
@Manoharan1234-tg6oz 28 күн бұрын
Chilima. Narykal. Votta. Nakkykal
@moku8823
@moku8823 22 күн бұрын
Abhilash, if you want us to listen your programme, pls remove Rahul from the panel. And include more credible people.
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 1,3 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 32 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 32 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48