ഇത്ര ചെയ്താൽ മതി,​ ബന്ധങ്ങൾ അതിമനോഹരമാകും pma gafoor speech

  Рет қаралды 249,115

CAPE OF HOPE

CAPE OF HOPE

Күн бұрын

മനുഷ്യബന്ധങ്ങളെ ഇത്രമേൽ മനോഹരമായി വിവരിച്ച സംഭാഷണം ഒരുപക്ഷെ അപൂ‌ർവ്വമാകും. മനുഷ്യനെ കൂടുതൽ സ്നേഹിക്കാൻ അത്രമേൽ പ്രേരിപ്പിക്കുന്നതാണ് ഓരോ വാക്കുകളും
#pma_gafoor_new_speech #pma_gafoor

Пікірлер: 279
@faseelashaheerfaseelashahe3445
@faseelashaheerfaseelashahe3445 4 жыл бұрын
Allhamdullih 😍😍😍😍njagal friends ayi jeevikkunnu
@naaaz373
@naaaz373 3 жыл бұрын
താങ്കളുടെ വാക്കുകൾ ഒരിക്കലും തുരുമ്പെടുക്കില്ല അത് ഞങ്ങളെപ്പോലെ ഉള്ളവരിലൂടെ വരും തലമുറകളിലും ജീവിക്കും ❤️👌
@jibinjoseph5289
@jibinjoseph5289 4 жыл бұрын
So much inspiring ♥️
@nafidashafi7239
@nafidashafi7239 4 жыл бұрын
Well explained sir👏
@reshmytk3851
@reshmytk3851 4 жыл бұрын
അന്യരെ സ്വന്തം ആയി നാം കാണുമ്പോൾ അവർ നമ്മളെ അങ്ങിനെ കാണണം എന്നില്ലല്ലോ... എന്നും സ്വന്തം എന്ന് പറയാൻ രക്ത ബന്ധങ്ങൾ മാത്രെ ഉണ്ടാകൂ... രക്ത ബന്ധങ്ങൾ ക്കു പോലും അന്യനായി മാറുന്ന കാലം ആണ് ഇതു... നമ്മൾ സ്നേഹിക്കുക... പ്രണയിക്കുക...
@harristhoppil3763
@harristhoppil3763 3 жыл бұрын
വെറുതെ രക്ത ബന്ധം aallatha എത്രയോ നല്ല ബന്ധം ഉണ്ട്
@raghuramtirur1703
@raghuramtirur1703 3 жыл бұрын
സത്യത്തിൽ ഇക്കാ എന്റെ കാര്യം എടുത്ത് പറയുവന്നെൽ.. ഞാൻ അത്രക്ക് അങ്ങ് ഫ്ർഫെക്ട് ഒന്നും മല്ല എന്ന് എനിക്ക് തന്നെ അറിയാം, സോ ഒന്നുണ്ട് നിങ്ങളുടെ സ്പീച്ച് കേൾക്കുന്ന സമയം ഞാൻ മനസ്സിലോർത്തു പോകുന്നു ഞാനും നല്ലവൻ തന്നെ ആയിരിക്കട്ടെ അല്ലേൽ ഞാനും നല്ലവൻ തന്നെ അല്ലേ എന്ന്..
@shajilashajahan9666
@shajilashajahan9666 3 жыл бұрын
അങ്ങനെ നിങ്ങൾക്ക് തോന്നുന്നു വെങ്കിൽ ശെരിക്കും നിങ്ങൾ പെർഫെക്ട്റ്റ് ആയിരിക്കും
@haneefmuhammed2399
@haneefmuhammed2399 4 жыл бұрын
നിങ്ങൾ എന്നും ഈ ലോകത് ജീവിച്ചിരിക്കണം എന്നാഗ്രഹിക്കുന്നു... വരാൻ പോകുന്ന തലമുറകളും നിങ്ങളെ കേൾക്കണം..
@naufalvp8283
@naufalvp8283 3 жыл бұрын
അള്ളാഹു ദീർ ഘായുസ്സ് നൽകട്ടെ
@ummuzrecipe675
@ummuzrecipe675 3 жыл бұрын
@@naufalvp8283 ameen
@amidhaamid7940
@amidhaamid7940 3 жыл бұрын
Sathyam kelmpol aaswasam thonunnu
@raghuramtirur1703
@raghuramtirur1703 3 жыл бұрын
തീർച്ചയായും, അല്ലാഹു ഇദ്ദേഹത്തിന് ആയുസ്സും അഫിയത്തും നൽകട്ടെ ആമീൻ..🤲
@ABd-gu7bk
@ABd-gu7bk 3 жыл бұрын
.
@sagtlrgafoor5348
@sagtlrgafoor5348 4 жыл бұрын
മരിക്കുന്നതിന് മുൻപ് സാറിന്റെ ക്ലാസ്സ്‌ നേരിട്ടൊന്നു കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു.....
@jayalakshmijagath5511
@jayalakshmijagath5511 4 жыл бұрын
🙏🙏🙏
@riyaspk1259
@riyaspk1259 4 жыл бұрын
Super
@ayshaabdulla3995
@ayshaabdulla3995 4 жыл бұрын
ഞാനും 👍😍😍
@asnajasin7768
@asnajasin7768 4 жыл бұрын
kzbin.info/www/bejne/jWfRg4J3p6Z8gq8
@fathimasameer2428
@fathimasameer2428 4 жыл бұрын
Njanmm
@viswansv9197
@viswansv9197 3 жыл бұрын
പടച്ചോൻ ഇദ്ദേഹത്തിനു നല്ലതു കൊടുക്കണേ ഇനിയും ഒരുപാട് നമുക്ക് കേൾക്കാനുള്ളത് ആണ്... സമാധാനം തരുന്ന വാക്കുകൾ ആണ് ട്ടോ നിങ്ങടെ ഇക്ക ❣️❣️❣️
@സിനി-ഠ5ഘ
@സിനി-ഠ5ഘ 3 жыл бұрын
സൗഹൃദത്തിൽ മാനദണ്ട ങ്ങൾ ഇല്ല.. ദാമ്പത്യത്തിൽ അടിച്ചേൽപ്പിക്കലും അവകാശ ബോധവും അധികാരം കൽപ്പിക്കലും ഒക്കെ ആണ്
@mumthazashraf6716
@mumthazashraf6716 3 жыл бұрын
Ameen Ameen ya rabbal Alameen 🤲🤲
@sreekalakarunakaran5557
@sreekalakarunakaran5557 3 жыл бұрын
ഇക്കായെപ്പോലെ ഒരാളെ സുഹൃത്തായി കിട്ടാനും ഭാഗ്യം വേണം
@firushihabshihab4878
@firushihabshihab4878 3 жыл бұрын
സത്യം
@muhammedsaleemkc5831
@muhammedsaleemkc5831 4 жыл бұрын
സൌഹൃദത്തെ എത്ര മനോഹരമായാണ് താങ്കൾ വർണിച്ചത്😍😍👏👍 Mashah allah......
@beenarasheed7308
@beenarasheed7308 3 жыл бұрын
ശരിയാണ്
@binduthomas9356
@binduthomas9356 3 жыл бұрын
❣️❣️
@ibnubaby9056
@ibnubaby9056 3 жыл бұрын
ഒരുപാട് മനുഷ്യരിലേക്ക് നന്മകൾ എത്തിക്കുന്ന താങ്കൾക് നന്ദി
@krishnan1966
@krishnan1966 3 жыл бұрын
അതിമനോഹരമായ അവതരണം ...വാക്കുകൾ ..പദങ്ങൾ ....അരുവിയുടെ ഒഴുക്ക് പോലെ തന്നെ മൊഴികളുടെ ഒഴുക്കും ..നേരുന്നു നന്മകൾ ...സൗഹൃദ കടൽ കൊണ്ട് ലോകം സുരഭിലമാവട്ടെ ...
@manhamujeeb5040
@manhamujeeb5040 4 жыл бұрын
ikka യുടെ ക്ലാസ്സ് എത്രകേട്ടാലും മതിയാകുന്നില്ല. എന്നെങ്കിലും ഒരിക്കൽ നേരിട്ട് ഒന്ന് കാണാനും ക്ലാസ്സ് കേൾക്കാനും കഴിയട്ടെ inshaallah
@nadimnm
@nadimnm 3 жыл бұрын
എത്ര കേട്ടാലും മതി വരാത്ത വാക്കുകൾ.... നമ്മൾ ഇത്ര കാലം ചിന്തിക്കാത്ത തലത്തിലേക്കു നമ്മെ കൊണ്ടെത്തിക്കുന്നു.... Great sir😍
@afsalasif7240
@afsalasif7240 3 жыл бұрын
ഈ പറഞ്ഞ ഒരോ വാക്കുകൾ നമ്മുടെ ഉള്ളിൽ വല്ലാത്ത ഒരു ഉണർവ് തരുന്നു 💚💚💚
@nasiruddinmohammedmustafa9372
@nasiruddinmohammedmustafa9372 4 жыл бұрын
പ്രതീക്ഷയാണു വില്ലൻ സഹധർമ്മിണിയിൽ നിന്നു പ്രതീക്ഷിക്കുന്ന കാര്യങ്ങൾ ച ങ്ങാതിയിൽ നിന്നു പ്രതീക്ഷിക്കുന്ന സംഗതികളേയല്ല
@saheerkhan551
@saheerkhan551 4 жыл бұрын
മറിക്കുന്നതിനെ മുബ്ബ്‌ സിറിനെ ഒന്നു കാണണം അള്ളഹു തൗഫിക് നൽകട്ടെ ammeen
@firushihabshihab4878
@firushihabshihab4878 3 жыл бұрын
എനിക്കും ആഗ്രഹം ഉണ്ട്
@sajithayusaf2563
@sajithayusaf2563 4 жыл бұрын
വേറൊരാളെ കരയിക്കാതിരിക്കലാണ് ചെയ്യേണ്ടത് എന്ന് sir പറഞ്ഞു നിർത്തുമ്പോഴും....എന്നെ കരയിപ്പിച്ചാലോ
@avittam
@avittam 4 жыл бұрын
അത്ര മാത്രം ടച്ചിങ് ആയിരുന്നു അല്ലെ
@AbdulRasheed-yb4ol
@AbdulRasheed-yb4ol 3 жыл бұрын
എത്ര കേട്ടേലും മതിവരില്ല, സ്നേഹത്തിൻ്റെ ഈ നിമന്ത്രണങ്ങൾ സത്യത്തിൽ കരഞ്ഞു പോയി... അതെ തെളിഞ്ഞ പ്രണയത്തിൻ്റെ കണ്ണാടി നിങ്ങൾ എൻ്റെ അടുത്തേക്ക് പിടിച്ചപ്പോൾ...
@beenarasheed7308
@beenarasheed7308 3 жыл бұрын
ശരിയാണ് സൗഹൃദത്തിന് മേലെ മറ്റൊന്നില്ല
@shajilashajahan9666
@shajilashajahan9666 3 жыл бұрын
സത്യം
@kunjolkunjol5403
@kunjolkunjol5403 3 жыл бұрын
ഗഫൂർ ബ്രോ നിങ്ങളുടെ വീഡിയോ എല്ലാം ഞാൻ കേൾക്കാറുണ്ട് നിക് എത്ര കേട്ടാലും mathivararilla കേട്ടത് വീണ്ടും വീണ്ടും കേൽകും മനസ്സിൻ്റെ ഉള്ളിൽ നിന്നും ഒരു എനർജി പുറത്തേക് വരും മനസ്സും ശരീരവും ഒരേ പോലെ andhum നേരിടാൻ കരുതർച്ചികും ആരോടും പിണക്കമില്ല ഒരാളോടും ദേഷ്യം മനസ്സിൽ വേകരില്ല sandhamayi ചിന്തിക്കാൻ പറ്റുന്നുണ്ട് ഇപ്പൊൾ അസ്വോസ്ഥത്തഇല്ല
@baijubaby5627
@baijubaby5627 4 жыл бұрын
Kelkkan entha oru feel
@archanam7070
@archanam7070 4 жыл бұрын
Actually sir nt ee samsaram aan padachonille kk yenney adupichath,
@sadfis123
@sadfis123 4 жыл бұрын
Mashaaa allaaah
@beenabeena1038
@beenabeena1038 3 жыл бұрын
Super Masha Ahllaaa👍
@shareenakckc9420
@shareenakckc9420 3 жыл бұрын
എനിക്കും സാറിനെ കാണാൻ ആഗ്രഹം ഉണ്ട്
@nishadkms9539
@nishadkms9539 4 жыл бұрын
Gafoor baye allahu ningalk Dheerghayusum hafiyathum nalki anugrahikette aameen Ningaludr kudumba jeevitham sundharamakkette Ee loakavum paraloakavum sundaramakkette
@sadfis123
@sadfis123 4 жыл бұрын
Ameeen
@meenurmohanan6194
@meenurmohanan6194 4 жыл бұрын
enne jeevikkan prerippikkunna,karyangalil onnu👉friendship, orupakshe ennevare enne orupadu vishamippikukayum , patikuvanum sadhichittullathu friendsnu mathramanu, 😊
@rajanik.v1371
@rajanik.v1371 3 жыл бұрын
എന്തു രസകരമായ തിരിച്ചറിവ് .,.🌹
@firshuvava9425
@firshuvava9425 4 жыл бұрын
Egne ulla vedio post akaruth keto. Karanam mind full vedio pokum agne yanik feel akunud. Just oru phone mathiyayirunu
@firefly974
@firefly974 3 жыл бұрын
ഔറഗസീബ്‌ എന്തിനു പിതാവിനെ തടവിലിട്ടു എന്നുകൂടി പറയാമായിരുന്നു.
@shahulhameed.m3563
@shahulhameed.m3563 3 жыл бұрын
പൊതുഖജനാവ് ധൂർത്തടിച്ച് കെട്ടിടങ്ങൾ പണിയുക താജ് മഹൽ ഉദാഹരണം
@ms-art8658
@ms-art8658 3 жыл бұрын
Idhil yeadh yante situation nnh areela 😔.... Great clss 👍🏻....
@advzubair8511
@advzubair8511 4 жыл бұрын
സൗഹൃദം സൗമ്യമായൊരു സ്വാതന്ത്ര്യത്തിന്റെ ആകാശം.... ബ്യൂട്ടിഫുൾ
@mohammedfaris890
@mohammedfaris890 4 жыл бұрын
എന്റെ നാട്ടിലെ ചങ്ങാതിമാർക് പണം മതി സ്നേഹം വേണ്ട
@fathimaaa3008
@fathimaaa3008 3 жыл бұрын
Ath ellayidathum anginethanneya
@shajilashajahan9666
@shajilashajahan9666 3 жыл бұрын
അതിക മാളുകളും അങ്ങനെ യാ
@ajithaks7936
@ajithaks7936 3 жыл бұрын
👍👍👍👍👍🙏🙏🙏🙏🙏parayan vaakkukalilla sir
@sheejavenukumar4649
@sheejavenukumar4649 3 жыл бұрын
നല്ല ആശയങ്ങൾ നന്ദി സർ എല്ലാവർക്കും ഉമ്മമാരും അമ്മമാരും അമ്മച്ചിമാരും ഒന്നു പോലാകട്ടെ.
@vaishakhvaishu7480
@vaishakhvaishu7480 Жыл бұрын
നമ്മുടെ ഫ്രണ്ട് കല്ല്യാണം കഴിച്ചതാണെങ്കിൽ എന്ത് ചെയ്യും 🤔ഫ്രഡായി മതി🥰🥰🥰
@bushrav2891
@bushrav2891 4 жыл бұрын
നമ്മുടെ നാട്ടിലും വരണം കണ്ണൂർ ഇരിക്കൂർ
@mohammedsajeer8891
@mohammedsajeer8891 4 жыл бұрын
ശ്രീകണ്ടാപുരം വഴി വരാൻ പറയാം
@nithyag2516
@nithyag2516 3 жыл бұрын
I'm very big fan💯✌️
@hajaraashrafparambath7700
@hajaraashrafparambath7700 3 жыл бұрын
സാറിൻ്റെ ക്ലാസ് Super
@farhanathasni7664
@farhanathasni7664 4 жыл бұрын
Sir ningale onn kaanan bhagyam undavatte athod koode orikkal ningalude class attend cheyyuvaanumulla bhagyam undavatte... ameen!
@vijayakumari248
@vijayakumari248 4 жыл бұрын
Superb...kanunnavark enkilm bodhm varumenn vijariknnu.great class
@jaseelam9058
@jaseelam9058 3 жыл бұрын
Nammale manasilakan pattunna oral indavuka ennad jeevithathil kitavunna valiya baagyaman 😊
@abdulrayan3286
@abdulrayan3286 3 жыл бұрын
ഇതിലെ ജലം ആരെങ്കിലും ശ്രദ്ധിച്ചേ. സുക്ഷിച്ചു നോക്കു
@shreya.0_7
@shreya.0_7 3 жыл бұрын
.mukalileku ozhukunnu
@sajithaak5621
@sajithaak5621 3 жыл бұрын
Ante husbandum nanum nalla suhrithukkalan.so I am happy in my marriage life.masha Allah.
@sijivarghese9277
@sijivarghese9277 4 жыл бұрын
Awesome....you have wisdom in your words
@zeenathm7325
@zeenathm7325 2 жыл бұрын
🌹അസ്സലാമു അലയ്ക്കും 🌹ഒരു കാര്യം പറഞ്ഞോട്ടെ ഒരു ഉപകാരം ചെയ്യുമോ sir ഒന്ന്പറയാമോ ponnuഎന്നെ onnu വിളിക്കാൻ ഞാൻ എന്തുങ്കിലും തെറ്റ് ചെയ്‌തു ട്ടുണ്ട് എങ്കിൽ ഞാൻ മാപ് ചോദിക്കുന്നു എന്നെ ഒന്ന് വിളിക്കാൻ പറയു പ്ലീസ് നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@remseenasudeesh6830
@remseenasudeesh6830 4 жыл бұрын
Love you sir 😍 your words are inspiring
@kunjuvava342
@kunjuvava342 3 жыл бұрын
Remseena helloo😍😍
@manumangal49
@manumangal49 3 жыл бұрын
എവിടെ വരണം നിങ്ങളുടെ class ഒക്കെ കാണണം എങ്കിൽ
@abinajyoti2171
@abinajyoti2171 4 жыл бұрын
Sir you are a wonderful person.🙏
@pushpagopan5378
@pushpagopan5378 2 жыл бұрын
Jathikkum mathathinum okke atheethamaya vaakkukal... A big salute to you sir... Sir nod neritu samsarikkan patumo...
@shameenashameena.s8549
@shameenashameena.s8549 3 жыл бұрын
Shereena. S🌹🌹🌹🌹🌹🌹
@royjoseph4858
@royjoseph4858 4 жыл бұрын
I appreciate you sir with immense gratitude...especially your heart....
@kenzosirffgaming3168
@kenzosirffgaming3168 3 жыл бұрын
Love you
@hasbihasbi7630
@hasbihasbi7630 3 жыл бұрын
Mashaallah.. sir n allahu aayusum aafiyathum nalgi anugrahikatte. Aameen
@nisarop
@nisarop 3 жыл бұрын
ഇത് ഡിസ് ലൈക്ക് ചെയ്തവർ എത്ര ഇരുട്ടിലാണ്😔
@fathimaaa3008
@fathimaaa3008 3 жыл бұрын
Boradi illathre kettirikkan pattiya vakukal .super
@lbka9486
@lbka9486 Жыл бұрын
അതിനേക്കാൾ ഏറെ ലവ് ആയിപോയല്ലോ
@thrishnamanoj7359
@thrishnamanoj7359 3 жыл бұрын
സാറിന്റെ നമ്പർ തരാൻ കഴിയോ ?
@anilcv766
@anilcv766 4 жыл бұрын
Great,Awsome,Really Amazing Explanation.World wants you,Your knowledge.Your Prescription.God bless you with more knowledge.
@girijadevikp9846
@girijadevikp9846 2 жыл бұрын
Great......
@saliniprasad3064
@saliniprasad3064 3 жыл бұрын
Kannu niranju poy.great.....
@suhraayoob2608
@suhraayoob2608 4 жыл бұрын
Sir nte number kittumoo..
@harispp8843
@harispp8843 4 жыл бұрын
Mashaallah Thank you sir❤❤
@muhammedkp9743
@muhammedkp9743 3 жыл бұрын
Gafoorkka😍
@AswathiSrijith
@AswathiSrijith 3 жыл бұрын
Yitharam manushyanaanu yinninte aaavasyam
@jameelafaisal7181
@jameelafaisal7181 4 жыл бұрын
Agane thangal aarudeyeghilum jeevitham shariyaki koduthino
@sarithakuttan3084
@sarithakuttan3084 3 жыл бұрын
Super, great, and power full words 👌👌👌👍👍
@salahmohammed7398
@salahmohammed7398 Жыл бұрын
Allahu thank alikum deergayuss nalkatte..aameen
@Myhome-sl2hl
@Myhome-sl2hl 4 жыл бұрын
Gafoor sir ningalod nneritt samsarikkan nthengilum vazyi undo
@hafsabeevi9117
@hafsabeevi9117 3 жыл бұрын
Jazakallah khair 👌👌
@jaseelajaseela5168
@jaseelajaseela5168 4 жыл бұрын
Gafoor Sir Nte vaakugal super👍
@noufiyariyas2823
@noufiyariyas2823 4 жыл бұрын
Supper Masha Allah
@muhammedbasil1902
@muhammedbasil1902 3 жыл бұрын
My favourite speech very felling this speech
@lbka9486
@lbka9486 Жыл бұрын
എല്ലാം കോമാളിയല്ലേ കരയരുത്
@jameelafaisal7181
@jameelafaisal7181 4 жыл бұрын
Yes aaneghil eniku thagalude number venam
@aayiscookbook767
@aayiscookbook767 4 жыл бұрын
Superb.. gives me lots of relief... Thank you sir.. god bless you
@moonkuttanmoonkuttan7083
@moonkuttanmoonkuttan7083 4 жыл бұрын
Inspiring words
@rubyrahmath5962
@rubyrahmath5962 3 жыл бұрын
Priya sahodaraa...🙏🙏
@Sm-wh5xr
@Sm-wh5xr 4 жыл бұрын
Powerful words 💓💓💓👌👌
@hafsamuhammed4403
@hafsamuhammed4403 4 жыл бұрын
വളരെ നല്ല ഗുണപാഠം
@ljglitters
@ljglitters Жыл бұрын
ഒറ്റപ്പെട്ടുവെന്ന് തോന്നു
@mayabijeesh9798
@mayabijeesh9798 4 жыл бұрын
U r great
@nafeessav7532
@nafeessav7532 3 жыл бұрын
ബന്ധങ്ങൾക്കിടയിലേക്ക് സമ്മർദ്ദങ്ങളും പ്രശ്നങ്ങളുമായി വരുന്ന കുത്തൊഴുക്കിൽ സൗഹൃദത്തിൻ്റെ പിടിവള്ളികളാവാൻ താങ്കളുടെ speechന് കഴിയും, മതം,S prltuality താങ്കളുടെ ഉൾക്കരുത്തുള്ള അവതരണം നേർവഴിയുടെ പുതിയ മാനങ്ങൾ ബോധ്യപ്പെടുത്തുന്നു -സഹോദരാ സ്നേഹാദരം നന്ദി എന്നും വഴിവിളക്കായിരിക്കാൻ താങ്കൾക്ക് കഴിയട്ടെ
@lincyjoy7345
@lincyjoy7345 4 жыл бұрын
👌👌👌🙏👌👌👌
@achuzelectrical
@achuzelectrical 3 жыл бұрын
അവസാനം അറിയാതെ ഞാനും കരഞ്ഞു.. ❣️
@aimenancy1060
@aimenancy1060 4 жыл бұрын
Super I have seen your almost videos
@lbka9486
@lbka9486 Жыл бұрын
ഇനി സൗകൃതം വരില്ല
@chilluskitchenmalayalam2065
@chilluskitchenmalayalam2065 3 жыл бұрын
Supper
@nooraashraf1787
@nooraashraf1787 4 жыл бұрын
Masha Allah💓
@ummarvahabi9477
@ummarvahabi9477 4 жыл бұрын
Masha Allha 👌👌
@sreejeshgopi4866
@sreejeshgopi4866 3 жыл бұрын
Good
@muhammedmuhammed2055
@muhammedmuhammed2055 3 жыл бұрын
❤️❤️👍😘😘
@zirajudheenab8104
@zirajudheenab8104 4 жыл бұрын
എത്ര ഉന്നതമായ വാക്കുകൾ
@blackpantergaming7782
@blackpantergaming7782 2 жыл бұрын
അൽഹംദുലില്ലാഹ് 🤲👍👌
@Rosemary-sn6pu
@Rosemary-sn6pu 3 жыл бұрын
👏👏
@LAMANAs-u2s
@LAMANAs-u2s 2 ай бұрын
Give positive energy. Thanks. Sir
@Fameez0369
@Fameez0369 3 жыл бұрын
✌️👍👍👍
@jameelafaisal7181
@jameelafaisal7181 4 жыл бұрын
Thangalku oralude jeevitham nannakan pattumo
@AsdAsd-xh8yz
@AsdAsd-xh8yz 4 жыл бұрын
Ente husbandineyum onnu nannaki tharan pattumo parastree relationship und
@popyvlogkunissery2276
@popyvlogkunissery2276 3 жыл бұрын
Good
@vijithavijayan4903
@vijithavijayan4903 3 жыл бұрын
👍❤
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 57 МЛН
TJSV Manava souhrudha sangamam   PMA Gafoor
1:31:08
Ismail kunhimon
Рет қаралды 20 М.
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 57 МЛН