സല്യൂട്ട് സർ... താങ്കളുടെ വാക്കുകൾ എത്ര മനോഹരം.... അർത്ഥവത്തായവ... ദൈവം അനുഗ്രഹിക്കട്ടെ.....
@AzizAziz-fv8kg3 жыл бұрын
എന്തൊരു പാണ്ഡിത്യം, എത്ര ലളിതമായ, അവതരണം, അറിവിന്റെ കടലിൽ നിന്നും,അത്ഭുതങ്ങൾ വാക്കുകളായി ഒഴുകി വരുമ്പോൾ ആസ്വാദനസുഖം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല !!!, അല്ലാഹു വിന്റെ ഒരു പാട് അനുഗ്രഹങ്ങൾ ലഭിച്ചിട്ടുള്ള, ലഭിച്ചുകൊണ്ടിരിക്കുന്ന, ഈ മഹാന് ഇങ്ങനെ തന്നെയുള്ള ദീർഘായുസ് നല്കി പ്രപഞ്ചനാഥൻ അനുഗ്രഹങ്ങൾ വർദ്ധിപ്പിച്ചു കൊണ്ടേയിരിക്കട്ടെ!!!
@ManiKandan-kd2ql3 жыл бұрын
താങ്കളുടെ അനുഗ്രഹം നിറഞ്ഞ വാക്കുകൾ കേൾക്കാൻ ഇടയാക്കിയതിന് ദൈവത്തിന് നന്ദി .... താങ്കളെ അനുമോദിക്കാൻ ഞാൻ അശക്തനാണ്.
@femi.tvmfemi19413 жыл бұрын
ആമീൻ
@SuharaRahiman-is1mk4 ай бұрын
Loop pllll@@ManiKandan-kd2ql
@jaseenashifa70952 жыл бұрын
Masha Allah 👍👍👍👍 പറയാൻ വാക്കുകളില്ല Malappurathuninnu Jaseena Allahu Anugrehikatte
@AbdulAzeez-yw4ii4 жыл бұрын
എന്താണ് എഴുതേണ്ടത് എന്നറിയില്ല. അത്രക്കും ഗംഭീരം
@aseezaseez60312 жыл бұрын
അങ്ങേക്ക് റബ്ബ് ആയുസുo ആരോഗ്യവും പ്രദാനം ചെയ്യട്ടെ ....ആമീൻ....🤲🤲🤲🤝👍💕
@ShamSwaaa4 жыл бұрын
Orupaad ishtappettu ee speech i like it sir🥰🥰🤩👍🤞
@muhammedsaleemkc58314 жыл бұрын
Masah Allah..... 😍😍 നല്ല ഭാഷണം.... 👍👏👏 Jazakallahu khaira🙂
@rasiyapt63294 жыл бұрын
ഗഫൂർക്കക്ക് റബ്ബ് ദീർഘായുസ്സ് തരട്ടെ ആമീൻ!!!
@ayishaparveen11024 жыл бұрын
Ameen
@jumanashiras47514 жыл бұрын
Aameen
@ponnupervin96214 жыл бұрын
Aameen
@Uppachiyum3 жыл бұрын
Ameen
@hasnahafeef38463 жыл бұрын
Ameen
@harisn18444 жыл бұрын
വളരെ സുന്ദരമായ ഭാഷണം.
@naushajan84402 жыл бұрын
Sarinte class nalla positive energy tharunnundu
@shantyms86742 жыл бұрын
ഹൃദ്യം❤️❤️❤️. I valuing... Friend of friendless......👍👍🙏🙏❤️❤️
@ashdvp4 жыл бұрын
Universal speech
@fathimathshajina4 жыл бұрын
Supr
@hanasmoitheen96743 жыл бұрын
Marakkilla maashe manassilund 👌👌👌
@MubashiraBanu__4 жыл бұрын
Excellent sir💓💓
@saleenachatheri52944 жыл бұрын
Super
@ayishakc89474 жыл бұрын
Heart touching words
@csivapriyanchandradas11824 жыл бұрын
Super sir... super
@muhammedyaseen00142 жыл бұрын
Have a naise speah
@aneesaaneesa16293 жыл бұрын
ഇതൊക്ക എല്ലാം സത്യം.. But.. ഇതൊന്നും കേൾക്കാൻ പോലും ആരും മനസ്സ് കാണിക്കില്ല എന്നിട്ടല്ലേ എത്ര കേട്ടാലും മതിവരാത്ത വാക്കുകൾ എല്ലാം നല്ലതിന് വേണ്ടിയായിരിക്കട്ടെ അള്ളാഹു ആഫിയതുള്ള ദീർഘായുസ് തരട്ടെ ആമീൻ 🤲🤲🤲
@muhammadmalappuram7289 Жыл бұрын
Masha allah
@pathooslifestyle55643 жыл бұрын
മാഷാ അല്ലഹ്. ടൈം വേസ്റ്റ് ആകുന്നില്ല സർ. ഈ സ്പീച് കേൾക്കുമ്പോൾ 👍
@seenasalim31124 жыл бұрын
Great specah
@fasionmlpm36804 жыл бұрын
ബി 56
@jaseerakachadi24384 жыл бұрын
ഗഫൂർ സാർ നബർ ഒന്നു തരുമോ ഞാൻ വീൽചെയറിൽ ഇരിക്കുന്ന ആൾ ആണ് അപോ ജീവിതത്തിൽ കുറേ ട്ടെൻഷൻ വരാറുണ്ട് അപോഴഴൊകെ സാറിന്റെ ക്ലാസ് കേൾക്കും സാറിന്റെ നബർ കിട്ടാൻ വേണ്ടി കുറേ ആയി ആഗ്രഹികുന്നു ഇങ്ങനെ യ നബർ കിട്ടാൻ ഒരു മാർഗം. സാറിന് അള്ളാഹു ആരോഗ്യംവും ആയുസും തരട്ടെ
@Dilnajsu3 жыл бұрын
നമ്പർ കിട്ടിയോ
@Dilnajsu3 жыл бұрын
Number kittiyooo
@forsanthwanamgroup50782 жыл бұрын
ഗ്രൂപ്പ് എന്നാൽ, പരസ്പരം ദുഖങ്ങൾക് തണലായി നിൽക്കാൻ ശ്രമിക്കുന്നവരുടെ ഒരു കൂട്ടായ്മയാണ്.. ഇൻശാ അല്ലാഹ്
@naju28992 жыл бұрын
തനിച്ചായിപ്പോയെന്ന തോന്നലിലും, എന്നെ കേൾക്കാൻ പോലും ഒരാളില്ലെന്നുള്ളവർക്കും, കൂട്ടായി ഒരു ഗ്രൂപ്പ് ഉണ്ട്, സങ്കടങ്ങളിൽ പരസ്പരം തണലായി നിൽക്കാം... ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്, എന്റെ വീഡിയോസിന് താഴെ വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട്, വന്നോളൂ, ഗ്രൂപ്പ് ലിങ്ക് തരാം
@sabira.p.k93184 жыл бұрын
No words to say.excellent Speech👌
@KrishnaKumar-kd7pr4 жыл бұрын
Sir my fan gift of god
@sirajchathoth63442 жыл бұрын
Manushyare aazhathil thottarinja sparshakan 🤍❤️
@sherlysimon2672 жыл бұрын
Inspiring and motivational ❤️🙏Something Beautiful For God❤️
എന്റെ സഹോദരാ, ഞാൻ ഒരു Rtd teacher ആണ് . േനരുത്തെ അങ്ങയുടെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് ഓർത്ത വിഷമിക്കന്നു കിട്ടിയ അവസരങ്ങളിൽ വളരെ കുറച്ചെങ്കിലും എൻറെ മുമ്പിൽ എത്തിയ കുഞ്ഞുങ്ങൾക്ക് അമ്മയായും സഹോദരിയായും tr ആയും പ് വർത്തിക്കാൻ കഴിഞ്ഞുവെന്നാണ് വിശ്വാസം ശമ്പളംപറ്റിയ . ]ണങ്കിലു | | അള്ളാഹു സാലിഹായ അമലായി സ്വീകരിക്കട്ടെ. അങ്ങയുടെ വാക്കുകൾ െ ഉളവരെയുള്ളത് ഉൾപ്പെടുത്തി ഒരു പുസ്തകം പ്രസിദ്ധീകരിച്ചാൽ വളരുന്ന തലമുറയ്ക്ക് അമൂല്യമായ ഒരു നിധിയാണ് ഉണ്ടോ എന്നും എനിക്കറിയില്ല.. നിധിയാണ്
@saleenabeevi82223 жыл бұрын
നമ്മുടെ കുഞ്ഞുങ്ങളെ വെളിച്ചത്തിലേക്കു കൊണ്ടുവരാൻ സർവ ശക്തൻ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@femi.tvmfemi19413 жыл бұрын
ആമീൻ
@shafnashafu94994 жыл бұрын
❤❤❤
@anvaranvar26354 жыл бұрын
God👍👍👍🤝
@nidhafathima52813 жыл бұрын
👍
@shahanahamsashahinahamsa85794 жыл бұрын
Your great 🤗
@raheenasageer13343 жыл бұрын
I got more information and so think about it👍
@shareenakckc94203 жыл бұрын
😍😍😍😍
@aryamohandas7454 жыл бұрын
Something beautiful for god ❤
@jubairiyabeevir15864 жыл бұрын
Great❤️
@jineshputhukkulangara90934 жыл бұрын
Eniyum thuderete e mission
@2_idiots8012 жыл бұрын
Iamprodofyouyouareverygret
@bakkarm79344 жыл бұрын
Wow. Good
@footballfacts10184 жыл бұрын
👍👍👍👍
@priyasusan32953 жыл бұрын
🙏
@SUHANA-fi7rt4 жыл бұрын
Something beautiful for God.....👍👍
@bilalnsr45104 жыл бұрын
Njaan sandushtanaaan
@kunjumoidheenmoidheen11104 жыл бұрын
Sir, sirnte oro speechum onninonnu better anuttaaaa.....
@thajuthaju35232 жыл бұрын
Masha allah alhamdulillaah
@itsme.29604 жыл бұрын
Ayuthuya or Ayodhya is in Thailand. Garuda Airlines is from Indonesia.
@khebrayee60804 жыл бұрын
Ayuthuya
@abdullachemban95864 жыл бұрын
Goferbai..... !we'lldon.. !
@rajeshexpowtr3 жыл бұрын
Cape of Hope.....Cape of good hope...?
@BLUE-lc6zo4 жыл бұрын
ആരാണ്👎ചെയ്യുന്നത്😡😡😡
@karthikmdas3344 Жыл бұрын
23:00
@rasheedac98474 жыл бұрын
Thanks for your valuable information 🌹
@muneeraum16994 жыл бұрын
Respected Sir .....السلام علیکم ورحمة الله Sir buddivikasathinde adyalangal manassilakkan vendiyanu njan thankalude speech kettathu.....Sir thanneyanu etavum buudiman.......Sir kurachu cash aanu chilavazhichirunnathenkil athinu ethrayum bangiyundavumayirunnilla swamivivekanandanum.....shreenarayanaguruvum.....muhammadunabiyum......mathathinde vakthakkalalla......manushyathwathinde vakthakkal aanu ennu ende oru sahodariku binduvinu msg send cheyyanirikke....yanu njan veruthe you tube thurannathum thankalude talks kettathum..... Sir nde samsaram....ee......سورة العصر enna lesson loode Allahu uddeshicha وصیة الحق and وصیة الصبر um aayirunnu شکرا جزاك الله
നിങ്ങൾക്ക് അല്ലാഹു ഒരുപാട് പ്രതിഫലം തരട്ടെ ഈമാൻ ചാർജ് കൂടാൻ നിങ്ങളുടെ ഓരോ പ്രഭാഷണവും സഹായിക്കും
@ziyutalk66744 жыл бұрын
ഒരു ഉമ്മാക് സ്വന്തം മകനെ mottivetu ചെയ്യാനുള്ള വഴി പറഞ്ഞു തരുമോ
@thariquhassan55284 жыл бұрын
അസ്സലാമു അലൈക്കും, അവനിക്ക് ഖുർആൻ ഹദീസും അവൻ ഉതകുന്ന ഭാഷയിൽ അർത്ഥം അറിയിച്ചു പഠിപ്പിച്ചു കൊടുക്കുക...അല്ലാഹു സ്നേഹിക്കുന്നത് പഠിപ്പിച്ചു കൊടുക്കുക, പ്രവാചക ജീവിത ചര്യ അവനെ പഠിപ്പിക്കുക.. പ്രവാചകനോളം മോട്ടീവ് ചെയ്യാൻ പറ്റുന്ന ഒരാൾ ഉണ്ടായിട്ടില്ല ഇനി ഉണ്ടാകും ഇല്ല.. ഇബ്ലീസ്നെ വെറുക്കാൻ പഠിപ്പിക്കുക.. ഇതൊക്കെ പഠിപ്പിക്കാൻ നിങ്ങൾ പഠിക്കണം... നിങ്ങൾ എല്ലാവരോടും കാണിക്കുന്ന സ്നേഹം കരുണ അവൻ കണ്ട് പഠിക്കണം.. മാതാ പിതാ ഗുരു ദൈവോ ഭവ എന്ന് ആണ് പഠിപ്പിക്കേണ്ടത്.. മാതാ പിതാ അവർ തന്നെ ആണ് ഗുരു അവർ തന്നെ ആണ് ദൈവത്തെ കാണിച്ചു കൊടുക്കേണ്ടത്. മാതാ പിതാ ഗുരു ദൈവം എന്നു പറയുമ്പോള്‍ അവര്‍ ഉദ്ദേശിക്കുന്നത് അച്ഛന്‍, അമ്മ, ഗുരു, ദൈവം എന്നുതന്നെയാണ്. അതിനെ അതിന്‍റേതായ പശ്ചാത്തലത്തില്‍ തന്നെ മനസ്സിലാക്കണം. പിറന്നുവീണ കുഞ്ഞിന്‍റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആരാണ്? തീര്‍ച്ചയായും ഈശ്വരനല്ല. ഗുരുവോ അച്ഛനോ അല്ല. അമ്മതന്നെയാണ്. കുഞ്ഞിനെ സംബന്ധിച്ചിടത്തോളം അവന് എല്ലാം അമ്മയാണ്. മുലയൂട്ടുന്നതും, താലോലിക്കുന്നതും, തന്നോടു ചേര്‍ത്തു കിടത്തി ഉറക്കുന്നതും, വളര്‍ത്തികൊണ്ടുവരുന്നതും അമ്മയാണ്. പിറന്നുവീണ കുഞ്ഞിന് സര്‍വ്വസ്വവും അമ്മയാണ് എന്നു പറയുന്നത് മറ്റാരുമല്ല, അവന്‍റെ ജീവിതം തന്നെയാണ്. കുഞ്ഞ് നടക്കാന്‍ തുടങ്ങുമ്പോള്‍ അവന്‍റെ ജീവിതത്തിലെ പ്രധാനസ്ഥാനത്തേക്ക് അച്ഛനെത്തുന്നു. പുറമെയുള്ള സാഹചര്യങ്ങളുമായി ഇടപെടുന്നത് അച്ഛനാണല്ലോ. ഇന്നത്തെ സാഹചര്യങ്ങളില്‍ നിന്നും ആ പ്രസ്താവനയെ നോക്കിക്കാണരുത്. പഴയകാലത്ത് ലോകത്തെ മനസ്സില്ലാക്കണമെങ്കില്‍ കുഞ്ഞിനാശ്രയം അച്ഛന്‍ തന്നെയായിരുന്നു. അച്ഛനിലൂടെയാണ് അവന്‍ ലോകകാര്യങ്ങള്‍ അറിഞ്ഞിരുന്നത്. ജീവിക്കാനുള്ള തൊഴില്‍ പരിശീലിക്കാനും, സമൂഹവുമായി ഇടപഴകേണ്ട രീതികള്‍ പഠിക്കാനും അച്ഛനാണവനെ സഹായിച്ചിരുന്നത്. ജീവിക്കാൻ ആവശ്യം ഉള്ള ഊർജം ഖുർആനിൽ ഉണ്ട് ബൗദ്ധിക നേട്ടങ്ങൾ വില കുറച്ചു പഠിപ്പിക്കുക.. ബൗദ്ധികമായിട്ടുള്ള ഉത്തരവാദിത്തം അവസാനിക്കേണ്ടത് ആത്മീയതയിൽ ആയിരിക്കേണം.. ആത്മീയതയിൽ കൂടുതൽ താല്പര്യം കാണിച്ചു തുടങിയാൽ നിങ്ങൾ വിജയികചവർ ആയി തീരും ഇഹത്തിലും പരത്തിലും... അവൻ ചോദിക്കുന്നത് എന്തും വിഷമം അറിയിക്കാദെ വാങി കൊടുക്കരുത്... അവൻ പറയുന്നത് എല്ലാം നല്ല ശ്രോതാക്കൾ പോലെ കേട്ടു നീക്കുക.. മക്കൾക്കായി സമയം കണ്ടെത്തുക എത്ര തിരക്കാണെങ്കിലും... അവന്റെ എല്ലാ പരാതിയും അതിനുള്ള പരിഹാരവും ഉപ്പയിൽ നിന്നും ഉമ്മയിൽ നിന്നും കിട്ടും എന്ന് അവൻ വിശ്വാസ്സം ഉണ്ടായിരിക്കണം... അതിനെല്ലാം ഖുർആൻ അർത്ഥം അറിനു പഠിച്ചതിനു ശേഷം അവനെ പഠിപ്പിക്കണം.. നമസ്കാരത്തിന്റെ ചിട്ടകൾ സുജൂദിന്റെ ആത്മാവ് അവൻ പ്രായപൂർത്തി ആകുമ്പോൾ സ്വന്തം മാതാപിതാക്കളിൽ നിന്നും പഠിച്ചിരിക്കണം...
@AbdulKareem-oj3oh3 жыл бұрын
🤐🤐🤐🤐👌👌👌👌👌👌👌👌👌👌👌👌👌👌
@FF-xf5mu2 жыл бұрын
8
@7dayssupermarket953 жыл бұрын
Phone number kittumoo
@abduljaleel66453 жыл бұрын
Gafoorkkante number kittio
@naju28992 жыл бұрын
തനിച്ചായിപ്പോയെന്ന തോന്നലിലും, എന്നെ കേൾക്കാൻ പോലും ഒരാളില്ലെന്നുള്ളവർക്കും, കൂട്ടായി ഒരു ഗ്രൂപ്പ് ഉണ്ട്, സങ്കടങ്ങളിൽ പരസ്പരം തണലായി നിൽക്കാം... ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്, എന്റെ വീഡിയോസിന് താഴെ വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട്, വന്നോളൂ, ഗ്രൂപ്പ് ലിങ്ക് തരാം