പുറം ഭാഗങ്ങളിൽ വാട്ടർ പ്രൂഫ് പുട്ടി ഇട്ടാലും ചില സ്ഥലങ്ങളിൽ ഈർപ്പ പ്രസ്നം കൊണ്ട് ഡാമേജ് പ്രോബ്ളം കണ്ടുവരുന്നുണ്ട് കഴിവും പുറംഭാഗങ്ങളിൽ പ്ലാസ്റ്ററിംങ്ങ് സാന്റിന്റെ ചെറിയ സുരിരങ്ങൾ അടയാൻ വേണ്ടി മാത്രം ഒരു കോട്ട് മാത്രം ഉപയോഗിക്കുന്നതാണ് ഉചിതം
@fishingyoyo32192 жыл бұрын
പൊളി അടി പൊളി
@bijujoseph15262 күн бұрын
മച്ചാനെ,വീഡിയോ നന്നായിരുന്നു.പക്ഷെ,വെള്ളവും പുട്ടിയും തമ്മിലുള്ള അനുപാതം(കുഴയ്ക്കുമ്പോൾ - വെള്ളം എത്ര പൂട്ടി എത്ര അളവ് പറഞ്ഞില്ല.പിന്നെ പേപ്പറിൻ്റെ നമ്പർ പറഞ്ഞില്ല
@shijunazy3850 Жыл бұрын
Putty pani simpil alle nammakk oke 😍😍
@samsukappu Жыл бұрын
അല്ലെ 👍
@sudheerparoor6876 Жыл бұрын
മച്ചാനെ ഇത് ഏതാ എക്സ്റ്റീരിയർ ആണോ
@SalmanSalman-nt4dq2 жыл бұрын
പൊളി
@vimaldas5782 жыл бұрын
ഇത്രയേ ഉള്ളൂ😄
@smarttechatoz99982 жыл бұрын
Super
@sudheerparoor6876 Жыл бұрын
രണ്ടു കോട്ട് ഇടണോ ഒരു കോട്ട് ഇട്ടാൽ എന്താ കുഴപ്പം ഉണ്ടോ