എത്ര തിന്നാലും മതിവരാത്ത ഒര് സംഗതിയാണ് ഈ കോളിഫ്ലവർ കൊണ്ടുള്ള വിഭവങ്ങൾ... കോളിഫ്ലവർ കറി, ഫ്രൈ, 65, ചില്ലി ഗോബി, പിന്ന മ്മടെ സ്വന്തം ഗോബി മഞ്ചൂരിയനും..... ആഹ!🤤🤩🔥 ന്തക്കെ ആയാലും സംഗതി ഉസ്സാർ ആയിന് ട്ടാ ഷമീത്താ..😊👍💞
@m_x74873 жыл бұрын
*ഇതുപോലെയൊന്നും ഉണ്ടാക്കി നോക്കുന്നില്ലെങ്കിലും ഷമീസ് ഇത്താന്റെ വീഡിയോസ് എന്നെപോലെ മിസ്സ് ആകാതെ കാണുന്നവരുണ്ടോ..!!❤️*
@shivanjalimania90853 жыл бұрын
നീ ഇവിടേയും വന്നോ
@ShameesKitchen3 жыл бұрын
😍😍😘😍😘🥰🥰
@vickyoman71803 жыл бұрын
കോളിഫ്ലവർ കൊണ്ട് ഉണ്ടാകുന്ന ഗോബി മഞ്ചുറി എനിക്ക് baygara ഇഷ്ടം ആണ് ഇപ്പോൾ അതിനകളും അടിപൊളി raspi ഷമീത്ത കൊണ്ട് vanalo അപ്പോൾ eni ഇതുപോലെ ഒന്നു ഉണ്ടാകണം 😋😋👍😍😍👍👌👌😊🌹🌹❤❤❤
@ajmalali38203 жыл бұрын
കഴിക്കാത്തതൊക്കെ ഷമി കുട്ടിയുടെ കൈകളിലെത്തുമ്പോൾ കഴിച്ചു പോകും. അതിശയിപ്പിക്കുന്ന രുചിയാ എന്തിനും. വെറുതെ പറയുന്നതല്ലാ ട്ടോ . ഉണ്ടാക്കി നോക്കിയിട്ട് പറയുന്നതാ. 👌🏻👌🏻🙏🏻🙏🏻💚💚💚
All ur recipes r very yummy. Everytime it's something different. Awsome 👍👍
@asiyashafeekasiyashafeek18363 жыл бұрын
Super dear njhanu try cheithu polianu kettooo😘✨️✨️✨️❤
@lulusheaven82663 жыл бұрын
Hi itha 😍🥰✌️ Recipe polichu 🥰💕
@Sasi46-jr4ki6 ай бұрын
സൂപ്പർ കിടിലോസ്കി ഐറ്റം ഞാൻ ട്രൈ ചെയ്തു.. ഷമി സൂപ്പർ ❤️🌹👍🏻👍🏻👍🏻
@abhinayals84743 жыл бұрын
Superr ethaa നിങ്ങൾ powlii thanaaa🥰😘😘😘
@SumeshkichuVlogs3 жыл бұрын
എന്റെ ഇഷ്ടപെട്ട favourate recipe കളിൽ ഒന്നാണ് കോളിഫ്ലവർ.. ഇതുപോലെ വേവിച്ചു വച്ച കോളിഫ്ലവർ മസാലയൊക്കെ ചേർത്ത ഗ്രാവിയിലേക്ക് ചേർത്ത് കഴിഞ്ഞാൽ പിന്നെ സംഭവം pwoli ടേസ്റ്റ് ആയിരിക്കും ഇതിൽ കുറച്ച് കുരുമുളക് ചേർത്താൽ കുറച്ചൂടെ spicy ആവും അതിന്റെ ഒരു ടേസ്റ്റ് പ്രതേകമായി എടുത്തു കാണിക്കുകയും ചെയ്യും ❤️
@sajeevm15492 жыл бұрын
അവസാനം വരെ കാണാതെയാണോ അഭിപ്രായം? രണ്ടര tsp കുരുമുളക് പൊടി ചേർക്കുന്നുണ്ട്... അത് പോരേ?
ചേച്ചി.. ഞാൻ ഇത് ഉണ്ടക്കി...😍 എൻ്റെ husband ന് cauliflower എങ്ങനോക്കെ Cook ചെയ്താലും ഇഷ്ട്ടം അല്ല..but ഈ recipe try ചെയ്യ്തു.. പുള്ളി കട്ട ഫാൻ ആയി.. ഞാനും ഇത്രേം tasty ആയിട്ട് cauliflower വീട്ടിൽ ആദ്യമായിട്ടാണ് ഉണ്ടാക്കി കഴിക്കുന്നത്. Thank u so much chechi 😍😍😘😘😘❤️
@ShameesKitchen2 жыл бұрын
Hi..dear..orupaddu santhosham comments kanumbole 🥰🥰💕😘love you