Adipoli video. May God bless you and your family more and more🙏🙏🙏.
@kochumonkochumon17958 сағат бұрын
Super
@radhajayan532410 сағат бұрын
കൃഷിയും ഒരു hobby , നല്ല ഭംഗിയായിരിക്കുന്നു, കഴിക്കാൻ മാത്രമല്ല കൃഷിത്തോട്ടം കാണാനും ഇതിനൊക്കെ താൽപര്യം കാണിക്കുന്നത് കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു.🙏
@vasanthivijayakumar236812 сағат бұрын
Kothippikkale mashe
@rathidevis649410 сағат бұрын
എല്ലാരെയും കൊതിപ്പിച്ചു
@ishalmariyam10615 сағат бұрын
❤❤
@anilanil93895 сағат бұрын
❤
@ushanair33279 сағат бұрын
😍🥰❤
@anandammathew94497 сағат бұрын
ക്യാമറ മെൻ or വുമൺ
@anandamthykkandy35711 сағат бұрын
അടിപൊളി ചക്കല്ലെ ?❤❤
@bindhukrishna89839 сағат бұрын
Jackfruit season ayo eppol ? Kothippichu ketto😊
@ishkani9 сағат бұрын
🙋🏼♀️👌🏼😋😋😋😋😋😋😋
@premavathichitoth604813 сағат бұрын
Supper ❤️❤️❤️
@sajithasajith50110 сағат бұрын
Mangosteen njanum vangichittund ഒരെണ്ണം, 6വർഷം കഴിയണം കായ്ക്കാൻ എന്ന് പറഞ്ഞു,
@sreekumarir32313 сағат бұрын
Super. I have this type of jackfruit plant.
@KamalakshiThondiyil12 сағат бұрын
👌❤️👍
@vishnus681212 сағат бұрын
Kandit Edew longan aanennu thonnunnu, chemical treatment cheythale kaikkkku
@Dhruvesh53810 сағат бұрын
❤ Thanks for Mouth watering Vietnam Super early ചക്ക ! സർ;ഞാനും ഒന്നു വാങ്ങി നടാൻ ആഗ്രഹിക്കുന്നു. ഏതു മാസമാണ് നടാൻ നല്ലത്. Sunlight കൂടുതൽ വേണമോ? Pls reply❤
@NishaPk-tx8te12 сағат бұрын
എത്ര വർഷം കൊണ്ടാണ് കായ്ച്ചത്?
@sathidevinair168211 сағат бұрын
,ഞാൻ നാട്ടിൽ വീട് പണിയുവാൻ ഉദ്ദേശിക്കുന്നുണ്ട് അപ്പോൾ ഈ പ്ലാവ് വാങ്ങും എവിടെ കിട്ടും
@radhamanic-is2pw13 сағат бұрын
എന്തിനാണ് കയർ കെട്ടി വെച്ചത്?
@haripriyaph613713 сағат бұрын
🥰
@sathidevinair168211 сағат бұрын
കുസ്രൃതി കുട്ടൻ
@skcut.z835213 сағат бұрын
❤❤❤
@sathidevinair168211 сағат бұрын
Hi monu
@NishaPk-tx8te12 сағат бұрын
😋😋😋😋
@NishaPk-tx8te12 сағат бұрын
എത്ര വർഷം കൊണ്ടാണ് കായ്ച്ചത്?
@haseenamm449713 сағат бұрын
Hi monu😍
@sunitharejith716213 сағат бұрын
Sweet santhol taste ellatha fruit anu , ente vettil kure kayichu evide arkkum ishttapettilla.
@padminiem381811 сағат бұрын
ലോംഗൻ സ്വാദ് കുറഞ്ഞ പഴമാണ്.
@sathidevinair168211 сағат бұрын
ആദ്യത്തെ ചുള തലക്കുഴിഞ്ഞ് കളഞ്ഞോളൂ 😊😅😂❤
@sathidevinair168211 сағат бұрын
അമ്മ എവിടെ പോയി മോളൂട്ടി
@toorfancy12 сағат бұрын
I havent jackfroot
@radhamanic-is2pw13 сағат бұрын
നുണയിപ്പിക്കല്ലേ
@haseenamm449713 сағат бұрын
Hi🎉🎉
@jessyjose271212 сағат бұрын
ഇന്ന് എന്റെ മിലു രക്ഷപെട്ടു എന്താ മോളുടെ അഭിപ്രായം 😂
@lekhajohn11 сағат бұрын
മോളൂസേ. മോനൂസേ..... മാങ്ങോസ്റ്റിൻ 45-50 വർഷം വരെ എടുക്കും കായ്ക്കാൻ എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. ഇതിന്റെ കായ് ഒത്തിരി "കല്ലാർ" - പൊന്മുടി റൂട്ടു --- ഇന്ദിരാ ഗാന്ധി ഒരിക്കൽ കേരള സന്ദർശനത്തിന് വന്നപ്പോൾ കൊണ്ടുവന്നതാണ് എന്ന് പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. മാങ്ങോസ്റ്റിൻ അതായതു "ആദ്യഫലം " എന്നാണ് ഇത് ഞങ്ങൾ അറിയപ്പെടുന്നത്. മാങ്ങോസ്റ്റിൻ പ്ലാന്റ് എവിടുന്നാ ബ്രോ വാങ്ങിയത്. Please give me a pease' jack fruit' 🥰. പാലോട് അഗ്രിഫാമിനടുത്തു ആണു വീട്. ഒത്തിരി ഒത്തിരി പ്ലാന്റ്സ് ഉണ്ട്. ഫെബ്രുവരി മാസത്തിൽ പാലോട് കാർഷിക മേളയ്ക്കു വിൽപ്പനയ്ക്ക് വയ്ക്കും.
@manojp64418 сағат бұрын
ഇപ്പോൾ 4/ 5 വർഷം കൊണ്ട് കായ്ക്കുന്ന മംഗോസ്റ്റിൻ തൈകൾ നഴ്സറികളിൽ കിട്ടും.