🙆‍♂️ഇത്ര വല്യ വയർ ചൊട്ടി കുറഞ്ഞത് ഇങ്ങനെ Genuine weight Transformation details|weight loss drink

  Рет қаралды 46,858

Nila lifestyles malayalam

Nila lifestyles malayalam

Күн бұрын

Пікірлер: 318
@shamna.9385
@shamna.9385 8 ай бұрын
എനിക്ക് 88kg. ഉണ്ടായിരുന്നു ഡയറ്റും വ്യായാമവും ചെയ്ത് 5മാസം കൊണ്ട് 68കെജി, കുറച്ചു ഇനി 60പതിൽ എത്തിക്കണം 💪💪ചെറുപ്പം മുതലേ നല്ല തടി ഉള്ള ആളായിരുന്നു ഞാൻ എന്നെ കൊണ്ട് ഇതൊന്നും പറ്റില്ല എന്നാ ഞാൻ കരുതിയത് ഞാൻ ആത്മാർത്ഥ മായി പരിശ്രമം കൊണ്ട് ഞാൻ നേടി അരിഭക്ഷണം പൂർണമായി ഒഴിവാക്കി മധുരം ഒഴിവാക്കി റാഗി യും പച്ചക്കറി യും ധാരാളം വെള്ളം കുടിക്കും
@Lucky-nc2zb
@Lucky-nc2zb 7 ай бұрын
Can u share diet regime?
@user-mw5ct4lg9v
@user-mw5ct4lg9v 8 ай бұрын
എന്റെ ചേച്ചി നെഗറ്റീവ് comment avoid ചെയ്യൂ. ഞങ്ങൾ ക്ക് അറിയാം. എല്ലാം ആത്മാർത്ഥമായി ചെയ്യുന്നത് ആണ് എന്ന്
@nilalifestylesmalayalam
@nilalifestylesmalayalam 8 ай бұрын
😘😘😘😘😘
@leelakg6760
@leelakg6760 8 ай бұрын
​@@nilalifestylesmalayalam3:20 3:20
@reshmaprakash7905
@reshmaprakash7905 8 ай бұрын
ചേച്ചി, എന്റെ ഡെലിവറി കഴിഞ്ഞ് 3 month കഴിഞ്ഞു. സിസേറിയൻ ആണ്.വയർ ചാടി. എല്ലാവരും പറയുന്നു സിസേറിയൻ കഴിഞ്ഞവർക്ക് വയർ കുറയില്ല എന്ന്. അങ്ങനാണോ ചേച്ചി. ബെൽറ്റ്‌ ഇട്ടാൽ കുറയുമോ. എനിക്ക് ഇനി ഇഷ്ടപ്പെട്ട ഡ്രസ്സ്‌ ഒന്നും ഇടാൻ പറ്റില്ലേ
@nabananihal2363
@nabananihal2363 8 ай бұрын
Love you da 😚😚😚
@nishasamad8832
@nishasamad8832 8 ай бұрын
⁠​⁠@@reshmaprakash7905angane onnum illa Enikku 3 pravishyam delivery aayi moonum c section aanu moonu pravishyamum 94. 88. 90. Aayi nammal aathmarthamaayi prisramichal aavum moonu delivery kazhinjum one year avumbozhekkum pazhaya weight ethum ottum vayarillathe thanne correct bakshanam home exercise water nallom kudikkum athondu roshniyudethu nokkumbol valiya albuthamonnum thonarilla Roshni parayunnatholum 99 shathamanam sathyam undu pinne drink nte karyathil enikku valya vishvasam illa pinne divasam 2 green tea kudikkum ravile breakfast nu shesham pinne 4 pm ippo moonu delivery kazhinju 4 years aayi ippo correct weight 55 ill undu ottum vayarillathe thanne
@amrithavenugopal3386
@amrithavenugopal3386 8 ай бұрын
11:02 ...about drink
@easynotebook3940
@easynotebook3940 8 ай бұрын
വളരെ നല്ല eperience ആണ്നിങ്ങൾ ഇടുന്നത്. hard work ചെയ്തവർക്കേ result ഉണ്ടാകൂ. Keep going
@walkwithmolutyvava3435
@walkwithmolutyvava3435 8 ай бұрын
കറുകപ്പട്ട, അയമോദകം പിന്നെ പെരുംജീരകം ആണോ അതോ സാദാ ജീരകം ആണോ
@ansafanu2217
@ansafanu2217 8 ай бұрын
ചെറിയ ജീരകം
@sejinaLatheef
@sejinaLatheef 8 ай бұрын
പഞ്ചസാരയും ഉപ്പും ഒഴിവാക്കാൻ പറയുമ്പോൾ ഓരോരുത്തരുടെ ഹെൽത്തിന് അനുയോജ്യമായ വിധത്തിൽ കൺട്രോൾ ചെയ്യാനും പറയുന്നത് അത്യാവശ്യമാണ് അത് കൂടെ ഒന്ന് പറയുന്നത് നല്ലതാണ്. ചിലർക്ക് ഇത് കുറക്കുമ്പോൾ ഹെൽത്തി പ്രശ്നം ഉണ്ടാകാം
@nilalifestylesmalayalam
@nilalifestylesmalayalam 8 ай бұрын
അത് ഒരു dr ആണ് പറയേണ്ടത് full കണ്ട്രോൾ ഞാൻ പറഞ്ഞീട്ടില്ല
@llakshmitv976
@llakshmitv976 8 ай бұрын
@@nilalifestylesmalayalampolichallo 😅
@rekharaj4025
@rekharaj4025 8 ай бұрын
​@@nilalifestylesmalayalamchechi ആ വെള്ളം കുടിച്ചത് എത്ര മാസംമുതലാണ്. എനിക്ക് 6 മാസം ayi. വയറുണ്ട്. പിന്നെ excercise ചെയ്തിട്ടുണ്ടോ
@ummuhaadisworld3533
@ummuhaadisworld3533 7 ай бұрын
എന്റെ ആദ്യത്തെ operation ആയിരുന്നു..അതിന് ശേഷം വയർ നല്ലവണ്ണം ഉണ്ടായിരുന്നു..തടി തീരെ ഇല്ല വയർ മാത്രമേ ഉള്ളൂ.. അതിന് ശേഷം രണ്ടാമത്തെ delivery twins ആയിരുന്നു അതും operation ..വീണ്ടും വയർ വന്നു..തടി ഇല്ല..വയർ കുറയ്ക്കാൻ നല്ല ആഗ്രഹം ഉണ്ട്...ഇന്ന് മുതൽ തുടങ്ങും.insha allah..
@villagelife74
@villagelife74 8 ай бұрын
ചേച്ചി നെഗറ്റീവ് പറയുന്നവർ പറയട്ടെ... എനിക്ക് ഒരു ചാനൽ ഉണ്ട്.... വീഡിയോ യുടെ എന്തെങ്കിലും ഒകെ കണ്ടിട്ടും കേട്ടിട്ടും വരുന്നവർ ആണ് നെഗറ്റീവ് പറയുന്നത്.... നെഗറ്റീവ് പറയാൻ വേണ്ടി തന്നെ ഇപ്പോൾ കുറച്ചു പേര് ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.... അവര് എന്ത് പറഞ്ഞാലും നമ്മൾ നോക്കണ്ട 👍🏻👍🏻👍🏻👍🏻🥰❤️❤️.. ചേച്ചി എന്നും വീഡിയോ ഇട്... കാണാൻ ഞങ്ങൾ കട്ട സപ്പോർട്ട് ആയിട്ട് ഉണ്ട് 🎉🎉❤❤
@divy.aGeeth.a
@divy.aGeeth.a 8 ай бұрын
Ayamodhakam drink enik 1st time try chyditt kudikkan pattunundarnilla vallatha oru smell nd taste. Ippo njn quantity kurachitt try chydappo kuzhappam illa. Try chydu thudangeet 1week ayitte ullu.
@rashmibabu9142
@rashmibabu9142 8 ай бұрын
Roshniye pandumutal sthiramay kanunna arum negative parayumennu thonnunnilla You are a hardworking women. Itra cheriya baby ye vech video okke shoot cheyth edit cheyth upload cheyyan thanne etra budhimuttulla karyamanu Keep going 😍
@nilalifestylesmalayalam
@nilalifestylesmalayalam 8 ай бұрын
😘😘😘 hi da kurachu days ayi kanunillalo
@rashmibabu9142
@rashmibabu9142 8 ай бұрын
@@nilalifestylesmalayalam Njan psc coaching nu chernnu Comment idan chilapo patarila Bt videos joliyude idaylanenkilum kanum Notification vannilenkilum daily channel eduthu nokum Patunna remodies note cheyth vekkum cheyyan... You are a part of my life.... 😍
@nilalifestylesmalayalam
@nilalifestylesmalayalam 8 ай бұрын
@rashmibabu9142 ഉവ്വോ നല്ല കാര്യം dear ഞാനും 1 year കോച്ചിങ് ന് പോയിട്ടുണ്ട് എക്സാംസ് എഴുതി ട്ടുണ്ട് best wishes dear സപ്പോർട്ട് ചെയ്യുന്ന കുറച്ചു പേരിൽ ഒരാൾ ആണ് അതുകൊണ്ട് കാണാതായാൽ ഞാൻ ശ്രദ്ധിക്കാറുണ്ട് dear 😘😘
@rashmibabu9142
@rashmibabu9142 8 ай бұрын
@@nilalifestylesmalayalam Kanatayapol anneshichatinu othiri thanks So happy... Vallapokum kanunavar matramanu negative comments idunnath Atonum mind cheyendanne Patumenkl rando moonno xmas look cheyyamo Waiting
@nilalifestylesmalayalam
@nilalifestylesmalayalam 8 ай бұрын
Sure dear❤️❤️❤️
@fousiasherif5538
@fousiasherif5538 8 ай бұрын
എല്ലാം ആത്മാർത്ഥമായണ് രേഷ്നി പറയുന്നത്❤
@aryalakshmi3321
@aryalakshmi3321 7 ай бұрын
E drink il ഉലുവ idande
@rosethomas102
@rosethomas102 Ай бұрын
Video ippozhsnu kanan sadhichathu ..but audio kelkunnilla...muted aanu..enthelum issue undo?orupad search cheythanu ithra positive comments ulla oru video kittiyathu,for weight loss..but my bad luck..onnum kelkan pattunnilla😢
@bijinaarun9415
@bijinaarun9415 8 ай бұрын
ചേച്ചി എന്റെ ഡെലിവറി കഴിഞ്ഞിട്ട് 3months ആകാൻ പോകുന്നേ ഉള്ളു, ഇപ്പൊ എനിക്കു കുടിക്കാമോ??❤
@thennal6517
@thennal6517 7 ай бұрын
Inner wears ന്റെ link share ചെയ്യാമോ
@shynisajeev9633
@shynisajeev9633 8 ай бұрын
എക്സ്സ്സയിസ് ചെയ്യുന്ന വീഡിയോ വേണം ഞാനും ചെയുന്നുണ്ട് രോശിനി ചെയുന്നത് കണ്ടിട്ട് വേണം അത് ചെയ്യാൻ എനിക്കും വയർ കൂടുതൽ ആണ് രോശിനി ചെയുന്നത് കണ്ടാൽ ഒന്നും കൂടെ ഒരു സപ്പോർട് ആവും
@sreeelish
@sreeelish 8 ай бұрын
ചേച്ചി stretch mark പോവാൻ ഉള്ളത് ചെയ്യാവോ
@karthusworld2515
@karthusworld2515 8 ай бұрын
അല്ലേലും ഒരാള് നന്നയിട് കാണുന്നത് ചിലർക്ക് ഇഷ്ടവില്ല ❤ ചേച്ചി പോളിയാണ്
@thabseerajafar5848
@thabseerajafar5848 8 ай бұрын
Chechi delivary kazhinjhit ethra months thotta startakiyad? Feeding months avubo prblm babyk prblm varo?
@lifemhh1235
@lifemhh1235 8 ай бұрын
ചേച്ചിയെ സമ്മതിച്ചു ❤❤❤ എനിക് pcod ഉണ്ട് മെൻസസ് currect അണ് രണ്ടാമത്തെ പ്രഗ്നൻസിക് ആഗ്രഹിക്കുന്നുണ്ട്...26 വയസ്സുണ്ട്.മോൻ 7 വയസ്സ് ഉണ്ട് weight 65 അണ്.pcod ക്ക് ശേഷം chechi എങ്ങനെ pregnent അയത് എന്ന് ഒരു വീഡിയോ ചെയ്യുമോ 😢😢plz ❤
@mushfirasameer8519
@mushfirasameer8519 8 ай бұрын
Chechinte product enganeya vaangikya pls rply
@SabuSabu-dh6yb
@SabuSabu-dh6yb 8 ай бұрын
Vere edh video kandalum oru satisfaction kittunadh chechide video kanumbozha .... Kure dhivasayi weight loss video kanunu orupad kandu onnum follow cheyyan thonunillla... Edh endhayalum cheyyum 👍🏻
@anjuzanuz4107
@anjuzanuz4107 8 ай бұрын
Beauty tips thudangith തന്നെ chechide videos kandittanu 😍😘
@Orukadhaparayaam
@Orukadhaparayaam 8 ай бұрын
നിങ്ങൾ pwoliyan chechi ..♥️
@nilalifestylesmalayalam
@nilalifestylesmalayalam 8 ай бұрын
❤️❤️
@Orukadhaparayaam
@Orukadhaparayaam 8 ай бұрын
@@nilalifestylesmalayalam ❤️🥺🫀
@fathimabeenamuhammedanas177
@fathimabeenamuhammedanas177 8 ай бұрын
Enik yethavum bhudhimutt kayyinde arm aaan adh kurakann ndelum vazhi indo chechi
@Achumani643
@Achumani643 8 ай бұрын
Roshniyude chila videos kaanumpol njanum vijarikkarund ithil vayarundallo ennu. Athaavum chilar parayunnath. Eyalu valare hardworking aanu. Keep going. ❤❤❤❤❤❤❤❤❤❤❤. Negative comments sredhikkanda
@shemiafsal7141
@shemiafsal7141 8 ай бұрын
Respect your hardwork to maintain ur health and beauty aftr delivery.. thank u for sharing dear❤
@sadhiya_sahal_
@sadhiya_sahal_ 7 ай бұрын
Good videos 👍എല്ലാം തന്നെ മറ്റുള്ളവരെ അപേക്ഷിച്ച് വേറിട്ട style. Simple.... എനിക്ക് എല്ലാം simple ആണ് ഇഷ്ടം. Over show, ജാഡ ഇതൊന്നും ഇഷ്ടം ഇല്ല. So, over all super✨. സത്യം പറഞ്ഞാൽ ഒരു മുടി വളരുന്ന വീഡിയോ കാണാൻ ഇരുന്നിട്ട് ഇപ്പോൾ 6,7 വീഡിയോ കണ്ടു 😂
@maindofshorts
@maindofshorts 8 ай бұрын
Nigale face pack use cheyyarind maple result ind .Enik ippo 2 sideum faceil open pores und remove cheyyanullatips parnnero
@reshmaramadas7497
@reshmaramadas7497 8 ай бұрын
Inner wearde link undo chechi
@reshmanair8328
@reshmanair8328 8 ай бұрын
Chechi ithinte link share cheyo
@sajnashainy8424
@sajnashainy8424 8 ай бұрын
ഇത് വളരെ നല്ല ഡ്രിങ്ക് ആണ് ഞാൻ റോഷനിയുടെ വീഡിയോ കണ്ടതിനു ശേഷം ആണ് യുസ് ചെയ്യാൻ തുടങ്ങിയത് എനിക്ക് നല്ല മാറ്റം ഉണ്ട് താങ്ക്സ് റോഷ്‌നി 😍😍
@dilshaali7678
@dilshaali7678 8 ай бұрын
Eth jeerakam ane..?? Perum jeerakam ano..
@typicalmallufamily888
@typicalmallufamily888 8 ай бұрын
Hi, enikku oru samshiayam aanu athayathu 2023 April 1 nu oru weight loss drinkine patti video post cheyythirinnu . Athil uluva kudi add cheyythirinnu. Ee oru weight loss drinkil uluva mathram add cheyythittila. Bakki moonbathe video paranjittulla ingredients ellam undu. Samshiayam enthannal appol uluva add cheyyunna drink aano kuduthal result kittunnathu.Atho uluva cherkkathe drink aano kuduthal result kittunnathu.
@walkandtalkwithanjana5770
@walkandtalkwithanjana5770 8 ай бұрын
Inners link tharumo please
@beenasundaran1875
@beenasundaran1875 8 ай бұрын
ഞാനും കൂടിക്കുന്നുണ്ട് രോഷ്നിയുടെ video കണ്ടതിനു ശേഷമാണ് കുടിച്ച് തുടങ്ങിയത്
@user-rs3zv3nf6l
@user-rs3zv3nf6l 4 ай бұрын
Njanum try cheyyum Thanks dear❤
@aishuux2
@aishuux2 8 ай бұрын
ഒരു പാട് ഉബകാരമുള്ള വീഡിയോ. ഇനി exsaise വീഡിയോ ചെയ്യുന്ന വീഡിയോ ഇടണം ട്ടോ
@nilalifestylesmalayalam
@nilalifestylesmalayalam 8 ай бұрын
Sure dear💝💝💝💝
@vrindaviswanadan
@vrindaviswanadan 8 ай бұрын
Brown rice ningal vangytano nilas cart l sale cheyane
@sooryanarayanan9927
@sooryanarayanan9927 8 ай бұрын
Feed cheyumbol kudikamo
@anumolanumol5819
@anumolanumol5819 7 ай бұрын
Super,,,,, njan ഉപയോഗിച്ച് 81 നിന്ന് epo 66 aay ini 60 ethikkanam❤❤❤❤❤❤❤❤u🥰chechi
@thaskeenashameer5680
@thaskeenashameer5680 7 ай бұрын
Njanum chechida video starting muthale kanunna alanu. Enik bhayangara ishtanu. Skin related issues varumbo chechidel keri nokum..negative comments on um nokandato❤❤❤
@Tales_of_dogs
@Tales_of_dogs 8 ай бұрын
Jeerakam nallajeerakam anno🤔 perum jeerakam anoo
@priyanair2761
@priyanair2761 8 ай бұрын
Eniku vishvasam ulla oru youtuber aanu roshni...❤❤❤you are really a good person
@athirapraveen1461
@athirapraveen1461 8 ай бұрын
Chechi eyebrow growthnu patiya oru remedy parayamo
@nilalifestylesmalayalam
@nilalifestylesmalayalam 8 ай бұрын
Video ettetund da
@smithurs3208
@smithurs3208 8 ай бұрын
Ningal poliyanu chechi .....❤❤❤❤njan adyam muthalulla viewer aanu..so love 4 u....chechi genuine aanu.
@Manikandan-pn4gs
@Manikandan-pn4gs 8 ай бұрын
Roshu atu evduna vangiye link parayo
@prabhasuresh8837
@prabhasuresh8837 8 ай бұрын
Very good sharing your after delivery weightloss journey. After delivery weightloss videos ellam seperateaye playlistil koduithal very usefulayerikum. Please onnu cheyamo dear .
@haleema6257
@haleema6257 8 ай бұрын
Chechi aa inners evdennaa vangiche 😊
@keerthis981
@keerthis981 8 ай бұрын
valare upakaraprethamaya video Chechi thanks. vayar kurayan effective ayittulla oru reamdy nokki nadakkuvairunnu
@nilalifestylesmalayalam
@nilalifestylesmalayalam 8 ай бұрын
❤️❤️❤️❤️❤️
@akhila5558
@akhila5558 8 ай бұрын
Can you tell the ingredients once more for this drink
@shamilaaliyar4052
@shamilaaliyar4052 7 ай бұрын
Exercise....cheithille
@shynisajeev9633
@shynisajeev9633 8 ай бұрын
നല്ല വീഡിയോ ഒത്തിരി ഇഷ്ട്ടം ആയി
@reshmakunju4572
@reshmakunju4572 8 ай бұрын
Eath jeerakam aanu perum jeerakam aano,nalla jeerakam aano
@MayawoldManikutty
@MayawoldManikutty 7 ай бұрын
Parayunnavar parayatte..Than. Enthanennu. Ariyunna orupadu per undu..soo. Happy ayirikku.. Don't worry
@user-kj1fj4pe8t
@user-kj1fj4pe8t 8 ай бұрын
Thank u chechi deep aaayi paranju thannathin❤
@subyjames3417
@subyjames3417 8 ай бұрын
Hi dear ithu nalla effective Anu but Eniku cumin seed drinks kudikumbol eppozhum urinary infection Varundu athukindu inganeyylla Onnum try cheyunila . Ningalku ithu okay ano?
@marancherymenon8492
@marancherymenon8492 8 ай бұрын
Roshni samsarikumbo endanu ingane kidakunnadu ? Swasam kittan budhimuttunnapole..hope u r ok☹️
@user-ym5yf6sh9t
@user-ym5yf6sh9t 8 ай бұрын
Very informative video 👍 thank you so much 🫶🏻
@ranjinik7290
@ranjinik7290 8 ай бұрын
Inners Link please
@chippyviswa1756
@chippyviswa1756 8 ай бұрын
Chechi weight loss challenge video cheyyumo plz😌😌😌😌😌
@vinisvijayan4178
@vinisvijayan4178 8 ай бұрын
Chechi inner wear te link iduvo
@mubeenamubi2289
@mubeenamubi2289 8 ай бұрын
Cheriya jeerigam ano ado pacha jeeragano
@blueeyeprincess1262
@blueeyeprincess1262 7 ай бұрын
Chechi ithellam podich use cheyan pato
@nilalifestylesmalayalam
@nilalifestylesmalayalam 8 ай бұрын
Undergarments link PLUMBURY Women's Padded Sports... www.amazon.in/dp/B0CK4N4NYK?ref=ppx_pop_mob_ap_share PLUMBURY Women's Cotton Post... www.amazon.in/dp/B08HZGX41Z?ref=ppx_pop_mob_ap_share
@Dr_Avanthika_A_S
@Dr_Avanthika_A_S 8 ай бұрын
Thank u chechii useful vedio
@ireneshaji4340
@ireneshaji4340 8 ай бұрын
Thn methi n ajwain should nt be addedwhile boiling
@mubeenap7744
@mubeenap7744 8 ай бұрын
Cheriya jeeragam aano
@AnliyaByju
@AnliyaByju 8 ай бұрын
Exercise share cheyyo chechi for thighs
@harithahari3143
@harithahari3143 8 ай бұрын
Chechi negatives onnum mind aknda..chechi etraptn egne ayth chechide effort kod an....kanumbol kusumb ullvr an negative adkne...chechi onnum mind akndaa...chechi poli an..luv u 🥰🥰
@nilalifestylesmalayalam
@nilalifestylesmalayalam 8 ай бұрын
Love u too dear❤️
@sinichachi
@sinichachi 8 ай бұрын
Patees athu chechi aduthu undo sale cheyunnundo
@ahsanaffan9249
@ahsanaffan9249 8 ай бұрын
Ee drinkil enth ജീരകമാണ് ഉപയോഗിച്ചിട്ടുള്ളത്
@loveshore1153
@loveshore1153 8 ай бұрын
Ayamothakam drink pregnancy nokkunnavarkk kudikkan pattuvo
@dewdrops7299
@dewdrops7299 8 ай бұрын
Shape ulla vayarn entha cheyyendath😢 enikum thadi illla vayar maathram kurach chaadiyittt centeril maathram 2kuttykl aanu 2nd delivery kazhnj 4year ayi
@Aleenavarghese-cg5ei
@Aleenavarghese-cg5ei 8 ай бұрын
Eeee drink thalleadhevasam undakettu kudikkan pattumo... Morning ezhuneattaill pinne time onnum cheyan pillarudea kudeaairekkum plzz... Reply...
@honeymolprasad5122
@honeymolprasad5122 8 ай бұрын
Delivery kazhiju use ചെയ്യാമോ
@athirasivaprasad3833
@athirasivaprasad3833 8 ай бұрын
Njan aadhyayit aanu comment idunnath ....but njan sthiram viewer aanu .....Ella videosum kaanarund....ellam super aanu.....ith enthayalum njan try cheyth nokkum.... enikkum vayar kurayunnilla....try cheythit urappayum result parayatto...
@anusmedia6124
@anusmedia6124 8 ай бұрын
ചേച്ചി ഞാൻ എല്ലാ വീഡിയോസ് കാണുന്ന ആൾ ആണ് ഹെയർ ഓയിൽ 1 ഇയർ ആയി യൂസ് ചെയ്യുന്നുണ്ട് എനിക്ക് ചേച്ചിയെ വിശ്വാസമാണ്, ജീരകം ഏതാ പേരുഞ്ജീരകം ആണൊ nalla ജീരകം ആണൊ കൺഫ്യൂസ്ഡ്,
@saheerajamsheer7050
@saheerajamsheer7050 8 ай бұрын
Eath jeerakam aan chechi
@user-qz9sn2gg3r
@user-qz9sn2gg3r 8 ай бұрын
Hi roshni njan ee drink kudikunnund 3 month ayi kudikunnu.64 kg ayirunnu wait.eppo 58 ayi .ee drink serikum effective anu.thank you
@shahbananasreen126
@shahbananasreen126 6 ай бұрын
Diate cheyyunnundo vere enthangilim exacise enikum kudikana
@user-qz9sn2gg3r
@user-qz9sn2gg3r 6 ай бұрын
Workout cheyyunnilla.athinu pattarilla.but drink kudikum.orupadu mattam und.periods avumbol valiya presnam ayirunnu vayaru vedhana.vayar perukam.omiting oke ayirunnu.drink kudichathinu sesham athoke mari.
@aamiaami63
@aamiaami63 8 ай бұрын
Roshni thanne enikku viswasama. But enikkoru samsayam ente vayar oru shapumilla bhayankara vrithikeda kandal 7 month pregnant aanennu parayum. Surgery aayirunnu. Njan than paranjapolokke cheythal kurayumoda pls replay
@riyamerinkurian6597
@riyamerinkurian6597 8 ай бұрын
Hai roshni,avoid negative commends,enthina pedikunne parayunnavar parayatte roshni entu fans und ,njanum ella videos kanarund pinne weight loss njan nikilla already weight illa,athukond matrum pinne skin care almost try cheyarund ,ente oily sensitive anu so geerakam pack ,raggie pack ellam nalla effective anu.Enik 3 kids und athukund avare nokki nokki njan slim ayi same like roshni ivide njangal thanne anu ,so full busy so go ahead love uuuuu
@emailrenjini
@emailrenjini 8 ай бұрын
We love you dear❤️❤️❤️ Just ignore those negative comments and move ahead👍👍👍
@aneetas8889
@aneetas8889 8 ай бұрын
All ur remedies are good.i used to watch ur videos but comment edarilla.eppol negative comments inte karyam undayathu kondu edanam ennu thonni U dont worry dear all ur old su scribers know what u r and how u reached here Pinne vit c serum vangi so nice Pinnee face wash super. Thanks dear keep going on Love to ammutty,paru, and dear vinu Pinne achanu engane undu? hospital pokunundoo
@user-om4dh8wi9r
@user-om4dh8wi9r 8 ай бұрын
Chechi,negatives.nokada.chechiku.ayurvedic.ottamulikal.ariyamalo.girlsnu.breast.increase.aayan.tip.prajutharamo.pls.reply
@gazzumuttam5837
@gazzumuttam5837 8 ай бұрын
cherya jeeragam aano
@lulusuh5673
@lulusuh5673 8 ай бұрын
Uvvulanty drink drink nty link senditthariiiiooo
@hithasundaran91
@hithasundaran91 7 ай бұрын
Inner wears nte link undo?
@hithasundaran91
@hithasundaran91 7 ай бұрын
Breast milk mu affect cheyillalo le?? Ente molk 4 months aayitullu.. Exclusive breast feeding aane
@saranyasaran1593
@saranyasaran1593 8 ай бұрын
എന്ത് ജീരകമാണ്
@parvathyp4937
@parvathyp4937 7 ай бұрын
Feeding period kudikkamo
@homemadehappinessbymubiief2990
@homemadehappinessbymubiief2990 8 ай бұрын
Exercise vedio pettann cheyyu, waiting
@shemeeranazar4169
@shemeeranazar4169 8 ай бұрын
Nalla jeerakam aanoo
@revathynair1498
@revathynair1498 8 ай бұрын
After delivery ente pukil purathek vannu chechi... Vayarum kuryunnilla... Enthaa angne
@shamnashamnu8523
@shamnashamnu8523 8 ай бұрын
ഇതിൽ ഉലുവ ഇടുന്നത് നല്ലത് ആണോ
@Farseena_fazi
@Farseena_fazi 8 ай бұрын
ഇത് boys use ചെയ്യാൻ പറ്റുമോ drink?
@user-yu3en7sr3p
@user-yu3en7sr3p 8 ай бұрын
പ്രോഡക്റ്റ് ലിങ്ക് തരുമോ plz
@deepashyam6704
@deepashyam6704 8 ай бұрын
Chechi entta delivery kazhinju 4 month ayee 71kg weight unde ee drink use chayan pattumo
@deepzzzs4226
@deepzzzs4226 8 ай бұрын
Chechi oru doubt chodhichotte, hair problems nu nammal yethu dr ne anu kanendathu
@nilalifestylesmalayalam
@nilalifestylesmalayalam 8 ай бұрын
Dermatologist ne kandal mathi skinninum hair um
@deepzzzs4226
@deepzzzs4226 8 ай бұрын
@@nilalifestylesmalayalam thanks chechi ❤
@ranjitharanjan1716
@ranjitharanjan1716 8 ай бұрын
You are an achiever, don't care the negative comments👍👍
@nilalifestylesmalayalam
@nilalifestylesmalayalam 8 ай бұрын
💝💝💝💝💝💝
@BincyJames-lj4sb
@BincyJames-lj4sb 8 ай бұрын
Adipoli video
My Weightloss Journey !! 60 Days Transformation l Navya Nair
36:49
Navya Nair
Рет қаралды 1,2 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 25 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 27 МЛН
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 1,6 МЛН
My weight loss journey | Gowri Krishnon
16:18
Gowri Krishnan
Рет қаралды 74 М.