Enteyum avastha same ayirunnu but ippol weight kurayan thudangi, work out &diet
@bijithasyam22924 ай бұрын
ഞാനും use ചെയ്തിരുന്നത് ഇതുപോലെയുള്ള വെയ്യിങ് മെഷീൻ ആണ്. കണ്ടാൽ weight തോന്നുമെങ്കിലും മെഷീനിൽ ഭാരം കുറവാണ് കാണിച്ചിരുന്നത്. പിന്നീട് ഒരിക്കൽ ഹോസ്പിറ്റലിൽ പോയപ്പോൾ വെയിറ്റ് ചെക്ക് ചെയ്തു ഡിജിറ്റൽ മെഷീനിൽ. അതുവരെ 58 kg ആയിരുന്ന എന്റെ ശേരിയായ വെയിറ്റ് 62 kg. അന്ന് തിരികെ വരുമ്പോൾ തന്നെ പുതിയ മെഷീൻ വാങ്ങിയാണ് വന്നത്.എന്നാലും ഇപ്പോഴും ലാബുകളിലോ ഹോസ്പിറ്റലിൽ കളിലോ പോകുമ്പോൾ അവിടുത്തെ മെഷീനിൽ ചെക്ക് ചെയ്തില്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല 🤣.
@Rajinakp4203 ай бұрын
സത്യം
@anjusasidharan6012 ай бұрын
എവിടുന്നാ mission vangiye
@ayshathrukshana.k48874 ай бұрын
Ee weighing scale epozhum korcha kanikunath...digitalil nokunatha better
@VismayaShaji-oj6ej5 ай бұрын
Chechi your face is so clean enthu anu apply cheyunne onnu parayoo plssss its a request
@tharakrishna53564 ай бұрын
ഈ കണ്ടാൽ തോന്നില്ല എന്ന് പറയുന്നവരോട് ഓരോരുത്തർക്കും തടി തോന്നിക്കുന്നത് അവരുടെ height അനുസരിച്ചാണ് , ഈ കുട്ടിയേക്കാൾ height കൂടുതലുള്ള ആൾക്ക് ചിലപ്പോൾ 70kg ആയാലും തടി തോന്നിക്കില്ല, പിന്നെ ആൾക്ക് കൈക്കാണ് തടി ഉള്ളത് ശരീരത്തെക്കാൾ അങ്ങനെ ഉള്ളവർക്ക് മെലിഞ്ഞാലും കുറച്ചു തടി തോന്നും
@ShahulAadi-pt7iv2 ай бұрын
സത്യം ന്റെയും കയ്യാണ് വണ്ണം എത്ര വണ്ണം കുറച്ചാലും മെലിഞ്ഞതായി തോന്നില്ല 😢
@zeenaachu-421Ай бұрын
ഞാനും എത്ര കിലോ വെയിറ്റ് കുറച്ചാലും കണ്ടാൽ തോന്നില്ല,...
@nimmiajeesh8324Ай бұрын
ചേച്ചി പ്രസവ സമയത്ത് നമ്മൾ തടി ഉണ്ടെങ്കിൽ അത് കുട്ടികൾ പാലുകുടിക്കുമ്പോ അത് മുഴുവൻ പോകും അതാണ് കണക്ക് പിന്നെ കുട്ടിയുടെ പാല് കൂടി നിർത്തു ബോൾ അതിനു ഇരട്ടി തടി വരും എന്നോട് ഡോക്ടർ പറഞ്ഞ താണ് ഞാൻ പ്രസവ സമയത്ത് കുറച്ചു തടി ഉണ്ടായിരുന്നു പിന്നെ പ്രസവ ശേഷം ഈർക്കിൽ പോലെ ആയി അപ്പോ തടി വെക്കാൻ ഡോക്ടറെ കാണിച്ചു പക്ഷെ എനിക്ക് മരുന്ന് തന്നില്ല പാല് കൂടി നിർത്തിയ തടിക്കും എന്ന് പറഞ്ഞു. അനുഭവം ഗുരു ഞാൻ ഒരുപാട് തടിവെച്ചു ഇപ്പോ തടി കുറക്കാൻ നോക്കുകയാ 🥰
@sujacv8635 ай бұрын
എത്ര മാസം വേണ്ടി വന്നു weight കുറയാൻ
@rajimohan5040Ай бұрын
Kandal 72-75 parayum . Please use digital weight scale. ..
@Wonder_women_19904 ай бұрын
ഇവിടെ കമന്റ്സ് ഒരുപാട് കണ്ടു കണ്ടാൽ പറയൂല എന്ന ചിലരുടെ ശരീരം അങ്ങനെ ആണ് ചില മക്കൾ നന്നായിട്ട് തിന്നാലും മെലിഞ്ഞു വല്ലാണ്ട് ഇരിക്കും അത്പോലെ... പിന്നെ ഫീഡ് ചെയുമ്പോൾ especially ബോയ്സ് ഉള്ള അമ്മമാരുടെ ബോഡി വല്ലാണ്ട് അങ്ങു തളർന്നു കണ്ടിട്ടുള്ളത് അത്പോലെ വിശപ്പും അമ്മക്ക് out of control ആണ് ചിന്ദിക്കാൻ പോലും പറ്റുല ആ വിശപ്പ് പക്ഷേ തടി കാണില്ല ചിലരുടെ നല്ല തടിക്കും.. അത്ര തന്നെ
Ellarkum angana aganamenila... Njan nalla pola feed cheythu.. Pakshe kuranjila... Pinna njan swayam diet eduthu
@SoudakasimSoudakasim3 ай бұрын
Ipo kuranjoo
@SoudakasimSoudakasim3 ай бұрын
Dalivary aayappo 70 indayirnu Ippol babyk 1year aayi nde eight 68 69 anganthanne ind
@smithatbabysmitha23475 ай бұрын
Ningal nannayi melinju...
@Thanaya-i3j5 ай бұрын
Height athrayaa daa???
@sreelakshmi-sree-k9p4 ай бұрын
congrates🎉
@SnehaBasil4 ай бұрын
Digital machine use cheythal correct ariyam...ithil correct kaanikoola
@susansrecipe-healthyyummybites4 ай бұрын
Congratulations Continue the good diet ahead ❤❤❤
@shibinaantony18563 ай бұрын
Njan waiting ayirunnu ee video kunveandi...idaku video kandappo nannayi weight loss kandu..apo thotte waiting ayirunnu 😊
@shilpa13564 ай бұрын
manual weighing machine anallo i think may be adjust cheyth vachath avum.
@surumiiim89734 ай бұрын
@@shilpa1356 onnum ariyathe parayaruth pls. Etra kastapettala 1 kg polum kurayuka ennu alochiku.Body type palarkum palathakum nd she s 154cm so upper body nd face round aayavark weight kuranjalum ariyan padayrikum. Njnm 154 aahn 56- 57 aayrunnapol polum ellarum bodyshame cheythitund. .nerit kaanunpol slim aayirikkam.
@sajithnk42705 ай бұрын
Delivery timil 97kg ഉണ്ടായിരുന്നു.cs ആയിരുന്നു food control ചെയ്തു ഒരു 6 monthil 83 ആക്കി. ഇപ്പോ മോൾക്ക് 1വയസ്സും 8മാസവും ആയി ഫീഡിങ് ഉണ്ട് എന്നിട്ടും same weight. കുറയുന്നില്ല. കഴിച്ചാലും ഇല്ലെങ്കിലും വണ്ണം വെക്കും 😢😢
@aleenavarghese2794 ай бұрын
Correct
@Truth_peace2774 ай бұрын
Dont worry... food vishakkumbol kazhikkanam especially feedingaayath kond..enkkum delivery time ll 90kg pole weight undarunnu... kurach kurachaayi exercises start cheyyuka...raavile verum vayyattill ilam choodu vellam kudikkuka; exercises nu shesham... weight kurayum .... don't worry.... be happy ❤ you are a mom...just be proud in that😘😘😘😘
കണ്ടാൽ 62 തോന്നും. ഞാനും 57 ആണ് എന്നെ കണ്ടാൽ അത്രയും തോന്നില്ല. എങ്കിലും 53 ആക്കണം
@magnumopus5375 ай бұрын
Thante height ethra
@Chinchuassa5 ай бұрын
@@magnumopus537 154
@Irfana_salam2 ай бұрын
Workoout ethanu cheithe
@Nuchuz5 ай бұрын
Chechiii paranjathu correct ahnu feeding time meliyonnum cheyyulla enik 26 age ahnu 3 kids und njn melinjittum illa 80 weight ind 20 kg kurache pattuuuu kashtapettt kurakkansm
@Ayshajumana-q4z5 ай бұрын
chila aalkaar angne aa feeding cheyumbol meliyaar..njan angne aa feed cheyyumbo nalle pole melinju 48 aan indaayeth feeding stop cheythapol 55 aayi🥹
@noushadyousaf24195 ай бұрын
Mt stomakil greentea orikkalum kudikkaruth
@Rishanaabbas-gu3pt5 ай бұрын
എനിക്ക് കുറഞ്ഞതായി ഫീൽ ആവുന്നുണ്ട്
@lifeatbanglore...1237Ай бұрын
Etra time efuthu weight loss nu... excersise onnum. Chuthille...walking undo😊
@Meenusooraj943 ай бұрын
മെഷീൻ കംപ്ലയിന്റ് aano? കണ്ടാൽ നല്ല തടിthonnun
@Surya_vlogs.465 ай бұрын
Chechi❤️poliyahnu
@queenofhearts98755 ай бұрын
ningle njn simlayil vech kndu❤chechiyr kndpo nalla slim Arunnu.neritt kndpo chechi de smile miss chythu😊
@aswathymuralidharan59595 ай бұрын
Hey onnu vilichudarnnoda nikariyillallo enne ariyamonnu. Sorry dear❤
@AbidaAbi-t2h5 ай бұрын
Chechine kanumbol 57 porallo njanokke 61 aytt idinekkalm melinjirnnu bt ippm വീണ്ടും koodi chilppol ചേച്ചിടെ face kurayathondayrikkm.pinna ചേച്ചി prnjille feed cheyyunbd kond melinjadallan chillpo ചിലർ anganeym വണ്ണം kurayu.എല്ലാവരും kurayanonilla ചിലർ end cheydalm kurayilla adil pettadan ee njan kuranjalo adilum vekam thirichuvarm😢
@adithya95105 ай бұрын
Chechi njnum mrrge tym il 55-56 oke ayirunnu. Pregnant ayapo 73 ayi.
കൈയ് വണ്ണം എനിക്കും ഉണ്ട് ഞാൻ 86കിലോ ഉണ്ടായിരുന്നു ചേച്ചി 22വയസ് ആണ് ഉള്ള പ്രഗ്നറ്റ് ആകാൻ വേണ്ടി pcod ഉണ്ടായിരുന്നു ഇപ്പൊ 60 കിലോ ഹൈറ്റ് ഉണ്ട് 170 ഇപ്പൊ ഹാപ്പി ആണ് ബട്ട് കൈയ് വണ്ണം കുറച്ച് കുടി കുറഞ്ഞെങ്കിൽ
Negative allattoo njn 65 aan pkshe ningalekkal kurachoode melinjittaan🙄athentha? 🤔
@juby2055 ай бұрын
Chechiye kanda nalla weight thonikknn... 57 onnum pora Njan 76 kg und ene kanda athra parayilla... chechi ee mision allathe digitel on nokku ith chilapo angtm ingtm aavum...🥰
@AlnaBehanan4 ай бұрын
Chechi warm water anno cold water anno best
@danysdays4 ай бұрын
Choodu vellam thanupich kudikku
@Akash-qo8ln4 ай бұрын
@@danysdaysNingalde height ethraya? Athum koode mention cheythaal nannayirunnu. 57 aanu ennu thonnikkunnilla ennu palarum paranjath enikkum feel cheythu. May be camera de aaavam.
@krishnapriyaparu4 ай бұрын
@@Akash-qo8ln diet mathrom nokiyathu konde weight and muscle loss vannitu indavum. So kazhichayil thonila.
@MuhammedRishadc4 ай бұрын
Njan 9 th class but my weight 50😢😊😊 apo chechikkk😂