ഈ വർഷത്തെ അവസാന വിളവെടുപ്പ് ഞാൻ ഇത്രക്ക് വിചാരിച്ചില്ല വണ്ടി നിറച്ചു ..ഇനി കച്ചവടത്തിന് പോവണം 😃VLOG

  Рет қаралды 58,465

Mia kitchen

Mia kitchen

Күн бұрын

Пікірлер: 210
@fathimabeevi6422
@fathimabeevi6422 11 күн бұрын
ലോകത്തിൻ്റെ ഏത് കോണിൽ ആയിരുന്നാലും ചെയ്യാനുള്ള മനസ്സും ചെയ്യുന്ന കാര്യങ്ങളോട് ആത്മാർത്ഥമായ ഇഷ്ടവും ഉണ്ടെങ്കിൽ എല്ലാം നന്നായി വരും....... ചക്ര വണ്ടിയിൽ പച്ചകറികളുമായി മിയ ചേച്ചി പാചകപ്പുരയിലേക്ക്........🎉🎉🎉🎉
@Miakitchen
@Miakitchen 11 күн бұрын
😂😂😍
@evahometips625
@evahometips625 11 күн бұрын
❤️🩷💙❤️
@soudasouda9469
@soudasouda9469 11 күн бұрын
❤❤
@ashapaul1025
@ashapaul1025 11 күн бұрын
❤❤❤👌👌👌
@thankammajohn9089
@thankammajohn9089 9 күн бұрын
❤❤❤🎉🎉
@revathymanju2399
@revathymanju2399 11 күн бұрын
ഹായ് . ❤❤ നിങ്ങളുടെ വീട് മൊത്തമായി ഒന്ന് കാണിക്കോ . എനിക്ക് ഇതുവരെ ഈ വീടിന്റെ മുൻവശം ഏതാ ബാക്ക് ഏതാന്നോ മനസ്സിലായിട്ടില്ല അതുകൊണ്ടാണ് ചോതിച്ചത് . കണ്ടിരിക്കാൻ നല്ല രസാണ്. ❤❤❤❤❤
@joyesyjose2384
@joyesyjose2384 11 күн бұрын
Hai Mia പച്ചക്കറി, പൂക്കളും കണ്ടപ്പോൾ ഒത്തിരി ഇഷ്ടം തോന്നുന്നു Hard working
@PameelaVinod-cp5dg
@PameelaVinod-cp5dg 11 күн бұрын
പച്ചക്കറികൾ പറിക്കുന്നത് കാണുമ്പോൾ എന്തോ ഒരു feel 👌
@sonofnanu.6244
@sonofnanu.6244 11 күн бұрын
പച്ചക്കറി വിളവെടുപ്പ്മഹോത്സവം....... സൂപ്പറായിരുന്നു.👍 അഭിനന്ദനങ്ങൾ.
@user-re7bo4tn1c
@user-re7bo4tn1c 11 күн бұрын
നാട്ടിൽ ആയിരുന്നേൽ മിയ ക്ക് കർഷക ശ്രീ അവാർഡ് തീർച്ചയായും കിട്ടിയേനെ.❤❤ഇവിടെ ഇത്ര ആത്മാർഥതയോടെ കൃഷി ചെയ്യുന്നവർ വളരെ കുറവാണ്.
@mercyjacobc6982
@mercyjacobc6982 10 күн бұрын
വെറുതെ തോന്നുന്നതാ, വെറും സോപ്പ് ആവൂല്ലേ?😂
@mercyjacobc6982
@mercyjacobc6982 10 күн бұрын
ഞങ്ങളുടെ പൂച്ചകൾക്ക് ചാള ആണ് ഇഷ്ടം 🥰
@ayshabizainudheen8474
@ayshabizainudheen8474 10 күн бұрын
Ithrayum veggies. Onnichu. Enthu Cheyyur Mia..?
@user-re7bo4tn1c
@user-re7bo4tn1c 9 күн бұрын
😂​@@mercyjacobc6982
@beemas3586
@beemas3586 11 күн бұрын
Enth rasamanu e lokam kanan enthu bhangiya e lokam namuk thannirikunath great GOD koode chechikum ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍
@sakunthalatk968
@sakunthalatk968 10 күн бұрын
പച്ചക്കറി തോട്ടം 👌👌ചിമ്പു ❤❤ആസ്ബിൻ 🥰കോഴികളെ കാണാൻ നല്ല ഭംഗി ❤❤
@annammaissac8243
@annammaissac8243 10 күн бұрын
ഓണ സദ്യക്ക് ഉള്ള പച്ചക്കറിക്കിട്ടി കാണാൾ നല്ല സത്തോഷം
@MyDreamsMyHappiness
@MyDreamsMyHappiness 11 күн бұрын
ഒത്തിരി ഇഷ്ടമാണ് മിയചേച്ചിയുടെ ഓരോ വീഡിയോയും ❤️❤️❤️ ചേച്ചിയുടെയും പോൾസേട്ടന്റെയും ഹാർഡ് വർക്ക്‌ പറയാൻ വാക്കുകളില്ല 👏👏👏👏🥳 എന്നെങ്കിലും ചേച്ചിയെ നേരിട്ട് കാണണമെന്ന് ഒത്തിരി ആഗ്രഹിക്കുന്നു 🥰🥰🥰🥰 Love you chechi 💓💓💓
@bindudinilkumar2708
@bindudinilkumar2708 10 күн бұрын
Nice veg and flower garden. Chimbu enjoying life❤ Prepare fish with turmeric and put boiled rice in it. No salt. Cats likes this food.
@AnilBabu-ph1vg
@AnilBabu-ph1vg 11 күн бұрын
എന്റെ പൊന്നു ചേച്ചീ നിങ്ങൾ ഒരു രക്ഷയില്ല ഒന്നും പറയാനില്ല മനുഷ്യനെ കണ്ട്രോൾ കളയല്ലേ ♥️w😘😘😘
@renukabalan7205
@renukabalan7205 10 күн бұрын
Vellirikka kondu morukkari mathram allatto undakkunnath kumbhalanga vachundakkunna ella karikalum undakkam❤❤❤❤❤
@hermisgeorge1377
@hermisgeorge1377 11 күн бұрын
Mia sarikum ഒരു ഭാഗ്യവതിയാണ് എങ്ങിനെ ഇതൊക്കെ ഉണ്ടാകുന്നു രണ്ടാളുടെയും ഹാർഡ്വർക്ക് തന്നെ അല്ലെ god bless you dear ❤❤
@BeemaShameer-ye3dg
@BeemaShameer-ye3dg 11 күн бұрын
നമ്മുടെ അധ്യാനത്തിന്റെ ഫലം അത് എന്ത് തന്നെ ആയാലും അത് നമ്മളിൽ എത്തുമ്പോൾ ഉണ്ടാകുന്ന ആ ഒരു ഫീൽ പറഞ്ഞ പറഞ്ഞറിയിക്കാൻ പറ്റില്ല മിയയുടെ സന്തോഷാ ❤❤❤❤ എന്നും ദൈവംഅനുഗ്രഹിക്കട്ടെ❤❤❤❤
@Miakitchen
@Miakitchen 11 күн бұрын
THANK YOU
@JoiceDcunha
@JoiceDcunha 10 күн бұрын
Praise the Lord 👏🙏🏾 you got very good cultivation from your hand work 👍👍 of your vegetable garden ❤❤
@rasilulu4295
@rasilulu4295 9 күн бұрын
അവിടത്തെ claimat നല്ലതാ വെറുതെ വിത്ത് എറിഞ്ഞാൽ മതി അനുഭവം ഉണ്ട് നമ്മടെ നാട്ടിൽ എത്രയോ കഷ്ട്ട പെടണം 😞
@padmavathi9733
@padmavathi9733 11 күн бұрын
എൻ്റെ പൊന്ത് മിയ ഇതൊരു അത്ഭുത ലോകമായി തോന്നുന്നു. ഒന്നും പറയാനില്ല. സുപ്പർ
@pattathilsasikumar1391
@pattathilsasikumar1391 10 күн бұрын
A great harvest of vegetables , it is a good to see non pesticides vegetables. During cold season where are you going to leave Chimbu as Aspin leaves inside your house .Give Chimbu a good shelter same as Aspin.
@anithakr7380
@anithakr7380 5 күн бұрын
ചിമ്പുവിന്റെ വാലാണ് style😍
@sheena37
@sheena37 9 күн бұрын
സമ്മതിച്ചു തന്നിരിക്കുന്നു...... സൂപ്പർ❤❤
@BINDUMOLJOSEPH-um1mn
@BINDUMOLJOSEPH-um1mn 6 күн бұрын
haii..mia very happy to see your vegetable cart...this year also the Lord bless you for this abondened harvest...
@sheena37
@sheena37 9 күн бұрын
ഇവിടെ പൂച്ചകൾക്ക് ചിക്കൻ.... ഫിഷ് എന്നിവ മഞ്ഞൾ പൊടിയിട്ട് വേവിച്ച് കൊടുക്കും....അല്ലെകിൽ Fry ചെയ്ത് കൊടുക്കും.... ബീഫ് അത്രക്ക്ഇഷ്ടമല്ല....പിന്നെ പച്ചമീനും കഴിക്കും.
@jaithasunilkumar375
@jaithasunilkumar375 10 күн бұрын
വണ്ടി നിറയെ പച്ചക്കറികൾ... 👌👌
@sheejaprince2710
@sheejaprince2710 10 күн бұрын
എല്ലാം സൂപ്പർ ആണ് Mia. Good
@jayavallip5888
@jayavallip5888 11 күн бұрын
Mia പച്ചക്കറി എടുക്കുന്നത് കാത്തിരിക്കുക ആയിരുന്നു. കുറേ കിട്ടി.. നല്ല സന്തോഷം. മുന്തിരി നല്ല ഭംഗി ഉണ്ട്. 👍👍
@sheenajoju5400
@sheenajoju5400 10 күн бұрын
സൂപ്പർ വിളവെടുപ്പ് പൂക്കൾ നല്ല ഭംഗിയുണ്ട്❤❤❤
@rc5553
@rc5553 11 күн бұрын
You can sell the vegetables. What are you doing with vellarika and other vegetables. .
@daisythomas1430
@daisythomas1430 11 күн бұрын
എന്താ പൊന്നേ ഇത് പച്ചക്കറി മാർക്കറ്റ്. Wooo എന്തെല്ലാം പച്ചക്കറികൾ വെൽഡൺ. 🌹🌹🌹എന്റെ ജോയ്‌സ് 🥰🥰🥰
@Miakitchen
@Miakitchen 11 күн бұрын
THANK YOU THANK YOU 😁😁
@mollyabraham4527
@mollyabraham4527 10 күн бұрын
So beautiful and mind blowing..by the way where is this place...👍👍❤
@user-be8yk5bi4c
@user-be8yk5bi4c 11 күн бұрын
Super harvest very good 👍 ❤
@jayavallip5888
@jayavallip5888 10 күн бұрын
Mia vegitables entha cheyyuka? Enthoru bhangi 🥰aduthenganum anenkil njan kure edukkumayirunnu. Pookkal nalla bhangi 🥰
@aneyjacobsamuel6471
@aneyjacobsamuel6471 10 күн бұрын
What you will do with this vellary you can store it for long time 😊
@bindus55
@bindus55 10 күн бұрын
Place eathane super u r lucky kanditte kothiyakunnu keralathil ethra kashta pettalum undaunnilla
@mariammamathew2376
@mariammamathew2376 10 күн бұрын
ഒത്തിരി സന്തോഷം. അഭിനന്ദനങ്ങൾ mia🙏🙏
@shobanamohanan7917
@shobanamohanan7917 11 күн бұрын
അമരപയർ കൈകൊണ്ടു വലുതായി പൊട്ടിച്ചു ചെമ്മീൻ ചേർത്ത് വറ്റിക്കുക പിന്നെ തേങ്ങ വെളുത്തുള്ളി പച്ച വെളിച്ചെണ്ണ യും ചേർക്കുക 👌ആയിരിക്കും
@Miakitchen
@Miakitchen 11 күн бұрын
THANK YOU
@PriyaE329
@PriyaE329 Күн бұрын
ട്രെൻഡിംഗ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘
@GeethaPP-ub7ks
@GeethaPP-ub7ks 11 күн бұрын
Super mia, congratulations
@fidhoosandbrozzworld288
@fidhoosandbrozzworld288 7 күн бұрын
🎉🎉 flowering plants kurach seed ayach tharavo😢🎉🎉
@meenaantony2887
@meenaantony2887 6 күн бұрын
Good effort
@thahira2046
@thahira2046 6 күн бұрын
നാട്ടിലെ പേർഷ്യൻ പൂച്ചയും ഇങ്ങനെ തന്നെയാ... ഞാനും പല രീതിയിലും വേവിച്ചു കൊടുത്തു നോക്കിയിട്ടുണ്ട് ..പക്ഷേ അതൊന്നും നന്നായി കഴിക്കൂല. .എന്നാ വേവിക്കാതെ കൊടുത്താൽ ഇഷ്ട്ടമാണ്. .( ബീഫ്,ചിക്കൻ,prawns)but doctor advised us not to give raw meat… tin food തന്നെയാ കൊടുക്കുന്നത് .. ഇവർ ചെറുപ്പത്തിൽ എന്ത് ഫുഡ്‌ കഴിച്ചു ശീലിച്ചുവോ അതായിരിക്കും അവർക്ക് ഇഷ്ടം. .
@christeenavarghese5959
@christeenavarghese5959 8 күн бұрын
Chechi vilavedupu superrr 😍😍😍😍😍😍🥰🥰❤❤❤
@elcymoses5440
@elcymoses5440 11 күн бұрын
ഇതെല്ലാം കാണുമ്പോൾ ഒരു പ്രത്യേക സന്തോഷം ആണ് മിയ. ഗോഡ് ബ്ലെസ്സ് ❤❤❤❤❤
@FunwithAchu77
@FunwithAchu77 7 күн бұрын
Super. Adv Happy onam ❤❤❤
@premanarayan.8653
@premanarayan.8653 11 күн бұрын
Poochedey vikrutht 👌❤❤❤
@premanarayan.8653
@premanarayan.8653 11 күн бұрын
Vikruthy nnaaney😄❤
@sadanandankc7273
@sadanandankc7273 10 күн бұрын
പൂച്ചയ്ക്ക് കറിയിലുള്ള ചിക്കനോ മീനോ മാത്രമെടുത്ത് ചോറില് നന്നായി കുഴച്ചു കൊടുക്കും. പച്ചമീനി൯െറ തലകളിഷ്ടമാണ്. soft ആയ എല്ലുകളും മുള്ളുകളും കഴിയ്ക്കും. കറുമുറു ബേക്കറിപലഹാരങ്ങളും പാലും കഴിയ്ക്കും. മസാല ഇഷ്ടമല്ല.
@KannanS-ik2hp
@KannanS-ik2hp 10 күн бұрын
Onam series nu waiting ആണ് ചേച്ചി ❤❤❤❤❤
@ranjana9022
@ranjana9022 11 күн бұрын
pookalum ,pachakariyum ,onam samrudhiyayi aghoshikam.❤. Molude video kanumbol ullil kooduthal santhosham.
@jyotsnaramu7590
@jyotsnaramu7590 11 күн бұрын
Hai Mia.. ❤ ഓണം അടുത്തെത്തി.. സന്തോഷത്തിന്റെയും സമ്പത് സമൃദ്ധിയുടേയും ഓണാശംസകൾ❤❤🥰🥰👍👍
@thomasmathew2614
@thomasmathew2614 11 күн бұрын
Super harvest very very good 🍒👌👌🍓
@kavithavenu3342
@kavithavenu3342 11 күн бұрын
ഹായ് മിയ ഓണത്തിന് അടിച്ചു പോളിക്കണ്ടെ❤
@Miakitchen
@Miakitchen 11 күн бұрын
pine 🥰🥰😁
@pravithakk9868
@pravithakk9868 11 күн бұрын
Onnum parayanilla super
@rishasreejith4315
@rishasreejith4315 11 күн бұрын
Can you please tell me the name of the flowering plant which you have shown in 1.32minute?
@user-pz8lz6yy2s
@user-pz8lz6yy2s 9 күн бұрын
Super nice...Good..Please location......❤❤❤❤
@sreelekshmymurali2005
@sreelekshmymurali2005 6 күн бұрын
കൊള്ളാല്ലോ 👏👏
@geethadevikg6755
@geethadevikg6755 11 күн бұрын
Super
@raniiasaleem104
@raniiasaleem104 9 күн бұрын
Pachakkarigalude seeds ayach tharumo chechi❤❤
@DrChithralekhaKomanthakkal
@DrChithralekhaKomanthakkal 11 күн бұрын
Beautiful. ചിമ്പുട്ടനെ തണുപ്പ് തുടങ്ങിയാൽ വീടിന്റെ ഉള്ളിൽ കിടത്തുമോ?
@minithomas137
@minithomas137 11 күн бұрын
Mia please use step ladder for plucking beans. It’s dangerous to climb on chairs if it’s not stable.
@Miakitchen
@Miakitchen 11 күн бұрын
OK
@sajithachakingal9706
@sajithachakingal9706 11 күн бұрын
Happy movements dear friend ❤️
@Miakitchen
@Miakitchen 11 күн бұрын
Thanks for visiting
@kavithaprasannan8485
@kavithaprasannan8485 11 күн бұрын
ഇത്തവണ പൂക്കളം ഇടുമ്പോൾ പൂക്കൾ പിച്ചി ഇടാതെ മുഴുവനായും ഇടൂ ok👍
@Miakitchen
@Miakitchen 11 күн бұрын
oky
@jayavallip5888
@jayavallip5888 10 күн бұрын
നമ്മുടെ പൂച്ച ഓൺലൈൻ food, ചെറിയ meen ഒക്കെയാണ്. ചോറ് തിന്നുന്നില്ല 😂❤️
@jollyjob3977
@jollyjob3977 7 күн бұрын
Njangalkkum undu vegetable garden in Florida .njangal arayum kanikarilla.😂😂😂😢😅 .
@sameeranajeeb3399
@sameeranajeeb3399 8 күн бұрын
Wow sooper p🎉
@BanuAchi
@BanuAchi 10 күн бұрын
Masha Allahu super sister❤❤❤
@nazeehasamed4791
@nazeehasamed4791 11 күн бұрын
സൂപ്പർ ആയിട്ടുണ്ട് മിയ.❤
@Miakitchen
@Miakitchen 11 күн бұрын
THANK YOU
@animohandas4678
@animohandas4678 11 күн бұрын
ഓണാശംസകൾ മിയക്കുട്ടി. പൂക്കളം ഇടണേ ഒത്തിരി പൂക്കൾ ഉണ്ടല്ലോ. അലീനയെ കാണുന്നില്ലല്ലോ. പച്ചക്കറികൾ ഓണത്തിനുള്ള കുറച് കിട്ടിയല്ലോ. അസ്പിൻ ചിബു ❤️❤️❤️❤️❤️❤️
@rameshgopi7453
@rameshgopi7453 10 күн бұрын
പച്ചക്കറി കണ്ട് കൊതിച്ചു 😋🎉❤അങ്ങോട്ടു വരട്ടെ കുറച്ചു കൊണ്ടുവരാരുന്നു 🤔❤😂🎉പൂക്കൾ ചിബാകുട്ടൻ
@Miakitchen
@Miakitchen 10 күн бұрын
😁😍😍
@rameshgopi7453
@rameshgopi7453 7 күн бұрын
❤❤😂
@jayaprabhakaran2653
@jayaprabhakaran2653 11 күн бұрын
Nalla video aayirunnu Mia avide varan tonni ❤❤❤❤❤
@ShinyPuthukara
@ShinyPuthukara 10 күн бұрын
So beautiful🙌❤️
@minithomas137
@minithomas137 11 күн бұрын
Store bought food koduthu sheelippichaal pinnae athae kazhikku.nammal enthu sheelipikunno athu avar thinnum.
@annammamathew7527
@annammamathew7527 10 күн бұрын
❤❤❤❤❤❤❤❤ super
@godgod2292
@godgod2292 10 күн бұрын
പച്ചക്കറി വിളവെടുപ്പ് 👌👌ചിമ്പു ❤️❤️
@lathak.s2949
@lathak.s2949 9 күн бұрын
You can sell it in the shop
@mtrmtr9583
@mtrmtr9583 9 күн бұрын
ആസ്പിൻനല്ലകളിക്കുടുക്കയാണ്. പൂന്ദോട്ടം. 👍👍👍
@ranimathunny1242
@ranimathunny1242 10 күн бұрын
Have you ever seen snakes in the compound?
@ayshamk252
@ayshamk252 11 күн бұрын
Very very super
@sajimeena5338
@sajimeena5338 11 күн бұрын
ഈ ഓണത്തിന് പൂക്കളം ഇടാൻ പൂവും സദ്യ വിളമ്പാൻ പച്ചക്കറി യും ഉണ്ട് അടിപൊളി ഇനിയും ഇത് പോലെ എല്ലാം ഉണ്ടാവട്ടെ
@geetharajeev5134
@geetharajeev5134 11 күн бұрын
Hi Mia, ente പൂച്ചകൾ tinned food കൂടാതെ prawns um കഴിക്കും .Try cheythu nokku. വേവിക്കണ്ട. Choodu വെള്ളത്തിൽ കഴുകി കൊടുത്താൽ മതി. ഫ്രിഡ്ജ് il നിന്നെടുത്തതാണെങ്കിൽ
@Miakitchen
@Miakitchen 11 күн бұрын
nokkatte
@nashanarmin5972
@nashanarmin5972 7 күн бұрын
Othiri ishtaayeeto
@alphonsaissac9588
@alphonsaissac9588 11 күн бұрын
What do u do with all these vegetables.
@susjohny6691
@susjohny6691 11 күн бұрын
Ithellam kondu ethu chanthayil anu pokunne? ❤
@JayaChippi-ft3dt
@JayaChippi-ft3dt 11 күн бұрын
മിയ കുട്ടി ഈ പച്ചക്കറി വണ്ടി കണ്ടപ്പോൾ എനിക്ക് ആരുമുള വള്ള സദ്യ ഓർമ വന്നു സദ്യ ഉള്ള പച്ചക്കറി കളി ഓടത്തിൽ കൊണ്ട് പോകുന്നതുപോലെ കുറച്ചു പൂ തരുമോ അത്ത പൂക്കള മ ഇടാൻ ചിമ്പു aspin❤❤❤മിയ ഷീണിച്ചു pachakaripottiche😂 Happyoonam you and your family❤❤❤❤❤❤
@Miakitchen
@Miakitchen 11 күн бұрын
🥰🥰
@worldwiseeducationkottayam6601
@worldwiseeducationkottayam6601 10 күн бұрын
Very nice vegetable cultivation and variety of flowerd.Afipoli vedeo.❤❤❤
@indulekha9456
@indulekha9456 11 күн бұрын
Aachemparathi kanan entha bhangi miyayudae kashdapadintae bhalam pachakariyudae roopathil valarae santhosham
@luxworld4798
@luxworld4798 11 күн бұрын
Onam thinu miya ku vegetable vaganda Super Miya
@Miakitchen
@Miakitchen 11 күн бұрын
THANK YOU
@SadhanaSatheesh
@SadhanaSatheesh 11 күн бұрын
Mia basement il pepper virichittu vellarikka adukkivecchal mathi kure nal nilkkum allenkil kayaru ketti thookivechalum mathi
@Miakitchen
@Miakitchen 11 күн бұрын
Aa.. njan basement yill aa vechirikunne
@premanarayan.8653
@premanarayan.8653 11 күн бұрын
Okeyum nallabhangindu Mia 👌❤
@philominafrancis7597
@philominafrancis7597 10 күн бұрын
Yellam valare manoharam👏👏❤💯
@mijocjacob2226
@mijocjacob2226 9 күн бұрын
Sunflower super
@RaginKV
@RaginKV 10 күн бұрын
. super super super
@user-kq4tz3up4q
@user-kq4tz3up4q 11 күн бұрын
Jaan urangaan pokunnathinu munpaai ee video kaanum..othiry ishttamaanu
@Miakitchen
@Miakitchen 11 күн бұрын
GOOD NIGHT
@prameelanair3313
@prameelanair3313 10 күн бұрын
Super mia
@COOKIT-qe4ow
@COOKIT-qe4ow 8 күн бұрын
hello my friend It was great thank you good luck
@alishadaniel1198
@alishadaniel1198 10 күн бұрын
SUPER👍
@AkkuAk-t6c
@AkkuAk-t6c 11 күн бұрын
Hai mia i am first❤❤❤❤
@Miakitchen
@Miakitchen 11 күн бұрын
🎉
@Senthilv.j-hq6et
@Senthilv.j-hq6et 11 күн бұрын
Chechi pandathe nostalgic videos miss cheyyunnu
@mallikajnath4327
@mallikajnath4327 11 күн бұрын
Hai Mia... Looking very very beautiful.... Avide മണ്ണിര. ചേരട്ട. എന്നീ ജീവികൾ ഉണ്ടോ... അതുകൊണ്ട് എനിക്ക് ചെടികളുടെ അടുത്ത് പോവാൻ പേടിയാണ്.
@Miakitchen
@Miakitchen 11 күн бұрын
മണ്ണിര UNDU... ATHU ILLATHE NALLA PACHAKARI KITTILLA🥰
@sandhyanandakumar9254
@sandhyanandakumar9254 11 күн бұрын
Mia super👍🏻
@user-rr1hc7pn1f
@user-rr1hc7pn1f 11 күн бұрын
Super miya
@sheelamohan9519
@sheelamohan9519 11 күн бұрын
Adipoli vilavedupp 😄😄👌👌
@jyothishankar7595
@jyothishankar7595 11 күн бұрын
❤❤❤😊
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 47 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 57 МЛН