താങ്കൾ എത്ര നന്നായിട്ടാണ് തേനും തേനീച്ചയും ആരോഗ്യകരമായ കാര്യങ്ങളെ കുറിച്ചും വിവരിച്ചത്... താങ്കൾക്ക് അവാർഡ് കിട്ടിയില്ലെങ്കിലെ അതിശയിക്കേണ്ടതുള്ളു... ഓരായിരം നന്ദി.. ഈശ്വരന്റെ അനുഗ്രഹം താങ്കൾക്കു വേണ്ടുവോളം കിട്ടിയിട്ടുണ്ട്... ഒന്ന് കാണാൻ ഈശ്വരൻ അനുവദിച്ചാൽ കാണാം... എല്ലാം ഒന്നുകുടി മനസിലാക്കാൻ...
@KrishimithraTVindia2 жыл бұрын
Thanks ❤❤❤❤... Pls subscribe our channel for more videos❤❤❤❤
@ourhealth57253 жыл бұрын
കൃഷിയെ promote ചെയ്യുന്ന കൃഷി മിത്ര ടീവിക്ക് അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤
@aneeshskumar16863 жыл бұрын
Ini appo theen krishi onnu nokkam alle
@vinayarajs74642 жыл бұрын
ഹൈറേഞ്ച് ബീ കീപ്പിംഗ് , ശ്രീ. രാജുവേട്ടന്റെ ദീർഘ വീക്ഷണത്തിന്റെയും , കഠിനാധ്വാനത്തിന്റെയും വിജയ ഗാഥയാണ്. അഭിനന്ദനങ്ങൾ.
@mollyaugustine94733 жыл бұрын
ഒ എത്ര വലിയ അറിവാണ് ലഭിക്കുന്നത്. വളരെ സന്തോഷം. ഇവിടം സന്ദർശിക്കുവാൻ ആഗ്രഹം. എനിക്ക് 12 കൂടുകൾ കൂടി വാങ്ങുവാൻ താത്പര്യമുട്ണ്ട്. ഒത്തിരി നന്ദി.
@KrishimithraTVindia2 жыл бұрын
thanks, Hope you all enjoyed watching it. If so Please subscribe and click that like button .It would really a lot to Me.
@autowatch92723 жыл бұрын
എല്ലാം അടങ്ങിയ വീഡിയോ ❤❤❤❤.Thanks Krishi Mithra TV😍😍😍😍😍😍
@no.2tube370 Жыл бұрын
തേൻ ഇതുപോലെയുള്ള കർഷകരിൽ നിന്ന് നേരിട്ട് വാങ്ങണം സൂപ്പർമാർക്കറ്റിൽ കിട്ടുന്നത് മുഴുവൻ ഫാക്ടറിയിൽ ഉണ്ടാക്കുന്നതാണ്. ഇദ്ദേഹം പറഞ്ഞത് പോലെ 99% തേനും തിരിച്ചറിയാൻ കഴിയില്ല. മായം ചേർന്ന തേനുകൾ വിലക്കുറവിൽ വിപണികളിൽ' ലഭ്യമാകുന്നത് തടയണം. ഇല്ലെങ്കിൽ തേനീച്ചകർഷകരോട് ചെയ്യുന്ന ദ്രോഹമാണ്.
@hussainahammedkutty42722 жыл бұрын
വളരെ നല്ല ഒരു അറിവാണ് നന്ദി നമസ്കാരം
@smcharitymission5172 жыл бұрын
വളരെ ഭംഗിയായി കാര്യങ്ങൾ മനസ്സിലാക്കിതന്ന വീഡിയോ നന്ദി
@rajeevraghavan41312 жыл бұрын
ഇത്ര നല്ലൊരു വീഡിയോ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം നല്ലൊരു അറിവ് പറഞ്ഞു തന്നതിന് ചേട്ടന് ഒരു ബിഗ് സല്യൂട്ട് 🌹🌹🌹🌹🌹🙏🙏🙏🙏🙏ഈ വീഡിയോ കാണുന്നവർ മറ്റുള്ളവരിലേക്ക് കുടി ഷെയർ ചെയ്യുക 👌👌👌👌👌👍👍👍
@riyazrichu20912 жыл бұрын
ചേട്ടൻ മാസ്സാണ്... നല്ല വെക്തിത്വം 👌✌️
@sudeepdileep2 жыл бұрын
Yes
@KrishimithraTVindia2 жыл бұрын
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ❤❤❤
@dolphin25693 жыл бұрын
തേൻ കൃഷിക്ക് ലോൺ കിട്ടുമെന്ന് വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്. Thanks ❤❤❤❤
@k.rradhakrishnan12182 жыл бұрын
ആശംസകൾ, പ്രാർഥനകൾ.... കൂടുതൽ കൂടുതൽ ഉയർച്ചകളുണ്ടാകട്ടെ... രാധാകൃഷ്ണൻ, ചേർത്തല
Chettan poli poli...ellarkkum thozhil kittan ulla sadhyathakal paranjukodukkunna chettanu oru saluteeee
@KrishimithraTVindia3 жыл бұрын
Thanks arjun❤❤❤
@mullerdavid61692 жыл бұрын
🚿 shower your knowledge to next generation . Greetings from European 🇪🇺 community
@anwarmv45082 жыл бұрын
അടിപൊളി ക്ലാസ് - അഭിനന്ദനങ്ങൾ
@kunjumolraynold90192 жыл бұрын
വളരെ നല്ല ഒരു അറിവ് പകർന്നു നൽകിയ തിന് നന്ദി യുടട്
@KrishimithraTVindia2 жыл бұрын
Thanks... ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ❤❤
@sheenat.t Жыл бұрын
ഇത്രയും നല്ല വീഡിയോ എന്തായാലും സസ്കൃബ് ചെയ്യുന്നു
@sanjayuj0072 жыл бұрын
Bee pollen is very good.njan ivide poy vaaghiyirunnu.ellam nalla product aanu.ente muttu vedana okke maari.joint sound pooyi
@MrAndrewsjoseph2 жыл бұрын
നല്ല സന്ദേശം അഭിനന്ദനങ്ങൾ 👌💐👍
@Short.Short.6802 жыл бұрын
നല്ല മനുഷ്യ സ്നേഹി.
@aliyarkarakkuzhy59512 жыл бұрын
Very very useful, hence I forwarded this video more than two hundred members, why, because he is encouraging the Cross-Pollination of Pollengrains through Honeybees." Thanks to Him".
തേൻ നെ കുറിച്ച് ഇത്രയും അറിവ് പറഞ്ഞുതന്നതിന് നന്ദി നിങ്ങളുടെ അഡ്രസ്സ് ഇതിൽ ഒന്നു പറയാമോ പാർസൽ ആയിട്ട് സാധനങ്ങൾ എത്തിച്ചു കൊടുക്കുമോ
@sgeorge34173 жыл бұрын
His shirt design also like honeycomb.
@nkkmay2 жыл бұрын
Thank u, Thank u, Thank u so much. I shall come there one f these days. I have 12 colonies in my garden now. Slowly I want to increase it to 100 nos this year.. I m a student f KVK, CPCRI. Thanks a lot to all my guides n teachers there. Lots f LOVE n PRAYERS!! N
@ashokkumar-wk2tf2 жыл бұрын
So amazing unheard knoledge,thank u shri.raju sir
@shibusamuel58422 жыл бұрын
Such a wonderful video.. thoroughly enjoyed watching it. Very informative and explained in such simple way by this person !!!
@ashrafmcm79962 жыл бұрын
Thank you so much my brother Very soon I will visit your firm
@sidussidus34882 жыл бұрын
വളരേ നല്ല വിജ്ഞാനം
@narayanapilla70312 жыл бұрын
Thanks krishimithra TV& congratulations
@KrishimithraTVindia2 жыл бұрын
Thanks sir❤❤❤❤, Pls subscribe our channel ❤
@umarka4872 жыл бұрын
Thank you Mr Raju for a very good informative video on beekeeping and honey processing..Special congratulations for wearing a shirt with honeycomb design! Appreciate the effort of Krishimitra channel..
@ईश्वरसत्यहै-ग8ड2 жыл бұрын
Thanks alot Raju Etta for explaining lucidly the in-depth honey production process Krishi Mithra Keep rocking simply Superb🤗👍🏻
@mullerdavid61692 жыл бұрын
We can not have an idea about your honey wisdom & knowledge . We are awarding to you a doctoral degree in natural science & honey 🍯 GOD BLESS YOU ABUNDANTLY 🙏
@subeeshpgsubeeshpg74812 жыл бұрын
Eathara paranjhallum madthivareulla adipoli
@KrishimithraTVindia2 жыл бұрын
Thanks 🥰🥰🥰Pls subscribe our channel🥰🥰
@reshmam74123 жыл бұрын
Nice, really appreciated your efforts!!!
@KrishimithraTVindia3 жыл бұрын
Thanks Reshma ❤❤❤
@pvcparayil85622 жыл бұрын
ചേട്ടാ തേനിനെപ്പറ്റിയും തേനീച്ചകൃഷിയെപ്പറ്റിയും ഉള്ള വിവരണം നന്നായിട്ടുണ്ട് , വയനാട്ടിൽ ഞാനൊരു തേനീച്ച കര്ഷകനായിരുന്നു ആ കാലത്ത് എനിക്കായിരുന്നു കൂടുതൽ വിളവ് ലഭിച്ചത് , പക്ഷെ രാസ കീടനാശിനി പ്രയോഗം ഉള്ളിടത്തോളം കാലത്തും സ്ഥലത്തും ഇവർ വിജയിക്കില്ല 😩😩😩😩
@KrishimithraTVindia2 жыл бұрын
Thanks for your valuable feedback❤❤❤Pls subscribe our channel🌹
@saidalavi19thsaidalavi Жыл бұрын
സാർ തേനിനെ പരിചയപ്പെടുത്തലും ഗുണങ്ങളും കേട്ടു ദൈവം അനുഗ്രഹിക്കട്ടെ.പക്ഷെഒരു തിരുത്തൽ അതായത് തേനിൽശമനമുണ്ടെന്ന്ദൈവഗ്റത്ഥമായ ഖുർആനിലുള്ളതാണ്.
@vasujayaprasad63982 жыл бұрын
Real education. Understood my own product better. Meet you soon.
@mullerdavid61692 жыл бұрын
Congratulations 🎊 and thanks &gratitude for your venerable words about honey, as well as the knowledge about physical science & natural science
@Gopakumarannairs10 ай бұрын
No byproduct,value added product is right word
@shamz01193 жыл бұрын
Wow wonderful..... Vedio..... Thnkz a lot krishi mitra 🔥🏁
@thoppiljayakumareruva22812 жыл бұрын
അഭിനന്ദനങ്ങൾ
@KrishimithraTVindia2 жыл бұрын
Thanks.. Pls subscribe our channel❤
@Appu-du8mk2 жыл бұрын
Really great vesieo.thanks a lot for your valuable information.
@KrishimithraTVindia2 жыл бұрын
Thanks.. Pls subscribe our channel ❤❤❤❤
@noufalmajeed62232 жыл бұрын
ചേട്ടൻ പോളിയാണ്
@safiyabeevi42472 жыл бұрын
E. Arivukal.parangathiinu.. thanks
@ambaladarsanam75803 жыл бұрын
Nicely explained... Nature fresh honey
@KrishimithraTVindia3 жыл бұрын
Thanks.. Pls subscribe our channel ❤❤❤❤
@mullerdavid61692 жыл бұрын
Greetings from Switzerland 🇨🇭
@M_Cube_Entertainments7 ай бұрын
1hr video aya karanam skip adichu kanam ennu vicharicha start cheyethe.. But ee videoil oro second um information anu❤
വളരെ അറിവു തരുന്ന vedio . മുട്ടുവേദനക്കു കഴിക്കുവാനുള്ള തേൻ , അയച്ചു തരുവാൻ പറ്റുമോ .? കണ്ണൂരിൽ താങ്കളുടെ Product കിട്ടുമോ ? എങ്കിൽ shop ന്റെ പേർ അറയിക്കുമോ .
Oru otta video yilude kure arivukal nalkiyathinu thanks. So channel subscribe cheyyunnu. Thudarnnum nalla videos arivukalum prethishikkunnu👍
@KrishimithraTVindia2 жыл бұрын
Thanks..❤❤❤❤❤❤❤
@damodaranvk21933 жыл бұрын
Great work. Grant presentation. I expect one more thing, if have any broscher or book like avialable sources also should be explained. Thank you sir
@shaliyop15592 жыл бұрын
Give ur address .l will send u westernghat zone beekeeping.l am an Apiculturist
@prasadpp39562 жыл бұрын
Thank you Raju Chetan good work, very nice and great information. 👍 keep it up and keep me please if it's still possible for me to come in anytime 😊
@radhakrishnannair97102 жыл бұрын
Super chetta
@KrishimithraTVindia2 жыл бұрын
Thanks. Pls subscribe our channel❤❤❤
@mullerdavid61692 жыл бұрын
Let me write here the meaningful Switzerland 🇨🇭 National Anthem as reward for your efforts, pain & pleasure 🙏. " when the morning skies grow red, and over their radiance shed, You, Oh lord appear in their light ! When the Alps glow bright with splendour, pray to God to Him surrender, For you feel and understand, for you feel and understand, God is in our noble Fatherland! " 🙏 Thadasthu, so be it
@valsammatomy6963 жыл бұрын
Super
@melbincharankattujames27883 жыл бұрын
ആശംസകൾ
@abdulsamadkappatteottayil60752 жыл бұрын
Super ❤️
@hansajoseph34492 жыл бұрын
I would like to get Bee pollen for knee pain , are these products available in shops.