ഇൗ ചേട്ടന്റെ ചാനൽ ഉടൻ തന്നെ 100K subscribers അടിക്കുമെന്ന് പറയാൻ ഉറപ്പുളവർക്ക് Like അടിക്കാം 😍😍
@Earthloversmedia3 жыл бұрын
Thank u for ur support
@nobindas64883 жыл бұрын
..
@dhakshina85843 жыл бұрын
@@Earthloversmedia👍 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🙏
@hussainkoya44163 жыл бұрын
സൂപ്പർ വാള
@etjoseph30413 жыл бұрын
@@Earthloversmedia b
@sreelekhaprakash90303 жыл бұрын
കായലോളങ്ങൾ തഴുകിവരും കാറ്റേ തെങ്ങോലത്തുമ്പിലെ കാറ്റേ താളത്തിലങ്ങു തുഴയുന്നനേരം കൂടെവരുമീ കരിമിഴിയാളുടെ അളകങ്ങൾ ചുംബിച്ചു വായോ.... മനോഹര തീരം ഹൃദയം തൊടുന്നകാഴ്ചകൾ. ആ കാഴ്ചകളിൽ കണ്ണുടക്കും വിധം ചിത്രീകരണം. അമിതാഭിനയവും ബഹളവും ഇല്ലാത്ത അവതരണം. കുട്ടനാടിന്റെ ഭംഗി, കഷ്ടതകൾ ഒരുപാടുണ്ടെങ്കിലും അതൊരു അഭിമാനം തന്നെയാണ്. ആ കുഞ്ഞുമക്കൾക്ക് ഒരുപാട് സ്നേഹം. അച്ചന്റെയും മകന്റെയും സ്നേഹം വാക്കുകളിൽ വഴിഞ്ഞൊഴുകുന്നു. ദൈവം അനുഗ്രഹിക്കട്ടെ ഏവരെയും 😍😍😍😍😍😍😍😍
@pachappumharithabhayumbyje38553 жыл бұрын
😍😍😍🙏
@shanushaji62383 жыл бұрын
അടിപൊളി ' നിങ്ങളുടെ വീഡിയോയും സംസാരവും നല്ല ഭംഗിയുണ്ട്
@valsalaaravindan95143 жыл бұрын
കുഞ്ഞിമക്കൾ രണ്ടാളും കസവു മുണ്ട് ചുറ്റി ചുന്ദരികൾ ആയല്ലോ... എന്റെ ക്യാമറ കുട്ടിയുടെ ചിരി സൂപ്പർ.. ഹോ.. എന്തു വല്യ മീൻ ആണ് കിട്ടിയത്... കഷ്ടപ്പാടിന് ഗുണമുണ്ട് കേട്ടോ... നന്നായി വരട്ടെ.. 😍😍😍🙏🙏
@pachappumharithabhayumbyje38553 жыл бұрын
Thank u....😍😍😍🥰
@najimhabeeb89763 жыл бұрын
അമരം സിനിമയിലെ മമ്മൂട്ടി കൊമ്പനെ പിടിച്ചത് പോലുണ്ട് വീഡിയോ സൂപ്പർ അടിപൊളി ❤❤❤❤❤
@Earthloversmedia3 жыл бұрын
Thank u
@fishinghero81913 жыл бұрын
പൊളിച്ചു മച്ചാനെ നാനും ഒരു മത്സ്യതൊഴിലാളി ആണ് മച്ചാ 😍😍😍
@Earthloversmedia3 жыл бұрын
Me too
@rajeshcr19872 жыл бұрын
1st time ആണ് വീഡിയോ കാണുന്നത്,വളരെ നല്ല അവതരണം,അനാവശ്യ വലിച്ച നീട്ടൽ ഒന്നും ഇല്ല 😊😊😊
@Earthloversmedia2 жыл бұрын
Tq saho Videos check cheyyoo nirashappedilla sure
@rajeshcr19872 жыл бұрын
Time കിട്ടുന്ന പോലെ കാണാം
@lathambikamudaliyar98083 жыл бұрын
വിഡിയോ കാണാൻ നല്ല ഭംഗിയാണ് അടിപൊളി സൂപ്പർ 👍👌🐟🤤🌹
@Earthloversmedia3 жыл бұрын
Tq
@lillysnaturaltips49013 жыл бұрын
'ഹഹഹ അമ്മ അവസാനം പറയുന്നത് പൊളിച്ചു ങ്ങാ ..കിട്ടി വാഴക്കാ കിട്ടി അത് കേൾക്കുമ്പിൾ യോദ്ധ സിനിമയിൽ നമ്മുടെ ജഗതിയോടു പറയുന്നപോലെ പൊരിഞ്ഞ പോരാട്ടം ആയിരുന്നു മച്ചാനെ പോളിക്കു ആശംസകൾ ..
@Earthloversmedia3 жыл бұрын
😍😍😍😍😍😍👍
@pachappumharithabhayumbyje38553 жыл бұрын
😂😂😂
@ahameeedd72523 жыл бұрын
@@Earthloversmedia nn. .m..m...
@sibisebastian99193 жыл бұрын
Super ♥️♥️
@sibisebastian99193 жыл бұрын
😂😂😂
@bindhugopalan5592 жыл бұрын
എങ്ങു മണലാരണ്യത്തിൽ ഇരുന്നു ഈ വീഡിയോ കാണുന്ന ഞാൻ..പഴയ വീഡിയോസ് എല്ലാം കാണുന്നു..👏👏👏
@Earthloversmedia2 жыл бұрын
Tq dear
@dinudinu59543 жыл бұрын
അമ്മച്ചീടെ നാടൻ ഡയലോഗ് പൊളിച്ചു ......വാഴക്കാ കിട്ടി .....എന്റെ നാട്ടിലും പറയും ഇങ്ങനെ ....
@Earthloversmedia3 жыл бұрын
🤣👍😍😍😍
@padmakumark11983 жыл бұрын
സൂപ്പർ... ടെൻഷനടുപ്പിച്ച ഒരു വീഡിയോ... മുൾമുനയിൽ ഒരു മീൻപിടുത്തം... പൊളി👌👌👌
@Earthloversmedia3 жыл бұрын
Thank u
@govindasankaramangalam13583 жыл бұрын
നിങ്ങൾ വള്ളത്തിൽ ഇരുന്നതേ ഉള്ളൂ ഞാൻ ആണ് അത് വലിച്ചു വള്ളത്തിൽ കയറ്റിയത് അത്ര ടെൻഷൻ ആയിരുന്നു. ഇപ്പോൾ ചെക്ക് ചെയ്താൽ ഹൈ പ്രഷർ ആയിക്കാണും. തേങ്ങ ഉടയ്ക്കാൻ വേണുച്ചേട്ടൻ ഒരുങ്ങുമ്പോൾ ജഗതിയുടെ ഒരു പരാക്രമം ഉണ്ട്. അതു പോലെ ആയിപ്പോയി എന്റെ അവസ്ഥ. ചാച്ചനും അടിപൊളി. പെങ്ങൾ ക്യാമറ ലേഡി മാത്രം അല്ല മർമ്മാണി കൂടെ ആണ്. എല്ലാ പ്രോഗ്രാമും കാണുന്നുണ്ട്. വാള കറി വച്ച് വാഴയില പൊതിഞ്ഞുകെട്ടി പിറ്റേദിവസം എടുത്ത് കപ്പയും ചേർത്ത് ഒരു പിടി. എല്ലാരും ചേർന്ന് അങ്ങനെ സന്തോഷം ആയി കഴിക്കുന്നതിന്റെ ഒരു സുഖം. സൂപ്പർ.പ്രോത്സാഹനം തരാൻ ഞങൾ ഉണ്ട്. പോരട്ടെ കട്ടയ്ക്ക് ഞങ്ങളും ഉണ്ട്.
@angelholylandproduction24233 жыл бұрын
Poli video bro.. amma curry vekkunna videokkai.. katta waiting
@@pachappumharithabhayumbyje3855 jina pakshikale kanichittu duty ku pokunnavar annu comment paranjhappol sherikkum chirichupoyi..jhanum aniyathium koodi pandu pakshikalingane parannupokumpol everithengotta pokunnathennu chindhikkumayirunnu... 😂😂... Vdo kidilamakunnundu...best of luck..
@pachappumharithabhayumbyje38553 жыл бұрын
@@maxdiy1356 Thank you so much...😍🙏 Anyway ningalude varshangal aayitula Oru doubt nu answer kitiyille...🤭🤭😆
@maxdiy13563 жыл бұрын
@@pachappumharithabhayumbyje3855 😂😂😂
@kaattaadimukk76463 жыл бұрын
Oh heavy Sanam😍🔥🔥👌 ithine cook chyunna video koode idu jinu bhai
@Earthloversmedia3 жыл бұрын
Vittu
@sreelekhaprakash90303 жыл бұрын
നിങ്ങൾ കൊതിപ്പിച്ചു കൊതിപ്പിച്ചു ഞാനും വാങ്ങി വാളമീനെ 😍😍😍
@Earthloversmedia3 жыл бұрын
🥰🥰🥰🥰
@sudhysvlog60923 жыл бұрын
Avasanam avane pidichallee, super super super👏👏👏👏👏👏👏👍👍👍😃😃
@Earthloversmedia3 жыл бұрын
Pinnalla
@foodiefazlu28273 жыл бұрын
നിങളുടെ വീഡിയോ കാണാൻ ഒരുപാട് സന്തോഷം.. അച്ഛൻ ഉയിർ...
@surabhishyam69683 жыл бұрын
Poli poli sakhavee supper kannammaa ❤️
@Earthloversmedia3 жыл бұрын
Hi
@lifeoffishingtvm20553 жыл бұрын
പൊളിച്ചു മുത്തേ heavy size കൂരിവാള... കുട്ടനാടൻ കായൽ മച്ചാൻ പൊളിച്ചു 😍💗💗💗👍👍👍🎣🎣🎣🎣🎣🎣🎣🎣🎣🎣
അടിപൊളി 🥰🥰ഒരുപാട് കഷ്ടപ്പെട്ട് ക്ഷമയോടെ കാത്തിരുന്നാണ് ഒരു മീനിനെ കരക്കു കയറ്റുന്നത് എന്നതാണ് സത്യം 🥰🥰🥰
@vishnuks91943 жыл бұрын
Brother superb ......also wife 👍🏻 good Attempt Chachan is silent person good ... lovely family ❤️
@muhammedali84303 жыл бұрын
സൂപ്പർ അടിപൊളിയായിട്ടുണ്ട് വീഡിയോ മീനും കൂരി വാള വളർത്തു മീൻ അല്ലേ ഇതേ ഇപ്പോൾ മുതൽ അല്ലെ നമ്മൾ പുഴയിൽ കണ്ടു വരുന്നത് ആദ്യകാലങ്ങളിൽ ഈ കൂരി വാള നമ്മുടെ കായലിലും പുഴയിലും ഉണ്ടായിരുന്നോ
Bro oru Fishing gaff vangunath ningalk nallatharikm. Will be very helpful
@Earthloversmedia3 жыл бұрын
Thanks
@letevidenceleadtruthfinder61323 жыл бұрын
Chachan score chaith kalam pidikkunnund nice aayit...oru side il ninnu...8KG Vaalane oke ,padakam pottunnapole vallathail kayatti "ithokke yenth " nna bhavathil cool ayi thuzha erinju ingu ponnu ..🥰🥰😝..
@Earthloversmedia3 жыл бұрын
Mannu vaar aarunnu pani pand
@ajikodathupadavil2913 жыл бұрын
ഞാൻ നേരുത്തേ പറഞ്ഞാരുന്നല്ലോ വിഷമിക്കേണ്ടന്നു കൊമ്പനെ കിട്ടിയില്ലേ ❤❤❤❤❤❤👍👍
@Earthloversmedia3 жыл бұрын
Kitti 🥰🥰🥰🥰🥰
@fishingworld38833 жыл бұрын
ക്യാമറ പേഴ്സൺ സുപർ സൗണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാ ,🤪 നിങ്ങടെ വിഡിയോസും 😊😊
@pachappumharithabhayumbyje38553 жыл бұрын
Thank u...😍😌😁
@Earthloversmedia3 жыл бұрын
😭😭😭
@rejoygeorge91593 жыл бұрын
ചേട്ടോ വീഡിയോ അടിപൊളി 👌👌👌👌
@qranabe10223 жыл бұрын
കഴിഞ്ഞ ദിവസം. അനിയൻ.12.കിലൊഉള്ള.കൂര്വാളപിടിച്ചു.മങ്കൊമ്പ്. കോന്ത്യാട.ജെട്ടിയിൽ. നിന്ന്. ഇത്.പൊളിയാ
@Earthloversmedia3 жыл бұрын
Poloch,😍👍😍👍😍
@sukesholvna99183 жыл бұрын
വാള പിടിക്കാൻ പോയാൽ ഒന്നെങ്കിലും കിട്ടണം 👍
@jamescheriyan34943 жыл бұрын
നമ്മുടെ സ്വന്തം കുട്ടനാട് 😍😍😍😍
@Earthloversmedia3 жыл бұрын
Pinnalla
@therealexplorerbyanandsuni26423 жыл бұрын
പൊളി video bro.... ഒരുപാട് ഇഷ്ട്ടായി അത്രെയും വലിയ മീനിനെ പിടിച്ചത് കണ്ടപ്പോ... അത് പോലെ മനസ്സിൽ ഒരു ചോദ്യവും, എന്നാണോ ഞാൻ ഇങ്ങനെ ഒരുത്തനെ പിടിക്യണേ എന്നും 😊പിള്ളേര് ലാസ്റ്റ് നല്ല ഒരേ പോലത്തെ ഉടുപ് ഒക്കെ ഇട്ടു സുന്ദരീസ് ആയി vann🥰
@Earthloversmedia3 жыл бұрын
Thanks dr
@ajikumarpc60303 жыл бұрын
എല്ലാ വീഡിയോയും പൊളിയെ... 👌🏻👌🏻👌🏻
@Earthloversmedia3 жыл бұрын
Thanks 🥰🥰🥰🥰
@harikumar77133 жыл бұрын
കലക്കി പൊളിച്ചു 👍🏻👍🏻👍🏻👍🏻
@Earthloversmedia3 жыл бұрын
Thank u
@nifilnavas14583 жыл бұрын
സമ്മദിച്ചു അളിയാ - ഫാസിൽ സിനിമക്കാണുന്നത് പോലെ ആയി - TX
@SureshKumar-pt9ss3 жыл бұрын
Wow good super bro 🙋 tensions adippichu.
@Earthloversmedia3 жыл бұрын
Thanks
@RKRFISHINGVLOG3 жыл бұрын
പൊളി... ചേട്ടായി... 👍🏼👌
@Earthloversmedia3 жыл бұрын
Tq
@Tittoppan3 жыл бұрын
Aaliyaa oru rekshayum ilaaa pollliiiiioo
@satheeshsathyan75743 жыл бұрын
Super aaitund.... beautiful VEDIO
@safnasafna36303 жыл бұрын
Kari vekkal pradeeshikkunnu നിങ്ങളുടെ സംസാരവും പാചകവും കണ്ടിട്ട് ഞാൻ നിങ്ങളിൽ ഒരാൾ ആയിട്ടോ എന്തായാലും ഞാൻ നമ്മുടെ വീട്ടിൽ തീർച്ചയായും വരും
@Earthloversmedia3 жыл бұрын
Heavy meen allarunno Vittu, financial tight
@foodiefazlu28273 жыл бұрын
അത് വിറ്റില്ലേൽ പിന്നെ ഏത് മീനാ വിൽക്കാ 👍👍👍👍 good job bro.... ക്ഷമ ഇല്ലേൽ സീൻ ആയേനെ
@safnasafna36303 жыл бұрын
😀😀😀
@poppinsyummy75103 жыл бұрын
Poli meen vavayum supar memi🥰
@Earthloversmedia3 жыл бұрын
😍
@smarttechrahul3 жыл бұрын
*അണ്ണാ മീൻ പിടിച്ച് പച്ചയ്ക് തിന്നാൻ തോന്നുന്നു* 👈👈🤤
@MRMRSTALKS3 жыл бұрын
Enta ponno oru rekshayillatha vala kidikan thanne jinu bhai♥️♥️♥️
@Earthloversmedia3 жыл бұрын
Thanks dr
@steephenp.m47673 жыл бұрын
Wow !!!! Lucky Man, Super, good video, thanks all
@Earthloversmedia3 жыл бұрын
😍😍😍
@kumarpradeep61512 жыл бұрын
Enna Adipoliyananne.Avide Kurachu sthalam kittan Valla vazhiyumnudoo bro
@Earthloversmedia2 жыл бұрын
Mm
@choondapremi15613 жыл бұрын
ചേട്ടാ ഫിഷിങ് പൊളിച്ചു 🎣🎣💞💞👍👌.....
@Earthloversmedia3 жыл бұрын
Thank you 🥰🥰🥰🥰
@retheeshtr29313 жыл бұрын
ഇതിലും വലുത് കിട്ടട്ടെ ഞങ്ങള്ക്ക് എൻജോയ് ചെയ്യാൻ 👍
@rajeshlb13233 жыл бұрын
കൂടുതൽ വലിയ മീനുകളും, നല്ല വീഡിയോകളും വരട്ടെ.
@noufalotp86793 жыл бұрын
ഫുൾ സപ്പോർട്ട് ആണ് ഫാമിലി 😍😍🤩
@Earthloversmedia3 жыл бұрын
🙏🙏🙏🥰🥰🥰
@sabinpallithazhe33943 жыл бұрын
മച്ചാനെ.. ഇത്.. പോരെ... അളിയാ...😍😍❤❤
@Earthloversmedia3 жыл бұрын
🥰🥰🥰
@sathyamsivamsundaram46503 жыл бұрын
കിടക്കപ്പായയിൽ നിന്നും ചവിട്ടിയെഴുന്നേല്പിച്ച് കൊണ്ടുപോയിട്ട് , പതിവുപോലെ മീനിനുപകരം കല്ലോ മരകുറ്റിയോ എങ്ങാനും ആയിരുന്നേൽ ഇന്നു കാണായിരുന്നു ചവിട്ടി വെള്ളത്തിലിടുന്നത്...എന്തായാലും ക്ഷമയോടെ തിടുക്കം കാട്ടാതെയുള്ള പരിശ്രമം വിജയിച്ചതുകൊണ്ട് അതുണ്ടായില്ല ! ഇതിലും വലിയ മീനുകൾ ഇനിയും കിട്ടട്ടെ.. മണികുട്ടികൾ രണ്ടുപേരും കസവുമുണ്ടൊക്കെയുടുത്ത് നല്ല ചുന്ദരിമുത്തുകളായിട്ടുണ്ടല്ലോ 🥰🥰 രാവിലെ ഉദ്യോഗത്തിനുപോകുന്ന ആളുകളെയും വട്ടമിട്ടുപറക്കുന്ന പരുന്തിനെയും ആറ്റിൽ നീന്തികുളിക്കുന്ന നായ്കുട്ടിയെയും അവസരോചിതമായി ക്യാമെറയിലൊപ്പിയെടുത്ത ക്യാമറ പേഴ്സണിന് 👏🏻👏🏻👏🏻
@pachappumharithabhayumbyje38553 жыл бұрын
Thankal njangalde vdo nannaai observe cheyunnathil valare nanni und...😍😍😍🥰 Maathravalla njangalk prajodhanam tharunna reethiyil commntum idaanum time kandethunnu... Valare nanni und suhruthe ee support nu...😍😍😍🙏🙏🙏
@sathyamsivamsundaram46503 жыл бұрын
Jeena George നിങ്ങളുടെ വീഡിയോസ് എല്ലാംതന്നെ നല്ല നിലവാരം പുലർത്തുന്നുവെന്നത് മാത്രമല്ല അതിൽ കാണുന്നതെല്ലാം നിങ്ങളുടെ ജീവിതസാഹചര്യങ്ങൾ തന്നെയാണ് . ഏറ്റവും പരിമിതമായ സാഹചര്യത്തിൽ വെല്ലുവിളികളേറെ തരണംചെയ്ത് കൃഷി ചെയ്‌തും മീൻ പിടിച്ചും ജീവിക്കുന്ന ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരമാണ് നിങ്ങളുടെ ഓരോ വിഡിയോയും..പരമാവധി നല്ല രീതിയിൽ ചിത്രീകരിക്കുവാൻ താങ്കൾ ശ്രമിക്കുന്നുണ്ട്...ഇനിയും ഇങ്ങനെത്തന്നെ തുടർന്നുപോവുക , ചാനൽ ഇന്നല്ലെങ്കിൽ നാളെ നല്ലൊരു നിലയിലേക്കുയരും തീർച്ചയാണ് ! എന്നും പരിപൂർണ്ണ പിന്തുണയോടെ ഒപ്പമുണ്ടാകും...വിജയാശംസകളോടെ !
മച്ചാനെ അവനെ നമുക്ക് നല്ല പുളി ഇട്ടു വറുത്തു അരച്ച് കറി ആക്കാം ,,,കുരുമുളക് മുക്യം ബിഗിലെ ,,,,ഒത്തിരി സ്നേഹം വാരി വിതറി റിജാസ് എറണാകുളം ( പെരുമ്പാവൂർ ) ഫിഷ് കട്ടർ
@mubarackbabumubarack39553 жыл бұрын
Onnum parayanilla machane 👍👍👍👍👍👍👍👍👍
@Earthloversmedia3 жыл бұрын
Thanks
@jijopalakkad36273 жыл бұрын
ആഹാ അടിപൊളി 👌👌🥰🥰
@nasiknasik7453 жыл бұрын
ഒരു കൂരി വാള കയറ്റന് നീട്ടി വലിചു 14 അര മിനുട്ട് ആകി ലെ ............👍👍👍
@Earthloversmedia3 жыл бұрын
Saho pettennu kettuvarikkum alle
@ratheeshkumartk89293 жыл бұрын
മീൻ പിടിക്കാൻ പോകുമ്പോൾ ഒരു കോരിവല കൊടുപോകു ബ്രോ വാളയെ കോരി എടുക്കാൻ എളുപ്പം ആണ്
@Earthloversmedia3 жыл бұрын
Kk saho
@samsvlogs11683 жыл бұрын
Super bro nala kidilan vala
@JRMTeCh3 жыл бұрын
Entey ponno ejjathi mothal .. kothiyavunnu
@chackomathew15543 жыл бұрын
ആകെ മൊത്തം അടിപൊളി 👍🌹
@Earthloversmedia3 жыл бұрын
Tq
@HarishHarish-qg7cc2 жыл бұрын
Pls fish coocking chanel koodi thudangi koode
@Earthloversmedia2 жыл бұрын
Idak idunnund
@SalmanFaris-hb9ig3 жыл бұрын
Ningal kollath ano nan karuthi Alappuzha an enn
@georgekuttyps50163 жыл бұрын
Alappuzha,kaavaalam
@salamsalman88053 жыл бұрын
Onam bambaranallo Adichath machane Ninga polikk
@Earthloversmedia3 жыл бұрын
😍😍😍😍😍
@sruthyraju54673 жыл бұрын
അടിപൊളി ♥♥♥♥👍👍👍
@girijasukumaran59853 жыл бұрын
എന്തു നല്ല വീഡിയോ 👌
@Earthloversmedia3 жыл бұрын
Tq
@prajeeshv96653 жыл бұрын
cooking video ഉണ്ടാക്കുമോ ?
@Earthloversmedia3 жыл бұрын
Undakum
@FishingTimesByLijo3 жыл бұрын
Ningal adipoly aanu broii.. 😍😍😍
@reghunath35653 жыл бұрын
അടുത്ത വീഡിയോ ഉടനെ ഇടാനയി കാത്തിരിക്കുന്നു
@Earthloversmedia3 жыл бұрын
Try to do so
@arunradhakrishnana47153 жыл бұрын
ലൈവ് ഇൽ ലൈവ് ആയിട്ടുള്ള വീഡിയോ. കാണുന്നവനും മീൻ പിടിക്കുന്ന ഫീൽ ❤🌹