കൊല്ലത്ത് മുളളിനന്തൽ ,നന്തലെന്നൊക്കെ പറയും..മീൻ കുഞ്ഞുങ്ങളെ തിരിച്ചു വിട്ടത് കണ്ടപ്പോൾ നല്ല സന്തോഷം തോന്നി..
@asifkumbidi52222 жыл бұрын
Palakkad Arabi കൊത്ത പൂച്ച കൊല്ലി എന്നൊക്കെ പറയും
@benantaantony98722 жыл бұрын
എറന്നകുളത് ഇതിന് നന്ദൻ എന്ന് പറയുന്നത്
@bijukc1502 жыл бұрын
ജിനു.. അച്ഛന്റെയും.. അമ്മയുടെയും അടുത്തേക്ക് തിരിച്ചു മക്കളെ വിട്ട ജിനുക്കുട്ടൻ മാസ്സ് ♥♥♥
@benantaantony98725 ай бұрын
എറണാകുളത്ത് നന്തൻ എന്ന് പറയും ❤❤❤
@boban14102 жыл бұрын
മൊട്ട എന്നു നിങ്ങൾ വിളിക്കുന്ന ആ കൊച്ചിനെ ഒത്തിരി ഇഷ്ടം
@Earthloversmedia2 жыл бұрын
🥰
@vishnud72882 жыл бұрын
Drone medikkanda samayam athikramichumdrone shootm koodi indel super ayene
@shafishj89822 жыл бұрын
Super 👌
@leaf10212 жыл бұрын
എറണാകുളം ഭാഗത്തു നന്ദൻ (അറിഞ്ഞിൽ ) എന്ന് പറയും, സൂപ്പർ ടേസ്റ്റ് ആണ് സഹോ
@samkuruvilla17052 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 2 ഫിഷിംഗ് ചാനൽ....k&k... യും earthlovers മീഡിയ...super bro
@Earthloversmedia2 жыл бұрын
Tq
@maryswapna8132 жыл бұрын
മീൻ തിരിച്ചു വിട്ടത് super....മീൻ കുഞ്ഞുങ്ങൾ പോയത് കാണാൻ നല്ല ഭംഗി....നന്ദൻ എന്നാണ് പറയുന്നത്..
@ShiJoGeorGeDaviD2 жыл бұрын
09:25 നന്തൽ എന്ന് പറയും.. വറുത്തതാൽ പള്ളത്തി മീനെക്കാൾ രുചി ആണ് ❤️😋😋
@jaisondevassy40112 жыл бұрын
നല്ല മനസുള്ളവരായതുകൊണ്ട് കുഞ്ഞു വാഹകളെ തിരികെ വെള്ളത്തിൽ വിട്ടു. God Bless You ❤❤
@pradeepv.a23092 жыл бұрын
ജിനു 🙏ഇന്നത്തെ വീഡിയോ പൊളിച്ചു വാഹ കുഞങ്ങളെ തിരിച്ചു വിട്ട ത് തന്നെ വലിയ ഒരു മനസ്സ് ക്യാമറ വുമൺ എപ്പോ വന്നു സുഖമാണോ മൊട്ട യുടെ തുഴച്ചിൽ സൂപ്പറാട്ട ഞങ്ങൾ അറിഞ്ഞിൽ എന്നും നന്ദൻ എന്നും പറയും (തൃശൂർ -കൊടുങ്ങല്ലൂർ ) എന്തായാലും ചെറുവക യാണെങ്കിലും മീൻ കിട്ടിയല്ലോ 👍👍👍
@Earthloversmedia2 жыл бұрын
Athe
@pachappumharithabhayumbyje38552 жыл бұрын
Sugaai irikkunnu....😍
@devotional_editz6174 Жыл бұрын
ഹായ് 🙋♀️🙋♀️ ഞങ്ങളും ഇതിനെ അറിഞ്ഞിൽ എന്നാണ് പറയുന്നത് . 👍👍 🙋♀️ഇത് കാണാൻ നല്ല രസമാണ് . ആ വരാല് പിടുത്തം ഹോ കൊള്ളാം . മഴ നനയാതെ മക്കളെ . ആമോളു എന്ത് ചെയ്യന്നു 🌹🌹🌹🌹🌹👌👌👌👌👌👌
@elsammaj51642 жыл бұрын
മീനൊക്കെ കണ്ടിട്ട് എനിക്ക് കൊതി വരുന്നുണ്ട് കേട്ടോ ജിനു.
@Earthloversmedia2 жыл бұрын
❤️❤️❤️
@christyjames65362 жыл бұрын
വാഹ കുഞ്ഞുങ്ങളെ തിരിച്ചു വിട്ടു... അവർ വളർന്നു വലുതാകട്ടെ.... ജിനു ബ്രോ... 😍😍 നിങ്ങൾ പൊളിയാണ് ❤️
@sajadpandalam60212 жыл бұрын
അടിപൊളി. വീഡിയോ 🌹ജിനു മുത്തേ 🥰🥰🥰🥰
@Earthloversmedia2 жыл бұрын
Tq dear
@ranjithakkarol47192 жыл бұрын
Meen.pidikunnath.kanumbol.kothiyavunnu.jinu.bro
@allanjames5262 жыл бұрын
ചിലപ്പോൾ parents കാണും .❤️loved it👍.good job
@Earthloversmedia2 жыл бұрын
Tq
@subashchandrabosesubashcha98222 жыл бұрын
ഹായ് ഇവിടെ നന്ദൻ. അറഞ്ചിൽ വീഡിയോ സൂപ്പർ ❤️❤️❤️❤️
@sivasankarakurupramannair2 жыл бұрын
വാളകുഞ്ഞുങ്ങളെ തിരികെ വിട്ടത് നല്ല കാര്യം
@leolionvlogs30852 жыл бұрын
മൊട്ട ഫാൻസ് അങ്കമാലി ഘടകം റിപ്പോർട്ടിങ്.... ഓവർ ഓവർ
@Earthloversmedia2 жыл бұрын
Tq
@sheebaramsheebaram85222 жыл бұрын
ജിനു ഹായ്... മെനു കിട്ടിയിട്ട് കുറെ ഡേ ആയി... കണ്ടിട്ട് കൊതി വരുന്നു
2 dhivasam kond channalile kureyere video kandu,, superb
@ചെകുത്താൻ-ങ2ഭ2 жыл бұрын
അറിഞ്ഞിൽ ആണ് ഇത്... നന്തൽ വേറെ ആണ്... രണ്ടും കാണാൻ ഒരുപോലെ ഇരിക്കും.. പക്ഷേ അറിഞ്ഞിലിനു നന്ദലിനെക്കാൾ വലുപ്പം കൂടുതൽ ആയിരിക്കും... രണ്ടിനും അടിപൊളി ടേസ്റ്റ് ആണ്...
@Earthloversmedia2 жыл бұрын
Athe saho
@susanravi80362 жыл бұрын
❤❤❤💕💕💕👍🏻🥰🥰🥰വീഡിയോസ് എല്ലാം സൂപ്പർ ❤❤💕
@gouriparvathi18762 жыл бұрын
മോനെ ജിനു കുട്ടാ ചേച്ചി ഒരു കാര്യം പറഞ്ഞു തരാം, ഒരുപാട് മീൻ കിട്ടുമ്പോ ആഹാ, ഹോ, അങ്ങനെ ഒന്നും പറയല്ലേ കാരണം ഞങ്ങൾടെ നാട്ടിൽ അങ്ങനെ ഒക്കെ പറയുമ്പോ കണ്ണേറ് നാവേറ് മറ്റും ഉണ്ടാകും എന്ന ഒരു പേടി ആണ് ജിനുവിന്റെയും കുടുംബത്തിന്റെയും ഉപജീവന മാർഗമല്ലേ അതിനൊരു തടസം ഉണ്ടാകാതെ ഇരിയ്ക്കാൻ ആണ് പറഞ്ഞത് പിന്നെ എനിക്ക് നിങ്ങളുടെ കുടുംബo വളരെ ഇഷ്ടം ആണ് അതിൽ എല്ലാവരും ഉൾപ്പെടും ചിറ്റമാർ, ചിറ്റപ്പന്മാർ, അച്ഛൻ, അമ്മ, ഭാര്യ, പെങ്ങൾ പ്രതേകിച് രണ്ട് കിടുക്കാമണി പൊന്ന് മക്കൾ. നിങ്ങളുടെ കുടുംബത്തില്ലേ ഐശ്വര്യo ആണ് ആ പൊന്ന് മക്കൾ. അമ്മയുടെ വാളക്കറി വീഡിയോ ഞാൻ ചെയ്തിരുന്നു.കൂട്ട് എല്ലാം ഒന്ന് തന്നെയാണെങ്കിലും ചെയുന്ന രീതി വെത്യാസം ആയിരുന്നു. അത് എനിക്ക് വളരെ ഇഷ്ടമായി എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും സ്നേഹാന്വേഷണങ്ങൾ