വീട് കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി താങ്കൾ ദൈവാനുഗ്രഹം ഉള്ളയാളാണ് താങ്കളെ പോലുള്ളവർ വലിയ കെട്ടിടങ്ങൾ പണിയുമ്പോൾ എത്ര മാത്രം പാവങ്ങൾക്ക് തൊഴിൽ ലഭിച്ചു കാണും എത്ര മാത്രം കച്ചവടക്കാർക്ക് കച്ചവടം കിട്ടി കൈയിൽ കാശ് ഉള്ളവൻ അത് ചിലവഴിക്കുകതന്നെ വേണം എന്നാലെ നാട്ടിൽ പുരോഗതി ഉണ്ടാകൂ അഭിനന്ദനങ്ങൾ . സ്നേഹം
@Kmkozr6 ай бұрын
താജ് മഹൽ എല്ലാ രാജ്യക്കാരും ഇഷ്ടപ്പെടുന്നു. കാരണം അതിന്റെ നിർമാണ ഭംഗി കൊണ്ട്. മനോഹരമായി നിർമിച്ച ഏതും കലാ ഹൃദയമുള്ളവർ ആസ്വദിക്കും ഇഷ്ടപ്പെടും. നമ്മുടെ കേരളത്തിന്റെ തനതു ശൈലിയിൽ നിർമിച്ചിരിക്കുന്ന ഈ ഭവനം ഭംഗി ചോർന്നുപോകാതെ എന്നും നില നിൽക്കും. മുത്തുക്കയുടെ ഈ സുന്ദര ഭവനം നമ്മുടെ എല്ലാവരുടേതുമാണ്. ഇക്ക അതിനായി പത്തു വർഷത്തിലധികം അന്വേഷണങ്ങൾ നടത്തി നല്ല വിദഗ്ധരെ കണ്ടെത്തി പണി പൂർത്തിയാക്കി. സമൂഹത്തിലെയും സ്വന്തം കുടുംബത്തിലെയും ധാരാളം ആളുകളെ ഇതിനകം നല്ല രീതിയിൽ സഹായിച്ച ഒരു മഹൽ വ്യക്തിയാണ് മുത്തുക്ക. അങ്ങനെയുള്ളവർക്കേ ഇത്തരം വീടുകൾ ദൈവം നൽകൂ. താഴെ യുള്ള വിശാലമായ കിച്ചൺ ഒരു പാർട്ടീഷൻ നടത്തി ഒരു ഡൈനിങ് ഏരിയ ആക്കി അതിൽ അനാഥ മക്കൾക്കും വിധവകൾക്കും ആഴ്ചയിലോ മാസത്തിലോ പതിവായി അന്നദാനം നടത്തൂ. നിങ്ങൾക്കും കുടുംബത്തിനും നല്ലത് വരട്ടെ 🙏
@ShareefaTp-t7mАй бұрын
എല്ലാ മനുഷ്യരിലും അല്ലാഹു തലയിൽ എഴുതി വച്ചിട്ടുണ്ട് അത് നടക്കും നമുക്ക് കിട്ടേണ്ടതെല്ലാം കിട്ടും. പോണ്ടതെല്ലാം പോകും എല്ലാവർക്കും ഉണ്ടാവും ആഗ്രഹങ്ങൾ അസൂയപ്പെടുന്നവർക്ക് ഒന്നും കിട്ടുകയില്ല അയാളുടെ ആഗ്രഹം അല്ലാഹു നിറവേറ്റി കൊടുത്തു അതിനെ നമ്മൾ സന്തോഷിക്കുകയാണ് വേണ്ടത് വളരെ സന്തോഷം തോന്നുന്നു വീട് കണ്ടപ്പോൾ ഇതെല്ലാം ഒരു ഒരു ഭാഗ്യമാണ് അവർ കുടുംബസമേതം സന്തോഷത്തിൽ ജീവിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
@Raju68706 ай бұрын
കേരള ടൂറിസം ഡിപ്പാർട്മെന്റ് പോലും ഇത്രയും നല്ല വീട് പണിതട്ടില്ല. അഭിനന്ദനങ്ങൾ 🥰👍🙏
@Rashidajasmin-sy7rd8 ай бұрын
മാഷാഅള്ളാഹ്.. കണ്ടപ്പോൾ വല്ലാത്ത സങ്കടം. ഏകദേശം എന്റെ വീടിന്റെ അടുത്താണ്. വീടിന് തറ ഇട്ട് വെച്ച് 4 മാസമായി. വാർപ്പ് വരെയെങ്കിൽ ഒന്ന് കഴിഞ്ഞാൽ വാതിലും വെച്ച് അതിക്കിരിക്കാൻ കൊതിക്കുകയാ ഞാൻ 😔സ്വന്തമായി ഒരു വരുമാനമുണ്ടാക്കാൻ തയ്യൽ മെഷിൻ പോലും വാങ്ങിക്കാൻ കാശില്ലാതെ ഇരിക്കുമ്പോഴാ ഈ വീഡിയോ കാണുന്നത്. ഇൻശാ അല്ലാഹ് എല്ലാർക്കും റബ്ബ് നൽകുന്നതല്ലേ.. ഒരുനാൾ കിട്ടുമായിരിക്കും
@ziyavlogs977 ай бұрын
വിഷമിക്കേണ്ട എല്ലാം റബ്ബ് ശെരിയാക്കിത്തരും ഇൻശാഅല്ലഹ്
@nidicu54137 ай бұрын
കിട്ടും 👍🏻
@dileepkumarpoyyakkadavathk95667 ай бұрын
ഈ വീട് കാണാൻ ഒരു ഭംഗിയുമില്ല 😔 ഈ പൈസക്ക് ഭംഗിയായി എത്ര മനോഹരമായ നല്ല വീടുകൾ ചെയ്യാം ചെങ്കല്ല് മരം പഴമ എന്നൊക്കെ പറഞ്ഞു കുറേ താളികൾ ഇത് പോലെ ഭംഗിയില്ലാത്ത വീട് വെക്കും!!
@hasnathhasnath15707 ай бұрын
എന്റെ വീടും സൈം
@Rkanathil7 ай бұрын
തനിക്കു ഇല്ലാത്തതിന് മറ്റുള്ളവനെ പ്രാകിയിട്ട് ഒരു കാര്യവും ഇല്ല
@yaseenyasi58797 ай бұрын
മുത്തുക്ക നല്ല വിനയമുള്ള മനുഷ്യൻ എനിക്ക് ഭയങ്കര ഇഷ്ടായി
@SidheeqPilathodi6 ай бұрын
അവർക്ക് നാഥൻ വലിയ അനുഗ്രഹം കൊടുത്തു നാഥന്റെ ഒരു പരിക്ഷണം നമ്മൾ ആരും അസൂയ പെടേണ്ടകാര്യമില്ല
ഇതൊക്കെ എങ്ങനെ തുടച്ചു വൃത്തി ആക്കും എന്ന് ആത്യം എനിക്ക് തോന്നിയത് 🥰🥰എന്ത് ഭംഗി ആണ് വീട്.
@ShafeeqummerUmmer7 ай бұрын
🇮🇳👍🇦🇪, Masha Allah 🤲😔, എനിക്ക് ഈ വീടിന്റെ, വർക്കിൽ, ഏറ്റവും കൂടുതൽ ഇഷ്ടം തോന്നിയ, അദ്ദേഹത്തിനോട് ഒരുപാട് ബഹുമാനം തോന്നിയത്, മനസ്സിൽ ഒരുപാട് സന്തോഷം തോന്നിയത്, അവിടെ നിസ്കരിക്കാൻ, 🤲🤲 ആ വീട്ടിൽ തന്നെ ഒരു സ്ഥലം കണ്ടതിൽ 😔 ഇൻഷാ അള്ളാ, ഇനിയും അദ്ദേഹത്തിന്റെ എല്ലാ സ്വപ്നങ്ങളും അള്ളാഹു കൂടെ സാധിപ്പിച്ചു കൊടുക്കും 🤲😔
@കോന്തൻമലയാളി6 ай бұрын
വീട് വളരെ നല്ലത്.......ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ........അതോടൊപ്പം വീടെന്ന സ്വപ്നം നെഞ്ചിലേറ്റി കണ്ണീരും പ്രാരാബ്ദവുമായി കഴിയുന്ന പാവപ്പെട്ടവർക്ക് എന്തെങ്കിലും ചെയ്തോ എന്ന് കൂടി പറഞ്ഞാലേ വീഡിയോ പൂർണമാവൂ.. ഇല്ലെങ്കിൽ അടുത്ത വീഡിയോയിൽ എങ്കിലും അതിനു ശ്രമിക്കുക....
@HaneefaTt-od9sz7 ай бұрын
വീട് ഒക്കെ അടിപൊളി ഈ വീട് ഒരുങ്ങുമ്പോഴോക്കും ഒരു പത്തു പാവപ്പെട്ടവന് രണ്ട് സെൻ്റ് വീതം വെച്ച് കൊച്ചു വീടുകൾ ഉണ്ടാകുമ്പോൾ ആണ് പടച്ചതമ്പു രാൻ്റെഅനുഗ്രഹം ഈ വീടിന് ഉണ്ടാകുകയോള്ളൂ..
@abhilash12a7 ай бұрын
ഈ വീട് പണി കാരണം എത്ര പേർക്ക് ജോലി കിട്ടി സുഹൃത്തേ. എത്ര പേരുടെ വീട്ടിൽ അടുപ്പ് പുകഞ്ഞു. അതെന്താണ് ചിന്തിക്കാത്തത്. ഉടമ അദേഹത്തിന്റെ ആവശ്യത്തിനും ആഗ്രഹത്തിനും അനുസരിച്ചു പണം ചിലവഴിച്ചു വീടുണ്ടാക്കി. അതിൽ എന്താണ് തെറ്റ്.ഉടമ അദ്ദേഹത്തിന്റെ കഴിവും അധ്വാനത്തിന്റെയും ഫലമായിട്ടാണ് പണം ഉണ്ടാക്കി അത് ചിലവഴിച്ചു വീടുണ്ടാക്കിയത്. അദ്ദേഹം കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം എങ്ങനെ ചെലവാക്കണം എന്ന് പറയാൻ എനിക്കോ താങ്കൾക്കോ എന്ത് അവകാശം 😮
@kaderpashakaderpasha47287 ай бұрын
ഈ കമെൻറ്കണ്ടിട്ട് ഇത്രയും അനുഗ്രഹം കൊടുത്തത് ശെയ്താനന്നെന്ന് തോന്നുന്നു അള്ളാഹുവിന്റെ അനുഗ്രഹം കിട്ടാൻ കിടക്കുന്നതൊളോ 🤔. 🤝ഈദ് മുബാറക്
@ashkarakku93297 ай бұрын
Podyee Kunny
@OsKw-c7w5 ай бұрын
ഒരു പാവം മനുഷ്യൻ മുത്തുക്ക പാവപെട്ട ആളുകളെ ഒരു പാട് സഹായിക്കുന്ന ആളാണ് എനിക്ക് അറിയാം ഒരാളെ സംസാരത്തിൽ നിന്ന് മനസ്സിൽ ആകും
@achuthanachuthan50167 ай бұрын
വളരെ നന്നായിട്ടു ങ്ങ് 'ഇതുപോലെ ഉള്ള വീടുകൾ ഇനിയും കാണുവാൻ താൽപര്യപെടുന്നു
@mrmass97406 ай бұрын
വളരെ സന്തോഷം ഇ- ടി -വരും അതാണ് പേടി
@sheikhaskitchen8885 ай бұрын
നല്ല വീട് അടിപൊളിയാണ് കാണുമ്പം തന്നെ പ്രകൃതി ഭംഗിയുള്ള വീട്
@khalidvp38567 ай бұрын
നമ്മൾ ആഗ്രഹിക്കുന്നത് നമ്മൾക്കു തരുന്ന ദൈവം, ദൈവം ആഗ്രഹിക്കുന്നത് എന്തും ചെയ്യാൻ നമുക്കും ആഗ്രഹം ണ്ടാവുമ്പോൾ ദൈവം കനിഞ്ഞരുളിയ അനുഗ്രഹം നമ്മളായി ആസ്വദിക്കണം. വളരെ നല്ലതായി തോന്നി❤❤
@lawmonkuriakose21826 ай бұрын
നല്ല കാര്യം വീട് പണിയാൻ പറ്റുന്നത് ഒരു ദൈവാനുഗ്രവും ഭാഗ്യവും ആണ്.
@vahabvahu20787 ай бұрын
ട്രഡീഷറി കണ്ടംബറി രണ്ടും ഇഷ്ടപ്പെടുന്ന ആളുകൾ ഇന്നും ഉണ്ട് നമ്മുടെ നാട്ടിൽ 😍
@rensoyphil4 ай бұрын
Could you please mention Architect's name? And sq ft area of the house?
@muhammadt63687 ай бұрын
ഈ വീട്ടിൽ പോവുകയും ഇദ്ദേഹവുമായി സംസാരിക്കുകയും ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് കഴിഞ്ഞു നല്ല മനോഹരമായ വീട്
@arunsblog18847 ай бұрын
Piller എവിടെ ആണ് ചെയ്തു പറയാമോ?
@umivaumiva70737 ай бұрын
ഇവർക്കൊന്നും മരണമില്ലേ വീട് ഇത്ര വലിയ വീടുണ്ടാക്കി മരിക്കണ്ട
@Rasheed.98337 ай бұрын
മാഷാഅല്ലാഹ് ഇതൊക്ക കാണുബോൾ തന്നെ പേടിയാവുന്നു 🏠
@amko20107 ай бұрын
എന്തിനാ പേടിക്കുന്നത്...
@reshmibiju81196 ай бұрын
എനിക്ക് ഈ വീട്ടിൽ കിടന്നാൽ ഉറക്ക് വരില്ല 😢😢
@47-uy6wn7 ай бұрын
Ee veed vero eatho channelil kandittubd. Kinarinu matram 25 lc kooduthal aayi ennu parayubne kettu..
Oru nerathe bakshanathinu kashttapedunna ngagal ee moonu adukkala kandappol masha alla dheerghayussu kodukkatte
@pavithranpp5606 ай бұрын
മുത്ത് ക്ക് സാർ എന്ത് ചെയ്യുന്നു?
@sravanrajeev67767 ай бұрын
Butiful home god bless you 🙏💐💖
@ahmadsuneerkamili4 ай бұрын
Roof എന്ത് material ആണ്
@mnpu44992 ай бұрын
വീടിനു വലിയ പബ്ലിസിറ്റി കൊടുക്കാതിരിക്കുന്നതാണ് നല്ലത് .ജോയി അറക്കൽ എന്ന വയനാട് കാരൻ കേരളത്തിലെ ഏറ്റവും വലിയ വീട് വെക്കുകയും വനിതാ വീട് പോലുള്ള പരിപാടികളിൽ ആ വീട് വരികയും ലക്ഷങ്ങൾ ആ വീട് കാണുകയും ചെയ്തു ...ആ ലക്ഷങ്ങളിൽ ഒരുപാട് ലക്ഷങ്ങളുടെ കുശുമ്പും പ്രാക്കും കാരണം ആവണം അദ്ദേഹം 5 വർഷത്തിനിപ്പുറം പെട്ടെന്ന് തോന്നിയ ഒരു വികാരത്തിൽ ദുബായിൽ കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് ചാടി ...കണ്ണേറ് എന്നാൽ ഒന്നൊന്നര ഏറാണ്
@PradeepCk-c7m7 ай бұрын
വൃത്തിയായി സൂക്ഷിക്കണമെങ്കിൽ ഒരുപാട് ജോലിക്കാർ വേണ്ടിവരും
@Khn847 ай бұрын
Allahu ബറക്കത് നൽകട്ടെ..🤩
@subairkarumalloor62547 ай бұрын
അള്ളഹു അനുഗ്രഹിക്കട്ടെ ഇക്ക ആമീൻ ഗൾഫിൽ പോയി കഷ്ട പെട്ടു ഉണ്ടാക്കിയ എന്റെ വീട് കടത്തിൽ ആയി ഇന്നു ഇപ്പോൾ കടം വിട്ടുവാൻ കഴിയതെ നാൻ വിഷമിക്കുക ആണ് 🙏
@bavimrahman6 ай бұрын
Filler അല്ല മുത്തേ Piller എന്ന് പറ
@journeywithshaji6 ай бұрын
👍👍🥰
@Li8il7866 ай бұрын
Masha allah❤shibus home
@manuc9996 ай бұрын
Adipoli
@usmanmukkandath95758 ай бұрын
മാഷാ അള്ളാഹ്... കോടിക്കണക്കിന് രൂപ ചെലവഴിച്ചുള്ള അപൂർവ്വ നിർമ്മിതിയാണ്...ഈ വീടും ഇതിലെ സജ്ജീകരണങ്ങളും. മുത്തുക്കാടെ വളരെ കാലത്തെ ആഗ്രഹമായിരിക്കും അല്ലേ....(ഈ വീട്, പൊടിയും മാറാലയും പിടിക്കാതെ ശ്രദ്ധിക്കാൻ രണ്ട് ജോലിക്കാരെങ്കിലും സ്ഥിരമായി വേണ്ടിവരും).
@journeywithshaji8 ай бұрын
Yes🤍👍
@sherinphilipose4347 ай бұрын
@@journeywithshajiഎത്ര രൂപ ചിലവ് ആയിട്ട് ഉണ്ട്. ആരാ ഇത് പണിഞ്ഞത് Please ഒന്ന് help ചെയ്യുമോ. We are from Australia. Njangalkkum venam ഇതേ പോലെ ഒരെണ്ണം.
@yousufck49437 ай бұрын
Mashah.allah.allahu.barkathu.chyyatta.aameen
@VijayaKrishnan-m4x7 ай бұрын
❤❤❤ ekka super
@muhammedalichathurala56457 ай бұрын
സഹോദരാ അത്രയും വലിയ വീടിന്റെ പണിപൂ ർത്തിയാക്കാൻ ഒരുപാട് ആളുകളുടെ പ്രയത്നം ഉണ്ടായിട്ടുണ്ടാവും അത്രയും പൈസ നാട്ടിൽ ഇറങ്ങിയില്ലേ അതിനു വാങ്ങിയ മെറ്റ്റീരിയൽ അങ്ങിനെ കോടിക്കണക്കിനു രൂപ നാട്ടിൽ ചിലവഴിച്ചു ഉള്ളവർ ചിലവഴിക്കുമ്പോഴേ നാട്ടിൽ പുരോഗതിയുണ്ടാവു അസൂയക്കാർ പലതും പറയും അത് നമ്മൾ കണക്കിലെടുക്കണ്ട
@adhilrockz31257 ай бұрын
മാഷാ അല്ലാഹ്... കൊട്ടാരം.. ആണ്...❤🙏
@narayanankothamkandath28367 ай бұрын
Nice house. But maintenance is a problem
@ytz1467 ай бұрын
അള്ളാ എന്റെ വീട് വാർത്തു ഉള്ള് വെറും മണ്ണ് വർഷം ആയി4 ഇനിയും ഒന്ന് തേപ്പ് പണി സാധിക്കുന്നില്ല ഇതുകണ്ടപ്പോൾ കൊതി തോന്നി
@lachusma38775 ай бұрын
😊❤
@ramlakvramla64346 ай бұрын
Eyal kenda business, ath koodi cherth paranjal nannayirikkum.
@dinasamad-x5s6 ай бұрын
Super nerilkaanan aagrahichupoyi
@NewVisakha3 ай бұрын
❤❤
@VijayaKrishnan-m4x7 ай бұрын
❤ super super super
@harshadmp74057 ай бұрын
Wow അടിപൊളി 👍👍
@aboobackerkalappattil62247 ай бұрын
അടിപൊളി വീട് ❤
@sreerangam7877 ай бұрын
Thudiyil kayar kettendathu engane alla.
@afrinshanu41897 ай бұрын
കാശ് ഉള്ളവർക്ക് എന്തും ആവാമല്ലോ 😢. അള്ളാഹു നല്ലതാക്കി കൊടുക്കട്ടെ
@yousafkalathil53987 ай бұрын
Baarakalla.. ...masha allah
@mohammedrasheed22057 ай бұрын
ഇതു വേണോ താമസിക്കാന്‍
@paulfrancis57777 ай бұрын
അനേകർക്ക് കൊച്ചുവീട് വെച്ചു കൊടുത്തിട്ടാണ് ഇത് പണിതതെങ്കിൽ ..... എന്തു പറയാനാ
@sheelak.m10615 ай бұрын
നിങ്ങൾ ഞങ്ങൾക്ക് ഒരു വീട് ഉണ്ടാക്കി തരുമോ കുറെ കാലമായി വാടകവീട്ടിലാണ്
@binojjohn60597 ай бұрын
Adipoli ❤❤❤
@sandhyaplakkal19377 ай бұрын
വീട് അടിപൊളിയാണ്,ഞാൻ രണ്ട് ദിവസം മുൻപ് നേരിട്ട് കണ്ടിരുന്നു
@rafitp11967 ай бұрын
Correct please evideyan
@ദഫ്6 ай бұрын
@@rafitp1196 വല്ലപ്പുഴ മമ്മിപടി
@ദഫ്6 ай бұрын
വല്ലപ്പുഴ മമ്മിപ്പടി
@vilasinivilasini35186 ай бұрын
മുത്തുക്ക എനിക്ക് ഒരു വീട് ഉണ്ടാക്കി തരുമോ എനിക്ക് ഒരു നല്ല വീട്ടിൽ നിൽക്കാൻ ആഗ്രഹം ഉണ്ടായിരുന്നു
@AyshaUmmu-np1sy6 ай бұрын
മാസാ അല്ലഹ് സംട്ടോശം എനിക്വിട് സ്ഥലം ഇല്ല ഉള്ളവര് ദത് കാണട്ടെ
റയിൽവേ സ്റ്റേഷൻ കഴിഞ്ഞിട്ടുള്ള വളവിൽ ചുങ്കപ്പിലാവ് എത്തുന്നതിനിനു മുൻപ്
@journeywithshaji8 ай бұрын
റെയിൽവേ സ്റ്റേഷൻ തൊട്ട് അരികെ
@rasheedrasheed19638 ай бұрын
മമ്മി പടി
@Saidaliaircool8 ай бұрын
എന്റെ വീടിന്റെ അടുത്താണ്
@JayakrishnanP-ro8yl7 ай бұрын
Chungaplavu anu
@jollyambu85377 ай бұрын
Pokumbol melotu kondu pokumo
@ayshaaysha42097 ай бұрын
നിനക്കുള്ളതെല്ലാം നീ കൊണ്ടുപോകുമോ
@jollyambu85377 ай бұрын
Udamasthanodu chodiku mone
@anilkumariks92667 ай бұрын
സുപ്പര്‍ വീട് ! ഇത്രയും മനോഹരമായ വീട് ഞാന്‍ കേരളത്തില്‍ കണ്ടിട്ടില്ല 😊
@mybellehut59077 ай бұрын
ADIPOLI SUPER TRADITIONAL VEED…
@moideenkuttymoideenKutty-wb5pk7 ай бұрын
Kuzapilla pavangalk sahayam cheyyanam
@kissymolk96637 ай бұрын
Kinaru maatram kollam
@sudhesanparamoo35527 ай бұрын
ഈ പാലസ്സ് വെടിപ്പായി നിലനിർത്താൻ മിനിമം എത്ര ആൾക്കാർ വേണ്ടി വരും?
@mustafathadathil21967 ай бұрын
അള്ളാഹു ഇഷ്ട്ട പെട്ടു കൊടുക്കുന്ത് ആണ് അതിൽ അസൂയ പെട്ടിട്ട് ഒരു കാര്യം ഇല്ല
@fathimavp42668 ай бұрын
Super
@sabirmuhammed76417 ай бұрын
വീട്ടി കൂടൽന് എന്നെയും വിളിക്കണേ മാഷാ അല്ലാഹ് സാതുക്കളാ ഞാൻ
@husnashemeer90377 ай бұрын
Athokke kazhinjkn😂 Kazhinjitta ee vedio edthkn
@ThorappanVasu7 ай бұрын
സെയിം വീടുണ്ട് മഞ്ചേരി 😁😁
@noushadnashimnashim54197 ай бұрын
Mashaallaha 🥰
@alink53467 ай бұрын
എന്തിനാണ് ഇങ്ങനത്തെ വീടുകൾ ആ ലുകൾ കുഴങ്ങു വേണ് മരിക്കുന്ന ഈ കാലത്ത് താമസിക്കാൻ oru2500സ്‌ക്യാർ ഫിറ്റ് വീട് പോരെ
@pkarasheed89707 ай бұрын
Adipoli
@shahulhameed60157 ай бұрын
❤❤❤❤🎉🎉🎉
@sachusachu72817 ай бұрын
സാർ എൻ്റെ വീട് ജംതി യാണ് ജൂലായ് 26 ന് എന്നെ ഉന്ന് സഹായിക്കുമോ പാലക്കാട്ട് ആണ് വീട് പീസ്
@ബ്ലാക്ക്പേൾ7 ай бұрын
സൂപ്പർ
@sabirmuhammed76417 ай бұрын
ഇന്ഷാ അല്ലാഹ്
@SalamGym-v5g8 ай бұрын
ماشاءالله
@MusthakeemMusthu7 ай бұрын
മാഷാഅല്ലാഹ്
@nivaniaaswanth94607 ай бұрын
❤❤❤❤❤
@beerankuttykp42767 ай бұрын
എന്തായാലും പോകുമ്പോൾ കൊണ്ട് പോകാൻ പറ്റില്ല ഉറക്കം എത്ര പാവപ്പെട്ടവനും ഇവനും ഒരേ ഖബറിൽ തന്നെ ആറടി മണ്ണിൽ ഈ ലോകത്ത് അഹങ്കരിച്ചു മതിച്ചാൽ അള്ളാഹു വിനോട് സമാധാനം പറയേണ്ടി വരും വീട് താമസിക്കാൻ സൗകര്യം വേണം അത്രേ ഒള്ളു ഇത് പൊങ്ങച്ചം അഹംഭാവം
@nadhisruchikkoottu74358 ай бұрын
മാഷാ അല്ലാഹ് 👏👏👍
@seenasubramanian1907 ай бұрын
ഈ വീട് ഒരു അഹങ്കാരം തന്നെ. എത്രയോ പാവങ്ങൾ ഒന്ന് തലചായ്ക്കാൻ ഇടമില്ലാതെ വഴിയരികിൽ കിടക്കുന്നു. തല മറന്ന് എണ്ണ തേക്കരുത്.
@ayshaaysha42097 ай бұрын
അവര് സഹഹിക്കുന്നുണ്ടാകും അത് നിങ്ങൾ അറിയുന്നില്ലന്ന് മാത്രം. പാവങ്ങൾ ഉണ്ടന്ന് കരുതി അയാളുടെ ഇഷ്ടത്തിന് ഒരു വീട് വച്ചുടെ അയാളുടെ അധ്വാനംആയാൽ ഇഷ്ട്ടമുള്ള പോലെ ചെയ്യുന്നു അത് നല്ലതല്ലേ 👍😊
@SivaPrasad-jz7mx7 ай бұрын
Athinu paisa ullavar okke sahayikkanam ennundo?
@mustafathadathil21967 ай бұрын
2 ലക്ഷം കറന്റ് ബില്ല് വരുമോ
@shameerchalad28827 ай бұрын
മുത്തുക്കന്റെ ബിസിനസ് എന്താണെന്ന് കൂടി പറയാമായിരുന്നു
@welcomeMYKITCHEN50986 ай бұрын
🌈🌹🌹🤲🏝️🏝️
@shameerkochi58666 ай бұрын
Shameer
@Sidheeq-nt7wk7 ай бұрын
എന്ത് കാര്യം കുറഞ്ഞ സമയ ജീവിതത്തിനു വേണ്ടി പോയി കിടക്കാനുള്ള വീട് കൊട്ടാരമാക്കാനാണ് നാം ബുദ്ധി പ്രയോഗിക്കേണ്ടത് 🤲
@hassanseder39727 ай бұрын
Ullavark ellamund illathavark onnumilla
@sureshkumarnk-x9j6 ай бұрын
സൂപ്പർ
@saj-zl9lq7 ай бұрын
Do not spend fordwellings.....v have to leave this place......do good deed