കുറഞ്ഞ ചെലവിൽ സൗകര്യങ്ങൾ കുറയാതെ അതി മനോഹരമായി വീടുകൾ പണിയാമെന്ന് തെളിയിച്ചു കോഴിക്കോട് മുക്കം മാമ്പറ്റ സ്വദേശി സിദ്ധാർത്ഥൻ ചേട്ടൻ. കയ്യിലുള്ള ചെറിയ സമ്പാദ്യം കൊണ്ട് ഒരു കുഞ്ഞു വീടെങ്കിലും പണിയണമെന്ന് ആഗ്രഹിക്കുന്നവരുടെ സ്വപ്നം. Contact: Sidharthan- 97479 37766
@diyatheja26167 ай бұрын
1 centil oru veedu paniyan pattumo Tvm
@RJMALLUVLOGS7 ай бұрын
ഇത്രയും മനോഹരമായ സ്ഥലത്തു ഈ കൊച്ചു വീട്ടിൽ താമസിക്കുമ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ... സ്വർഗം മാമാ സ്വർഗം 🥰🥰🥰🥰🥰🥰
@comeoneverybody44137 ай бұрын
😂❤❤❤
@Urban-botanist7 ай бұрын
How to contact you people??
@PeterMDavid7 ай бұрын
സത്യം പറഞ്ഞാൽ എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു ❤️ പിന്നെ ഇത് ഫാം ഹൗസ് മാത്രം ആക്കാനേ പറ്റു അല്ലെങ്കിൽ രണ്ടാൾ മാത്രം താമസിക്കുന്ന വീടാവണം 👌❤️👍
@Sidharthansavarni7 ай бұрын
അത് തന്നെയാണ് ഉദ്ദേശിച്ചതും
@AbhanyaCp2 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണ് ഇങ്ങന ഉള്ള വീട്
@HarshadVv7 ай бұрын
❤ഹോ മനസ്സിനൊരു കുളിർ അനുഭവപ്പെടുന്നു
@sheebajaison40537 ай бұрын
ചേട്ടന്റെ ചിരി 🥰, നിഷ്കളങ്കത ❤❤
@sheebacherian14337 ай бұрын
നിഷ്കളങ്കമായ ഈ സ്നേഹത്തിനു മുന്നിൽ പ്രണാമം
@SushamaRajendran-u1b6 ай бұрын
സുന്ദരമായ ഭവനം👌🙏
@vijayanck21517 ай бұрын
❤ ലളിതം ..ഗംഭീരം.. മനോഹരം❤
@manups37866 ай бұрын
മാമ്പറ്റ അപ്പു മാഷ് ദേവാസുരത്തിലെ നെടുമുടി വേണു ചെയ്ത കഥാപാത്രം അറിയാതെയാണെങ്കിലും നാവിൽ വന്നു😊😊😊😊😊
@akhilps47916 ай бұрын
മാമ്പറ്റ ഭാനു...😂
@babybhuvan87057 ай бұрын
Very nice home and garden woooow super 🏡
@srfamily43937 ай бұрын
Sidharthan chettaaa super v du❤
@subhasanthosh70467 ай бұрын
Suuuuperrr aayittundu veedu...oru kunju veedu❤🎉
@pravikm93917 ай бұрын
Oru veedu vech contector poryama kondu najn anubhavicha budimitikal muzhuvanyum cont kodukatirikuka.nerit pani patumenkl chaiyikuka..alnkl nala designers architect select akuka..all the best to all who going to construct the houses... ee vedu swargam thanne❤.
@S8a8i7 ай бұрын
പൂമുഖം super
@ABU-lz2sh7 ай бұрын
Amazing neat house
@josefrancis98737 ай бұрын
wow, beautiful.
@iorekbyrnison37716 ай бұрын
Almost 1350/sqft aanu rate alle. kollam.
@almuharaqgatefurniturealmu65086 ай бұрын
നല്ല അടിപൊളി വീട്
@kingsleyedward43087 ай бұрын
Super beautiful 😍❤️😂😂😂🎉🎉
@lethasnair16267 ай бұрын
Small and beautiful
@himamohanhimamom-vv9yo6 ай бұрын
Place evdann onn paryuo
@VishalAshokan63357 ай бұрын
Nice house
@emmyin7 ай бұрын
Beautiful. Very good.
@rathisatheesh15166 ай бұрын
Thrissur cheyamo
@sudarsananp54057 ай бұрын
Super chetta❤ plan undo
@RajeshRaju-fd8cj7 ай бұрын
Super 100
@sreelatasankar82047 ай бұрын
Nice...... 🌹
@lathajerish25407 ай бұрын
is your service available in Eravipuram, Kollam?
@minithomas40367 ай бұрын
Nice
@minikoothoorchummar22897 ай бұрын
ഇതിന്റെ Plan ഇടാമോ?
@sreesreenileshwaram59996 ай бұрын
Chetta ethinte plan tharuo?
@shinojshinu81677 ай бұрын
ഈ വീടിന്റെ ഓട് വിരിച്ചത് ഒരു വെറൈറ്റി ആയി തോന്നി ലാസ്റ്റ് വരി ഓട് തിരിച്ചാണ് വെച്ചത്
ഇതിൽ ചുറ്റും ഉള്ള വരാന്ത waste ആണ്. Sit out ൽ മുൻഭാഗത്ത് മഴ ചാറ്റൽ കൊള്ളും
@bindhusajeev76997 ай бұрын
Yenikk vekkanam
@JoyelVisky5 ай бұрын
😮
@Mu327 ай бұрын
നല്ലൊരു architech ne suggest cheyyamo cheta
@remaniravi12396 ай бұрын
കാസർഗോഡ് ജില്ലയിൽ തൃക്കരിപ്പൂരിനടുത്ത് വീട് വെച്ച് തരുമോ
@naveen20557 ай бұрын
Perfect design
@ShijuVallikkunnu6 ай бұрын
എന്തിനാ കുറ്റം പറയുന്നേ നിങ്ങള്ക്ക് ഇതുപോലെ ഒരു സ്ഥലവും പനവുമുണ്ടെങ്കിൽ നിങ്ങളും ചെയ്യില്ലേ....
@sijogeorge25097 ай бұрын
ദേ ഒന്ന് തല ചായ്ക്കാൻ ധാ ഇത്രേം മതി
@datacreativechef52497 ай бұрын
👌👌
@AliPallath-v1z6 ай бұрын
കള്ള് കുടിച്ചിരിക്കാൻ ഒരു സ്ഥലം
@noushadck91877 ай бұрын
Nice 🏡😍
@Shaji-j5j5 ай бұрын
ഈ വീടിൻ്റെ പ്ലാൻ ഇടാമോ
@sharafmohamed41436 ай бұрын
പിഞ്ഞുവെന്താപച്ചമുളക് മാത്രം കാണിക്കുന്നത് പോവുമ്പോൾ കുറച്ചുതരാമെന്നുപറഞ്ഞില്ലേത്‌വരക്ഷമിച്ചുകൂടെ കുട്ടീ
@thusharathushara31947 ай бұрын
Veedintea full cost ethra ahn?
@SulekhaHamsa-t9u7 ай бұрын
❤
@sagarnalawade11185 ай бұрын
Hi brother, you are covering very good houses but I am not able to understand anything can you make video with subtitles please. That would be helpful.
സത്യം പറഞ്ഞാൽ ഇടയ്ക്ക് വെള്ളം അടിക്കാൻ ഉള്ള ഒരു സ്ഥലം 🤩🤩🤩
@MoiseeJayms7 ай бұрын
Not good 4 a well planner... U see now adays even beggars have an vehicle and it is in Kerala mansoon timeis most of month. And if one comes inaAuto in that tome and there is no uberella ഹൌ an ഓൾഡ്or a ലിറ്റിൽ one ഗെറ്റ് in
@mhdnishadmhdnishad42287 ай бұрын
ഇതിനു 6 ലക്ഷം 🙄🙄🙄🙄ഒരു 3 ലക്ഷത്തിൽ ഒരുക്കാമായിരുന്നു 👍🏼👍🏼, പ്ലാസ്റ്ററിങ് ഒഴിവാക്കാമായിരുന്നു, കല്ല് പോളിഷ് ചെയ്യുകയോ, അല്ലേൽ ബ്രിക് ഉപയോഗിക്കുകയോ ചെയ്യാമായിരുന്നു 👍🏼
@WorldOfRiyas6 ай бұрын
Ningal cheyumo 3 nu
@sha..f2177 ай бұрын
ഒരു ബെഡ് റൂം ഉള്ളത് ഇതിന്ന് 6 ലക്ഷം ആണെങ്കിൽ ഇദ്ദേഹം ഉണ്ടാകുന്ന ശരിക്കുള്ള വീടിന്ന് 3 ബെഡ്‌റൂം എല്ലൊം ഉള്ളതാണെങ്കിൽ ഒരു 60 ലക്ഷം വേണ്ടി വരും..
@nibusabujohn4207 ай бұрын
Super
@bettyannaphilip30747 ай бұрын
Number kittumo contractor ntem
@priyaas4817 ай бұрын
ഇയാൾടെ നമ്പർ ഒന്ന് tharumo
@jabick85716 ай бұрын
Toilet ഇല്ലേ സേട്ടാ 🤪
@almuharaqgatefurniturealmu65086 ай бұрын
ഈ ചേട്ടന് നമ്പർ ഒന്ന് എനിക്ക് തരുമോ
@GeethaS-rq3py7 ай бұрын
ഇടുക്കി കാരിയായ എനിക്കും ഇത്തരം ഒരു ചെറിയ വീട് പണിത് തരുമോ?