ഇത്രയൊക്കെ ഭക്ഷണം കഴിച്ചിട്ടും ഞാൻ എങ്ങനെയാണ് ശരീരം ആരോഗ്യത്തോടെ വയ്ക്കുന്നത്?| What I Eat A Day !!

  Рет қаралды 216,665

SAMANWAYAM

SAMANWAYAM

Күн бұрын

Пікірлер: 421
@Julie-pb7fe
@Julie-pb7fe 10 ай бұрын
Very correct People must stop saying - Aaa karutha penn Aaa Velutha penn Aaa thadicha penn Aaa melinju penn It’s not nice to address people like this We must change our talking style. Even our children are watching and learning from us . So we have to be very mindful.
@rashidaannaserry5500
@rashidaannaserry5500 10 ай бұрын
അന്നമോ നിങ്ങളെ ഒന്ന് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് 🙏🏻🙏🏻🙏🏻എന്തേലും വഴി ഉണ്ടോ ചേച്ചി ❤️❤️❤️❤️❤️നിങ്ങളെ അത്രയും ഇഷ്ടം ആണ് ഈ അനിയത്തിക്ക് 🥰🥰😘😘😘
@salinimanoj743
@salinimanoj743 10 ай бұрын
ഞാൻ ഈ അടുത്താണ് അന്നമ്മയുടെ വീഡിയോസ് ശ്രെദ്ധിക്കാനും കാണാനും ഒക്കെ തുടങ്ങിയത് ഓരോ വീഡിയോ കാണുംതോറും ഒരുപാട് ഇഷ്ട്ടം കൂടുന്നു ❤️❤️❤️👍👍👍
@Sunny-bd7rs
@Sunny-bd7rs 10 ай бұрын
സത്യത്തിൽ നിങളെ പോലെ ഒരു സ്ത്രീയെ ജീവിതത്തിൽ കണ്ടിട്ടില്ല .. എവിടെയും തോൽക്കാത്ത മനസ്സ്.വാശി ... ലക്ഷ്യബോധം❤❤❤
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
അങ്ങനെ ഒന്നും ഇല്ലടോ.. സ്ഥിരം വഴിയിൽ നിന്ന് മാറി നടക്കുന്നു.
@swapnaaneesh9071
@swapnaaneesh9071 10 ай бұрын
Supper 😘😘😘
@sanitha.....Mundinnan
@sanitha.....Mundinnan 10 ай бұрын
ചാരു നെ കാണാൻ ആഗ്രഹമുണ്ട്
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
താരു ?
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
@swapnaaneesh9071 നന്ദി
@sumodhsamuel9497
@sumodhsamuel9497 10 ай бұрын
Great annamma🙏🙏🙏🥰🥰🥰iganoru lady ithuvarem kandittilla oru laziness illatha blessed lady,very informative messages. E boomiyil kanan pattiyillegilum,parichapedapattiyathil abimanikkunnu,love you👍🤝❤❤jeena
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
ഈ ഭൂമിയിൽ തന്നെ കാണണം
@jamshadarafa7153
@jamshadarafa7153 10 ай бұрын
സ്വന്തം തടി കൊണ്ട് നമ്മൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ലെങ്കിലും മറ്റുള്ളവർക്കാണ് പരാതിയും പരിഭവവും
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
പോയി പണി നോക്കാൻ പറയണം. dear, വീഡിയോ ഇഷ്ടമായോ? നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ.. അന്നമ്മ💖💖
@sreejashaji7755
@sreejashaji7755 10 ай бұрын
Sathyam anu
@bijinarayanan4323
@bijinarayanan4323 10 ай бұрын
അന്ന മ്മയുടെ ഓരോ വീഡിയോ കാണുമ്പോഴും അന്നമ്മയോടുള്ള ഇഷ്ടം കൂടുന്നു.... കൂടെ കാണാനുള്ള ആകാoക്ഷയും.... മനസ് മടുപ്പ് തോന്നുമ്പോൾ വല്ലാത്ത ഒരു inspiration ആണ് dear....❤❤❤
@ആമി-ത2ഗ
@ആമി-ത2ഗ 10 ай бұрын
Wheat bread receipe kaanikkumoo?
@mubashirmubi1542
@mubashirmubi1542 9 ай бұрын
Chechi super aayittund❤😊
@ancyjo3683
@ancyjo3683 10 ай бұрын
Aaha enthoru aishwaryam Aanu. Nalla positive vibe Aanu Chechi. joli kazhinju ksheenichu vannu kurach rest edukkan irikkumbo ee videos um nalla samsarom kelkunne thanne oru sugham aanu. Manassinu thanne oru kulirma. Annammo naatil varumbo njan varunnunde kaanaan.
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
Dear, സ്നേഹം, സന്തോഷം നമ്മുടെ ചാനൽ subscribe ചെയ്യണേ. കൂടെയുണ്ടാകില്ലേ? അന്നമ്മ
@AshamoleSh
@AshamoleSh 10 ай бұрын
😊😢😊lppp
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
നന്ദി
@jasnajan4802
@jasnajan4802 10 ай бұрын
Chechide videos njan kurachu nalaytu kandu thudangiyadanu keto...eniku chechiyude anubangal albutham aanu..marriage kazhinju 5 yrs aytu kuttikalavathadinde vallatha tension, nirasa oke face cheyyunna aalanu njan..but chechi enik vallatha inspiration aayithoni..Kannuneer mathrmalla life ennu padipichu thanna chechiku orayiram ❤❤❤❤sneham..love u soooooo much chechi.
@vrikshthejus9976
@vrikshthejus9976 10 ай бұрын
Chechine enik bayagara ishtanu athinu kure karanangal und .chechide samsaram,pine chanel contents,athilupari palakkad kari 😀❤️.ipo kure ennangal swantham vtle prasanagal poki pdch kure chanel thudangitund athine ethirthum kure ennangal athineoke apeshich chechi ethrayo ethrayo super aanu ❤️❤️❤️ ennum katta support undakum oru day chechiye nerit kananamenn orupad agraham und 😊❤️
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
നിറഞ്ഞ സ്നേഹം കണ്ണാ.
@omaskeralakitchen6097
@omaskeralakitchen6097 10 ай бұрын
Good 👍 Annamma Chechi Nice Video Good Tips God bless you Dear 🙏❤❤
@AswathyJ-q6f
@AswathyJ-q6f 9 ай бұрын
Chechi millets podichu preserve cheyyannathengane parayuvo❤
@Tetratree
@Tetratree 8 ай бұрын
Annammo ethu jnan thanne Anu kuncheria ,but I am watching this video in my laptop ,so ente youtube ID engane ya appletree ennanu ,hope u r in gud form , enthu different a ee health video ettirikunne ?? so u can eat healthy food and live a healthy balanced life but other videos kanumbo angane thoonuka ellatto ,take care dear ,🥰🥰🥰🥰🥰
@pawstales2024
@pawstales2024 9 ай бұрын
Thanks dear - putt podi nte vellam content test cheyyana technique nu 🙂
@SAMANWAYAMofficial
@SAMANWAYAMofficial 9 ай бұрын
സ്നേഹം സന്തോഷം. ഇന്നൊരു കിടിലൻ video ഇട്ടിട്ടുണ്ട്. ഒന്ന് പോയി കാണണേ kzbin.info/www/bejne/laivfICZi5arsJIsi=J-HCfe5nYfUEOp_o ഇതാണ്Link
@girijanair1918
@girijanair1918 10 ай бұрын
Hi Annamma love your videos n God bless you can u pls share the wheat bread recipe
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
ഉടനെ ചെയ്യാം..
@sumabalachandran4139
@sumabalachandran4139 10 ай бұрын
Wheat bread ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് പറഞ്ഞു തരണേ അന്നമ്മേ
@sreejadileep8315
@sreejadileep8315 10 ай бұрын
Enthokke kazhichalum athyavashyam health maintain cheyyunnunde,congrats❤❤
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
നന്ദി
@rekha4477
@rekha4477 10 ай бұрын
ഇങ്ങനെ കഴിച്ചാല് എന്നും കഴിക്കാം ❤😊 🥰👍
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
Yes dear
@SereneSebin
@SereneSebin Ай бұрын
Chechi i tried your cucumber sambaram, it was 😋 yum❤
@SAMANWAYAMofficial
@SAMANWAYAMofficial 12 күн бұрын
dear, നിറഞ്ഞ സന്തോഷം. നമ്മുടെ ഈ ചാനൽ Subscribe ചെയ്യണേ അന്നമ്മ
@soumyags9177
@soumyags9177 10 ай бұрын
Great🥰. Can you please upload wheat bread recipe?
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
sure dear .. ഒത്തിരി സന്തോഷം അതിലേറെ സ്നേഹം .subscribe ചെയ്ത് കൂടെ ഉണ്ടാകില്ലേ? ഇത് മാത്രം കണ്ട് നിർത്തല്ലേ dear .. അന്നമ്മ 💖
@soumyags9177
@soumyags9177 10 ай бұрын
ഈ ചാനലിലെ എല്ലാ വീഡിയോ യും ഞാൻ കണ്ടു കൊണ്ടിരിക്കുന്നു. വെള്ളം, exercise videos ഒക്കെ കണ്ടു. ഒരുപാട് ഇഷ്ടം. വല്ലാത്ത പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നു videos കണ്ടിട്ട്. ചേച്ചിയുടെ fan ആയി മാറി 🥰
@lakshmibalasubramanian6825
@lakshmibalasubramanian6825 10 ай бұрын
You are so nice and very positive mind. Enikum edupole avan enda vazhi pls tell me. Njan oru cancer survivor anu mind chila time vallate avanu enda cheya ❤
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
Contact me insta
@printyjijoprintyjijo3536
@printyjijoprintyjijo3536 10 ай бұрын
എനിക്ക് തോന്നി ഇതായിരിക്കും reason എന്ന് ,love you ❤❤❤
@blackbutterfly2536
@blackbutterfly2536 10 ай бұрын
Vayar korayan belt ano use cheiyunne
@sruthivk6467
@sruthivk6467 10 ай бұрын
Annamma stage fear maran entha Cheyya. Anikk 35 age ayi. Njanuru tailoring student anu. Pinne wheat bread recipe parayo
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
recipe ഇന്നലെ Post ചെയ്തിട്ടുണ്ട് dear .. Stage ൽ കയറുമ്പോൾ ഓഡിയൻസിനെ നോക്കണ്ട. നമ്മുടെ കൺമുൻപിൽ നമുക്ക് ഇഷ്ടമുള്ള ആളാണെന്ന് കരുതുക. അയാളുടെ മുഖത്ത് നോക്കി ചിരിച്ച് കൊണ്ട് സംസാരിക്കുക എന്ന അങ്ങ് കരുതുക... Cool ആയി.. so simple ആരെയാ പേടിക്കുന്നത്? നമ്മളെ തന്നെയാണ് കേട്ടോ .അത് പാടില്ല. മറ്റുള്ളവരെക്കാൾ യോഗ്യത ഉള്ളത് കൊണ്ടാമോൾ ആ stageന് മുകളിൽ എത്തിയത് Love you.. അന്നമ്മ
@sruthivk6467
@sruthivk6467 10 ай бұрын
@@SAMANWAYAMofficial oupad thanks. Annenkilum neril kanum anna pratheekshayode ..njan Calicut ane
@lekshmigowry1651
@lekshmigowry1651 10 ай бұрын
ചേച്ചീ, new Subscriber ആണുട്ടോ.. ❤ wheat bread റെസിപ്പി കാണിക്കണേ. പിന്നെ ആ യോഗാ മാഷ് ൻ്റെ contact details കൂടി ഇടണേ.. online classes ഉണ്ടാവുമല്ലോ ല്ലേ? Love u chechi..
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
description box ൽ ഉണ്ട് പൊന്നേ.. bread recipe തരാം.
@ayshuss1217
@ayshuss1217 10 ай бұрын
Chechy Aa wheat bread nte racipe iduo
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
തരാം.
@josephgeorgec
@josephgeorgec 10 ай бұрын
Good video with a bunch of good messages. Not only food related, but also philosophical. Kudos to you!
@rejanipr3113
@rejanipr3113 10 ай бұрын
Enku nalla ishtama ningde video kanune kazhikune kanan nalla rasama
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
നിറഞ്ഞ സ്നേഹം
@athiralajesh1689
@athiralajesh1689 10 ай бұрын
Anna chechiye orupad eshttamaa Aa eshttam koodiyath Josh talksil kandathin seshama ttto. Enth parayanam enn ariyilla, karanju poyi, athraikkum manassil thatti poyi. Aa videoyil njan comment ettirunnu. But rply onnum vannilla. Chechiye nerit kanan aagrahamund.
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
നന്ദി dear , സ്നേഹം. നമ്മുടെ ഈ ചാനൽ Subscribe ചെയ്യാൻ മറക്കരുത്ട്ടോ .. അന്നമ്മ കാണാം.
@athiralajesh1689
@athiralajesh1689 10 ай бұрын
@@SAMANWAYAMofficial Anna chechide first video kandappol thanne subscribe chuthittund tto. Rply thannathin orupad thanks chechii🥰🥰🥰🥰🥰🥰🥰🥰😟😟
@twinkle3106
@twinkle3106 10 ай бұрын
Chechiye kandal thanne ariyam arogyavathi allenu ariyathavrarnu ingane okke chothikunath..venamenkil carbs um high fat um kurach sugar conolete ayitum nirthi arogyam munnotu kondpoku
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
Dear, സ്നേഹം, സന്തോഷം നമ്മുടെ ചാനൽ subscribe ചെയ്യണേ. കൂടെയുണ്ടാകില്ലേ? അന്നമ്മ
@rohith4457
@rohith4457 10 ай бұрын
എനിക്ക് എന്നേ തന്നെ കാണാൻ കഴിഞ്ഞു, ഹെൽത്തി മൈൻഡ്ഡ് വുമൺ. നിങ്ങളെ പോലുള്ളവരാണ് നാടിനു ആവശ്യം. നിങ്ങളെ ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ❤❤❤
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
dear, വീഡിയോ ഇഷ്ടപ്പെട്ടോ? ഈ ചാനൽ subscribe ചെയ്തിട്ടില്ലങ്കിൽ ചെയ്യാൻ മറക്കല്ലേ? അന്നമ്മ.
@sandhyasadasivan3042
@sandhyasadasivan3042 7 ай бұрын
ചേച്ചി പൊളിയാ.. സുന്ദരി ❤❤❤
@sreethuaneesh6975
@sreethuaneesh6975 10 ай бұрын
Great annamma❤❤❤
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
ഒത്തിരി സന്തോഷം അതിലേറെ സ്നേഹം .subscribe ചെയ്ത് കൂടെ ഉണ്ടാകില്ലേ? ഇത് മാത്രം കണ്ട് നിർത്തല്ലേ dear .. അന്നമ്മ 💖
@Paarulaluz2990
@Paarulaluz2990 9 ай бұрын
Samsarikkumbol kithapp undo dear ..enikk mathram thonunnathano
@saranyaanesh3089
@saranyaanesh3089 10 ай бұрын
Annammo .....you are agood person love you dear ❤❤❤❤❤❤nigal ore sambhavam anu to.........
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
ചക്കര ഉമ്മ
@mariyabaiju
@mariyabaiju 10 ай бұрын
Othiri sneham maathram❤❤
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
Love you dear
@jerry5912
@jerry5912 10 ай бұрын
Positive energy.....chechiyude vidieos eshtam....
@linithaathish2613
@linithaathish2613 10 ай бұрын
Chechi super .from Uk .please share your recepies.wheat bread etcccc
@purnimavishnu9190
@purnimavishnu9190 10 ай бұрын
ഒരുപാട് ഇഷ്ടായി chechi... New ideas കിട്ടി ഫുഡ്‌ ഉണ്ടാക്കുന്നതിലും diet നോക്കുന്നതിലും... Wheat bread homemade ന്നു പറഞ്ഞല്ലോ, അതെങ്ങനെന്നുടെ ഒരു വീഡിയോ ഇടാമോ? ഒരു കാര്യം പറയാതെ വയ്യ chechi കഴിക്കുന്നത്‌ കാണുമ്പോൾ വായിൽ kappalodum 😋😋😋
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
ചാനലിൽ ഉണ്ട്.dear
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
mix ആണ്. ഇതു മാത്രമായി ചെയ്യാം.
@munnafathih913
@munnafathih913 10 ай бұрын
Chechi hot waterinte gunangal enthokkeyanennu parayoo....
@shabnakalathil4709
@shabnakalathil4709 10 ай бұрын
wheat bread recipie?
@pravadak4442
@pravadak4442 8 ай бұрын
kazhiyunnathum kalluppu upayogikkunnathaanu nallathu
@SAMANWAYAMofficial
@SAMANWAYAMofficial 8 ай бұрын
Yes.. dear .. നന്ദി dear , സുപ്രഭാതം സ്നേഹം.സന്തോഷം. ഇഷ്ടമായാൽ ഞങ്ങളുടെ ചാനൽ Subscribe ചെയ്യാൻ മറക്കരുത്ട്ടോ .. അന്നമ്മ
@rinufrancis7435
@rinufrancis7435 10 ай бұрын
What is the reason for stomach
@RaheemKozhichena
@RaheemKozhichena 10 ай бұрын
ചെരിപ്പ് ഇല്ലാത്ത മുറ്റം അടിക്കൽ ശൂപ്പർ എക്സ് സ് 👌👌നല്ല ഗുണം ചെയ്യും 💪💪(പൊന്നു ഉഷ ❤❤)
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
Yes dear ..
@rasi726
@rasi726 10 ай бұрын
Cheriyulliyum jeeragavum puttukuttiyekkano iduga. Eeth jeeragama
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
അതെ. ചെറിയ ജീരകം. ഞാൻ പുട്ടുണ്ടാക്കണ വീഡിയോ മുൻപ് ചെയ്തിട്ടുണ്ട്. video ഇഷ്ടമായോ? ചാനൽ subscribe ചെയ്യാനും വീഡിയോ ഷെയർ ചെയ്യാനും മറക്കല്ലേട്ടോ അന്നമ്മ
@ajilathi220
@ajilathi220 10 ай бұрын
Hai chechi enikum kuttikal ayittilla chechiye Katha kettapool oru pratishayud kathirikkunnathinu oru falamudavumennu
@chackochikc7951
@chackochikc7951 10 ай бұрын
അന്നക്കുട്ടി തങ്കക്കുട്ടി ചിന്നക്കുട്ടി പുലിക്കുട്ടീ❤❤❤❤❤❤
@veenanaadam6220
@veenanaadam6220 8 ай бұрын
Super chechi🥰🥰🥰
@neenunoordeen935
@neenunoordeen935 10 ай бұрын
Wheat bread recipe parayane chechi❤❤
@jisnikc1056
@jisnikc1056 10 ай бұрын
അന്നമ്മ ചേച്ചി സൂപ്പറാട്ടോ i love you
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
നമ്മുടെ ചാനൽ Subscribe ചെയ്തിട്ടുണ്ടോ dear ?ഇല്ലങ്കിൽ മറക്കാതെ ചെയ്യണേ.നിർദ്ദേശങ്ങൾ തന്ന് കൂടെ ഉണ്ടാകണേ .. അന്നമ്മ
@snehaserah2872
@snehaserah2872 10 ай бұрын
Chechi puttil ulli ചേർക്കുന്നത് കൃത്യമായി ഒന്ന് പറഞ്ഞു തർമോ
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
പുട്ടിൽ അല്ല പുട്ട് കുടത്തിൽ ചെറുള്ളി ജീരകം ചതച്ച് ചാനലിൽ video ഉണ്ട്
@shereefababu1545
@shereefababu1545 10 ай бұрын
Wheat bread recipe idamo
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
ചാനൽ subപോലും ചെയ്തില്ലാ അല്ലേ? എന്നേ ഇട്ടു.
@jaseenashamnad2978
@jaseenashamnad2978 10 ай бұрын
Njanum chechiyude ella videoyum kanum. Enikku bhayankara eshdama. Chechi kazhikkunna kanumpol vayil vellam varum
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
നന്ദി പൊന്നോ
@jessygeorge7845
@jessygeorge7845 10 ай бұрын
ചോളപൊടി എവിടെ കിട്ടും? Chanal super👌
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
എല്ലാ Super market ൽ കിട്ടും.
@smithabibysmithabiby7002
@smithabibysmithabiby7002 10 ай бұрын
അന്നമ്മ നെ കാണുമ്പോൾ തന്നെ ജീവിക്കാനുള്ള പ്രചോദനം കിട്ടുന്ന പോലെ❤
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
Love you
@zunairahameed8256
@zunairahameed8256 10 ай бұрын
Correct❤
@km10_editz
@km10_editz 10 ай бұрын
Madam you are great
@km10_editz
@km10_editz 10 ай бұрын
🙏
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
Thank you
@dencyyesu9708
@dencyyesu9708 10 ай бұрын
Ellam oru verity ayittundu Annammechi🥰😍chavkkunna soundum kazhikkunna soundum vizhungunna soundum😘🤣😋😋😋
@rilusvlog9760
@rilusvlog9760 10 ай бұрын
Video orupadishtayi,manassinoru santhosham❤❤❤❤
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
dear video ഇഷ്ടമായോ? ചാനൽ subscribe ചെയ്യാനും വീഡിയോ ഷെയർ ചെയ്യാനും മറക്കല്ലേട്ടോ അന്നമ്മ
@junuthanks3081
@junuthanks3081 10 ай бұрын
എനിക്ക്, നേരത്തെ ചേച്ചിയുടെ വീഡിയോ, skip, ചെയ്തു കാണും.. ഇപ്പോ ഞാൻ ചേച്ചിയുടെ ആരാധിക ആയി. I love you 😘💕😘
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
Love you പൊന്നോ.. ബോറടിച്ചിരുന്നതിൻ്റെ കാരണം പറയാമോ.. തിരുത്താം.
@junuthanks3081
@junuthanks3081 10 ай бұрын
@@SAMANWAYAMofficial ഞാൻ ഒരു മറുനാടൻ മലയാളി ആണ്, ചേച്ചി ഇങ്ങനെ കുഴച്ച് കഴിക്കുന്നത് കാണുമ്പോൾ, എഞോ ഒരു സുഖമില്ലാത്തത് പോലെ തോന്നി, ഇപ്പോ ഞാൻ കുത്തി ഇരുന്നു ചേച്ചിയുടെ പഴയ വിഡിയോ എല്ലാം കാണും ലവ് യു ചേച്ചി കുട്ടാ...
@user-pv4mq8so4f
@user-pv4mq8so4f 3 ай бұрын
ഞാൻ തിരുവനന്തപുരത്തുള്ളതാണ് അന്നക്കുട്ടിയെ കാണാൻ എന്നെങ്കിലും സാധിക്കുമോ എന്റെ മോളുടെ പേരും അന്നയാണ്
@SAMANWAYAMofficial
@SAMANWAYAMofficial 3 ай бұрын
Tv m വരുമ്പോൾ കാണാം.
@twinklestarmedia2337
@twinklestarmedia2337 10 ай бұрын
Ingalkk sugar undo medicin kazikkunnundo
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
Yes dear. dear, ഞങ്ങളുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ love അന്നമ്മ.
@R0SE2628
@R0SE2628 10 ай бұрын
Ente Annammachi pwoliya❤❤❤
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
നമ്മുടെ ചാനൽ Subscribe ചെയ്തിട്ടുണ്ടോ dear ?ഇല്ലങ്കിൽ മറക്കാതെ ചെയ്യണേ.നിർദ്ദേശങ്ങൾ തന്ന് കൂടെ ഉണ്ടാകണേ .. അന്നമ്മ
@R0SE2628
@R0SE2628 10 ай бұрын
@@SAMANWAYAMofficial cheythitund cheythitund… you are a gem💕
@shameenanassar2447
@shameenanassar2447 10 ай бұрын
Ente aduth und cucumber ❤
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
അടിപൊളി
@DonierDon
@DonierDon 10 ай бұрын
Annammooo ......eshtam koodi varuaaa ❤❤
@silviajoby
@silviajoby 10 ай бұрын
Super chechi ❤
@bobbinaandrews1015
@bobbinaandrews1015 10 ай бұрын
Annamma what about dinner??
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
കാപ്പി + wheat bread - 1
@anupamar-
@anupamar- 10 ай бұрын
Yoga kurichu detali parayamo? Enge join cheyam?
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
description box ൽ മാഷുടെ നമ്പർ ഉണ്ട് .. കേട്ടോ.. dear, നിറഞ്ഞ സ്നേഹം.നന്ദി.. നമ്മുടെ ഈ ചാനൽ subscribe ചെയ്യണേ.. അന്നമ്മ
@Rosdailyfoods
@Rosdailyfoods 10 ай бұрын
Hi chechi...enik 34 age aan 7 വർഷമായി ഷുഗർ ഉണ്ടായിട്ട് എത്ര മരുന്ന് kazhijittum normal ആകുന്നില്ല എന്തെങ്കിലും ടിപ്സ് ഉണ്ടാഗിൽ പറഞ്ഞ് തരുമോ....
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
കൂവളത്തിൻ്റെ ഇല തിളപ്പിച്ച വെള്ളം കുടിക്കാം മുക്കുറ്റി സമൂലം അരച്ച് കഴിക്കാം.
@Rosdailyfoods
@Rosdailyfoods 10 ай бұрын
Thank you chechi
@Rosdailyfoods
@Rosdailyfoods 10 ай бұрын
എത്ര ദിവസം കുടിക്കണം
@Rosdailyfoods
@Rosdailyfoods 10 ай бұрын
എപ്പോഴാണ് കുടിക്കേണ്ടത്
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
രാവിലെ. കുറയും വരെ.. മരുന്ന് മുടക്കരുത് ചെക്ക് ചെയ്യണം ഇടക്ക്
@llakshmitv976
@llakshmitv976 10 ай бұрын
Wheat bread recipe Edo please ❤❤
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
ഉടനെ ഇടാം.
@Lathika-go4ef
@Lathika-go4ef 10 ай бұрын
ഹായ് ചേച്ചി ❤ ചേച്ചിന്റെ വീടിയോ മുമ്പ് ഞാൻ കണ്ടു എനിക്ക് കരച്ചൽ വന്നു ഞാൻ കാണൽ നിർത്തി അതിന്റെ ശേഷം ഇപ്പോൾ ആണ് കാണുന്നത്❤👌👌👌🥰
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
ചിരിച്ചാൽ മാത്രം മതി.
@prasannakalyan1093
@prasannakalyan1093 10 ай бұрын
ചെറുപയർ കറി കാണുമ്പോ തന്നെ കഴിക്കാൻ തോന്നുന്നു. ഇതിന്റെ. റെസിപ്പി ഇടാമോ
@amruthafebin5224
@amruthafebin5224 9 ай бұрын
Adipoli annammee chechiyyee 👍👍👍👍iam yoga techer ❤❤❤
@FarhanaThahir
@FarhanaThahir 10 ай бұрын
Annamma bread recipe idane
@05MARIYA1
@05MARIYA1 10 ай бұрын
Morning ezhunelkan bayangara madiya annamma.. Oru motivation tharavo.. Nerathe eneekan
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
തരാല്ലോ.
@SnehaSneha-f1p
@SnehaSneha-f1p 10 ай бұрын
Njanum unde udayam kanate 😂
@rafeekas9140
@rafeekas9140 10 ай бұрын
Njan ee video skip cheyyathe kandu very very thanks give to us.a wonderful thoughts😊
@muhammedamjad6565
@muhammedamjad6565 10 ай бұрын
യോഗ ചെയ്യാൻ അറീല വീഡിയോ ചെയ്യുമോ വൈറ്റ് കുറക്കണം
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
ചെയ്യാം.
@kochuzworld7812
@kochuzworld7812 10 ай бұрын
Annayodu orupadishttom🤗🥰🥰🥰lekshmi punel ninnum🙏
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
പൂനെയിൽ മകൻ പഠിക്കുന്നു. സിംബയോ സി സിൽ.. ലച്ചു എവിടെയാ.. dear സുപ്രഭാതം, നമ്മുടെ ചാനൽ subscribe ചെയ്തില്ലാ എങ്കിൽ ചെയ്യാൻ മറക്കല്ലേട്ടോ shorts മാത്രമല്ലാ ചാനലിൽ കിടിലൻ videos ഉണ്ടേ.. അന്നമ്മ
@sabitharajesh1611
@sabitharajesh1611 10 ай бұрын
Ente Annammo onnum parayanilla.You are amazing.Ethrayum karyangal engane manage cheyyunnu.👌👌.nalloru motivation anu ee video.❤❤
@deepajoseph7628
@deepajoseph7628 10 ай бұрын
Love you dear ❤️❤️❤️
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
Love you.video ഇഷ്ടമായോ? ചാനൽ subscribe ചെയ്യാനും വീഡിയോ ഷെയർ ചെയ്യാനും മറക്കല്ലേട്ടോ അന്നമ്മ
@lokenathandlokesh1884
@lokenathandlokesh1884 10 ай бұрын
Anna daily routine superb👍i am jayanthy innalay live kandayirunnu njan message ittirunnu enikku gift onnumillay question chodikkunnavarkku gift undennu paranjatho enikkum venam gift arkkanu anu gift kittiyathu pinnay live superb
@maloottymalu778
@maloottymalu778 10 ай бұрын
Love u annammaaaa
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
ഇന്നത്തെ video കാണൂ.
@anasulashifpt5385
@anasulashifpt5385 10 ай бұрын
Enda vayar koodan karanam Njan adyayitan vlog kanunnad. Eppoyum shorts kanarund
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
12 തവണ പ്രസവിച്ചതാണ് അതാ കാരണം. dear സുപ്രഭാതം, നമ്മുടെ ചാനൽ subscribe ചെയ്തില്ലാ എങ്കിൽ ചെയ്യാൻ മറക്കല്ലേട്ടോ shorts മാത്രമല്ലാ ചാനലിൽ കിടിലൻ videos ഉണ്ടേ.. അന്നമ്മ
@sherinhashim6418
@sherinhashim6418 10 ай бұрын
Wheat bread recipie plsssss
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
ഉടനെ ഇടാം.
@sheenaroy6802
@sheenaroy6802 10 ай бұрын
Enikkum ariyanam
@snt6038
@snt6038 10 ай бұрын
Vayar entha kurayathey reason
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
12 പെറ്റ താ പൊന്നേ.
@sadiyarazak6741
@sadiyarazak6741 10 ай бұрын
Chechi video super ❤❤❤❤
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
സ്നേഹം dear
@JaazPlus
@JaazPlus 10 ай бұрын
Homemade wheat bread recipe plz
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
ചാനലിൽ ഉണ്ട്dear .. dear, വീഡിയോ ഇഷ്ടമായോ? നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ.. അന്നമ്മ💖💖
@athirams5625
@athirams5625 10 ай бұрын
Chechi, wheat bread enganeya undakunath ennu kanikumo?
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
yes ... Dear, സ്നേഹം, സന്തോഷം നമ്മുടെ ചാനൽ subscribe ചെയ്യണേ. കൂടെയുണ്ടാകില്ലേ? അന്നമ്മ
@athirams5625
@athirams5625 10 ай бұрын
Yes
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
ഇന്നലെ video ഇട്ടു.കണ്ടില്ലേ?
@athirams5625
@athirams5625 10 ай бұрын
@@SAMANWAYAMofficial kandu chechi, thank you
@sruthyraman3957
@sruthyraman3957 10 ай бұрын
Chechi orupadu eshtam❤
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
Love you.. സ്നേഹം സന്തോഷം. നമ്മുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .ഇതി ൽ നിർത്തല്ലട്ടോ...
@niharika1498
@niharika1498 10 ай бұрын
അന്നമ്മക്ക് പകരം അന്നമ്മ മാത്രം..❤❤❤ മാഷ് അടിപൊളി..❤❤
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
മാഷ്, അനു.. 2 പേരും ഒത്തിരി സഹായിക്കുന്നു.
@munnafathih913
@munnafathih913 10 ай бұрын
Entha chechi vayar kurayathe reason
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
12 തവണ പ്രസവിച്ചതാ. മസിൽ ഒക്കെ പോയി
@munnafathih913
@munnafathih913 10 ай бұрын
Ok
@ChinjuChinju-y9g
@ChinjuChinju-y9g 9 ай бұрын
ചാമയരി pcod ക് നല്ലത് ano
@SAMANWAYAMofficial
@SAMANWAYAMofficial 9 ай бұрын
അങ്ങനെ ചോദിച്ചാ അറിയില്ല ..
@ChinjuChinju-y9g
@ChinjuChinju-y9g 9 ай бұрын
​@@SAMANWAYAMofficialok👍🏻
@SAMANWAYAMofficial
@SAMANWAYAMofficial 9 ай бұрын
@user-ky1qg5em6p ok
@raihanspecial4079
@raihanspecial4079 10 ай бұрын
ചേച്ചി നല്ല സ്വഭാവം ഉള്ള ആളാണ്. നല്ല സംസാരം
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
സുപ്രഭാതം dear,നമ്മുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ ഇത് മാത്രം കണ്ട് നിർത്തല്ലട്ടോ... അന്നമ്മ.
@indulekhakitchenvlog9707
@indulekhakitchenvlog9707 10 ай бұрын
സൂപ്പർ വീഡിയോ
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
dear,നമ്മുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ
@jeffyfrancis1878
@jeffyfrancis1878 10 ай бұрын
Njan ithu chodhikkanirikkukayayirunnu.
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
ഇപ്പൊ ഉത്തരം കിട്ടിയല്ലോ
@jeffyfrancis1878
@jeffyfrancis1878 10 ай бұрын
@@SAMANWAYAMofficial . FB live marannupoyi. Sorry tta.
@lijasruchikoott
@lijasruchikoott 10 ай бұрын
ചേച്ചി 🥰🥰super ❤
@rajalekshmibaiju5063
@rajalekshmibaiju5063 10 ай бұрын
Hair care cheyyarundo ?
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
Yes.. എണ്ണയുടെ video ഇട്ടിട്ടുണ്ട്. #TherealAnna എന്ന 2 മത്തെ ചാനലിൽ
@Eshoyodop
@Eshoyodop 10 ай бұрын
Njan try cheythu ee morumvellam. Super... Annamme.
@djworldofficial1737
@djworldofficial1737 10 ай бұрын
Big salute
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 714 М.
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 9 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
BIRTHDAY SURPRISE   | HAPPY BIRTHDAY MUMMY | RIMI TOMY
12:42
Rimi Tomy Official
Рет қаралды 107 М.
No Oil മൈദ | My Favourite പഴം പൊരി | Rimi Tomy Official
19:20
Happy Sunday  vlog | Rimi Tomy Official
20:17
Rimi Tomy Official
Рет қаралды 225 М.
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 714 М.