പ്രസവിച്ച 10 കുഞ്ഞുങ്ങൾ മരിച്ചിട്ടും തളരാത്ത മനസ്സുമായി ഉഷ മാത്യു | Flowers Orukodi 2 | Ep# 27

  Рет қаралды 528,594

Flowers Comedy

Flowers Comedy

Күн бұрын

#FlowersOrukodi #UshaMathew

Пікірлер: 328
@shabanajasmin9688
@shabanajasmin9688 4 ай бұрын
8year ആയി കാത്തിരുന്നു കിട്ടിയ എന്റെ ponnu mole മാസം തികയാതെ 6 മാസം പ്രസവിച്ചു may 3 ന്‌ എന്റെ പൊന്നുമോളെ മറക്കാൻ ഞാൻ എത്ര kashtapednu chechi u r my inspiration
@LalithaBhai-qg2pb
@LalithaBhai-qg2pb 2 ай бұрын
Z0😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊⁰0,
@JomonKg777
@JomonKg777 7 ай бұрын
🌹🌹🌹🌹🌹നന്മകൾ നേരുന്നു പെങ്ങളെ പുഞ്ചിരിക്കുന്ന മുഖവുമായി ഇനിയും മുന്നോട്ടുപോകുക ഭർത്താവാണ് താങ്കളുടെ ദൈവം എന്നും കൂടെ തന്നെ ഇരിക്കട്ടെ ആയുർ ആയുസ്സോടുകൂടി ❤️❤️❤️
@JaisThomas-jx8fe
@JaisThomas-jx8fe 7 ай бұрын
Ùuuuujjjjjjjĵ⁰❤❤❤
@georgevarghese8903
@georgevarghese8903 7 ай бұрын
ഏറ്റവും നന്മ നേര് നു ദൈവം അനുഗ്രഹിക്കട്ടെ പ്രീയ സഹോദരിക്കും ഭർത്താവിനും കുടുംബത്തിനും ❤❤❤❤❤
@shinyjoseph1343
@shinyjoseph1343 7 ай бұрын
അന്നമ്മോ.. Love you 💞💞 God bless you
@sajad.m.a2390
@sajad.m.a2390 7 ай бұрын
ഇവരുടെ ജീവിതത്തിൽ കുട്ടികൾക്ക് വേണ്ടി അനുഭവിച്ച വേദന പ്രയാസം കഷ്ട്ടപാടുകൾ കേൾക്കുമ്പോൾ തന്നെ വല്ലാത്ത വേദന തോനി.. ഈ ഒരു അവസരത്തിൽ മാതാ(❤️) പിതാ ദൈവം ഗുരു എന്ന മഹത്തായ വചനം അറിയാതെ ഓർമ വന്നു...
@shijijoseph1920
@shijijoseph1920 7 ай бұрын
ഇത്രയും കരുത്തുള്ള ഒരു സ്ത്രീ.താങ്കൾ വലിയ ഒരു മാതൃകയാണ്
@supradine67
@supradine67 7 ай бұрын
i really salute her husband 🙏 he is also strong to get along with her strong decision 😊
@illyasilliyasmadapara
@illyasilliyasmadapara 7 ай бұрын
ഇത് കണ്ട് എന്റെ കണ്ണ് നനഞ്ഞു കാരണം ഞാനും എന്റെ വൈഫും അനുഭവിച്ചതാ കുഞ്ഞ് നഷ്ട്ട പെട്ട വേതന
@jancyvarghese2366
@jancyvarghese2366 7 ай бұрын
U R blessed♥️♥️♥️🌹 love u
@mariyammaliyakkal9719
@mariyammaliyakkal9719 6 ай бұрын
വേദന.... ദൈവം അനുഗ്രഹിക്കട്ടെ
@sunithat4850
@sunithat4850 7 ай бұрын
Hi, my childhood classmates usha Mathew and my neighbor, I appreciate you usha ❤❤❤❤God bless you🙏
@sudhanisubhagan4138
@sudhanisubhagan4138 7 ай бұрын
❤👃 അസാധ്യം ആർക്കും പറ്റില്ല ഇത്രയും റിസ്ക് എടുക്കാൻ അഭിനന്ദനം അർഹിക്കുന്നു
@polartalks
@polartalks 7 ай бұрын
കുട്ടേട്ടൻ പക്ഷഭേതം കാണിക്കുന്നുണ്ട് പല ആളുകൾക്കും രണ്ടു ഓപ്ഷൻ ഒഴിവാക്കുമ്പോൾ ചിലർക്ക് ഒന്ന് മാത്രമേ ഒഴിവാക്കാറുള്ളു.... 😁😁😁
@PadmavathyVellat
@PadmavathyVellat 6 ай бұрын
Oru penninu deivam husbend anu. Father,mother,brother,sister ellam PanAm undaghil mathram avarum undavum. God bless you penghale.
@mollymathew3070
@mollymathew3070 7 ай бұрын
You are the special gift of God, ❤ no doubt. Your husband is above you. May God bless you and your family.
@rajilaanvar7923
@rajilaanvar7923 7 ай бұрын
കൂടെ നിന്ന് ഭർത്താവിന് നൂറു മാർക്ക്.
@riyak5143
@riyak5143 7 ай бұрын
Annamma kutty❤❤❤❤God bless you🙏🙏🙏
@thahiraputhuveetil1740
@thahiraputhuveetil1740 7 ай бұрын
ഇവരാണ് ലേഡി സൂപ്പർ സ്റ്റാർ ❤❤❤
@SAMANWAYAMofficial
@SAMANWAYAMofficial 7 ай бұрын
😂 അങ്ങനെ ഒന്നും പറയല്ലേ, ഒത്തിരി സ്നേഹമുള്ള സാധാരണക്കാരിയായഒരു വീട്ടമ്മ. എല്ലാവരും ചിരിക്കാൻ, സന്തോഷിക്കാൻ ആഗ്രഹിക്കുന്നു എന്ന് മാത്രം..
@Nihal-ph8th
@Nihal-ph8th 7 ай бұрын
ഭർത്താവ് കൂടെ ഉള്ളത് ആണ് അവളുടെ കരുത്തു അതല്ലെങ്കിൽ നമ്മുടെവീടുകാർ കൂടപ്പിറപ്പ് ആരെങ്കിലും കൂടെ ഉണ്ടെങ്കിൽ പെണ്ണിന് കരുതാകും
@nishashaji9192
@nishashaji9192 7 ай бұрын
😅😅
@TKamalammal
@TKamalammal 7 ай бұрын
😅😊
@mariyammasamuel
@mariyammasamuel 7 ай бұрын
ñ​@@nishashaji9192
@sundharanbaby6229
@sundharanbaby6229 7 ай бұрын
😅😅😅😅😅
@abbashaji719
@abbashaji719 7 ай бұрын
സത്യം
@rafeekrafeek5910
@rafeekrafeek5910 7 ай бұрын
enthoru aishyryam ulla sthree
@LalithaRajan-q4f
@LalithaRajan-q4f 6 ай бұрын
ശ്വാസം അടക്കിയാണ് ഞാനിത് കണ്ടുകൊണ്ടിരുന്നത്. അന്നാമ്മയെ കാണാൻ ആഗ്രഹം തോന്നുന്നു.
@ranijacob6348
@ranijacob6348 7 ай бұрын
A big Salute to you Annamma and ur Hubby. What a heartwarming life story. Really you are a powerful woman. God bless you and ur family ❤
@mercypereira4270
@mercypereira4270 7 ай бұрын
Love you Annama.Big salue to you and your loving n supportive husband ❤️ 💖
@LearningForAllAthini
@LearningForAllAthini 7 ай бұрын
Ushachechi❤️ proud moment
@SAMANWAYAMofficial
@SAMANWAYAMofficial 7 ай бұрын
❤❤❤
@affiliatedmarketing4424
@affiliatedmarketing4424 6 ай бұрын
I watched program yesterday and learnt Usha Mathew's life is a such a wonderful ,exciting, motivating ,thrilling, like that ..........But what is behind her great attitude , whether it is GOD or LOVE ? Anyway all the BEST!
@anupaanupa5956
@anupaanupa5956 4 ай бұрын
Everything so beautiful and I like the most is your way of presentation.
@elizabethoommen4940
@elizabethoommen4940 7 ай бұрын
May God bless you all
@lathak4082
@lathak4082 7 ай бұрын
Dr sunil എന്റെ ചേച്ചിയുടെ മകൻ ആണ് ♥️
@SAMANWAYAMofficial
@SAMANWAYAMofficial 7 ай бұрын
നമുക്ക് കാണാൻ കഴിയുന്ന ദൈവത്തിൻ്റെ കരങ്ങൾ ഉള്ള 2 പേരാണ് Dr. Sunil.k menon ., Dr. vasanthy എനിക്ക് സ്നേഹവും കരുത്തും, അനുകമ്പയും, ഏറ്റവും നല്ല ചികിൽസയും തന്ന 2 പേർ. എന്നോട് മാത്രമല്ല ഈ സമീപനം ;അവരെ സമീപിക്കുന്ന ഓരോരുത്തരോടുo ഇത് തന്നെയാണ്❤❤❤ നന്മ ഈ ലോകത്ത നിന്ന് അപ്രത്യക്ഷമായില്ല എന്ന് തോന്നുന്നത് തന്നെ ഇത് പോലെ കുറേ പേർ ഉള്ളത് കൊണ്ടാണ്...❤❤❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 ай бұрын
എൻ്റെ ഉഷപ്പെണ്ണേ❤
@mammenabraham6225
@mammenabraham6225 7 ай бұрын
U r great Annamma.God bless u.
@sujathaks9683
@sujathaks9683 7 ай бұрын
ഈ കുടുംബത്തെ ദൈവം രക്ഷിക്കട്ടെ.
@shajisebastian6590
@shajisebastian6590 7 ай бұрын
I love you r mind power Annam a, great. God 🙏💖💖 💖🙏 bless you all good 👍😊 life time fitness enthusiastic mind.....
@SudhaJibu
@SudhaJibu 7 ай бұрын
Annamma Big salute
@varughesejohn457
@varughesejohn457 5 ай бұрын
May God bless you sister, your caring husband and your precious children.
@ishasdairy4131
@ishasdairy4131 7 ай бұрын
സല്യൂട്ട് mam
@raazmedia5742
@raazmedia5742 7 ай бұрын
കുട്ടേട്ടന് സൗണ്ട് കൊടുക്കുന്നത് ബാബു രാജ് ആണോനൊരു സംശയം 😊
@gafoorkottilil7089
@gafoorkottilil7089 7 ай бұрын
ഞാൻ ഒരു റസീപ്പി പറയാം സഹോദരി നല്ല എരുവുള്ള പച്ചമുളക് ന്നീളത്തിൽ കീറുക കുറച്ച് പൊടി ഉപ്പ് പുരട്ടുക എന്നിട്ട് പൊരിക്കുക ഹായ് എൻദാ രുചി ഒന്ന് പരീഷികണ ഹാ ചെറിയ ഒരു ഐശ്വര്യ റായ് ആണ് സൻദോഷമായിരികട്ടെ
@nazlivlogs2017
@nazlivlogs2017 7 ай бұрын
🔥കുരുത്തദ് വെഴിലത്ത് വാടില്ല❤
@geethapillai5775
@geethapillai5775 4 ай бұрын
Annakutty othiri sneham❤️
@prasannanarayanan4266
@prasannanarayanan4266 6 ай бұрын
Annamma the great❤
@chandrababubabu5467
@chandrababubabu5467 7 ай бұрын
Mrs. Usha Mathew is a brave lady. She is second to none.
@advlailaashraf1869
@advlailaashraf1869 3 ай бұрын
Salute sister salute😍🥰🙏
@sajijoseph9740
@sajijoseph9740 5 ай бұрын
ജീവിതം ഇങ്ങനെ ആണ്
@sheebadani3534
@sheebadani3534 7 ай бұрын
God Bless you Annamma, and your will power is appreciated, you changed the medical rules
@manjubalu1410
@manjubalu1410 7 ай бұрын
Annakutty God bless you ❤
@jainjacob3764
@jainjacob3764 7 ай бұрын
God is great
@issacgeorge1726
@issacgeorge1726 7 ай бұрын
god Bless you
@bineethamanuel3608
@bineethamanuel3608 6 ай бұрын
God bless her and her family
@MyArt-cf8mc
@MyArt-cf8mc 6 ай бұрын
നമ്മുടെ ശരികളെ നമ്മൾ സംരക്ഷണം നൽകുക❤❤❤❤
@SiniJohn-ih1hm
@SiniJohn-ih1hm 7 ай бұрын
ആ കാലഘട്ടത്തിലേ ടീച്ചേർസ് eghane ആയിരുന്നു
@SreeGuruvayoorappan-s5p
@SreeGuruvayoorappan-s5p 3 ай бұрын
God Blless you're 👍👏👏❤️❤️
@lakshmi34535
@lakshmi34535 7 ай бұрын
മുഴുവനും കണ്ട്. സംഗം എന്ന സിനിമയിൽ 2 ഇൻ്റർവെൽ ഉണ്ട്.
@ajeshmatheri7472
@ajeshmatheri7472 7 ай бұрын
God Bless You. By. Ajesh.Harbour Loading.Thottappally
@jayasree6544
@jayasree6544 7 ай бұрын
God bless ushaa
@basheerpp2746
@basheerpp2746 6 ай бұрын
ഇത്ഞങ്ങളുടെ,,,,കാന്താരി,,, അന്നമ്മ ❤❤❤
@sheejapanikar5411
@sheejapanikar5411 7 ай бұрын
Love you Annamma❤
@deenammachacko4744
@deenammachacko4744 5 ай бұрын
God bless u dear usha
@Nihal-ph8th
@Nihal-ph8th 7 ай бұрын
മലപ്പുറം കോട്ടക്കലിൽ ഉള്ള ആളായാ ഞാൻ ഇതോന്നും അറിഞ്ഞില്ല 😔
@suharasuhararasheed9661
@suharasuhararasheed9661 7 ай бұрын
Annammooo💞😍
@rubybiju6808
@rubybiju6808 7 ай бұрын
❤❤
@PadmavathyVellat
@PadmavathyVellat 6 ай бұрын
Nalla deiryam .
@JijiT.C-qj7xz
@JijiT.C-qj7xz 7 ай бұрын
Othiri assamsakal annamma
@anzeeraashraf8794
@anzeeraashraf8794 7 ай бұрын
Annamma❤😍🥰
@varghese1747
@varghese1747 7 ай бұрын
My salute to you, I really appreciate your determination and grit. God bless you
@jancyvarghese2366
@jancyvarghese2366 7 ай бұрын
U R blessed 🌹🙏God bless u always💞❤🥰🙏
@AshrafKuniyil-c5g
@AshrafKuniyil-c5g 7 ай бұрын
സിമ്പിൾ ചോദ്യങ്ങൾ ചോദിച്ചാൽ ആരിക്കാണ് പറയുവാൻ പറ്റാത്തത്.അഞ്ചാം ക്ലാസ്സ്‌ പഠിക്കുന്ന കുട്ടികൾ പറഞ്ഞു കൊടുക്കും അധിക ചോദ്യങ്ങളും സിമ്പിൾ ചോദ്യങ്ങൾ ആയിരിക്കും ഒരു 3ലക്ഷം വരെ. പിന്നെയാണ് പിടിവള്ളി എടുക്കേഡി വരുന്നത്
@JoyThirumala
@JoyThirumala 7 ай бұрын
ഉഷmattew എന്റെ കുഞ്ഞു ങ്ങളുടെ അന്നമ്മ ആന്റി അപ്പു. അമ്മു. കേവിൻ.❤❤❤❤❤❤
@baijuSamuel-sj9mr
@baijuSamuel-sj9mr 5 ай бұрын
Annamma poliyalle❤
@susanjoseph3537
@susanjoseph3537 7 ай бұрын
God bless you, 🙏
@chakiramthodikuzhalmannam685
@chakiramthodikuzhalmannam685 7 ай бұрын
എല്ലാ വിധ ആശംസകളും
@Rajeevkrishna288
@Rajeevkrishna288 7 ай бұрын
Ayy nammade usha chechii 🤍
@mariatom4274
@mariatom4274 6 ай бұрын
Dearest Annamma
@sreejasundar2731
@sreejasundar2731 7 ай бұрын
നമ്മുടെ അന്നമ്മ ❤️❤️👍👍👍
@SAMANWAYAMofficial
@SAMANWAYAMofficial 7 ай бұрын
❤❤❤❤
@jinimanojvkkdmanoj516
@jinimanojvkkdmanoj516 6 ай бұрын
Ennodu valare similiar aaya person.
@bhavyach5544
@bhavyach5544 7 ай бұрын
Chechi super.....
@alphonsathomas1427
@alphonsathomas1427 6 ай бұрын
മിറാക്കിൾ Life👍
@afeefaafeefa7841
@afeefaafeefa7841 7 ай бұрын
Proud of you sir, to bring her into the show, to prove real story what she faced through out her life. Myself, now truly believing her courage and respecting you annamma❤ so much. Luv u dear. May God bless you dear.🌹🌹🌹
@lillykuttydas3496
@lillykuttydas3496 7 ай бұрын
Usha u r very brave
@lathakumaripc
@lathakumaripc 6 ай бұрын
Iron lady God bless you❤
@davissherly2167
@davissherly2167 7 ай бұрын
Ohh wonderful
@sreeranjinib6176
@sreeranjinib6176 7 ай бұрын
❤❤❤❤ അന്നമ്മ ഇഷ്ടം
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh 7 ай бұрын
Usha chechi ❤❤❤
@satheeshmb30
@satheeshmb30 7 ай бұрын
Ho വല്ലാത്ത ജന്മം ഇതിന്റെ മാതാപിതാക്കൾ കുറെ സഹിയ്ച്ചതിട്ടുണ്ടാകും പ്രതെയ്കിച്ഛ് ഇവരുടെ അമ്മ
@jamalvilliappally7015
@jamalvilliappally7015 4 ай бұрын
Kannu niranhu poyi❤❤
@baburajen179
@baburajen179 7 ай бұрын
Usha.Sister.BigSalute
@nissynissy4320
@nissynissy4320 7 ай бұрын
Pavam
@SAMANWAYAMofficial
@SAMANWAYAMofficial 7 ай бұрын
😂😂😂 ശരിക്കും നല്ല ഭയങ്കരിയാണേ.
@Zarah3300
@Zarah3300 7 ай бұрын
Ivare aarum anukarikkathe irikkuka. Karanam oru kunju enna ivarude aagraham Karanam kollapettath 10 kunju jeevanukalanu. Undakunna kunjungal marikkum ennu doctors paranjittum avarude aagraham sadhikkunnathinu vendi avar sramichapol swasam kittathe pidanju marichath 10 kunju malakhakal. 😢😢😢😢
@mariyammaliyakkal9719
@mariyammaliyakkal9719 6 ай бұрын
മുകളിൽ ഒരാൾ ഉണ്ട്‌. ദൈവം കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നു
@karthiayanim2970
@karthiayanim2970 7 ай бұрын
അത്തരം പ്രണയം ഹരാസ് ചെയ്യപ്പെടേണ്ട തു തന്നെ, ചെറുപ്പക്കാർ വഴിതെറ്റുന്ന പ്രണയ൦
@alphonsathomas1427
@alphonsathomas1427 6 ай бұрын
നന്മകൾ❤
@baijuSamuel-sj9mr
@baijuSamuel-sj9mr 5 ай бұрын
Njangade annammachiyanne❤
@alphonsathomas1427
@alphonsathomas1427 6 ай бұрын
സ്ത്രീരത്നം❤👍🌹
@francisad8238
@francisad8238 6 ай бұрын
Godbless you
@nishanthjayan9756
@nishanthjayan9756 7 ай бұрын
എങ്ങനെ സാധിച്ചടാ ഇത്
@lakshmiandbhadra8660
@lakshmiandbhadra8660 7 ай бұрын
Miya georginte voice pole
@KhadeejaMa
@KhadeejaMa 7 ай бұрын
Strong 🔥
@RadhikaVijay-l5q
@RadhikaVijay-l5q 7 ай бұрын
പവർ ഫുൾ ഗേൾ ❤
@hannathhaan4264
@hannathhaan4264 7 ай бұрын
👍👍👍lady
@indiravk4751
@indiravk4751 7 ай бұрын
ഉഷ ചേച്ചി ❤
@ffgfxfggg6721
@ffgfxfggg6721 7 ай бұрын
Chechiddy പ്രായം52
@SAMANWAYAMofficial
@SAMANWAYAMofficial 7 ай бұрын
45❤
@lailag120
@lailag120 5 ай бұрын
ഇത്രയും ജീവനക്കാർ മെഡിക്കൽ ടീം സർജറി സമയത്ത് നിന്നാൽ patient nu Infection വരുമല്ലോ.
@ZxcZxc-x4w
@ZxcZxc-x4w 7 ай бұрын
❤❤❤❤❤❤
@shemeenarasheed1397
@shemeenarasheed1397 7 ай бұрын
അന്നമ്മ ❣️
Which One Is The Best - From Small To Giant #katebrush #shorts
00:17
Ozoda - Lada (Official Music Video)
06:07
Ozoda
Рет қаралды 11 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 22 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17