ഇത്രയും എളുപ്പമായി വി.കുർബാനയെകുറിച്ച് നിങ്ങൾക്കാരെങ്കിലും പറഞ്ഞു തന്നിട്ടുണ്ടോ?| Mar Sebastian

  Рет қаралды 35,480

Yes, Iam Catholic Ministries

Yes, Iam Catholic Ministries

4 ай бұрын

Пікірлер: 84
@alphonsa999
@alphonsa999 3 ай бұрын
ഈശോയെ എത്ര ഭംഗിയായി പിതാവു കുർബ്ബാനയെക്കുറിച്ച് പറഞ്ഞു തന്നതിനു നന്ദി
@sakariaskj4203
@sakariaskj4203 4 ай бұрын
മനോഹരമായി കുർബാനയെ വിശദികരിച്ചതിന് നന്ദി hallelujah amen
@sr.sherlythomas8274
@sr.sherlythomas8274 3 ай бұрын
❤👍🙏
@rosilyvarghese9235
@rosilyvarghese9235 3 ай бұрын
പിതാവെ , എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല വളരെ നാളുകളായി ആഗ്രഹിച്ചിരുന്നു വി.കുർബാനയിൽ സജീവമായി പങ്കെടുക്കാൻ . പിതാവിൻറെ ഈ ക്ളാസ് എനിക്കും എല്ലാവർക്കും അതിന് വളരെ സഹായിക്കും എന്ന് വിശ്വസിക്കുന്നു പിതാവിന് ആയിരം ആയിരം നന്ദിയുടെ പൂച്ചെണ്ടുകൾ സമർപ്പിക്കുന്നു
@indiranair5037
@indiranair5037 3 ай бұрын
പിതാവേ അങ്ങ് തന്ന വിശുദ്ധ കുർബാനയെ പറ്റി തന്ന അറിവിനെ കോടാനുകോടി നന്ദി ആമേൻ
@CyriacGeorge-vv9vn
@CyriacGeorge-vv9vn 3 ай бұрын
'Thank you പിതാവേ പരിശുദ്ധ കുർബാനയെ ഇത്രയും ലളിതമായി മനസിലാക്കി തന്നതിന് ന്നതിന് നന്ദി Thank you Jesus
@jacobcc9514
@jacobcc9514 3 ай бұрын
യേശു സ്വയം ബലിയർപ്പിച്ച് പിതാവിനെ ആരാധിക്കുകയായിരുന്നു എന്നും അതാണ് കുർബാനക്കുള്ള പ്രാധാന്യമെന്നുമാണ് റോമൻ കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്. എന്നാൽ യേശു ബലിയർപ്പിച്ച് പിതാവിനെ ആരാധിക്കുകയായിരുന്നില്ല എന്നതാണ് വസ്തുത. മനുഷ്യരാൽ അസാദ്ധ്യമായിരുന്ന പാപപരിഹാര ബലി - ന്യായപ്രമാണ വ്യവസ്ഥയനുസരിച്ചുള്ള പാപപരിഹാരം (രക്തം ചിന്താതെ പാപമോചനമില്ല.. ഹെബ്രായർ, 9 : 22) നിവർത്തിയാക്കുകയാണ് യേശു ചെയ്തത്. അതിനു വേണ്ടിയാണ് യേശു പിതാവിൽ നിന്നും പുറപ്പെട്ട് മനുഷ്യനായി ഭൂമിയിൽ വന്നത്. അത് ആരാധനയല്ല. പാപപരിഹാരം വരുത്തിയവനോട് വചന വ്യവസ്ഥ പ്രകാരം ഐക്യപ്പെടുന്നവർ പൂർണ്ണ വിശുദ്ധി പ്രാപിക്കുന്നു. വിശുദ്ധി പ്രാപിച്ചവർക്കാണ് ദൈവത്തെ ആരാധിക്കുവാൻ യോഗ്യതയുള്ളത്. ആത്മാവായ ദൈവത്തെ ആത്മാവിലാണ് ആരാധിക്കേണ്ടത്. അല്ലാതെ യേശുവിനെ കൂദാശാ മന്ത്രം ചൊല്ലി ഓസ്തിക്കകത്താക്കിയിട്ട് സക്രാരിയിൽ വച്ച് അതിലേക്കു നോക്കി കുർബാന ചൊല്ലുന്നതും കാണുന്നതും വച്ചാരാധനയാണ്; പൈശാചികമാണ്. മനസിലാകുമോ എന്നു നോക്ക്. ഇല്ലെങ്കിൽ ഈ പൗരോഹിത്യ ജനവഞ്ചന തന്നെ തുടർന്നോളൂ. യോഗ്യമായ പ്രതിഫലം കിട്ടും.
@ThomasNettikadan-vm1hg
@ThomasNettikadan-vm1hg 3 ай бұрын
ഇത്രയും ലളിതമായി കുർബാനയെ കുറിച്ച് വിശദമായി വിശദീകരണം നൽകിയ പിതാവിന് നന്ദി. കർത്താവ് പിതാവിനെ അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയുടെ.❤❤❤
@jacobcc9514
@jacobcc9514 3 ай бұрын
യേശു സ്വയം ബലിയർപ്പിച്ച് പിതാവിനെ ആരാധിക്കുകയായിരുന്നു എന്നും അതാണ് കുർബാനക്കുള്ള പ്രാധാന്യമെന്നുമാണ് റോമൻ കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്. എന്നാൽ യേശു ബലിയർപ്പിച്ച് പിതാവിനെ ആരാധിക്കുകയായിരുന്നില്ല എന്നതാണ് വസ്തുത. മനുഷ്യരാൽ അസാദ്ധ്യമായിരുന്ന പാപപരിഹാര ബലി - ന്യായപ്രമാണ വ്യവസ്ഥയനുസരിച്ചുള്ള പാപപരിഹാരം (രക്തം ചിന്താതെ പാപമോചനമില്ല.. ഹെബ്രായർ, 9 : 22) നിവർത്തിയാക്കുകയാണ് യേശു ചെയ്തത്. അതിനു വേണ്ടിയാണ് യേശു പിതാവിൽ നിന്നും പുറപ്പെട്ട് മനുഷ്യനായി ഭൂമിയിൽ വന്നത്. അത് ആരാധനയല്ല. പാപപരിഹാരം വരുത്തിയവനോട് വചന വ്യവസ്ഥ പ്രകാരം ഐക്യപ്പെടുന്നവർ പൂർണ്ണ വിശുദ്ധി പ്രാപിക്കുന്നു. വിശുദ്ധി പ്രാപിച്ചവർക്കാണ് ദൈവത്തെ ആരാധിക്കുവാൻ യോഗ്യതയുള്ളത്. ആത്മാവായ ദൈവത്തെ ആത്മാവിലാണ് ആരാധിക്കേണ്ടത്. അല്ലാതെ യേശുവിനെ കൂദാശാ മന്ത്രം ചൊല്ലി ഓസ്തിക്കകത്താക്കിയിട്ട് സക്രാരിയിൽ വച്ച് അതിലേക്കു നോക്കി കുർബാന ചൊല്ലുന്നതും കാണുന്നതും വച്ചാരാധനയാണ്; പൈശാചികമാണ്. മനസിലാകുമോ എന്നു നോക്ക്. ഇല്ലെങ്കിൽ ഈ പൗരോഹിത്യ ജനവഞ്ചന തന്നെ തുടർന്നോളൂ. യോഗ്യമായ പ്രതിഫലം കിട്ടും.
@binumathew6257
@binumathew6257 3 ай бұрын
​@@jacobcc9514നിങ്ങൾ പറഞ്ഞത് പൂർണമായും തെറ്റാണ്. ദയവായി ബൈബിൾ നന്നായി വായിച്ചു മനസിലാക്കുക
@t.tgeorge3812
@t.tgeorge3812 3 ай бұрын
32:55 ഇത്രയും ലളിതമായി കുർബാനയെ കുറിച്ച് വിശദമായി വിശദീകരണം നൽകിയ പിതാവിന് നന്ദി. ദൈവം പിതാവിനെ അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയോടെ❤❤❤❤❤
@CyriacGeorge-vv9vn
@CyriacGeorge-vv9vn 3 ай бұрын
Thank you പിതാവേ വി. കുർബാനയെ കുറിച്ച് ഇത്രയും ലളിതമായി മനസിലാക്കി തന്നതിന് നന്ദി യേശുവേ നന്ദി
@user-qo6uk5oj7h
@user-qo6uk5oj7h 2 ай бұрын
പിതാവ് സീറോ മലബാർ സഭയുടെ കുർബാനയുടെ അർത്ഥം പറഞ്ഞത് ശരിയാണ് സീറോ സഭയുടെ കുർബാന ആരാധന ക്രമം എന്ന ബുക്ക് വായിച്ചു. ഇവിടെ വിഷയം ഇതല്ല പിതാവേ എങ്ങോട് തിരിയും അതാണ് പ്രശ്നം അത് പിതാവ് പറഞ്ഞില്ല. ആരാധന ക്രമ ബുക്കിലും ജനാഭിമുഖമായിട്ടാണ് കണ്ടതും. ഇതെല്ലാം സമ്മതിച്ചു. യഥാർത്ഥത്തിൽ ജനനം മുതൽ ഉത്ഥാനം വരെയുള്ള കാര്യങ്ങൾ കാണിക്കാൻ ഈശോ പറഞ്ഞോ അന്ത്യത്താഴ ബലിയിൽ . സത്യത്തിൽ ഇങ്ങനെ നീട്ടി സമയം കളയാൻ ഈശോ ആഗ്രഹിക്കുന്നുണ്ടോ മാത്രമല്ല ഈ ഫാസ്റ്റ് യുഗത്തിൽ അത് പ്രായോഗികവും അല്ലാതെ വരുന്നു. ഇതെല്ലാം ഈശോ മുൻകൂട്ടി കണ്ട് കൊണ്ടാണ് അന്ത്യത്താഴ സമയം പത്രോസ്സിനോടും, ലാസ്റസ്സിനോടും പറഞ്ഞത് . വിരുന്ന് തയ്യാറാക്കുവിൻ. ശിഷ്യർ തയ്യാറാക്കി അവരോട് സ്നേഹത്തെക്കുറിച്ച് പ്രസംഗിച്ച് പരസ്പരം സ്നേഹിക്കുവിൻ പിന്നെ അപ്പം പകിട്ട് കൊടുത്തു, രക്തം പങ്കിട്ട് കൊടുത്തു ഞാൻ പോയി കഴിയുമ്പോൾ എൻ്റെ സ്ഥാനത്ത് പകരം പരിശുദ്ധാത്മാവ് ഇതിൽ ആവസിക്കും നിങ്ങൾ ഇത് എൻ്റെ ഓർമ്മയ്ക്കായ് ചെയ്യുവിൻ മണവാളൻ കൂടെയുള്ളപ്പോൾ മണവറ തോഴൻ മാർക്ക് ദുഖമാചരിക്കാൻ സാധിക്കുമോ? ഞാൻ പോയി കഴിയുമ്പോൾ നിങ്ങൾ ഇത് എൻ്റെ ഓർമ്മയ്ക്കായ് ചെയ്യുവിൻ എന്നിട്ട് നിങ്ങൾ പ്രേഷിതവേലയ്ക്ക് ഇറങ്ങുവിൻ പരിശുദ്ധാത്മാവായ ഞാൻ കൂടെയുണ്ട്. ഈ 9 പത് കാര്യം ചെയ്യാൻ ഇശോ പറഞ്ഞോ ? കുർബാന ശരിയ്ക്കും ലത്തീൻ റീത്തിലെ ആണ് ശരി . ഈശോ ചെയ്ത കാര്യങ്ങൾ മാത്രം ഉള്ളൂ. കുറച്ച് ദൈവത്തോടുള്ള ബഹുമാനവും ഭക്തിയ്ക്കും വേണ്ടി കുന്തിരിക്ക ധൂപം മാത്രം അതിലൂടെ വിശുദ്ധീകരണം ഇത് ആർക്കും ബോറഡിക്കുകയും ഇല്ല. ജനാഭിമുഖവും. ഇത്ര വിശദമായി ധ്യാനങ്ങളിൽ മാത്രം പോരെ. ജനനം മുതൽ ഉയർപ്പ് വരെയുള്ള ഈ ക്രമം ആര് ഉണ്ടാക്കി, എന്ന് മുതൽ തുടങ്ങി , സത്യത്തിൽ പുറകിലേക്ക് തിരിഞ്ഞ് പിതാവ് പറയുന്ന കാര്യങ്ങൾ എന്തിന് വിശ്വാസികളിൽ നിന്ന് മറയ്ക്കുന്നു ഇതെല്ലാമാണ് ഇന്നത്തെ പ്രധാന സഭയുടെ വിഷയം.
@mariammaantony55
@mariammaantony55 3 ай бұрын
അവന്‍ പ്രതിവചിച്ചു: ആരെങ്കിലും വ്യാഖ്യാനിച്ചുതരാതെ എങ്ങനെയാണു ഞാന്‍ മന സ്‌സിലാക്കുക? രഥത്തില്‍ക്കയറി തന്നോടുകൂടെയിരിക്കാന്‍ പീലിപ്പോസിനോട്‌ അവന്‍ അപേക്‌ഷിച്ചു. അപ്പ. പ്രവര്‍ത്തനങ്ങള്‍ 8 : 31
@sebastianottathyckal
@sebastianottathyckal 3 ай бұрын
Thank you Pithaave വിശുദ്ധ കുർബാനയെ പറ്റി വിശദമായി പറഞ്ഞു തന്നതിനു 🙏🙏
@shajisebastian6590
@shajisebastian6590 3 ай бұрын
Thank you 😊👍 💕 great 👌 gurujee. your words flaying thurth my Brian and heart touching through life mind. l am the way, I am the truth,l am the life.... Jesus never fails.....l love you 💗😘 all Jesus. Aman...
@graceammajoy
@graceammajoy 3 ай бұрын
Thank you Pithave Good information and valuable message
@m4world762
@m4world762 Ай бұрын
Thank you father🎉
@gracybabychan6030
@gracybabychan6030 3 ай бұрын
ഈശോയെ ഇത് കേൾക്കുന്നവർ എല്ലാവരുടേയും ഹൃദയം തുറക്കണമേ പരിശുദ്ധ ബലി അതിൻ്റെ പൂർണ്ണതയിൽ ഉൾക്കൊള്ളാൻ എല്ലാ വിശ്വാസികളെയും അനുഗ്രഹിക്കണമേ ആമ്മേൻ . 'യേശുവേ നന്ദി..
@user-ce8ds7pz8k
@user-ce8ds7pz8k 3 ай бұрын
Aamen hallelujah
@sheebashajan9959
@sheebashajan9959 3 ай бұрын
Thank you pithave, Amen hallelujah hallelujah hallelujah
@MacTales-ef4ci
@MacTales-ef4ci 3 ай бұрын
Hallelujah... Amen..
@shijujose197
@shijujose197 22 күн бұрын
Thank you pithave🎉🎉❤❤
@user-ni2oe1sx7g
@user-ni2oe1sx7g 3 ай бұрын
My dear Jesus praise the lord
@joyv.v.5151
@joyv.v.5151 3 ай бұрын
Praise the Lord 🙏🏻🙏🏻🙏🏻
@lillychacko4574
@lillychacko4574 3 ай бұрын
Praise the Lord Amen
@varghesepc5739
@varghesepc5739 3 ай бұрын
Thank god❤❤❤very good👍👍👍🙏
@D_H_I_Y_A
@D_H_I_Y_A 3 ай бұрын
Oru വൈദീകനും പറഞ്ഞ് തരാത്ത അറിവ് ആണ് പിതാവ് പറഞ്ഞ് മനസ്സിലാക്കി തന്നത്. Thank s
@rosythomas4142
@rosythomas4142 3 ай бұрын
Praise the Lord 🙏
@minijacob6254
@minijacob6254 3 ай бұрын
ആമേൻ ❤🙏🙏🙏
@gigigeorge1315
@gigigeorge1315 4 ай бұрын
Holy Masine kurichu ethra nannay vivarichu thanna pithavinum Jesusinum nanny 😊
@shibyjoesph4574
@shibyjoesph4574 3 ай бұрын
amen 🙏 🙏🙏🙏
@aleykuttyvadakumchery5390
@aleykuttyvadakumchery5390 3 ай бұрын
Amen 🙏🌹❤️
@user-uk5vm7hb4h
@user-uk5vm7hb4h 3 ай бұрын
Thank u father ethra manay kurbanaaya kurich manasilaki thannathin Nanni❤❤
@sheilakallil6356
@sheilakallil6356 4 ай бұрын
Thank you Pithave for this beautiful information. 😍🙏
@georgeaj2543
@georgeaj2543 3 ай бұрын
Amen 🙏 🙏 🙏 ❤❤❤🎉🎉🎉
@anieprabha3937
@anieprabha3937 3 ай бұрын
Hai dear Bishop, please send this video to all bishops in SM church and tell them to avoid conflict in the church and be a model for people.Which mass you are offering,is it turned to altar, then stop it and tell others to offer mass turned towards people. Then all the problems will get over in SM church. By sincerely you explained it, please show this sincerity among bishops
@leelammajames3189
@leelammajames3189 3 ай бұрын
Thank you Father
@gracykuttyjoseph4009
@gracykuttyjoseph4009 3 ай бұрын
Thank you Father.
@sreejeshfrancis6185
@sreejeshfrancis6185 3 ай бұрын
❤❤❤
@sabujoseph4832
@sabujoseph4832 3 ай бұрын
Thank you🌹🙏
@majimathew3908
@majimathew3908 3 ай бұрын
Thank youfather
@minijohn3333
@minijohn3333 3 ай бұрын
Thank you Pithave🙏🙏🙏👍👏🔥
@user-gr4yp9ui9s
@user-gr4yp9ui9s 4 ай бұрын
Latin holy mass ഇതുപോലെ explain ചെയ്യാമോ ❓🙏🏻please
@lissyjose9916
@lissyjose9916 3 ай бұрын
Ella reethilum same happening 🙏🏾🙏🏾
@philipthomas9968
@philipthomas9968 3 ай бұрын
Thanks goad
@user-zx6vp9vn6i
@user-zx6vp9vn6i 3 ай бұрын
🙏🙏🙏❤️
@cicysuresh6180
@cicysuresh6180 3 ай бұрын
Pithave, Kurbanayekurichulla preaching valare upakarapettu. Sunday schoolil ethokkeyanu padippikkendathu👌
@binsongeorge6850
@binsongeorge6850 3 ай бұрын
ഇതെല്ലാം സൺ‌ഡേസ്കൂളിൽ പഠിപ്പിക്കുന്നുണ്ട് ട്ടോ
@jollyvimaljyothy1071
@jollyvimaljyothy1071 3 ай бұрын
🙏🏻🙏🏻🙏🏻
@lucyjoseph6448
@lucyjoseph6448 3 ай бұрын
🙏🙏🙏
@leelammajames3189
@leelammajames3189 3 ай бұрын
Thanku Pithava ethra arive massna patty paraju thannathiña
@treesammathomas5878
@treesammathomas5878 3 ай бұрын
എൻട്രോസ്കോപ്പി ഇൽ oru problemsuum ellathirikan vendi👨‍👦 prarthikaname 🙏🙏🙏
@georgem9858
@georgem9858 3 ай бұрын
റചേൽ ജോണന്റ് വെഡിങ് കഴിഞ്ഞിട്ട് 8 യേർസ് ആയി, ഹെൽത്തി ചിൽഡ്രൻ കിട്ടുവാൻ ഫാദർ ഞങൾക്കുവേണ്ടി പ്പ്രാത്ഥിക്കണം.ഞങ്ങൾ പാപികളാകുന്നു/ഞങ്ങളാനുഗ്രഹിപ്പൻ പ്ലസ് ആമേൻ.താങ്ക് യൂ,യ്
@holyversesofgod4778
@holyversesofgod4778 4 ай бұрын
1.ആമുഖ ശുശ്രൂഷ 2. വചന ശുശ്രൂഷ 3. ഒരുക്ക ശുശ്രൂഷ
@josekluke3726
@josekluke3726 4 ай бұрын
Ennittano SM sabayil ee paranja adayalangal viswasikalil ninnu pinthirinju ninnu marachu pidichu daivathinu ennu paranju rahasyamayi arppikunnathu... daivathinu adayalangal kandu manasilakkano...? Aarkuvendi?.. Enthinuvendi?..
@lucyphilip4881
@lucyphilip4881 3 ай бұрын
Nanni pithave ethra manoharamayi v. Kurbanayepatty paranju thannu ithonnum ortho arijo alla baliyil sambandhikunnath
@princekuruvila
@princekuruvila 3 ай бұрын
YOU ARE ABSOLUTELY RIGHT BUT SYNOD WON'T AGREE WITH THIS
@binsongeorge6850
@binsongeorge6850 3 ай бұрын
Already agreed
@saraswathiraju5506
@saraswathiraju5506 3 ай бұрын
Nandi
@samuelvarghese9991
@samuelvarghese9991 3 ай бұрын
കുർബ്ബാ അല്ലെങ്കിൽ ബലി 2000 വർഷം മുമ്പ് നടന്നു ജന്നു നടക്കുന്നത് ബലിയല്ല അതിൻ്റെ ഓർമ്മയാണ്
@augustinejoseph5300
@augustinejoseph5300 3 ай бұрын
മാർത്തോമ്മാ കുരിശ് എങ്ങനെയാണ് ഉത്ഥാനത്തിൻ്റെ ലക്ഷണമാകുന്നത്.
@user-uk5vm7hb4h
@user-uk5vm7hb4h 3 ай бұрын
Esoya samadanam ellatha kudumbangalk samadanam koduth anugrahikanama ammen
@gigigeorge1315
@gigigeorge1315 4 ай бұрын
Ennitano Ernakulam athirupathayile vimatha Achanmar Visudha Kurbanaye enganeyoke ninnikunnath😢
@lissyjose9916
@lissyjose9916 3 ай бұрын
Eego aayirikkam
@ArunArun-vj2jf
@ArunArun-vj2jf 3 ай бұрын
Kadabhathamaruvan
@jacobsebastian6633
@jacobsebastian6633 4 ай бұрын
👍🙏
@johnkr2394
@johnkr2394 2 ай бұрын
ജലന്ധർ ബിഷപ്പ് വിധി കെട്ട ശേഷം ബലിഅർപ്പിച്ചത് നല്ലതാണ്.
@sebastianmattathil3107
@sebastianmattathil3107 2 ай бұрын
Is that something to be spoken of, enjoyed, or experienced, notwithstanding that it is only a mystery of faith in the domain of hallucination and that it symbolises a true pagan worship (John, ch. 4, Jesus discourse with the Samaritan woman), a liturgical performance, wholly a pack of lies and contradictions a pure deception, born out of diabolism.
@tcmathew2289
@tcmathew2289 2 ай бұрын
എന്നിട്ടാണോ എറണാകുളത്ത് വാരി വിതറിയത്.തന്നേയുമല്ലാ വിഗ്രഹാരാധകരുടേ ബലി ദൈവം അംഗീകാരിക്കുമോ ആദൃം ദൈവത്തിൻടേ കല്പന അനുസരിക്കുമോ.ഇല്ലാ.
@princekuruvila
@princekuruvila 3 ай бұрын
STOP WALL QURBANA AND FACE THE PEOPLE
@paulkoikkara
@paulkoikkara 3 ай бұрын
ഇപ്പോൾ അൾത്താരയിൽ ഫ്ലവർ ഷോ ആണ് അൾത്താര എന്ത് എന്ന് മനസിലായാൽ ഇത് എല്ലാം കാണിക്കോ ഇപ്പോൾ അൾത്താരക്ക് നേരെ നിന്ന് കുർബാന എന്തിനാ ഇത് എല്ലാം ഒരു നല്ല കുർബാന അർപ്പിക്കൻ ഇപ്പോ എറണാകുളം അങ്കമാലി പള്ളിക്ക് പോകണം അല്ല എങ്കിൽ ലത്തീൻ കുർബാന
@vinuelamathayil4890
@vinuelamathayil4890 3 ай бұрын
അടയാളങ്ങൾ കാണിക്കാനും കാണാനും ഉള്ളതല്ലേ. അത് ജനത്തെ മറച്ച് ചെയ്താൽ അത് ശരിയാണോ എന്നല്ലേ എറണാകുളം അങ്കമാലി അതിരൂപതയിൽ ഉള്ളവർ ചോദിക്കുന്നത്.? ജനാഭിമുഖ കുർബാനയിൽ അല്ലെ ഇത് പൂർണ്ണമാകുന്നത്.
@sageralias
@sageralias 3 ай бұрын
സീറോ മലബാർ കത്തോലിക്കർ സംബന്ധിച്ച് താങ്കൾ പറഞ്ഞതൊക്കെയാണ്. സീറോ മലബാർ കൽദായയുടെ കുർബാന ഒന്നു വിശദീകരിക്കാമോ. എങ്ങനെയിരിക്കും
@jayasreethomas8276
@jayasreethomas8276 4 ай бұрын
പിതാവേ, അൾത്താരയിലേക്ക് നോക്കി വിഭജനശുശ്രൂഷ ചെയ്യുമ്പോൾ വിശ്വാസികൾ എങ്ങനെയാണ് ഈശോയെ കാണുന്നത്. പുരോഹിതൻ്റെ പിൻ ഭാഗം അല്ലേ കാണുന്നത്.
@kuruvillakandathil6852
@kuruvillakandathil6852 3 ай бұрын
All parts of a human being is good because it is a hand work of almighty God.God bless your soul 🌹
@Jose-np2bt
@Jose-np2bt 3 ай бұрын
ഇവർ പറയുന്ന കാര്യങ്ങൾ അതേപടി വിശ്വസിക്കുന്ന മൊണ്ണ വിശ്വാസികൾക്ക്. ഇവരുടെ പിൻഭാഗം കാണുന്നത് യേശുവിനെ കാണുന്നതിനെക്കാളും. ശ്രേഷഠമാണ് എന്നു വിശ്വസിക്കുന്നവരാണ്. എൻ്റെ സഹോദര.. നിങ്ങൾ ദൈവത്തിൻ്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നു. എന്നും നിങ്ങൾ അറിയുന്നിലുയോ? ............. ........ 1 കൊറി : 3:16....... എങ്കിലും ഈ അറിവ് എല്ലാവർക്കുമില്ല ഇതുവരെ വിഗ്രഹങ്ങളുമായി ബന്ധപ്പെട്ടു. ജീവിച്ച ചിലർ ഭക്ഷിക്കുന്നത് വിപ്രഹാരാധകരുടെ മനോഭാവത്തോടെയാണ്. അവരുടെ മന:സാക്ഷി ദുർബലമാകയാൽ മനസാക്ഷി മലിനമായിത്തീരുന്നു. ഭക്ഷണം നമ്മെ ദൈവത്തോട് അടുപ്പിക്കുകയില്ല ഭക്ഷിക്കാതിരുന്നതുകൊണ്ട് നമ്മൾ കൂടുതൽ അയോഗ്യരോ, ഭക്ഷിക്കുന്നതു കൊണ്ട് കൂടതൽ യോഗ്യരോ ആകുന്നുമില്ല........ 1: കോറി 8:7 മുതൽ 9 വരെ വചനം പഠിപ്പിക്കുന്നു ........ ഈ രഹസ്യത്തിൻ്റെ മഹത്യം വിജാതിയരുടെ ഇടയിൽ എത്ര ശ്രേഷ്ഠമാണെന്ന് വിശുദ്ധർക്കു വ്യക്തമാക്കി കൊടുക്കാൻ ദൈവം തിരുമാനിച്ചു ഈ രഹസ്യമാകട്ടെ മഹത്വത്തിൻ്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു. എന്ന്. തന്നെ. . ആക്രിസ്തുവിനെയാണ് ഞങ്ങൾ നിങ്ങളൊട് അറിയിക്കുന്ന സുവിശേഷം. കൊളൊ സ്വർ :1:27:28 തിരുവചനം പഠിപ്പിക്കുന്നത്... ക്രിസ്തു നമ്മെ ദൈവത്തോട് അടുപ്പിക്കുന്നതിനുവേണ്ടി നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപം നിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു. ശരീരത്തിൽ മരിച്ച് ആത്മാവിൽ ജീവൻ പ്രാപിച്ചു കൊണ്ട് നിങ്ങളെ ദൈവസന്നിധിയിൽ എത്തിക്കുന്നതിനുവേണ്ടി ആയിരിന്നു. ...... 1 പത്രോസ് 3:18 തിരുവചനത്തിൽ പറയുന്നത്. തിരുവചനം പറയുന്നത് നിങ്ങൾ വിശ്വസിക്കാത്തതുകൊണ്ടാണ്. നിങ്ങളിൽ ഇരിക്കുന്ന ക്രിസ്തുവിനെ ഉപേക്ഷിച്ച് പള്ളിടെ അൾത്താരയിലും, അപ്പത്തിനകത്തും ദൈവത്തെ അന്വേഷിക്കുന്ന നിങ്ങൾ നിങ്ങളെ പോലും വിശ്വാസമില്ലാത്തവരായി മാറുന്നത്. കഷ്ടം തന്നെ നിങ്ങൾ ഒരു വിശ്വാസിയാണ് എങ്കിൽ ഒരു കുർബാനയിൽ പുരോഹിതൻ എത്ര പ്രാവശ്യം കർത്താവ് നിങ്ങളോടു കൂടെ എന്നു പറയുന്നുണ്ട്? നിങ്ങൾ അതിന് ആമേൻ എന്ന് പറയുന്നുണ്ടോ ? 💟🇮🇳🙏
@malahaaathmeeyavedi6518
@malahaaathmeeyavedi6518 3 ай бұрын
കോൺസ്റ്റാൻറിനോപ്പിൾ എന്ന ഏകാധിപതിയുടെ അടിമയാണ് ഇവൻ ക്രിസ്തുവിനെ മറിയം പ്രസവിച്ചിട്ടില്ല ഇത് എഴുതി ചേർത്തത് കോൺസ്റ്റൻ്റ് ഏകാധിപതി എന്ന ചതിയനാണ് ക്രിസ്തു സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്നിരിക്കുന്നു ക്രിസ്തു പിതാവിനാൽ അയക്കപ്പെട്ടവൻ ആണ് ഇത് മറച്ചു പിടിക്കുന്ന ശുശ്രൂഷയാണ് കുർബാന ഇത് കോൺസ്റ്റാൻറിനോപ്പിൾ എന്ന ചതിയൻ കളവാണ് ഓരോ കോൺസ്റ്റാൻറിനോപ്പിൾ നോമിനി കളും ചതിയൻ മാരാണ് മറിയം ക്രിസ്തുവിനെ പ്രസവിച്ചിട്ടില്ല കുർബാന പൈശാചികമാണ് അതിൽ പങ്കെടുക്കുന്നവർ എല്ലാവരും നശിച്ചുപോകുന്നു
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН