കാക്കാ വേലറ്റ്.. എത്ര പേരുടെ ബാക് അടിച്ചു പൊളിച്ചട്ട് ഉണ്ട് ഞാൻ വികൃതി ആയിരുന്നു ചെറുപ്പത്തിൽ.. ഉന്നം തെറ്റാതെ പലർക്കും പണി കൊടുത്തിട്ടു ഉണ്ട് അച്ഛൻ ന്റെ കയ്യിൽ നിന്ന് ചുരൽ കഷായം കൊറേ മേടിച്ചു തന്നത് ആണേ ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരും.. അടിപൊളി അനിയാ പൊളി ഇതൊക്കെ ഒരു കഴിവ് ആണ് 🥰🥰👍
@greenpalace9388 Жыл бұрын
പൊളി സാധനം ആണ്... സൂക്ഷിച്ചു ഉപയോഗിക്കണം 🐟🐟
@KKTechs Жыл бұрын
അതേ...
@antonybiju6690 Жыл бұрын
K&k പുതിയ അടവുമായി രംഗത്ത് 👍👍👍👍പൊളി ❤❤❤
@pradeepv.a2309 Жыл бұрын
അടിപൊളി saiju അങ്ങനെ ഒരു മേഖല കൂടി കൈപിടിയിൽ ആക്കി സിംഗിൾ ഷോർട്ട് 👌👌👌
@Jofinjose10 Жыл бұрын
നിങ്ങൾ വേറെ ലെവൽ K&K💪 റോച ഒരു മിന്നായം പോലെ അതിലൂടെ വന്നലോ 😍♥️
@KKTechs Жыл бұрын
അതേ.. ഒരു മിന്നായം പോലെ ഞാനും കണ്ടു 😊🥰😃
@Jofinjose10 Жыл бұрын
@@KKTechs 🤣😁😁
@Atrpicturesproductions Жыл бұрын
നമ്മുടെ ഇവിടെ മീൻ പോലുമില്ല രാവിലെ മുതൽ പോയാൽ നാലെണ്ണം കാണും 🤣🤣
@AnvishTalks Жыл бұрын
മച്ചാന്റെ മീൻ പിടുത്തം famous ആണ് 👍
@KKTechs Жыл бұрын
❤️❤️❤️❤️❤️
@Titan-sinan Жыл бұрын
റോചയെ ഒരു മിന്നായം പോലെ കണ്ടു 😂❤️❤️❤️
@yoyo-fe7jq Жыл бұрын
അത് ആരാ
@Titan-sinan Жыл бұрын
@@yoyo-fe7jq 😂
@KKTechs Жыл бұрын
അപ്പൊ വന്നതേ ഉള്ളു 🥰🥰🥰
@Titan-sinan Жыл бұрын
@@KKTechs machane instayil msg ayakara undh but ningal ath ഇത് വേറെ കണ്ടിട്ടില്ല
@vishnuprasad9841 Жыл бұрын
Link onne tharumo vaggana
@fredyferna Жыл бұрын
8:25..Mr.dronacharyar..poli aayind
@pramodpranavam8031 Жыл бұрын
K&K റോച്ചയെ കൊണ്ടു ഒന്നു ട്രൈ ചെയിപ്പിക്കമായിരുന്നു..ആൾക്ക് ഇതെല്ലാം നിസാരം😀
ആ അമ്പ് ഊരുന്നത് എങ്ങനെയാണ് എന്ന് കാണിക്കായിരുന്നു
@KKTechs Жыл бұрын
പലർക്കും കാണുമ്പോൾ വിഷമം തോന്നും 🥰🥰😃
@vishnudivan515 Жыл бұрын
മരത്തിന്റെ കുറ്റികിട്ടു അടിക്കു അപ്പോ മീനിൽ കൊള്ളും 🤣🤣🤣🤣🤣
@KKTechs Жыл бұрын
😊
@ALXALOY Жыл бұрын
randu meenukal vishwasichu 😉
@KKTechs Жыл бұрын
ഞാൻ പറയുന്നതും കാണിക്കുന്നതും എല്ലാം നിങ്ങൾ വിശ്വസിക്കുന്നത് എനിക്കിഷ്ടവുമല്ല... നിങ്ങളുടെ ചിന്തയ്ക്ക് അത് സത്യമാണെന്നു തോന്നിയാൽ വിശ്വസിച്ചാൽ മതി... ❤️❤️❤️
@joshyacac8515 Жыл бұрын
മീൻ പിടിച്ചുകഴിയുമ്പോൾ അമ്പ് എങ്ങിനെ ഊരും എന്ന് കൂടി കാണിക്കാമോ
@ummerqi3239 Жыл бұрын
എന്താ വില
@christopherjoseph6990 Жыл бұрын
Super 👌
@KKTechs Жыл бұрын
ഹോയ്....
@ASWINGAMEING-o7d5 ай бұрын
Itan entiye
@abhilashrakhi9942 Жыл бұрын
നീ പൊന്നപ്പൻ അല്ല തങ്കപ്പൻ ❤️👌
@madhusnair8723 Жыл бұрын
Powli
@vichuabhi852 Жыл бұрын
roshan 🔥🔥💯
@mubarakkasara1648 Жыл бұрын
Hi👍👍👍👍👍👍👍👍👌👌👌
@artist6049 Жыл бұрын
ഇന്നത്തെ താരം റോഷൻ
@jango4894 Жыл бұрын
Kidilan
@sojanes5317 Жыл бұрын
Salam avida
@KKTechs Жыл бұрын
എരമല്ലൂർ
@renjithkumar2573 Жыл бұрын
നിങ്ങളുടെ കഴിഞ്ഞാ FB - post ലിൽ ഞാൻ പറഞ്ഞു - പണം ആണ് വിഷയം എന്ന് .... മറുപടി ഇഷ്ടപ്പെട്ടു -
@nikhilprem-if9oc Жыл бұрын
ഇത് എവിടെ കിട്ടും മച്ചാനെ ഒരെണ്ണം വാങ്ങണം റേറ്റ് കൂടെ പറയാമോ പ്ലീസ്.. 🥰