ഒരുപാട് length ulla video aayirunnu adhyan ittirunnath. But orupad aalukal annu length kooduthal aanu ennu paranju. 30-45 min. ഇരുന്നു കാണാൻ വയ്യ എന്നൊക്കെ. പിന്നെ total view time nokkumbol avg. 8-9 min oke aalukal കാണുന്നുള്ളൂ. Atha. Length കുറച്ചത്. സോറി ബ്രോ. Namuk ready aakka.
@Maximus_1773 ай бұрын
Waiting for this video ❤❤
@Niyas_EK_Vlogs3 ай бұрын
Hope you enjoyed it!
@Hulkooo3 ай бұрын
Waiting for next episode ( watching from northeast india)
@Niyas_EK_Vlogs3 ай бұрын
Hai. Welcome 😍😍😍
@HassanShazuliАй бұрын
Mahindra power +driver ultrapower
@Niyas_EK_Vlogs29 күн бұрын
Powerrrrr
@tojytojyms73492 ай бұрын
കയറി വന്ന വഴി മുഴുവൻ ഇല്ലല്ലോ എന്തുപറ്റി 😂😂 but best of luck ❤❤❤❤❤❤
@Niyas_EK_Vlogs2 ай бұрын
Kayari Vanna vazhi full return irangiyallo. Athenna angane chodhichath
@rider18093 ай бұрын
Leaf ഒടിഞ്ഞിട്ടും ഇക്കാക്കും വണ്ടിക്കും ഒരു കുലുക്കവു ഇല്ലാ❤❤❤ നിയാസ്ക്കാ മാസ്സ്
90 ലക്ഷം ഇന്ന് വില വരുന്ന ജീപ്പ് wrangler ഒരു പ്രശ്നം ഇല്ലാതെ വന്നു ശെരി തന്നെ ആണ് ആ ഒരു പൈസ ക്ക് അത് അങ്ങനെ ആവണം അല്ലോ പക്ഷെ അന്നത്തെ കാലം 2 അല്ലെ 3 ലക്ഷം രൂപ ഇന്നത്തെ കാലം ഈ type ജീപ്പ് ഉണ്ടേൽ 10 15 ലക്ഷം ഉണ്ടാവും അത് വെച്ച് നോക്കുമ്പോൾ ജീപ്പ് wrangler ന്ടെ 4 ഇരട്ടി പൈസ ആണ് ഈ ഒരു ലെവൽ rate വെച്ച് നോക്കിയാൽ പ്പോലും ജീപ്പ് ന് കുറവ് rate അല്ലെ എന്നിട്ടും ആ ജീപ്പ് മാക്സിമം എത്ര off റോഡിങ് നടത്തുന്നു ഈ ചെറിയ വിലയിൽ ഇറങ്ങിയ ജീപ്പ് അത്രയും റിസ്ക് ഉണ്ടേൽ മാത്രം ആണ് കുറച്ചു എങ്കിലും തട്ടുന്നുള്ളു അപ്പൊ rate ഒക്കെ നോക്കിയാൽ wrangler ന്ടെ ഏകദേശം ആ ലെവൽ വാല്യൂ കൊടുക്കാം പിന്നെ ഒരു വിധം off road വണ്ടിയെക്കാൾ മുന്നിൽ തന്നെ ആണ് ജീപ്പ് പിന്നെ നമ്മുടെ നിയാസ് ബ്രോ യുടെ off road ഡ്രൈവിംഗ് ഒക്കെ സൂപ്പർ ആണ് വീഡിയോ യും നല്ല ക്ലാരിറ്റി ഉണ്ട് പ്രകൃതി ഭംഗി കൂടി ഈ ചാനൽ കൂടെ കാണാം good
@Niyas_EK_Vlogs3 ай бұрын
Rubicon adipoly aanu. Athinte full performance namuk kaanan iniyum baaki und. Air kurachu ittirunnel ithilum mikacha videos kittum. Enthayalum thank Youuuuu. Iniyum support undakanm.
@_SJ_GAMING_3 ай бұрын
Next part വലിയ video വേണം എന്ന് ഉള്ളവർ like അടി
@Niyas_EK_Vlogs3 ай бұрын
Next enthayalum കയറുന്ന വീഡിയോ ഉണ്ടാകും. മാറ്റം ഇല്ല. എല്ലാം പടി പടി ആയി വരും
@thumbi19963 ай бұрын
സത്യം പറഞ്ഞാൽടെൻഷൻ അടിച്ചു നിൽക്കുന്ന സമയത്ത് ഇവരുടെ വീഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്ത ഒരുസന്തോഷമാണ്താങ്ക്സ് നിയാസ് ഇക്കാഇനിയും കൂട്ടുകാരുമൊത്ത് ഇതുപോലെയുള്ള വീഡിയോസ് ഇനിയുംഅവസരം ലഭിക്കട്ടെ❤
@Niyas_EK_Vlogs3 ай бұрын
Thank Youuuuu bro. കട്ടക്ക് കൂടെ ഉണ്ടാകണം കേട്ടോ. 😍😍😍
@@Niyas_EK_Vlogs njan neratthe video okke kanarundayirunu ikka. Ikkayudeyum amal broyudeyum number ente kayyil indayirunu njan massege ayachatoke indayirunu.neratthe ente kayyil iruna phone poy appo number okke poy ikka🙂
@muhammadunaisms96233 ай бұрын
Plate എന്നാൽ എന്താ bro
@Niyas_EK_Vlogs3 ай бұрын
Leaf set anu bro. Vandiyude suspension.
@E55BaeMG3 ай бұрын
enth plate inte karyama ee parayunne
@Niyas_EK_Vlogs3 ай бұрын
Vandiyude suspension aanu. Leaf set or plate set ennokke parayum
@E55BaeMG3 ай бұрын
@@Niyas_EK_Vlogs oki
@JudeJaimon3 ай бұрын
Hi ikka
@Niyas_EK_Vlogs3 ай бұрын
Hiii
@amalbiju84813 ай бұрын
Adutha vdo adutha masam arikkum alle 😑
@Niyas_EK_Vlogs3 ай бұрын
Udane idam bro.
@Niyas_EK_Vlogs3 ай бұрын
T
@Sebastian12-e8q3 ай бұрын
ചേട്ടന്മാരെ. ഈ വണ്ടികളും എടുത്തോണ്ട് വന്നു ഇത്രേം കഷ്ടപ്പെട്ട് ഇത് വഴി വന്നു കേറി ആ view point ൽ എത്തേണ്ട കാര്യമുണ്ടോ 😢.350 രൂപയുടെ നല്ലൊരു കുടയും വാങ്ങി ഇതുവഴി നടന്നു കയറി ചെന്നാൽ 2 മണിക്കൂർ മുൻപേ ആ view point ൽ എത്താം 🤣🤣.
@Niyas_EK_Vlogs3 ай бұрын
Ee വണ്ടിയും കൊണ്ട് മുകളിൽ പോയി കഷ്ടപ്പെടുന്നത്തിൻ്റെ സുഖം അത് പറഞ്ഞറിയിക്കാൻ പറ്റില്ല ബ്രോ. അത് വേറെ ലെവൽ എക്സ്പീരിയൻസ് ആണ്
@shujahbv40153 ай бұрын
@@Niyas_EK_Vlogsഅത് ശെരിയാ നിയാസ് ബ്രോ
@shujahbv40153 ай бұрын
നിങ്ങൾ ഒരു റിസ്ക് ഒഴിവാക്കുന്നത് ഉദ്ദേശിച്ചത് ആണ് എങ്കിലും സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ പോലെ റിസ്ക് എടുക്കുന്നവർക് വിജയം ഉണ്ട് എന്ന് പറയും പോലെ ഇവർ ഒരു ചാനലിൽ കാണിക്കുക എന്നൊരു ഉദ്ദേശം അത്പോലെ റിസ്ക് എടുത്തും പോവാനൻ സാധിക്കും എന്ന് നമുക്ക് കാണിച്ചു തന്നത് വലിയ കാര്യം അല്ലെ off road ഡ്രൈവിംഗ് തന്നെ സൂപ്പർ ആണ് റിസ്ക് ഉം ആണ് ഇതു കുറച്ചു കൂടെ
@parthanpreghu50893 ай бұрын
വീഡിയോ കണ്ട് എൻജോയ് ചെയ്യുമ്പോ പരസ്യം വരുന്നത് എന്ത് കഴ്ട്ടമാണ് 🤭😁
@Niyas_EK_Vlogs3 ай бұрын
😍😍😍
@Vighnesh_prasad3 ай бұрын
Ippozhum thirich kerunna video kanikkathond oru dislike angu koduth
@Niyas_EK_Vlogs3 ай бұрын
Broooooooo. സോറി. ഉടനെ ഇടാം. ഒന്ന് രണ്ട് visuals missing aayirunnu. Editing irunnapol aanu kandath. Ath collect cheyyan ഉള്ളതുകൊണ്ട് ആണ് ഇടതെ ഇരുന്നത്. ഉടനെ ഇടാം.