Aloy replace cheyumpo old drum ningal enth cheyum? Oru 16inch drum venarunnu, for spare tire.
@digitalmindsstudio4 ай бұрын
കഴിഞ്ഞ മാസം ഇവിടെ പോയിരുന്നു. ടാറ്റ പഞ്ചിൻ്റെ 15 ഇഞ്ച്, 4 ഹോൾ, PCD 108 സ്പെസിഫിക്കേഷൻ അലോയ് വീൽസ് (സ്റ്റാർ ഡിസൈൻ സിൽവർ കളർ) വേണമായിരുന്നു. സ്റ്റോക്ക് ഇല്ലെന്ന് പറഞ്ഞു.
ഞാൻ പറയാൻ കാരണം എടരിക്കോട് നിന്ന് എൻറെ ആൾട്ടോ കാറിന് 14 ഇഞ്ച് അലിവില്ലേ 19 500 ആയിട്ടുള്ളൂ നാലുവർഷം മുമ്പ് ഞങ്ങളെ വീട്ടിലെ alto carഇട്ടത് കാര്യമാണ് ഞാൻ പറയുന്നത് നമ്മളെ നാട്ടിൽ നിന്നും വാങ്ങുന്നതാവും ഏറ്റവും നല്ലത് നല്ല സർവീസ് അവിടുന്ന് കിട്ടും