ടയർ അപ്‌സൈസിങ്,റൊട്ടേഷൻ,ബാലൻസിങ് ,അലൈൻമെന്റ് എന്നിങ്ങനെ ടയർ സംരക്ഷണത്തെക്കുറിച്ച് അറിയേണ്ടതെല്ലാം..

  Рет қаралды 419,291

Baiju N Nair

Baiju N Nair

Күн бұрын

ടയറുകൾ എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ച് ആ രംഗത്തെ വിദഗ്ധനായ കിരൺ വിശദീകരിക്കുന്നു.ലോക പ്രസിദ്ധ ടയർ കമ്പനിയുടെ ഇന്ത്യയുടെ മേധാവിയായിരുന്നു കിരൺ.
Kiran:9895588524
/ baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#Tyrex#BaijuNNair#TyreDoubts#TyreUpsizing#MalayalamAutoVlog#WheelBalancing#WheelAlignment

Пікірлер: 1 700
@ajiths3688
@ajiths3688 3 жыл бұрын
It is really amazing. I met Kiran one year back. He offered me the lowest price for the Continental tyres for my Seltos. He was very simple and humble. He offered me tea and snacks. Sarikkum nalla oru manushan. Tyre upsize cheyyan koodi aanu njan chennathu. But advised me the right thing which saved my money. Oru nalla experience aayirunnu. But enikku ariyillayorunnu, pullikku ethra experience ee field il undannu. Thanks boss 👍☺️☺️
@bibzcoffeeshades
@bibzcoffeeshades 3 жыл бұрын
കിരൺ ചേട്ടൻ ശരിക്കും ഒരു കോളേജ് അധ്യാപകൻ ആകേണ്ട ആൾ ആയിരുന്നു..😍😍Nice പ്രസന്റേഷൻ..😍😍
@JR-rw7sl
@JR-rw7sl 3 жыл бұрын
A man with so much experience and knowledge in his field. His narrative style is amazing. Feel so connected hypnotically. Clear and lively speech. Whatever subject he may intend to teach, anyone can learn it in just a day!
@Ashsubi
@Ashsubi 3 жыл бұрын
ഞാൻ ബൈജു ചേട്ടന്റെ ചാനൽ ചില കാരണങ്ങളാൽ unsubscribe ചെയ്തിരുന്നു കുറച്ചുമുന്നേ ... പക്ഷെ ഈ വീഡിയോയിലൂടെ വീണ്ടും subscribe ചെയ്തുട്ടോ.... Nice presentation ആൻഡ് detailing കിരൺ ബ്രോ..... ഒരുപാട് അറിവുകൾ കിട്ടി..... താങ്ക്സ്.... സ്നേഹപൂർവ്വം ഒരു പ്രവാസി.
@dericandrewsbabu7053
@dericandrewsbabu7053 3 жыл бұрын
Tyre maintainance നെക്കുറിച്ചു വീഡിയോ ചെയ്യാമെന്ന് പറഞ്ഞു... ചെയ്തു 👍🏼
@streetsandfood9632
@streetsandfood9632 3 жыл бұрын
വളരെ രസകരമായി ഇത്രയും അറിവ് പകർന്ന് thanna അദ്ദേഹത്തിന് thanks 😁😁they put മഞ്ഞ paint 😁😁😁 informative video
@sudheesh3953
@sudheesh3953 2 жыл бұрын
കിടു 👏👏 ഒരുപാട് ഉപകാരപ്രദമായ വഡിയോ,,,ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട, അറിയാൻ ആഗ്രഹിക്കുന്ന കുറെയേറെ കാര്യങ്ങൾ ഉൾക്കൊള്ളിച്ചു. അവതരണം അത്ര തന്നെ മികച്ചത്,,👍👍👍👍👍👍
@jamalpv9323
@jamalpv9323 2 жыл бұрын
ഞാനടക്കം മിക്ക gcc driver's ഉം ഡേറ്റ് നോക്കിയാണ് വാങ്ങിക്കാറ്..എന്തായാലും അറിയാത്ത ഒരു പാട് കാര്യങ്ങൾ പഠിക്കാൻ പറ്റി.. താങ്കളുടെ സ്ഥിരം പ്രേക്ഷൻ എന്ന രീതിയിൽ നിങ്ങൾ തീർച്ചയായും വേറെ ലെവൽ ആണ്... All the best.. Thanks 🥰🥰👌👌
@Rudhra302
@Rudhra302 3 ай бұрын
ടയറിനെ കുറിച്ച് എത്ര അറിവ് പറഞ്ഞു തന്നാലും മതിയാവില്ല എന്നാൽ ഇത്രയും കൂടി പറഞ്ഞു തന്നാൽ നന്ദി
@noufalp6734
@noufalp6734 3 жыл бұрын
വളരെ ഉപകാരം ഉള്ള പ്രോഗ്രാം ആയിരിന്നു. Last year Tyre date നോക്കിയിട്ടായിരിന്നു വാങ്ങിച്ചത് .
@musthafakp2057
@musthafakp2057 2 жыл бұрын
വലിയ ഉപയോഗമുള്ള വീഡിയോ ആയിരുന്നു ഇത്
@joeldominic555
@joeldominic555 3 жыл бұрын
A nice informative video in tyres. Loved the way how Kiran bro actually was teaching us. Thanks Baiju Chetan for this detailed tyre interview.
@glvclicks2483
@glvclicks2483 3 жыл бұрын
ഞാൻ ആവശ്യപ്പെട്ട വീഡിയോ 😍😍😍 Thanku ബൈജു ചേട്ടാ😍😍😍🙏
@prajithmelethil
@prajithmelethil 9 ай бұрын
Sarikyum oru nalla oru class kandapole undu really useful information. Thank You so much for sharing all these details.
@raees316
@raees316 3 жыл бұрын
ഒരു കാര്യം ചെയ്യാൻ തുടങ്ങും മുമ്പ് അതിനെ പറ്റി പഠിച്ചിരിക്കണം എന്ന് പറയുന്ന പോലെ....... കിരൺ ബ്രോ എത്ര മനോഹരമായി പഠിച്ചിട്ടും, എക്‌സ്പീരിയൻസ് ഉള്ളത് കൊണ്ടുമാണ് ഇത്രയും മനോഹരമായി വിവരിച്ചു തന്നത്
@aneeshps5307
@aneeshps5307 3 жыл бұрын
Wow Excellent interview...tyre നെ പറ്റി ഇത്രയും കാര്യങ്ങൾ ഉണ്ടെന്ന് ഇപ്പോഴാണ് മനസിലായത്,തീർച്ചയായും ഇനി ഇതൊക്കെ ശ്രദ്ധിക്കാൻ പറ്റും,Thank u Byju etta🙏
@sreenathpulpra2542
@sreenathpulpra2542 3 жыл бұрын
I have bought by checking date.. as I Have worked at MRF tyres..
@akashkentertainments
@akashkentertainments 3 жыл бұрын
Very useful video 🤗🤗🤗Kiran bro has a deep knowledge regarding all aspects of tire🔥🔥Tnk Baiju chettaaa🤗🤗🤗🥰🥰🥰
@ctjacob2645
@ctjacob2645 3 жыл бұрын
Yes I am always checking the date. May be my engineering mind is the reason
@sanumohanan1139
@sanumohanan1139 3 жыл бұрын
Well explianed and he is a very knowledgeable person..Kiran👌🏻👍🏻👏🏻 I have been checking this Manufacturing Date always...since many yrs
@mohamedziavudeen1179
@mohamedziavudeen1179 3 жыл бұрын
டயரை பற்றி இவ்வளவு விசயங்கள பகிர்ந்து கொண்டதற்க்கு மிக்க நன்றி
@snehnath
@snehnath 3 жыл бұрын
Excellent interview Baiju. Mr. Kiran explained principles in such an easy to understand manner. Appreciate all of the information provided.
@jeevasubu
@jeevasubu 3 жыл бұрын
Very very useful information. Thank you. Mr. Kiran and Mr. Baiju sir.
@tijojames6634
@tijojames6634 3 жыл бұрын
Very informative…cleared many doubts…congrats to both.
@MrAmeersachu
@MrAmeersachu 3 жыл бұрын
അടിപൊളി കുറെ സംശയങ്ങൾ മാറിക്കിട്ടി
@nidhinharidas6015
@nidhinharidas6015 2 жыл бұрын
Njan date nokkam. thanks to my short life in Dubai. The annual check up is strict there which includes tyre expiry too.
@jayakumartljayakumartl6763
@jayakumartljayakumartl6763 3 жыл бұрын
അടിപൊളി ഒരു പാട് വിവരങ്ങൾ തന്നതിന്.
@plotno20
@plotno20 3 жыл бұрын
the smaller spare tyre is called dougnut tyres
@user-jj3bf6cu2m
@user-jj3bf6cu2m Жыл бұрын
Sri Kiran revealed a flood of information regarding the maintenance of auto tyres Truly he is a master in his business Thank you for being so frank
@visakns1
@visakns1 3 жыл бұрын
Uae le ulla car owners enthayalum tyre nte date nokum, ellenki renewal le tymile pani kitum.., very informative video 👍
@jishnujithc5641
@jishnujithc5641 3 жыл бұрын
Thanks for this wonderful session 😍
@manzoormaliyekkal8760
@manzoormaliyekkal8760 3 жыл бұрын
വളരെ നല്ല informations....ഇഷ്ട്ടപെട്ടു. പക്ഷേ road force എന്ന കാര്യവും അതിന്റെ maximum limit എന്നിവ പറയാന്‍ മറന്നു എന്ന് തോന്നുന്നു.
@girishp761
@girishp761 3 жыл бұрын
Thank you Baiju Chettan for this video. Special thanks to Mr Kiran as well for the very very useful informations shared !!
@pradeepgpai1296
@pradeepgpai1296 3 жыл бұрын
I am a customer of Tyrex , he has good knowledge about tyres I have experienced, and I have met Biju sir there and had some chat also.😊
@autosolutionsdubai319
@autosolutionsdubai319 3 жыл бұрын
24:44 കഴിഞ്ഞ 22 കൊല്ലമായി ഡേറ്റ് നോക്കിയാണ് ഞാൻ ടയർ വാങ്ങുന്നത്. ഡേറ്റ് മാത്രമല്ല, വേറെയും കാര്യങ്ങളുണ്ട്. വർഷത്തിൽ 200 ലധികം വണ്ടികൾക്ക് ടയർ മാറ്റേണ്ടതായി വരുന്നതു കൊണ്ട് ഈ വക കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
@georgekuzhivelil2453
@georgekuzhivelil2453 3 жыл бұрын
Excellent video! Koran did a fabulous job of explaining the tire characteristics. I do have a minor complaint about the video. Neither of you guys talk about using a tire pressure gauge. Maybe Mr. Being will do a short program on this topic. Overall, an excellent KZbin video.
@jamshadhm9579
@jamshadhm9579 3 жыл бұрын
റൈറ്റുകളും കൂടി പറഞ്ഞിരുന്നെങ്കിൽ അടിപൊളി
@lukephilip4639
@lukephilip4639 Жыл бұрын
Excellent information. I never knew these thinhs.
@dreamsofAarav
@dreamsofAarav 3 жыл бұрын
UAE regulations require passenger car tyres to be sold within 2 years of the date of their manufacture and changed within 5 years. To check the age of tyres look for production date on their sidewalls which indicate the week and year they were manufactured.
@jaisworldofficial4617
@jaisworldofficial4617 3 жыл бұрын
👆 super. പക്ഷെ tyre ഇന്റ date clear ആയില്ല.. വീഡിയോ clear ആയി expose ചെയ്യാതില്ല. പെട്ടന്ന് മാറ്റി.
@breezejm2107
@breezejm2107 3 жыл бұрын
Very Informative... Good effort Baiju & Good explanation Kiran... I used to buy tires after checking manufacturing year.
@shijosam4439
@shijosam4439 2 жыл бұрын
Njan today 2 tyre Manufacturing Date nokki vadichu ....
@mathew2575
@mathew2575 3 жыл бұрын
Very good video and well informative. Thanks Baiju and Kiran 👍🏽 Regards to the DOT of tires, initially I don’t check due to lack of awareness in Kerala, but I do check here in Gulf in my every tire changes.
@sijitv632
@sijitv632 3 жыл бұрын
Very good episode. Swift nu 195 size tayer ittal prblm undo?
@moncycheriyan
@moncycheriyan 3 жыл бұрын
I always check the dates before buying
@Jasimali129
@Jasimali129 3 жыл бұрын
New Honda City gives spare wheel also alloy.
@mriduler
@mriduler 3 жыл бұрын
Baiju sir I do check the date
@flgoo1
@flgoo1 2 жыл бұрын
Very Well Explained.
@JaiseGeorge
@JaiseGeorge 3 жыл бұрын
Very informative. Lot of reliable information. Thanks...
@sameerlatheef4122
@sameerlatheef4122 3 жыл бұрын
Very well described 🙏🙏👍. Cleared almost all doubts regarding tyres🙏
@kl037613
@kl037613 3 жыл бұрын
Innovayikku ethanu nalla brand tyre
@mohammedjunaid7249
@mohammedjunaid7249 Жыл бұрын
നല്ല ക്ലാസ് കിരൺ സർ പൊളിച്ചു
@1961ajit
@1961ajit 3 жыл бұрын
It would have been better if you would have included 2 wheeler tyre also
@kiranmsk007
@kiranmsk007 3 жыл бұрын
Nalla interesting aayit olla oru physics classil irikunna polee 👌👌👌such informative video...Thank u baiju sir..alengile e kiran enn peru ullavar poli aan 😅
@MrDany069
@MrDany069 2 жыл бұрын
One thing he said is not right as per motor vehicles dept. You can legally upsize the tire/alloy size to the size in top model of the same car. eg, If top model has 18inch alloys, that's the maximum legally allowed alloy size. Same applies to the tire size as well.
@bonanzaelectricals3730
@bonanzaelectricals3730 3 жыл бұрын
Very good ....
@prashobhraveendran
@prashobhraveendran 3 жыл бұрын
Njan date nokkiyea vangikkarullu...
@ibmohammedali7044
@ibmohammedali7044 3 жыл бұрын
രണ്ട് പുതിയ ട്ടയർ വാങ്ങിയാൽ ബേക്കിൽ ഇടുന്നതാണ് സുരക്ഷിതമെന്ന് പറഞ്ഞു വല്ലൊ , എന്നാൽ വണ്ടി നല്ല വേഗതയിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ മുന്നിലെ ട്ടയർ പൊട്ടുകയൊ പഞ്ചറാവുകയൊ ചെയ്താൽ കൂടുതൽ അപകടകരമാണ് എന്നതുകൊണ്ടാണ് മുന്നിൽ പുതിയ ട്ടയർ നിഷ്കർശിക്കുന്നത് .
@sajithknair6135
@sajithknair6135 3 жыл бұрын
An expert...tyerx
@vinnyantony5675
@vinnyantony5675 3 жыл бұрын
Very much informative, waiting for more useful videos .
@anuragtv9260
@anuragtv9260 Жыл бұрын
Location add cheyyanam 👍
@ashokvasudevan3174
@ashokvasudevan3174 3 жыл бұрын
It is very useful and nice video. Again expecting this type videos.
@jojyjoseph1225
@jojyjoseph1225 2 жыл бұрын
Very well initiative @Kiran 👍🏻😉✌🏻
@sun99yt
@sun99yt 3 жыл бұрын
Good interview. Thanks for information about tyres, please reply which company tyres are good, like ride comfort, mileage, less noise etc for Honda Amaze, thanks
@anooppappan3049
@anooppappan3049 3 жыл бұрын
Very informative,Excellent 👍🏼👍🏼👍🏼👍🏼
@jayeekvarghese6351
@jayeekvarghese6351 3 жыл бұрын
Very informative video....
@muhamedfaizal1
@muhamedfaizal1 2 жыл бұрын
ഫിസിക്സ്‌ ശാസ്ത്രഞ്ജനായ ടയർ കച്ചോടക്കാരൻ.. കുറെ കാര്യങ്ങൾ പഠിച്ചു, കുറെ തെറ്റ്റിദ്ധാരണകൾ ഒഴിവാക്കിയ പ്രോഗ്രാം
@rajeshkmathai
@rajeshkmathai 3 жыл бұрын
എനിക്ക് ടയർ നിർമാണ തീയതി യെക്കുറിച്ച് 1999 നു മുൻപ് ധാരണ ഉണ്ടായിരുന്നു. ആ വർഷം ഞാൻ മേടിച്ച് ഒരു സെക്കൻഡ് ഹാൻഡ് കോണ്ടസാ യുടെ ഓഡോമീറ്റർ 40000 കിലോമീറ്റർ കാണിച്ചിട്ട് ഉണ്ടായിരുന്നുള്ളൂ. അത് ശരിയാണോ എന്ന് ഞാൻ ഉറപ്പിച്ചത് ആ വണ്ടിയിൽ ഉണ്ടായിരുന്നു അഞ്ച് ടയറുകളുടെയും നിർമ്മാണ തീയതി നോക്കിയായിരുന്നു
@remyamaheshkumarpp2812
@remyamaheshkumarpp2812 2 жыл бұрын
തേഞ്ഞഹ വായ് ചെരിപ്പ് ഉപയോഗിക്കുന്നവർക്കറിയാം. മൊട്ട ടയറിൻ്റെ.ഗ്രിപ്പ് ( മഴയത്ത് ) വ്യത്യാസങ്ങൾ
@gnarjun
@gnarjun 3 жыл бұрын
I dont aggree to the point that new tyres need to be replaced on rear, Because, most of indian cars are front wheel drive, on a bad road, if you are stuck some where, you need that grip on front wheel, and it does not help if the new tyres are on rear.
@nitheeshdivakar
@nitheeshdivakar 2 жыл бұрын
Great informations….Good session 👏👏👍
@ismail8973
@ismail8973 2 жыл бұрын
11:35 njan maruthi service mechanic nod chodichappo every 5000 Km il rotation cheyyunna nallathennu parannu
@ansalsalim1275
@ansalsalim1275 11 ай бұрын
Alto 800 best tyre eathaanu
@bionlife6017
@bionlife6017 2 жыл бұрын
we need this kind of physics examples
@Rajan-ur8ip
@Rajan-ur8ip 3 жыл бұрын
Thank you Kiran it's informative and interesting
@jacobgeorge4612
@jacobgeorge4612 3 жыл бұрын
Very good ideas
@RasheedPalliyalil
@RasheedPalliyalil 3 жыл бұрын
നല്ല ക്ലാസ്സ്‌ 👍🤝
@alavikp8578
@alavikp8578 3 жыл бұрын
I will
@libubabu3947
@libubabu3947 3 жыл бұрын
Sir usad car low price video do ti sir please
@astrotravel1972
@astrotravel1972 3 жыл бұрын
Very informative
@binujoseph5502
@binujoseph5502 3 жыл бұрын
Informative 👍👏👏
@dhanesh488
@dhanesh488 3 жыл бұрын
Dear Biju n nair, excellent video. i heard a case filed by someone in India about the 14 inch normal Stephany provided by company for a 15 inch 4 alloys.Tyre shop owner is telling stepheny is always stepheny and it's for space saving for premium cars,,case is about who is responsible for an accident happened due to usage of small size stepheny for a higher size alloys during puncture time,?pls clarify by checking the judgement
@mathewskurian3079
@mathewskurian3079 3 жыл бұрын
Thank you for the informations.. ℹ Well explained.
@mohammedbarizpa3215
@mohammedbarizpa3215 3 жыл бұрын
Very informative episode
@nandhusureshkumar2593
@nandhusureshkumar2593 3 жыл бұрын
njan tyre date nokkiya vaggiye
@ziyahulhaqu4558
@ziyahulhaqu4558 3 жыл бұрын
Date nokarunt sir
@shabeebali6765
@shabeebali6765 3 жыл бұрын
Njn date nooki aarnnu vaangaar
@VoyageVibes_555
@VoyageVibes_555 3 жыл бұрын
njn date nokiya tire vangiye :)
@nishujanathanishu4486
@nishujanathanishu4486 3 жыл бұрын
എല്ലാം പക്കാ ട്രൂ
@MyVault
@MyVault Жыл бұрын
Really informative video 👌
@BipinKumar-xn3jg
@BipinKumar-xn3jg 3 жыл бұрын
Useful video
@abhijithashok6039
@abhijithashok6039 3 жыл бұрын
Baijuettan powliyaaa❤️
@mathewsanto111
@mathewsanto111 3 жыл бұрын
Top class interview 👏
@muhsinali_cp
@muhsinali_cp 2 жыл бұрын
42:50 😬പച്ചയായ സത്യം
@Ansarmisbha
@Ansarmisbha 3 жыл бұрын
Date നോക്കി വാങ്ങിയിട്ടുണ്ട്. വിദേശ രാജ്യങളിൽ 1 year ൽ കൂടുതൽ Tyre യൂസ് ചെയ്യാറില്ലാ
@manuabraham5832
@manuabraham5832 3 жыл бұрын
15 വർഷത്തേ ക്കാണ് നികുതി
@vikvlogs
@vikvlogs 3 жыл бұрын
Ambo....മനോഹരം 👌🏻
@jeffintraju5957
@jeffintraju5957 3 жыл бұрын
Njan date nokkiyanu tyre vangiyath
@shirdhisaisks3437
@shirdhisaisks3437 3 жыл бұрын
Superb👏👏👏
@Vithurakkaran
@Vithurakkaran 3 жыл бұрын
90% new informations
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
What is RPM, Torque and Horsepower | Malayalam Videos | Informative Engineer |
16:20