ഈ ക്യാമറയെ കുറിച്ച് സംശയങ്ങൾ ചോദിക്കുന്നവർ ദയവായി വീഡിയോ മുഴുവനും കണ്ടിട്ട് മാത്രം ചോദിക്കുക. കാരണം പലരും വീഡിയോ മുഴുവൻ കാണാതെ ആണ് സംശയങ്ങൾ ചോദിക്കുന്നത്.
@fazilvf46583 жыл бұрын
Contact number tharo Jayaraj pls
@ansafct2 жыл бұрын
ചേട്ടാ എനിക്ക് ക്യാമറ ഫ്രീ ആയി തരുമോ പ്ലീസ് സർ.. 😭😭😭😭 എനിക്ക് ഒരു ക്യാമറ വേണം, പൈസ ഇല്ലാഞ്ഞിട്ടാണ് സർ. എന്തെങ്കിലും camera തന്നാൽ മതി, പ്ലീസ് ചേട്ടാ പ്ലീസ്.... 😔
@ansafct2 жыл бұрын
Enikk tharumo
@ananthukulappadam4216 ай бұрын
@@ansafctoru vettam koodi chodichu nokku😂
@SillyMaximus6 ай бұрын
Can I still boy this in 2024 July ? 14.5k aayi price. Please reply :)
@bibscreations49763 жыл бұрын
DJI എന്ന് കേൾക്കുമ്പോൾ തന്നെ ഓർമ വരുന്നത് ഡ്രോണുകളാണ്..😍💯❤️
@traitor70793 жыл бұрын
പക്ഷ ഞാൻ 1ലഖ് വില ഉള്ള phatom 3 യൂസ് ചയ്തു xiaomi 4k ദ്രോന്നും യൂസ് ചയ്തു xiomi ആണ് ബെറ്റർ ക്യാമറ xiaomi ആണ് ബെറ്റർ batery സെയിം ആണ് പക്ഷെ വില വരും 65k മാത്രമേ ഒള്ളു. അത് മാത്രം അല്ല range stability ഇതിൽ എല്ലാം xiaomi മുൻപിൽ. നില്കുന്നു ഇതു വീഡിയോ വേണം എങ്കിലും നോക്കാം പക്ഷെ xiaomi ഡ്രോൺ ഒരുപാട് ഒറക്കിയിട്ടു ഇല്ല പരസ്യമ ച്യ്തിട്ടും ഇല്ല ഇപ്പോ വേണം എങ്കിൽ ഏജന്റ് വഴി മാത്രമേ കിട്ടു
@dekdjcyggxgh37483 жыл бұрын
Alland kaala vandi Parma varooo ⚡
@easygameplaymalayalam93173 жыл бұрын
Aysheri
@melvinbintu85483 жыл бұрын
Yah 🤩
@rajaneesh_vk81613 жыл бұрын
@@easygameplaymalayalam9317 😂
@faisalch62833 жыл бұрын
എത്ര ദിവസമായി കാത്തിരിക്കുന്നു റിവ്യൂ കാണാൻ... 🤩🤩നന്ദി..
@adarshkp1143 жыл бұрын
Athe athe 😄😄
@bibscreations49763 жыл бұрын
വീഡിയോ കലക്കി ജയരാജേട്ടാ.. കുഞ്ഞൻ ക്യാമറയുടെ വലിയ വീഡിയോ😍💯❤️
@thetechknowbeta15403 жыл бұрын
ഇത് സൂപ്പർ ആണല്ലോ👌👌👌 പരിചയപ്പെടുത്തിയതിനു നന്ദി
@amalkrishna3343 жыл бұрын
Better Dynamic Range കൂടി വേണമായിരുന്നു.... Sky ഒന്നും ക്ലിയർ അല്ല....ഇത്തരം ക്യാമറകളിൽ അതിന്റെ ആവശ്യം ഇല്ല...എന്നാലും improve ചെയ്യാമായിരുന്നു...Gopro dynamic range better ആണ്..
@adhilnoushadnn3693 жыл бұрын
പക്ഷേ ഇതിൻ്റെ സൗണ്ട് system , ultra wide GoPro യെക്കാൾ better ആണ് ഇതിൻ്റെത്
@mukeshmurali11393 жыл бұрын
ചേട്ടൻ അവസാനം പറഞ്ഞ ആ വാക്ക്.. അതിനു ഇരിക്കട്ടെ ഒരു കുതിര പവൻ..
@Ajayvinu_3 жыл бұрын
Wait cheythiruna video 😍😍😘😘😘
@anoopanoop78153 жыл бұрын
Subctibersinte sandhosahathina thanik vendathra upakarikatha camera valiya vilakoduth vangiya jayarajettanu big salute camera vendankil enik upakarikum ketto chetta
@tripstechsbyvishnu46333 жыл бұрын
വീഡിയോ കലക്കി ജയരാജ് ചേട്ടാ, ഡിജെ പ്രോഡക്റ്റ് നല്ല ബിൽഡ് ക്വാളിറ്റി ഇത്രയും കുഞ്ഞൻ ക്യാമറയിൽ ഇത്രയും സവിശേഷതകൾ 👍
ആളുകളിലേക്ക് പുതിയ technology-യെ അറിയിക്കുകയും പരിചയപ്പെടുത്തുകയും, അതിനായി ഇത്ര effort എടുക്കുകയും ചെയ്യുന്ന ജയരാജേട്ടന് Full support, Good Wishes for you&your family💗💗💗
@FahadibrahimCK3 жыл бұрын
Dji goproyude andhakan 🔥⚡⚡😍🌟🌟✨
@deepakshanavas17633 жыл бұрын
Chetta aa..........👍👍👍
@igtommy63113 жыл бұрын
Kanunnavareyum mohippikkunna chetan🥰🥰🥰
@ajipalloor34192 ай бұрын
Hello Jayaraj, ഈ കാമറക്ക് ഉപയോഗിക്കാൻ പറ്റിയ ഒരു handle ന്റെ link അയച്ചു തരുമോ! ഞാൻ ഒരു വ്ലോഗ്ഗർ അല്ല. താങ്കൾ ഈ vidio യിൽ ഉപയോഗിച്ച handle ഇപ്പോഴത്തെ package ൽ ഇല്ല. 🙏
@sinan566-c4k3 жыл бұрын
Poli saanam🔥🔥🔥😊
@sivakumarpraju3 жыл бұрын
12:22 😂😂 zombie mode on 💀
@ebrahim3013 жыл бұрын
Njaan thankalude videokanditt Redmi not 10 pro vangichchath,nallathayirunnu, thanku sir
@Dileepdilu22553 жыл бұрын
Jayettan 😍😍😍
@MiXTechTraveller3 жыл бұрын
ഞാൻ OSMO Pocket, OSMO action 2 ക്യാമറയും ഉപയോഗിക്കുന്നുണ്ട്. 2 ഉം നല്ലപോലെ ചൂടാവുന്നുണ്ട് , OSMO action ക്യാമറയിലും അതിന്റെ Display യിലും ഫോഗ് വരുന്നുണ്ട് പക്ഷെ പ്രൈസ് വച്ച് നോക്കുംമ്പോൾ അതൊന്നും പ്രശ്നം അല്ല . 2 ഉം അടിപൊളിയാണ് വീഡിയോ എന്റെ ചാനലിൽ ഉണ്ട്
@sharathkp03 жыл бұрын
Osmo pocket engane undu?
@MiXTechTraveller3 жыл бұрын
@@sharathkp0 pwoli
@Dileepdilu22553 жыл бұрын
First. ❤️❤️👏👍⚡💙
@mohammedhaseebkt10803 жыл бұрын
ഇതിന്റെ rivew ന് വേണ്ടി ഒരുപാട് നാളായി കാത്തിരിക്കുന്നു
@praveen80173 жыл бұрын
Super...👌👌👌 🔥🔥🔥 Leval
@ASH03ASH3 жыл бұрын
കൊള്ളാം പൊളി 😄👌
@mashhood23963 жыл бұрын
Adi polieee😜
@allwin_l_joy3 жыл бұрын
ജയരാജ് ചേട്ടാ ഡ്രോൺ റിവ്യൂ ചെയ്യ്. വാങ്ങാൻ പറ്റിയില്ലെങ്കിലും കാണാൻ രസമാണ് ⚡️⚡️⚡️
@VibroSpark3 жыл бұрын
Jayaraj chetta chettan aa camera kond ubhayokham kuravaanel dh give away koduthude appol nammal subscribersinum sandhosham akhum love you😊😊🥰
@FnsaKottayam3 жыл бұрын
upayogam ellengil enikku tharumo ee camera
@exploringboy41903 жыл бұрын
Helmet camera ban cheythit und Kerala MVD.. 💔 Enik thonniya oru kariyam GoPro vech nokkumbo mazha okke ulla timeil record cheyyan nmk athika time pattilla but GoPro kku ath sathikkum... But ith GoPro ne apekshich user friendly aanu.. Bcz mounting valare simple aanu.. Evide venelum place cheyyan namukk..
@adithyan69693 жыл бұрын
Stabilization... 🔥🔥🔥😍😍😍
@blackvande53893 жыл бұрын
Helmet il vekkan pattuo
@abhijithar11093 жыл бұрын
Adipoli💥💥💥
@RATHEESH-BRO3 жыл бұрын
ഒരെണ്ണം വാങ്ങി നോക്കാംസംഭവം കിടു ❤❤❤
@vishnu_weekends3 жыл бұрын
Vlog cheyyunna videosil camera focus cheyyunnathu backgroud ne aanu... vlog cheyyunna aale focus cheyyunilla..
@amruth59463 жыл бұрын
കൊള്ളാം ഇതിരെ ഉള്ളങ്കിലും ആള് പുലിയാ🐯 🔥
@arjunkesav41473 жыл бұрын
Super Jayarajetta
@edalees3 жыл бұрын
സൂപ്പർ വിവരണം
@adithyas22033 жыл бұрын
Insta 360 products ne review chyy bro
@rahuln.d46213 жыл бұрын
എന്റെ ഫോണിനൊപ്പം എന്റെ പെൻഡ്രൈവിനുള്ളിലെ പ്രത്യേക ഫോൾഡർ മാത്രം മറ്റൊരു ആപ്ലിക്കേഷൻ കൂടാതെ പാസ്‌വേഡ് നൽകേണ്ടതുണ്ട് ... ഇത് ഒരു റെക്കോർഡായി ഇടുക plz one video making bro plz
@spider66603 жыл бұрын
Helmetഇൽ camera വക്കുക എന്ന പ്രശ്‌നത്തിന് ഇതാ പുതിയ ഒരു പരിഹാരം.
@Pencil_jet._3 жыл бұрын
😂sathayam
@malludr87613 жыл бұрын
ഇനി തൂക്കിയിടാൻ പറ്റില്ല എന്ന് നിയമം വരുമോ
@Pencil_jet._3 жыл бұрын
Enna odi kolan parayoum pull&#*#
@Traveldreamsbysavi3 жыл бұрын
Heating Prblm und...
@-._._._.-3 жыл бұрын
2:32 ചോർ കുറെ നേരമായി ഉരുട്ടിക്കൊണ്ടിരിക്കുന്നത് waiter നോക്കി നിൽക്കുന്നപോലെ തോന്നി ചിലപ്പോൾ ഉരുട്ടി വിഴുങ്ങാൻ പറ്റാഞ്ഞിട്ടാണോ എന്നു കരുതികാണും😁,,,ഏതായാലും first person shooting games പോലെ നല്ലതാണ് first person view camera .വാഹങ്ങളിലെ വിഡിയോ എടുക്കുന്ന vloggers ഇനും സാഹസിക കായികവിനോദങ്ങൾ ചെയ്യുന്നവർക്കും ഉപകാരപ്പെടും...cycling, hill climping,,sailing,,sky diving,,swimming etc etc etc
@sn999ff83 жыл бұрын
Vishayam sadhanam🙂✨️
@ksnations19603 жыл бұрын
Nice video chetta💥👌
@abdulkhader95263 жыл бұрын
First ❤️
@Hookandcook112 жыл бұрын
Chetta aah oru single canera maathram etram manikkur charge nikkum enikku fishing vlog cheyyan veendi eduthal kollamennundu (32)gb varunna baagam
@sureshkonangath82253 жыл бұрын
നന്നായിട്ടുണ്ട്.gentle presentation
@dudeofmedia30023 жыл бұрын
10.30 avide njan mikkaarum varunneyaaa broo place kollath evideyaaa
Video recording time view finder appil Kanan പറ്റുമോ
@RTTmallu3 жыл бұрын
@@JayarajGNath kanan pattum.. app name gopro quik
@DcRvlogz3 жыл бұрын
DJI camera യാണ് അതിയമായി front screen option കൊണ്ടു വന്നത്
@antonyjoz3 жыл бұрын
ഇപ്പോഴത്തെ സാഹചര്യത്തിൽ ഉപയോഗിക്കാൻ പറ്റിയ സാധനം. അധികം താമസിക്കാതെ നമ്മുടെ MVD ഇതും നിരോധിക്കും.. 😅have a advanced RIP.
@ITS_ME_SHYAM3 жыл бұрын
Aaa action camera undakumbo Avarde over cash vangalum avarude ullatharavum nadakkullallo
@muhammednazim25313 жыл бұрын
Camera nirodhikkan avark pattillalomm ippol.helemetip ghadippikkunnath alle prashnam🙊
@inam17082 жыл бұрын
Kaalathinu mumbe sanjaricha comment😂
@superpowervlogger7402 жыл бұрын
എന്റെ പൊന്നോ നമിച്ചു നീ പറഞ്ഞതു പോലെതന്നെ ഹെൽമെറ്റ് ക്യാമറ നിരോധിച്ചു 🤣 🙏🙏🙏
@Rdx_Appu Жыл бұрын
He no have permission to bann camera
@ANEESKANJIRAMPARA3 жыл бұрын
ലെ പാലം =ഞാൻ ആണ് ജയരാജ് ഏട്ടന്റെ സ്ഥിരം വേട്ടമൃഗം 😄
@muhammadshinas10533 жыл бұрын
Vere level sanam 💟💝💖
@ANSHID_4323 жыл бұрын
Super 🔥🔥
@adithyan69693 жыл бұрын
Go pro yude karayathil oru theerumanamayi.. 🤩🤩😄😄
@Peterdon46313 жыл бұрын
Hi chettan motorola phone aanalle upayookikkunnath
@athulpkumarpkumar58893 жыл бұрын
Vlogging ആദ്യമായ് തുടങ്ങുന്നവർക്കു പറ്റിയ device ഒന്നു പറഞ്ഞു തരുവോ
@thejomayank97303 жыл бұрын
Sound ഇല്ല (.out door ൽ എടുത്ത തിൽ).ഇൻഡോർ വേറെ ക്യാമറയാണ് അല്ലേ?
@sanjujemshi63523 жыл бұрын
Ente kayyil ulla wired earphone one side work cheyunnila... wireless headset inu ee problem undo...onnu vanghikanrunu... arenkilum onnu paranju tharoo....