ഇത്രയും നിഷ്കളങ്കതയുള്ള ഒരു കടക്കാരനെ ഈ അടുത്ത കാലത്ത് കണ്ടിട്ടില്ല | street food kerala

  Рет қаралды 331,435

Street Food Kerala

Street Food Kerala

Күн бұрын

Пікірлер: 383
@asokantk9867
@asokantk9867 Жыл бұрын
ഇതു പോലുള്ള കടകളും അവിടെ ഉള്ള ആഹാരം ആണ് എനിക്ക് ഇഷ്ടം 😍😍.... ഇതു പോലുള്ള കടകളെ തിരഞ്ഞു പോകുന്ന ചേട്ടന് ഒരു സല്യൂട് 👍👍👍
@wondersofkerala4952
@wondersofkerala4952 Жыл бұрын
ഞാനും
@kiranak22
@kiranak22 Жыл бұрын
Athe naattinpuram.. 🤗
@nihalwould4976
@nihalwould4976 Жыл бұрын
🐭🚌🚌🚍🚍🚓
@achuadhi6603
@achuadhi6603 Жыл бұрын
ഞാനും
@albertjose3457
@albertjose3457 Жыл бұрын
@@nihalwould4976 mmgyyyy in the time and uttcfu
@ലുട്ടാപ്പി-സ3ഫ
@ലുട്ടാപ്പി-സ3ഫ Жыл бұрын
എല്ലാ മതകാരെയും റെസപെക്ട് ചെയുന്ന ഇക്ക യുടെ ആ നല്ല മനസിന്‌ ഒരുപാട് നന്ദി 🙏🏻🙏🏻❤️
@Raj-cw1eq
@Raj-cw1eq Жыл бұрын
ശബരിമല സീസൺ ആയതുകൊണ്ട് ബീഫും ചിക്കനും ഒക്കെ തൽക്കാലം ഇല്ലത്രെ ❤️❤️ ഈ ഇക്കയെപ്പോലുള്ളവരാണ് കേരളത്തിന്റെ ശക്തി .... അത് തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല. എല്ലാ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ 🙏❣️❣️ ഹക്കിം ഇക്ക ജ്ജ് പൊളിയാണ് ❤️❤️ Love from Alappuzha 💕💕
@sreekumar2984
@sreekumar2984 Жыл бұрын
ഞാൻ എഴുതാൻ ഉദ്ദേശിച്ച കമന്റ്‌ ആയിരുന്നു ഇത്... നന്ദി സുഹൃത്തേ
@shabeershabeer1498
@shabeershabeer1498 Жыл бұрын
Good comment 👍
@shihabck7565
@shihabck7565 Жыл бұрын
*ലാഭം മാത്രം നോക്കി ഉള്ള കച്ചവടം അല്ല എന്ന് നിങ്ങളുടെ വർത്താനം കേട്ടപ്പോൾ മനസ്സിലായി* 🔥❤️🥰
@sunithashaju1239
@sunithashaju1239 Жыл бұрын
ശബരിമല സീസൺ ആയത് കൊണ്ട് ബീഫ് ചിക്കൻ ഒക്കെ തൽക്കാലത്തേക്ക് നിർത്തി വെച്ച ഇക്ക ആ മനസ്സിനു മുന്നിൽ നമസ്കരിക്കുന്നു🙏🙏🙏 എല്ലാ മതത്തിലും ഇങ്ങെനെ നൻമയുളള മനസ്സുകളും ഉള്ളതാണ് നമ്മുടെ നാടിന്റെ ശക്തി മത തീവ്രവാദികൾ പോയി തുലയട്ടെ ഈ ഇക്കയ്ക്ക് മനസ്സു നിറയെ സ് നേഹം❣️❣️❣️
@SPOONSANDLADLES
@SPOONSANDLADLES Жыл бұрын
സത്യം 😊
@devudevutech6530
@devudevutech6530 Жыл бұрын
👃
@VinusVlog1986
@VinusVlog1986 Жыл бұрын
ഒരുപാട് നന്മകൾ ഉണ്ടാകട്ടെ ആ ചേട്ടന്... ഇതാണ് നമ്മുടെ നാട് മറ്റുള്ള മതക്കാരെയും അവരുടെ ആചാരങ്ങളെയും ബഹുമാനിക്കുന്ന ഒരു പറ്റം മനുഷ്യരുടെ നാട്...♥️♥️♥️
@FirozThurakkal
@FirozThurakkal Жыл бұрын
അതേ. ബ്രോ. പരസ്പര ബഹുമാനം ❤❤❤
@ratheeshratheesh8691
@ratheeshratheesh8691 Жыл бұрын
നിഷ്കളങ്കാനായ മനുഷ്യൻ 👍👏👏👏👏
@mathewsonia7555
@mathewsonia7555 Жыл бұрын
നിഷ്കളങ്കർ എന്നും നിലാരംഭരാണ്.അവരേ ആരും കാണാതെയും അറിയാതെയും പോകുന്നു, ഇങ്ങനെ ഉള്ള നൻമകൾ ലോകരിൽ എത്തിക്കുന്ന അങ്ങ് തീർത്തും മലയാളി യൂട്യൂബറിൽ മുമ്പൻ തന്നെ,👍🙏
@chandramathykallupalathing413
@chandramathykallupalathing413 Жыл бұрын
ഞാന്‍ ഒരു ottapalam കാരിയാണ് . മാങ്കുറിശ്ശി വരെ പോയി ഇദ്ദേഹത്തിന്റെ കടയില്‍ നിന്ന് ഒരു നേരത്തെ ഭക്ഷണം കഴിക്കണം. നേരുള്ള ഒരു നല്ല മനുഷ്യന്‍.
@febinpaul8639
@febinpaul8639 Жыл бұрын
ആഡംബരം കടയിൽ അല്ല ഭക്ഷണത്തിലും അല്ല ആ ഇക്കാന്റെ മനസിലാന്ന്.... ❤❤❤
@mariyam7067
@mariyam7067 Жыл бұрын
ഞാനും ഈ അടുത്ത കാലത്തൊന്നും ഇത്രയും നിഷ്കളങ്കത നിറഞ്ഞ സംസാരം കേട്ടിട്ടില്ല 😊👍
@UshaUshakumari.l
@UshaUshakumari.l Күн бұрын
എടോ നിങ്ങൾ തിന്നുന്ന വീഡിയോകളെ ഇടത്തോളോ 🤨🤨🤨🤨🤨🤨
@mojeebmojeeb7156
@mojeebmojeeb7156 Жыл бұрын
മത സഹോദര്യത്തിന് മുൻ തൂക്കം നൽകുന്ന ഇക്കാക്ക് ഒരു നമസ്ക്കാരം 🙏🙏🙏
@shajichekkiyil
@shajichekkiyil Жыл бұрын
ആഡംബരം കടക്ക് ഇല്ല, ഭക്ഷണത്തിൽ ആണ് ആഡംബരം👌👌👌
@nelsonvarghese9080
@nelsonvarghese9080 Жыл бұрын
സത്യം 👍👍👍🇮🇳
@rillythekkath8374
@rillythekkath8374 Жыл бұрын
ഇങ്ങനെ ഉള്ള ആൾക്കാരുടെ അടുത്ത് പോയി ഒരു പ്രാവിശ്യം ഭക്ഷണം കഴിച്ചാൽ, പിന്നെ വേറെ എവിടെയും പോകാൻ മനസ് വരുകയില്ല, അതാണ് ആ കടയുടെ നന്മ
@santhoshr1124
@santhoshr1124 Жыл бұрын
ഈ വീഡിയോയ്ക്ക് ഒരായിരം ലൈക്ക് 🙏🙏🙏🙏🙏❤❤❤❤❤👍👍👍👍
@kadherhassinar5912
@kadherhassinar5912 Жыл бұрын
ആഷിക്കിനും അതുപോലെ എല്ലാവർക്കും ഹക്കീമിനും അല്ലാഹു അനുഗ്രഹിക്കട്ടെ പൊറോട്ട കാണുമ്പോൾ തന്നെ നല്ല അടിപൊളി പൊറോട്ടയാണ് ഏതായാലും ഈ സംരംഭം അല്ലാഹു വിജയിപ്പിക്കട്ടെ ആമീൻ
@shafipmsglass
@shafipmsglass Жыл бұрын
പാവം ഇക്ക അള്ളാഹു ബർകത്തു നൽകട്ടെ
@ramuram8379
@ramuram8379 Жыл бұрын
തീർച്ചയായും സൈനുക്ക നിങ്ങളെപ്പോലുള്ളർ ആണ് യഥാർത്ഥ മനുഷ്യൻ ❤️❤️❤️❤️❤️❤️❤️❤️
@sureshpg911
@sureshpg911 Жыл бұрын
നല്ല മനസ് .... ഭഗവാന്റെ അനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ🙏🙏🙏🙏
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ.. 🙏
@joe-hv5nn
@joe-hv5nn Жыл бұрын
നിഷ്‌ക്കളങ്കനായ യഥാർഥ മനുഷ്യൻ.എല്ലാ നന്മകളും നേരുന്നു.
@sujinks1
@sujinks1 Жыл бұрын
നാട്ടിൻപുറം നന്മകൾ സമൃദ്ധം ഇങ്ങനെയുള്ള കടകളിൽ നിന്നും കഴിക്കുന്ന ഫീൽ ഉണ്ടല്ലോ ❤
@sandhyavichu9299
@sandhyavichu9299 Жыл бұрын
സത്യം ഇതുപോലെ ഉള്ള ആൾകാർ ഉണ്ടല്ലോ ഇക്ക. നല്ല നിഷ്കളങ്ക manass🙏🙏
@sudheesanr2460
@sudheesanr2460 Жыл бұрын
നിഷ്ക്കളങ്കത മുഖത്തും വാക്കിലും പ്രവർത്തിയിലും ഉള്ള മനുഷ്യൻ
@alexjo6491
@alexjo6491 Жыл бұрын
ശബരിമല season ആയത് കൊണ്ട് അവരെ ബഹുമാനിക്കാൻ നോൺ വെജ് ഒഴിവാക്കിയ ആ മനസാണ് കേരളത്തിന്റെ പൊതു ബോധം
@philipmervin6967
@philipmervin6967 Жыл бұрын
🙏
@sreejithkuttan9053
@sreejithkuttan9053 Жыл бұрын
ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ ...എന്ന് ഒരു പാവം പ്രവാസി 😍😍😍
@jayakrishnanmecheri5353
@jayakrishnanmecheri5353 Жыл бұрын
നിഷ്കളങ്കത തുളുമ്പുന്ന ഗ്രാമത്തിൽ നിഷ്കളങ്കനായ മനുഷ്യൻ. നേരിന്റെ രുചി നേരിട്ട് ചെന്നില്ലെങ്കിലും അറിയാനുണ്ട്. 👌🏻
@rahulnarayan7253
@rahulnarayan7253 Жыл бұрын
സൈനുക്കാ, പുതുവർഷം ആയിട്ട് ഞാൻ വരിണ്ട് ട്ടോ ഇങ്ങടെ ഫുഡ്‌ കഴിക്കാൻ, അപ്പോ അന്ന് കാണാം ❤️❤️❤️
@udhayakumarkb1919
@udhayakumarkb1919 Жыл бұрын
Very simple man koode nammude ikkayum❤️
@asnahadi6007
@asnahadi6007 Жыл бұрын
എന്റെ ജീവതത്തിൽ ആദ്യം ആയി യാഥാർത്ത മുസലിം നെ ഞാൻ ഈ വിഡി യോയിൽ കണ്ടു. ( ഞാൻ ഇസ്ലാം മതത്തിൽ ജീവിച്ചു എങ്കിലും കാലക്രമണത്തിൽ എനിക്ക് ആ മതത്തിൽ തൽപ്പര്യം ഇല്ലതെ ആയി ആ മതത്തിൽ ഉള്ളവരോടും ... ആ ഇക്കയ്ക്ക് നല്ലത് വരട്ടെ എന്ന് ആഗ്രഹിക്കുന്നു ♥️
@cheba8024
@cheba8024 Жыл бұрын
Ella muslimkalum thattukada thudangi namukk allareyum snehikkam
@nadeerkutty5939
@nadeerkutty5939 Жыл бұрын
ഇസ്ലാംമായി തന്നെയാണോ ജീവിച്ചത് എന്ന് എനിക്കൊരു സംശയം അതോ സംഘിയായോ
@johnjose3679
@johnjose3679 Жыл бұрын
ഇപ്പൊ മതം ഇല്ലേ മോളെ മോളെ പോലെ ഉള്ള ആളുകളെ വഴി തെറ്റിക്കാൻ കുറെ ആളുകൾ ഉണ്ടാകും പക്ഷെ അതിൽ പെടരുത് പക്ഷെ ഒരുപാട് നന്മ ഉള്ള മുസ്ലിം സുഹൃത്തുക്കൾ ഉണ്ട് മോൾ ഇസ്ലാം അനുസരിച്ചു തന്നെ ജീവിക്കണം മഹത്തായ സംസ്കാരം ആണ് പിന്നെ മോൾ കോൺടാക്ട് ചെയ്ത ആളുകൾ മോശപെട്ട ആളുകൾ ആയിരിക്കും അത്. കൊണ്ട് മോൾക്ക് അങ്ങനെ തോന്നുന്നു
@rajishg
@rajishg Жыл бұрын
🙏ഭായ്. നല്ല മനസ്സിന്. ജീവിതത്തിന്റെ സായാഹ്നത്തിൽ ഇങ്ങനെയുള്ള കടകളിൽ നിന്നും ഭക്ഷണം കഴിച്ചു കഴിച്ചു സന്തോഷിക്കണമെന്നാണ് ഏന്റെ ഒരു എളിയ ആഗ്രഹം 😀
@Koyastanur
@Koyastanur Жыл бұрын
മറ്റു മതക്കാരെ സ്നേഹിക്കാൻ പഠിച്ച പച്ചയായ മനുഷ്യൻ. എന്നും നല്ലതു വരട്ടെ
@pganilkumar1683
@pganilkumar1683 Жыл бұрын
മനോഹരമായ എപ്പിസോഡ്.... മനുഷ്യത്വമുള്ള കടയുടമ.... നന്ദിയോടെ.....
@jyothipk7334
@jyothipk7334 Жыл бұрын
Original palakkad bhasha.nalla video brother.thank you
@arunpj8765
@arunpj8765 Жыл бұрын
നല്ല മനസ്സ് ഉള്ള മനുഷ്യൻ. കളിയാക്കുന്ന മയിളുകളോട് പോകാൻ പറ. ചേട്ടന്റെ മുന്നിൽ നിൽക്കാൻ ഉള്ള യോഗിത ഇല്ല അവർക്ക്
@ninan1290
@ninan1290 Жыл бұрын
ആര്..... ആര് നല്ലത് ചെയ്താലും കട്ട സപ്പോർട്ട്... 🌹🌹🌹🌹🌹.
@surendrankp5292
@surendrankp5292 Жыл бұрын
ഈ ഇക്കയുടെ കട നല്ലൊരു നിലയിൽ എത്താൻ പ്രാർത്ഥിക്കുന്നു. മറ്റുള്ളവരുടേയും താൽപര്യങ്ങൾ കൂടെ നിർത്തി കൊണ്ടുപോകാർ ശ്രമിക്കുന്ന ഇക്കക്ക് Bigsalute.
@sreejith545
@sreejith545 Жыл бұрын
നിങ്ങളുടെ ചാനലിന്റെ പ്രത്യേകത അവരെ സംസാരിക്കാൻ അനുവദിക്കുന്നു എന്നതാണ് ഇനിയും ഉൾനടാൻ ഹോട്ടൽ വീഡിയോ വരട്ടെ ചേട്ടാ ഫുൾ സപ്പോർട് ഉണ്ടാവും
@rajeshasha8502
@rajeshasha8502 Жыл бұрын
പാവം ഒരു പ്രവാസി.രക്ഷപ്പെടുവാൻ എല്ലാവരും കൂടെ നിൽക്കുവാൻ എല്ലാവരും സാഹായിക്കണം.
@sunikunnumal3922
@sunikunnumal3922 Жыл бұрын
നല്ല നിഷ്കളങ്കമായ.മനസ്സ് . എല്ലാം പുഞ്ചിരിയോടെ തുറന്ന് പറയുന്ന ആളുടെ മനസ്സിനെ നന്ദി .. സർവശക്തൻ അനുഗ്രഹിക്കട്ടെ..❤
@asokankg5460
@asokankg5460 Жыл бұрын
ആഷിക് മോൻ നന്നായി വരട്ടെ ആശംസകൾ 🎊
@somankarad5826
@somankarad5826 Жыл бұрын
സൈനുക്കാന്റെ കച്ചവടം ഉദിച്ചുയരട്ടെ
@IbrahimTKR
@IbrahimTKR Жыл бұрын
സംസാരം കേട്ടാൽ അറിയാം പച്ച മനുഷ്യൻ🌹🌹🌹🌹🌹🌹
@manikandanmoothedath8038
@manikandanmoothedath8038 Жыл бұрын
ചെറിയ ചെറിയ കടകളാണ് ഭക്ഷണം കഴിക്കാൻ ഏറ്റവും നല്ലത്
@hareendrap9962
@hareendrap9962 Жыл бұрын
അതി ശക്തമായ വെക്തിത്വം ഇവർക്ക് സ്നേഹം ആണ് ഭക്ഷണം
@maheshgopinath9982
@maheshgopinath9982 Жыл бұрын
God bless the vendor 🙏 Salute to Hakim ji 🙏👏👏👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@sathishck6687
@sathishck6687 Жыл бұрын
നിഷ്കളങ്കനായ മനുഷ്യൻ.........സംസാരം കേട്ടാൽ അറിയാം...... സ്വന്തം നാട്ടിൽ കുടുംബത്തോടൊപ്പം ജീവിയ്ക്കാൻ എല്ലാ പ്രവാസികൾക്കും മോഹം ഉണ്ടാവും,പ്രാരാബ്ധങ്ങൾ വീണ്ടും വിമാനം കയറ്റുന്നു....... കിട്ടിയത് മതി എന്നുള്ള ചിന്താഗതി അത് എല്ലാവർക്കും ഉണ്ടാവില്ല........ഇനിയും മുന്നേരട്ടെ.............. നല്ലത് വരും
@bijumaya8998
@bijumaya8998 Жыл бұрын
കൊള്ളാം ഇക്ക പാവം ചേട്ടൻ പിന്നെ ഇക്കയുടെ നാട്ടിൽ ഞങ്ങൾ വന്നായിരുന്നു പാലക്കാട്‌ കൊല്ലംകോട് നല്ല സ്ഥലം
@ajithma6842
@ajithma6842 Жыл бұрын
എന്റെ നാട് മാങ്കുറുശ്ശി 🔥🔥🔥
@jishnuganesh7539
@jishnuganesh7539 Жыл бұрын
ഇത് പോലെ ഉള്ള കടകൾ ആണ് ഒരു പ്രദേശത്തെ ഐശ്വര്യം
@reemkallingal1120
@reemkallingal1120 Жыл бұрын
Padachon anugrahikatte sainudeen🤲💖Thanks Hakim🙏💙
@chandruchandraj6359
@chandruchandraj6359 Жыл бұрын
ചെറിയകട ചെറിയകട ഹക്കിം പോയ കടകളെല്ലാം ഇപ്പോൾ വലുതായി ഇതുപോലെ മറ്റുള്ളവർക് ഉപകാരപ്രതമായ വ്ലോഗുകൾ നിറയെ ഉണ്ടാവട്ടെ 🙏
@മുള്ളാണിപപ്പൻ
@മുള്ളാണിപപ്പൻ Жыл бұрын
എനിക്ക് ആ മക്കളെ ഭയങ്കര ഇഷ്ട്ടമായി
@umarpulapatta9592
@umarpulapatta9592 Жыл бұрын
🤲🏻നാഥൻ അനുഗ്രഹിക്കട്ടെ
@ShamsuShamsu-ev2wi
@ShamsuShamsu-ev2wi Жыл бұрын
ഹക്കീം ഭായ് അങ്ങയുടെ വീഡിയോ സ്ഥിരമായി കാണുന്ന ആളാണ് ഒരുപാട് പ്രയാസപ്പെടുന്ന ആളുകളെ സമൂഹത്തിന് മുന്നിൽ എത്തിക്കുന്ന അങ്ങേക്ക് എല്ലാവിധ നന്മകളും നേരുന്നു. ഇനിയും ഒരുപാട് മുന്നോട്ടുപോവാൻ അങ്ങേയ്ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
@ourprettyzain7905
@ourprettyzain7905 Жыл бұрын
Adipoli nice shop, good person, and ambience👌 ....veccation alle, so Ichiri bc ayirunnu ...
@waldbeere1766
@waldbeere1766 Жыл бұрын
KZbin open aakkumbo ikka de new video kandaa valya santhoshaa😍😍😍♥️
@SPOONSANDLADLES
@SPOONSANDLADLES Жыл бұрын
രണ്ടു ഇക്കാമാരുടെയും നിഷ്കളങ്കമായ സംസാരവും പെരുമാറ്റവും എനിക്ക് വളരെ ഇഷ്ടപ്പെട്ടു ❤❤❤❤
@amalmuraleedharan816
@amalmuraleedharan816 Жыл бұрын
Keralathile nanma thedi kandethunna youtuber. Ikka you are an amazing person
@noushadkareem9653
@noushadkareem9653 Жыл бұрын
Hakim ekka supper sneham ulla manushyan ekka 🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘😘😘
@remykitchen3847
@remykitchen3847 Жыл бұрын
Nalla.rasamaya varthamanam thanks 😊
@sathyanvk8869
@sathyanvk8869 Жыл бұрын
നാട് നശിക്കുന്നതിന്റ ഒരു കാരണം 100പേരിൽ ചിക്കൻ വിഭവങ്ങൾ. നാട്ടിൽ രണ്ടോ മൂന്നോ കിലോമീറ്ററിൽ ഇടയിൽ ഇതു പോലെ ഓരോ കട വരട്ടെ 👍🙏
@georgejoseph6828
@georgejoseph6828 Жыл бұрын
ഇതു പോലുള്ള കടകൾ പരിചയപെടുത്തി തരുന്നതാ ങ്കൾക്ക് ബിഗ് സല്യൂട്ട്
@nichupanchu
@nichupanchu Жыл бұрын
Oru vallatha മനുഷ്യൻ ,💖💖💖
@kiranak22
@kiranak22 Жыл бұрын
Ingane ulla kadakalil aaharam kazikunnath.. Oru apara feel... Aanu 🤗ikka suuppr... 2 kuttikalum... 🙌
@thahirkhan5457
@thahirkhan5457 Жыл бұрын
👍👍👍👍നല്ല ഒരു മനുഷ്യൻ 👏👏👏👏👏❤❤🌹🌹ഗുഡ്
@pratheeshks9561
@pratheeshks9561 Жыл бұрын
Nalla oru pavam manushyan thanne allahu rekshikumarakate 🥰🥰
@sureshkumar.a5213
@sureshkumar.a5213 Жыл бұрын
നൻമകൾ നേരന്നു ഇക്കാ
@balakrishnannaduvakkatmeno1217
@balakrishnannaduvakkatmeno1217 Жыл бұрын
Salam Ikka again best vedio nd thank you ikka
@mvishnunamboothiri7388
@mvishnunamboothiri7388 Жыл бұрын
ആ മേൽപ്പുര ഓലയുടെ അടിയിലും സിൽപോളിൻ ഇടണം -അല്ലെങ്കിൽ ഒരു തകരാഷീറ്റ് 4കാലു കൊടുത്ത് വെക്കണം -ഓല യിൽ നിന്നുള്ള പൊടി ഒന്നും ചോട്ടിലേക് വീഴരുത് -കല്യാണം വഴുകി കഴിച്ചത് നന്നായി -കല്യാണം കഴിഞ്ഞാ ഒരു പ്രാവശ്യം ഒക്കെ gulf പോവും -പിന്നെ പോവാൻ അസാധ്യ മടി ആവും -ഇവിടെഎന്തെങ്കിലും ബിസിനസ് ഒക്കെ തട്ടി ക്കൂട്ടി യിട്ട് ഉള്ള കഞ്ഞീം വെള്ളോം കുടിച്ചു പെമ്പറ ന്നൊരുടെ കൂടെ കഴിഞ്ഞാ മതീ ന്ന് തോന്നും Happymorning ❤️❤️❤️
@kumarvr1695
@kumarvr1695 Жыл бұрын
ഇക്ക ഇനി ഈ മരുഭൂമിയിലേയ്ക്ക് വരണ്ട ഇത് പോലുള്ള സുമനസ്സുള്ള കുറച്ചുപേരെങ്കിലും നാട്ടിലുണ്ടെങ്കിലേ നാട് മരുഭൂമി ആവാതിരിയ്ക്കു .
@ratheeshrathi3740
@ratheeshrathi3740 Жыл бұрын
God bless you brother
@subhadratp157
@subhadratp157 Жыл бұрын
വിശാലഹൃദയനായ ഒരാളെ പരിചയപ്പെടുത്തിയതിൽ സന്തോഷം 🌹🌹🌹
@josephvsjoseph355
@josephvsjoseph355 Жыл бұрын
സൈൻ അധിക നിങ്ങൾക്ക് എല്ലാവിധ നല്ലോണം കച്ചവടം ഉണ്ടാകട്ടെ ഉയരങ്ങളിൽ എത്തട്ടെ നിഷ്കളങ്കമായ മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ❤❤♥️
@rajeshpochappan1264
@rajeshpochappan1264 Жыл бұрын
സൂപ്പർ 🌹👍🙏
@vincentozanam8646
@vincentozanam8646 Жыл бұрын
കടനടത്തുന്ന സഹോദരന് ഒരു വലിയ സലാം!🙏❤🙏 സഹോദരനും ആ കുട്ടികൾക്കും വേറെ സലാം!❤❤❤
@nabeelmk5243
@nabeelmk5243 Жыл бұрын
Great human being. Respect ❤
@prasanthnaduvattam9004
@prasanthnaduvattam9004 Жыл бұрын
നല്ല വീഡിയോ നല്ല ഇക്ക ദൈവം അനുഗ്രഹിക്കട്ടെ ഹക്കിം ഇക്ക thank you ❤❤
@nelsonvarghese9080
@nelsonvarghese9080 Жыл бұрын
നിഷ്കളങ്കത.. 👍👍👍👍God bless you and family. താങ്കൾക്കും. 👋👋👋👋🚶‍♂️നാടിന്റെ നന്മ. 🇮🇳🇮🇳
@rajanm5543
@rajanm5543 Жыл бұрын
ഇയാൾ കൊള്ളാം.... നല്ല ആത്മാർത്ഥത കാണുന്നു... ഇസ്ലാമിസ്റ്റുകളെ ഇത് കണ്ടു പഠിക്കു. മനുഷ്യർ ആവു... 🙏🙏
@vinodk812
@vinodk812 Жыл бұрын
ഒരു പാവം മനുഷ്യൻ..........🙏🙏
@MaryKrzanich
@MaryKrzanich Жыл бұрын
Love his humility and simplicity.. Would love to visit one day ..
@nairjayannair4026
@nairjayannair4026 Жыл бұрын
Dear brother...u r so innocent..❤...nannayi varum ..god bless u..njan oru nalu..angeyude kadayil varum...
@karthikskumar7866
@karthikskumar7866 Жыл бұрын
Sundaran chettan athupole manaum superb 😍🥰
@rajasreekumar2678
@rajasreekumar2678 Жыл бұрын
Humble and simple man! Nice video
@StreetFoodKerala
@StreetFoodKerala Жыл бұрын
I appreciate that!
@Udayanp-fc4fv
@Udayanp-fc4fv Жыл бұрын
കടക്കാരനെ നിങ്ങൾ കാരണം പരിചയപെട്ടു നിങ്ങൾക്കു പടച്ചവൻ കുടയുണ്ട്
@midhunmidhu911
@midhunmidhu911 Жыл бұрын
ഞാനും ഇക്കേടെ കടയിലെ costumer ആണ്.. ഇക്കാടെ ഫുഡ്‌ അടിപൊളിയാ.. ആൾ ഒരുപാവം പിടിച്ച മനുഷ്യനാ .. എന്റെ ഇക്കാക്ക് നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@lalulalut4348
@lalulalut4348 Жыл бұрын
നല്ല മനസിന് ഉടമയായ ഇദ്ധേഹത്തിൻ്റെ സംരഭം വൻ വിജയമായി തീരട്ടെ
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Good owner and shop Nannu ayittu pogattee..
@msumtech5926
@msumtech5926 Жыл бұрын
Please come to Kollam district.
@StreetFoodKerala
@StreetFoodKerala Жыл бұрын
Very soon!
@TheZULUMON
@TheZULUMON Жыл бұрын
❤❤❤❤❤❤ എന്താ പറയാ..❤❤❤ മറ്റുള്ളവർക്ക് വിഷമം ഉണ്ടകണ്ട എന്ന് കരുതി തൻ്റെ വ്യാപാരം നടക്കുന്നത് തടസ്സം ആവരുത് എന്നുകരുതി ബീഫ് ഒഴിവാക്കി എന്ന് കേട്ടപ്പോൾ ഞെട്ടി പോയി.... ❤❤❤ എൻ്റെ fav എന്നും ബീഫും പൊറോട്ട യം ആണ്....അതിനെ മറി കടക്കാൻ കേരളത്തിൽ വേറോന്നില്ല
@tornado2852
@tornado2852 Жыл бұрын
നല്ലൊരു മനുഷ്യൻ 💕
@jdsvds1307
@jdsvds1307 Жыл бұрын
ഇക്ക അടിപൊളി സ്ഥലം ഭക്ഷണം അതുപോലെ തന്നെയെന്നു പ്രതീക്ഷിക്കുന്നു 👌🏻
@rasheednk3240
@rasheednk3240 Жыл бұрын
വീണ്ടും വീണ്ടും കണ്ട വീഡിയോ 👍😍
@antonylvarghese4701
@antonylvarghese4701 Жыл бұрын
Nalla manushan.god bless you.
@abrahamlazar5644
@abrahamlazar5644 Жыл бұрын
Godly Man...God bless you
@neethutomy1514
@neethutomy1514 Жыл бұрын
Kannum manasum niranju.. super ekka
@ishaqasma3071
@ishaqasma3071 Жыл бұрын
എനിക്ക് ഇത് പോലെ ഉള്ള കടകളും അവിടെ ഉള്ള ഫുഡ്‌ ആണ് എനിക്ക് ഇഷ്ടം എവിടെ പോയാലും വലിയ ഹോട്ടൽ പോയി ഫുഡ്‌ കഴിക്കുന്ന ത് എനിക്ക് ഇഷ്ടമല്ല ഇത് ആണ് എനിക്ക് ഇഷ്ടം 👍👍👍👍👍 പാവം ഇക്കാ
@rageshcr9931
@rageshcr9931 Жыл бұрын
Ekka ningale daivam anugrahikkatte
@mithulk713
@mithulk713 Жыл бұрын
Nalloru manushyan.ithara mathasthare bahumanikunna vyakathi.🙏
Thank you Santa
00:13
Nadir Show
Рет қаралды 51 МЛН