എന്ത് രോഗമായാലും പെട്ടെന്ന് ഷിഫയാക്കിക്കൊടുക്കട്ടെ 🤲🏻
@Konamipesmaster5 ай бұрын
നിന്റെ പറച്ചിൽ കാരണം ഏത് പേടിക്കാത്തോലും പേടിക്കും
@faisalfaisal31725 ай бұрын
Athee
@HaseenaAshrafAshraf-w5u16 күн бұрын
Mm😊mmm😊
@shijaskhan99185 ай бұрын
ഫുഡ് ഉണ്ടാക്കുമ്പോൾ അതിൽ കൂടുതൽ കളർ ഒക്കെ ചേർക്കുന്നത് അല്ലേ അതൊന്നും ഇനി ചേർക്കേണ്ട സാധാരണ രീതിയിൽ ഉണ്ടാക്കിയാൽ മതി
@jesibabu94684 ай бұрын
നല്ല ഫാര്യ 😮ഭർത്താവിന് ഇത് കേൾക്കുമ്പോൾ നല്ല മനഃസമാദാനം കിട്ടുന്നുണ്ടാകും
@sinansinan16805 ай бұрын
പാവം അളിയൻ അള്ളാഹു ഷിഫാകൊടക്കട്ടെ 🤲🤲
@Saja_tha_x5 ай бұрын
Ammeem
@ayshakasimayshakasim4 ай бұрын
Aameen 🤲🏻
@muhammadshafi46075 ай бұрын
ജനങ്ങൾ അറിയാനും കാണാ നും വേണ്ടി എല്ലാം പ്രവർത്തിക്കാതെ അല്ലാഹുവിന് വേണ്ടി നിശ്കളങ്കമായി പ്രവർത്തിക്കുക അപ്പോൾ എല്ലാത്തിനും പരിഹാരവും ശിഫയും അല്ലാഹു നൽകും
@hafzamahafzz.5 ай бұрын
@@muhammadshafi4607 ഇവരിതിനൊക്കെ ക്യാഷ് കിട്ടാൻ വേണ്ടി പറയുകയായിരിക്കും അല്ലെങ്കിൽ ഇത്രയും എമർജൻസിയാണ് ഭർത്താവിന് എന്ന് പറയുമ്പോൾ അവർക്ക് ഒരു ടെൻഷൻ കാണുന്നില്ല
@AmjasAmju-re7ed5 ай бұрын
💯
@musthafamusthu13118 күн бұрын
സത്യം
@raziyamoideen13925 ай бұрын
രോഗത്തിൻ്റെ ഗൗരവം പറഞ്ഞ് പേടിപ്പിക്കരുത ടെൻഷൻ ആയി ഒരു അസുഖം ആവു സമധാനിപ്പിക്കുക
@Asthaasthu0785 ай бұрын
എന്റെ അനിയന് ഇതുപോലെ വയറു വേദന ഉണ്ടായിരുന്നു ഇടക്കിടക്ക്.... ഗുളിക കഴിച്ചാൽ മാറും., പിന്നെ ഇടയ്ക്ക് ഫുഡ് ഒക്കെ കഴിക്കുമ്പോൾ ഉണ്ടാവും... കുറെ മുൻപേ ഉണ്ട്... പക്ഷെ അങ്ങനെ കാര്യം ആക്കിയിരുന്നില്ല... പിന്നെ ഇപ്പൊ അവൻ പുറത്തു പഠിക്കാൻ പോയി ജോലിക്ക് പോയി.... പുറത്തു നിന്ന് ഭയങ്കരമായി ഫാസ്റ്റ് ഫുഡ് വാങ്ങി കഴിച്ചു.... ഒരു ദിവസം നല്ലോണം വയറു വേദന വന്നു... പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.. ഫ്രണ്ട്സ് കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ട് പോയി... ഡോക്ടർ പറഞ്ഞത് ഇപ്പൊ പെട്ടെന്ന് തന്നെ കൊണ്ട് വന്നത് നന്നായി കുറച്ചു കൂടെ സമയം വൈകിയിരുന്നെങ്കിൽ ആൾ ഉണ്ടാവില്ല എന്നാണ്... കാരണം അവന്റ തീറ്റ കാരണം കുടലിൽ ഹൈ അപ്പൻഡീസ് ആയിട്ടുണ്ട്.... സമയം വൈകിയിരുന്നെങ്കിൽ കുടൽ പൊട്ടുമായിരുന്നു എന്നാ ഡോക്ടർ പറഞ്ഞത്.... എന്തോ അവന് ഭാഗ്യം ഉണ്ട്... ഓപ്പറേഷൻ കഴിഞ്ഞു.,... അവന് അത്യാവശ്യം വലിയ ഓപ്പറേഷൻ ആയിരുന്നു... പൊക്കിളിനു താഴേന്ന് നേരെ താഴോട്ട് ആണ് ഓപ്പറേഷൻ ചെയ്തത്... മയക്കിയിരുന്നു ഓപ്പറേഷൻ സമയത്ത്...കുടൽ നല്ലോണം പഴുത്തു പഴകിയിരുന്നു.... പൊട്ടാഞ്ഞത് അവന്റ ഭാഗ്യം... ഇത് കേട്ടപ്പോൾ എന്റെ അനിയന്റെ കാര്യം ഓർമ വന്നു അതാ... നല്ല ഡോക്ടറിനെ കാണിച്ചു ചികിൽസിക്കുക.....
@ramlaramla23495 ай бұрын
പെട്ടന്ന് ശിഫ ആവട്ടെ ഒരിക്കലും ടെൻഷൻ അടിക്കരുത് ടെൻഷൻ അയാൽ ഏത് ചെറിയ അസുഖവും വലിയ അസുഖം ആയി മാറും അത് കൊണ്ട് ടെൻഷൻ ഒഴിവാക്കു
@mujeebrahman66455 ай бұрын
Tension oyivakuka
@N3POWER135 ай бұрын
എന്തിനാ അളിയനെ കേൾക്കേ പറഞ്ഞു പേടിപ്പിക്കുന്നെ. സമാദാനപിക്കല്ലേ വേണ്ടത്
@HasimMohd-p7z5 ай бұрын
രോഗിയെക്കാൾ കൂടുതൽ കൂടെ ഉള്ള ആളുകൾക്കാവും ടെൻഷൻ ഇത് എന്തൊരു സാദനം
@Ndmishan9095 ай бұрын
Crct
@NasiyaNasi-u9r5 ай бұрын
പേടിക്കരുത് ഇപ്പോൾ എന്ത് അസുഗം വന്നാലും മരുന്നുണ്ട് എന്ത് അസുഗം ആണെങ്കിലും അല്ലാഹു ആണ് എല്ലാം തരുന്നതും ഷിഫയാക്കുന്നതും അതുകൊണ്ട് അല്ലാഹുവിനോട് പറയുക എല്ലാ അസുഖവും അല്ലാഹു പൂർണ്ണശിഫയാക്കി തരട്ടെ 🤲🤲🤲
@soudavp42605 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@ayshakasimayshakasim4 ай бұрын
Aameen 🤲🏻
@moideenkutty26525 ай бұрын
ആളെ കേൾക്കേ ഒന്നും പറയല്ലേ പാവം ടെൻസൻ അടിച്ചു നിൽകുമ്പോൾ നല്ലത് പറഞ്ഞ്ഹു സമദാനിപ്പിക്
@ArshadAli-bf4dn5 ай бұрын
പെട്ടന്ന് ശിഫയാക്കി കൊടുക്കട്ടെ സൗഫി അളിയനോട് ട്ടെൻഷൻ അടിക്കരുത് എന്ന് പറയണം സമയത്ത് മെടി സിൻ കഴിച്ച് കുള>യിറ്റ് ഇരിക്ക് പടച്ചവനോട് ദുആ ചെയ്യ്🤲🤲
@MahasoomaoksMahasooma-gh4td5 ай бұрын
എല്ലാർക്കും വേണ്ടത് പണം അതിന് വേണ്ടി എന്ത് ക്യാപ്ഷൻ വേണേലും ഇടും ഓരോ ദിവസം വീഡിയോ ചെയ്യാൻ എന്തെങ്കിലും വേണ്ടേ അസുഖം ഉണ്ടെങ്കിൽ പെട്ടന്ന് dr കാണിക്ക് മക്കൾക്കു ഉപ്പയെ ആരോഗ്യത്തോടെ കിട്ടാൻ റബ്ബിനോട് ദുആ chey അതാണ് വേണ്ടത്
@vishnuhamsadhwanimix48705 ай бұрын
നാട്ടിൽ വന്നു നല്ലൊരു ഹോസ്പിറ്റലിൽ കാണിക്കൂ.... അസുഖത്തെ ഗൗരവമായി കണ്ടു ചികിത്സ വേഗം നൽകിയാൽ രോഗം സീരിയസ് ആവില്ല.., ടെൻഷൻ അടിക്കേണ്ട. ഞങ്ങളും പ്രാർത്ഥിക്കാം.... 🙏🙏🙏
@Jameela-ef9og5 ай бұрын
Marikkolum Roginte munnil vech onnum pareurud
@anshithap35295 ай бұрын
KZbinl idumbooo kaanillee
@shahidhakh73155 ай бұрын
നാട്ടിൽ കൊടുന്നു dre കാണിക്കു വടക്കാഞ്ചേരിയിൽ ഒരു dr ഉണ്ട് ശശിധരൻ സൂപ്പർ dr ആണ് വേഗം മാറും adre കാണിച്ചോ
@shabnasherin42905 ай бұрын
എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ 🤲🏻
@Shamlahussain5 ай бұрын
സീരിയസ് പറഞ്ഞാൽ എല്ലാരും വീഡിയോ കാണും ഞാൻ കാണാറില്ല ഇന്ന് കണ്ടു എന്ത് ഭാര്യ
@haseena93655 ай бұрын
ഞാൻ comment വായിച്ചു നോക്കി
@azimrinan77325 ай бұрын
കണ്ടന്റ് വേണ്ട ☹️
@rinshadrishurishu14425 ай бұрын
സൗഫിയുടെ ഭർത്ത്താവിന്റെ അസുഖം പെട്ടെന്ന് മാറാൻ ഞാൻ ദുഹാ ചെയ്യുന്നുണ്ട് അള്ളാഹു എത്രയും പെട്ടെന്ന്‌ശി ഫ നൽകട്ടെ ആമീൻ ഭർത്താവിനോട് വിഷമിക്കണ്ട എന്ന് പറയണം🤲🏻🤲🏻
@ShameemaShameema-ms6du5 ай бұрын
എനിക്കും. ഇങ്ങനെ ഉണ്ടായിരുന്നു... ബീഫ് ചിക്കൻ കഴിക്കുമ്പോ athikam വേദനയും ശർദ്ധിയും.. പിന്നെ ലൂസ്മോഷനും ആയിരുന്നു.. കോഴിക്കോട് കോവൂർ ശരീഫ് dr ഉണ്ട്.. അവിടെ കാണിച്ചു.. കുടലിൽ. വീക്കവും.. ഉണ്ട്..കുടലിൽ ബാക്റ്റീരിയ aanu പറഞ്ഞു.. ഇപ്പൊ പുറത്തു നിന്ന് food കഴിക്കാറില്ല.. ആ dr കണ്ട തന്നെ അസുഖം മാറും... വേറെ ഹോസ്പിറ്റലിൽ ഒക്കെ പോയപ്പോ എന്തോ വലിയ അസുഖം ആണ് എന്ന് വരെ പറഞ്ഞു പേടിപ്പിച്ചു.. പ്രായം ആയ dr ആണ്.. നമ്മൾ എന്ത് ചോദിച്ചാലും athinu മറുപടി പറയും.. എന്ത് പൊട്ടത്തരം ചോദിച്ചാലും ചിരിച്ചു കൊണ്ട് ഓരോന്ന് പറഞ്ഞു സമാധാനിപ്പിക്കും.. ഒരു patient ഉള്ളിൽ കയറിയാൽ പിന്നെ 20min ആണ്.. എന്ത് സംശയം ഉണ്ടേലും ചോദിക്ക..
@Nidas7585 ай бұрын
Ead dr
@ShahiDa-z5l5 ай бұрын
@@Nidas758 kovoor. Medical collge aduthane
@BISMI3895 ай бұрын
Nomber taroo plz
@ShahiDa-z5l5 ай бұрын
@@BISMI389 kovoor വന്നിരുന്നു Annashicha mathi
@BISMI3895 ай бұрын
@@ShahiDa-z5l thanks
@nishad.v.snishad23885 ай бұрын
അള്ളാഹു എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ ആമിൻ
@mujeebrahman66455 ай бұрын
Ameen ameen yarAbal alameen
@raihanath78775 ай бұрын
എത്രയും പെട്ടെന്ന് ശിഫ നൽകണേ അള്ളാ
@shameenashameenajaleel5225 ай бұрын
ആമീൻ
@YoosufSaleena5 ай бұрын
Aameen
@UpsidemYosuf5 ай бұрын
Ameen
@user-yy3nj8kk9j5 ай бұрын
Aameen
@sahidasahi9545 ай бұрын
നല്ലൊ ഒരു പയ്യൻ സൗഫിടെ ഭർത്താവ് നല്ല പാവം പിടിച്ച ആളാണ് രോഗം വേഗം ഷിഫാ ആക്കട്ടെ ആമീൻ
@thanseenabasheer24795 ай бұрын
എന്റെ ഇക്ക നെ പോലെ
@justrelax99645 ай бұрын
Aameen
@ayshakasimayshakasim4 ай бұрын
Aameen 🤲🏻
@sakeenazeki701210 күн бұрын
Aameen 🤲
@footballedits315513 күн бұрын
ഒരു content കിട്ടിയ സന്തോഷത്തിലാ ഓള് 😅
@AbeeraKn5 ай бұрын
എന്റെ ബ്രദർ നു ഉണ്ടായിരുന്നു സെയിം അസുഗം ഇപ്പൊ അൽഹംദുലില്ലാഹ് ഓക്കേ ആയി ചിട്ടയായ ഫുഡ് വാട്ടർ ഉറക്കം ഇതൊക്ക ക്ലിയർ ചെയ്യണം ടെൻഷൻ ഉണ്ടാവരുത് മെഡിസിസിൻ കഴിക്കണം റെഡി ആവും immeadiatly ട്രീറ്റ്മെന്റ് എടുക്കു
@MariyamKp-g8u5 ай бұрын
അള്ളാഹു കാക്കുവിന്റെ രോഗം ഷിഫയാക്കി കൊടുക്കട്ടെ
@SuluAli-mu6wg5 ай бұрын
അല്ലാഹു അവൻറെ അസുഖം പെട്ടെന്ന് ഫിഫ കൊടുക്കട്ടെ ആമീൻ
@Farhadvolog5 ай бұрын
അളിയനെ കണ്ടിട്ട് പാവം തോന്നുന്നു. സൗഫി നീ വേണം ധൈര്യം കൊടുക്കാൻ 'എന്ത് അസുഖം ആയാലും അല്ലാഹു പെട്ടെന്ന് ശിഫ നൽകട്ടെ! ആമീൻ
@mufsinamufsi38295 ай бұрын
Ningale aliyan aano
@ayshakasimayshakasim4 ай бұрын
Aameen 🤲🏻
@Svp7895 ай бұрын
അയ്യോ നിങ്ങൾ ഇതു കൺഡന്റ് ആകാതെ വേഗം നൗഫൽ അവരോടു പറഞ്ഞു dr കാണിക്കു
@shemeenashafishemeenashafi64515 ай бұрын
Alsar. ആവും സോഫി എൻ്റെ ikkante ഉമ്മക്ക് ഇത് പോലെ ഉണ്ടായിരുന്നു ഉമ്മ പറയും വയർ വേദന.വരുമ്പോൾ പറയും എൻ്റെ വയറിൽ ക്യാൻസർ ആണുന്നു എപ്പോൾ ഞാൻ ഉമ്മാനോട് പറയും ഇനി അത് കൂടെ വേണം ബാക്കി എല്ലാം തികഞ്ഞു എന്ന് പറഞ്ഞു ഞാൻ വഴക്ക് പറയും ഇത് പോലെ ഉമ്മയും ഡ്രോക്റ്റർ കാണിക്കാൻ വരാൻ മടിയാണ് പിന്നെ വലിച്ചു കൊണ്ട് പോയി അപ്പൊ ഡ്രോക്റ്റർ കാണിക്കാൻ അപ്പോ നോക്കിയപ്പോൾ ഡ്രോക്റ്റർ പറഞ്ഞത് അൾസർ ആണ് എന്ന് പേടിക്കണ്ട
Ath sheriya enikku chardikan varum athan Dr paranjath asidittiyan enn ath athikayal alsaravum ennum paranju
@TL_NIBRAZ5 ай бұрын
Allahu. Mattikodukkattee. Ameen 😢
@sheebashamnad2715 ай бұрын
നാട്ടിൽ കൊണ്ട് വന്ന് ചികിൽസിക്ക് രോഗം എന്താണെന്ന് വേഗം കണ്ട് പിടിച്ച് ചികിത്സാ തുടങ്ങാം ടെൻഷൻ ഒന്നും വേണ്ട തുടക്കത്തിലെ മരുന്ന് കഴിച്ചാൽ സുഖമാവും...
@FathimaFathima-el2mo5 ай бұрын
പാവം മോൻ അള്ളാഹു സിഫാ തരുമോനെ വിഷമി കണ്ട
@FathimakaderFathima5 ай бұрын
കോളനോസ്കോപ്പിക് കുഴപ്പമൊന്നുമില്ല എനിക്ക് ചെയ്തതാണ് എനിക്ക് കുമിളണ്ടായി പൊട്ടൽ ആയിരുന്നു വയറുവേദന ആയിരുന്നു തുടങ്ങിയത് എനിക്ക് ഇപ്പോൾ സുഖമായി
@mufsinamufsi38295 ай бұрын
Enthaayitunnu symptoms
@flavourtalks75305 ай бұрын
ഒരു പാട് കളർ ചേർക്കുന്നത് കാണാറുണ്ട് നോൺ വെജ് ലോക്കെ..please stop it
@Rafirifu-h2j5 ай бұрын
ഇതിലും സീരിയസ് ഉള്ള എത്രയോ പേര് നമ്മുടെ ഇടയിൽ ഉണ്ട് എന്തിനാ ഇങ്ങിനെ രോഗം വലുതാക്കി പറയുന്നത്
@hafzamahafzz.5 ай бұрын
@@Rafirifu-h2j ഇവരിതൊക്കെ പൈസ ഉണ്ടാക്കാൻ വേണ്ടി ജനങ്ങളെ കാണിക്കുകയാണ് ഇത്രയും വലിയ രോഗമുണ്ടെന്ന് സംശയിച്ചു കഴിഞ്ഞാൽ ഭാര്യയ്ക്ക് അതിന്റേതായ വിഷമം കാണില്ലേ അവർ ഈസിയായി നിന്ന് സംസാരിക്കുന്നു
@FathimaKV-s3q5 ай бұрын
ഒന്നുമുണ്ടാകില്ല ചികിത്സ ഉണ്ടാകും നിസാര കാര്യം ഉള്ളു മോളേ ഡോക്ടറെ കാണിച്ചു ചികിസിച്ചാൽ ഉണ്ടാകും മാറിക്കോളും ഇൻശാ അല്ലാഹ് 🤲🤲
@mohammedshafeeq1775 ай бұрын
ഇന്റെ husin ഇതേപോലെ ആയിരുന്നു food കഴിച്ചാൽ അപ്പൊ ബാത്‌റൂമിൽ പുവണം നടക്കുബോൾ കിതാപ്പ് ശോസം കിട്ടാതെ പോലെ കോഴിക്കോട് മെട്രോയിൽ യിൽ കാണിച്ചു ഹാർട്ടിൻ മിടിപ്പ് കുറവായിരുന്നു മേല് നല്ലം നീര് ഉണ്ടായിരുന്നു കാലിന്റെ തുടമേൽ ഒന്ന് അമർത്തി നോക്ക് നീര് ഉണ്ടകിൽ അറിയും
@Sajitha-rw8jn5 ай бұрын
എന്താണ് മോളെ മോൾ ഇങ്ങനെ ഹാപ്പി ആയിട്ട് പറയണേ
@hasnashaji85095 ай бұрын
എത്രയും പെട്ടെന്ന് രോഗം ശിഫ ആക്കട്ടെ 🤲🏻
@Niji-e4q5 ай бұрын
Acidic aya onnu kodukenda..kumbalanga okke nallathanu..Food sradhich medicine kazhichal complete marum..
@NABEESAOA5 ай бұрын
എത്രയും വേഗം ശിഫ നൽകട്ടെ
@nasarinbanu5 ай бұрын
അല്ലാഹു ശിഫ നൽക്കട്ടോ
@SaleenaSaleena-y8k5 ай бұрын
വല്ലാത്ത ധൈര്യം തന്നെ 😮 അള്ളാഹു ഷിഫനൽകട്ടെ
@kunhimuhammad39495 ай бұрын
അല്ലാഹു ശിഫ നൽകട്ടെ
@Jamshi-1-ij15 ай бұрын
പാവം അയാളെ ഇരുത്തം കണ്ടിട്ട് സങ്കടം ആവുന്നു. പിന്നെ ഇങ്ങനെ യൊക്കെ ക്യാപ്ഷൻ കൊടുക്കാവോ ഭർത്താവല്ലേ 😒😒
@Islamic-Life-k4p5 ай бұрын
അത് മാറിക്കോളും., ചിലപ്പോൾ ചെറിയ സർജറി ചെയ്യേണ്ടി വരും.. എന്റെ brotherin ഉണ്ടായിരുന്നു ഫുഡ് കളിക്കുമ്പോ വയർ നിറഞ്ഞ പോലെ, വിശപ്പ് ഇല്ലാത്ത അവസ്ഥ, motion പോകാൻ ബുദ്ധിമുട്ട് ഇതൊക്കെ ആയിരുന്നു... മരുന്ന് കുറെ കുടിച്ചു.. പിന്നെ colonoscopy ചെയ്തു... സർജറി ചെയ്തു.. അവർ testin അയക്കും... അൽഹംദുലില്ലാഹ് ടെസ്റ്റ് നെഗറ്റിവ് ആയിരുന്നു.. ഇപ്പോ ഒക്കെ ആയി..... Kmct ഹോസ്പിറ്റലിൽ ആണ് ചെയ്തത്....
@Ummulbushra-t8i17 күн бұрын
ഇതെന്തൊരു ഭാര്യ ഭർത്താവിൻ്റെ രോഗം അധികമാക്കുകയാണ് ടെൻഷൻ ആക്കിയിരിക്കുകയാണ്
@fareedafari22895 ай бұрын
അൾസർ ആവാൻ സാധ്യത ഉണ്ട് അള്ളാഹു പെട്ടന്നു ശിഫ നൽകട്ടെ. ലൂസ് മോഷൻ കൊണ്ട് 1 വർഷത്തോളം അനുഭവിച്ചു ഇപ്പൊ അൽഹംദുലില്ലാഹ് ശിഫ ആയി.
@Riya-w1p5 ай бұрын
അച്ചാർ പപ്പടം non വെജ് കുറച്ചു ഇലക്കറി വെജ് കൂടുതൽ ഉൾ പ്പെടുത്തി കുറച്ചു ഭക്ഷണം കഴിക്കു
@Viralshorts2035 ай бұрын
Alser ആയിരിക്കും. അല്ലെങ്കിൽ അപേന്റീസ് ആയിരിക്കും. Endoscopy aanu best. Paavam ikka mugam kanditt veshmam avunnu
@sabi.....40245 ай бұрын
അളിയന്റെ അസുഗം പെട്ടന്ന് ശിഫ ആക്കി കൊടുക്കണേ ആമീൻ 🤲🤲🤲
പടച്ചോനെ എത്രയും പെട്ടെന്ന്അസുഖം മാറ്റി കൊടുക്കണംനാഥാ
@salerafeeq77955 ай бұрын
എന്താ യാലും ഓക്കേ ശെരിയാക്കി തരട്ടെ 🤲🤲🤲🤲🤲
@abdulkareempb1315 ай бұрын
Cansarinde lskshanaman kaanikunnad shradikuga petann nalla oru hospital poi kaaniku nisaramakarud pls allahu ellavareyum kaath salamathakate aameen🤲
@shamsudheenshamsudheen76715 ай бұрын
എത്രയും പെട്ടെന്ന് മാറട്ടെ ആമീൻ
@Shaamill015 ай бұрын
Aaa മനുഷ്യൻ നല്ല പേടിയുണ്ട് ഇവൾക്ക് കണ്ടന്റ് മതി. ആ മനുഷ്യന്റെ മുന്നിൽ നിന്ന് ഉപ്പാക് അസുഗം ഇങ്ങനായിരുന്നു ഇങ്ങനായിരുന്നു എന്ന് പറഞ്ഞു അവരെ കൂടുതൽ ടെൻഷൻ അടിപ്പിക്കുന്നു എന്തൊരു കെട്ടിയോള ഞങ്ങളുടെ ഇത്രയും വേണ്ട പെട്ട ആർകെങ്കിലും എന്തെങ്കിലും ഒരു അസുഖം വന്നാൽ അവരെ ക്കാളും ടെൻഷൻ ഞങ്ങക്കായിരിക്കും. കാശിന് വേണ്ടി ഒരു നാണവും manavum ഇല്ലാതെ അസുഗം വരെ കണ്ടന്റ് ആക്കുന്ന ഒരു കെട്ടിയോൾ എങ്ങനെ കഴിയുന്നു ഇതിന് 😮
@Riya-w1p5 ай бұрын
Non വെജ് ozivaku വേവാതെ കഴിച്ചാൽ ഉണ്ടാവും ഇത് food കണ്ട്രോൾ ചെയ്താലെ മാറു വെജ് ഇലക്കറി കൊടുക്ക് ഇതൊക്കെ അധികം പേര്ക്കും ഉണ്ട്
@RasiyasijazTk5 ай бұрын
എത്രയും പെട്ടെന്ന് അസുഖം മാറി കൊടുക്കട്ടെ 🤲🤲🤲🤲
@najmamusthu44455 ай бұрын
ന്റെ cousin ഉണ്ടായന്ന്... Vankudalin neer വേറേം കുറെ problems ndaynn... 3നേരം കഞ്ഞി മാത്രം കുടിച് അവന്റെ അസുഗം full മാറി.. Dubai cancel ആക്കി ഇപ്പോ നാട്ടിലായി.. എന്റെ husinum same ulcer adhikayit അന്നനാളത്തിന് നീർകെട്.. ഇപ്പോ hus നാട്ടിൽ dr കാണിച്ചു.. Medicine onnum ഇല്ല food cntrl.. പുളി എരിവ് ഒന്നും പറ്റില്ല fati liver 3rd stage ആയതോണ്ട് ari ആഹാരം ഒന്നും പറ്റില്ല ഞാൻ ഒരു കുട്ടിനെ നോക്കുന്ന പോലെ ഇപ്പോ നോക്കുന്നു വയർ kaliyakan പാടില്ല ഗ്യാസ് കയറിയ ആകെ പെടും... Food cntrl ചെയ്യാ.. ങ്ങൾ കുറെ എന്തൊക്കെ pareen..ടെൻഷൻ തീരെ പാടില്ല. ന്നട്ട് അദ്ദേഹത്തിന്റെ മുമ്പിൽ വെച്ച ഓരോന്ന് pareen... എന്തൊരു മനസ്സാ 😢😮
@Gfdryhfgjiyghgfff5 ай бұрын
ഒന്നുണ്ടായിട് പറയല്ല നിങ്ങളെ ഫുഡിൽ കുറച്ചു കളറും മസാലയൊക്കെ കുറച്ചു കൂടുതലായിരുന്നു സ്ഥിരമായിട് കഴിക്കലുണ്ടോ എന്നും അറിയില്ല എന്നാലും അതൊക്കെ കുറക്കണംട്ടോ നല്ലതല്ല ഒന്നും ഇല്ലാതിരിക്കട്ടെ 🤲🏻
@SainabaSoudha5 ай бұрын
Shariyane
@JamsheenaJamshi-zx9rj5 ай бұрын
അതെ
@suhararahiman33555 ай бұрын
അള്ളാഹു എത്രയും പെട്ടന്ന് ശിഫാ ആക്കട്ടെ ആമീൻ
@lahinavt88895 ай бұрын
ഇതിലും വലിയ prblm ഉള്ളത് മാറിയതാണ്... ഒരു dr undu പെട്ടന്ന് അസുഖം മാറി കിട്ടുന്ന ഒരു dr undu... Nighale cal ചെയ്യാൻ പറ്റോ
രോഗം വന്നാൽ ഡോക്ടർ കാണിക്കണം അല്ലാതെ രോഗിയെ മുന്നിൽ ഇരുത്തി വീഡിയോ ചെയ്യലല്ല ഇങ്ങിനെ പേടിപ്പിച്ചാൽ എത്ര ചെറിയ രോഗമായാലും രോഗി വീണു പോകും സമാധിനിപ്പിക്കേണ്ട ഭാര്യ പേടിപ്പിക്കുക കഷ്ടം
@thaslima52105 ай бұрын
സുഫിന്റെ ഹസ്ബന്റ്റ്റ് അസുഖം പടച്ചവൻ ശിഫ ആക്കിതരട്ടെ ആമീൻ ആമീൻ യാറമ്പിൽ ആലമീൻ എനിക്കും ഉണ്ട് ഈ അസുഖം അൽഹംദുലില്ലാഹ് 🤲🤲🤲❤️❤️
@rukkum297512 күн бұрын
പറയുമ്പോൾ കുറച്ച് മഴത്തിൽ പറഞ്ഞൂടെ... ഒകഷ്ടം
@khadeejakhadeeja22195 ай бұрын
ഇവൾ ഒരു നല്ല സമാദാനം കൊടുക്കുന്ന ഭാര്യ. ഇങ്ങനെ ആ വാൻ കഴിയണം.
@raziyamoideen13925 ай бұрын
എല്ലാ രോഗവും അല്ലാഹu ശിഫാക്കി തരട്ടെ
@AbdulAzeez-ko8tr5 ай бұрын
സീരിയസ് എന്ന് പറഞ്ഞാൽ എല്ലാവരും കാണാൻ വേണ്ടിയിട്ടാണ് ഡിവൈസ് കൂടാൻ വേണ്ടി ആയിരിക്കും
@kadeeja-vf7xu5 ай бұрын
സാഒഫി പറഞ് ടെൻഷൻ ആക്കരുതെ നിനക്ക് ഒരു ടെൻഷൻ ഇല്ലെ എല്ലാം അള്ളാഹു സുഖം മാക്കി വരട്ടേ ആമീൻ
@Afna-tv2gx5 ай бұрын
Uppane kanicha pole medical colegil kaanikanda mimsil kaanik
@lailagafoor10235 ай бұрын
മെഡിക്കൽ ക്കോളജിൽ നല്ല ഡോക്ടർ ഉണ്ട്. കാലിക്കറ്റ്
@pachamangakitchen96335 ай бұрын
ഇൻഷുറൻസ് ശെരിയാക്കി വെക്കു നാട്ടിൽ വന്നിട്ട് നല്ല ഹോസ്പിറ്റലിൽ കാണിക്കു🤲🤲
@physcology3555 ай бұрын
അളിയനെ പെട്ടന്ന് നാട്ടിൽ നല്ല ഹോസ്പിറ്റൽ കാണിക്കു.
@laifeisbuttifull5 ай бұрын
ഓൺലൈൻ ആയിട്ട് tailoring പഠിക്കാൻ താല്പര്യം ഉള്ളവർ കുറഞ്ഞ ചിലവിൽ കൂടുതൽ പെർഫെക്റ്റിൽ അടിക്കാൻ ഒൻപത് എട്ട് നാല് ഏയ് ഒൻപത് പൂജ്യം നാല് രണ്ട് അഞ്ച ആറ്
@97shafnan5 ай бұрын
എവിടെ യാണ് സ്ഥലം
@BroKannur5 ай бұрын
ഇതെന്ത് ഭാര്യ അദ്ദേഹത്തിന്റെ അള്ളാഹു രോഗം ശാഫ യാക്കട്ടെ
@thalasseryskitchen76125 ай бұрын
Aliyante asugam athrayum pettenn shifa nalkatte rabbe aameen pavam nalla tension und ad allavarkhum undakum
Ulcerative colitis avum എനിക്ക് ഉണ്ട് ഈ അസുഖം കളനോസ്കോപ്പി എടുത്തപ്പോൾ ആണ് ഈ അസുഖം ആണെന്ന് അറിഞ്ഞത് പേടിക്കേണ്ട ആവിശ്യം ഇല്ല മെഡിസിൻ കഴിച്ചാൽ എല്ലാം നോർമൽ ആവും