ഇത്രയും ഫീലിങ്ങായി പാടാൻ ഈ ഉസ്താദ് തന്നെ വേണം | Jabir Omassery #mashupsong #islamicsongs #jabiromassery #feelings Join this channel to get access to perks: / @annabamedia
Пікірлер: 46
@user-shabeeb4446 ай бұрын
ഇതെന്തൊരു വരികളാണ്... കേൾക്കുമ്പോൾ എന്തോരു അനുഭൂതിയാ ... മനസ്സ് വല്ലാതെ...മൃതുലമായിപ്പോവുന്നു.... കണ്ണുകൾക്ക് കനം കൂടിയപോലെ...!! ചെവിടിന്റെ കേൾവി കുറഞ്ഞതുപോലെ...!! അൽപ നേരം മറ്റൊരു വിവരവും ഈ കാതുകളിലൂടെ യാത്ര ചെയ്യുന്നില്ല..!! ഈ മദ്ഹ് ന്റെ മധുര വരികൾ അല്ലാതെ!!!.... 🤍
@MUTHNABIENTE7 ай бұрын
ആയിരം പ്രഭാഷണങ്ങളെക്കാൾ ഫലം ചെയ്യും ചില വരികൾ
@darulhidayattsmedia34597 ай бұрын
❤
@HafsaHafs-dg2xo7 ай бұрын
Afcourse 👍
@shifashifa44336 ай бұрын
Correct aan😊💓
@SafiyaSafiya-jc9kr7 ай бұрын
Allaahuve nalla uyarathil yethikatteee
@HafsaHafs-dg2xo7 ай бұрын
ما شاء الله..... الحمد لله....بارك الله فيك.. ممتاز 🤲🏼🥰😍
@MediaIslamiyya6 ай бұрын
الحمد لله ഇന്ന് നല്ലൊരു പാട്ട് കേട്ടു. بارك الله....