ഇത്രയും പ്രേതിക്ഷിച്ചില്ല 😭| personal Q and A | unboxing silver play button | glamyganga Q and A

  Рет қаралды 381,687

Glamy Ganga

Glamy Ganga

Күн бұрын

Пікірлер: 717
@nishatc2292
@nishatc2292 3 жыл бұрын
അച്ഛനെ അയാൾ ഇയാൾ എന്നൊക്കെ പറയണങ്കി അതിൽ ഒരു പ്രധാന കാര്യമുണ്ടാകും കഴിയുമെങ്കിൽ ആരും അതേക്കുറിച്ച് ചോദിക്കാതെ ഇരിക്കൂ എന്തിനു നമ്മൾ മറ്റുള്ളവരെ വിഷമിപ്പിക്കണം🥰🥰🥰🥰
@vazox6666
@vazox6666 3 жыл бұрын
അതെ
@blackqueensheaven661
@blackqueensheaven661 3 жыл бұрын
💯💯sathyam
@ammuzz_sumithra
@ammuzz_sumithra 3 жыл бұрын
💯
@nandhus_nandhu5985
@nandhus_nandhu5985 3 жыл бұрын
Sathyam..
@sreekuttysreekutty4552
@sreekuttysreekutty4552 2 жыл бұрын
Sathyam
@agisha8832
@agisha8832 3 жыл бұрын
അങ്ങനെ ഗംഗ ചേച്ചിക്കും കിട്ടി silver play button ..... 😍😍
@ssssssssss481
@ssssssssss481 3 жыл бұрын
👍🤣🤣😍
@najmathuswabah1089
@najmathuswabah1089 3 жыл бұрын
Chechi don't werry Chechik ചേച്ചിയെ ഒരുപാട് ഇഷ്ട്ടമുള്ള ഒരുപാട് പേര് ഉണ്ട്
@itsmeanu4123
@itsmeanu4123 3 жыл бұрын
Enne suport cheyo plz
@anjalyjose79
@anjalyjose79 3 жыл бұрын
@@itsmeanu4123 l will support you chechi
@itsmeanu4123
@itsmeanu4123 3 жыл бұрын
@@anjalyjose79 tq
@ebinkuriakose5874
@ebinkuriakose5874 3 жыл бұрын
Kalipente കാന്താരി athe polichu chechi🤣🤣🤣🤣😆😆💖💖💖congress
@NooraShaji
@NooraShaji 3 жыл бұрын
Chechi Josh Talks il varanam ennullavar like adii😇
@premanandank3227
@premanandank3227 3 жыл бұрын
"Kalippante kanthari aavan enikkishttamilla " athenikku valare ishtayi chechi 👍👍👍. Kore teams undu kalippanum kalippathikalum. kalipporu entho valya sambhavanu nn vicharam🥴🥴. Pinne swamtham thunikal wash cheyyunnayal 👍👍👍
@appozzzzzcreation2705
@appozzzzzcreation2705 3 жыл бұрын
എന്റെ അമ്മേ പോലെ തന്നെ. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ എല്ലാം എടുത്തു കൊടുക്കും. അതുകൊണ്ട് ഞാനും അമ്മയും എന്നും adiyaaa
@dayana4701
@dayana4701 3 жыл бұрын
Uff....... Aaa play button open cheythappol ulla chechiyude santhosham kandoooo😍
@GLAMYGANGA
@GLAMYGANGA 3 жыл бұрын
😂😘😘😘
@dayana4701
@dayana4701 3 жыл бұрын
@@GLAMYGANGA 😘😘😘😘💜💜
@Biggbossss65
@Biggbossss65 3 жыл бұрын
ആഗ്രഹിക്കുന്നതെല്ലാം നേടാൻ സാധിക്കട്ടെ 😘😘😘😘😘😘😘😘
@Endharubyasni
@Endharubyasni 3 жыл бұрын
DA എല്ലം ശെരിയാകും ഞാനും tvm ൽ നിന്നും ആണ് എനിക്കും തന്നെ പോലെ വീട് ഒന്നും ഇല്ല ആകെ ഉള്ളത് കഷ്ടപ്പെടാൻ ഒരു മനസും എവിടെ എങ്കിലും ഒക്കെ എത്തും എന്ന് ഒരു ആത്മവിശ്വാസവും മാത്രം...ഇപ്പോഴും കഷ്ട്ടപെട്ടു കൊണ്ടേ ഇരിക്കുന്നു എന്നെങ്കിലും രക്ഷപ്പെടാൻ പറ്റും എന്ന വിശ്വാസത്തിൽ ❤
@aakash17267
@aakash17267 Жыл бұрын
ഉറപ്പായും നല്ല ഒരു പൊസിഷനിൽ എത്തും കുട്ടി 😍ധൈര്യമായി മുന്നോട്ട് പോകൂ 😍❤️
@abhijithk5615
@abhijithk5615 Жыл бұрын
Chechi yntha pdikane
@athirakb768
@athirakb768 3 жыл бұрын
Enik ippol 24 vayasayi ... Njan ente swantham kaalil ninnitte kalyanàm kazhikkullunn theerumanichathan athukond ente amma enne kattak support cheyyuñnund ,.. ❣️
@krishkrishna4356
@krishkrishna4356 3 жыл бұрын
Same😊
@ridhuusbeautyvlog2346
@ridhuusbeautyvlog2346 3 жыл бұрын
Nalla kutti😊
@karthikas.4227
@karthikas.4227 3 жыл бұрын
Njanum ...Enik 25 ayi
@REJOICINGSISTERS
@REJOICINGSISTERS 3 жыл бұрын
Same😍😊
@passion4dance965
@passion4dance965 3 жыл бұрын
Njanum job kittiyt aanu marry cheythath
@kanmani3647
@kanmani3647 3 жыл бұрын
Life Story ക്കായി കാത്തിരിക്കുന്നു.. ❤❤❤❤❤❤
@GLAMYGANGA
@GLAMYGANGA 3 жыл бұрын
❤❤
@nimishathomas161
@nimishathomas161 2 жыл бұрын
മോൾ വിഷമിക്യേണ്ട ട്ടൊ. ഇത് പോലെ ഒരുപാട് പേർക്ക് ഇതുപോലെ ഉള്ള വിഷമങ്ങൾ ഉണ്ട്. ചിലർ പറയും ചിലർ പറയില്ല.. അത് കൊണ്ട് മോളുടെ വിഷമം ഞാൻ മനസിലാക്കുന്നു..
@athirar3161
@athirar3161 2 жыл бұрын
ഇത് കേട്ടപ്പോൾ എന്റെ അച്ഛൻ ഉണ്ടായിരുന്നു എങ്കിൽ ഞാൻ ആലോചിച്ചു . എനിക് 3 മാസം ഉള്ള ടൈം അച്ഛൻ മരിച്ച . എന്റെ അമ്മ വയസ്സ് 27 ബട്ട്‌ പക്ഷേ vera മാര്യേജ് കൂടി cheyatha . ആരും sapport ഇല്ല . എന്റെ അമ്മ 2 പെണ്ണ് വളർത്തി . 😢 കുറേ കഷ്ടം സഹിച്ചു . ഫുഡ്‌ കൂടി കഴിക്കുവൻ ഇല്ല. അമ്മ സ്കൂൾ bus ഒക്കെ helping staff annu engilum free kittiyal എല്ലാം വീട്ടിൽ ജോബ് ചെയ്ത് epol chechi marriage kazhiju . njan work cheyunnu . pakasha oru patty kudi help cheythila . ethu okke kelkkumbol world best mother annu eniq ulla ennu parayuvan annu Eniq ishttam . Arkkum kittila ente ammaye pola . ഇപ്പോൾ ഉള്ള സ്ത്രീകൾ 2 3 മാര്യേജ് ചെയ്തു . ഭർത്താവ് ചതിച്ചു ജീവിക്കും . 27 വയസ്സിൽ മക്കൾക്ക് വേണ്ടി ജീവിച്ച അമ്മ ആണ് എനിക് ഉള്ള.
@dreamgirl-tz5ew
@dreamgirl-tz5ew 3 жыл бұрын
അച്ഛൻ ഇല്ലങ്കിലും relatives എല്ലാവരും support nu ഇല്ലേ, ഞങ്ങൾക്ക് അതു പോലും ഇല്ലായിരുന്നു mummy &daddy ude relatives പോലും ഞങ്ങളെ കുറ്റം പറയാൻ മാത്രമേ ഉണ്ടായിരുന്നുള്ളു but ഞങ്ങൾ രണ്ടു പെൺ കുട്ടികളും ഇപ്പോൾ സ്വന്തം കാലിൽ. നിൽക്കുന്നത്
@neethumolneethu4990
@neethumolneethu4990 3 жыл бұрын
Same ente vtle avstha
@nivedhyap7372
@nivedhyap7372 3 жыл бұрын
🙌❤
@shahanashan4633
@shahanashan4633 3 жыл бұрын
❤❤
@catharineseethu7950
@catharineseethu7950 3 жыл бұрын
Angane ullavare ntheelum okke aku pediknda ❤️
@feminaa4579
@feminaa4579 2 жыл бұрын
Intim avastha
@nahalanowshad6958
@nahalanowshad6958 3 жыл бұрын
Gangede husband concept eppozhathe mikkagirlsinum 😂😂 me too
@nishasreeni4853
@nishasreeni4853 2 жыл бұрын
Crct✨️
@aiswaryasoman2464
@aiswaryasoman2464 3 жыл бұрын
Congratulations Dear👏👏👏💞💞💞🤩🤩🤩 God Bless You 🙌🙌🙌
@jeleelshaw2490
@jeleelshaw2490 2 жыл бұрын
സത്യം.. അച്ഛൻ എന്ന ഒരു കൺസപ്റ്റ് നമുക്കൊക്കെ ഉണ്ട്. അതിനു കടകവിരുദ്ധമായ ഉള്ള പ്രവർത്തി ചെയ്താൽ ഒരായിരം തവണ അച്ഛനെ വെറുത്തു പോകും. അയാൾ അവൻ എന്നൊക്കെയെ വിളിക്കാൻ പറ്റൂ. ജന്മം കൊടുത്തതുകൊണ്ട് അച്ഛൻ ആകില്ല. അച്ഛൻ അച്ഛൻ ആയിരിക്കണം എൻറെ അനുഭവം .
@sreegayathri7685
@sreegayathri7685 Жыл бұрын
സെയിം സിറ്റുവേഷൻ ഡാ... നമ്മളെ പോലെ aa സിറ്റുവേഷനിൽ കൂടെ കടന്നു പോവുന്നവർക്കേ അതിന്റെ വേതന arioo അല്ലാത്തവർക്ക് അതു കേൾക്കുമ്പോൾ വെറും കേട്ടുക്കഥ..... God bless you da🤗🤗💕💕
@theertha.__18
@theertha.__18 3 жыл бұрын
Puthiya veed silver button🥰
@izzazworldfathimanaf8604
@izzazworldfathimanaf8604 3 жыл бұрын
Q and A kandapol kooduthal ishtai.... frank ayt samsarikkunnu... Bold beatiful... Penkitikal financially independand akunnath athyavashyann
@GLAMYGANGA
@GLAMYGANGA 3 жыл бұрын
Satyam
@izzazworldfathimanaf8604
@izzazworldfathimanaf8604 3 жыл бұрын
@@GLAMYGANGA agrahikkunna vijayam nedatte.... Njnm financially indipendand akanulla sramathilann🙄🙄
@_nila_7695
@_nila_7695 3 жыл бұрын
@@izzazworldfathimanaf8604 All the best ♥️
@sayonathanu3345
@sayonathanu3345 3 жыл бұрын
Congrats chechikutty
@meghaprasan
@meghaprasan 3 жыл бұрын
Life situations are the inspiration 👏
@SABEEMA-xr7jq
@SABEEMA-xr7jq 3 жыл бұрын
Truth
@MykeralalifeintheUK
@MykeralalifeintheUK 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ, ഉയരങ്ങളിൽ എത്തും. പണ്ട് കുറെ അനുഭവിച്ചത് ഇപ്പൊ എല്ലാവരും അറിയപ്പെടാനും, താഴ്ന്നു പോയിടത്തെല്ലാം ഭാവിയിൽ തല ഉയർത്തി നിൽക്കാനും, അമ്മയുടെയും അനിയത്തിയുടെയും ഒപ്പം സന്തോഷത്തോടെ ജീവിക്കാൻ വേണ്ടിയിട്ടാണ് നിന്റെ വീഡിയോക് views കൂടുമ്പോ ഒരു സന്തോഷം ഉണ്ട് കേട്ടോ Keep going da😘😘😘😘😘 Lots of love and support. Waiting for your life story dear. ♥️♥️♥️♥️♥️♥️♥️♥️♥️♥️
@drisyathampi6515
@drisyathampi6515 3 жыл бұрын
Congratsss daa...💓
@meghamolratheesh7151
@meghamolratheesh7151 3 жыл бұрын
Chechikk ഉറപ്പായിട്ടും Golden play button കിട്ടും.. 👍👍❤️
@aiswarya.k.msharu3785
@aiswarya.k.msharu3785 3 жыл бұрын
♥️🥰 Life story venam ♥️🥰എല്ലാ ആഗ്രഹളും സാധിക്കട്ടെ ♥️🥰
@GLAMYGANGA
@GLAMYGANGA 3 жыл бұрын
@bhagyaabisworld7261
@bhagyaabisworld7261 3 жыл бұрын
🥰🥰
@aiswarya.k.msharu3785
@aiswarya.k.msharu3785 3 жыл бұрын
@@bhagyaabisworld7261 ♥️🥰
@rabiyamuhammed6570
@rabiyamuhammed6570 3 жыл бұрын
Chechi ആ തേപ്പ് കഥ സ്റ്റോറിയിൽ ഉൾപെടുത്തണേ
@rabiyamuhammed6570
@rabiyamuhammed6570 3 жыл бұрын
Plz
@rabiyamuhammed6570
@rabiyamuhammed6570 3 жыл бұрын
Aa കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ചേച്ചിയെ സംഘടപ്പെടുത്തി എന്ന് പറഞ്ഞില്ലേ ആ കാര്യം കൂടി ഉൾപെടുത്തമോ
@abhizz_17
@abhizz_17 3 жыл бұрын
Congrates chechikutty❤️
@jisnaah405
@jisnaah405 3 жыл бұрын
Congrats ganga👏. Luv u dear 😍😘. Very honest q&a. Njangalum gangayude friends ann. Gangayude success kanan agrahikkunavaran☺️
@fitnesszone5969
@fitnesszone5969 3 жыл бұрын
Adhee🤗
@GLAMYGANGA
@GLAMYGANGA 3 жыл бұрын
Thanks dear
@saritharajesh5159
@saritharajesh5159 3 жыл бұрын
സാരമില്ല മോളേ. നീ ഒരു ഫീനിക്സ് പക്ഷിയാണ്. ഗോ ahead
@anci3863
@anci3863 3 жыл бұрын
Genuine and open hearted q n a session....loved your confidence ❤️go ahead
@zaibasworld9704
@zaibasworld9704 3 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍
@minnuminnuz8913
@minnuminnuz8913 3 жыл бұрын
Chechide concept anusarich oru nalla life partner ne thanne kittum🥰
@aleenabenny99
@aleenabenny99 3 жыл бұрын
🥰ചേച്ചിടെ എല്ലാം ആഗ്രഹവും സാധിക്കും🥰God bless you
@sandhyaa5091
@sandhyaa5091 3 жыл бұрын
Very good advice..I like your positivity and healthy talk❤️
@amruthaajay6468
@amruthaajay6468 3 жыл бұрын
Njn alla videose um adym muthale kanarind🥰🥰 love u ❤️
@GLAMYGANGA
@GLAMYGANGA 3 жыл бұрын
🤩
@kunnumparambiikuzhalmannam3694
@kunnumparambiikuzhalmannam3694 3 жыл бұрын
I love you my dear sissy... ❤️❤️❤️ With your sis 💯💯💯 congratulations 💞
@purplegirl826
@purplegirl826 3 жыл бұрын
Aiii enikku ettavum ishttapetta oru channel chechideya chechikku ethu kittiyappo serikkum happy aayi😚🥰😘
@akshaya6555
@akshaya6555 3 жыл бұрын
Independent avanemennu parayunath orikalum ego alla jst my opinion
@ahsanachachu6609
@ahsanachachu6609 3 жыл бұрын
I agree
@sandrasanthosh376
@sandrasanthosh376 3 жыл бұрын
Enni sontham ayii oru veed ❤️ athinu vendii prarthikam ktoo pettanuu oru vid vekkan ❤️❤️
@GLAMYGANGA
@GLAMYGANGA 3 жыл бұрын
Thanks dear💯
@_ananya_
@_ananya_ 3 жыл бұрын
ചേച്ചിക്ക് golden Play button കിട്ടാട്ടെ എനിക്ക് ആഗ്രഹം ഉണ്ട് കിട്ടാട്ടെ എനിക്ക് ചേച്ചിനെ ഒരുപാട് ഇഷ്ടമാണ് love you so much
@_ananya_
@_ananya_ 3 жыл бұрын
ചേച്ചിയുടെ വീട് എവിടെയാണ് എനിക്ക് ചേച്ചിനെ കാണാൻ ആഗ്രഹം ഉണ്ട് ഞാൻ ചേച്ചിയുടെ big fan നായ് ഞാൻ 7ലാണ് പഠിക്കുന്നത് ഇന്ന് എന്റെ exam ആണ് പ്രാർത്ഥിക്കണേ
@peachglamteen
@peachglamteen 3 жыл бұрын
God bless You chechii iniyum uyaranghalill ethatte golden play button kittann njanghal kude indakum chechi kutty 😘😘
@nabilanasrinpp6039
@nabilanasrinpp6039 3 жыл бұрын
I started Admiring this lady 🔥 she is soo pure
@lakshmilechu8337
@lakshmilechu8337 3 жыл бұрын
Lovee youu sooo muchhh chechuu💋💋💋Keep Goingg😘😘Full supportt💯💯💯God bless youu🙌🏻🙌🏻
@athulyasatheesanathulya9277
@athulyasatheesanathulya9277 3 жыл бұрын
Silver play button kittiyappol ulla chechide happiness kandappol thanne manasu niranju.. 💞
@jasnajasna1059
@jasnajasna1059 3 жыл бұрын
Congrats da Amma uyir
@GLAMYGANGA
@GLAMYGANGA 3 жыл бұрын
❤❤❤
@angelsinu2113
@angelsinu2113 3 жыл бұрын
Congratulations muthe 🔥❤️
@mslohitha2260
@mslohitha2260 3 жыл бұрын
അച്ചനെപ്പറ്റി ഇങ്ങനെ പറഞ്ഞു എന്നു കരുതി ആ കുട്ടിയെ ആരും പഴിക്കരുത്. അത്രക്ക് ആ കുട്ടികൾ അനുഭവിച്ചിട്ടുണ്ട്. 😭😭😭😭 ഇത്രയും വൃത്തികെട്ട ഒരു മനുഷ്യനെ ലോകത്ത് കാണാൻ കഴിയില്ല.
@renjith3705
@renjith3705 3 жыл бұрын
Enthe
@irin5592
@irin5592 2 жыл бұрын
Aano 😢😭
@dhildeva183
@dhildeva183 2 жыл бұрын
👍
@SindhusWorldofmusic
@SindhusWorldofmusic 3 жыл бұрын
തീർച്ചയായും നമ്മുടെ അനുഭവങ്ങളാണ് നമ്മളെ നല്ല രീതിയിൽ മുന്നോട്ട് പോകാൻ നയിക്കുന്നത്
@nimishathomas161
@nimishathomas161 2 жыл бұрын
മോളുടെ ഓരോവാക്കുകൾ കേൾക്കുമ്പോൾ എനിക്ക് പിസറ്റീവ് എനർജി തരുന്നുണ്ട്...
@athirarp8660
@athirarp8660 3 жыл бұрын
Luv from tamil Nadu... Luv u sis.. 🥰💜✨
@anushanaveen6877
@anushanaveen6877 3 жыл бұрын
Congrats chechi 😘🥳❤️🥳😘 Keep Going ❤️ Love u so Much ❤️😘❤️ God bless u ❤️
@ShehanaRahid
@ShehanaRahid 3 жыл бұрын
You are just amazing dear❤️ lots and lots of love❣️
@Vini.1111
@Vini.1111 3 жыл бұрын
I never felt this happy wn others KZbin opend the silver button, but i must say your silver button opening touched my heart... I wish success in every journey of ur life... Lv u loads from krntaka...
@aneeshabosco4995
@aneeshabosco4995 3 жыл бұрын
Orotharu play button kittmbo enthokke aadambharangala...ith kolllamm simple and humble
@nishana5842
@nishana5842 3 жыл бұрын
Congrats dear..🥰 God bless you....💕
@eleganceofcraft7525
@eleganceofcraft7525 3 жыл бұрын
Saranaya nandhakumar ന്റെ പോലെ സംസാരം പോലെ സൗണ്ട് um അതുപോലെ തന്നെ... 👍🏻👍🏻👍🏻👍🏻👍🏻
@fillyjoy336
@fillyjoy336 3 жыл бұрын
Polich chechi....njagalkkum happy aayiii❤❤👏👏👌👌
@harishmakithuz8643
@harishmakithuz8643 3 жыл бұрын
Waiting for life story 🤗❣️
@aswathya.h7860
@aswathya.h7860 3 жыл бұрын
ചേച്ചിയുടെ അപ്പൂട്ടനെ പോലെ തന്നെ ഇരിക്കുന്ന ഒരു പൂച്ച എനിക്കുമുണ്ട്.... ഞാൻ ചേച്ചിയുടെ ഒരു വീഡിയോയിൽ അപ്പൂട്ടനെ കണ്ടിരുന്നു.. അതിൽ കണ്ടപ്പോൾ തന്നെ എനിക്ക് എന്റെ പൂച്ചയെ ആണ് ഓർമ്മ വന്നത് എന്റെ പൂച്ചയുടെ പേര് മണി എന്നാണ്.... കറക്റ്റ് ചേച്ചിയുടെ അപ്പൂട്ടനെ പോലെ തന്നെയാണ് എന്റെ മണി.. നല്ല കുറുമ്പ് കയ്യിലുണ്ട്.... 😂 ദേഷ്യം വരുമ്പോൾ നന്നായി വാൽ ആട്ടും പിന്നെ കടിക്കുകയും ചെയ്യും.. എന്റെ മൂക്കിൽ കുറച്ചുനാളുകൾക്കു മുമ്പ് കടിച്ചു 😂😂😂😂😂
@karthikabiju4617
@karthikabiju4617 3 жыл бұрын
Chechi life story vekkam edane❤️
@midhilajjamal368
@midhilajjamal368 3 жыл бұрын
Congratulations chechii. Ini vegham thanne gold play button kittane.. ❤😇luv u chechii
@maneeshamanoj6337
@maneeshamanoj6337 3 жыл бұрын
Congrats dear... well deserved🌸✨️❤️ 10k thott fam member ahnu.... 😍
@saranyarajesh7891
@saranyarajesh7891 3 жыл бұрын
Life storyk vendi waiting ❤️chechiye bayankara isttama 💋❤️luv u dearoiiii❤️njn allam vedioyum supportum like oke chayumn god bless you 💋❤️❤️
@badhrasr9268
@badhrasr9268 3 жыл бұрын
Correct maturity, stability vannit mathi dear marriage 😁✌
@hashikhashikpk3819
@hashikhashikpk3819 3 жыл бұрын
Yenik chechi ye vayankara ishtato😁😁😍😍
@Devuzz_Vlogs
@Devuzz_Vlogs 3 жыл бұрын
Inn cuteness overloaded aanalo 😍😘
@arunwave
@arunwave 3 жыл бұрын
Congrats ❤️💯 keep going.... Pettanne thanne 1M il aaavatte .... 💪💪💪
@neetumukundan3020
@neetumukundan3020 3 жыл бұрын
Congrats for the silver button ✅ yes dressing is totally personal choice... You shouldn't bother what others say... ❤️❤️❤️ Ur comfy that what matters
@siddharthnigamedits3339
@siddharthnigamedits3339 3 жыл бұрын
Cheachi veashamikkandaa cheachi achanum ammayoum aaette nallaa Amma ondalloo athil valuth athaa veandee❤️❤️❤️❤️❤️❤️❤️❤️
@akku2323
@akku2323 3 жыл бұрын
Njn cheachi de polathe situvation le koode povana oralanu, ethrayum pettanu ellam sheri avunu vijarikunu😊😊
@anjanaamohan6923
@anjanaamohan6923 3 жыл бұрын
Same
@Vrctekes6092
@Vrctekes6092 3 жыл бұрын
CONGRATZZZ chechiiii❤️💜✨️ njangadye full support und
@diyasen2922
@diyasen2922 3 жыл бұрын
Chechi pwoli aaann orr rakshemllaa parayadhe nikkan vayya.... Love uuuuuuu so much😍
@ovvvvvvv6425
@ovvvvvvv6425 3 жыл бұрын
Iniyim vedios cheyane ...God Bless you 🙏❤️
@brightarteye5571
@brightarteye5571 3 жыл бұрын
Molkellam life achieve cheyyan bhagavan anugrahikkatte kunju ❤️❤️😘😘😘👍
@sooryabkumar2872
@sooryabkumar2872 3 жыл бұрын
Mwuthe congrats da..ithil njn orupad hapy aanu ..vere aaalukalk kittiyath kandathilum hapy tante e vdo kandapo indarnu ...nd b strong ..😊😘👍
@meera8101
@meera8101 3 жыл бұрын
Open minded 👏Appreciated
@lechus3740
@lechus3740 3 жыл бұрын
Silver Play button 🥳🥳🥳
@rajivijayan2631
@rajivijayan2631 3 жыл бұрын
Life story vegam venam cheechi
@lakshmigireesh_
@lakshmigireesh_ 2 жыл бұрын
Vegam thanne oru life story video idamo.Life story video vegam venam enn ullavar like adi🤗
@lekshmigouri1262
@lekshmigouri1262 3 жыл бұрын
Crt anee chechizz amma eppolum parayum namakk oru joli inde namakk ellarudem mumbi vila indavum enn🥰♥️
@josworld6124
@josworld6124 3 жыл бұрын
Hi ganga, like your mom....I was also a single mom....ppl who ask about your dad are negative who get pleasure in others sorrow....ignore them... wishing your lots of success as a youtuber😍
@vijithraratheesh2037
@vijithraratheesh2037 3 жыл бұрын
Enikk chechiyude videos othiri ishttava😍😘😘super videos 😍😘😘😘😙😙😙😙😙😙love you 😙😙😙
@talvinjose4813
@talvinjose4813 2 жыл бұрын
ഇങ്ങനെ തന്നെ ഫുൾ എനർജി ആയിട്ട് മുൻപോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ
@adhoosgarden7668
@adhoosgarden7668 3 жыл бұрын
Kidukachiii......QandA ishttayiii peruthishttayi..... Daaaàa😍😍god bless you
@jacksonjoseph1446
@jacksonjoseph1446 3 жыл бұрын
ഹോ ആദ്ദ്യം കണ്ടപ്പോള്‍ ഞെട്ടി മലയാളം സംസാരിക്കുന്ന മില്ലി ബോബി ബ്രൌണ്‍😊
@bindupa5030
@bindupa5030 3 жыл бұрын
Chechiii ee look super ayitund 🥰🥰
@swathi3535
@swathi3535 3 жыл бұрын
Chechi ningl adipoliya❤️chechik nthina vere oralde inspiration chechi thanne bhayangara inspiration alle😘so proud of uu..
@ആഘോരി-ത3ങ
@ആഘോരി-ത3ങ 2 жыл бұрын
അച്ഛൻ ഇല്ലാതെ നീ ജീവിക്കില്ല ചേച്ചി ചേച്ചി amma 💯💯💯ബ്ലഡ്❤️
@Anjali5ratzz
@Anjali5ratzz 2 жыл бұрын
10:00 I can feel you chechi 😌
@karthikavinod8073
@karthikavinod8073 3 жыл бұрын
Congrats Ganga. Keep going 👍. ഒരുപാട് സന്തോഷം for your success
@bibinabibina847
@bibinabibina847 3 жыл бұрын
Congratulation chechi kutty 🥰🥰🥰🥰
@archanaaaa0
@archanaaaa0 3 жыл бұрын
Yeshhh 🙄🤸🏿‍♀️ Le njan 1st adichu 🥴😌
@radhikamangal1292
@radhikamangal1292 3 жыл бұрын
You really deserve it my dear sooo happy for you❤️😍😘
@Plannedc1
@Plannedc1 3 жыл бұрын
Ith kandapol i felt like u have a clear idea how and what you are. And you clearly know what you need in your life. That is a very good quality chechi. Being independent is the greatest acheivement in your life. I appreciate your strong mentality. ♥️ Keep going✨
@riyallouis7964
@riyallouis7964 3 жыл бұрын
keep going dear ....god bless u..and full support and prayers from the heart.
@anjanamohanan1618
@anjanamohanan1618 3 жыл бұрын
Chechi ne eni JOSH TALKs l kaanan Agrahamullavar👍
@aleenacb637
@aleenacb637 3 жыл бұрын
Chechi nalla simple aan. Chechida life storykku waiting aan😍😍
@rathnagopi6789
@rathnagopi6789 2 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആണ് മോളെ സുന്ദരി കുട്ടിയാണ് പോരുന്നോ എന്റെ മോളായിട്ട്
@shabnaponnuz498
@shabnaponnuz498 2 жыл бұрын
Family munnot kondpokan ulla maturity onnum vannitila ennulla oru thirichariv thanne maturity und ennula sighn aanu chechi🥰maturity enn kond udeshikunath muscle um piidch family engane munnot kond ponam ennu oru long list prepare akunath alla.. Namuk ellam venam according to situations nammal change avunu athre ullu
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН