നിർമ്മലമായ മനസ്സോടെ വിശുദ്ധിയോടെ ജീവിച്ചതിനാൽ ദൈവം നൽകിയ സമ്മാനമാണ് ദിവ്യയ്ക്ക് ഈ ജീവിതം God bless you
@sindhuthankachan313720 күн бұрын
എന്തായാലും വളരെ സന്തോഷം ദിവ്യയുടെ മക്കളും സെയ്ഫാണ്. കാരണം നല്ല വിദ്യാഭ്യാസവും, വിവരവും, വിനയമുള്ള കുടുംബം ഇനിയുള്ള ജീവിതം സന്തോഷ പൂർണ്ണമായിരിക്കട്ടെ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
@sreekumarnair976520 күн бұрын
സ്നേഹമുള്ള സഹോദരങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@renukakrishna375420 күн бұрын
നല്ല ദൈവീകതയുള്ള കുടുംബം ദിവ്യ താങ്കൾ ഭാഗ്യവതിയാണ് മക്കളും സന്തോഷത്തോടെ ജീവിക്കുക ഗുരുവായൂരപ്പൻ്റെ അനുഗ്രഹം ഉണ്ടാകും
@deepajoshy159420 күн бұрын
ഇവർ രണ്ടുപേരും നല്ല ഐശ്വര്യമുള്ള മുഖമുള്ളവരാണ്❤❤ അതേപോലെ കുടുംബാംഗങ്ങളും ❤... ദൈവം അനുഗ്രഹിക്കട്ടെ 🙏
@ajithakannappunny154319 күн бұрын
അതെ
@leelasaji786520 күн бұрын
ചില ഭാഗ്യമുള്ളവരെ കാണുമ്പോൾ അസൂയാലുക്കൾക്ക് ചൊറിച്ചില് കൂടും. നിങ്ങൾ മൈൻഡ് ചെയ്യണ്ട. സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.❤❤
@smallworld105819 күн бұрын
സത്യം!
@tknprasad12 күн бұрын
Absolutely right, Only such persons will think like that put vulgar comments. And that is just because of their family culture and their relationship with their father or mother.
@sabusworld909520 күн бұрын
ഭാഗ്യവതി ❤❤സ്നേഹം ഉള്ള ഫാമിലി ❤️❤️
@UshaUshakumaritv20 күн бұрын
ഇതാണ് മോളെ ജീവിതം അടിപൊളി 👍🏿
@allzwell609220 күн бұрын
കഴിഞ്ഞ ജന്മത്തിൽ കൂട്ടാളികളായ രണ്ട് പേർ ഈ ജന്മത്തിലും കണ്ടുമുട്ടി ഇനി മനോഹരമായ അവരുടെ മാത്രമായ ലോകത്ത് സന്തോഷമായി ജീവിക്കട്ടെ ❤❤
@padmavijayan67717 күн бұрын
ദിവൃ ഭാഗ്യവതിയാണ്. എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ. ഇത്ര നല്ല ഒരു ജീവിതം കിട്ടാനാണ് ഭഗവാൻ ഒത്തിരി പരീക്ഷിച്ചത്. സൗമ്യക്ക് നന്ദി.
@rrk200919 күн бұрын
Power of education ❤....എന്നാണു പറയാൻ തോന്നുന്നത്.....full ഫാമിലി ക്ക് നല്ല വിദ്യാഭ്യാസം ഉണ്ട്... വിവരം ഉള്ള, വക തിരിവ് ഉള്ള ഫാമിലി ❤❤
@sarukarthika776820 күн бұрын
കണ്ണു തട്ടാതിരിക്കട്ടെ.❤
@ajithas961720 күн бұрын
ദിവ്യ നീ ഭാഗ്യവതി വേണുച്ചേട്ടൻ സൂപ്പർ അല്ലെ ❤️👍
@asokannair583320 күн бұрын
നന്നായിരിക്കട്ടെ. വളരെ സന്തോഷം. ഇദ്ദേഹത്തെ മുൻപ് കാണുമ്പോൾ നല്ല സംസ്കാരമുള്ള മനുഷ്യനാണെന്ന് തോന്നിയിരുന്നു. ഇപ്പോൾ അത് ശരിക്കും മനസ്സിലായി. ഒരു നല്ല ഫാമിലി കാണിക്കട്ടെ. ❤️🙏
@bindustudio377020 күн бұрын
ഇത്രയും നാളത്തെ കഷ്ടപ്പാടിന് ശേഷം ഗുരുവായൂരപ്പൻ തന്ന നിധി എന്നു കരുതണം നന്ദനത്തിലേതുപോലെ ....നന്നായി വരും...... എന്നും
@sobhanamohan882519 күн бұрын
ഇത്രയും വിദ്യാഭ്യാസവും വിവരവും ഉള്ള കുടുംബത്തിൽ എത്തിപ്പെട്ട് അവരുടെയും കുട്ടികളുടെയും ഭാഗ്യം❤❤❤
@salysolomon508420 күн бұрын
മൂർത്തി സർ നല്ല ഒരു കെയർ തരുന്ന ഭർത്താവ് അയീരിക്കും 👍ആശംസകൾ 🌹🌹🌹🌹🌹🌹🌹🌹
@SujithSothu20 күн бұрын
നല്ല ജീവിതം ഉണ്ടാവട്ടെ നല്ല കുടുംബം ജഗദീശ്വരൻ അന്നുഗ്രി ക എന്നു പറഞ്ഞാൽ ഇതാണ്
@lissyjoyabraham420 күн бұрын
ആരെങ്കിലും പറയട്ടെ നിങ്ങൾ സന്തോഷമായി ജീവിക്കുക ദൈവം അനുഗ്രഹിക്കട്ടെ❤
@Hajara-ii6qw20 күн бұрын
ദിവ്യ എത്രയോ ഭാഗ്യവതിയാണ് ഇദ്ദേഹത്തെ പോലൊരു ഭർത്താവിനെ കിട്ടിയത്
@SiniPaul29320 күн бұрын
Sathyam......
@lathikas980720 күн бұрын
Correct
@bonsyscaria946820 күн бұрын
Very true.. She is very lucky.
@SunithaRajeev-x2g20 күн бұрын
Correct
@deepajoshy159420 күн бұрын
100% സത്യം 🙏
@Kino7Hd20 күн бұрын
നസ്രിയയും ഫഹദ് ഫാസിലും 12 വയസ്സിന് വ്യത്യാസമുണ്ട് അതൊന്നും ആരും പറയുന്നില്ല ഇവർ വിവാഹം കഴിച്ചതാണോ എല്ലാവർക്കും പ്രശ്നം.അദ്ദേഹത്തിൻറെ മുഖം കണ്ടാലറിയാംനല്ല സ്നേഹമുള്ള ഒരു മനുഷ്യനാണെന്ന്
@jerrypraveen564020 күн бұрын
8 years difference ulluu
@sreejamenon485520 күн бұрын
അതിനിവർ തമ്മിൽ അത്ര മാറ്റമില്ല, പ്രായത്തിൽ. അദ്ദേഹത്തിന് 49 ആണ്. അവർക്ക് 40
@anhad293820 күн бұрын
9 വയസ് ഡിഫറെൻറ് എല്ലേ ഉള്ളു ഇവർ തമ്മിൽ d&k
@beenaraj522720 күн бұрын
Congratulations guys!! may you guys be inspiration for many others!!!!
@SandhyasSandhya-b9t20 күн бұрын
ഭഗത് ഫാസിലിന്റെ മുടി നരച്ചില്ല അതായിരിക്കും 😃
@ranjnisanilkumar519219 күн бұрын
നല്ല ദൈവീകമായ ഒരു ബന്ധമാണ്, ദിവ്യക്കും, വേണുസാറിനും ഗുരുവായൂരപ്പൻടെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ , God bless both of you💐💐
@UshaUshakumaritv20 күн бұрын
ഇതാണ് ദിവ്യ ജീവിതം പൊളി 👍🏿
@beenaraj748120 күн бұрын
Divya u r so lucky. May god bless u n sir.
@SandhyasSandhya-b9t20 күн бұрын
എന്റെ അഭിപ്രായത്തിൽ വീട്ടുകാർ എല്ലാം ഫുൾ സപ്പോർട് വേറെ എന്താ വേണം ഒരു സ്ത്രീക്ക് അവർ സന്തോഷ മായി ജീവിക്കട്ടെ 😍😍🙏🙏
@geethalal904120 күн бұрын
Oru divine family anu.Mole nee anu a family e nallavannam kond pokanullathu . Ellathinum Bhagavan anugrahikkattu ❤❤❤❤❤❤
@suchitraprasad780920 күн бұрын
Beautiful couple 🥰👌🏻👌🏻May God bless your family with good health 🙏🏻
@snehasnehacn-yo3ww20 күн бұрын
ദിവ്യ ഭാഗ്യവതിയാണ്. 🙏🏻🙏🏻🙏🏻👍🏻god bless you🙏🏻🙏🏻🙏🏻👍🏻❤krish താടി കളയുകയാണെങ്കിൽ താങ്കൾ കൂടുതൽ ചെറുപ്പമാകും.
@lathasabu776520 күн бұрын
Good family God bless you🙏🙏🙏
@priyas050420 күн бұрын
ഇങ്ങനത്തെ സിസ്റ്റേഴ്സ് ഉണ്ടെങ്കിൽ ഒരു കുടുംബവും സങ്കടപെടില്ല..
@sandhyaaa-te2pp20 күн бұрын
Cute family
@mottythomas162120 күн бұрын
Loving siblings. Missing his late elder brother, Thara Kalyan's husband. Elder sister looks exactly like his late bro. May God bless you 2, yr children and family. Rest everything in God's hands
@verticmight775220 күн бұрын
സൗമ്യ ചേച്ചിയും മൂത്ത ചേച്ചിയും ❤️❤️
@bennysebastian814920 күн бұрын
Chettan താടി ഡൈ ചെയ്താൽ തീരുന്ന വിഷയമേ ഉള്ളൂ.. സോഷ്യൽ meediakkarkku വേറെ ഒരു പണിയും ഇല്ല😂😂
@GodsGrace-se3kz18 күн бұрын
ധാരാളം videos കണ്ടു❤ ദൈവം നിങ്ങളുടെ കുടുംബ ജീവിതത്തെ അനും ഹിക്കട്ടെ❤ മതമോ വിദ്യഭ്യാസമോ പ്രായമോ ഒന്നും കുടുംബ ജീവിതത്തിന് തടസ്സമില്ല❤ പരസ്പരം സ്നേഹം കൊണ്ട് ക്ഷമ കൊണ്ട് ജീവിതത്തെ നേരിടു❤ ആശംസകൾ നേരുന്നു❤ Mrs jacob A Grandmother from Tv M
@VineethaVenu-t2z19 күн бұрын
ഒരുപാടു സന്തോഷം 🙏❤️
@lailalaila255820 күн бұрын
ഭാഗ്യവതി ഇത്ര നല്ലൊരു സ്വഭാവമുള്ള ഭർത്താവിനെ കിട്ടിയത് ഞാനും തൻറെ അനുഭവത്തിൽ കൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന ആളാണ് അതുകൊണ്ട് വിഷമം എന്താണ് എന്ന് അറിയാം വിഷമിക്കേണ്ട സ്വകാര്യ ജീവിക്കൂ
@SubhaPrathapan20 күн бұрын
പ്രിയ ചാനലുകാരെ ഇതാണ് സത്യം അവരെ വെറുതെ വിട്ടുകൂടെ
@radhanair892720 күн бұрын
ദിവ്യ സുകൃതം ചെയ്തവളാണ് ഇങ്ങനെ ഒരു മനുഷ്യനെ ഭർത്താവായി കിട്ടാൻ പുണ്യം ചെയ്യണം
@ambikamuraleedharan90820 күн бұрын
ടീച്ചർ ഇത്രയും clarification കൊടുക്കേണ്ടേ ആവശ്യമില്ല
@user-tjk8td7hw9b20 күн бұрын
Ath avarde ishtam
@MariyakuttyAugustine-ox8eh18 күн бұрын
ഇ സ് ഹം എന്നു നില നിൽക്കട്ടെ
@Scottish-mallu20 күн бұрын
Gud family 😊 supporting sisters
@shynin101820 күн бұрын
Well settled family..but divya verum local ayittuanu perumarunnathu...kurachu koodi maru...he is a gentle man❤
@ashashibu745019 күн бұрын
Daivame enthu nalla famili.ethra nalla aalkkar.god bless you divya
@manjurajendran917920 күн бұрын
❤❤❤❤ക്യൂട്ട് ഫാമിലി ❤❤❤❤🎉🎉🎉🎉
@prasanthi-197819 күн бұрын
THANK YOU MOORTHY SIR❤️
@anilasoman62395 күн бұрын
നല്ല ഫാമിലി ♥️
@lissyvarghese843320 күн бұрын
After a big struggle in life, God will gift us some precious moments. Now Divya got that gift. All the very best
@sibinymulackal46420 күн бұрын
Divya You Blesd ❤
@sakunthalarajagopalan100720 күн бұрын
നല്ല മനസ്സുകൾ❤
@Navathejvk20 күн бұрын
പോളിയാണ്👍👍👍🥰🥰🥰❤️❤️❤️😂
@BinduN-gq8ro20 күн бұрын
Super family❤❤
@nandu78119 күн бұрын
ആശംസകൾ ❤❤❤🌹
@ajithaajitha835219 күн бұрын
Nalla jodikal nannay varatte❤
@shajithasalim173120 күн бұрын
ദിവ്യ യും ചേച്ചിമാരും നല്ല മുഖഛായ
@SujinachuSujinachu18 күн бұрын
അവർ ജീവിച്ചു പോട്ടെ... ഒരു ആളിന് നല്ല ജീവിതം കിട്ടിയതിൽ സന്തോഷം അല്ലേ വേണ്ടേ.. ഇങ്ങനെ കുറെ ജന്മം... തോന്നിയ വാസം എഴുതുവാ....ബ്രോ.. ചേച്ചി നിങ്ങൾ സന്തോഷം ആയി ജീവിക്.. ഇന്നലെ നിങ്ങളെ.പഴയ ജീവിതം. പറഞ്ഞു കരഞ്ഞ ഒരു വീഡിയോ കണ്ട് അത് കണ്ടപ്പോൾ നിങ്ങൾ കരയുന്നത് കണ്ടപ്പോൾ ഞാനും. കരഞ്ഞു... ചേച്ചിയെ പോലെ ഒരു ജീവിത്തിൽ. ഞാൻ കുറച്ചു കാലം ജീവിച്ചു... 2 മക്കളെയും കൊണ്ട് ആരും സഹിക്കാൻ ഇല്ലാതെ.. ചേച്ചിയുടെ അതെ അവസ്ഥ ആയിരുന്നു എനിക്ക് ഇപ്പോൾ എന്റെ ദൈവം നല്ല ഒരു ജീവിതം കിട്ടി എന്നെ സ്നേഹിക്കാൻ മാത്രം. അറിയുന്ന ഒരു ചേട്ടൻ. എന്റെ ജീവിത്തിൽ vanu. ഞാൻ ഞങ്ങൾ ഹാപ്പി ആയി ദുബായ് ജീവിക്കുന്നു മക്കൾ നല്ല കോളേജ് പോകുന്നു എല്ലാത്തിനും ഒരു സമയം ഉണ്ട്... നിങ്ങൾ നല്ലപോലെ ജീവിക് ♥️♥️ .
@remabai341820 күн бұрын
:very good divya.
@annielukose840620 күн бұрын
സർ, ആ താടി എടുത്തൂടെ.... കുറച്ചൂടെ നല്ലതു അതല്ലേ....
@anithasukumaran353319 күн бұрын
ഗോഡ് ബ്ലെസ് you
@sajithakp866820 күн бұрын
Divya lucky aanu
@shakthimanohar185619 күн бұрын
God bless u both
@RathiMv-u5e20 күн бұрын
Guruvayurappan bless your family 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ashaantony468619 күн бұрын
Divya bhagyavathiya mole.happyayi jeeviku.
@santhinikumar992120 күн бұрын
Dhi vyakke nalla culture and educated and loveable family kitiyathe Divyayuda luck ane
@LijiBabu-cm8yr20 күн бұрын
ആരെയും മൈൻഡ് ചെയ്യണ്ട
@ShivdasV20 күн бұрын
Sree Guruvayurappa.❤
@mahadev268pv20 күн бұрын
Oru make over aavam sir❤
@Kunjimuhammad-nd5qd20 күн бұрын
സുന്ദരി ചേച്ചി കൾ 😂
@syamaks992320 күн бұрын
നല്ല ആൾക്കാർ ❤❤❤
@sheebaabraham933120 күн бұрын
Dhivya you are very blessed 🙏
@shangeertk458919 күн бұрын
Divya correct 💯
@beenaraj522720 күн бұрын
Krishna blesses alll!!!
@lalithasasi122120 күн бұрын
ദിവ്യയും മൂർത്യസ്സറും സുഗമായി ജീവിക്കു
@sajithakp866820 күн бұрын
Sir super
@ushakumari478720 күн бұрын
വിവാഹം കഴിച്ചു അവർ സന്തോഷത്തോടെ ജീവിക്കട്ടെ . ആർക്കാ കുഴപ്പം. പക്ഷെ ഈ വെറുപ്പിക്കൽ ഒരു ബുദ്ധിമുട്ട് ആണ്. ഫോൺ തുറന്നാൽ ഇത് തന്നെ. കഷ്ടം.
@ashokanmathavil666420 күн бұрын
Nalla familiyanu 🎉🎉
@shahidafiros539120 күн бұрын
Keyaringaanu vendath athundallo❤❤❤❤❤
@anithak6320 күн бұрын
Chechi saree supper
@MariMariyath18 күн бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻
@vijayakumark.p225519 күн бұрын
മിസ്റ്റർ ക്രിസ് ഗോപാലകൃഷ്ണൻ താങ്കളുടെ സഹോദരിമാരെ രണ്ടുപേരെ കണ്ടപ്പോൾ ഒന്നു മൂന്നു വയസ്സിന് മൂത്ത ചേച്ചിയും ഒന്ന് അനുജത്തിയും ഇവരെ രണ്ടുപേരെയും കണ്ടിട്ട് 60 വയസ്സ് 70 വയസ്സൊക്കെ അങ്ങേയ്ക്ക് തോന്നുന്നു എന്ന് പറഞ്ഞവർ അവര് ഏത് മൂഢ ലോകത്തിൽ ഉള്ളവരാണെന്ന് തോന്നിപ്പോകുന്നു. അങ്ങയും സഹോദരിമാരും തമ്മിലുള്ള ആ ഇഴഅടുപ്പം, അവിടെയാണ് ഒരു സഹോദര്യ ബന്ധത്തിന്റെ രൂഡത മനസ്സിലാക്കാൻ കഴിയുന്നത്. നിങ്ങളൊക്കെ ഭാഗ്യം ചെയ്ത സുകൃത ജന്മങ്ങളാണ്. പുതിയതായി ജീവിതത്തിലേക്ക് കടന്നുവന്ന ദിവ്യക്ക് കൂടി ആ ജീവിതത്തിൽ നല്ലൊരു ഇടം നൽകി മുന്നോട്ട് പോകുക ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 💞🌹🙏
@soniyasuresh790520 күн бұрын
HappyFamily
@leelapadmanabha617520 күн бұрын
Good family ❤
@malathymenon423420 күн бұрын
We wish Ua very happy married life. !. Indian mentality should change. Love is precious. !. People need to mature. !. Worry about Ur problems. Not others.!
@lizysunny641320 күн бұрын
Daiviya you are lucky
@venugopalk698520 күн бұрын
🌹🌹🌹🌹🌹
@aminabi836620 күн бұрын
കല്യാണം കഴിക്കുന്നവർക്ക് പ്രശ്നമല്ല.കാണുന്നവർക്ക് ആണ് പ്രശ്നം.TT FAMILY യില് ഷെമിയും ഷെഫിയും കാണിക്കുന്ന പോലെ തോന്ന്യാസങ്ങൾ കാനിക്കാതിരുന്നാൽ മതി.നിങൾ സന്തോഷമായി ജീവിക്ക്
@rajalekshmi943320 күн бұрын
ദിവ്യ യു ആർ എ ലക്കി
@girijak.p397619 күн бұрын
You are lucky Divya
@saraladevi826220 күн бұрын
Educated family
@vijayansudha255619 күн бұрын
നല്ല സ്നേഹ മുള്ള കുടുംബം ദിവ്യ ഭാ ഗ്യ വതി, ❤❤❤❤❤❤
@HaseenaHaseena-bg9pg20 күн бұрын
നിങ്ങൾ ഒന്നും മൈറ്റ് ചെയണ്ട സുപറണ്സന്തോഷം നിങ്ങളെ കാണുമ്പോൾ❤
@sreedevid224720 күн бұрын
ആൾക്കാർക്ക് എന്താ പറയാൻ മേലാത്തത് Never mind
@adithyabnair877520 күн бұрын
ദിവ്യ താൻ ഭാഗ്യവതിയാണ് 🥰🥰🥰🥰
@shandammapn804720 күн бұрын
Mahathwam ullavarkke mahathwam ariyuuu..easwaran ullavarke easwara kadak sham undavoo blessings best of luck all of u drs 🙏🙏🙏
@salomyvarghese745318 күн бұрын
Especially people of Kerala are critisising everything. They cannot understand or dont want to see Good in others. They are jealous of Goodness in others So they will say anything about your family. Leave those negative people on their way as no one can change them except their own situations. So live happily. You are answerable to yourself and God as you are living your life whatever it is. God bless your family...
@salilasadanand454820 күн бұрын
ദിവ്യയുടെ ഭാഗ്യം 👌
@ambilisajeev581520 күн бұрын
ദിവ്യ ബ്ലെസ് യു
@sshamsudheen983420 күн бұрын
ഒന്നും ചോദിക്കാനില്ല. രണ്ടുപേരും ജീവിതാവസാനം വരെയും ഇങ്ങനെ പരസ്പരം സ്നേഹത്തോടെയും സൻ ദോഷത്തോടെയുജീവിക്കുന്നത് കണ്ടാൽ മതി.... കൂടെ ഉള്ള കൂട്ടുകാരെ കണ്ണടച്ച് വിശ്വസിക്കരുത്....... പണി കിട്ടാൻ എളുപ്പമാണ്....
@devika254520 күн бұрын
ജീവിതഅവസാനം എന്നത് ഒരു നെഗറ്റീവ് വാക്ക് ആണ്... അതിന് പകരം ജീവിതകാലം മുഴുവൻ എന്ന് ഉപയോഗിക്കാം.... പറഞ്ഞു എന്നേയുള്ളു... വഴക്കിനു വരല്ലേ...
@ponnybabu171220 күн бұрын
സാറേ ആ മുടിയും താടിയും ഒന്നു ഒതുക്കി ഇച്ചിരി ഡൈക്ക് അന്നേരം സാർ സൂപ്പറാകും സാറ് നല്ലൊരു മനുഷ്യനാണെന്ന് ഞങ്ങൾക്കറിയാം പത്തരമാറ്റിലെ മൂർത്തി സാറിനെ ഇഷ്ടമല്ലാത്ത ആർക്കാണ്
@delete299120 күн бұрын
രണ്ടുപേർക്കും വിവാഹമോഗളാശംസകൾ ദിവ്യ മോളെ ഹാപ്പി ano❤️❤️❤️❤️❤️❤️