വിജയ് യേശുദാസിനൊപ്പം പാടാൻ കുട്ടിക്ക് ഒരു ആഗ്രഹം,പാടി തുടങ്ങിയപ്പോ ഞെട്ടി വിജയ്..

  Рет қаралды 3,736,495

B4blaze Malayalam

B4blaze Malayalam

7 ай бұрын

വിജയ് യേശുദാസിനൊപ്പം പാടാൻ കുട്ടിക്ക് ഒരു ആഗ്രഹം,പാടി തുടങ്ങിയപ്പോ ഞെട്ടി വിജയ്..| Vijay Yesudas
#vijayyesudas #vijayyesudassongspoomuthole song vijay yesudas#
#classbyasoldierofficialtrailer #classbyasoldier #vijayyesudas #shwethamenon #meenakshianoop
Rajagiri College of Social Sciences - Autonomou
vijay yesudas songs tamil whatsapp status
vijay yesudas sad songs malayalam
vijay yesudas songs live
vijay yesudas hindi songs
vijay yesudas a.r. rahman songs
pathu thala song
vijay yesudas songs kannada
vijay yesudas yuvan songs
yesudas songs - tamil hitsvijay yesudas songs
vijay yesudas songs tamil
vijay yesudas wife divorce
vijay yesudas daughter ameya singing
vijay yesudas wife
vijay yesudas telugu songs
vijay yesudas songs malayalam
vijay yesudas movie
vijay yesudas songs tamil hits
vijay yesudas live performance tamil
vijay yesudas interview
vijay yesudas songs new
vijay yesudas family
vijay yesudas and meenakshi

Пікірлер: 1 300
@B4blazeMalayalam
@B4blazeMalayalam 6 ай бұрын
kzbin.info/www/bejne/Y4bcfqCiobhojMUsi=Cwz4_cL0KGFBhSFi
@YEEKACHUVAA
@YEEKACHUVAA 7 ай бұрын
അവർപാടുമ്പോൾപിറകിൽകീബോർഡ് വായിക്കുന്നത് ഞാനാണ്😊😊
@ayishanazrin8785
@ayishanazrin8785 7 ай бұрын
പുളു
@YEEKACHUVAA
@YEEKACHUVAA 7 ай бұрын
@@ayishanazrin8785 ഇങ്ങനൊന്നും എന്നോട് സംസാരിക്കരുത് അയ്ഷ മോളെ
@shijithcv
@shijithcv 7 ай бұрын
Superb...
@niya143
@niya143 7 ай бұрын
അപ്പൊ hima ടെ അമ്മായിടെ മോൻ 😄
@sunnysiyaara9147
@sunnysiyaara9147 7 ай бұрын
സൂരജ് നീ ആണോ
@reniiee9352
@reniiee9352 7 ай бұрын
കുട്ടിയുടെ കോൺഫിഡൻസും ആ വേദി പങ്കിടാൻ കാണിച്ച ചങ്കൂറ്റവും സൂപ്പർ... പാട്ടും അടിപൊളി... പക്ഷേ എനിക്ക് മനസ്സിലാവാത്തത് എന്ത് കൊണ്ടാണ് നമ്മുടെ കുട്ടികൾ അതും മലയാളിയായ വിജയ്യോട് നമ്മുടെ നാട്ടിൽ വെച്ച് കൊച്ചിയിലെ ഒരു കോളേജിൽ വെച്ച് നടക്കുന്ന ഒരു ചടങ്ങിൽ ഇംഗ്ലീഷിൽ ചോദ്യങ്ങൾ ചോദിക്കുന്നത്. മലയാളം അറിയാൻ പാടില്ലാത്തത് കൊണ്ടാവില്ല മറിച്ച് ഇന്നത്തെ തലമുറക്ക് ഇംഗ്ലീഷിൽ ചോദിക്കുമ്പോൾ എന്തോ ഒരു പൊതു അംഗീകാരം ലഭിക്കുമെന്ന ഒരു തൊന്നലാവാം... ഞാൻ ഈ കുട്ടിയെ മാത്രമായി കുറ്റപ്പെടുത്തിയതല്ല... പൊതുവായി കണ്ടു വരുന്ന ഒരു മാറ്റമായി തോന്നി.. നമ്മുടെ ടെലിവിഷൻ ചർച്ചകളിൽ ഉൾപെടെ... മറിച്ച് നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ അവരുടെ ഭാഷക്ക് തന്നെയാണ് മുൻതൂക്കം.. മലയാളികൾ പോലും കഷ്ടപ്പെട്ട് തമിഴും തെലുങ്കും പറയുന്നത് കാണുന്നു... മാറ്റം വരുമായിരിക്കും അല്ലേ...
@binduraghavan2624
@binduraghavan2624 7 ай бұрын
ഇംഗ്ലീഷ് മീഡിയം അല്ലേ, പ്രിൻസിപ്പൽ ഫൈൻ അടിക്കുമായിരിക്കും 😃
@theaquaman3001
@theaquaman3001 7 ай бұрын
പൊതുവെ ഇപ്പോൾ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ചെറുപ്പം മുതലേ കുട്ടികളെ ഇംഗ്ലീഷിൽ തന്നെ സംസാരിപ്പിച്ചു ശീലിപ്പിക്കുന്നുണ്ട്!
@deepthiharikumar9138
@deepthiharikumar9138 7 ай бұрын
​@@binduraghavan2624😂😂👌
@MeenSankaran-il8rj
@MeenSankaran-il8rj 7 ай бұрын
ഒരു മാറ്റവും വരില്ല 🤣. വീട്ടുകാർ തന്നെ യാ കാരണം. മലയാളം എന്തോ മോശം ഭാഷ ആണെന്ന വിചാരം ആണ് പിള്ളേർക്ക്. അതിന് വളം വെച്ച് കൊടുക്കുന്ന മാതാ പിതാക്കൾ., സ്കൂൾ etc. വേറെ ഒരു state യിലും ഈ വിരോധാഭാസം കാണാറില്ല. കർണാടക, തമിഴ് ഒക്കെ മാതൃ ഭാഷ ആയിട്ടുള്ളവർ അവരുടെ മാതൃഭാഷ യെ ലോകത്തെവിടെ ആണെങ്കിലും നെഞ്ചോട്‌ ചേർത്തു പിടിക്കും. പുതു തലമുറ ക്കും അത് നിഷ്കര്ഷ യോടെ പഠിപ്പിക്കുകയും ചെയ്യുന്നു. മലയാളി മാത്രമേ ഇങ്ങനെ യുള്ളൂ എന്നിട്ട് പറയും "മലയാളി പൊളിയാ "എന്ന്. കഷ്ടം എന്നല്ലാതെ എന്തു പറയാൻ
@ga9008
@ga9008 7 ай бұрын
English parayunnathil entha thettu? Purathekku pokuvanel enthayalum English arinjirikkanam .malayalathinu nammude nattile prasakthiyulloo..English parayunnavare oru puchhathode nokkunna oru samooham innum Kerala thil und ..athu maranam..
@nidhafathima5816
@nidhafathima5816 6 ай бұрын
അവൾക് പാടാനറിയാം അല്ലാതെ വെറും കോൺഫിഡൻസ് ഉണ്ടായിട്ട് കാര്യമില്ല 👏👏👏👏👏
@user-zm7ci4dw4n
@user-zm7ci4dw4n 5 ай бұрын
Correct
@sumakp6192
@sumakp6192 7 ай бұрын
കുട്ടി യുടെ കോൺഫിഡൻസി ന് അഭിനന്ദനങ്ങൾ ❤️
@sunithaab6055
@sunithaab6055 7 ай бұрын
❤❤❤
@sajidkp5600
@sajidkp5600 7 ай бұрын
❤❤
@kunjammabenjamin5615
@kunjammabenjamin5615 6 ай бұрын
Very good
@romymathew3780
@romymathew3780 6 ай бұрын
Student is singing better than vijay
@funnyvideosbgmi
@funnyvideosbgmi 6 ай бұрын
Psychology സ്റ്റുഡൻ്റ് ബ്രോ
@wetheproudmallus
@wetheproudmallus 6 ай бұрын
ആ പിയാനിസ്റ്റിന് ജീവിതത്തിൽ ഇതിലും വലിയൊരു അംഗീകാരം കിട്ടാനുണ്ടോ...!!?? വിജയുടെ ആ ജനറോസിറ്റി അങ്ങേയറ്റം പ്രശംസനീയമാണ് ❤❤
@fathimamksafvana-og2lf
@fathimamksafvana-og2lf 7 ай бұрын
അവസരങ്ങൾ നമ്മളെ തേടിവരില്ല , നമ്മൾ അത് തേടി പിടിക്കണം keep going girl❤
@arunka9714
@arunka9714 6 ай бұрын
സത്യം. എന്തായാലും
@krishna3032
@krishna3032 6 ай бұрын
Absolutely
@jeswinamosphilip
@jeswinamosphilip 6 ай бұрын
correct❤
@jithinjosevj385
@jithinjosevj385 7 ай бұрын
അവസരങ്ങൾ പിടിച്ചു വാങ്ങണം proud of you girl. 🔥
@thomaskottayamthomas3270
@thomaskottayamthomas3270 7 ай бұрын
സഭാകമ്പം ഇല്ലാതെ ഇങ്ങനെ ധൈര്യമായി പാടാൻ എല്ലാവർക്കും കഴിയില്ല സൂപ്പർ... കുട്ടി
@sonaworld
@sonaworld 7 ай бұрын
ആ കുട്ടിയുടെ കഴിവ് ആ കുട്ടി ആ സദസ്സിൽ തെളിയിച്ചു ❤️❤️❤️❤️❤️
@sreeragssu
@sreeragssu 7 ай бұрын
ആ കുട്ടിയുടെ കോൺഫിഡൻസ് ഒരു രക്ഷ യും ഇല്ല 🔥💕 excellent singing... 🎶🥰 "വരും നേരം എന്നോട് ചേരേണം എൻ ജീവനെ നീ അതില്ലാതെ വയ്യെൻ നെഞ്ചോരം....... നീ മാത്രം....
@ranjiniraj4676
@ranjiniraj4676 7 ай бұрын
മിടുക്കിയായ പെൺകുട്ടിയ്ക്കും വിജയ് യ്ക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🙏😊
@shuhaibshubushubu6132
@shuhaibshubushubu6132 7 ай бұрын
തീർച്ചയായും ആ മിടുക്കി 😍ഭാവിയിൽ അറിയപെടുന്ന ഒരു താരമാവും 😍bst of lck
@abdulsathar7205
@abdulsathar7205 7 ай бұрын
കുട്ടി അതേ ഫീലോടെ മനസ്സുകൊണ്ടു ആത്മദൈര്യത്തോടുകൂടെ പാടുന്നു...മുഖത്ത്ത്തെ ഭാവം കൊണ്ടും കണ്ണുകൊണ്ടുള്ള നോട്ടങ്ങൾ കൊണ്ടും അത് തിരിച്ചറയാവുന്നതാണ്. ഈ പാട്ടിൻറെ പ്രത്യേകത എന്തെന്നാൽ ഈ പാട്ട് പലരുടെയും ഫേവറേറ്റ് ആയിരിക്കും
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 7 ай бұрын
ധൈ
@mariagecomandos1479
@mariagecomandos1479 7 ай бұрын
👌
@aniltvm4449
@aniltvm4449 6 ай бұрын
ദാസേട്ടന് അഭിമാനിക്കാം...... വിജയ് യേശുദാസ് ആ ലെവലിൽ പാടാൻ തുടങ്ങിയിരിക്കുന്നു..... ഇനി അങ്ങോട്ട് വിജയ് യേശുദാസ് തരംഗം ആയിരിക്കും...... 🤗🤗🤗🤗🤗🙏🙏🙏🙏🙏🙏🙏🙏all the best vijay yesudas. മോൾ സൂപ്പർ ആയി പാടി👍👍👍👍👍
@rejisujith6024
@rejisujith6024 7 ай бұрын
പെൺകുട്ടി ചിലപ്പോൾ ഇഷ്ടപെടുന്ന സോങ് അല്ലകിൽ പാടി നടക്കുന്ന സോങ് ആയിരിക്കും ഇത് അതാവും ഇത്രയും നന്നായി പാടിയത്
@sudheeshl6298
@sudheeshl6298 7 ай бұрын
പാട്ട് കാരുടെ മുന്നിൽ പാടാൻ ഉള്ള ധൈര്യം . നമിച്ചു
@wolverinejay3406
@wolverinejay3406 7 ай бұрын
എന്താ പാട്ട് എന്താ feel ❤❤😍അടിപൊളി 👏👏👏വിജയ് പിന്നെ പറയണ്ടല്ലോ വാക്കുകളില്ല ആ കുട്ടി അസാദ്യം 👏👏👏
@Usman-gl4io
@Usman-gl4io 6 ай бұрын
മുത്തുച്ചിപ്പികൾ കണ്ടെത്തുമ്പോലെ കുയിൽ നാഥങ്ങൾ കണ്ടെത്തുന്നതും ഇപ്രകാരം. ഈ കുച്ചുമിടുക്കിയെ കൈത്താങ്ങേകിയ മഹാഗയകനും, ഒരു ബിഗ് സല്യൂട്ട്. 🙏🏼👍👌🇮🇳🙏🏼
@soldierlover3
@soldierlover3 7 ай бұрын
Vijay യേശുദാസ് പാടുമ്പോൾ ഉള്ള voice correct 100% യേശുദാസ് sirnte sound 😍❤️
@annievarghese6
@annievarghese6 7 ай бұрын
ആ ഭയംകൊണ്ടാണു ഒരുചെറിയവിഷയം പർവതീകരിച്ചു മലയാളി ഒന്നടങ്കം വിജയിയെ തെറിവിളിച്ചു ഇവിടെ നിന്നു ഓടികാൻ ഉത്സാഹിച്ചതു ദാസേട്ടൻ്റെശബ്ദം പലരെയു ഭയപ്പെടുത്തുന്നു വിജയ് യേശുദാസിൻ്റെയും
@higgsboson_alphaone
@higgsboson_alphaone 7 ай бұрын
Genetic signature..
@noufalkl1020
@noufalkl1020 6 ай бұрын
മകൻ അല്ലെ അപ്പൊ അതിന്റെ ഒരു ഇത് ഉണ്ടാകും 😃😍💥🔥
@seemarejeev3863
@seemarejeev3863 6 ай бұрын
@@annievarghese6യേശുദാസിന്റെ dedication പക്ഷെ മകനില്ല . lazy ആണ് .
@seriousmatter124
@seriousmatter124 7 ай бұрын
വിജയ് നിറവോടെ .....എന്ന് പാടി തുടങ്ങുന്നിടത്ത് കണ്ണു നിറയുന്നു
@Girijan-ur1su
@Girijan-ur1su 6 ай бұрын
അനുഗ്രഹീതം... വിജയി യേശുദാസ് കാണിച്ച ഈ നന്മ ഒരു പക്ഷെ ദാസേട്ടൻ ചെയ്യില്ല. ആ നല്ല മനസ്സിന് ഒരു ബിഗ് സലൂട്ട്. പിന്നെ ആ കുട്ടിയുടെ ചങ്കൂറ്റവും.. മനസ്സിൽ കലയും നന്മയും അവൾ സൂക്ഷിക്കുന്നു. അതിന്റെ സമർപ്പണമാണ് അവിടെ കണ്ടത്.. മിടുക്കി 👌💞
@bharathchandran8281
@bharathchandran8281 4 ай бұрын
Dasettan ella nanmayum paatil anu nikshepichath... Dasettan daivam alla. Mmuthe
@bijuyohanan2640
@bijuyohanan2640 3 ай бұрын
നീ എന്താ പറയുന്നേ ഊളെ ദാസേട്ടന്റെ നൻമ്മ ആണ് വിജയ് പുള്ളിയുടെ മകൻ ആയതു കൊണ്ടു മാത്രം ആണ് അവൻ ഇവിടെ വരെ എത്തിയതും ഇനി എത്താൻ പോകുന്നതും
@philiptm
@philiptm 3 ай бұрын
No, Dasettan will surely do the same. I witnessed such a situation.
@CR7988
@CR7988 2 ай бұрын
ദൈവം ഇപ്പോ കൂടെ നിന്ന് ഇപ്പോ പാടിയേനെ അല്ലെ ആദ്യം ദൈവത്തെ ഒന്ന് നേരിട്ട് കാണാൻ പറ്റുമോന്ന് നോക്കട്ടെ 😹​@@bharathchandran8281
@user-bj6xn8td5q
@user-bj6xn8td5q 7 ай бұрын
വിജയുടെ പാട്ട് മാത്രം ഇഷ്ടം. പക്ഷെ മധുബാലകൃഷ്ണൻ അത് വേറെ ലെവൽ ആണ്.
@Roshanxxx111
@Roshanxxx111 7 ай бұрын
atseriya bro njanum yojikunu.enikum athpolenne.
@azviyaazvi2690
@azviyaazvi2690 6 ай бұрын
നിക്കൾക്കു ഇംഗ്ലീഷ് convenient അല്ലെന്നു കരുതി ബാക്കി ഉള്ളവർക്കും അല്ലാന്നു കരുതരുത്. It is the most fluently speakable language with confidence. Sometimes I feel that I can easily share my emotions through English as well as my mother tongue മലയാളം.
@VinJes-yx7wp
@VinJes-yx7wp 3 ай бұрын
സമ്മതിക്കുന്നു പക്ഷേ പെട്ടെന്ന് ഒരു പാമ്പിനെക്കണ്ടാൽ എന്റയ്യോ എന്നേ പറയു
@theenlightened5811
@theenlightened5811 7 ай бұрын
മിടുക്കി.നല്ല schooling, നല്ല parenting
@fidhajebin2901
@fidhajebin2901 7 ай бұрын
വിജയ് യുടെ പാട്ട് പൊളിച്ചു കുട്ടിയും നന്നായി പാടുന്നുണ്ട് കീ ബാർഡ് വായിചത് പൊളിആണ്
@vismayadinesh745
@vismayadinesh745 7 ай бұрын
പാട്ട് നല്ലോണം ആസ്വദിച്ചു... വിജയ് യേശുദാസ് ന്റെ കൂടെ duet പാടാൻ കിട്ടിയ അവസരം ✨.. Voice സൂപ്പർ ആയിട്ടുണ്ട് 😊❤️...
@dasanmdmnatural
@dasanmdmnatural 6 ай бұрын
കാലിത്തൊഴുത്തിൽ പിറന്നവനേ നന്മനിറഞ്ഞവനേ !!! അവിടത്തെ ഈ സുവർണ്ണഭൂമിയിൽ യാതനയനുഭവിക്കുന്നവരെ സമാശ്വസിപ്പിക്കുവാൻ ഞങ്ങൾക്ക് സമ്മാനിച്ച സ്വർഗീയഗായകരെ എന്നെന്നും അങ്ങ് അനുഗ്രഹിക്കേണമേ ❤❤❤ Thanks - all the best - team vlog, google, youtube etc🍥🍥🍥
@sosammamanoj8483
@sosammamanoj8483 6 ай бұрын
മോളു സൂപ്പർ ആയിട്ട് പാടി നല്ല മനോഹരമായ സ്വരം. ദൈവം അനുഗ്രഹിക്കട്ടെ 🙏
@ashiquepulikkal7757
@ashiquepulikkal7757 7 ай бұрын
ഇവർ രണ്ടുപേരും ചേർന്ന് ഈ പാട്ട് ഒന്നും കൂടെ unplugged& cover song. രൂപത്തിൽ പാടി കേൾക്കുവാൻ ആഗ്രഹമുള്ളവർ ഉണ്ടോ❤😊 nice 👍 voice ❤❤
@nufalmaliyakkal8962
@nufalmaliyakkal8962 7 ай бұрын
Kuttik nannayi paadaan ariyaam. Chumma alle ധൈര്യം. അറിയാവുന്നത് കൊണ്ടാണ്. നല്ല ശബ്ദം 👍👍👍
@SidhuShogun-jz9ce
@SidhuShogun-jz9ce 7 ай бұрын
ഹൃദയം നിറഞ്ഞു തുളുമ്പിയ ഫീൽ .. പാട്ടിന്റെ വരികളിലെ മാന്ത്രികതയിലൂടെ വന്ന്എത്ര നല്ല സുഹൃത്തിനെ നമുക്കു മുൻപിൽ തുറന്നു കാട്ടി വിജയ്😍😍😍 Cool and handsome 😘😘😘😘😘😘
@sruthimohan7247
@sruthimohan7247 5 ай бұрын
അവസരങ്ങൾ നമ്മളെ തേടി വരില്ല നാം അതിനെ തേടി പോകുക 💯👌 Brave Girl💕
@SanthoshKumar-nm8pk
@SanthoshKumar-nm8pk 7 ай бұрын
കുട്ടി അഭിനയത്തിലും തിളങ്ങും സൂപ്പർ
@lalup.a1017
@lalup.a1017 6 ай бұрын
ഒരു reality showയിലും പോവണ്ടാ കഴിവുള്ളവർ സൂര്യനെ പോലെ ഉദിച്ചു വരും❤❤❤
@WorldofLP
@WorldofLP 5 ай бұрын
💯
@rjrfanboy1949
@rjrfanboy1949 7 ай бұрын
this girl's confidence level is superb
@xaviermarydasan1429
@xaviermarydasan1429 6 ай бұрын
മിടുക്കി. വിജയ് sir നിങ്ങളുടെ ഇ പാട്ട് എപ്പോൾ കേട്ടാലും മനസ്സിൽ ഒരു വിങ്ങൽ ആണ്.
@sihassl7851
@sihassl7851 7 ай бұрын
ഇപ്പോഴുള്ള പെൺകുട്ടികൾ മാസ്സ് ആണ്....❤❤❤❤💖💝🙏🙏🙏🙏🔥🔥🔥🔥💪💪💪👍👍👍👍🔥🔥🔥🔥🔥🔥🎉🎉🎉🎉🎉🎉🎉
@sreeragssu
@sreeragssu 7 ай бұрын
ജോസഫ് le poomuthole എന്ന song നേക്കാൾ കൂടുതൽ ഇഷ്ടം ഈ പാട്ടിനോടാണ് 🎶💕 അസാധ്യ ഫീലോടെ വിജയ് പാടി വെച്ചിട്ടുണ്ട്..
@user-qb7bj7ni9o
@user-qb7bj7ni9o 7 ай бұрын
Ith etha patt
@sreeragssu
@sreeragssu 7 ай бұрын
@@user-qb7bj7ni9o kzbin.info/www/bejne/mpi7iH1nmdhgmaMsi=9WfBK-5aDeG_MY3m ഇതാണ്
@dharmaraj7155
@dharmaraj7155 7 ай бұрын
ഉയിരിൻ നാഥനെ..also 👍
@Munshid538
@Munshid538 13 күн бұрын
@@user-qb7bj7ni9ovidhooree
@bineeshas
@bineeshas 7 ай бұрын
very confident girl.. nicely sung.. wishing u a bright future
@B4blazeMalayalam
@B4blazeMalayalam 7 ай бұрын
Thank you so much 🙂
@sajidkp5600
@sajidkp5600 7 ай бұрын
❤❤
@sheronpereira3394
@sheronpereira3394 7 ай бұрын
Thank you all❤
@aswathysubramanian9409
@aswathysubramanian9409 7 ай бұрын
❤❤❤❤
@vineethcs5665
@vineethcs5665 7 ай бұрын
Great 👍
@aryap2356
@aryap2356 7 ай бұрын
👍👍👍👏👏👏❤❤😊
@pajeshjp9087
@pajeshjp9087 7 ай бұрын
❤❤
@soumya1821
@soumya1821 7 ай бұрын
Beautiful voice ❤
@shainymanu
@shainymanu 7 ай бұрын
Very talented and confident girl. Her parents should be so proud of her !
@sajidkp5600
@sajidkp5600 7 ай бұрын
❤❤
@renjinisreekanth4944
@renjinisreekanth4944 7 ай бұрын
❤❤❤❤
@Deepasreyas
@Deepasreyas 7 ай бұрын
ആഹാ!!! എന്താ ഒരു പാട്ട് ❤ വിജയ് super 👍
@naseer3091
@naseer3091 7 ай бұрын
ദാസേട്ടന്റെ പേര് നിലനിർത്തി വിജയ്
@elearnekajalakakendra2238
@elearnekajalakakendra2238 7 ай бұрын
വളരെ സന്തോഷം തോന്നി... കഴിവുകൾ അത് മനസിലാക്കി മുന്നോട്ടു വന്നു.... മോളെ...... ആശംസകൾ.❤❤❤❤
@sunilpadmanabhan4888
@sunilpadmanabhan4888 7 ай бұрын
❤ super, Confidence അതാണ് ആ മോള്
@anjalivijayan2294
@anjalivijayan2294 7 ай бұрын
Smart , confident, bold , talented girl.. very supportive and brilliant artist.. ❤ treat to heart❤
@subairvc616
@subairvc616 7 ай бұрын
Appreciate the confidence of smart girl. The way of talking, presence and stage performance with celebrity. Doesn’t happened in a single day, it is made through many days of hard work. Congrats 🫶🏻
@Eagle-2024
@Eagle-2024 7 ай бұрын
നല്ല മിടുക്കി പെൺകുട്ടി.... ❤❤
@krishtk
@krishtk 7 ай бұрын
Vijay പോയിട്ട് ബേസിക് പഠിച്ചവർക്ക് പോലും ഞെട്ടാൻ ഇല്ല. നല്ല performance quality ഉണ്ട്. That's all
@jeswinamosphilip
@jeswinamosphilip 6 ай бұрын
please find one moment for the pianist too.. who made this song more beautiful with the correct tempo and correct chord progressions... even when they stopped singing he really filled the gaps too.. and it was amazing to see vijay yeshudas actually apperciated that person..
@vasanthakumri
@vasanthakumri 6 ай бұрын
goodhereg9999. .8
@RajeshRajesh-wr7uv
@RajeshRajesh-wr7uv 7 ай бұрын
വലിയ ഇഷ്ട്ടമുള്ള ഒരു പാട്ട്,,, മോളുടെ കോൺഫിഡൻസ് സൂപ്പർ 💞💞
@bijust3027
@bijust3027 6 ай бұрын
വിദേശിയായിരുന്നിട്ടുകൂടി മലയാളം പാട്ട് നന്നായി പാടി കുട്ടി..... 👏🏼
@TK-825
@TK-825 6 ай бұрын
😂😂😂
@cool-360
@cool-360 6 ай бұрын
Polichu muthe......❤
@gamingvasuff5919
@gamingvasuff5919 6 ай бұрын
🤔🤔
@SalmusWorld
@SalmusWorld 6 ай бұрын
😂😂
@Sayoo96
@Sayoo96 6 ай бұрын
NOICE
@user-fy8vy3zn8u
@user-fy8vy3zn8u 7 ай бұрын
അടിപൊളി.. ഇങ്ങനെ വേണം പെൺകുട്ടികൾ. മിടുക്കി.. ❤❤
@moneyisgod3010
@moneyisgod3010 7 ай бұрын
കൊച്ച് കാണാണും നല്ല ഭംഗിയുണ്ട്.എനിക്ക് ഇഷ്ടായി❤️😍
@lohidakshantb927
@lohidakshantb927 Ай бұрын
മോള് വേറെ ലെവല്‍,salute for u r confidence❤
@mariakjoseph8248
@mariakjoseph8248 7 ай бұрын
Backil ഇരിക്കുന്ന അച്ചൻ... നന്നായി ആസ്വദിക്കുന്നു😍❤️
@rajeevrajan6098
@rajeevrajan6098 7 ай бұрын
ജോസഫിൽ പ്രേക്ഷകരുടെ ഹൃദയം കവർന്ന ഗാനം മനോഹരമായി പാടി 👏👏
@user-wh5fc8wx6z
@user-wh5fc8wx6z 6 ай бұрын
Vijay ❤ Such a great person he is.. കൂടെ പാടിയ മറ്റൊരു വീദ്യാര്‍ത്ഥിയെ ഒരുപാട് സപ്പോര്‍ട്ട് ചെയ്യണ മറ്റോരു വീഡിയോ കണ്ടിരുന്നു.. യേശുദാസിന്റെ മകന്‍ ആയകൊണ്ട് മാത്രം ഗായകനായി എന്ന് പഴികേട്ട വ്യക്തിയാണ്. പക്ഷെ 20 വര്‍ഷം കൊണ്ട് സ്വന്തമായി ഒരു സ്ഥാനം അയാള്‍ നേടിയെടുത്തു..❤
@Aryanunni18
@Aryanunni18 7 ай бұрын
Very happy to see the confidence of Young generation 👏
@ravindrank1145
@ravindrank1145 7 ай бұрын
മലയാളികളുടെ കൂവൽ culture ആണ് ഒന്ന് നിറുത്തേണ്ടത് . വേണ്ടടിത്തും വേണ്ടാത്തിടത്തും ഒരു കൂവൽ ഉണ്ടാവും . എന്തിനാണ് ഇങ്ങനെ കൂവുന്നത്. Stageൽ നിന്ന് എന്തെങ്കിലും പറഞ്ഞാൽ കേൾക്കുകയെ ഇല്ല . കുവുന്നത് smartness ആണെന്ന് കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണ്. എല്ലാവരും അത് തിരുത്തുക
@hayaa__
@hayaa__ 7 ай бұрын
finally saw an appropriate and relevant comment! ee koovunnath kond enthaanaavo kittunnath🙄
@vasanthakumari1070
@vasanthakumari1070 7 ай бұрын
Sathyam
@savithrythankachan8700
@savithrythankachan8700 7 ай бұрын
സത്യം
@geethasreekumar344
@geethasreekumar344 5 ай бұрын
0 , , ​@@hayaa__
@sreekanthmk4461
@sreekanthmk4461 6 ай бұрын
കുട്ടി പൊളിച്ചു. എന്താ feel ആണ് പാട്ടിനു 🥰
@akhilkrishnan3502
@akhilkrishnan3502 7 ай бұрын
Nice voice that girl and വിജയ് യേശുദാസിനൊപ്പം കൂടെ പാടാൻ കഴിഞ്ഞതിൽ u very blessed ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@nibusvlog9160
@nibusvlog9160 7 ай бұрын
ഒന്നും പറയാനില്ല മോളെ. പൊളിച്ചു. അടിപൊളിയായിട്ടുണ്ട് ♥️♥️♥️♥️♥️♥️
@100kuttu
@100kuttu 6 ай бұрын
തലേദിവസം തൊട്ട് ചോദ്യവും പാട്ടും..എല്ലാം കാണാതെ പഠിച്ചിട്ടും വിറയൽ മാറിയില്ല
@padmajapappagi9329
@padmajapappagi9329 6 ай бұрын
ഒരുപാട് ഇഷ്ടം മോളു.... ആരെന്നോ എന്തെന്നോ അറിയില്ല.... ആഗ്രഹം തോന്നുന്ന കാര്യം എത്ര risk ആണെങ്കിലും സാധിക്കുക.... Wow wonderful ❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼
@shajimon140
@shajimon140 7 ай бұрын
Her confidence👏👏👏👏👏👏
@noelcreations
@noelcreations 7 ай бұрын
Nice performance. Young talent and confident singer who took up an opportunity without hesitation. Vijay Yesudas gave good support for that budding talent. Let world be a beautiful place to live.
@Maria-hp1kf
@Maria-hp1kf 7 ай бұрын
Hats off to the courage of the girl.❤Amazing voice
@faisalbinhassan5699
@faisalbinhassan5699 7 ай бұрын
She sang well with a good voice 👌 A great talent girl Keep going on
@harikrishnan5
@harikrishnan5 7 ай бұрын
Vijay giving confidence to the whole crew, great son of the Great father....Awesome..
@MuraleedharanV-hi2ik
@MuraleedharanV-hi2ik 6 ай бұрын
ഈ,,മകൾക്ക്,,ആയിരായിരം,,അഭിനന്ദനം
@ranithomas8017
@ranithomas8017 4 ай бұрын
പെൺകുട്ടികളായാൽ ഇങ്ങനെ വേണം.. മോളുടെ കോൺഫിഡൻസ്. മിടുക്കി..
@71934122
@71934122 7 ай бұрын
Indeed its a quality time with vijay..... Smart girl🥰....
@soosivarghese9967
@soosivarghese9967 7 ай бұрын
Very smart talented girl,vijay is friendly very good 🎉
@febzzff2003
@febzzff2003 7 ай бұрын
രണ്ടു ചെവയിലും ഹെഡ്സെറ്റ് വെച്ച് കേൾക്കുമ്പോ എന്തൊരു ഫീൽ❤
@heyndays
@heyndays 6 ай бұрын
കൂട്ടി ഒന്നും പറയാൻ ഇല്ല നന്നായിട്ടുണ്ട്... അതി ഗംഭിരം.....
@immanuelmusiccreations4434
@immanuelmusiccreations4434 6 ай бұрын
വിജയ് അച്ചന്റെ അതെ വോയിസ്‌. 🙏🙏🙏 രൂപവും ഭാവവും എല്ലാം ദാസേട്ടന്റെ. God bless you. അച്ഛനെ പോലെ തന്നെ ആയി വരട്ടെ.
@ring4343
@ring4343 6 ай бұрын
What a confidence girl. You will go places...
@rickstp
@rickstp 7 ай бұрын
i like Vijay and his songs.. he should sing more in malayalam.. he sings less , bt which ever he sings is a hit and it touches the heart..
@rameshmp9944
@rameshmp9944 4 ай бұрын
അവൾ നന്നായി പാടി. ഇനി ശ്രെമിച്ചാൽ ഒരുപാട് അവസരങ്ങൾ ലഭിക്കും.👍
@libaprashanth8292
@libaprashanth8292 7 ай бұрын
The confidence of the girl is amazing. Congrats
@sunnysiyaara9147
@sunnysiyaara9147 7 ай бұрын
എന്റെ അമ്മോ കൊച്ചു പൊളിച്ചു..... പക്ഷെ വിജയ് ഹോ പറഞ്ഞു അറിയിക്കാൻ കഴിയില്ല 💯💯💯💯💯🔥🔥🔥🔥🔥🔥
@sethu234
@sethu234 7 ай бұрын
A Good, Smart girl. May God bless her, and thanks to Vijay Yesudas too ...An astonishing programme with in a short time. Tnx to all...
@hashimasathar9584
@hashimasathar9584 7 ай бұрын
മിടുക്കി. What a confident..
@Girishvoiceover
@Girishvoiceover 6 ай бұрын
What a enjoyable video.....That kid is super Confident.....and this moment will be etched in her life forever.....The way she carried it off is so commendable .....🎉
@user-sm6rk6tv7u
@user-sm6rk6tv7u 2 ай бұрын
എനിയ്ക്ക് അതല്ല മനസിലാവാത്തത്.. എന്തിനാ ഇവർ മലയാളത്തിൽ പാടിയത്.... 😄😄😄
@ajesha.g3131
@ajesha.g3131 2 ай бұрын
😂😂
@sreerenjinisukesh5682
@sreerenjinisukesh5682 2 ай бұрын
😂
@humain-dcncy
@humain-dcncy 2 ай бұрын
Feel vende.... athinu മലയാളം thanne venam😂😂
@Angelanu-xf1cb
@Angelanu-xf1cb Ай бұрын
👌👌👌👌😄
@DipisarajcpChavidampoyil
@DipisarajcpChavidampoyil Ай бұрын
😂
@wikki_tech
@wikki_tech 6 ай бұрын
മിടുക്കി കുട്ടി....😍 ഉയരങ്ങളിൽ എത്തട്ടെ...
@user-dx1mq1xp6u
@user-dx1mq1xp6u Күн бұрын
ആ മോളുടെ അംമ്മവിശ്വാസം സൂപ്പർ ആയി പാടി 👍👍
@jyothinair9450
@jyothinair9450 7 ай бұрын
She sang well ❤
@amalumithin5697
@amalumithin5697 6 ай бұрын
Her confidence level is outstanding and she is super talented.Sure she will reach heights ❤
@kumuthavallimariyappan8212
@kumuthavallimariyappan8212 5 ай бұрын
WHAT A VOICE VIJAY SIR SUPERB PERFORMANCE SIR AND THIS GIRL LOVELY ❤❤❤❤❤❤
@anoopcb1710
@anoopcb1710 2 ай бұрын
Aa kutiyude confidence level adhi gambheeram... All the best wishes ❤❤❤
@santhoshkokken
@santhoshkokken 6 ай бұрын
നല്ല പൊന്നു മോള് ഭാഗ്യം ചെയ്ത അച്ഛനും അമ്മയും 🥰🥰🥰
@midhunlal6136
@midhunlal6136 7 ай бұрын
മലയാളികളുടെ പൊതുവെയുള്ള വിചാരം ഇംഗ്ലീഷ് സംസാരിക്കുന്ന ആളുകൾ ഭയങ്കര High educated ആണെന്നാ..പല രാജ്യങ്ങളിലും പോയിട്ടുള്ളവർക്കറിയാം uneducated ആയിട്ടുള്ള എത്രയോ ആൾക്കാർ ഇംഗ്ലീഷ് fluent ആയി കൈകാര്യം ചെയ്യുന്നത് even അവർക്ക് എഴുതാനും വായിക്കാനും അറിയില്ല..ഇംഗ്ലീഷ് കേവലം ഒരു ഭാഷ മാത്രമാണ് വിദ്യാഭ്യാസം ഒരിക്കലും ഒരു ഭാഷയ്ക്കും മാനദണ്‌ഡമാവുന്നില്ല..അതായത് സംസാരത്തിലൂടെ ആശയവിനിമയം നടത്തുമ്പോൾ..എന്റെ നേരിട്ടുള്ള അനുഭവത്തിൽ ഒരു ഉദാഹരണം പറഞ്ഞാൽ ഭൂരിഭാഗവും യൂറോപ്യൻസ് ഇംഗ്ലീഷ് സംസാരിക്കുന്നവരാണെന്നു നമുക്കറിയാം എന്നാൽ അവർ അവരുടെ രാജ്യത്തുള്ളവരെ കണ്ടാൽ ലോക്കൽ language ൽ മാത്രമേ സംസാരിക്കു..എന്നാൽ മലയാളികളോ മംഗ്ലീഷ് സംസാരിക്കും മലയാളത്തിന്റെ കൂടെ കുറെ മുറി ഇംഗ്ലീഷും കുത്തിക്കയറ്റി നമ്മുടെ ഭാഷയെത്തന്നെ അപ്രധാനമാക്കും..പൊങ്ങച്ചം പറയാൻ കാണിക്കുന്ന നിങ്ങളുടെ വിവരമില്ലായ്മയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്..
@SalihCParambil
@SalihCParambil 7 ай бұрын
Superb Performance. 😍
@rajalakshmi6443
@rajalakshmi6443 5 ай бұрын
അച്ഛനെ പോലെ തന്നെ ഉണ്ടല്ലോ വിജയ്കൂട്ടാ നീ ആതാടിയും മുടിയും എല്ലാം സൂപ്പർ മോനെ❤
@fasnamelodic7447
@fasnamelodic7447 7 ай бұрын
Actions speak louder than words❤
@joymathew3093
@joymathew3093 7 ай бұрын
Very bold and confident girl. Congrats. You fulfilled your ambition. Vijay is replacing a bit of his great father's absence. I loved Vijay's voice and singing most of his songs.
@sajidkp5600
@sajidkp5600 7 ай бұрын
@Syamala_Nair
@Syamala_Nair 7 ай бұрын
Super mole. Good job Like vijay toomuch Wondergul vedio❤❤❤❤❤❤❤❤❤❤❤❤
@user-qj4qc1ex9k
@user-qj4qc1ex9k 5 ай бұрын
Great vijay. Your Encouragement to young talent. Congrats to young girl for her confidence. Keep it up. Stay blessed
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 12 МЛН
Китайка и Пчелка 4 серия😂😆
00:19
KITAYKA
Рет қаралды 3,8 МЛН
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 43 МЛН
PINK STEERING STEERING CAR
00:31
Levsob
Рет қаралды 22 МЛН
Собаке не повезло🥺 #freekino
0:25
FreeKino
Рет қаралды 5 МЛН
elim yara olduğunda benim haller #shorts
0:16
Mert Sarı
Рет қаралды 18 МЛН
НУ И ВЕТРИЩЕ (@lacie_hendrix - TikTok)
0:17
В ТРЕНДЕ
Рет қаралды 4 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:4:59
Комедии 2023
Рет қаралды 2,2 МЛН