നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന യേശുവേ മഹത്വം ഹാലേലുയ്യ എന്റെ അമ്മേ മാതാവേ ജപമാല റാണി ഒത്തിരി ഒത്തിരി നന്ദി പറയുന്നു അങ്ങയെ ആരാധിക്കുന്നു അങ്ങയെ സ്തുതിക്കുന്നു അങ്ങയെ മഹത്വപ്പെടുത്തുന്നു ഈശോയെ അങ്ങേയ്ക്ക് ഞാൻ കോടാനുകോടി നന്ദി പറയുന്നു അങ്ങയെ എൻറെ മക്കൾ ചെറുമക്കൾ എല്ലാ വരേയും അനുഗ്രഹിക്കണമേ ഞാൻ അങ്ങയുടെ നാമം വാഴ്ത്തപ്പെടൂത്തുന്നു അങ്ങയുടെ രാജ്യം വരേണമേ ആമ്മേൻ 🙏🥀👏🙏🌹🌹🙏👏🙏👏👏🏽🌡️🌋🌷🥀🌺🌺🌺
@BincySanthosh-o9t2 ай бұрын
എന്റെ ഈശോയെ, മദ്യപാനത്തിൽ പെട്ടുപോയ എന്റെ ജീവിത പങ്കാളിയെ ഈശോയെ നീ തൊടണമേ.... ദൈവസ്നേഹം ആ മനസ്സിൽ കടന്നു വരണമേ 🙏
@varkeyjoseph37138 ай бұрын
ഈശോയെ പാപത്തിന്റെ എല്ലാ സ്വാദീനങ്ങളെയും ഞങ്ങളുടെ കൂട ബത്തിൽ നിന്ന് മാറ്റിത്തരണമേ.
@preamcyjohn7704 Жыл бұрын
അച്ചാ വളരെ നന്ദി .🙏🙏🙏 ഈ മെസേജിലൂടെ എൻ്റെ ജീവിതത്തിലെ ഒരു സംശയത്തിനും ഉത്തരം കിട്ടി. അച്ചനെ ഇനിയും ദൈവിക ജ്ഞാനത്തിൽ നിറയ്ക്കേണ്ടതിന് പ്രാർഥിക്കുന്നു.
@shaijubadaya20852 жыл бұрын
അച്ചാ മദ്യപാനം കാരണം വീടുകളിൽ പേടിയോടെ കണ്ണുനീർ ഒഴുകുന്ന സ്ത്രീകളും കുഞ്ഞുങ്ങളും ഒരു പാട് പേരുണ്ട് ആ കുടുംബങ്ങളെയെല്ലാം അമ്മ മാതാവേ നീ തൊട്ട് അനുഗ്രഹിക്കണമെ
@CatholicMediaGospel2 жыл бұрын
🙏
@Akku50722 жыл бұрын
സത്യം 🙏🙏
@ajipoulose60513 ай бұрын
🙏
@sivasaji25082 жыл бұрын
അച്ഛാ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏, എല്ലാ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏
@rosejoseph75592 жыл бұрын
Nice
@annammaroy6677 Жыл бұрын
ഈശോയെ എല്ലാ കുഞ്ഞുങ്ങളും വിശുദ്ധിയിൽ വളരണമേ
@positiveview85312 жыл бұрын
ഇത് കേട്ടിട്ട് സങ്കടം തോന്നുന്നു acha. കുഞ്ഞുങ്ങളെ സാത്താന്റെ കെണിയിൽ നിന്ന് രക്ഷിക്കണേ തമ്പുരാനേ..🙏
@minimolsebastian52422 жыл бұрын
എന്റെ ഈശോയെ ഡാനിയലച്ചനിൽ പരിശുദ്ധത്മാവ് നിറഞ്ഞതുപോലെ ഞങ്ങൾക്കും പരിശുദ്ധത്മാവിനെ നൽകി koodhasakal സ്വീകരിച്ചു ജീവിക്കാൻ കൃപ നല്കണമേ അനുഗ്രഹിക്കേണമേ ആമ്മേൻ
@binnykanacherry45702 жыл бұрын
C if
@jayaambrose34792 жыл бұрын
Eesoye എല്ലാ മക്കളെയും അനുതാപത്തിലേക്കു നയിക്കണമേ ആമേൻ കർത്താവെ ആമേൻ 🙏🏻🙏🏻🙏🏻
@sujasalahudeen88674 жыл бұрын
I am from Muslim community. I believe in jesus Christ. The only one living God.
@dulcetofdn5536 Жыл бұрын
എന്റെ ഈശോയേ മദ്യപാനത്തിൽനിന്നും എന്റെ കുടുംബത്തെ രക്ഷിക്കാൻ വേണ്ടി രാത്രിയിൽ എഴുന്നേറ്റു പ്രാർത്ഥിക്കാൻ എന്നെ പ്രേരിപ്പിച്ച പരിശുദ്ധതമാവേ...... നന്ദി നന്ദി.. ഈശോയേ.. അന്ന് ഞാൻ ഉറക്കമിളച്ചു പ്രാർത്ഥിച്ചതുകൊണ്ട് 🙏🏻🙏🏻ഇന്നെന്റെ കുടുംബം ഭൂമിയിലെ ഒരുപാട് കൊച്ചു സ്വർഗ്ഗമാണു ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻നന്ദിയല്ലാതെ ഒന്നും പറയാനില്ല എന്റെ കർത്താവെ... നീയല്ലാതെ എനിക്ക് മറ്റൊരു ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@sumagebin54244 жыл бұрын
എന്റെ മകനേകർത്താവേ അങ്ങു പുതുക്കിപണിയേണമേ വീട്ടുകാരെ സ്നേഹി ച്ചു ജീവിക്കാൻ അവനെ ഒരുക്കേണമേ
@ashnavarghese25072 жыл бұрын
എൻ്റെ യേശുവേ .... ഈ ലോകത്ത് മനുഷ്യൻ ചെയ്യുന്ന എല്ലാ പാപങ്ങളും , അവൻ അറിഞ്ഞും ചെയ്യുന്ന പാപങ്ങൾ അവനോട് പൊറുക്കണേ. അവൻ or അവൾ ഏറ്റു പറഞ്ഞ പാപങ്ങൾ അവനോടും, അവളോടും പൊറുക്കണേ. ഇനിയും പാപങ്ങൾ ചെയ്യാതിരിക്കാൻ , അവളോട് കൂടെ എന്നും യേശു ഉണ്ടാകണ. തിന്മ ചെയ്യുമ്പോൾ തിന്മ യാ ണ് ചെയ്യുന്നത് എന്ന ബോധ്യം അവളിൽ ഉള്ള വാക്കണേ. Father inte ee talk ketta innu mudhal najn oruu evils najn yeshuvinte namathil oruu evils um cheyyilla....."god is love! "love is god"!.🥰🥰💖💖
@muraleedharanpillaimurali22465 жыл бұрын
യേശുവിന്റെ നാമത്തിൽ എന്റെ മകളുടെ എല്ലാം ആസൂകങ്ങളും മറ്റിതന്ന എന്റെ യേശുവിന് നന്ദിയേശുവേ ആമേ
@rosyjohnson4502 жыл бұрын
ആമേൻ ആമേൻ ആമേൻ
@ajipoulose60513 ай бұрын
ആമീൻ.. 🙏
@PhilominaSymon-vq9tn2 ай бұрын
ഈശോയേ എന്റെ മൂത്ത മകന്റെ മദ്യപാന വും ദേഷ്യ സ്വാദവും മാറ്റി തരണ്ട ആമ്മേൻ
@sojanantony64272 жыл бұрын
പൂർണ്ണഹൃദയത്തോടും പൂർണ്ണ ആത്മാവോടുംപൂർണ്ണ മനസ്സോടും പൂർണ ശക്തിയോടും കൂടെ അങ്ങയെ സ്നേഹിക്കുവാനും അങ്ങയുടെ വചനങ്ങൾ വായിക്കുമ്പോൾ അവ ഹൃദ്യസ്ഥമാക്കാനായി ഞങ്ങളുടെ ഹൃദയ കവാടങ്ങൾ തുറന്നു തരേണമേ( പിശാച് വരുമ്പോൾ ഹയത്തിൻറെ കവാടങ്ങൾ അടയ്ക്കുകയും ചെയ്യേണമേ)
@bindujerson46495 жыл бұрын
കഷ്ടതകളിൽ ജീവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കനമ്മേ അമ്മേ
@hemarosegonsalvas77148 ай бұрын
ഈശോയെ എന്റെ മുറിവ് ഉണക്കണമേ 🙏🙏🙏
@binduthomas-yb8jp3 ай бұрын
മോനും മോളും ദൈവത്തെ അറിഞ്ഞ് സ്നേഹിച്ച് ജീവിക്കാൻ അനുഗ്രഹിക്കണമേ
@nishathomas65492 жыл бұрын
Thank God 🙏🙏🙏🙏 Thank you Father..... God bless acha..... ഈ വചനഭാഗങ്ങൾ കേൾക്കാനും ഷെയർ ചെയ്യാനും അനുവദിച്ചതിന് നല്ല കുമ്പസാരം കഴിക്കാൻ എന്നെയും എന്റെ കുടുംബത്തിനെയും ബന്ധുമിത്രാദികളെയും അനുവദിക്കണമെ , അനുഗ്രഹിക്കണമെ .ആമ്മേൻ🙏🙏🙏💕💕💕💕
@salyvarghese7308 Жыл бұрын
A😊😊kl❤
@binduthomas-yb8jp3 ай бұрын
ഈശോയെ ഞങ്ങളുടെ മേൽ കരുണ undaavaname
@rajanjoseph2871 Жыл бұрын
ആമേൻ ജീസസ് ആമേൻ ✋😭😭😭✋❤️💔🙏. അമ്മ എൻ്റെ അമ്മ എന്ന് എൻ്റെ കൂടെ ഉണ്ട് ആമേൻ ജീസസ് ആമേൻ അമ്മ എൻ്റെ അമ്മ ✋✋👌😭❤️💔🙏🌹🌹🌹
@anniemoanthomas481614 күн бұрын
യേശുവേ എന്റെ സഹോദരിയുടെ മകളുടെ ഭർത്താവിന്റെ മദ്യപാനത്തിൽ നിന്ന് വിടുതൽ കൊടുക്കണമെന്ന് ഈശോയോട് പ്രാർത്ഥിക്കുന്നു
@ajipoulose60513 ай бұрын
ഹാലേലുജ്യ 🙏... യേശുവേ നന്ദി 🙏
@lordfilluswithyourholyspirit2 жыл бұрын
Nice talk Father, thank you for giving clarity on our faith
@drplgeorge37716 жыл бұрын
ദാനിയേൽ അച്ചൻെറത് ഒരു പ്രഭാഷണം മാത്രമാണെന്ന് കരുതി എനിക്ക് വാട്സാപ്പിൽ ലഭിച്ചപ്പോൾ വേഗം അത് delete ചെയ്തിരുന്നു ഒരു മാസംമുമ്പുവരെ, അതൊരു ബൈബിൾ പഠിപ്പിക്കലാണെന്ന മനസ്സിലായപ്പോൾ ഇന്ന് ഒരു മിനിട്ട് സമയം കിട്ടിയാൽ ഞാൻ youtubel പോയി അതെടുത്ത് കേൾക്കും , 100 പേർക്കെങ്കിലും അയച്ചുകൊടുക്കും....എനിക്കുദൈവവചനം കേൾക്കുന്നതൊരു ഹരമായി മാറിയിരിക്കുന്നൂ.....very simble & humble style Thank you [ Dr. P L George ]
@CatholicMediaGospel6 жыл бұрын
Thank You , Praise the Lord.
@thresiammajoseph50256 жыл бұрын
Amen
@sabujoseph64235 жыл бұрын
kzbin.info/www/bejne/bYOqmKmogtGWfJo
@jobvarghese58875 жыл бұрын
ദൈവം ഡോക്ടറെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. എന്നെയും പ്രാർത്ഥനയിൽ ഓർക്കണേ
@jobvarghese58875 жыл бұрын
Welldone
@hemarosegonsalvas77148 ай бұрын
എന്റെ മകനെ ഈശോയെ കൊട്ടാകെട്ടണമേ 🙏🙏🙏നേർവഴിയെ നടത്തണമേ 🙏🙏
@ajipoulose60513 ай бұрын
യേശുവേ നന്ദി 🙏🙏യേശുവേ നന്ദി 🙏... യേശുവേ നന്ദി 🙏... യേശുവേ നന്ദി ഹാലേലുജ്യ 🙏
@chackochan4665 жыл бұрын
അച്ചാ എന്റെ കുട ബംത്തിന്റെയും എന്റെയും തകർച്ചയിൽ നിന്നു രക്ഷപ്രാപിക്കാൻ പ്രാർത്ഥിക്കണ മേ
@sebastianpeter69662 жыл бұрын
ഈശോ മിശിഹായിയ്ക്ക് സ്തുതി ആയിരിക്കട്ടെ. എന്റെ ജീവിതം ആ .ന്മാവിൽ നിറഞ്ഞതായി മാറ് മവാൻ പരിശൂന്മാവ് എന്നെ നയിക്കാൻ വേണ്ടി പ്രാർ ത്ഥിക്കണം
@binojjohn11922 ай бұрын
ഞങ്ങൾക്ക് എതിരെ മനുഷ്യരുടെ സകല ദുഷ്ട ശക്തികളെയും ശാപങളും, എരിച്ചി ലുകളും പ്രരക്കും ഞങ്ങളിൽ നിന്നും കുടുംബത്തിൽ നിന്നും മാറ്റി ഞങ്ങളെ അവിടുത്തെ പരിശുദ്ധാത്മാവിൻറെ അവസരത്തിൽ സംരക്ഷിണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻😇
@JohnsonK.M-c7mАй бұрын
യേശുവേ നന്ദി🎉🎉🎉
@AkhilJith-x8d23 күн бұрын
കണ്ണുനനയിച്ച പ്രസംഗം🙏🙏🙏🙏
@reji58003 ай бұрын
Thank you Father, for your heavenly messages 🙏
@bibiligin10812 жыл бұрын
Thanks acha... Good message 🙏🏻i
@doneekalathil37394 ай бұрын
നല്ല അറിവുകൾ പങ്കു വയ്ച്ചതിന് വളരെ നന്ദി ഡാനിയൻ അച്ചാ🙏
@Jespaul19896 жыл бұрын
അച്ചാ... വളരെ സന്തോഷം ആയി ഇത് കേട്ടപ്പോൾ. സത്യം പറഞ്ഞാൽ ദൈവം മോശയേ കനാനിൽ കയറ്റാതിരുന്നതിൽ എനിക്കും വിഷമം ഉണ്ടായിരുന്നു... പക്ഷേ ദൈവത്തിന്റെ ഉദ്ദേശം ഇതായിരുന്നൂ എന്ന് അച്ചൻ പറഞ്ഞത് കേട്ടപ്പോൾ സത്യമായി പറയട്ടെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി.... വളരെ നന്ദി ദൈവം അച്ചനെയും പിന്നെ ഈ വീഡിയോ യൂടൂബിൽ ഇടുന്നത് വരെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അനുഗ്രഹിക്കട്ടേ....
@SharonDigitalVideos5 жыл бұрын
polly max out
@SharonDigitalVideos5 жыл бұрын
sorry
@jusaphinasilvester12305 жыл бұрын
Anthanu Mosesne kayattathnte Karanam ?
@marydasanthobias16444 жыл бұрын
Jesus ❤💛💙
@jimmythomastm15552 жыл бұрын
Ppppppppppppppp
@beenaprasadanmiya39565 ай бұрын
എന്റെ സഹോദരനേമദ്യപാനസക്തി മാറണേ ഈശോയെ അങ്ങയെ സ്തുതിക്കുന്നു നന്ദി
@smartindian48996 жыл бұрын
Fr.Daniel,You are blessed by God.Keep it up!
@lathajose22342 жыл бұрын
Gift of God Fr Dhaniyal Achaa . ❤️🙏🙏🙏🙏🙏
@jesnajeena7705 жыл бұрын
Thank you acha e vachana prasangam najagalkku vendiy thannathinu
@arundominic35965 жыл бұрын
Jesna Jeena Sathyam
@ChrisFranciesmist6 жыл бұрын
Excellent talk father . Happy to see you growing in holy spirit
@SalomiShibu2 ай бұрын
Amen hallelujah Amen hallelujah Amen karthava
@mariamma52213 ай бұрын
അച്ചായന്റെ മക്കളെ വിശുദ്ധീകരിക്കണമേ.കുടുംബത്തിൽസമാധാനംതരണമേ
@celinidukki47263 жыл бұрын
Dhaivameeee!!!!!!!!!!!nanni eesoyeee!!!kaathusukzhiykkunñathinu!!!!!!÷÷acha ee talk kelkkumpole manassilaavunnu ethravaliya krupayaanu dhaivam thannathennu. Nanni eesoyee. Ente jeevanolam
@vantagelegalsolutionskochi84326 жыл бұрын
ദാനിയേല്‍ അച്ഛനെ ദൈവം ഒത്തിരി... ഒത്തിരി അനുഗ്രഹിക്കെട്ടെ......
@chachiammakuriakose85496 жыл бұрын
Vantage Legal Solutions Kochi by
@allyjohn22796 жыл бұрын
Vantage Legal Solutiuons Kochi
@allyjohn22796 жыл бұрын
welcome father
@allyjohn22796 жыл бұрын
J
@ashithobias15826 жыл бұрын
Daniel acha angeku etra nandi paranjalum mathiyakulla daivasneham njagalku manasilaki tharun a hinu
@jessykuruvilla1964 жыл бұрын
Dear father very excellent message thank you Jesus
@mathaijohn68402 жыл бұрын
ആമേൻ 🙏🏻
@tijothomas56545 жыл бұрын
ഈശോയെ നന്ദി
@elsypappachan57935 жыл бұрын
Praise the Lord!!!.
@thresiaa.l.91863 ай бұрын
അച്ചാ. ഈ ദിവസങ്ങളിൽ ഞങ്ങളുടെ കുടുംബം മക്കളെപ്പറ്റി വളരെ ക്ലേശിക്കുന്നു കാരണം കണ്ടെത്തി പരിഹാരം ചെയ്യാൻ പ്രാർത്ഥിക്കണേ🙏🙏🙏
@ancenjohn68396 жыл бұрын
നല്ല മെസ്സേജ് ... ദൈവം അച്ഛനെ കൂടുതലായി അനുഗ്രഹിക്കട്ടെ ...
@elizabathalex64235 жыл бұрын
Amen 🙏🙏🙏
@JA-xw9uf6 жыл бұрын
This is an exceptional and blessed speach directly from the mouth of God the Almighty. Amen.
@beenasamuel91952 жыл бұрын
Brilliant explanation. Hope everyone understands and be blessed. God bless you acho.
@SusanThomas-vd9nm5 жыл бұрын
Wonderful preach . GOD BLESS YOU ABUNDANTLY
@alenalbi95655 жыл бұрын
അച്ഛാ..... എന്റെ കുടുംബ ത്തിന്റെ തകർച്ച മാറിപ്പോകാൻ പ്രാർത്ഥിക്കേണ
@gracypatrick11944 жыл бұрын
Pray for me
@vgsigns46772 жыл бұрын
Pray for me too
@abiyaantony33182 жыл бұрын
Pray for me
@senkumar7723 Жыл бұрын
@@gracypatrick1194😊😊😊😊😊
@BasantiKdaiska-ow5ev Жыл бұрын
Zzz@@gracypatrick1194
@jolly22556 жыл бұрын
Great speech and I am well inspired.... Thanks Father. Happy to be a Catholic....
@mathewmalayil12 жыл бұрын
Happy not to be a Catholic but/a Christian
@jayastephanose41424 жыл бұрын
How clearly u make us under stand the secret in Bible. Thank U Acha. Pray for me also
@shijo50322 ай бұрын
ഈശോയെ തെറ്റുധാരണ മാറ്റണമേ
@janetvarghese52482 ай бұрын
Powerful message...thank you Achen...🙏
@molcyjacob7028Ай бұрын
Abba father, let me be yours and yours alone. 🙏🏻🙏🏻
@bijukurian426 жыл бұрын
Thank you Acha God bless you. Hallelujah. Biju kurian&family kwt
@jessyp80903 ай бұрын
Brilliant speech father God bless you 🙏
@sherinelzraj75964 жыл бұрын
Praise the lord അച്ഛൻ നമ്മുക് വലിയ അനുഗ്രഹമാണ്
@RenjiniManoj-c3m2 ай бұрын
എന്റെ ഇശോയെ എന്റെ മോൻ അമ്പാടി ഹാൻസ് വെക്കും അതിൽ നിന്നും വിടുതൽ തരണേ amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഏറ്റവും ബെസ്റ്റ് ജോലി കിട്ടുവാൻ പ്രാർത്ഥിക്കണം
@aneeshaanu38165 жыл бұрын
Achante. Oro talk kelkumbolum. Nalla oru ashavasamanu
ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട് അത്രയും കഷ്ടപ്പെട്ട് മോശ ദൈവത്തിന്റെ ദാസനായ മോശയോട് വാഗ്ദാന ഭൂമിയിലേക്ക് നീ പ്രവേശിക്കുകയില്ല ദൂരം നിന്ന് നോക്കി കണ്ടോളാം പറഞ്ഞു അപ്പോൾ ഞാനും പലപ്പോഴും ഓർത്തിട്ടുണ്ട് ഈശോ ഇത്രയും കരുണ മോശയോട് കാണിച്ചത് കാണിച്ചില്ലല്ലോ എന്ന് പക്ഷേ ദൈവത്തിന്റെ പദ്ധതി പ്രകാരം വിളിക്കപ്പെട്ടവർക്ക് എല്ലാം നന്മയ്ക്കായി മാറ്റുന്നു എന്ന് പറഞ്ഞതുപോലെ സ്വർഗ്ഗം കിട്ടാൻ വേണ്ടിയിട്ടാണ് മോശെ അവിടേക്ക് പ്രവേശിപ്പിക്കാഞ്ഞത് ഇപ്പോൾ എനിക്ക് മനസ്സിലായപ്പോൾ നമ്മുടെ ജീവിതത്തിലും പാവങ്ങളും ഉണ്ടാകുമ്പോൾ അവിടെ വച്ച് തന്നെ ശിക്ഷ വരുന്നത് നമ്മളെ സ്വർഗ്ഗത്തിലേക്ക് പ്രവേശിപ്പിക്കാൻ വേണ്ടി ആണ് എന്ന ഒരു ബോധ്യം തിരിച്ചറിവ് കിട്ടി താങ്ക്യൂ ഫാദർ
@nishamoljijo6 жыл бұрын
God bless you father Daniel your speeches are absolutely fantastic And it is very useful 😀😀😀😀😀
@jesnajeena7705 жыл бұрын
God bless you acha
@ShareefaJose2 ай бұрын
എന്റെ മനസിന്റെ മുറിവുകൾ സുഖപ്പെടുത്തി അനുഗ്രഹിയ്ക്കണമേ കർത്താവേ അനുഗ്രഹിയ്ക്കണമേ ആമേൻ
@avemaria.star.59195 жыл бұрын
ആമേൻ യേശുവേ സ്തുതി
@amminiphilipose51414 жыл бұрын
(.KFPIGJVXVBXثروت. KFPIGJVXVBX
@avemaria.star.59194 жыл бұрын
@@amminiphilipose5141, 🥴🇮🇳🇮🇳🇮🇳🙂😍🤗🇮🇳🤸🌼🍁🍇🍍🌲😱
@saranyasanal39922 жыл бұрын
yeshuve .thazhakkadoshathil ninnum enne rashikkaname AMEN
@viveks8556 жыл бұрын
Brilliant preaching.
@bijujosephjohn6 жыл бұрын
Praise the lord
@thomaskj10252 жыл бұрын
Amen,karthavu valiyaban praise the Lord
@dijudileep66795 жыл бұрын
Daniel acha U r superb, teaching Bible in an interesting and simplified manner
@leakproleakpro41912 жыл бұрын
വചനം വായിക്കാൻ കൃപയ്ക്ക് വേണ്ടി പ്രാർത്ഥിക്കാമോ 🙏🏻
@minnumathew2896 жыл бұрын
daivame ethrayum nalla afishikthare thannathinu Nanni.I love you Jesus.
@mercybabe67646 жыл бұрын
Thank you father for that word about Moses his body and satan. Becouse l always wanted to know about it. My heart is filled!