ഇത്രയും വിഷം ആ അമ്മയുടെ ഉള്ളിൽ കുത്തിവച്ചവരാണ് ഉത്തരവാദികൾ

  Рет қаралды 23,034

Karma News

Karma News

Күн бұрын

ഉള്ളിൽ മകൻ നഷ്ടപെട്ട നോവ് ;പക്ഷെ ആ അമ്മയെയും വെറുതെ വിടാതെ കേന്ദ്രത്തിനെതിരെ വിഷം കുത്തിവയ്ക്കുന്ന ക്ഷുദ്രജീവികൾ
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 193
@Venugpillai
@Venugpillai 2 ай бұрын
ഇൗ പാവം അമ്മയെ കൊണ്ട് സൈന്യ ത്തിന് എതിരേ പറയിപ്പിച്ച ത് ആരായാലും ഇന്ത്യൻ ആർമി നടപടി സ്വീകരിക്കണം. Jai Bharath❤ jai army❤
@prasadkgnair5552
@prasadkgnair5552 2 ай бұрын
എന്തോന്ന് നടപടി. പോടോ
@arunp2214
@arunp2214 2 ай бұрын
പോടാ മണ്ടാ. അവർ ആയതുകൊണ്ട് അത്രയേ പറഞ്ഞുള്ളൂ.
@arunp2214
@arunp2214 2 ай бұрын
​@@jayzrantzനീ ഒരു ചാണാനും.
@babythomas942
@babythomas942 2 ай бұрын
ആര് പറഞ്ഞാലും ഒരമ്മ പറയാൻ പാടില്ലായിരുന്നു, മകന് വേണ്ടി പ്രാർഥിക്കുക, അല്ലതെ ഇന്ത്യൻ ആർമിയെ നിയന്ത്രിക്കണ്ട 🙏
@InduPadmakumar-n3y
@InduPadmakumar-n3y 2 ай бұрын
അവരുടെ മാനസിക അവസ്ഥയിൽ തെറ്റ് ഏത് ശരി ഏത് എന്ന് മനസ്സിൽ ആക്കാൻ പറ്റില്ല അവരെ ഒന്നും പറയരുത്
@padminiachuthan7073
@padminiachuthan7073 2 ай бұрын
​@@InduPadmakumar-n3yമൗനം വിദ്വാന് ഭൂഷണം മിണ്ടാതിരിക്കാൻ പ്രത്യേകിച്ച് മുതൽമുടക്കൊന്നുമില്ലല്ലോ
@arunp2214
@arunp2214 2 ай бұрын
പറഞ്ഞാൽ എന്താ?
@ammuammuammushinushinushin6080
@ammuammuammushinushinushin6080 2 ай бұрын
എങ്കിൽ മിണ്ടാതെ ഇരിക്കണമ്, അവരുടെ സ്ഥാനത്തു ഞാൻ ആയിരുന്നു എങ്കിൽ ഇന്റർവ്യൂ കൊടുക്കുക പോയിട്ട് shuvasam പോലും എടുക്കില്ല ​@@InduPadmakumar-n3y
@arunp2214
@arunp2214 2 ай бұрын
ഇത് കേൾക്കാൻ പോലും ശക്തി ഇല്ലാത്തവരാണോ നമ്മുടെ പട്ടാളം? കഷ്ടം.
@ashasreekumar8359
@ashasreekumar8359 2 ай бұрын
മൂന്നു ദിവസം കഴിഞ്ഞ് ആണ് അവിടെതിരയാൻ തുടങ്ങിയത്.ഇന്ത്യൻആർമിക്കാർ വന്നത്അതും കഴിഞ്ഞ് മൂന്നുദിവസം കഴിഞ്ഞ്.അവർ വന്ന് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തു.ചെയ്യുന്നു. പക്ഷേ ഒന്നോർത്തുനോക്കൂ കർണ്ണാടകയിൽBJP ആയിരുന്നു ഭരിച്ചിരുന്നെങ്കിൽ എങ്ങനെയായേനേ... പലരുടേയും പ്രതികരണം?കോൺഗ്രസ്സ് ആയതിനാൽ കുഴപ്പമില്ലാത്തപ്രതികരണം...ദുഷ്ടക്കൂട്ടങ്ങൾ!!..
@asokank5117
@asokank5117 2 ай бұрын
കർണ്ണാടകം BJP യാണ് ഭരിക്കുന്നതെങ്കിൽ ഇവിടെ മാപ്രകൾ ഉറഞ്ഞു തുള്ളുമായിരുന്നു. അന്തിച്ചർച്ച പൊടിപൊടിക്കുമായിരുന്നു. പാർലമെന്റ് തുടർച്ചയായി സ്തംഭിപ്പിക്കുമായിരുന്നു. ഇത് ഇപ്പോ ഒരു ബഹളവുമില്ല. പ്രശ്നവുമില്ല. ഒരു ദുരന്തം വരുമ്പോൾ അതിനെ എങ്ങനെ നേരിടും എന്നാലോചിക്കുന്നതിന് പകരം പരസ്പരം കുറ്റപ്പെടുത്തുന്നു. എന്തൊരു കഷ്ടമാണ്.
@prasadkgnair5552
@prasadkgnair5552 2 ай бұрын
​@@asokank5117👌വാസ്തവം.
@sarathkumar-oh7qz
@sarathkumar-oh7qz 2 ай бұрын
കോൺഗ്രസ്‌ ഈഗോ കാരണം കേന്ദ്രത്തെ വിളിച്ചില്ല,,,,, കർണാടക സർക്കാർ ഒന്നും ചെയ്തില്ല,,, ഒന്നും
@ashasreekumar8359
@ashasreekumar8359 2 ай бұрын
@@sarathkumar-oh7qz അതേ.
@s.kumarkumar2756
@s.kumarkumar2756 2 ай бұрын
ഒരമ്മ പറയുകയാണ്.. എന്റെ മകൻ ഇപ്പോൾ ജീവിച്ചിരിക്കാൻ സാധ്യതയില്ല എന്ന് ന്യൂസ്‌ കണ്ടു.. ഇങ്ങിനെ എങ്ങിനെ പറയാൻ കഴിയുന്നു?!
@user-ganga97
@user-ganga97 2 ай бұрын
എത്ര വലിയ വേദന ഉള്ള അമ്മ ആയാലും അവർ മനസിലാക്കണം സ്വന്തം മക്കളെ അറിഞ്ഞുകൊണ്ട് നമുക്ക് ഒക്കെ വേണ്ടി മരണത്തിന് വിട്ടുകൊടുത്ത് അവർക്ക് വേണ്ടി പ്രാർത്ഥിച്ചു ഉള്ള് കൊണ്ട് കരഞ്ഞു ജീവിക്കുന്നവർ ആണ് ഓരോ പട്ടാളക്കാരുടെയും അമ്മമാർ അത്രക്ക് ഒന്നും വരില്ല അർജുന്റെ അമ്മ അത് ഓർക്കുന്നത് നല്ലതാണ് ❤ ഇന്ത്യൻ ആർമി❤
@ranjantv2743
@ranjantv2743 2 ай бұрын
മകൻ കാണാതായിട്ടും ആ സ്ത്രീക്ക് ഒരു കുലുക്കവുമില്ല
@somanadhanc3146
@somanadhanc3146 2 ай бұрын
അർജുൻ ന്റെ ജീവന് ഭീഷണി നേരിടുന്ന സമയത്ത് , വീട്ടുകാർ പല കേമറക്കും മുന്നിൽ നിക്കുന്നതേ തെറ്റ് 🙏
@arunp2214
@arunp2214 2 ай бұрын
അവനൊക്കെ എപ്പോഴേ മരിച്ചു മണ്ടാ
@arunp2214
@arunp2214 2 ай бұрын
അതെ, വിഷമം കാരണം ചിതയിൽ ചാടി ചാകണമായിരിക്കും അല്ലേ കാട്ടാളാ?
@anuradha70367
@anuradha70367 2 ай бұрын
മകൻ മടങ്ങിയെത്താൻ മനസ്സുരുകി കാത്തിരിക്കുന്ന ഒരമ്മയുടെയും നാവിൽനിന്ന് ഇത്തരം മോശം സംസാരം വരില്ല സഹോദരി. ഏതോ കാര്യം പറയാൻ തുടങ്ങിയ അവരെ അടുത്തിരിക്കുന്ന ഒരുവൾ തലയിൽ തട്ടി തടയുന്നതും ചെവിയിൽ സ്വകാര്യം പറയുന്നതും തൊട്ടടുത്ത നിമിഷം ഊണും ഉറക്കവും വെടിഞ്ഞു മഞ്ഞും മലയും കാലാവസ്ഥയുമൊന്നും ഗൗനിക്കാതെ നമ്മളെ കാക്കുന്ന സൈന്യത്തെ കുറ്റപ്പെടുത്തുന്നതും ലൈവിൽ കണ്ടു. എനിക്ക് ഒരു രാഷ്ട്രീയവും ഇല്ല. പക്ഷെ ഒരു ഇന്ത്യൻ പൗര എന്ന നിലയിൽ നല്ല സങ്കടമുണ്ട്. അർജുൻ അപകടത്തിൽ പെട്ടിട്ടുണ്ടെന്നു തുടക്കം മുതലേ ഞാൻ വിശ്വസിക്കുന്നുമില്ല. വണ്ടിയുടെ engine സ്റ്റാർട്ട്‌ ആയിട്ടുണ്ടെന്നു പറഞ്ഞ മനാഫ് ഇപ്പോൾ അത് മാറ്റിപ്പറയുന്നത് കേട്ടില്ലേ? ഇനി ഫോൺ ring ചെയ്തിരുന്നെന്നു പറഞ്ഞത് മാറ്റിപറയുന്നത് കേൾക്കാൻ wait ചെയ്യുകയാണ് ഞാൻ. ഈ അമ്മയുടെയും വണ്ടി മുതലാളിയുടെയും പിന്നെ അർജുന്റെ കൂട്ടുകാരുടെയും രണ്ടുമൂന്നു ആഴ്ചകളിലെ phone calls പോലീസ് check ചെയ്യുന്നത് നന്നായിരിക്കും.
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 ай бұрын
സഹോ ദരി പറഞ്ഞതിൽ കാര്യമുണ്ട് കലക്കവെളളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്ന വർഗങ്ങൾ❤❤
@sreenivasanmadayil1488
@sreenivasanmadayil1488 2 ай бұрын
കിട്ടാൻ പോകുന്ന നഷ്ടപരിഹാരം സ്വപ്നം കണ്ടു വിവരക്കേട് പറയുന്ന അമ്മയും സഹോദരിയും. ഇതിൽ അച്ഛൻ എന്നു പറയുന്നയാൾക്ക് ഒരു റോളുമില്ലേ.
@RK-oh3fl
@RK-oh3fl 2 ай бұрын
കവളപ്പാറയിലും, പെട്ടിമുടിയിലും ഇപ്പോഴും ബന്ധുക്കൾക്ക് കാണാൻ കഴിയാത്ത മൃത ശരീരങ്ങൾ ഉണ്ട്.
@shibugeorge1541
@shibugeorge1541 2 ай бұрын
Ayenu???
@padminiachuthan7073
@padminiachuthan7073 2 ай бұрын
​​@@shibugeorge1541ഒലക്ക
@RK-oh3fl
@RK-oh3fl 2 ай бұрын
@@shibugeorge1541 പട്ടാളക്കാരെ കുറ്റം പറഞ്ഞു രാഷ്ട്രീയമാക്കുകയാണ്
@shibugeorge1541
@shibugeorge1541 2 ай бұрын
@@RK-oh3fl അവരുെട മാനസീക അവസ്ഥയിൽ അവരത് പറഞ്ഞു...എത്ര വർത്ത antinu!!!ഇത്തരം മീഡിയകൾ nadinu ശാപം
@arunp2214
@arunp2214 2 ай бұрын
​@@RK-oh3flപറഞ്ഞത് കാര്യം തന്നെയാണ്.
@surendrankp4990
@surendrankp4990 2 ай бұрын
ആ സ്ത്രീ ക്റത്ത്യമായി പഠിച്ച് ആണ് ക്യമറക് മുന്നിൽ വന്നത്
@subashnair880
@subashnair880 2 ай бұрын
അവർക്ക് മകൻ അല്ല രാഷ്ട്രീയമാണ്. അവരുടെ മകളും തുടക്കം മുതൽ ഇതേ അഹന്ത ആണ് കാട്ടുന്നത്.
@Vava7g
@Vava7g 2 ай бұрын
I think she is antham kammmmmi
@LissyMathew-x3h
@LissyMathew-x3h 2 ай бұрын
സത്യം
@sreenivasabaliga7782
@sreenivasabaliga7782 2 ай бұрын
ഒരുത്തി ആ അമ്മയുടെ വലതു വശത്തിരുന്നു ചെവിയിൽ ഓതി കൊടുത്ത് അവരെ കൊണ്ട് പറയിപ്പിക്കുന്നുണ്ടായിരുന്നു. അവളെ കണ്ടാൽ തന്നെ ഒരു എരണം കെട്ടവൾ എന്ന് തന്നെ പറയാം.
@arunp2214
@arunp2214 2 ай бұрын
അവർ പറഞ്ഞു കൊടുത്തത് പട്ടാളത്തെ കുറിച്ച് നല്ലത് പറയാൻ വേണ്ടി ആയിരിക്കും. കാരണം, അപ്പൊൾ ആണ് അവർ പട്ടാളത്തെ കുറിച്ച് നല്ലത് പറഞ്ഞത്. ഒട്ടും മനോബലം ഇല്ലാത്ത നിങൾ മൃഗങ്ങളുടെ വികാരം ഇളക്കി വിടേണ്ട എന്ന് കരുതിക്കാണും.
@bindhuvipin1360
@bindhuvipin1360 2 ай бұрын
Crct ath avarude sahodari anennanu parayunne avarude mugham kandale ariyam
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 ай бұрын
അമ്മാ മനുഷത്വരഹിതമായി പെരുമാറാതെ പോയിരുന്ന് പ്രാത്ഥിക്ക്❤
@AnilkumarC-op4ft
@AnilkumarC-op4ft 2 ай бұрын
പട്ടാളത്തെ അധിക്ഷേപിച്ചത് കഷ്ടം തന്നെ
@AmbikaG-x2r
@AmbikaG-x2r 2 ай бұрын
Pattalakare. Apamanicha. Thalla. Valare thettanu. Parangathu. Ee samayathu. Nakku pongiyallo. Thallakku.
@AnilkumarC-op4ft
@AnilkumarC-op4ft 2 ай бұрын
@@AmbikaG-x2r yes, yes. തൊട്ടടുത്ത് ഇരുന്ന കട്ടിങ്ങ് സൗത്തുകാരി പറയിപ്പിച്ചതാണ്
@arunp2214
@arunp2214 2 ай бұрын
ഇത് കേൾക്കാൻ പോലും ശക്തി ഇല്ലാത്തവരാണോ നമ്മുടെ പട്ടാളം? കഷ്ടം.
@PREETHA.M-dc7gc
@PREETHA.M-dc7gc 2 ай бұрын
​@@arunp2214പട്ടാളക്കാർക്ക് ഉണ്ടാകുന്നതിനേക്കാൾ കൂടുതൽ വിഷമം രാജ്യസ്നേഹമുള്ളവർക്കാണ്.
@sheelasanthosh8723
@sheelasanthosh8723 2 ай бұрын
Adyathe 3divsm.mindatirunnathenthu.ko du​@@arunp2214
@devadasa891
@devadasa891 2 ай бұрын
സംഭവം വളരെ ദുഃഖകരം, പക്ഷേ അമ്മയുടെ ആ പറച്ചിൽനെ എന്താ പറയുക
@smithap-lr9dy
@smithap-lr9dy 2 ай бұрын
അർജുൻ തിരിച്ചു വരണമെന്ന് ഈ നിമിഷവും പ്രാർത്ഥിക്കുന്നു. എങ്കിലും പറയാതെ അർജുൻ ജീവൻ നഷ്ട്ടപ്പെട്ട അവസ്ഥയിലാണെങ്കിൽ അയാളുടെ ഭാര്യയും കുട്ടിയും ഈ അമ്മയുടെ കൂടെ ഒട്ടും സമാധാനത്തോടെ ഇരിക്കില്ല.
@narayanannamboodiri2326
@narayanannamboodiri2326 2 ай бұрын
Correct. Ee amma avarkku swairyam kodukkilla.
@rajeshkanukkunnil397
@rajeshkanukkunnil397 2 ай бұрын
അവരെ വേണ്ടാത്ത കാര്യം പറയാൻ പഠിപ്പിച്ചാലും അവര് പറയുമോ അവര് കൊച്ചു കുട്ടിയാണോ
@gsassendraKurup
@gsassendraKurup 2 ай бұрын
അവർ ഇന്ത്യൻ Army യോട് മാപ്പ് പറയണം. Army പ്രതികരിക്കും Army കുറിച്ച് പറയാൻ ഇവർ ആരാണ്
@navakumaran9064
@navakumaran9064 2 ай бұрын
കഷ്ടം, ഇതൊരു കമ്മ്യൂണിസ്റ്റ് അമ്മയാണ്. അവരെ കൊണ്ട് അടുത്തിരുന്ന് ഒരുത്തി തള്ളി പറയിപ്പിക്കുന്നത് കാണാം. മകൻ നഷ്ടപ്പെട്ടതിൽ വിഷമം ഉണ്ടെങ്കിലും ആ അമ്മക്ക് മകനോട് ആത്മാർത്ഥത ഇല്ല.
@twintower6323
@twintower6323 2 ай бұрын
പേടിക്കണ്ട കർമ ന്യൂസിനുള്ള പണി പിന്നാലെ വരുന്നുണ്ട് 👍
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 ай бұрын
ഭാരത ത്തെയും നമുടെ വീര ജവാ ന്മാരെയും അപകീർത്തിപ്പെടുത്താൻ ഈ അവസരം പോലും മത മൗലിക വാദികൾ ഉപയോഗിക്കുന്നു അവനെല്ലാം ഇരിക്കുന്ന കൊമ്പാണ് മുറിക്കുന്നത് എന്ന കാര്യം അറിയുന്നില്ല❤❤
@sunillal6481
@sunillal6481 2 ай бұрын
ഇനി നല്ലൊരു തുക ലഭിക്കുമല്ലോ. മകനെക്കാൾ ലാഭം അതായിരിക്കുമല്ലോ. അല്ലെങ്കിൽ ഇങ്ങനെ പറയുമോ.
@LissyMathew-x3h
@LissyMathew-x3h 2 ай бұрын
സത്യം
@sivanath631
@sivanath631 2 ай бұрын
ആ അമ്മ ഒരു കമ്മി ആണെന്നാണ് തോന്നുത്, മകനെ കാണാതെ ദുഖിത ആയിരിക്കുന്ന അമ്മ ചാനലിൽ വന്നത് തന്നെ തെറ്റായിപ്പോയി
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 ай бұрын
സൈന്യം നല്ല രീതിയിൽ കാര്യങ്ങൾ ചെയ്യുന്നുണ്ട് പക്ഷേ കർണാടക ഗവൺമെന്റ മനുഷത്വരഹിതമായി പെരുമാറി അതാണ് ഇത്രയും കാലതാമസം വന്നത്❤❤
@peethambaranpk3701
@peethambaranpk3701 2 ай бұрын
ഏതെങ്കിലും ചെറ്റ വന്നിരുന്നു പറഞ്ഞു കൊടുക്കുന്നത് ചെയ്യാൻ മാത്രം വിവരം കെട്ടവരാണോ ആ അമ്മ.
@bindhuvipin1360
@bindhuvipin1360 2 ай бұрын
Avarude sahodari anennu thonnunnu cheviyil paranju koduthath
@gokulakrishnank3193
@gokulakrishnank3193 2 ай бұрын
അപ്പോ, ആയമ്മയുടെ തലയിൽ എന്താ കളിമണ്ണ് ആണോ? സംസ്ഥാന ഗവൺമെൻ്റിൻ്റെ അലംഭാവത്തിന് സൈന്യം എന്ത് പിഴച്ചു!!!!
@arunp2214
@arunp2214 2 ай бұрын
ഇത് കേൾക്കാൻ പോലും ശക്തി ഇല്ലാത്തവരാണോ നമ്മുടെ പട്ടാളം? കഷ്ടം.
@ambikakumari8677
@ambikakumari8677 2 ай бұрын
ആ ഫ്രാഡ് കിളവിക്ക് പോയി മോനെ രക്ഷിച്ചു കൂടെ.
@sreekala7287
@sreekala7287 2 ай бұрын
അർജുന്റെ അമ്മ മാത്രമല്ല പെങ്ങളും പറഞ്ഞു സൈന്യം ഒന്നും ചെയ്തില്ല എന്നു, അവർക്കു കണ്ണിൽ കുരുവാണോ ടീവി യിൽ കാണുന്നതല്ലേ അവർ ഈ പെരുമഴയതു ചവിട്ടി തൊഴിച്ചു നോക്കുന്നത്
@i.pyoutubechannel9127
@i.pyoutubechannel9127 2 ай бұрын
ഈ അമ്മ എന്താ ഇങ്ങനെ പറയുന്നത് അച്ചനെ കണ്ടില്ലേ ഒന്നും പറയുന്നില്ലല്ലോ
@geethaanandhan857
@geethaanandhan857 2 ай бұрын
തകർന്നഒരമ്മയുടെവാക്കുഇങ്ങനേയാണോ?
@arunp2214
@arunp2214 2 ай бұрын
അതേ, വിഷമം കാരണം ചിതയിൽ ചാടി ചാകണമായിരുന്നു അല്ലേ കാട്ടാള കൂട്ടങ്ങളേ?
@venue3169
@venue3169 2 ай бұрын
ആര് പ്രേരിപ്പിച്ചാലും ആ അമ്മ അത് പറയാൻ പാടില്ല....... എവിടെയും രാഷ്ട്രിയം കാണുന്ന കേരളമേ , നാണക്കേട് !!!!!!
@krramesh6339
@krramesh6339 2 ай бұрын
വെറുതെ ഇവരെ പിറകെ നടന്നു സങ്കടപെട്ടു
@mallikamallika7505
@mallikamallika7505 2 ай бұрын
പിന്നിൽ ചെവിയിൽ ഓതി കൊടുത്തവൾ - അവളെ കണ്ടെത്തി പഞ്ഞിക്കിട്ടുക
@sajipappu5595
@sajipappu5595 2 ай бұрын
ആ വീഡിയോ കണ്ടാൾ അറിയാം കാര്യങ്ങൾ .... വിഷമം ഉണ്ടെന്ന് കരുതി രാജ്യത്തെ സൈന്യത്തെ അപമാനിക്കുന്നതാണൊശെരി....
@mohananv3311
@mohananv3311 2 ай бұрын
ഈ അമ്മ സംഗതിയറിയാതെ പ്രതികരിക്കുന്നു ആർക്കോ വേണ്ടി.
@bsn39
@bsn39 2 ай бұрын
ആർമിക്കാർക്ക് ചെയ്യാൻ കഴിയുന്നതിൻ്റെ പരമാവതി അവർ ചെയ്യും. ഒരു കാര്യത്തിന് ആർമിയെ ആവശ്യപ്പെടുമ്പോൾ എന്തെല്ലാം തരത്തിൽ ഉള്ള സേവനം വേണം എന്ന് കൂടി പറയണം അപ്പോ മാത്രമേ അവർക്ക് അതിന് അനുസരിച്ച് ഉപകരണങ്ങൾ കൊണ്ടുവരാൻ കഴിയൂ. ഇവിടെ സംഭവിച്ചതും അത് തന്നെ ഏറെ വൈകിയാണ് ആർമി വേണം എന്ന് പറഞ്ഞത് അതും അപകടത്തെ കുറിച്ചും അതിൻ്റെ വ്യാപ്തി ഒന്നും അവരെ അറിയിക്കാതെ. ഇന്ത്യൻ മിലിട്ടറി ഒരു രാഷ്ട്രീയവും ഇല്ലാത്തവർ ആണ് അതുകൊണ്ട് തന്നെ അവരെ ഇതിൽ കുറ്റം പറയാനും പറ്റില്ല. എന്തായാലും അമ്മക്ക് പറയാനുള്ള അവകാശം ഉണ്ട്. നമ്മൾ എല്ലാവരും ദുഃഖിതർ ആണ് ഈ വിഷയത്തിൽ എന്നാലും അമ്മ, ഭാര്യ, കുടുംബം അവരുടെ ദുഃഖം 😢😢 അത് സഹിക്കുന്നതിനും അപ്പുറം അല്ലേ. അവർക്ക് എല്ലാം സഹിക്കാനുള്ള കരുത്ത് കൊടുക്കട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.🙏
@sarukarthika7768
@sarukarthika7768 2 ай бұрын
ഇമ്മാതിരി തള്ളക്ക് എങ്ങനെ ഇത്ര നല്ല മക്കളുണ്ടായി ?
@ajithamritha5055
@ajithamritha5055 2 ай бұрын
ഇത്,യഥാർത്താമ്മയല്ല,ഒരു,മോനോടുയുള്ളസ്നേഹം,ഇല്ല
@anoopc7696
@anoopc7696 2 ай бұрын
മാധ്യമങ്ങൾ എല്ലാം ചേർന്ന് ജിഷയുടെ. അമ്മയെ പോലേയാക്കും ബ്രൂടീഷൻ.....
@zeenathzeenath1110
@zeenathzeenath1110 2 ай бұрын
ലോകത്തിൽ എല്ലാ മനുഷ്യനും ഒരു പോലെ ആണ് കേരളത്തിൽ ആണേലും കർണാടക ആണേലും മനുഷ്യന്റെ വില ജീവൻ രക്തം എല്ലാം ഒന്നാണ് എല്ലാം ദൈവത്തിന്റെ വിധി 🙏🏻🙏🏻
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 2 ай бұрын
ഇതെന്താ സുകുമാരക്കുറുപ്പോ? വണ്ടിയുടെ ഇൻഷുറൻസ് ഗതി എന്താണ് ഡ്രൈവറുടെ ഇൻഷുറൻസോ? ഒരു തട്ടിപ്പ് ഒളിഞ്ഞു കിടക്കുന്നു????
@rethnakumari5018
@rethnakumari5018 2 ай бұрын
തിരിച്ചു വന്നെങ്കിൽ എന്ന് 100% ആഗ്രഹിക്കുന്നു.
@sajipappu5595
@sajipappu5595 2 ай бұрын
കള്ളം പറഞ്ഞവരെ കസ്റ്റഡിയിലെടുക്കണം
@prasadkgnair5552
@prasadkgnair5552 2 ай бұрын
കർണാടകയിൽ സ്വന്തം നാട്ടുകാർ മണ്ണിടിഞ്ഞു മരിച്ചപ്പോൾ ഒരു നടപടിയും ഇല്ല അപ്പൊ നമ്മുടെ നാട്ടിലെ ഒരാളുടെ ജീവനും അവർ ഒരു വിലയും നൽകില്ല.
@rajeshpr7407
@rajeshpr7407 2 ай бұрын
സൈന്യം അമാനുഷികരല്ല സാധാരണ മനുഷ്യരാണ്. പക്ഷെ അവർ ജീവൻ പണയംവച്ചാണ്ഓരോ നിമിഷവും നമ്മെ നന്മുടെ രാജ്യത്തിനെ സേവിക്കുന്നത് അത് മറക്കരുത് ആരും
@chinnumathai5420
@chinnumathai5420 2 ай бұрын
❤ I don't know which kinds of mother
@thomasjkt7409
@thomasjkt7409 2 ай бұрын
ഒരു മകനെ നഷ്ടപ്പെട്ട അമ്മയുടെ ഒരുദു:ഖവും അവർക്കില്ല. നമ്മൾ ഒക്കെ എഴുന്നേറ്റിരിക്കാൻ പോലും ആകാത്ത അവസ്ഥയിൽ കിടന്ന് പോയേനേ. അവർക്ക് നല്ല കലിപ്പാ
@sivaramankk8716
@sivaramankk8716 2 ай бұрын
അത്തരം ചീഞ്ഞ രാഷ്ട്രീയത്തിന് ഒരു മാതാവ് വാങ്ങുമോ? എങ്കിൽ അവർ അത്ര ശരിയായ ദിശയിലേക്കല്ല നീങ്ങുന്നത്.
@alphonsamariathomas494
@alphonsamariathomas494 2 ай бұрын
അ അമ്മയുടെ വേദന കൊണ്ട് പറഞ്ഞതല്ലേ ക്ഷമിച്ചുകള
@abdurshimanmp7393
@abdurshimanmp7393 2 ай бұрын
ആ പാവപ്പെട്ട അമ്മയെയും ആ കുടുംബത്തെയും ആരും ഒന്നും പറയാതെ ഇരിക്കുക ആ കുടുംബത്തിലെ ഒരു അത്താണിയാണ് നഷ്ടപ്പെട്ടത് എത്രയും പെട്ടെന്ന് അവനെ തിരിച്ചു കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു
@BK-oq3nx
@BK-oq3nx 2 ай бұрын
അത് തോന്നേണ്ടത് ആ കുടുംബത്തിനാണ്. രാവിലെ ആകുമ്പോൾ ഉടുത്തോരുങ്ങി ഇറങ്ങും ചാനൽ ചർച്ചക്ക്
@thomasjkt7409
@thomasjkt7409 2 ай бұрын
ആ അമ്മ തകർന്നിരിക്കുവല്ല നല്ല മിടുക്കി ആയിട്ടാണ്ട് ഇരിക്കുന്നത്. അച്ഛനാണ് ആകെ തകർന്നിരിക്കുന്നത്.
@brianspencer7791
@brianspencer7791 2 ай бұрын
She should not have said anything against the Army. Armed forces are the most secular organization in the country. Shame on the lady who injected venom into the mind of the mother of Arjun.
@bindhusuresh9255
@bindhusuresh9255 2 ай бұрын
ഈ അവസ്ഥയിൽ അവര് എന്ത് പറഞ്ഞാലും അത് വാർത്ത ആക്കരുത് വിഷമം കൊണ്ട് എന്തേലും പറഞ്ഞു പോകും ഇതിൽ രാഷ്ട്രീയം കലർത്തരുത്
@Mr.T-Mapogo-999
@Mr.T-Mapogo-999 2 ай бұрын
സൈന്യം ഒന്നും ചെയ്യുന്നില്ല എന്നാണ് അവര് പറയുന്നത്. 😐
@ishan5597
@ishan5597 2 ай бұрын
ആ വീട്ടിലെ അവസ്ഥ കണ്ടാൽ അറിയാം അവിടെ ആണുങ്ങൾക്ക് വില യില്ലാന്ന് ആ അച്ഛന്റ്റെ മുഖത്തു സങ്കടം ഒരു പാട് കാണാനുണ്ട് ഇത് വരെ ആ അച്ഛൻ മീഡിയയുടെ മുന്നിൽ ഒന്നും സംസാരിച്ചില്ല അവിടെ സ്ത്രീ ഭരണം ആണ് അവിടെ യുള്ള മാറ്റാരുടെ മുഖത്തും ഒരു സങ്കടവും കാണുന്നില്ല നമ്മൾ ജനങ്ങൾ ഒന്നടങ്കം അർജുൻ ജീവനോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു അപ്പൊ ആ അമ്മച്ചിയും, പെങ്ങളും പറയുന്നത് ഏതു രീതിയിൽ ആയാലും കിട്ടിയാൽ മതി എന്നാണ് കഷ്ടം തന്നെ അത് പോരാഞ്ഞിട്ട് ആർമി ക്കാരെ കോമാളി ആക്കി ചിത്രീകരിക്കുന്നു ഈ തള്ള ആർമി കാർ എന്താ മനുഷ്യൻ മാരല്ലേ അവർക്കും ഇല്ലേ അച്ഛനും അമ്മയും സഹോദരിയും അവർ ഓർഡർ പ്രകാരം വളരെ യധികം പരിശ്രമിക്കുന്നുണ്ട് അവർ വേറെ എന്താണ് ചെയ്യണ്ടത്
@InduPadmakumar-n3y
@InduPadmakumar-n3y 2 ай бұрын
അതേ ആ അമ്മ normal ആയിരിക്കില്ല ഇപ്പൊൾ അവരെ ആരെങ്കിലും തെറ്റായി ഉപയോഗിക്കുന്നു എങ്കിൽ ഇപ്പൊൾ മനസ്സിൽ ആകില്ല, അവരേ വെറുതേ വിടൂ കഷ്ടമാണ്
@padminiachuthan7073
@padminiachuthan7073 2 ай бұрын
കാഷ്ടമാണ് അമ്മയ്ക്ക് നാവടക്കി ഈശ്വരനോട് പ്രാർത്ഥിച്ചു കൂടെ അതിന് പ്രത്യേകിച്ച് ചെലവൊന്നുമില്ലല്ലോ
@arunp2214
@arunp2214 2 ай бұрын
​@@padminiachuthan7073നിന്നെപ്പോലെ ഈശ്വരനെ നോക്കിയിരിക്കുന്ന മൃഗങ്ങൾ ആണ് ഈ രാജ്യത്തിൻ്റെ ശാപം.
@arunp2214
@arunp2214 2 ай бұрын
​@@padminiachuthan7073വിമർശിക്കേണ്ടത് വിമർശിക്കുക തന്നെ വേണം. നിങൾ കാട്ടാളന്മാർക്ക് അതൊക്കെ എങ്ങനെ അറിയാൻ?
@niyaanentertainment5280
@niyaanentertainment5280 2 ай бұрын
മകന്റെ അവസ്ഥയിൽ ആകുലതകൾ മനസ്സിലാവും, അതിനിടയിൽ ഇന്ത്യൻ മിലിട്ടറിയെ പുലയാട്ട് പറയാൻ അവർക്ക് ആകുലതകൾ ഇല്ല. പ്രാർത്ഥനയോടെ കൂടെ നിന്ന ഒരു ജനതയുടെ മനസ്സിൽ വെറുപ്പും പുച്ഛവും അവരോട് ഇപ്പോ തോന്നുന്നു എങ്കിൽ അതിന്റെ ഉത്തരവാദിത്വം അവരുടെ നാക്കിനാണ്
@ukuk5347
@ukuk5347 2 ай бұрын
മണ്ണിനടിയിൽ അതും ലോറിക്കുള്ളിൽ പത്തോ പതിനഞ്ചോ മിനിറ്റ് ജീവിച്ചിരിക്കാം അതിനപ്പുറം ജീവിച്ചിരിക്കാൻ സാധ്യതയില്ല ഏതു കൊച്ചു കുഞ്ഞിനും അറിയാവുന്ന കാര്യമാണ് മൊബൈൽ റേഞ്ചും കിട്ടില്ല
@gopakumart.r.7170
@gopakumart.r.7170 2 ай бұрын
ആരും പറഞ്ഞുപോകും. ആദ്യദിവസം പട്ടാളക്കാർ എന്ത് ചെയ്തു. അവിടെ വന്നിട്ടുംനല്ല ക്വാളിറ്റി ഉള്ള ഉപകരണം ഇല്ലെങ്കിൽ വെറുതെ തിരച്ചിൽ നടത്തിയതുകൊണ്ട് കാര്യമില്ലെന്നു മനസ്സിലാക്കി ഏറ്റവും നല്ല മെഷീൻ കൊണ്ടുവരണമായിരുന്നു. പകരം ഡൂ ക്കിലി ഉപകരണങ്ങൾ കൊണ്ടുവന്നു. ചന്ദ്രനിൽ പോയ ഇന്ത്യയിലെ പട്ടാളക്കാർ ആണെന്നൊർക്കണം. അവർ അതിനൊത്തു യര ണം. ദുരന്തമുഖത്ത് അവസാന വാക്കാണ് ആർമി എന്നോർക്കണം. അവർ വന്നിട്ടും ഒരു ലോറിയും ആളിനെയും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ആ അമ്മ ഇങ്ങനെ പ്രതികരിച്ചില്ലെങ്കിലേ അദ്‌ഭുതമുള്ളൂ. ഒരു കൈക്കോട്ടുപോലും കൊണ്ടുവരാതെ ആദ്യാദിവസം പട്ടാളക്കാർ വന്നപ്പോഴേ മലയാളിയുടെ മനസ്സിടിഞ്ഞു.
@padminiachuthan7073
@padminiachuthan7073 2 ай бұрын
കവളപ്പാറ കേരളത്തിലാണ് 11 മനുഷ്യരുടെ ശരീരം പോലും കിട്ടിയില്ല എത്ര ദിവസം തെരഞ്ഞു കുറ്റപ്പെടുത്താൻ എളുപ്പമാണല്ലോ ല്ലേ പ്രത്യേകിച്ച് എതിർരാഷ്ട്രീയം ആവുമ്പോ
@abhilashani8816
@abhilashani8816 2 ай бұрын
Chandranil potath army aane ninnode aara paranje myre? Dhurantha mukhathe avasana vaak aane Army ennum ninnode aara paranje myre ? Athinane Rajyath NDRF ullath, Army De joli War cheyyuka , rajyathinte border kaakkuka thats only. Of course Army rescue operation cheyyarund because they are extraordinary mens , trained but not professionals in rescue field , mind it.
@hmrd8555
@hmrd8555 2 ай бұрын
Please give support to Arjun 's family
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 ай бұрын
ജയ് ഭാരത് ആന്റ മോദി ജീ❤❤
@pathrosepathrose3494
@pathrosepathrose3494 2 ай бұрын
Yes Anti Indian funding toolkit Company's ( party's) and anti Indian toolkit funding medias only.
@Arjun-us5un
@Arjun-us5un 2 ай бұрын
😭😭😭🌹
@thomasjkt7409
@thomasjkt7409 2 ай бұрын
അവിടെ ആ അച്ഛന് മാത്രമേ വിഷമുളളു. അമ്മയും മരുമകളും. മകളുമൊക്കെ സംസാരിക്കുന്നത് കേൾക്കുന്നവർക്ക് അറിയാം അവരുടെ മുഖത്ത് ഒരു വിഷമവും ഇല്ലെന്ന് ആതള്ള ആയിട്ടാ വേറെ ആരെങ്കിലും ആയിരുന്നുവെങ്കിൽ കടലേൽ ന്ന് പോലും പൊങ്ങില്ല.
@fmathew0
@fmathew0 2 ай бұрын
Dear mom, Don't criticize the army and navy service. A lady was sitting behind Arjun's mother , was inspired to speak against the army and navy service. Mom used a very wrong word against army and navy service. She was only speaking against army and navy service. She was not speaking against Kerala and the Karnataka government. We understand mom's pain. But don't criticize army service and navy service. Army and navy service don't look at politics. They are responsible for saving human lives. Respect them. They are the ones who give the right report to society. It's not fake news. Please do not trust fake news. Trust army and navy service. They will find it. They will provide the right news. Just give them time. Please stay with the right people. Army and navy service need to listen to the Karnataka govt. It's a team work. It cannot be organized as an individual, personal, family, community. It's for human lives. Please don't follow fake news from news channels. Wait and watch. The army and navy will bring right news. Don't criticize them pls. Their lives are also under a dangerous zone. Still they are on the battlefield to find human lives,; not only Arjun's life but others as well. Please respect their service. They stand for citizens of India. Not for ghosts. Dear mom, don't use the wrong word against the army. Since they landed, they started their work even without any equipment. The Army didn't get a proper report from the state govt. The State government never requested any equipment. They never requested to send the technical team from the army with well equipment. Don't blame army pls. When you criticize, they are struggling to find Arjun and others. They love your son and others. They will find whatever it is. That could be right news. Please don't jump into the conclusion after hearing somebody's words against the central govt and army. It's a plain nasty politics used by Arjun's mother with other support. Don't follow them pls. They want you to be spoken against by the central govt and army. Please support the army who are trying "to find your son" under the dangerous zone. These dirty politics don't help this time. Give support to the army. Appreciate their service. Please don't follow dirty politics. Don't mix with politics.
@manulalsasidharan9433
@manulalsasidharan9433 2 ай бұрын
അമ്മേ നിങ്ങൾ മകനെ തിരിച്ചുകിട്ടാൻ വേണ്ടി പ്രാർത്ഥിക്കു.. അവിടെ കിടന്നു കഷ്ടപ്പെടുന്നവരുടെ ബുദ്ധിമുട്ടു നിങ്ങൾ അറിയുന്നുണ്ടോ... ആരുടെയെങ്കിലും വാക്കുകേട്ട് രാജ്യത്തിനെയും രാജ്യരക്ഷതരുന്ന പട്ടാളത്തിനെയും വെറും വഷളായി പറയുന്നു... മോൻ യുദ്ധത്തിനൊന്നും പോയിഅല്ല കാണാതായതു നിങ്ങൾ ഇന്ത്യൻ ആർമിയെ കുറ്റം പറയുമ്പോൾ നിങ്ങൾ ആരെയാണ് സുഗിപ്പിക്കുന്നത്... നിങ്ങൾ അഫ്ഗാനിസ്ഥാനിൽ പോയിട്ടുണ്ടോ അവിടുത്തെ കുറിച്ചൊക്കെ പറയുന്നത് കേട്ടു ഒന്ന് പോയി നോക്ക് അപ്പോൾ കാര്യങ്ങൾ മനസിലാകും....
@lalala-zd3vg
@lalala-zd3vg 2 ай бұрын
സത്യം
@Rinsi-e7p
@Rinsi-e7p 2 ай бұрын
Okay 🆗, please call Pak army.
@SajuSubramanyan-k2v
@SajuSubramanyan-k2v 2 ай бұрын
There are lot of anti indian media...The govt had to be tuff on this media....There was a mother in kargil war...his son name was Captain Hanif Uddin He sacrifice his life in kargil war, the recipient of Veer Chakra. His dead body was lying in the height s but difficult to get, she told the army officers don't sacrifices other sons for getting Captains body.
@shibugeorge1541
@shibugeorge1541 2 ай бұрын
ഈ അവസ്ഥയിൽ avaraie (അമ്മയ)കുറ്റപ്പെടുത്തുന്നത്..petrusunyatha യാണ്
@padminiachuthan7073
@padminiachuthan7073 2 ай бұрын
നിന്നേ പോലെ ആന്നോ എല്ലാരും അമ്മയെന്നല്ല ആരും ഇത്തരം നെറികേട് പറയരുത്
@shibugeorge1541
@shibugeorge1541 2 ай бұрын
@@padminiachuthan7073 അനകൊണ്ടൊന്നും പറയിപ്പികരുത് തല്ലേെ..ninda mon ആയിരുന്നങ്കിൽ nee anthu പറയും..ഈ അവസ്ഥയിൽ അവരുെട വയിൽ മൈക് kutte katteetu dasha snaham kalikunnoo?nation അവരോട് shamikum...
@arunp2214
@arunp2214 2 ай бұрын
​@@padminiachuthan7073നെറികേട് കാണിച്ചാൽ പറയാം.
@aparnaaparna1383
@aparnaaparna1383 2 ай бұрын
Valla rahasyavum vandikkullil undo raman ayare..........😮😮😮😮😢
@antonyleon1872
@antonyleon1872 2 ай бұрын
Sathyamevajeyathea 🙏❤️ thanks
@ramachandran5854
@ramachandran5854 2 ай бұрын
അവരുടെ മാനസികവിഷമം കൊണ്ടായിരിക്കും.
@radhakrishnanpm4273
@radhakrishnanpm4273 2 ай бұрын
അവരുടെ മനസ്സിൽ മകനോടുള്ള സ്നേഹം അല്ല മറിച്ച് എന്തോ രാഷ്ട്രീയ തിമിരം ബാധിച്ച മനസ്സാണ്. അതാണ് ആ വാക്കുകളിൽ പ്രകടമാകുന്നത് ആ പിതാവിന്റെ മുഖത്താണ് പൂർണ്ണമായും ആ സങ്കടം കാണുന്നത് അർജുൻഎത്രയും പെട്ടെന്ന് ജീവനോടെ മടങ്ങി വരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം അതിനായി ഓരോരുത്തരും പ്രാർത്ഥിക്കുക അർജുൻ എന്ന മകനോട് അവർ കൽപ്പമെങ്കിലും സ്നേഹം ഉണ്ടായിരുന്നെങ്കിൽ ഈ സമയത്ത് അവർ ഈ മാധ്യമപ്രവർത്തകരുടെ മുന്നിൽ പ്രതികരിക്കുവാൻ ഒരിക്കലും കൂട്ടാക്കുകയില്ലായിരുന്നു
@geethumolamjith8793
@geethumolamjith8793 2 ай бұрын
Enthokke anu nadakkunne😢😢😢
@aneeshktm1393
@aneeshktm1393 2 ай бұрын
Correct ayittanu searchu cheyunnandh
@Karthika-n3c
@Karthika-n3c 2 ай бұрын
രാഷ്ട്രീയവും കോപ്പുമൊന്നുമല്ല അമ്മയുടെ വാക്കുകൾ വളരെ മോശമായിപ്പോയി
@arunp2214
@arunp2214 2 ай бұрын
അവർ കണ്ടത് പറഞ്ഞു അത്ര തന്നെ.
@priyamanu4310
@priyamanu4310 2 ай бұрын
​@@arunp2214അവർ എന്ത് കണ്ട് സഹോദര. അവർ മാത്രം അല്ല അമ്മ പട്ടാളക്കാരും മനുഷ്യർ ആണ് ഞാൻ ഒരു പട്ടാളക്കാരന്റെ ചേച്ചി ആണ്. ഒരോ Operations ന് അവർ പോയി തിരിച്ചു വരും വരേയ്ക്കും നെഞ്ചിടിപ്പോടെ ആണ് വീട്ടിൽ ഞങ്ങൾ കഴിയുന്നത്. അമ്മ സഹോദരി ഭാര്യ ഇതൊന്നും അവർ മാത്രം അലങ്കരിക്കുന്ന പദവി അല്ല. മനുഷ്യ ശക്തികൾക്ക് മുകളിൽ ആണ് പ്രകൃതിശക്തി. ഇപ്പോൾ കൂടെ അവിടെ തിരച്ചിൽ നടത്തുന്ന ആർമി ആകട്ടെ മറ്റ് rescue team ആകട്ടെ അത്രയും അവരും ഇതിലൊക്കെ അപ്പുറം മനുഷ്യർ ആണ്.അവിടെ പിന്നെയും landslide ഉണ്ടാകാൻ വൻ സാധ്യത ഉള്ള പ്രദേശം ആണ്. അപ്പോൾ rescue നടത്തുന്ന ആളുകളെ വെറും പട്ടി ആക്കരുത് ഇത് കാണുന്ന അവരുടെ കുടുംബത്തിന്റെ അവസ്ഥ കൂടി ഈ സ്ത്രീ കണക്കിൽ എടുക്കേണ്ടേ.
@gopalakrishnannair7921
@gopalakrishnannair7921 2 ай бұрын
Kerala.govt.enthu.cheithu.
@jyothilakshmipiravom4549
@jyothilakshmipiravom4549 2 ай бұрын
Ldf alle bharikkunnatn avaru enthucheythu. Soldiers ine kuttam parayaan vannirikkunnu.
@juvairiyakm3116
@juvairiyakm3116 2 ай бұрын
ഒരു ഭാഗം ഒഴിവാക്കിയാണ് ഇപ്പോൾ വിടുന്നത്. ഇത് ഇന്ത്യ മഹാ രാജ്യം ആണോ? അഫ്ഗാനിസ്ഥാൻ ആണെന്ന് തോന്നുന്നു.
@praveesh.r.prathnakaran6242
@praveesh.r.prathnakaran6242 2 ай бұрын
Ivide ithalla ithilappuram nadakkum. Keralam India il alla independent country aakum ennu dream vachu nadakkunnnavaranallo ivide ullathu. Avarku kuda pidikkan ,toilet paper nte vilayillatha kure media channel um.😂
@PradeepVarghese-h7m
@PradeepVarghese-h7m 2 ай бұрын
Ignore the ignorant.. Nanam elle sthreeye ningalkku engane chindhikkanum parayanum.
@VinodhVelappan
@VinodhVelappan 2 ай бұрын
Yes
@BhaskaranEdakkat
@BhaskaranEdakkat 2 ай бұрын
ithu innum innaleayum thudhaghiyathalla 2014 muthal
@reenasurendran6941
@reenasurendran6941 2 ай бұрын
Pavam Amma avarude manasikavastha avarke ariyooo .
@pranavporkalam368
@pranavporkalam368 2 ай бұрын
കുറ്റ സമ്മതം അന്നോ? ?
@tomjose4272
@tomjose4272 2 ай бұрын
She apologised that press conference. Don't say anything about military. You can say anything, politecen,mla ,minister even prime minister.
@aneeshktm1393
@aneeshktm1393 2 ай бұрын
Avarode Thiruvananthapuram accident kurrichu choddiku
@KNice-lg5gv
@KNice-lg5gv 2 ай бұрын
നിങ്ങൾക്ക് ഈ കർമ ന്യൂസ്‌ ഒന്ന് off ചൈയ്യമോ ആരെങ്കിലും ആളെ എടുത്തു കൊടുക്കും നിങ്ങൾ വിഷമിക്കണ്ട
@sushamanair4584
@sushamanair4584 2 ай бұрын
Thallaye kandal ariyam avar utecruramaya mukhamanu
@raadhamenont8760
@raadhamenont8760 2 ай бұрын
However any one tries to persuade a weeping mother cant say like this
@aneeshktm1393
@aneeshktm1393 2 ай бұрын
Kerelathil ulla orruthaneyam adhinakathe kayattarudhu
@manikantannair8677
@manikantannair8677 2 ай бұрын
Aruvanni e thalla
@BalachandranMK-dh5fq
@BalachandranMK-dh5fq 2 ай бұрын
Congrssukarante kudhanythra rashtreeyam jeevante. Vilayilum. Valudhaano. Rakshtreeyam
@SunilKumar-hq1vj
@SunilKumar-hq1vj 2 ай бұрын
Aa Ammaye karuvakki aarum rashtreeyam kalikaruth oru ammayude vishamam vivaranaatheethamanu
@DeepaPk-k1i
@DeepaPk-k1i 2 ай бұрын
Thallaku deyvam koduthu
@MustfhaVkd
@MustfhaVkd 2 ай бұрын
Aa amma parajathil seri ellee??pinne amma aggane parajathe avarude maanasikavatha alle,plz eni ammaye vedhanippikkaruthe🙏🙏🙏🙏
@hemamalini1591
@hemamalini1591 2 ай бұрын
Ethinu pinnil aarane nu ellavarkkum manassilakum
@Prabhasooryan1234
@Prabhasooryan1234 2 ай бұрын
Enthayalum OruAmmakku Vishamam IllathayVarumo
@subuddhamritachaitanya6629
@subuddhamritachaitanya6629 2 ай бұрын
👍🙏🙏🙏
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 125 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 103 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 289 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 125 МЛН