പറ്റിക്കൽ ഷോപ്പ് ഉടായിപ്പ് വീഡിയോ കണ്ട് ഞാനും പോയി
@suneermediaofficial5 ай бұрын
ഇതിൽ എന്ത് ഉടായിപ്പ് ആണെന്ന് ചേച്ചി വ്യക്തമാക്കണം
@roshnidevan10615 ай бұрын
Dinning Chain മാത്രം ഉണ്ടോ?
@suneermediaofficial5 ай бұрын
Yes
@roshnidevan10615 ай бұрын
@@suneermediaofficial എത്ര രൂപ യാണ് starting
@oursumesh3 ай бұрын
സാമാന്യ മര്യാദക്ക് ആദ്യവും അവസാനവും ലൊക്കേഷൻ പറയണം തള്ള് പിന്നീട് ആവാമല്ലോ
@suneermediaofficial3 ай бұрын
സാമാന്യം മര്യാദക്ക് വീഡിയോ മുഴുവൻ കണ്ടിട്ട് ഇമ്മാതിരി കമന്റ് ചെയ്യാം
@anandus15913 ай бұрын
Nalla upakarapetta video...😍
@Ethicalfollower5 ай бұрын
Suneer യേ... Good Morning... താങ്കളുടെ Videos Subscribe ചെയ്തിട്ടുള്ള ഒരു വ്യക്തി എന്നനിലയിൽ... ഒരു ഒറ്റ കാര്യമേ പറയാനുള്ളു... Paid Promotion ആണ് Videos എങ്കിലും... നിങ്ങളുടെ സ്വന്തം Credibility കളയാതെ ഇരിക്കുക.. കാരണം.. തന്റെ ഈ Video Caption എന്ത് വലിയ കള്ളത്തരമാണ്.. ഞാൻ ഈ പറഞ്ഞ കാര്യം, എനിക്കും അറിയാം... തനിക്കും കൃത്യമായി അറിയാം.. ഒപ്പം, വ്യക്തമായി, Furniture വാങ്ങാൻ നോക്കുന്നവർക്കും അറിയാം... ദയവായി അറിഞ്ഞു കൊണ്ട് എങ്ങനെ okke, തന്നെ വിശ്വസിച്ച follow ചെയ്യുന്നവരെ, Paid Promotion ആണെങ്കിൽപോലും പറ്റിക്കാതെ ഇരിക്കാൻ ശ്രമിക്കണം 🙏 സസ്‌നേഹം Shyam Thampanoor
@suneermediaofficial5 ай бұрын
താങ്കൾ തിരുവനന്തപുരം ( തമ്പാനൂർ ) ആണെന്നാണല്ലോ പറഞ്ഞത്…. താങ്കൾ എന്നോടൊപ്പം ഈ ഷോപ്പ് വരെ വരാൻ കഴിയുമോ? അവിടെ വന്നിട്ട് ഞാൻ ഇതിൽ പറയുന്നത് എന്തെങ്കിലും കള്ളമാണ് എന്ന് താങ്കൾക്ക് പ്രൂവ് ചെയ്യാൻ കഴിഞ്ഞാൽ അവിടെ നിന്നുകൊണ്ട് നമ്മുകൊരുമിച്ച് ഒരു LIVE പോവാൻ ഞാൻ തയാറാണ്… അതോടൊപ്പം ഈ എന്റെ സബ്സ്ക്രൈബേഴ്സിന്റെ അടുക്കൽ ക്ഷമ പറയാനും ഞാൻ തയ്യാറാണ്…. താങ്കളുടെ നമ്പർ കൂടി ഇവിടെ കമന്റ് ചെയ്താൽ ഞാൻ കോണ്ടാക്ട് ചെയ്യാം… സ്നേഹപൂർവ്വം സുനീർ 😍