ഇത്രെയും റേഞ്ചുള്ള ഒരു ഇലക്ട്രിക്ക് ബൈക്ക് വേറെ ഇല്ല | Ozotec Electric Bike | Bheem Bike With 525 km

  Рет қаралды 98,261

Kothiyans

Kothiyans

Күн бұрын

Enquiry: +91 9943755556
+91 99438 55556
ഇത്രെയും റേഞ്ചുള്ള ഒരു ഇലക്ട്രിക്ക് ബൈക്ക് വേറെ ഇല്ല
Ozotec Electric Bike
Bheem electric Bike With 525 km range
electric bike with 7 year warranty
multi purpose electric bike
electric bike
Electric bike
E-bike
Electric bicycle
Electric-powered bike
Battery-powered bike
Electric motorbike
Pedelec
E-mountain bike
Folding electric bike
Commuter e-bike
Electric fat bike
Electric cargo bike
Electric hybrid bike
Electric city bike
Electric beach cruiser
#ElectricBike #EbikeLife #GreenCommute #RideWithPower #CyclingAdventures #EcoMobility #PedalAssist #TwoWheeledFun #EbikeTech #RideElectric
Electric Bike
E-bike
Electric Bicycle
E-cycling
Electric Bike Review
E-bike Technology
Electric Bike Commuting
E-bike Adventures
Electric Bike Maintenance
E-bike Comparison
Please don't forget to follow and support us on
FB Page : / kothiyansarunanukannan
Instagram : / kothiyans.arun
Music Used :-
Business Promotions E mail : kothiyansofficial@gmail.com

DISCLAIMER
THE VIDEO PROVIDE IN THIS CHANNEL IS FOR ENTERTAINMENT AND EDUCATIONAL PURPOSE ONLY.

Пікірлер: 74
@-._._._.-
@-._._._.- Жыл бұрын
👌 500 km മൈലേജ് 2 ലക്ഷം രൂപയ്ക്ക് കിട്ടുമെങ്ങിൽ വാഹനത്തിന്റെ സൗന്ദര്യം.അത്ര പ്രശ്നം അല്ല...മാത്രമല്ല കാണാനും മോശമല്ല ..നല്ല മൈലേജ് റെയ്ഞ്ച് മതി ...ലൂണ പോലെ ചരിത്രം രചിക്കും സാധാരണകരിലൂടെ....
@Rightforrightright
@Rightforrightright Жыл бұрын
Milage കുറഞ്ഞത് ആണ് ഇപ്പോഴത്തെ tech വെച്ച് നല്ലത് ചൈന ബാറ്ററി ആണെങ്കിൽ വർഷം വർഷം പുതിയത് മറേണ്ടിയ വരും 500 Kms ഒക്കെ കിട്ടുന്ന വണ്ടിക്ക് എത്ര ബാറ്ററി മാറ്റണം, അത് എല്ലാ വർഷവും പുതിയ വണ്ടി മെടിക്കുന്ന്തിന് തുല്യം ആകും, 25 Kms ഓക്കെ കിട്ടുന്ന വണ്ടിക്ക് 7000 രൂപ യുടെ ബാറ്ററി മാറിയാൽ മതി. ഫ്യുവൽ നു ചിലവാക്കുന്ന പൈസയും ആയി അത് കുറച്ച് ഒക്കും .
@justinsudha5571
@justinsudha5571 Жыл бұрын
എല്ലാ കമ്പനിക്കാരും ഇത് പറഞ്ഞു തന്നെ വാഹനങ്ങൾ പുറത്തിറക്കുന്നത് ഇതും അതുപോലെ ആവാതിരിക്കട്ടെ
@krishnanmp6319
@krishnanmp6319 Жыл бұрын
കണ്ടപ്പോൾ വളരെ നല്ലതായിട്ടാണ് തോന്നുന്നത് Markatil ഇത് എവിടെ കിട്ടും.ഇത് നേരിൽ കാണാൻ എവിടെ പോവണം'
@Sree-jh2zo
@Sree-jh2zo Жыл бұрын
ഒരു പ്രത്യേക ജീവിയെ പോലുണ്ട് ... എന്തായാലും മൂല്യമുണ്ട്
@shamsunoorja6758
@shamsunoorja6758 Жыл бұрын
ഇഷ്ടമായി ഇതെവിടെ കിട്ടും ഞാനിപ്പോൾ ബാംഗ്ലൂരിൽ ഉണ്ട് സ്ഥലം ഒന്നു പറഞ്ഞുതരാമോ
@moseskp1780
@moseskp1780 Жыл бұрын
ഇ വളവിൽ
@pkprasanthnairddd55
@pkprasanthnairddd55 Жыл бұрын
Tamilnadu mvd accept cheyyum. But Kerala mvd back career load kayatyal app pokum. Especially side project cheyunna load
@SaiKumar-wk4mk
@SaiKumar-wk4mk Жыл бұрын
Very nice presentation. 👏👏👏
@Kothiyans
@Kothiyans Жыл бұрын
Thank u
@123edits5
@123edits5 Жыл бұрын
Delivery boys 😮
@edeneden4195
@edeneden4195 Жыл бұрын
ഞാൻ TVS Xl 100 ഉപയോഗിക്കുന്ന ആളാണ്. ഈ വാഹനം രജിസ്റ്റർ ചെയ്യണമോ (നമ്പർ പ്ലേറ്റ് വേണമോ )അതൊന്നും പറയുന്നത് കേൾക്കുന്നില്ല
@Kothiyans
@Kothiyans Жыл бұрын
Reg venam
@edeneden4195
@edeneden4195 Жыл бұрын
@@Kothiyans അപ്പോൾ പറ്റില്ല. ഇവിടെ കേരളത്തിൽ ഉണ്ടോ
@muhsinasathar
@muhsinasathar Жыл бұрын
പച്ചപ്പെട്ടിക്ക് വണ്ണം കുറച്ച് കുറഞ്ഞിരുന്നെങ്കിൽ സൂപ്പർ ആയിരുന്നേനെ ...🤔
@shuhaibkm346
@shuhaibkm346 Жыл бұрын
ബാറ്ററി തലയിൽ വെക്കുമോ
@ShahulHameed-eb3ok
@ShahulHameed-eb3ok Жыл бұрын
കേരളത്തിൽ വരുമോ
@greeshmabibin2029
@greeshmabibin2029 Жыл бұрын
കേരളത്തിൽ എത്തിയോ
@SurendranNairKrishnaPill-kh8ej
@SurendranNairKrishnaPill-kh8ej Жыл бұрын
ഈ ടൂ വീലറിനു രജിസ്ട്രേഷൻ, ഇൻഷ്വാറൻസ്, ഇവകളെല്ലാം ഉണ്ടോ?
@anilkumararjunan
@anilkumararjunan 11 ай бұрын
വാഹനം ഉപയോഗപ്രത്തമാണെന്നുതന്നുന്നു മറ്റുസംസ്ഥാനങ്ങളിൽ പെർമിറ്റകിട്ടും പക്ഷെ കേരളത്തിൽ കിട്ടുമോ
@surajrb733
@surajrb733 Жыл бұрын
Ithine itrayum range kittumenkil komaki rangeer polulla bikukalil range kuttathendhe
@edappalan...645
@edappalan...645 Жыл бұрын
മച്ചാന്റെ തള്ളും തലോടലും നടക്കട്ടെ ഇത് വാങ്ങിച് ഒരു കൊല്ലമെങ്കിലും ഓടിച്ചിട്റിവ്യു വരട്ടെ അന്ന് വിശ്വസികാം പറഞ്ഞത് ഒക്കെ
@syamgnair5850
@syamgnair5850 7 күн бұрын
Tamil nadu ഇതു ഉണ്ട്
@sreeramakrishnan547
@sreeramakrishnan547 Жыл бұрын
ഞമ്മളും ഒന്ന് മേങ്ങാം.
@shuhaibkm346
@shuhaibkm346 Жыл бұрын
തമിഴ്നാട് കുറെ ഉണ്ട്.... കേരളത്തിൽ ഇതൊന്നും നടക്കൂല
@padmanabhan2472
@padmanabhan2472 Жыл бұрын
മൈലേജ് കൊള്ളം കാണാൻ ഒരുഭംഗിവേണ്ടേ
@santhakumarsivasankarapill9984
@santhakumarsivasankarapill9984 8 ай бұрын
എല്ലാം കൊള്ളാം പക്ഷെ ബാക്ക് സീറ്റ്‌ ille
@mrlion6664
@mrlion6664 7 ай бұрын
Tubeless tyres kitto
@tomykabraham1007
@tomykabraham1007 Жыл бұрын
Battery കടയുടെ അടുത്തുകുടെ പോയാൽ പിന്നെ 700 km ഓടും 😂😂😂
@timothynagodda1963
@timothynagodda1963 Жыл бұрын
Where can I get in pune
@Kothiyans
@Kothiyans Жыл бұрын
Sir Number available on description
@kunnamangalamvasudevan-lr6fq
@kunnamangalamvasudevan-lr6fq 2 ай бұрын
ഇത് കേരളത്തിൽ എവിടെയാണ് കിട്ടുക എന്ന വിവരം അറിയിച്ചാൽ നന്നായിരുന്നു.
@ShaukathCA-zy2nx
@ShaukathCA-zy2nx Жыл бұрын
ഹലോ ബ്രോ ഇത് എവിടുന്നു കിട്ടുമെന്നുള്ളത് പറയു പിന്നെ ഇതിന്റെ റേറ്റ് പറയൂ കേരളത്തിൽ എവിടെയുണ്ട്
@alavipalliyan4669
@alavipalliyan4669 9 ай бұрын
ഇതു വാങ്ങിയിട്ട് മീൻ കച്ചവടം ചെയ്യാൻ പറ്റു൦ M I T പോലെ തന്നെ
@user-ul9wj1xm1v
@user-ul9wj1xm1v Жыл бұрын
ഇതിന്റെ ഹാൻഡിൽ പഴയ മോഡൽ ആണ്
@foodieman222
@foodieman222 6 ай бұрын
Zomato odaan edukkaayirunnu
@mohanovsky9341
@mohanovsky9341 Жыл бұрын
ഈ BLDC motor എന്നുപറയുന്നത് എന്താണ്? Brush less DC motor എന്നാണോ? അറിഞ്ഞാൽ കൊള്ളാമായിരുന്നു .
@moseskp1780
@moseskp1780 Жыл бұрын
താങ്കൾ അറിയാമെന്ന് അറിയീക്കാനിണോ
@mohanovsky9341
@mohanovsky9341 Жыл бұрын
നല്ല മറുപടി !!.
@mohanovsky9341
@mohanovsky9341 Жыл бұрын
തന്നെ തന്നെ .. വാസ്തവം .
@whatsup_viral
@whatsup_viral Жыл бұрын
Top speed parayade
@anilkumars9145
@anilkumars9145 Жыл бұрын
👍
@ggft7su107
@ggft7su107 10 ай бұрын
ഈ വണ്ടി കേരളത്തിൽ എവിടെയാണ് ഷോറൂം എവിടെപ്പോയാലു കാണാൻ സാധിക്കുക ഒന്നു അറീക്ക ണ്ണം
@supervision3655
@supervision3655 Жыл бұрын
ആശാനേ ഇതെവിടെയ ഷൂട്ട്‌ ചെയ്തേ, നല്ല സ്ഥലം...
@goodsoul6675
@goodsoul6675 Жыл бұрын
Oru European look.
@nja2087
@nja2087 Жыл бұрын
യൂറോപ്പ് ആയിരിക്കും,
@Linsonmathews
@Linsonmathews Жыл бұрын
😅😅😅 സൈക്കിൾ + luna = 🤔
@Kothiyans
@Kothiyans Жыл бұрын
Ys
@Nasrani344
@Nasrani344 Жыл бұрын
65000 മുതൽ രണ്ട് ലക്ഷം വരെയാണ് വില എന്ന് പറയുന്നതിനേക്കാൾ വില നിങ്ങൾക്ക് അറിയില്ല എന്നാണ്, ഈ കാണുന്ന വണ്ടിയുടെ മൈലേജ് എത്ര വില എത്രയാണ് പിന്നെ ഇ ബൈക്കിന്റെ കാര്യത്തിൽ പ്രധാനമായും സർവ്വീസ് വാരൻ്റിയുടെ ഷുവർട്ടി ഇതാണ് പ്രധാനം അത് ഇതിൽ പറയുന്നില്ല
@anjalivipin1503
@anjalivipin1503 21 күн бұрын
കേരളത്തിൽ approovel കിട്ടില്ല tamil നാട്ടിൽ ok... Kerala MVD ഉള്ളടത്തോളം ഈ വണ്ടി കേരളത്തിൽ ഓടില്ല
@nagavalli143
@nagavalli143 Жыл бұрын
വണ്ടി കാണുന്ന AI ക്യാമറ😂😂😂
@sudheersudheer3344
@sudheersudheer3344 Жыл бұрын
ഇത് ബൈക്കോ ലൂണ യോ
@jayanarayanan6164
@jayanarayanan6164 Жыл бұрын
myku. Tharuo
@ishaqbp5751
@ishaqbp5751 Жыл бұрын
50000ആണെങ്കിൽ വാങ്ങാം
@newtricks5170
@newtricks5170 Жыл бұрын
ഇത് കേരളത്തിൽ എവിടെ കിട്ടും
@Kothiyans
@Kothiyans Жыл бұрын
Now available alla. Will be available soon
@sajeevanmelayil2069
@sajeevanmelayil2069 Жыл бұрын
It full fake after 2 year best scrap don't buy highly explosible
@rajanck7872
@rajanck7872 Жыл бұрын
ഇൻഡ്യൻ പ്രോഡക്റ്റ് ന്ന് പറയുമ്പോ തന്നെ അറിയാം അതിന്റെ Performenc
@shafeer_s_Riyas_sound_VLHY_NMA
@shafeer_s_Riyas_sound_VLHY_NMA Жыл бұрын
Number undo
@pkprasanthnairddd55
@pkprasanthnairddd55 Жыл бұрын
😂😂
@m.rafi.bava.m
@m.rafi.bava.m Жыл бұрын
TVS നു പകര കാരൻ 🤔
@SS-bu5ys
@SS-bu5ys Жыл бұрын
ഇവർക്കിത് കുറച്ചു നല്ല ലുക്കിൽ ഉണ്ടാക്കിയാൽ എന്താ 🤔
@edappalan...645
@edappalan...645 Жыл бұрын
അണ്ണാച്ചി കൾ
@raghavunni9753
@raghavunni9753 Жыл бұрын
Eppol annachi lal budhiyulla at. MalYalikal mandanmar.
@ajoe4107
@ajoe4107 Жыл бұрын
അയ്യേ ഏതവനാണോ ഇതിന്റെ ഡിസൈനർ 😆😆😆😆
@jainjanarius6545
@jainjanarius6545 Жыл бұрын
തമിഴൻഡാ
@Kothiyans
@Kothiyans Жыл бұрын
This is for small scale businessmen
@bijumon8578
@bijumon8578 Жыл бұрын
ലുക്കിൽ അല്ല വർക്കിൽ ആണ് ബോ കാര്യം.
@PradeepKumar-hb3hn
@PradeepKumar-hb3hn 7 ай бұрын
🎉❤😊
@rameshcl8892
@rameshcl8892 Жыл бұрын
Dear sir pls send number All Wishes moped (petrol) used more Tiruppur great success
@rameshcl8892
@rameshcl8892 Жыл бұрын
Sorry this is ELECTRIC ALL THE BEST
@afsalhussain8019
@afsalhussain8019 Жыл бұрын
Thik about feature. Waste of time n money
@edappalan...645
@edappalan...645 Жыл бұрын
മച്ചാന്റെ തള്ളും തലോടലും നടക്കട്ടെ ഇത് വാങ്ങിച് ഒരു കൊല്ലമെങ്കിലും ഓടിച്ചിട്റിവ്യു വരട്ടെ അന്ന് വിശ്വസികാം പറഞ്ഞത് ഒക്കെ
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 9 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
Take Heed Before Buying An electric cycle | Motovolt Electric Cycle | Bicycle |
5:25