69990 രൂപ ഇതിൻ്റെ വില കേളരത്തിൽ ഇറങ്ങുമ്പോൾ ഒരു ലക്ഷം രൂപ പ്രതീക്ഷിക്കാം വിൽക്കാനും വാങ്ങാനും സമ്മതിക്കില്ല ഇത്രക്ക് അഴിമതിയില്ലാത്ത മറ്റൊരു രാജ്യം ഉണ്ടാകില്ല അതാണ് കേരളം
@renafathimae59438 ай бұрын
State
@Babu.9558 ай бұрын
@@renafathimae5943 Kerala
@leonadaniel73988 ай бұрын
ഇന്ത്യയിൽ നിന്നും മിക്ക ഇന്റർനാഷണൽ കമ്പനികളും ജീവനും കൊണ്ടോടുന്നത് ഈ കുത്തിപ്പിഴിഞ് വാങ്ങുന്ന tax കാരണമാണ്
@premjipanikkar4908 ай бұрын
പൊളിച്ചു, സന്തോഷം ആയി ഇടക്ക് സത്യം കേൾക്കുമ്പോൾ 😂😂😂
@vinodKumar-up7rm7 ай бұрын
ഞാൻ വാങ്ങും sure
@hafizahamed95218 ай бұрын
58വയസുള്ള എന്റെ കുട്ടി ക്കാലത് സ്വപ്നം ആയിരുന്നു, ലൂണ, സുവേഗ എന്നീ മോപിഡുകൾ ❤️
@LINEEKICHU8 ай бұрын
ലൈസൻസ് ആവശ്യം ഉണ്ടോ
@leonadaniel73988 ай бұрын
Luna Super, Kelvinator Avanti, Enfield Explorer എന്നിവ ഇപ്പോഴും സൂക്ഷിക്കുന്ന എന്റെ ഭർത്താവാണ് എന്റെ hero 😂
@riasamgeorge11368 ай бұрын
അവൻ ആണ് ലോകത്തിന് പ്രശ്നം BS6 ഇല്ല. ആ വണ്ടി Scrap ആക്കു
@muhammadp69348 ай бұрын
കൊള്ളാം ചെറിയ കച്ചവടക്കാർക് പറ്റിയ 👌👍
@thebikerman_8 ай бұрын
അതെ❤
@nynoosmobile48838 ай бұрын
Yes this is Iam waiting
@thebikerman_8 ай бұрын
Awesome
@abdulnazar76173 ай бұрын
Show room എവിടെയുണ്ട്?
@visakhviswam028 ай бұрын
നമ്മുടെ വെജിറ്റബിൾ ഷോപ്പിലേക് ഒരെണ്ണം നോക്കുന്നുണ്ട് ❤
@krishnadasmk8 ай бұрын
Most Wanted EV Moped🎉
@thebikerman_8 ай бұрын
Yesss
@mohananka28562 ай бұрын
എറണാകുളത്ത് എവിടെ കിട്ടും
@premjipanikkar4908 ай бұрын
E luna കേരളത്തിൽ എവിടെ ഷോറൂം ഉണ്ട്, ലൈസൻസ് വേണമോ, രെജിസ്ട്രേഷൻ വേണമോ
@thebikerman_8 ай бұрын
Registration വേണം. ഇപ്പൊൾ ഷോറൂം ഒന്നും ആയിട്ടില്ല. പക്ഷേ വൈകാതെ വരും
@sarathsasikumar76528 ай бұрын
Available aano
@kunnamangalamvasudevan-lr6fq8 ай бұрын
ഇത് എവിടെയാണ് കിട്ടുക. കോഴിക്കോട് കിട്ടുമോ. വിശദ വിവരം അറിയിച്ചാൽ നന്നായിരുന്നു.
@thebikerman_8 ай бұрын
Launch കഴിഞ്ഞാൽ എല്ലായിടത്തും കിട്ടും
@jaisonjose57578 ай бұрын
Range പറയേണ്ട മാഷേ...
@shajumathew25688 ай бұрын
Yes.
@RadhakrishnanVV-fh9mt6 ай бұрын
Showroom( alapuzha)wwhere?
@NandakumarJNair328 ай бұрын
ഇതിൻ്റെ ടെക്നിക്കൽ കാര്യങ്ങൾ ഒന്നും എന്താണ് പറയാത്തത് ?
@thebikerman_8 ай бұрын
Technical aayit onnum illa
@NandakumarJNair328 ай бұрын
@@thebikerman_ - 😃
@latheefthalikasary19308 ай бұрын
Avida available
@joseverukummoola74588 ай бұрын
my first vehicle was Luna like This also give more details
@abdukt6488 ай бұрын
വാങ്ങിക്കാം, എങ്ങനെ, എവിടെ കിട്ടും
@thebikerman_8 ай бұрын
Launch ആയിട്ടില്ല. ഉടനെ വരും. വന്നാൽ എല്ലായിടത്തും ലഭിക്കും
@abhijithag86438 ай бұрын
Range ethra
@pepperonimedia49378 ай бұрын
Swiggy, zomato പിള്ളേർക്ക് പൊളിക്കാം 😊
@PushpangathanNairRVasudeva-t9r8 ай бұрын
പത്തനംതിട്ടയിൽ ലഭിക്കുമോ?
@thebikerman_8 ай бұрын
Yes! Launch കഴിഞ്ഞാൽ ലഭിക്കും
@muhammadmuhammad68948 ай бұрын
എവിടെ കിട്ടും കേരളത്തിൽ കോഴിക്കോട് ഉണ്ടോ
@ashrafma73388 ай бұрын
Milage
@ratheeshkr78178 ай бұрын
Abs ഫാൻസി ആണോ??
@ValsarajanKp-w3r4 ай бұрын
രെജിസ്ട്രേഷൻ വേണോ?
@rafeekisland9638 ай бұрын
ഞാൻ ആദ്യമായി ഓടിച്ച വാഹനം ലുന
@Roshanxxx1118 ай бұрын
Battery charge oru minute kond full charge aaavanam petrol oke adikana pole ennit oru 500 kilometer pinneyum odanam pinne battery charging station indiayude ella mukkilum moolayilum undavanam pine ithinte batery oru 10 varshoke warrantiyum taranam enth problem vannalum company nerit vannu maati taranam atoke kond vanna maathre electric bike edukkulllu.
@mkasim85638 ай бұрын
Speed എങ്ങനെ / മൈലേജ്
@thebikerman_8 ай бұрын
50kmph top speed. 110km range
@tvvineesh25317 ай бұрын
Rangum speedum parayanathe enthu video ittenth karyam
@rajanam19563 ай бұрын
ഓൺലൈനായി വാങ്ങാൻ കിട്ടും 82000 മാണ് വില
@shafeequepllpll32723 ай бұрын
M80 യുടെ ലുക്ക് ഉണ്ട്
@mathewpx4608 ай бұрын
ഇതിന്റെ ബാറ്ററിയുടെ കാര്യം പറഞ്ഞില്ല
@thebikerman_8 ай бұрын
2kwh battery
@abhijithkalappurakkalgopi11598 ай бұрын
Vannal orennam vanganam
@JamalJamal-ni6cm8 ай бұрын
ഇതിന് ലൈസൻസ് നമ്പർ പ്ലേറ്റ് ആവശ്യമുണ്ടോ
@thebikerman_8 ай бұрын
വേണം
@73355Travel8 ай бұрын
❤
@ashlee39068 ай бұрын
ഇറങ്ങുമ്പോൾ വില വെത്യാസം വരാൻ സാധ്യതായുണ്ട്
@NASEEMAS-o4x8 ай бұрын
Range paranjilla
@thebikerman_8 ай бұрын
110km range
@saseendranpk43088 ай бұрын
രണ്ടു പേരെവച്ച് കയറ്റം കയറുമോ ആണെങ്കിൽ എനിക്ക് ഒരു ഫുൾ ബ്ലാക്ക് വണ്ടി വേണം
@anandhuh55263 ай бұрын
Kineticil pani chyunna njn😌
@prakashskariah34998 ай бұрын
Top speed yetraya
@nisarpn40748 ай бұрын
137
@PriyaSamshineKavil747 ай бұрын
50
@kidangayamwinod49358 ай бұрын
ഒരെണ്ണം വാങ്ങണം sure
@joseabey64768 ай бұрын
ഹാലജന ഹെഡ്ലൈറ്റിനു തന്നെ കുറെ ചാർജ് നഷ്ടമാകും
@thebikerman_8 ай бұрын
Hmm seriya
@RAVAN_20308 ай бұрын
ഞാൻ വാങ്ങും
@JamalJamal-ni6cm8 ай бұрын
റിട്ടയേർഡ് ആയ പട്ടാളകാർക്ക് ഇതിന് സബ്സിഡി ഉണ്ടോ
@thebikerman_8 ай бұрын
ഉണ്ടാവണം. Launch കഴിഞ്ഞാൽ അറിയാം
@georgechacko80638 ай бұрын
പൊങ്ങച്ചക്കാരെൻ മലയാളി ഇതിൽ കയറില്ല
@M.AP35358 ай бұрын
ഇതിൻറെ വീൽ ഡിസൈൻ മാറ്റണം ആയിരുന്നു ഇപ്പോൾ വരുന്ന ഡിസൈൻ ആക്കാമായിരുന്നു
@jeffyfrancis18788 ай бұрын
🙌🙌😍
@niyasniyas17704 ай бұрын
ടീവിസ് ലുണ ഇലക്ട്രിക് വന്നു എങ്കിൽ നല്ലത് ആയിരുന്നു കൈനേറ്റിക് സ്കൂട്ടർ ബൈക്ക് ഓട്ടോ റിക്ഷ ഇറക്കി പണ്ട് പക്ഷെ നിർത്തി കളഞ്ഞു ഇതു മേടിച്ചു എങ്കിൽ സർവീസ് എല്ലായിടത്തും കിട്ടില്ല കുറച്ചു വർഷം കഴിഞ്ഞു നിർത്തി പോകും വണ്ടി മേടിച്ച ആൾക്കാർ മണ്ടന്മാർ ആകും സ്പെയർ പാർട്സ് കിട്ടില്ല
@edwinharvey22268 ай бұрын
fish market vehicle.. families will never buy this.. kinetic always fails to analyse indian market properly
@kumararun93408 ай бұрын
Motor power athrayanu....range athraya...
@thebikerman_8 ай бұрын
3bhp, Range 110
@kumararun93408 ай бұрын
@@thebikerman_ 3 bhp?...I think 3 kw
@thebikerman_8 ай бұрын
@@kumararun9340 its 2.2kw
@Allahu7188 ай бұрын
Design 😢
@vineethg62598 ай бұрын
ഇത് കണ്ടിട്ട് TVS കുറച്ച് കൂടി ഭംഗി ഉള്ള ഇലക്ട്രിക് മോപ്പെഡ് ഇറക്കുമായിരിക്കും. ഇത് ഏതോ കോളേജ് പ്രോജക്റ്റ് ആയി പിള്ളേർ തട്ടിക്കൂട്ടി ഉണ്ടാക്കിയത് പോലെയുണ്ട്.
@Uncle650658 ай бұрын
yes , ഈ പ്രൈസസിനെ കുറച്ചുകൂടി better design കൊദുക്കമയിരുന്നു , detailed explanation ഇല്ല
@rajeswaranav45008 ай бұрын
Kinetic waste ev
@abdumohamed19428 ай бұрын
പ്രശ്നം സർവ്വീസും സ്പെയർ പാർട്ട്സും ആണ് അത് ലഭ്യമാക്കുകയാണങ്കിൽ ഞാനും വാങ്ങും ലുണ്ണ ഒരെണ്ണം
@Sidarthakg7 ай бұрын
Shoroom number please
@riasamgeorge11368 ай бұрын
ഇതിന് ലൈസൻസ് വേണോടാ ഇവനെ
@thebikerman_8 ай бұрын
വേണം😅
@hafizahamed95218 ай бұрын
58വയസുള്ള എന്റെ കുട്ടി ക്കാലത് സ്വപ്നം ആയിരുന്നു, ലൂണ, സുവേഗ എന്നീ മോപിഡുകൾ ❤️