അർജുന്റെ പേരിൽ മനാഫ് പണപ്പിരിവ് നടത്തിയിട്ടുണ്ട് ; കേസായി| Manaf | Arjun Family

  Рет қаралды 13,595

It's me khaiz

It's me khaiz

Күн бұрын

#manaflorryudama #arjun #lorry

Пікірлер: 90
@JOJOPranksters-o6p
@JOJOPranksters-o6p 4 сағат бұрын
*no one can replace manaf🔥💯* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@Shefinshefzz
@Shefinshefzz Сағат бұрын
10 mani kazhinjittan chengayi ee video ittath. 😒
@juvel7207
@juvel7207 3 сағат бұрын
പാവം മനുഷ്യൻ ഒരു നല്ല കാര്യം ചെയ്യാൻ ഇറങ്ങി എന്തെല്ലാം കേൾക്കണം,അനുഭവിക്കണം.
@hida-oy1mk
@hida-oy1mk 3 сағат бұрын
ഞാനൊരു സത്യം പറയട്ടെ ഈ അർജുന്റെ ഭാര്യയുടെ അവസ്ഥ ആലോചിച്ചു കരഞ്ഞ വ്യക്തിയാണ് ഞാൻ ഈ വാർത്ത സമ്മേളനം കണ്ടതോടെ അവരെ അങ്ങ് വെറുത്തു പോയി ഇപ്പൊ ഒട്ടും അവരോട് ഒരു സ്നേഹം തോന്നുന്നില്ല അങ്ങനെ ഈ കാണുന്ന ജനങ്ങൾക് ഒക്കെ അവരോട് ഇഷ്ടം പോയിട്ടുണ്ടാവില്ലേ അവരായി കളഞ്ഞതാണ് ഇത്
@Kunjuareacode
@Kunjuareacode 3 сағат бұрын
💯💯💯💯💯💯💯
@archanajineshvijitha4115
@archanajineshvijitha4115 2 сағат бұрын
അവരായിട്ട് തന്നെ സൈബർ അറ്റാക് ഉണ്ടാക്കിയിതാ. ജനങ്ങൾ ഇതെല്ലാം കണ്ടും കെട്ടും ഇരിക്കുവല്ലേ. അർജുന്റെ ഫാമിലി അവർ അവർക്ക് തന്നെ കുഴി തോണ്ടി.എന്നിട്ട് മാനഫിനെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ. നാണം കെട്ടില്ലേ ഇപ്പൊ. എന്നിട്ട് കേസിനു പോയേക്കുന്നു. ഇതും നാണം കേടും. വകതിരിവ് ഇല്ലേൽ എന്നാ പറയാനാ
@fellap5470
@fellap5470 Сағат бұрын
Ys
@rajanibensilal5755
@rajanibensilal5755 Сағат бұрын
വളരെ ശരിയാണ്
@seasme
@seasme Сағат бұрын
Avar janangalude ishtam Venda RSS nte cash mathi😂😂
@joantiger7784
@joantiger7784 4 сағат бұрын
താങ്കളെ ഒരുപാട് ഇഷ്ടം khaiz ❤️
@Aladin1717
@Aladin1717 4 сағат бұрын
മനാഫ് ന് എതിരെ case ഇല്ല എന്ന് news കണ്ടല്ലോ
@sujathamurali6090
@sujathamurali6090 2 сағат бұрын
വിവരവും വിദ്യഭ്യാസവും കൂടി വരുംതോറും ജാതി, മതം പറഞ്ഞു എന്തൊരു മനുഷ്യർ ആണ്.
@Ismail-vlogz
@Ismail-vlogz 3 сағат бұрын
കോടീശ്വരനും പാവത്താനുമായ ആയ ആ നല്ല മനുഷ്യനു ന്തിന് ഇരന്നു വാങ്ങുന്ന പിച്ചക്യാഷ്
@MasterSahlu
@MasterSahlu 3 сағат бұрын
നിങ്ങളുടെ title misleading ആണ്..വഴി ചിലവിന് പണം പിരിച്ചത് മനാഫ് അല്ല കമ്മറ്റി ആണ്.. മനാഫ് പ്രതി അല്ലാത്ത case മനാഫ് എതിരെ പറയേണ്ട ആവിശ്യം ഇല്ല
@sarojinisaro3515
@sarojinisaro3515 2 сағат бұрын
അർജുന്റെ സഹോദരിയും, ഫാമിലിയും പത്ര സമ്മേളനം നടത്തിയത് കൊണ്ടാണ് പൊതു ജനങ്ങൾ ആ കുടുംബത്തെ ഇത്രഏറെ വെറുക്കാൻ കാരണം. മനാഫ് മതസ്പർദ്ധ വളർത്തുന്ന ആളാണെങ്കിൽ അർജുന് വേണ്ടി അന്യനാട്ടിൽ പോയി മാസങ്ങളോളം കിടക്കില്ല. കർണ്ണാടക സർക്കാർ തിരയുന്നുണ്ട് എന്ന് പറഞ്ഞ് അയാൾക്ക് അയാളുടെ വീട്ടിലിരുന്നാൽ മതിയല്ലോ.
@Aaaa-c1j
@Aaaa-c1j Сағат бұрын
നിങ്ങളുടെ ടൈറ്റിൽ വീണ്ടും manaafine കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാകുന്നു😮😮
@information8100
@information8100 21 минут бұрын
Evanum cash indakande myren
@ikkrumon3258
@ikkrumon3258 9 минут бұрын
എന്നാൽ അല്ലെ കേറി നോക്കുള്ളു
@binoyk4553
@binoyk4553 Сағат бұрын
മനാഫ് ലോറിയുട ഇൻഷുറൻസ് വാങ്ങി വീട്ടിൽ ഇരുന്നാൽ മതി ആയിരുന്നു ഇന്നത്തെ കാലത്ത് സ്വന്തം കാര്യം നോക്കി ജീവിക്കാൻ പഠിക്കണം 😃നന്മമരം ആക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും
@RatheeshRathi-g4g
@RatheeshRathi-g4g 4 сағат бұрын
My brother manaf God bless you
@rashid8050
@rashid8050 4 сағат бұрын
FIR വായിച്ചാൽ അതിൽ മുഖ്യപ്രതി മനാഫ് ആയിട്ടാണ് അർജുന്റെ കുടുംബം കൊടുത്തിരിക്കുന്നത്, മലയാളം അറിയാവുന്ന ആർക്കും അങ്ങനെ യെ മനസ്സിലാകൂ.. പക്ഷെ പുതിയ ന്യൂസ്‌ കാണുമ്പോൾ അവർ കൊടുത്ത കേസ് സൈബർ അറ്റാക്ക് അന്വേഷിക്കാൻ വേണ്ടി മാത്രമാണെന്ന് പറയപ്പെടുന്നു... , പോലീസ് അത് തെറ്റായി വായിച്ചു മനാഫിനെ പ്രതിയാക്കി ആദ്യം കേസ് എടുത്തു...ഇപ്പോൾ പോലീസിന്റെ ഭാഗത്തു പറ്റിയ തെറ്റായി മാറി 🙏🙏🙏 മനാഫിനെതിരെ എന്ത് കേസ് കൊടുത്താലും എവിടെയും എത്തില്ല എന്നും കുടുംബം വീണ്ടും തെറി കേൾക്കേണ്ടി വരുമെന്നും നല്ല ബുദ്ധി ആരോ പറഞ്ഞു കൊടുത്തിട്ടുണ്ടാവും.. അപ്പൊ പിന്നെ രക്ഷപ്പെടാൻ മറ്റു വഴി നോക്കേണ്ടി വരുമല്ലോ 🤗
@hida-oy1mk
@hida-oy1mk 3 сағат бұрын
യെസ് അതാണ് സത്യം
@angrygrl4446
@angrygrl4446 4 сағат бұрын
തെളിവില്ലാത്തതിനാൽ മനാഫ് നെതിരെയുള്ള കേസ് തള്ളി.. Gd mrng broiii ❤
@itsmekhaiz
@itsmekhaiz 4 сағат бұрын
Pinvalivhitilla.. Prathi pattikayil ninnum ozhivakkyekkum enne paranjulloo
@angrygrl4446
@angrygrl4446 4 сағат бұрын
@@itsmekhaiz അതെയ ഞാൻ കരുതി വെറുതെ വിട്ടെന്ന് പാവം മനാഫ് ക്ക 😟
@Gopu-n9t
@Gopu-n9t 4 сағат бұрын
അതോടെ അർജുൻ വിഷയം അവസാനിച്ചു 🙏🏻
@Aleena-k4v
@Aleena-k4v 3 сағат бұрын
കേസ് തള്ളിയില്ലല്ലോ
@AswathyAswathy-s8p
@AswathyAswathy-s8p 50 минут бұрын
​@@Aleena-k4vകേസ്‌ തള്ളി
@sindhuvelayudhan7583
@sindhuvelayudhan7583 4 сағат бұрын
❤❤manaf❤❤❤❤
@sivx_nyx.......
@sivx_nyx....... 3 сағат бұрын
അർജുന്റെ പെങ്ങൾക്കും അളിയനും ഒരു അവാർഡ് വാങ്ങി കൊടുക്കാൻ വകുപ്പ് ഉണ്ടാക്കണം. അവർ ആണ് അർജുനെ വെള്ളത്തിനു മുങ്ങി തപ്പി എടുത്തത് എന്നും പറഞ്ഞിട്ട്. അതോടെ അവരുടെ പ്രശ്നം തീരും. ഇതിൽ അർജുന്റെ മോനെ മാത്രം ആണ് നഷ്ടം ഉണ്ടായത്. ആ കുഞ്ഞിനെ അവന്റെ അച്ഛനെ നഷ്ടപ്പെട്ടു പാവം.
@sheenadam8677
@sheenadam8677 3 сағат бұрын
ഇനി എല്ലാം കൂടെ മനാഫിന്റെ നെഞ്ചത്തോട്ടു 😂😂😂
@sairathomas6130
@sairathomas6130 3 сағат бұрын
കാള പെറ്റു എന്ന് കേ ട്ടപ്പോൾ കയർ എടുത്തത് പോലെ ആയിപോയി അർജുൻ്റെ കുടുംബം.. തീരെ പക്വത പോര..പോട്ടെ..സാരമില്ല..ക്ഷമിക്കാം..മനാഫ് ന്എതിരെ തെളിവ് ഒന്നും കിട്ടിയില്ല .മനാഫ് ന്റെ കേസ് തളളി.Thank God 🙏..
@lalithaayyappan7000
@lalithaayyappan7000 2 сағат бұрын
മനാഫ്🙏🙏🙏🙏❤❤❤❤❤
@archanajineshvijitha4115
@archanajineshvijitha4115 2 сағат бұрын
സത്യത്തിൽ അർജുന്റെ കുടുംബം എന്താ ഉദ്ദേശിക്കുന്നെ?? 🤔
@SameeraMC-o2j
@SameeraMC-o2j 4 сағат бұрын
Orale jeevanode kathikan ningal youtuber
@swathy5674
@swathy5674 3 минут бұрын
മനാഫ്👍🔥❤
@Iamloser769
@Iamloser769 Сағат бұрын
2:04 💯💯💯💯
@AshaqKhan-x1t
@AshaqKhan-x1t 4 сағат бұрын
നന്ദിയില്ലാ ഫാമിലിക്ക് അതാ
@bibin_yks
@bibin_yks 3 сағат бұрын
Ethupole ulla youtube thalide thumbnail matram kandu alukale judge cheyana alukal eee nattil undu. Aru chathalum, nammaku cash mathi alleda malare?😂
@AmrithaK-cj8lu
@AmrithaK-cj8lu 4 сағат бұрын
അർജുന്റെ കുടുബത്തിന് ഇഷ്ടം ഇല്ലെങ്കിൽ മനാഫ് എന്തിനാണ് പണം പിരിക്കുന്നത്
@reneezmhd
@reneezmhd 3 сағат бұрын
എവിടെ പിരിച്ചു. മനാഫിന് പണത്തിൻ്റെ ഒരു ആവശ്യവും ഇപ്പോൾ ഇല്ല സഹോദരി
@AswathyAswathy-s8p
@AswathyAswathy-s8p 46 минут бұрын
എവിടെ പിരിച്ചു, ആര് പിരിച്ചു നീ കണ്ടോ manaf പണം pirichath ആരോപണം ഉന്നയിച്ചവർ തെളിയിച്ചോ അങ്ങനെ വല്ലോം.
@Uesr927
@Uesr927 41 минут бұрын
Manafikand veed evedeyanu
@deepikafiroz9322
@deepikafiroz9322 4 сағат бұрын
Hiii
@noufalct6306
@noufalct6306 23 минут бұрын
Eda chengaai…inganathe thumb nailonum idale kuruppe… it will mislead the situation
@AkshayAkMenon
@AkshayAkMenon 2 сағат бұрын
KURICHYAR KALAPAM❤😂❤
@chandrikamullassery1448
@chandrikamullassery1448 Сағат бұрын
Arjun fam include even social media, u tubers and other abusiers. ... Dont spare them... Those who bring communal and political issues. Not to b excused....
@geethuarackal
@geethuarackal Сағат бұрын
Don't blame..... without knowing the truth'....
@SameeraMC-o2j
@SameeraMC-o2j 4 сағат бұрын
Ayale verude vidado
@harithaaaaaa1058
@harithaaaaaa1058 11 минут бұрын
Please edit title . video reech akan vendi ignathe thumbnail idareuth
@blushBoutiqueandvlogs
@blushBoutiqueandvlogs 2 сағат бұрын
എന്റെ ചങ്ങായി കുറച്ച് speed കുറച്ച് പറയു എന്താ ഇത്ര തിരക്ക്
@SwissSarcasm7761
@SwissSarcasm7761 34 минут бұрын
മനാഫ് ഫാൻസ് എന്ന പേരിൽ കൊറേ സൂടാപികൾ അഴിഞ്ഞാടുന്നു,കുടുംബത്തിന് നേരെ സൈബർ അറ്റാക്ക് നടത്തുന്നു,അതാണ് ഇതിനൊക്കെ കാരണം..
@Vedavathi.n
@Vedavathi.n 3 сағат бұрын
Ithreyum nannigeatta kudumbam veare lokath undavilla.
@CoorgMalayali-
@CoorgMalayali- 2 сағат бұрын
Sathyam ✅
@joantiger7784
@joantiger7784 4 сағат бұрын
Khaiz ❤️
@Jooo772
@Jooo772 4 сағат бұрын
Manaf case pinnvalichu khaiz pottaa😂
@itsmekhaiz
@itsmekhaiz 4 сағат бұрын
Pinvaliichitiila... Prathi pattikayil ninnum ozhivakkiyekkm enne parayunnolloo
@aradhya4893
@aradhya4893 4 сағат бұрын
അല്ലെങ്കിലും khaiz ന് ആരെങ്കിലും അധികം ഫെയ്മസ് ആവുന്നത് അത്ര ഇഷ്ടമല്ല
@ammuammoos2023
@ammuammoos2023 3 сағат бұрын
😅😅😅​@@aradhya4893
@MasterSahlu
@MasterSahlu 3 сағат бұрын
​@@itsmekhaizഅയാൾക്ക് എതിരെ ആ പറഞ്ഞ തരത്തിൽ ഉള്ള തെളിവുകൾ ലഭിച്ചിട്ടില്ല അത്‌ കൊണ്ട് പ്രതി അല്ല.. പിന്നെങ്ങനെ നിങ്ങൾ manaf ന് എതിരെ case ഉണ്ടെന്ന് പറയും?
@MuhammedAlthaf-i8p
@MuhammedAlthaf-i8p 3 сағат бұрын
Oruthane sahayichathinu kitya kooly.....ivarokke manushyanmar thaneyano
@Gopu-n9t
@Gopu-n9t 4 сағат бұрын
അർജുന്റെ കുടുബത്തെ വേട്ടയാടാൻ ഇനി ആരെയും സമ്മദിക്കില്ല 👍🏻👍🏻
@sheenadam8677
@sheenadam8677 3 сағат бұрын
അതെയോ സംഘി കുട്ടാ 😂😂😂
@kwt1000
@kwt1000 2 сағат бұрын
നന്ദി കെട്ട ഫാമിലി
@Naaasssss330
@Naaasssss330 Сағат бұрын
ആണോ ശ്യോ അവർക്കു കിട്ടേണ്ടത് ദൈവം സമയത്തു കൊടുക്കും
@priyak3680
@priyak3680 2 сағат бұрын
Bad family
@Aleena-k4v
@Aleena-k4v 4 сағат бұрын
മനാഫ് ഇനി എങ്കിലും അർജുന്റെ പേരിൽ കള്ളം പറയാതിരിക്കുക 🙏🏻
@archanajineshvijitha4115
@archanajineshvijitha4115 2 сағат бұрын
എന്ത് കള്ളം.
@kurumbans877
@kurumbans877 Сағат бұрын
നീ ഇനിയെങ്കിലും പരദൂഷണം നിർത്തണം 🙏🙏🙏aleena
@AswathyAswathy-s8p
@AswathyAswathy-s8p 45 минут бұрын
എന്ന് അളിയന് വേണ്ടി അലീന 😂😂
@Sindhuka20
@Sindhuka20 Сағат бұрын
Ii
@FhCgg-x8f
@FhCgg-x8f 2 сағат бұрын
Podapatyy
@nihal2804
@nihal2804 17 минут бұрын
മനാഫ് ♥️♥️♥️♥️♥️♥️♥️♥️♥️♥️🔥🔥🔥🔥🔥🔥🔥🔥🔥
@Haraamii313
@Haraamii313 2 сағат бұрын
Nthenkilum kittiya pna athil pidichangu toongikkonam.....
@Haraamii313
@Haraamii313 2 сағат бұрын
Daa onnu nirtheett poda kunne....
@PreejeeshPr
@PreejeeshPr 11 минут бұрын
എല്ലാവരുടെയും കുറ്റം പറയുന്ന ആൾ വന്നല്ലോ
@sarojinisaro3515
@sarojinisaro3515 2 сағат бұрын
അർജുന്റെ സഹോദരിയും, ഫാമിലിയും പത്ര സമ്മേളനം നടത്തിയത് കൊണ്ടാണ് പൊതു ജനങ്ങൾ ആ കുടുംബത്തെ ഇത്രഏറെ വെറുക്കാൻ കാരണം. മനാഫ് മതസ്പർദ്ധ വളർത്തുന്ന ആളാണെങ്കിൽ അർജുന് വേണ്ടി അന്യനാട്ടിൽ പോയി മാസങ്ങളോളം കിടക്കില്ല. കർണ്ണാടക സർക്കാർ തിരയുന്നുണ്ട് എന്ന് പറഞ്ഞ് അയാൾക്ക് അയാളുടെ വീട്ടിലിരുന്നാൽ മതിയല്ലോ.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 63 МЛН
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,1 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,3 МЛН
Convincing Star Reaction !!
14:37
Arjyou
Рет қаралды 267 М.
Vinayakan 👍
13:32
Secret Agent
Рет қаралды 3 М.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 63 МЛН