ചെറിയ ചെറിയ ഓരോരോ പ്രശ്നങ്ങൾ പ്രതികരിച് പ്രതികരിച് വലുതാക്കാൻ പിന്നെ നിങ്ങളെ പോലെ ഉള്ള കൊറേ പേരുണ്ടല്ലോ
@Arun_Triads14 күн бұрын
Athu kaanan ningale pole alkkar ullappo, video idanum aalukal kaanum... Demand - Supply
@angrygrl444614 күн бұрын
@@Arun_Triads 🤭🤭അത് സത്യം 😁
@Amm68214 күн бұрын
@@Arun_Triads നിങ്ങളെ പോലെ ഉള്ളവർ കാണുമായിരിക്കും ഞാൻ ഇവന്റെ ഒറ്റ വീഡിയോസും കാണാറില്ല
@jow34514 күн бұрын
@@Amm682 pearley manney ഓഞ്ഞ വീഡിയോ ഇരുന്നു കാണാറില്ലേ.. അതുപോലെ ഇതും എന്ന് കൂട്ടിയാൽ മതി
@Amm68214 күн бұрын
@@jow345 ഓൾടെ വീഡിയോ ഞാൻ പ്രത്യേകിച്ച് കാണാറില്ല bigboss കഴിഞ്ഞതിനു ശേഷം മനസിലായി അവൾ വീഡിയോ ill പറയുന്ന മോട്ടിവേഷൻ ഒന്നും അവളുടെ ജീവിതത്തിൽ പയറ്ററില്ലന്ന് പിന്നെ അത് മാത്രല്ല d4 തൊട്ടേ എനിക്ക് ഓളെ ഇഷ്ടല്ല overacting rani🤮
@MehzanMehzu-cn3zi14 күн бұрын
അവരുടെ വീഡിയോസ് ഒന്നും കാണാത്തവരും, അവരെ follow ചെയ്യാത്തവരും ഉണ്ടോ?? എന്നെ പോലെ
@angrygrl444614 күн бұрын
ഞാനുണ്ട് 😁
@harshahaneesh308814 күн бұрын
Njan
@naylam291214 күн бұрын
@@MehzanMehzu-cn3zi ഞാനുണ്ട്. സ്വഭാവം നല്ല പോലെ അറിയാം. ക്യാമറ കാണുമ്പോൾ ഉള്ള നിഷ്കു കളി ആണ് എല്ലാം...
@Boxvice_069714 күн бұрын
Yep!! 🙌🏻
@ooo5vlogs14 күн бұрын
പിന്നെ എനിക്ക് ഇഷ്ടം അല്ല
@shijinababuraj706814 күн бұрын
ഇതൊക്ക മറീന പറയുന്നതല്ലേ. അല്ലാതെ പേർലിയുടെ വോയിസ് റെക്കോർഡ് ഒന്നും ഇല്ലല്ലോ. എല്ലാവരും സ്വയം ന്യായീകരിക്കാൻ അല്ലെ നോക്കൂ.
@Vjbliss14 күн бұрын
Exactly
@karthikt77613 күн бұрын
Correct 💯
@ashavy558513 күн бұрын
Athe ellarum swayam nyaeekarikNe nokku.. Pearly also
@tulips_world13 күн бұрын
und
@Loo697813 күн бұрын
Nee poyi anweshikku
@naylam291214 күн бұрын
Reel face ഉം real face ഉം നല്ല വ്യത്യാസം ഉള്ളോരാളാണ് പേളി. സോഷ്യൽ മീഡിയയിൽ അവരെ വാഴ്ത്തുന്ന ആൾക്കാർക്ക് അത് അറിയില്ല. Work related ആയി പുള്ളിക്കാരിയോട് ഡീൽ ചെയ്തിട്ടു disagree ചെയ്യേണ്ടി വന്നവർക്ക് അറിയാ ആ നാവിന്റെ ഗുണം...
@anujose500914 күн бұрын
Work related ayitu ulla karyam എന്തിനാ കോംപ്രമൈസ് ചെയുന്നത്.... അവർ ചെയ്യണ്ട ജോലി അവർ ഇഷ്ടത്തോടായി ഏറ്റു എടുക്കട്ടെയ്..... അവർ പറയുന്ന പേയ്‌മെന്റ് കൊടുക്കാൻ പറ്റുമെങ്കിൽ അവരായി സാമീപ്പിക്കുക...... അവർ ഏറ്റു എടുത്തിട്ട് മോശം ആക്കിയാൽ കുറ്റം parayam...... അതിനു മുമ്പ് ഉള്ള കാര്യങ്ങളിൽ അവരുടൈ ഇഷ്ടം കുടി നോക്കി അല്ല തീരുമാനിക്കേണ്ടത് ജോലി ചെയ്യാൻ orali force ചെയ്യാൻ പറ്റില്ലാലോ
@naylam291214 күн бұрын
@anujose5009 എന്റെ കമന്റ് ന്റെ last sentence ഒന്നൂടി വായിക്ക് ചേച്ചി. Work ചെയ്യലും ചെയ്യാതിരിക്കലും ഒക്കെ ലോകത്ത് പതിവാ. മര്യാദക്ക് സംസാരിക്കാൻ പഠിക്കണം ക്യാമറ ഇല്ലാത്തപ്പോ. അതിന് professionalism എന്ന് പറയും. Force ചെയ്യാം എന്ന് ഞാൻ പറഞ്ഞോ? കമന്റ് വായിച്ചു മനസിലാക്കിയിട്ട് റിപ്ലൈ ചെയ്യു
@naylam291214 күн бұрын
@@anujose5009 read the last sentence in my comment again. നാവ് നന്നാവണം, ക്യാമറ ഇല്ലാത്തപ്പോഴും. That's it.
@Neenu_A14 күн бұрын
സ്ക്രീന്ഷോട്ടോ വോയിസ് റെക്കോർഡോ ഉണ്ടെൽ അങ്ങോട്ട് പബ്ലിഷ് ചെയ്യു ചേച്ചി. പേർളിഷ് ആർമി നാട് നീളെ നടന്നു മെറീനയെ കുറ്റം പറയുവാ. പേർളിയെ വിശുദ്ധയാക്കാൻ @@naylam2912
@anujose500914 күн бұрын
@@naylam2912 അത് both sides കണ്ടോണ്ടു ninalai പറയാൻ പറ്റൂ alatahi one side വെച്ചു ഒന്നും പറയാൻ പറ്റില്ല........ പിന്നെ ഓപ്പോസിറ് side എങ്ങനെ ആണാണോ അതുപോലയോ അതിനു മുകളിലോ പറയേണ്ടി വരും ചെലപ്പോൾ....... അത് celibraty ilakil മോട്ടിവേഷൻ സ്പീക്കർ അതുകൊണ്ട് പറയില്ല എന്ന് vecharikaruthu.... Basically all are humans........... പെട്ടന്നു മുൻപരിചയം ഇല്ലാത്ത ഒരാള് പ്രോഗ്രാം ചെയ്യാൻ വിളിക്കാൻ ചെല്ലുമ്പോൾ thani ആരെങ്കിലും നാവു മോശം ആകില്ലല്ലോ......... പിന്നെ അതിന്റയി മുന്നോട്ട് ഉള്ള poku polai ഇരിക്കും നാവു നാണക്കുന്നതും മോശം ആകുന്നതും........
@athathz907213 күн бұрын
THE CHARACTER OF PEARLEY WAS REALLY DIFFERENT IN BIG BOSS. REEL IS NOT REAL. WE ONLY HAVE TO ENJOY HER VIDEOS ...NOT TO JUDGE HER POSITIVE OR NEGATIVE. ONE THING FOR SURE HER BEHAVIOUR WAS REALLY DIFFERENT IN BIG BOSS.
@athuz892413 күн бұрын
Yes her true character is shown in big boss . Very arrogant lady
@hudhahussain324514 күн бұрын
ശെരിയാണ് പേർളി ചെറിയ അഭിനേതാക്കളെ promote ചെയ്യുന്നതോ ഇന്റർവ്യൂ ചെയുന്നതോ കണ്ടിട്ടില്ല. ഇതിപ്പോ ആരുടെ side ആണ് ശെരി
@NavyaGopal-pn9cs14 күн бұрын
അവരുടെ channel റീച് ഉണ്ടാവുന്നത് അവർ ചെയ്യുന്നു. അതിനു ഇയാൾക്കു എന്താ 😂
@chiller979914 күн бұрын
Oru show nadathunna avarkk guest ne theerumanichoode.. abipraya swathanthraym ivare polullavark enthu parayanulla licence alla
@revathyarunraj740614 күн бұрын
പേർളിക് എല്ലാം ബിസ്സിനെസ്സ് ആണ്.. അത് മനസിലാകാതെ കുറെ പേര് ഇവർക്കു ജയ് വിളിക്കുന്നു...
@aachu655513 күн бұрын
pinee nthinanavoo elarum youtube thudangi athil invest cheyth production group okke akunath ? paisa kitunathallee verthe chyendathanoo? so ellam business thane anu elarkum
@Aerealm_77713 күн бұрын
Pearly was too much concious about the comments and responses of people 😅
@jojomj724014 күн бұрын
ഈ മോട്ടിവേഷൻ എന്ന് പറയുന്നത് ഒരു profession ആണ്.... ഓരോ പരിപാടിക്കും അവർ നല്ല പ്രതിഫലം വാങ്ങിക്കും.... അവർ അവരുടെ ജോലി ചെയുന്നു... അല്ലാതെ ഈ മോട്ടിവേഷൻ പറയുന്നവർ എല്ലാം പുണ്യ ജന്മങ്ങൾ ആണെന്ന് വിചാരിക്കുന്നത് മണ്ടത്തരം ആണെന്ന് ഇനി എന്നാണോ ആളുകൾ മനസിലാക്കുക. അവർ അവരുടെ ജീവിതാനുഭവത്തിൽ നിന്ന് കൊണ്ടാണ് ഓരോ കാര്യങ്ങൾ പറയുന്നത്... അവരുടെ ജീവിതം പോലെ അല്ല നമ്മുടെ ജീവിതം.. അവർ പറയുന്ന കാര്യങ്ങൾ അങ്ങനെ തന്നെ നമ്മുടെ ജീവിതത്തിൽ പകർത്താനും പറ്റില്ല
@SMvlogs-qx5wr14 күн бұрын
🎉
@AKSHAYCMENON14 күн бұрын
ഭക്ഷണം കഴിക്കാൻ 150/-രൂപ അയക്കുമോ പ്ലീസ് പ്ലീസ് 🙏❤️🙏🥰....
@sherinak937114 күн бұрын
@@AKSHAYCMENONഇതിൽ ഇരിക്കുന്ന ടൈം മതിയല്ലോ..... പാർട്ട ടൈം ജോലി ചെയ്യൂ...... Netokke ചാർജ് ചെയ്യാൻ ഉണ്ടല്ലോ
@jojomj724013 күн бұрын
@@AKSHAYCMENON ഫോൺ നോക്കി ഇരുന്ന് സമയം കളയുന്ന നേരം കൊണ്ട് വല്ല പണിക്ക് പോയാൽ ഇതിൽ കൂടുതൽ പൈസ കിട്ടില്ലേ 😂🤣
@AVANISWORLD12 күн бұрын
@@AKSHAYCMENONതനിക്കു വേറെ ഒരു പണിയും ഇല്ലേ എല്ലാ വീഡിയോയുടെ കമെന്റ് ബോക്സിലും വന്നു ക്യാഷ് ചോദിക്കാൻ ഇപ്പോൾ യൂട്യുബിലും ഭിക്ഷക്കാർ ആയി ഓൺലൈൻ ഭിക്ഷ ആണോ ഉദ്ദേശിച്ചത് പറ്റുന്ന എന്തെങ്കിലും ജോലിക്ക് പോകു സുഹൃത്തേ പിന്നെ ആരോടും ചോദിക്കേണ്ടി വരില്ല ഒരു രൂപ പോലും
@Neenu_A14 күн бұрын
മെറീന ആ ഫോൺ റെക്കോർഡ് ചെയ്യണമായിരുന്നു. എന്നാലും പേർളിഷ് ആർമി വൈറ്റ് വാഷ് കൊണ്ട് വരും അതു വേറെ കാര്യം. റെക്കോർഡ് ചെയ്താലോ എന്നു പേടിച്ചു ബ്രോക്കറെ വച്ചാണ് പേർളി ആദ്യം സംസാരിച്ചത് തന്നെ. എന്നിട്ട് last മെറീനയെ ചീത്ത പറഞ്ഞു. വല്ലാത്തൊരു motivational speaker 😂
@crackitjokeit13 күн бұрын
Pearle de phone number save cheythittundavum so record cheyyym ennarinjodavumllo vere sale phoneil ninnum Viliche
@Naseemablogs13 күн бұрын
Pearli matram allalo motivation class edukunate teere education ellatta tattamar eallm motivation class edukunudelo apo atine kurichu onum tagalku pryn elle
@chippys46212 күн бұрын
Pearley apamaryadayayi samsarichathinu any proof?? Free ayitu kuttam parayan thankald pole alkarullapo support chyanum alakaru kanum. Athinu army avanamennumilla
@siji138914 күн бұрын
Many women waste their precious time watching Pearli Mani's video, that's not worth watching, പിള്ളരെ kalippikkunnathum
@chiller979914 күн бұрын
Ivarde reaction videos valya social impact alle undakunnath.. kuttam paranju vallathum thinnunnathinekkal bedham aanu avarude abhinayam
@user-ui4dw8tm2d14 күн бұрын
കുറെ waste കൾ ഇത് പോലുള്ള പരദൂഷണം കണ്ട് പുളകം കൊള്ളുന്നു 😌
@HimaMohanAnanthan14 күн бұрын
Correct antham fañs ,
@user-ui4dw8tm2d14 күн бұрын
@@HimaMohanAnanthan നീയല്ലേ അന്ധമായി ആരൊക്കെയോ പറയുന്നത് കേട്ട് മറ്റുള്ളവരെ കുറ്റം പറയുന്നത്... Online കുടുംബസ്ത്രീകൾ 🤣
@HimaMohanAnanthan14 күн бұрын
@user-ui4dw8tm2d white wash team ethiyallo. First neram vannam swantham identity il ninnu abhipryam parayan nokk. Nanam illallo . Avalude video ninakku entho valiya sambhavam aanel poyirunnu kando . Karanam ninakkonnum vivaravum velliyazhachayum onnum illallo . Athukond avale vimarshikkunnavarude aduthekk ninte vivaram illaymayum kondu vararuthu. Poyi aval kochinu food kodukkunne video kandu pulakam kollu
@diyaworld803614 күн бұрын
പേർളി യുടെ voice റെക്കോഡ് വിടു. അപ്പോഴല്ലേ വിശ്വാസം വരുക.
@FidhaStory_Book_78613 күн бұрын
4:44 സംഭവം ചാനലുകാർ പേർളി യുടെ തലയിലേക്ക് കുറ്റം ചുമത്തിയതാണ്... അത് മേറീന വിശ്വസിച്ചു
@angrygrl444614 күн бұрын
ഇതൊരു ഇഷ്യു ആക്കി ഗോസിപ്പ് ഉണ്ടാക്കേണ്ട കാര്യമൊന്നുമില്ല.. രണ്ട് സ്ത്രീകൾ പരസ്പരം പോരടിക്കുന്നു. അത്രേന്നെ. എല്ലായിടത്തും ഇതെന്നെയാണല്ലോ ചർച്ച. 🚶♀️🚶♀️
@sanujp151114 күн бұрын
സ്ത്രീകൾടെ എപോഴും ശത്രു സ്ത്രീകൾ തന്നെ😂
@Merin-u6w13 күн бұрын
4 years back pullikarik ithrem celebrity status Kittunnadhin munnee.we were working in centre square mall mg road kochi .jack and Jones,only,veromoda.ann pullikaride PA or friend vannit dress medich bulling time il oru naanvum illadhe idh pearly maaneyk aan free ayt thannal pullikari ningade shop promote cheyumm en..nangade manager paranj ayyo vendayyeee..enn😂😂😂 ..ipo adh orma vannn
@Elifffff7266 сағат бұрын
Athinentha..promotion mosham aano? Not a pearly fan,just asking
@raniya_razac14 күн бұрын
Pearle paranjathu sheriyelle💯 Oru guest verumbo athu interview cheyyano vende ennathu channel nte producer Elle decision edukukka..There is no right to make decisions for the hosting anchor..It's clear that nothing happened with Pearly..its all about the Producer… Channelnte baghathu ninnu Paara enna sambavem nadannittundu…thats sure 💯🤷♀️ Athu kondu Artist ini nallanem sangadem ayi…athu arkayalum avum…avarodu dheshiyavum thonnum swobavikam…🤷♀️
@crazydulexmovies611414 күн бұрын
I can relate with mareena.......some people like pearly are like that arrogant and egoestic......hate without reason and try to insult......can relate so many time it happened with me
@kavya123-f4011 күн бұрын
ഒരുപാട് മനുഷ്യർ ഉണ്ട് അങ്ങനെ.. വെറുതെ ആളുകളെ insult ചെയ്യുന്നവർ.. Status, ജോലി ഒക്കെ നോക്കി പെരുമാറ്റത്തിൽ മാറ്റം വരുന്നവർ... ഇവരെയൊക്കെ നമ്മൾ തന്നെ ആദ്യമേ ഒഴിവാക്കി വിടണം.
@crazydulexmovies611411 күн бұрын
@kavya123-f40 so true
@FidhaStory_Book_78613 күн бұрын
4:44 കണ്ടോ മേറീന തന്നെ വേറെ ഒരാൾ വഴി ആണ് പേർളിക്ക് issue ഉണ്ടെന്ന് അറിയുന്നത്.... 😅😅അല്ലാതെ പേർളി ഒന്നും ചെയ്തിട്ടില്ല 🥰ഇനി ഏത് ശ്വാസിക ഉണ്ടെന്ന് പറഞ്ഞാലും പേർളി അല്ലല്ലോ പറഞ്ഞത്
@haritharamesh382314 күн бұрын
Ente friend flowers nte top singeril background dance cheyyarundayirunnu but avar payment koduthittilla. Next work time tharam nn paranju ozhivakkum . Full day program cheyyum night vare dance cheyyiippikkum .ennalum payment koduthittilla. Avasanam vittu irangi vannu
@marneer38114 күн бұрын
Pearly pakka Fake anu...too bad character anu real
@QuestionTwists-q2v14 күн бұрын
ആഹാ... പറഞ്ഞത് നന്നായി 😂
@QuestionTwists-q2v14 күн бұрын
Proof vech video chey saho
@reshmathejus369114 күн бұрын
Big boss ലെ co contests നോട് ഇപ്പോഴും വൈരാഗ്യം സൂക്ഷിക്കുന്ന ആൾ
@NavyaGopal-pn9cs14 күн бұрын
ഒന്ന് പോടോ. ആർക് ആരോട് koot കൂടണം എന്ന് തീരുമാനിക്കേണ്ടത് ആൾടെ personal choice അല്ലെ.
കുറ്റം പറയുന്ന, കുടുംബശ്രീ എന്ന് പറയുന്ന ചേച്ചീ ചേട്ടന്മാരേ ... നിങ്ങൾക്ക് ഇതൊക്കെ കേൾക്കാൻ താല്പര്യം ഇല്ലാത്ത മാന്യന്മാർ ആണെങ്കിൽ കാണാതെ ഇരുന്നാൽ പോരെ ... വീഡിയോ കണ്ടു ത്രിപ്തിപെടുകയും വേണം എന്നിട്ട് വീഡിയോ ഇട്ടവനെ കുറ്റം പറയുകയും വേണം ... ഇങ്ങനത്തെ വിഷയങ്ങൾക്ക് കാണികൾ ഇല്ലാതാകുമ്പോൾ വീഡിയോ പിന്നെ ഇടില്ല , ഇപ്പൊ കാണികൾ ഉണ്ട് , ഇതൊക്കെ അറിയാനും കാണാനും കാണികൾക്ക് താല്പര്യം ഉണ്ട് , അത് ഉള്ളടുത്തോളം കാലം വീഡിയോ വരും . മറ്റുള്ളവരുടെ വിഷയത്തിൽ എത്തി നോക്കാൻ എല്ലാര്ക്കും വലിയ താല്പര്യം ഉണ്ടെന്നതിനുള്ള നല്ല ഉദാഹരണം ആണ് ബിഗ്‌ബോസിന്റെ വിജയം
@chinchugopal165813 күн бұрын
എവിടെ audio,, ചുമ്മാ ഒരാളെ കുറിച്ച് ആരോപണങ്ങൾ പറഞ്ഞാൽ ആര് വിശ്വസിക്കും
@ADRIDWORLD5 күн бұрын
പേർളി അല്ലെങ്കി തന്നെ ആളു ശെരിയല്ല..ശ്രീനിഷ്നു ഒരു lover ഉള്ളത് അറിഞ്ഞിട്ടും അവൾ ബിഗ്‌ബോസിൽ വച്ചു ശ്രീനിഷ്ന്റെ പിറകെ നടന്നു.... അവനും കൊള്ളാം
@asnasajad774013 күн бұрын
ഒരാൾ പറയുന്നത് കേട്ട് മറ്റൊരാളെ എങ്ങനെ കുറ്റപ്പെടുത്താൻ കഴിയും... എന്തെങ്കിലും തെളിവ് ഉണ്ടോ...???
മറീന എന്ന ഒരു ചെറിയ നടിക്ക് വേണ്ടി പെർളി മാണി ആ ഷോ തന്നെ നിറുത്തി പോകുമോ ഇത് പെർളി പറഞ്ഞത് പോലെ പേയ്‌മെന്റ് പ്രശ്നം തന്നെയാണ് അതിൽ ഷോ നിന്നപ്പോ ഈ പറഞ്ഞ നടിയുടെ എപ്പിസോഡിനെ ആവും ബാധിച്ചത് അത് അവളോട് ഉള്ള വൈരാഗ്യം കൊണ്ടാണെന്നു പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്
@swethamidhunraj581714 күн бұрын
Pearly de oru voice polum illya, ellavarum ith paranja aalde voice maathre idunnollullo?
ente hus flowers il work cheythitund , payment issue ayathond resign cheythu
@krishnaaaa99912 күн бұрын
മറീന പറയുന്നത് എങ്ങനെ വിശ്വസിക്കും... അവള് പറയുന്നത് മാത്രമാണ് ellavarum ഏറ്റു എടുക്കുന്നത്... മാറീനയുടെ ബാക്ക്ഗ്രൗണ്ട് anwshikanam.. മുൻപ് ആർക്കോ എതിരെ ഇതുപോലെ പരാതി പറഞ്ഞ ആളാണ്
@rahulramadas494614 күн бұрын
Kudumbasree khaiz..😂
@Arun_Triads14 күн бұрын
ഗോസ്സിപ് കേൾക്കാൻ എല്ലാർക്കും ഇഷ്ട്ടമാണ് , പക്ഷെ അത് സമ്മതിക്കാൻ മടിയും Attendance ittittu poykko broi
@shilpamt493914 күн бұрын
@@Arun_Triadssathym..vannirunu kelkum.. Ennit ethpole oru comment ettit povum..😂
@rahulramadas494614 күн бұрын
Full video kandila.. ivante pandu oru video kandatha..athode nirthi.. ivanum idaku aetho vishayathil petath alle.. aa timel ivane aarokeyo roast cheythayrnu.. aa secret agentum ithupole thane.. njan ivante thumbnail kandit keriyatha sambavm nth enu ariyaan
@Vinay-x4s14 күн бұрын
Oru avishyam illatha karyam ane nigale ee irunne charcha cheyyunne 😂 pearly epolavum ethoke preshnm anenne arinje kana
@Halima_farshad111 күн бұрын
Pearlyk ithinte avashyam undenn thonunilla
@umarulshorts13 күн бұрын
Ithil pearliyude bhagathanu nyayam ennu thonnunnu.. Channelukar kalichathanu.. They blamed pearley and marina believed that lie... It is evident in her ststemnts
@dhanya635714 күн бұрын
ഞാൻ ഇപ്പൊ അറിയാ pearliyude കാര്യം
@fousiyan429114 күн бұрын
Pearly❤
@aishamohammed414 күн бұрын
Perly ishttam❤❤❤
@DANGER-j9w14 күн бұрын
Pearly ഫാൻസ് only. She is very good.😊
@aswathiachu769014 күн бұрын
Pari😂
@ZoyaKhan-pd4zi13 күн бұрын
Ipozhum oru side mathram aan nyayeekarikkunnth. Mareena parayunnath mathram alle. Theliv onnunillalo.
@SijimolKT13 күн бұрын
Kazhiz thanik oru Pani ille peraly mani is a wonderful woman ivark thalak vatta njn ayirnakil ivare adich odichene verde urrapum proof m illatha karyam vann paranj pani Palin manasilayapo irrun njayukarikan , pealy mani ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@crazydulexmovies611414 күн бұрын
Fake pearly .... ahankaariiii
@simplesimonee311514 күн бұрын
Totally fake and pakka ahankarri Pearly Maney! koode vaal attee 🐕 pole orru kondan husband’um…verre aark’um illatha pole randu makkal’um…ellathinem vittu kash ondakunaa sadanam Peraly Maney.
@aswathikr989512 күн бұрын
True
@QuestionTwists-q2v14 күн бұрын
Always with Pearly...!! Pearly fake അല്ല എന്ന് Bigg boss കണ്ട എല്ലാവർക്കും അറിയാം... തെറ്റായ ഒരു message പോലും സമൂഹത്തിന് കൊടുക്കുന്നില്ല. കാശുണ്ടാക്കി മുന്നോട്ട് പോകുന്നവരെ കാണുമ്പോൾ ഉള്ള ചൊറിച്ചിൽ ആണ്... കുറച്ച് days മുന്നെ ദിയ കൃഷ്ണ.. ഇന്ന് Pearly. ഇനിയിപ്പോൾ ഇത് സത്യം ആണെങ്കിൽ തന്നെ എന്താണ് പ്രശ്നം????
@yamini200314 күн бұрын
Bigg Boss il reelil kanuna polleye allello Pearle
@QuestionTwists-q2v14 күн бұрын
Character nallathaayirunnallo BBil?? Aayirunnu.. avide parents illathe ottapettapol oru character... veetil angane aayirikkum... purath vannapol bold aayallo... fake aayitt illallo
Pearly ❤❤ I don't think she would have said anything like that. We have seen her in BB house. You never existed...just meant she didn't know she was involved. I think Marina should also try to understand
You never existed de puthiya meaning haha … inganeyum oru justification 😂
@Piratesof567712 күн бұрын
മറീന കുടുംബശ്രീ പെണ്ണുങ്ങൾടെ സംസാരം അച്ചടി ഭാഷയിൽ സംസാരിക്കുന്നത് പോലെ 😂. "കല്യാണത്തിന് വലുതായൊന്നും വിളിച്ചില്ല എന്നാലും എന്തെങ്കിലും വിചാരിച്ചാലോന്ന് വിചാരിച്ചു ഞാൻ ചെറുതായൊന്നു പോയി"😂.. പേർളി handled it very well. വിളിച്ചു സംസാരിച്ചു അല്ലാതെ വേറെ ഇന്റർവ്യൂയിൽ പോയി മറീന ചെയ്തത് പോലെ indirect ആയി ഒളിഞ്ഞു അമ്പെയ്യാൻ നിന്നില്ല. പേർളി വിളിച്ചപ്പോ ഇങ്ങനൊക്കെ ആണ് പറഞ്ഞത് എന്നതിന് തെളിവുണ്ടോ. മറീന കാരണം pearly oru ഷോ തന്നെ നിർത്തിപ്പോയി എന്നൊക്കെ കേൾക്കുമ്പോ എങ്ങനെ വിശ്വസിക്കാൻ പറ്റും. മറീനയ്ക്ക് അറിയാം ഈ ഓഡിയോ viral ആവുമെന്ന് അതറിഞ്ഞോണ്ട എനിക്കിതിനെ പറ്റി ഇനി ഇന്റർവ്യൂയിൽ പറയാൻ വയ്യ എന്നാലും രണ്ട് പറഞ്ഞേക്കാം എന്ന രീതിയിൽ കുറ്റം പറയുന്നത്.
@sreelekshmi548013 күн бұрын
Eth mereena parayune crct anen thonunu pearly many oru satharnakarane interview chyunundo avar high status ulla alkare anu focus cheyunathu
@binnymohanan8 күн бұрын
Who is pearly?
@regielizabethjoseph506514 күн бұрын
Aham karam Athu varum ..janam thalayil eduthu VachuNalla Income kittumbol Athu Sadharanam .
@SahithyaKs1213 күн бұрын
Pearle❤ We Know Her Since D4💎❤
@zabafathima33514 күн бұрын
കുടുംബശ്രീ എന്ന് പറയല്ലേ അവര്ക് കൂടെ നാണക്കേട് ആണ് ഇതൊക്കെ
Ee actressinte audioil vyakthamanu, avrod aro paranju enanu paranjath, theliv undk Pearly angne paranju enathinu, ethk oral Pearly paranju enu parayunu, and avrde audioil il clr anu otum viswasikan patatha situation and ithrem naal illathe ipo evidenu vanu dhairyam ithum kooti 2-3 karyam aay ee actress pazhe anubhavam anenum paranj oronu kuthi poki varunu, entha ivarde udesham, allenkil thane ee Khaiz ne pole ulla paradhooshana kammitykalde vall keyt athe padi vizhungjna kore pottanamar subscribers, enthenkilum onu ketal sway critically chinthikan koodi innathe aalkark kazhiv illanday poi.
@sarathps485814 күн бұрын
അല്ല bro ഒരാൾക്ക് എല്ലാരേം ഇഷ്ടപ്പെട്ടു മാത്രം ജീവിക്കാൻ പാറ്റുമോ? ഇഷ്ടമല്ല എന്നിരുന്നാലും ഇപ്പോ സീൻ എന്താ... അവരുടെ അവസരം നഷ്ടപ്പെടുത്തുകയോ ദ്രോഹിക്കുകയോ അപായപ്പെടുത്തുകയോ ഒന്നും ചെയ്തില്ലല്ലോ...??? മറീനയെ ഇഷ്ടമല്ലാത്ത ഒരേയൊരാൾ പേർളി ആണോ. ഇതൊക്കെ ഇത്ര react ചെയ്യാൻ ഉണ്ടോ? പേർളി ഒരു ഫേമസ് പേഴ്സൺ ആണ്. വിരോധം ഉണ്ട് എന്ന് പബ്ലികലി പറയാൻ പറ്റില്ല. അയിനിപ്പോ എന്താ പ്രശ്നം. ഇവളെന്തിനാ പേർളിടെ പുറകെ നടക്കുന്നെ... അവനവന്റെ കാര്യം നോക്കി മുന്നോട്ടു പൊയ്ക്കോട് 🧐🧐🧐
@jow34514 күн бұрын
തനിക് famous ആയ ഒരാൾ ഒരു അടി തന്നാൽ അത് കൊണ്ടോണ്ട് അയാൾ ഫേമസ് ആണല്ലോ എന്നാ നിന്ന് കൊണ്ടേക്കാം എന്ന് വിചാരിച് പോകുമായിരിക്കും... എല്ലാവരും അതുപോലെ അടിമ അല്ലാലോ
@sarathps485814 күн бұрын
@jow345 അത് തന്നെയാടാ കോപ്പേ ഞാനും പറഞ്ഞത്... ഞാൻ ആരോട് മിണ്ടണം ഇന്ററാക്ട് ചെയ്യണം എന്നുള്ളത് എന്റെ ഇഷ്ടമാണ്. അതേപോലെ തന്നെയാ പെർളിയും. മറ്റേ പെണ്ണിന്റ ക്യരിയർ നശിപ്പിക്കുന്ന ഒന്നും ചെയ്തിട്ടില്ല. ഉപദ്രവിച്ചിട്ടില്ല. മിണ്ടാൻ താല്പര്യമില്ല എന്ന് പറഞ്ഞിട്ടുണ്ടെന്ന് തന്നെ കൂട്ടിക്കോ. അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്. നല്ല ഉദാഹരണം ഞാൻ അടി കൊണ്ടും ഇതേപോലത്തെ കൊണ കേട്ടും ചുമ്മാ പോവില്ല. അടിച്ചാലും പറഞ്ഞാലും തിരിച്ചും കൊടുക്കാൻ അറിയാം. പേർളി അതുപോലെ ഉപദ്രവിച്ചതായി ഈ പെണ്ണ് പോലും പറഞ്ഞട്ടില്ല പിന്നെ ബാക്കിയുള്ളവർക് എന്താ പ്രശ്നം
@sarathps485814 күн бұрын
@jow345 ഞാൻ പേർളി ആണെങ്കിൽ എനിക്ക് നിന്നോട് എനിക്ക് മിണ്ടാൻ താല്പര്യം ഇല്ലന്ന് പറഞ്ഞാൽ അത് അത്രേയുള്ളൂ. നിന്നെ പുറകെ നടന്നു ക്യാരിയറിലൊ വ്യക്തികത ജീവിതത്തിലോ ഒരു ഭീഷണിയോ പ്രശ്നമോ ഉണ്ടാക്കുന്നില്ലെങ്കിൽ. പേർളിയുടെ പിറകെ നടന്നു എന്നോട് മിണ്ടിയില്ല എന്നോട് സംസാരിക്കാൻ താല്പര്യമില്ലെന്ന് പറഞ്ഞു എന്നൊക്കെ പറഞ്ഞു നടക്കുന്നതിന്റെ എന്ദ് ആവശ്യം ഉണ്ട്. അടി കിട്ടിയിട്ടും മിണ്ടാതെ പോണം എന്നൊക്കെ ഈ ഇഷ്യൂ ആയി compare ചെയ്യാനും മാത്രം ബോധമില്ലേ നിങ്ങൾക്???
@crackitjokeit14 күн бұрын
@@sarathps4858pearle avarde avasaram nashtapeduthuka thanne alle cheythe ? Public appearance is imp for upcoming actors athu thanne alle pearle illathakkan nokkiye
Khaiz, തലയിൽ വെള്ളം ആണോ, think analytically, 7 years grudge holding... Think wisely
@user-nu4cu2io2e13 күн бұрын
Vellavante maamsam pichi thinnoru jeevidham. Gossip king
@Loo697813 күн бұрын
Aval katta toxic aanu pearley maaney. Chumma prasavam nadathi youtube income income undakunna toxic fellow aanu aval .
@hadi___world948211 күн бұрын
എന്തായാലും പേർളി ചേച്ചിയെ ഒരു പാട് ഇഷ്ടമാണ് ... മറിന ഇന് എന്ത് പറഞ്ഞാലും
@arszz708014 күн бұрын
Perli😍😍
@haripreeyar850713 күн бұрын
Khaiz, if you're making videos, please focus on creating useful content. What happiness do you get from posting videos of people quarreling? Instead of making money by exploiting their issues, will anyone try to help solve them? Reaction video creators like you are interfering in people's personal lives just for views and profit. Try reacting to content that actually enlightens and adds value to people. Also, no one in this world is perfect. Everyone are human beings and will definitely have flaws. If the content creatores like you are feeling that you are so perfect go ahead with such contents. All the best
@ragesha400314 күн бұрын
ഹേറ്റ് പേർളി ഇവൾ മുടിഞ്ഞു പോണേ ദൈവമേ
@sofy-s7e14 күн бұрын
Enik e chanel eshtamsyirunnu... But not now😊
@Naizu-Haizi-entertainment13 күн бұрын
Pearli is geniun❤
@neenushaiju851514 күн бұрын
Nanamile pearlyekurichu parayan
@RitaBibi-m6t13 күн бұрын
Bigg Boss kandapol muttal pearleii ishttamalla
@lilchamp-j1o13 күн бұрын
Pearley 🥰♥️
@beenatv520314 күн бұрын
പേർളി നല്ല കുട്ടിയാണ് ഒരിക്കലും വെറുക്കില്ല ❤❤❤❤❤❤❤
@Shaheena898 күн бұрын
Anu
@chameleon612010 күн бұрын
ഈ പെണ്ണിന് pearlyയോടെ അസൂയയാണ്... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും pearly ഞങ്ങൾക്ക് പ്രിയപ്പെട്ടവൾ തന്നെയാണ്
@ssszzzzzzz12314 күн бұрын
Eee KZbinrs ellam pearle maniyod asuya ano... Oru targetting pole
What is woman is saying is a big lie, if she dont have intention to harm pearly mani then she wontint mentioned this now especially by giving clear indications its pearly mani ,this woman is a great player she should participate in big boss, she is best at manipulation,