ഇത്തരം Helmets വാങ്ങാൻ പ്ലാൻ ഉള്ളവർ ശ്രദ്ധിക്കുക...!!!

  Рет қаралды 252,679

Arun Smoki

Arun Smoki

Күн бұрын

For Helemets Sales Enquiry
Ph. 8589990458, 0487 2442967
Instagram profile
_________________
/ arunsmoki
Facebook page
_________________
www. Arun...
Tiktok account
________________
vm.tiktok.com/d...
___________________::::::___________________
VIDEO
_______
Camera : G7x mark2
Editing Software
_________________
Power director Pro
Thumbnail
_________________
Light room
snapseed
malayalam photo editier
For used bikes
_______________
/ tcrktm
facebook
_______________
/ thrissurusedktm
ബൈക്ക് പ്രാന്തന്മാർ facebook group Link
___________________________________________
/ 244177746376307
**______💙 Thanks For watching Guyz 💙______**

Пікірлер: 1 300
@arun_smoki
@arun_smoki 4 жыл бұрын
instagram.com/Arunsmoki
@yedhukrishnanpr6582
@yedhukrishnanpr6582 4 жыл бұрын
bro ithupolthe smk helmet njaa helmetolagist lu kodithirunnu
@DG_FOOTBALL
@DG_FOOTBALL 4 жыл бұрын
3000 rs best helmet അതാണ് അനാരരു വീഡിയോ ഇടുമോ വേണ്ടവർ like അടിക്കാൻ മറക്കില്ലൽ പ്ലസ് plz
@jayammathomas4929
@jayammathomas4929 4 жыл бұрын
Enthe broo athe enik tharuvoo
@onehuman9709
@onehuman9709 4 жыл бұрын
Bro e same helmet njan 4700 vagiyadh anne patticho
@yedhukrishnanpr6582
@yedhukrishnanpr6582 4 жыл бұрын
@@onehuman9709 bro actually njaa aaathu polthe helmet 4000 nu vaangiii kurachu kazhinjapol athinte paint pookunnu, so athu replace cheythu kitti aaah helmet aaaahnu ippol arun bro 2500 nu kittiyath
@DG_FOOTBALL
@DG_FOOTBALL 4 жыл бұрын
3000 Rs best helmet ഒരു വീഡിയോ ഇടുമോ വേണ്ടവര് like അടികനെ
@DhanushCP
@DhanushCP 4 жыл бұрын
THH. Njn use cheyyunnu. 2900 rs. DOT &ISI certified brand aanu
@rasikaachu1135
@rasikaachu1135 4 жыл бұрын
@@DhanushCP which brand
@rajaneeshv.k5717
@rajaneeshv.k5717 4 жыл бұрын
@@rasikaachu1135THH
@rasikaachu1135
@rasikaachu1135 4 жыл бұрын
@@rajaneeshv.k5717 ok
@bheeshma9018
@bheeshma9018 4 жыл бұрын
@@DhanushCP അടിപൊളി ഹെൽമെറ്റ്‌ ആണ് തായ്‌ലൻഡ് ആസ്ഥാനമായിട്ടുള്ള ഒരു കമ്പനി ആണ് ഇത്‌ isi dot certificat kittiya helmet aanu
@AjayKumar-qn1ed
@AjayKumar-qn1ed 4 жыл бұрын
ഞാൻ ഒരു 4000 രൂപയുടെ ഹെൽമെറ്റ് വാങ്ങിയപ്പോൾ എല്ലാവരും എന്നെ കളിയാക്കി നിനക്ക് എന്തിനാടാ സ്കൂട്ടർ ഓടിക്കാൻ 4000 രൂപയുടെ ഹെൽമറ്റ് എന്നു പറഞ്ഞ് അവർക്കറിയില്ലല്ലോ എൻറെ തലയുടെ വില ✌️
@onroad7265
@onroad7265 4 жыл бұрын
Njanum vaangi.. Pakshe vandi onnum illa
@eziogamer588
@eziogamer588 4 жыл бұрын
Aaah ath paranjath sariya
@nafihmp6112
@nafihmp6112 4 жыл бұрын
46&93 FANS appo njanum vangendi varuvo😁😁😁
@fawazp8797
@fawazp8797 4 жыл бұрын
@@onroad7265 ini avishyam vannolum
@onroad7265
@onroad7265 4 жыл бұрын
@@nafihmp6112 😁
@muhammedabidkt2117
@muhammedabidkt2117 4 жыл бұрын
*തലയുടെ സുരക്ഷയ്ക്കു നമ്മള് ഹെൽമറ്റിട്ടിട്ടില്ലെങ്കിൽ ആ തല ലാത്തി കൊണ്ട് എറിഞ്ഞു പൊളിക്കുന്ന പൊലീസുകാരാണ് ഇവിടെ ഉള്ളത്...* 🤪🤪🤒🤒
@abinabiabin5053
@abinabiabin5053 4 жыл бұрын
അപ്പൊ ഹെൽമെറ്റ്‌ എന്തായാലും വെക്കണം
@muhammedabidkt2117
@muhammedabidkt2117 4 жыл бұрын
@@abinabiabin5053 🔥
@GAMETHERAPISTYT
@GAMETHERAPISTYT 4 жыл бұрын
ഇപ്പോഴത്തെ പിള്ളേര് ഒന്നും ഈ Helmet ഒന്നും വാങില്ല. Helmet കിരീടം പോലെ ആണേ ഇപ്പൊ പിള്ളേരക്ക്
@Sulthan-jt9wz
@Sulthan-jt9wz 4 жыл бұрын
ഇപ്പൊ നോട്ടിഫിക്കേഷൻ വന്നിട്ടുള്ളോ like അടിക്കാൻ ഓടി വന്നതാ.. നോക്കിയപ്പോ. 120 like.. ഞാൻ 3G😁😁
@anandhu1947
@anandhu1947 4 жыл бұрын
Pulsar 150 used വണ്ടി വാങ്ങി കൂടെ തന്നെ smk twister helmet ഉം എടുത്തു college ഇല്ലാത്തപ്പോൾ uber eats ഓടി അന്തസ്സായി ജീവിക്കുന്നു..
@jubin2611
@jubin2611 4 жыл бұрын
Njan stellar vangan nokunu..... Glosssy black
@sdrmediamalayalam8137
@sdrmediamalayalam8137 3 жыл бұрын
Bro uber engane start cheyyum onn paranj tharo
@anandhu1947
@anandhu1947 3 жыл бұрын
@@sdrmediamalayalam8137 olx il search cheithappolaanu avarude number kittiye..
@rameesk1756
@rameesk1756 3 жыл бұрын
Pani engane nalla though aano
@anandhu1947
@anandhu1947 3 жыл бұрын
@@rameesk1756 veyil aahnu presnam
@storymaker_____
@storymaker_____ 4 жыл бұрын
8:25 പൊലീസിനിട്ട് നൈസ് ആയിട്ട് ഒരു കൊട്ട് കൊടുത്തത് ഇഷ്‌ടപെട്ടവർ ലൈക്ക് 😂😈🔥
@aadish2749
@aadish2749 4 жыл бұрын
പിന്നെ വേറെ ഒരു കാര്യം വിട്ടു പോയി.. Helmet ഇട്ടിട്ടില്ലെങ്കിൽ പോലീസ്‌കാരുടെ കൈയിൽ നിന്ന് തലയ്ക്കു ഏറു കൊണ്ട് പരിക്കുപറ്റും.. ⚠STATUATORY WARNING⚠😂😂😂😆😆
@lineshkumarlineshkumar9509
@lineshkumarlineshkumar9509 4 жыл бұрын
അത് കറക്ട് കാര്യം 😀😄😄
@tyre_eater
@tyre_eater 4 жыл бұрын
*പോലീസിന് 500 രൂപ fine കൊടുക്കാൻ മടി ഉള്ളവർ ഇതുപോലെ 100 രൂപ ലാഭം നോക്കി 400 രൂപയ്ക്കു ഈ ഹെൽമെറ്റ്‌ വാങ്ങിച്ചു വെക്കും*
@rajeshkrishna5053
@rajeshkrishna5053 4 жыл бұрын
ഉപകാരപ്രദമായ നല്ല വീഡിയോ താങ്ക്സ്... ഹെൽമെറ്റ്‌ ധരിക്കുന്നതു ഓരോരുത്തരുടേയും വ്യക്തിപരമായ തീരുമാനം., അതുമാത്രമല്ല ജീവനോടെ വില മതിപ്പ് ഉള്ളവർ ഹെൽമറ്റ് ധരിക്കും. എന്റെ അഭിപ്രായത്തിൽ, ഹെൽമെറ്റ്‌ നിർബന്ധം ധരിക്കണം എന്നുള്ള നിയമം ബുദ്ധി ശൂന്യമാണ്. കാരണം നിർബന്ധമായി ചെയ്യേണ്ട വേറെ അനേകം കാര്യങ്ങളുണ്ട് 1, വാഹനത്തിന്റെ ഇൻഷുറൻസ് നിർബന്ധമാക്കണം ( പിഴ= 10, 000) 2, വാഹനത്തിന്റെ ആർസി ബുക്ക് നിർബന്ധമാക്കണം ( പിഴ = 20, 000 ) 3, വാഹനമോടിക്കുന്നവർക്ക് ലൈസൻസ് നിർബന്ധമാക്കണം ( പിഴ = 5, 000 ) 4, 70 klm ൽ കൂടുതൽ സ്പീഡിൽ വാഹനമോടിക്കുന്നവർക്ക് (പിഴ = 1, 000) 5, ഒരു ബൈക്കിൽ രണ്ട് പേരിൽ കൂടുതൽ ആളുകൾ സഞ്ചരിക്കുന്നവർക്ക് ( പിഴ = 500 ) 6, ഒരാളെ ഇടിച്ചിട്ട ബൈക്ക് നിർത്താതെ പോയാൽ ( പിഴ = 5 വർഷം ജയിൽ) 7, Test മുടക്കം ഉള്ള ബൈക്കുകൾ റോഡിൽ ഓടിച്ചാൽ ( പിഴ=50, 000) 8, വാഹന പുക പരിശോധന നിർബന്ധം ആക്കണം (പിഴ = 1, 000 ) 9, രാത്രിയിൽ ഹെഡ്ലൈറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചാൽ (പിഴ =100 ) 10, ബൈക്ക് പൊളിച്ചു ആൾട്ടർചെയ്താൽ ചെയ്താൽ ( പിഴ= 25, 000 ) ഈ 10 കാര്യങ്ങളും ആദ്യം നിർബന്ധമാക്കിയാൽ 90 ശതമാനം അപകടങ്ങൾ കുറയും. അല്ലാതെ ഹെൽമെറ്റ് മാത്രം ധരിച്ച് ബൈക്ക് ഓടിച്ചാൽ മാലമോഷണം കൂടും
@jamshidc1178
@jamshidc1178 4 жыл бұрын
രണ്ട് ലക്ഷത്തിലധികം രൂപ വരെ ചെലവാക്കി ബൈക്ക് വാങുന്നവർക്ക് ഒരു 5k എങ്കിലും ഹെൽമറ്റ് വാങാൻ വേണ്ടി മാറ്റിവെച്ചാൽ..എത്ര അപകട മരണങൾ നമുക്ക് ഒഴിവാക്കാമായിരുന്നു.. Good vedio bro..❤️
@theboywholovedkappapuzhukk
@theboywholovedkappapuzhukk 4 жыл бұрын
👌
@abayo2136
@abayo2136 4 жыл бұрын
ആ നിങ്ങൾ വേണ്ടാത്ത ഓരോന്നു പറഞ്ഞു ആളെ കൂട്ടാൻ നോക്കുകയാണോ
@jamshidc1178
@jamshidc1178 4 жыл бұрын
@@abayo2136 oh my god..inganokke parayavo brother
@abayo2136
@abayo2136 4 жыл бұрын
@@jamshidc1178 ജനസംഖ്യ കുറകുന്നതിൽ കെടിഎം അളിയൻ വഹിച്ച പങ്ക് നമ്മൾ ഒരു ഹെല്മറ്റിന്റെ പേരിൽ മറക്കരുത് aliya
@sujithvm4966
@sujithvm4966 4 жыл бұрын
bike nerit apakadangalike kondu vidukaa allaalo avaravude kuthikazhap kond theernorale pallarum maryadhak odikyankil oru kozhapavum ilyaa bro.....😊😊😊😊😊😊😊😊
@athulmohanan9425
@athulmohanan9425 4 жыл бұрын
വളരെ നല്ല വീഡിയൊ... എൻറ്റ ആദ്യത്തെ ഹെൽമറ്റ് icker polo 600/- രൂപ വെല വരുന്ന അടി പൊളി ഐറ്റം. ഒരിക്കൽ സ്കൂട്ടർ ഓടിക്കുമ്പം വളവിൽ വെച്ച് വീണു തല തട്ടി, ഏറ്റ് വന്നപ്പം ഞാൻ കരുതിയൈത് ഹെൽമറ്റ് പൊട്ടി എന്നാണ് പക്ഷെ ഐറ്റത്തിന് പോറൽ മാത്രെ ഉണ്ടാരുന്നൊള്ളു, പിന്നെ നാളുകൾക്ക് ശേഷം എങ്ങനൊ ഗ്ലാസ്സ് പൊട്ടി, അതൊക്കെ കഴിഞ്ഞ് കോളേജിൽ വെച്ച് ഏതൊ മഹാ പാപി അത് #അടിച്ചോണ്ട് പോയ്. അതിന് ശേഷം ഞാൻ steelbirdൻറ്റ offroad മോഡൽ ഹെൽമറ്റ് വാങ്ങി അത് അരുൺ ചേട്ടൻറ്റ റക്കമൻറ്റേഷൻ ആരുന്നു താങ്ക്യു ചേട്ടായ്......
@mowgly8899
@mowgly8899 4 жыл бұрын
മച്ചാൻ വെള്ളം കൊടുക്കണത്‌ കണ്ടപ്പോഴേ തോന്നി അതിനെ അറക്കാൻ വേണ്ടിയാണെന്ന് 🥴😁😁😁
@mowgly8899
@mowgly8899 4 жыл бұрын
😇
@vineeth1427
@vineeth1427 4 жыл бұрын
,😁
@aswanthanil5967
@aswanthanil5967 4 жыл бұрын
എജ്ജാതി കമന്റ്‌ ആണ് bro
@mowgly8899
@mowgly8899 4 жыл бұрын
@@aswanthanil5967 🥴 ഹു ഹു ഹൂ 😇
@mowgly8899
@mowgly8899 4 жыл бұрын
@@aswanthanil5967 😅😅😅😅😅
@amalapputtan4056
@amalapputtan4056 4 жыл бұрын
ഒരു നല്ല ഇൻഫർമേഷൻ. പൊളിച്ചു ആരു ബ്രോ. അരുൺ സ്‌മോക്കി ഇഷ്ടം 😘😘😘😘😘😘😘😘😘😘😘😘😘😘😘
@rendeepradhakrishnan6506
@rendeepradhakrishnan6506 4 жыл бұрын
ആയിരം രൂപയുടെ താഴെ ഹെൽമെറ്റ്‌ വാങ്ങിയിരുന്ന ഞാൻ. കഴിഞ്ഞ ആഴ്ചയിലെ വീഡിയോക്ക് ശേഷം ആ പരുപാടി നിർത്തി. നമുക്ക് നമ്മടെ തലയല്ലേ വലുത്. Arunsmoki🥰🥰
@nimalraj1911
@nimalraj1911 4 жыл бұрын
Pinnallah
@rendeepradhakrishnan6506
@rendeepradhakrishnan6506 4 жыл бұрын
@@nimalraj1911 👍👍
@saron7251
@saron7251 4 жыл бұрын
Alla jeevananu valuth
@rendeepradhakrishnan6506
@rendeepradhakrishnan6506 4 жыл бұрын
@Narayana Moorthy അതിനു തലേന്ന് ഊരിട്ടു വേണ്ടേ 🤝🤝
@maharoof_puthur
@maharoof_puthur 4 жыл бұрын
*താങ്ക്യൂ അരുൺ ബ്രോ..😍* *കൊറേ കാലം ആയി ഇങ്ങന് ഒരു വീഡിയോ മരയാളത്തിൽ കിട്ടാൻ.*
@psy_point_breaker6467
@psy_point_breaker6467 4 жыл бұрын
Smk യിൽ അടിച്ചപ്പോൾ ചങ്കിൽ ഒരു തീ
@anoopkprasad9220
@anoopkprasad9220 4 жыл бұрын
ഭയന്നൊന്നോ ഞാൻ അങ്ങട് ഇല്ലാണ്ടായേ
@nate8505
@nate8505 4 жыл бұрын
#Anoop😂😂😂
@sanjuam6281
@sanjuam6281 4 жыл бұрын
Satyam😥😥😥
@gamestation9337
@gamestation9337 4 жыл бұрын
Wiser il adichapol nenj onnu paaliya pole thooni
@NidhinMotapparambath
@NidhinMotapparambath 4 жыл бұрын
ശരിക്കും.. ഞാൻ same helmet ആണ് use ചെയ്യുന്നത്... ഇപ്പോൾ സമാധാനം ആയി... പക്ഷെ ഞാൻ വാങ്ങിയപ്പോൾ 3900/- കൊടുത്താണ് വാങ്ങിയത്.. (feb 2019) പറ്റിച്ചതാണോ 🤔
@amaldev6040
@amaldev6040 4 жыл бұрын
axor Helmet ഇഷ്ടം കാശ് നോക്കിയില്ല നല്ലത് ഒരെണ്ണം വാങ്ങി 😁😁😍😍
@devanands3483
@devanands3483 4 жыл бұрын
നല്ല ഹെൽമെറ്റ് എങ്ങനെ സെലക്ട് ചെയ്യാം, ബ്രാൻഡുകളും, പരിചയപ്പെടുത്തിക്കൊണ്ട് ഒരു വീഡിയോ ചെയ്യാമോ....
@wanderingvagabonds3624
@wanderingvagabonds3624 4 жыл бұрын
ചെയ്തിട്ടുണ്ട്
@adilmohamedparayil7829
@adilmohamedparayil7829 4 жыл бұрын
Arunsmokide eetavm helpful aaya videosil onn👏👏👏💥💥💥pwoli👏👏
@abijithmk478
@abijithmk478 4 жыл бұрын
സമകാലിക പ്രശസ്തി ഉള്ള വീഡിയോ ❤ അരുൺ smoki❤️✌️
@FRKVlogsByAnupaNikhil
@FRKVlogsByAnupaNikhil 4 жыл бұрын
Ethupole ulla oru local helmet use cheythittu accident ayappol helmet glass mughathu tharachu keri 8 stitch kitty eppolum a paadu kondu nadakuna njan eppo Vega, Studds helmet use cheyunu. Never ever buy any local helmet , anubhavam guru !!!!! Kidilom awareness video macha Arun !!!!
@shahanajtrouble5532
@shahanajtrouble5532 4 жыл бұрын
ഈ വീഡിയോക്ക് ആരാടാ dislike അടിക്കുന്നേ. അവന്മാർക്കൊന്നും ബോധം എന്ന് പറയുന്ന സാധനം ഇല്ലേ
@പാലാക്കാരൻഅച്ചായൻ-ര1റ
@പാലാക്കാരൻഅച്ചായൻ-ര1റ 4 жыл бұрын
അവരാ ....ആ ഫുട്പാത്തില് ഹെൽമറ്റ് വിറ്റവര് 😋😋😋
@arshalshabeeb007
@arshalshabeeb007 4 жыл бұрын
Ath asooya konda ...ahangaram allathe anth parayan
@Human-kp5ze
@Human-kp5ze 4 жыл бұрын
Dislike adichavar aaa helmet medichavaraaa
@katta123katta3
@katta123katta3 4 жыл бұрын
Aaa helmatt vitta alkara dislike adikane
@GeeandLee
@GeeandLee 4 жыл бұрын
കൂടെ നമ്മുടെ പുറകിൽ ഇരിക്കുന്നത് 'അമ്മ ,achan, friends,ആരെങ്കിലും ആയിരിക്കും അവരുടെ ജീവൻ നമ്മുടെ kailanu sukzhikkuka.....
@vaishnavka884
@vaishnavka884 4 жыл бұрын
Bro upcoming apache rtfi 160 worth ayiriko? ? I am planning to buy it Athumkomd puthiya 2020 model varan vendi wait cheyyano.
@muhamadfazil2820
@muhamadfazil2820 4 жыл бұрын
ആദ്യം share....എന്നിട്ടേ like ഉള്ളൂ....കിടുവായിണ്ട് ബ്രോ....@arunsmokie...
@monstergaming3847
@monstergaming3847 4 жыл бұрын
Oru adipoli video anu chetta ithu super, വില കൂടിയ ഹെൽമെറ്റ്‌ വാങ്ങി ഊള വണ്ടിയിൽ ഓടിക്കുമ്പോൾ നാട്ടുകാർ ചോദിക്കും ഈ പാട്ട വണ്ടിക് എന്തിനാ ഇത്രയും വില കൂടിയ ഹെൽമെറ്റ്‌ എന്ന് ഇത് കണ്ടാൽ എല്ലാർക്കും സംഭവം പിടികിട്ടും thanks chettaa❤️❤️❤️❤️😘😘😘😘😍😍😍😍😍
@abinsasi7838
@abinsasi7838 4 жыл бұрын
ഹെൽമെറ്റ്‌ വച്ച് ദൂരയാത്ര നടത്തി കുറച്ചു കഴിഞ്ഞ്‌ മുടി dry ആയി പശു നക്കിയത് പോലെ ആകുന്നു.. ഇത് avoid ചെയ്യാൻ വല്ല വഴിയും ഉണ്ടോ... ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്നു reply ഇടു please...
@anshidm1766
@anshidm1766 4 жыл бұрын
തൊപ്പി വച്ചാൽ മതി
@anandhu1947
@anandhu1947 4 жыл бұрын
Helmet nde ullil vekkunna full cover mask kittum
@abinsasi7838
@abinsasi7838 4 жыл бұрын
@@anandhu1947 താങ്ക്സ്.. ഒന്നു ട്രൈ ചെയ്യണം
@abinvs2214
@abinvs2214 4 жыл бұрын
Mudi nannayi cheekukaaa.... Then khercheef eduthu threekona reethiyil madakkuka...hairstyle engana aano vekkandathu athintae mukaliekku madakkii kettukaaaa
@abinsasi7838
@abinsasi7838 4 жыл бұрын
@@anshidm1766 താങ്ക്സ്
@muhammedafnas6244
@muhammedafnas6244 4 жыл бұрын
കേട്ടതിൽ വെച്ച് ഇഷ്ട്ടപെട്ട നിയമം കുറേനാൾ കൂടി ഉള്ള ആഗ്രഹം ആയിരുന്നു ഒരു ഹെൽമെറ്റ് വാങ്ങണം എന്ന് വണ്ടി ഇല്ല എന്ന് പറഞ്ഞു ആരും ഇനി കളിയക്കില്ലല്ലോ🌺🌻
@MuhammedRafi-b2y
@MuhammedRafi-b2y 4 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ💐💐💐💐
@jishnuabn8479
@jishnuabn8479 4 жыл бұрын
നൈസ് വീഡിയോ ബ്രോ... എല്ലാവരും കാണട്ടെ. തിരിച്ചറിവ് ഉണ്ടാകട്ടെ എല്ലാർക്കും.
@namshadshah7017
@namshadshah7017 4 жыл бұрын
Helmets are like crowns fo bikers..earn it wisely
@sjjshhah9369
@sjjshhah9369 4 жыл бұрын
True
@mohammedashique8647
@mohammedashique8647 4 жыл бұрын
ഏത് ഹെല്മെൽമേറ്റ under 2000 നല്ലത് ഫുൾ കവർ
@adwaith1149
@adwaith1149 4 жыл бұрын
Ist like macha..arun smokii ishtam..❣️💋
@jithinmurali7183
@jithinmurali7183 4 жыл бұрын
നല്ല ആരോഗ്യപ്രദമായ വീഡിയോ ...ഹെല്‍മറ്റ് തല്ലിപൊട്ടിച്ചപ്പോള്‍ ഒരു തണ്ണിമത്തന്‍ ഉള്ളില്‍ വെച്ചിരിന്നെങ്കില്‍ ദഹിക്കാന്‍ പാട് പെടുന്നവര്‍ക്ക് ചോരപുഴ ഒഴുകുന്നത് കാണിച്ച് കൊടുക്കാന്‍ പറ്റുമായിരുന്നു....👍👍👌😍
@adilpm527
@adilpm527 4 жыл бұрын
Honda activa യുടെ ഒപ്പം ഒക്കെ കിട്ടുന്നത്... നല്ലതാണോ...
@prithviraj1544
@prithviraj1544 4 жыл бұрын
നല്ല ഒരു വീഡിയോ. സാധാരണക്കാർക്കും താങ്ങാവുന്ന വിലയിൽ ഉള്ള ഗുണമേന്മയുള്ള ഹെൽമെറ്റുകളെ കുറിച്ചുള്ള ഒരു വീഡിയോ കൂടി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
@alexmartin6153
@alexmartin6153 4 жыл бұрын
ARUN SMOKIE FANS LIKE HERE💪✌
@sjjshhah9369
@sjjshhah9369 4 жыл бұрын
Hi
@sarath_kalarikkal
@sarath_kalarikkal 4 жыл бұрын
Good video.. പോലീസിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി മാത്രമാണ് ഹെൽമെറ്റെന്നാണ് ഇപ്പോഴും പലരും ചിന്തിക്കുന്നത്
@abhinkarippool9564
@abhinkarippool9564 4 жыл бұрын
മുടിയെക്കാൾ വില ഉണ്ട് എന്റെ തലയ്ക്കു എന്ന് മനസ്സിലാക്കി തന്നതിന് 🙏🙏❤️❤️
@sudheeshtp2344
@sudheeshtp2344 4 жыл бұрын
കഴിഞ്ഞ വീഡിയോ പോലെ തന്നെ എല്ലാവരും കണ്ടിരിക്കേണ്ട ഒരു വീഡിയോ... മലയാളം വ്‌ളോഗേഴ്സ് ഇങ്ങനെ ഒരു റീഡിയോ ചെയ്യുന്നത് സാധാരണ കാണാറില്ല... സൂപ്പർബ് ... ഈ ഡബിൾ D ക്ലിപ് ഉള്ള ഹെൽമറ്റ് തന്നെ നോക്കി വാങ്ങണോ?
@naveennazar2000
@naveennazar2000 4 жыл бұрын
ഇതിലും വലിയ ദുരന്തം ഹെൽമെറ്റ്‌ ആണ് ബൈക്ക് ഷോറൂമിൽ നിന്ന് കിട്ടുന്നത്
@trojan2793
@trojan2793 3 жыл бұрын
Except tvs showroom .. Nalla onnaantharam expod aanu tharunnath isi dot certifications 😏
@visakhvijayan4725
@visakhvijayan4725 4 жыл бұрын
മച്ചാനെ അടിപൊളി. എല്ലാവർക്കും കൂടി നല്ലൊരു ഉപദേശം . കാശ് കിട്ടാൻ വേണ്ടി എന്ത് തെണ്ടിത്തരം വേണേലും കാണിക്കാൻ കുറെ പുന്നാര മക്കളും. അവര് അത് 300 വിൽക്കുന്നുവെങ്കിൽ അവർക്ക് അത് എത്രക്ക് കിട്ടുന്നതാരിക്കും. പിന്നെ മച്ചാനെ ഞങ്ങൾ ഇന്നലെ ഒരു xpulse 200 വാങ്ങി ഹെൽമെറ്റ്‌ ഉണ്ട്. എന്നാലും അടിപൊളി ഒരു ഹെൽമെറ്റ്‌ ഞങ്ങള് വാങ്ങുന്നുണ്ട് പിന്നെ ബ്രോ ചങ്കാണ് 😘😘
@kailas_777
@kailas_777 4 жыл бұрын
ARUNSMOKIE UYIR ❤❤❤❤
@amaldevks4041
@amaldevks4041 4 жыл бұрын
Arun broo...valare upakaarapredham aaya video 😘 njn enta chechimareyokke kaanichu boodhavlkaranam thudagi....🤩 Tnx 👌👌👌
@DON_-df6iz
@DON_-df6iz 4 жыл бұрын
അരുൺ മച്ചാൻ ഉയിർ 💪😘😘😘😘
@anilmohan99
@anilmohan99 4 жыл бұрын
Ithilum simple aayi explain cheyyan ani aarkkum pattathillaaa....well explained bro!!!
@cyrilbabu4570
@cyrilbabu4570 4 жыл бұрын
ലോകം തന്നെ വ്യാജൻ അല്ലെ ബ്രോ😐 Helpful video brother
@shyamsundarkp313
@shyamsundarkp313 4 жыл бұрын
അതു० ശരിയാണ്, പക്ഷേ നമ്മുടെ തല ഒറിജിനല്ലല്ലേ അനിയാ😂
@js884
@js884 4 жыл бұрын
Bro വളരെ ഉപകാരപ്രതം ഉള്ള വീഡിയോ. സത്യത്തിൽ helmet ന്റെ ഉപയോഗം ഇപ്പോളാണ് മനസ്സിലായത്. Thanks
@nikhilnoicy1337
@nikhilnoicy1337 4 жыл бұрын
മച്ചാനെ agv ഹെൽമെറ്റ്‌ ഒന്ന് test cheythaalo 😁😁
@shahadkabeer1399
@shahadkabeer1399 4 жыл бұрын
Good video bro....nalla helmet kittuunna shop onn recommend cheyyamo
@mhdyounas5512
@mhdyounas5512 4 жыл бұрын
31 dislike അടിച്ച കുരി പ്പുകളെ തോൽപ്പിക്കാൻ എനിക്കൊരു 32 like തരോ..
@neerajbabu5956
@neerajbabu5956 4 жыл бұрын
32nd 😊
@Eye-lights.
@Eye-lights. 4 ай бұрын
ഇത് തെറ്റായ വിവരം ആണ്
@Darkdon5
@Darkdon5 4 жыл бұрын
Ls2 helmet....best aanu....Ktm RC 100 range accident patti...auto eduth vachatha...idicha edikk auto pongi...ente thala roadil adicha adikk...helmet ellarnnel polinju poyene...bike poy...njan undu...sambhavam 3 years aay
@shadow-ok7np
@shadow-ok7np 4 жыл бұрын
Bike pranthanmmar like
@AkshayBB
@AkshayBB 4 жыл бұрын
Ethupole vere aru explain cheyyum ..👍Arun smokey fan😍💪
@Lifewithjoo.
@Lifewithjoo. 4 жыл бұрын
ഒരുപാട് പ്രേതീക്ഷിച്ച video 🙏🙏
@R_U-KraZy
@R_U-KraZy 4 жыл бұрын
എന്റെ അച്ഛൻ 2012ഇൽ ഒരു studds 'ഇന്റെ ഒരു സാധാരണ black colour helmet വേടിച്ചു . ഇപ്പോഴും ഉപയോഗിക്കുന്നു... 😘 അതിന്റെ wisor കഴിഞ്ഞ മാസം മാറ്റി, എന്നത് ഒഴിച്ചാൽ വേറെ ഒരു problems ഉം ഇല്ല.
@itsmepk2424
@itsmepk2424 4 жыл бұрын
Steelbird nalla quality afordable price
@ig_arjun27
@ig_arjun27 4 жыл бұрын
I am using steelbird ...
@amalcrispin8568
@amalcrispin8568 4 жыл бұрын
Njnum steelbird aeronautics ...nice quality item anu price 3500 ollu👌
@travelwithd200
@travelwithd200 4 жыл бұрын
Arun brw ee video kandavark ithinte pradhanyam manasilayittund.itharam local helmet vangi use cheyyunnavar ee video kandalum ath upekshichu oru nalla helmet vangauka kuravayirikkum.but ee videoyude pradhanyam manasilakkunna veetukar okke makkalk ith polathe local helmet choose cheyyila urappayittum kurach cash kudiya nalla helmette choose cheyyu.ath kond ee video oru nalla theme aanu nalkunath.ith polathe nalla nalla video iniyum undakanam.❣️❣️❣️❣️
@kolkaliboys6207
@kolkaliboys6207 4 жыл бұрын
Studds helmet🤘🏻 *saved my life* 💝
@pk.5670
@pk.5670 4 жыл бұрын
Great great great great great great bro... സാധാരണ ലോക്ലാസ് ഹെല്മറ്റ് പൊട്ടും എന്ന് കാണിക്കുന്ന വിഡിയോയിൽ നിന്നും വ്യത്യസ്തമായി സ്വന്തം 'brand helmet അതേ പരീക്ഷണം നടത്തി പൊട്ടില്ല എന്നു കാണിച്ചു തന്നു. ഹെല്മെറ്റിന് scrach വന്നാലും വേണ്ടില്ല നല്ല ഇൻഫോർമേഷൻ കൊടുത്തിന് സല്യൂട്ട്.
@uppupantepage3342
@uppupantepage3342 4 жыл бұрын
വീഡിയോ പൊളിച്ചു മുത്തേ 😘💪
@melbinmohankallidumbil6979
@melbinmohankallidumbil6979 4 жыл бұрын
*Arun bro new Hero Extreme 200s*. എങ്ങനെ ഉണ്ട് ?എന്താണ് അഭപ്രായം ? Under 1lakh rupees Bike alle. ഇതിന്റെ ഒരു റിവ്യൂ വീഡിയോ ചെയ്യാമോ?
@premkumars7141
@premkumars7141 4 жыл бұрын
Thalakk oru adi kittayanel 5000 to 6000 rs akum scan edukkan as cash undel 2 nalla helmet vangam Pin me
@vs6892
@vs6892 4 жыл бұрын
ഞാൻ സാരംഗ് ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. എനിക്ക് ഹെൽമെറ്റ്‌ ധരിക്കാൻ വളരെ ഇഷ്ടമാണ്.
@sreedharanv5135
@sreedharanv5135 4 жыл бұрын
Le helmet : Ninak pranthada pannii😅😝😝😝😜
@Karthikps34
@Karthikps34 4 жыл бұрын
😍2year ayi use cheiyunatha ,on a daily basis ,50k km nu purth ayi ,one of the best helmet with maximum features on this price range 😘cheriya oru correction 2500rs nu kittila 4k range aa🥰
@Sabiq_SQ
@Sabiq_SQ 4 жыл бұрын
Helmet കടക്കാർ ആണോ Dislike അടിച്ചത് 😏
@jawad9045
@jawad9045 4 жыл бұрын
തോന്നുന്നു😃
@sebastianmathew6443
@sebastianmathew6443 4 жыл бұрын
Fake helmet kadakkar
@v4tech680
@v4tech680 4 жыл бұрын
Njanum Vijarichu...
@lineshkumarlineshkumar9509
@lineshkumarlineshkumar9509 4 жыл бұрын
ആയിരിക്കും bro
@kingmaker4284
@kingmaker4284 4 жыл бұрын
ഓരോരുത്തരും ഓരോ തരത്തിലുള്ള ജോലിയാണ് ചെയ്യുന്നത്. അവരെ പെട്ടെന്ന് ആ ജോലിയിൽ നിന്ന് നിർത്തി പോവാൻ പറയുകയാണെങ്കിൽ അവർ എന്തു ചെയ്യും.
@duketech1142
@duketech1142 4 жыл бұрын
Arun Ningaa pwliyaaa 😘😘 😘😘 😘 Uyirrrrr Nalle video useful
@akshaysmackersstatus
@akshaysmackersstatus 4 жыл бұрын
മച്ചാൻ പൊളിയാ 👌👌👌👌
@aravindmohanan4811
@aravindmohanan4811 4 жыл бұрын
ബ്രോ.. vega evo bt helmet വാങ്ങാൻ പ്ലാൻ ഉണ്ട്... കൊള്ളാമോ? ഒരു മറുപടി പ്രതീക്ഷിക്കുന്നു... Built in bluetooth speakers കൂടി ഉള്ളത് കൊണ്ടാണ് ഞാൻ അത് വാങ്ങാൻ നോക്കുന്നത്... എന്താണ് അഭിപ്രായം?
@theboogeyman1611
@theboogeyman1611 4 жыл бұрын
Njn vannapa 20min late ayi poi nokiyapa 1 k like😏
@ramganesh8954
@ramganesh8954 4 жыл бұрын
Bro test ചെയ്ത Smk Helmet model Name എന്താ? അറിയുന്നവർ Please reply.. 5000 രൂപയിൽ താഴെ ഉള്ള നല്ല ഹെൽമറ്റുകൾ suggest ചെയ്യാമോ?
@haseebali4392
@haseebali4392 4 жыл бұрын
അ ഹെൽമെറ്റ് എനിക്ക് താരോ😕.... ഇല്ലല്ലെ
@vipinvs555
@vipinvs555 4 жыл бұрын
Njan ningalude fan alla..kurachu videos kandittund.like um dislike um thannuttund. But ningalude helmet ne kurichulla videos enik nalla ishtapettu. Njan eppol thanne 20 perk share cheythu kazhinju ee video....
@moh.shazin7294
@moh.shazin7294 4 жыл бұрын
Masha allah nalla vedio
@UNBOXINGBiryani
@UNBOXINGBiryani 4 жыл бұрын
✋💪🏾
@keerthanalimosh2781
@keerthanalimosh2781 4 жыл бұрын
Chaetta, kids nu use cheyan pattunna helmet parayavooo,??? Useful video brother
@nikhil882
@nikhil882 4 жыл бұрын
MT stringer my helmat try to better experience
@theboywholovedkappapuzhukk
@theboywholovedkappapuzhukk 4 жыл бұрын
MT mugello 👍
@reo8995
@reo8995 4 жыл бұрын
Rate
@nikhil882
@nikhil882 4 жыл бұрын
5200
@MOTORVAULT
@MOTORVAULT 4 жыл бұрын
ലോക്കൽ ഹെൽമെറ്റ്‌ വെക്കുന്നതും വെക്കാതെ പോകുന്നതും ഒരുപോലെ ആണ് 😎😎കുറഞ്ഞ ഹെൽമെറ്റ്‌ പൊട്ടി അത് കുത്തി കേറിയ സീൻ ആകുന്നെ
@afzal478
@afzal478 4 жыл бұрын
bilal mwonoose ne ividayum
@Nadeem-fc4fq
@Nadeem-fc4fq 4 жыл бұрын
adipoli adiyada oru like
@aswink7446
@aswink7446 4 жыл бұрын
Bro diesel vahanangal nirodhikunnundo sherikullathano..... ath vangiyal pani kutumo Plz rply
@shibinsebastian2531
@shibinsebastian2531 4 жыл бұрын
Dislike ഇട്ട machanമാര് പൊളി ആണ് കിടുവാണ് അന്യായമാണ് അല്ലാതെ എന്ത് പറയാൻ
@abhishekbalan2921
@abhishekbalan2921 4 жыл бұрын
ithu enthannennu mansilkan ulla thalachooru illa mister avark. paranjitenthu karyam
@navaneethvijayan9456
@navaneethvijayan9456 4 жыл бұрын
Arun bro kanicha ee smk helmet nu 2500 nn alle prnje...but amazon il 4k aanallo....2.5k kku evde kittum Aarkelm ariyavenkil pryuvoo pls...ithpole onn vngn aa
@shahinshad3250
@shahinshad3250 4 жыл бұрын
Mutheey😘🥀
@renjitrenju1544
@renjitrenju1544 4 жыл бұрын
ബ്രോ initial pulling ns 200 ആണോ better fz25 ആണോ top end nokunila 0-100 ulla initial etha best
@vishnuksoumyan6515
@vishnuksoumyan6515 4 жыл бұрын
Helmet ❤️
@naveenkr5992
@naveenkr5992 4 жыл бұрын
Bro nammade Thrissur roadukal de review idu + Medical collage road + Mannuthi nn aa pallide side loode kau lekk pona road + Service roads + Aristo road + High road + Thrissur kunnamkulam road + Cheroor kinarinte avdenn side lekk pona aa road Ee road le okke illa avastayum pinne nammade Ella junction lem block um onnu detail aayitt review cheyyo
@shahinshad3250
@shahinshad3250 4 жыл бұрын
Axor 5k rupees 😎
@demon-ho3sp
@demon-ho3sp 4 жыл бұрын
💯 crt bro.. idhepole ulla videos iniyum pradheeshikunnu ❤️❤️❤️❤️❤️😘😘😘😘
@safarzaff9261
@safarzaff9261 4 жыл бұрын
400 രൂപയുടെ സാമാനം 😁😊
@cksajeevkumar
@cksajeevkumar 4 жыл бұрын
വളരെ നല്ലൊരു സന്ദേശം നൽകുന്ന വീഡിയോ👏🏼 നിങ്ങൾ മറ്റെല്ലാ യു ട്യൂബേഴ്സിനും മാതൃകയാണ് ബ്രോ👍🏼
@abhilashabhi9020
@abhilashabhi9020 4 жыл бұрын
SMK helmet lovers like here ❤
@pegasus0963
@pegasus0963 4 жыл бұрын
SMK ahh model 3500, 4000 anu range nammal nammude thalak veruthey vila edano medikkumbo nalla quality ulla orennam medikkanam 3000-5000 ulla helmets affordable alley
@manikandankpradeep5068
@manikandankpradeep5068 4 жыл бұрын
That helmet price is ₹4200 Not ₹2500
@vaishakbhatm3061
@vaishakbhatm3061 4 жыл бұрын
I was about to tell this one 😊
@manikandankpradeep5068
@manikandankpradeep5068 4 жыл бұрын
vaishak krishnan good
@vineeshkith4274
@vineeshkith4274 4 жыл бұрын
വളരെ ലളിതമായി.മനസ്സിലാവും വിധം അവതരിപ്പിച്ച വീഡിയോ👌
@Imsreeragcr7
@Imsreeragcr7 4 жыл бұрын
First comment like ഉണ്ടോ!
@Pambadifahiz
@Pambadifahiz 4 жыл бұрын
ഞാൻ activa ആണ് ഓടിക്കുന്നത് 50_60 സ്പീഡിൽ പോകരൊല്ലു ഏത് വിലയുടെ helmet വാങ്ങണം
@ShortBuzz001
@ShortBuzz001 4 жыл бұрын
4 th comment👋👋👋👋
@rap_tor2213
@rap_tor2213 4 жыл бұрын
Aru..Axxisinthe helmets okke Aagenyaa? Protective Aano?
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 87 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
How to choose the Best Helmet || Malayalam
10:05
Strell In Malayalam
Рет қаралды 750 М.
QNA || "Who is Arun smoki"
18:59
Arun Smoki
Рет қаралды 848 М.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 87 МЛН