*ഞാൻ ഹൈന്തവ സമുദായത്തിൽ നിന്നും വിശുദ്ധ ബൈബിൾ വായിച്ചു യേശുവിനെ മാനവരാസിയുടെ ദൈവമായി അംഗീകരിച്ചു വിശ്വസിച്ചു പിൻപറ്റുന്നു. ഞാൻ ഷമീർ പാസ്റ്ററുടെ മെസേജ്‌കൾ സ്ഥിരമായി കേൾക്കാറുണ്ട് എനിക്ക് വളരെ ഇഷ്ട്ടമാണ്. ഷമീർ പാസ്റ്റർ സാധാരണക്കാരെയും കഷ്ടപ്പെടുന്നവരെയും സഹായിക്കുവാൻ അനേക ദൈവമകളെ ഉത്സാഹിപ്പിച്ചു അതൊരു വലിയ തുടക്കമായി തീരുകയും ചെയ്തു. ഷമീർ പാസ്റ്റരുടെ ആ ആശയം നല്ല ദൈവമക്കൾ എല്ലാവരും അംഗീകരിച്ചു വളരെ ശക്തമായി മുന്നോട്ടു പോകുന്നു. അതുകൊണ്ട് എനിക്ക് പറയാനുള്ളത് : ഷമീർ പാസ്റ്റർ ഇതുമാതിരി എതിരായി വരുന്ന മെസ്സേജ്കൾ കാര്യമാക്കേണ്ട, അതിനെതിരെ വീഡിയോകൾ ഇടുവാൻ സമയം കളയേണ്ട, പാസ്റ്ററുടെ നല്ല നിർദ്ദേശവും ഉപദേശവും ദൈവമക്കൾ അംഗീകരിച്ചു പലരെയും സഹായിക്കുവാൻ തയ്യാറായി കഴിഞ്ഞു, ആയതിനാൽ ഈ മറുപടി വീഡിയോ എല്ലാം വേണ്ടായെന്നു വെച്ചു യേശു തന്ന നല്ല ആശയവും തീരുമാനവുമായി മുന്നോട്ട് പോകുക. ദൈവം അനുഗ്രഹിക്കട്ടെ*
@Zuzann12 Жыл бұрын
I think these all pasters all will quarrel and fight each other in heaven I think pasters never go to heaven
@samuelkv20265 ай бұрын
Tithe കൂടുതൽ കൊടുക്കുന്ന ആൾക്കാര് നല്ല ആത്മീകൻ Tithe കൊടുക്കാതവൻ ദരിദ്രവാസി ഏതെങ്കിലും വിശ്വാസി , പാസ്‌ടർമാറ് കഷ്ടം അനുഭവിക്കുന്നു എങ്കിൽ അവരുടെ കയ്യിലിരിപ്പ് ശരിയല്ല എന്ന്. പറയും Rev. മാരുടെ എല്ലാ സന്തതികളും വിദേശത്ത് ഓലപുരയില് തമസിക്കുന്നവൻ്റെ മക്കൾ വേലക്ക് ഇറങ്ങണം കുറെ ഇനിയും പറയുവാനുണ്ട് നിർത്തുന്നു ഞാനും ഒരു ഹൈന്ദവ നമ്പ്യാർ കുടുംബത്തിൽ നിന്നും വിശ്വാസത്തിൽ വന്നവൻ ആണ് ഞാൻ കർത്താവിൻ്റെ വേല ചെയ്യുന്നു ഹിന്ദിക്കാരുടെ ഇടയിൽ ഞാൻ Tithe നെ കുറിച്ച് സഭയിൽ പ്രസംഗിച്ചിട്ടില്ല പാവപ്പെട്ടവരെ ഉളള തോതിൽ help ചെയ്യും ചിലർ പൈസ തരും പക്ഷേ പ്രാർത്ഥിച്ചു തിരിച്ചു അവർക്ക് തന്നെ കൊടുക്കും
@ShobaRichards2 ай бұрын
26:08
@sanalsingh65722 жыл бұрын
സത്യ വചനം സത്യമായി ശുശ്രുഷപ്പാൻ ദൈവം അങ്ങയുടെ നവോട് കൂടെ ഇരികുമാറാകട്ടെ ആമേൻ,,,,, ഹല്ലേലുയ സ്തോത്രം
@sanalsingh65722 жыл бұрын
സത്യമായി
@thomasmathew53454 жыл бұрын
നന്ദി... പാസ്റ്റർ ഷമീർ ! രാജാവ് നഗ്നനാണെന്ന സത്യം നാല് പേർ കേൾക്കുമാറുച്ചത്തിൽ വിളിച്ചോതുവാൻ നാളെ നിൻ നാവിനുണ്ടാകട്ടെ ശക്തിയും ധൈര്യവും !!
@chandhu24882 жыл бұрын
@@SanthoshPGOfficial ഈ ഷമീർ കേസ്സിലെ പ്രതിയാണോ എന്നിട്ടാണോ വാചകം അടിക്ക്കുന്നതു കേസ് പീഡനമാണോ
@ksthkkappan86499 ай бұрын
എന്റെ പാസ്റ്റർ ഈ parenarekel തേനേനുകൊഴുത്തെ nadennavana ഈ പരനാറി @@chandhu2488
@godsvoice..pastorrajeshpat12372 жыл бұрын
വളരെ സത്യമായ കാര്യം... Pr.. വചന അടിസ്ഥാനത്തിൽ.. Open ആയി പറഞ്ഞു... കർത്താവ്.. അനുഗ്രഹിക്കട്ടെ....വചനത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ ദൈവം തൊടട്ടെ... Thank you. Pr.shameer... അനേകർക്ക് യാഥാർഥ്യം മനസിലാക്കുവാൻ കഴിയട്ടെ...
@SAP8414 жыл бұрын
തെറ്റുകൾ ആർക്കും സംഭവിക്കാം തെറ്റുകൾ തിരുത്തി നമുക്ക് മുന്നോട്ടു പോകാം,യേശുവിന്റെ വരവിനായി കാത്തിരിക്കാം, പ്രിയ ബാബു ചെറിയാൻ പാസ്റ്ററെയും ഷമീർ പാസ്റ്ററെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. Praise the Lord
@sujamolepg53804 жыл бұрын
Christ s n u..Amen
@Shibu.TThankamani Жыл бұрын
ഒരുവൻ പോലും നല്ലവനില്ല
@chandransulochana Жыл бұрын
❤ ഇതുപോലുള്ള വിത്തുകൾ പൊളിച്ചു കാണിക്കേണ്ടത് അത്യാവിശ്യം തന്നെ
@anujobianu30304 жыл бұрын
വളരെ നല്ല മറുപടി... എന്റെ അമ്മ വിധവ ആരുന്നു, വീടുപോലും ഇല്ലായിരുന്നു ഞങ്ങൾക്ക് ഒത്തിരി പൈസ ഞങ്ങടെ കയ്യിന്ന് pastorമാർ കൊണ്ടുപോയി വീട്ടു ജോലി ചെയ്യിതു കൊണ്ടുവരുന്ന cash..
@ബിബിൻകല്ലൂപ്പാറ3 жыл бұрын
കഷ്ടം തന്നെ 😪😪
@jgkutty92683 жыл бұрын
എങ്ങനെ കൊണ്ടുപോയി?
@Angelruth35i8543 жыл бұрын
പല തെറ്റുകളും തിരുത്തപ്പെട്ടത് പാസ്റ്റർ കാരണം ആണ്... അങ്ങനെ തെറ്റായ ഉപദേശങ്ങൾ എന്ന് ബോധ്യപ്പെടുത്തി തന്നതിൽ നന്ദി കർത്താവ് താങ്കളെ കൂടുതൽ ഉപയോഗിക്കുമാറാകട്ടെ...
@paul007404 жыл бұрын
Pr. ഷമീർ.. താങ്കളെ എനിക്ക് ഇഷ്ടമല്ലായിരുന്നു.. പക്ഷേ പെന്തക്കോസ്തിൽ ആർക്കെങ്കിലും നട്ടെല്ലുണ്ടെങ്കിൽ അത് അങ്ങേക്കാണെന്നു അറിയാൻ വൈകിപ്പോയി... Proud of you... സത്യം വിളിച്ചു പറയുന്ന അഭിഷിക്തൻ...
@sheenavarghese79125 ай бұрын
Enikkum athe idhehathod entho oru ishttaked undarunnu but sathyam vilichu parayanulla idhehathinte dhyryam parayatbirikkan vayya
@leelammamathew59693 ай бұрын
⁷@@sheenavarghese7912
@mohandasjones8769Ай бұрын
Great
@aliasvarkey20943 жыл бұрын
Thanks Pastor for ആവർത്തന പുസ്തകം 26:12 ന്.
@seenpaul34424 жыл бұрын
നല്ല സന്ദേശം.. എനിക്കും ദശാശം തെ കുറിച്ച് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു.. ഇപ്പൊ എല്ലാം ക്ലിയർ ആയി. God Bless you Pastor 🙏. ശെരിയാണോന്ന് അറിയില്ല pastor മാർക്ക് കൊടുത്തില്ലെങ്കിലും പാവങ്ങൾക്ക് കൊടുക്കാറുണ്ട്.
@maryjacob33783 жыл бұрын
Thank youPastor for exposing this. വലിയ ഒരു ദൗത്യം ദൈവം താങ്കളെ ഏൽപിച്ചിരിക്കുന്നു. ഏലിയാവിനെ പോലെ ഓടുവാനുണ്ട് താങ്കൾക്ക് ദൈവം ശക്തീ കരിക്കട്ടെ
@Vitumon4 жыл бұрын
പാസ്റ്റർമാർക്ക് കൊടുക്കണം.. പാവങ്ങളെ തിരിഞ്ഞു നോക്കരുതെ! പാവങ്ങളായ പാസ്റ്റമാർക്ക് വിയർപ്പിൻ്റെ അസുഖങ്ങളുണ്ട്.. അവർക്കു കഷ്ടപ്പെടാൻ കഴിയില്ല. പാസ്റ്റർ അങ്ങാണ് ഒരു യഥാർത്ഥ സുവിശേഷകൻ...keep it up ഈ നൂറ്റാണ്ടിലെ ദുഷിപ്പികളെ തുറന്നു കാണിക്കാൻ ദൈവം നിങ്ങളിലൂടെ പ്രവർത്തിക്കുന്നു
@10aaryajbaiju274 жыл бұрын
വ ജനത്തെ ദുർവൃക്കാനം ചെയ്ത വെക്തിക്ക് വജനത്തിൽ നിന്നു നല്ല രീതിൽ മറുപടി നൽകിയ ഷമീർ പാസ്റ്റ്ർക്ക് ദൈവനാമത്തിലുള്ള നന്ദി അറിയിക്കുന്നു ദെവം ഇനിയു ഇനിയു ക്രി പയാൽ പാസ്റ്റ്റെ ശക്തി പെടുത്ത ട്ടെ എന്ന് ഞ്ഞങ്ങൾ പ്രാർത്തിക്കുന്നു
@bijugabrial.89734 жыл бұрын
ദുരുപദേശങ്ങൾ പെരുകിയിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഷമീർ പാസ്റ്റർ എടുക്കുന്ന ഈ വലിയ efforts ഞങ്ങളെപ്പോലെയുള്ള വിശ്വാസികൾക്ക് വളരെ അനുഗ്രഹമാണ് വചനം പഠിക്കുവാനും സാധിക്കുന്നു. അത് ഞങ്ങൾക്ക് വലിയൊരു കൈത്താങ്ങ് ആണ്. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ പാസ്റ്ററിനെ. 7 വിരോധി നമ്മെക്കൊണ്ട് ഒരു തിന്മയും പറവാൻ വകയില്ലാതെ ലജ്ജിക്കേണ്ടതിനു സകലത്തിലും നിന്നെത്തന്നെ സൽപ്രവൃത്തികൾക്കു മാതൃകയാക്കി കാണിക്ക. 8 ഉപദേശത്തിൽ നിർമ്മലതയും ഗൗരവവും ആക്ഷേപിച്ചുകൂടാത്ത പഥ്യവചനവും ഉള്ളവൻ ആയിരിക്ക. ( Titus 2 : 7-8 )
@minisanthosh69312 жыл бұрын
Welldone pastorji.. Go forward... ഈ കുശാഗ്ര ബുദ്ധികൾ പടച്ചു വിടുന്നത് അപ്പാടെ ഗ്രസിക്കുവാൻ വിഡ്ഢികളല്ല ഇവിടുത്തെ വിശ്വാസവൃന്ദം..സത്യമേവ ജയതേ... Shemeerji we with you 🙋🏻♂️ God bless You 🙏🏻
@kunjumoltk15514 жыл бұрын
Shemeer pr.ഗോഡ് ബ്ലെസ് യു.സത്യവചനം യഥാർഥമായി പഠിപ്പിക്കാൻ ഇനിയും ദൈവം കൃപനൽക്കട്ടെ. പ്രാർത്ഥിക്കുന്നു...
@jessythomas78704 жыл бұрын
Good message
@daughterzionros21364 жыл бұрын
ആമേൻ , കർത്താവെ , രാജാധി രാജാവേ, ഈ ഭൂമിയെ സത്യത്തിലും നീതിയിലും ഭരിക്കുവാൻ വേഗം വരേണമേ ( Rev 22v17, 20; 11v15; 19v6; )....സ്വർഗ്ഗത്തിലെ എന്റെ പിതാവേ/അപ്പാ/അബ്ബാ അങ്ങയുടെ രാജ്യം വേഗം ഭൂമിയിൽ വരേണമേ ( Matthew 6v10; )....പിന്നെ, സുവിശേഷം/നല്ല വാർത്ത അറിയിക്കേണ്ട ആവശ്യം ഇല്ല , ആരും കാശു മുടക്കുന്ന കാര്യത്തിൽ തർക്കിക്കേണ്ട ആവശ്യം ഇല്ല .....കാരണം , കര്ത്താവിന്റെ വരവിന്റെ /സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുവാൻ പോകുന്നതിന്റെ /ക്രിസ്തുവിന്റെ രാജ്യം ഭൂമിയിൽ സ്ഥാപിതം ആകുന്നതിന്റെ നല്ല വാർത്ത /സുവിശേഷം അറിയിക്കുവാൻ ആണല്ലോ കർത്താവു സുവിശേഷകരെ പറഞ്ഞു ഏല്പിച്ചത് ( Matthew 24v14; 28v18; ).... കർത്താവു വന്നാൽ പിന്നെ കാശിന്റെ കാര്യത്തിൽ ഉള്ള വഴക്കും തർക്കങ്ങളും പ്രശ്നങ്ങളും എല്ലാം തീർന്നല്ലോ .... പിന്നീട് , സന്തോഷത്തോടെ സുവിശേഷം അറിയിയ്ക്കുന്നതിൽ പങ്കാളികൾ ആയവർക്കെല്ലാം, സുവിശേഷകരെ സഹായിച്ചവർക്കു , കർത്താവിന്റെ കൽപ്പന പോലെ ദരിദ്രരെ സഹായിച്ചവർക്കു ഒക്കെ, എല്ലാറ്റിലും സമൃദ്ധി തന്നെ; സമാധാനത്തിലും സന്തോഷത്തിലും , നീതിയിലും ഒക്കെ സമൃദ്ധി (Matt 25v 35; Gal 2v10; Acts 3v6; ) ..... പിന്നെ, കർത്താവു ഉയിർത്തു എഴുന്നേറ്റ ശേഷം ശിഷ്യന്മാർക്കു പ്രത്യക്ഷം ആയതുപോലത്തെ ശരീരം ക്രിസ്തുയേശുവിൽ ഉള്ള സത്യത്തിൽ ജീവിക്കുന്നവര്ക്ക് ലഭിക്കും എന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു (Gs John 20v26; Luke 24v15; ) .....നാം ഭൂമിയിൽ കെട്ടപ്പെട്ടു കിടക്കില്ല ....ഭൂമിയിൽ കിടന്നു വഴക്കുണ്ടാക്കില്ല ...ആശുപത്രിയിൽ പൈസ ചിലവാക്കേണ്ട , പഠിക്കുവാൻ ചിലവില്ല , സ്ത്രീധനത്തെ കുറിച്ച് ഭാരപ്പെട്ടു കാശു കൂട്ടിവയ്‌ക്കേണ്ട , ഭൂമിയിലെ വിലകൂടിയ തുരുമ്പിക്കുന്ന പുഴുപിടിക്കുന്ന കള്ളൻ മോഷ്ടിക്കാവുന്ന, വസ്തുക്കളുടെ ഒക്കെ പിറകെ പോയി കൂട്ടിവയ്‌ക്കേണ്ട ആവശ്യം ഇല്ല , സർവ സ്വാതന്ത്ര്യം തന്നെ ( Matt 6v19; Luke 12v18; Gs John 8v32; )...കർത്താവിന്റെ വരവിന്റെ ശേഷം ഉള്ള, ക്രിസ്തുയേശുവിൽ ഉള്ളവർക്ക് ലഭിക്കുവാൻ പോകുന്ന സ്വർഗീയ ശരീരത്തിന്റെ പൂർണരൂപം ആർക്കും ലഭിച്ചിട്ടില്ല , കാരണം നാം അല്പമായ് മാത്രം ഇപ്പോൾ അറിയുന്നു ( 1 Cori 13v12; 4v4; Matt 10v26; ) ....ആകാശം, മറ്റു പ്രപഞ്ച സൃഷ്ടികളെ കാണാതവണ്ണം ഇപ്പോൾ നമ്മെ മറയ്ക്കുന്നു , കർത്താവിന്റെ വരവിന്റെ ശേഷം അഖിലാണ്ഡം മുഴുവൻ ക്രിസ്തുയേശുവിൽ ഉള്ളവർക്ക് കാണുവാൻ സാധിക്കും എന്ന് ഞാൻ കണക്കു കൂട്ടുന്നു (Gs John 1v51; Mark 9v1; )).... പിന്നെ വിലകൂടിയ ഇരുമ്പു കൊണ്ടുണ്ടാക്കിയ ബഹിരാകാശ പേടകം ഒന്നും വേണ്ട ; അതിനുവേണ്ടിയാണ്, കർത്താവിന്റെ വരവ് വരെ ആകാശം കൊണ്ട് മനുഷ്യർക്ക് മറച്ചു വച്ചിരിക്കുന്നത് ....ഹാവൂ , ഇപ്പോൾ മുതൽ ക്രിസ്തുവിന്റെ രാജ്യം വന്നിരുന്നെങ്കിൽ ; കഴുകനെപ്പോലെ ചിറകടിച്ചു പറക്കാമായിരുന്നു (Isaiah 40v31; Gs John 3v8; 1 Corinthians 15v40; 1 Thess 4v16; )...ആമേൻ
@francisd86217 ай бұрын
സതൃം എന്തെന്ന് താങ്കൾക്കറിയാത്തതു കൊണ്ടാ ഏത് കപടതയെയും സതൃമായ് തോന്നുന്നത് ....
@anilrajesh95794 жыл бұрын
തെറ്റായ ഉപദേശങ്ങൾ ആര് പറഞ്ഞാലും അതിന് നേരെ വിരൽ ചൂണ്ടുക തന്നെ ചെയ്യണം ... Well said pastor
@abelraju26854 жыл бұрын
Iyaal kore aayallo thudagitt ipc adima aanenn thonnanu
@daughterzionros21364 жыл бұрын
ആമേൻ , കർത്താവെ , രാജാധി രാജാവേ, ഈ ഭൂമിയെ സത്യത്തിലും നീതിയിലും ഭരിക്കുവാൻ വേഗം വരേണമേ ( Rev 22v17, 20; 11v15; 19v6; )....സ്വർഗ്ഗത്തിലെ എന്റെ പിതാവേ/അപ്പാ/അബ്ബാ അങ്ങയുടെ രാജ്യം വേഗം ഭൂമിയിൽ വരേണമേ ( Matthew 6v10; )....പിന്നെ, സുവിശേഷം/നല്ല വാർത്ത അറിയിക്കേണ്ട ആവശ്യം ഇല്ല , ആരും കാശു മുടക്കുന്ന കാര്യത്തിൽ തർക്കിക്കേണ്ട ആവശ്യം ഇല്ല .....കാരണം , കര്ത്താവിന്റെ വരവിന്റെ /സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുവാൻ പോകുന്നതിന്റെ /ക്രിസ്തുവിന്റെ രാജ്യം ഭൂമിയിൽ സ്ഥാപിതം ആകുന്നതിന്റെ നല്ല വാർത്ത /സുവിശേഷം അറിയിക്കുവാൻ ആണല്ലോ കർത്താവു സുവിശേഷകരെ പറഞ്ഞു ഏല്പിച്ചത് ( Matthew 24v14; 28v18; ).... കർത്താവു വന്നാൽ പിന്നെ കാശിന്റെ കാര്യത്തിൽ ഉള്ള വഴക്കും തർക്കങ്ങളും പ്രശ്നങ്ങളും എല്ലാം തീർന്നല്ലോ .... പിന്നീട് , സന്തോഷത്തോടെ സുവിശേഷം അറിയിയ്ക്കുന്നതിൽ പങ്കാളികൾ ആയവർക്കെല്ലാം, സുവിശേഷകരെ സഹായിച്ചവർക്കു , കർത്താവിന്റെ കൽപ്പന പോലെ ദരിദ്രരെ സഹായിച്ചവർക്കു ഒക്കെ, എല്ലാറ്റിലും സമൃദ്ധി തന്നെ; സമാധാനത്തിലും സന്തോഷത്തിലും , നീതിയിലും ഒക്കെ സമൃദ്ധി (Matt 25v 35; Gal 2v10; Acts 3v6; ) ..... പിന്നെ, കർത്താവു ഉയിർത്തു എഴുന്നേറ്റ ശേഷം ശിഷ്യന്മാർക്കു പ്രത്യക്ഷം ആയതുപോലത്തെ ശരീരം ക്രിസ്തുയേശുവിൽ ഉള്ള സത്യത്തിൽ ജീവിക്കുന്നവര്ക്ക് ലഭിക്കും എന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു (Gs John 20v26; Luke 24v15; ) .....നാം ഭൂമിയിൽ കെട്ടപ്പെട്ടു കിടക്കില്ല ....ഭൂമിയിൽ കിടന്നു വഴക്കുണ്ടാക്കില്ല ...ആശുപത്രിയിൽ പൈസ ചിലവാക്കേണ്ട , പഠിക്കുവാൻ ചിലവില്ല , സ്ത്രീധനത്തെ കുറിച്ച് ഭാരപ്പെട്ടു കാശു കൂട്ടിവയ്‌ക്കേണ്ട , ഭൂമിയിലെ വിലകൂടിയ തുരുമ്പിക്കുന്ന പുഴുപിടിക്കുന്ന കള്ളൻ മോഷ്ടിക്കാവുന്ന, വസ്തുക്കളുടെ ഒക്കെ പിറകെ പോയി കൂട്ടിവയ്‌ക്കേണ്ട ആവശ്യം ഇല്ല , സർവ സ്വാതന്ത്ര്യം തന്നെ ( Matt 6v19; Luke 12v18; Gs John 8v32; )...കർത്താവിന്റെ വരവിന്റെ ശേഷം ഉള്ള, ക്രിസ്തുയേശുവിൽ ഉള്ളവർക്ക് ലഭിക്കുവാൻ പോകുന്ന സ്വർഗീയ ശരീരത്തിന്റെ പൂർണരൂപം ആർക്കും ലഭിച്ചിട്ടില്ല , കാരണം നാം അല്പമായ് മാത്രം ഇപ്പോൾ അറിയുന്നു ( 1 Cori 13v12; 4v4; Matt 10v26; ) ....ആകാശം, മറ്റു പ്രപഞ്ച സൃഷ്ടികളെ കാണാതവണ്ണം ഇപ്പോൾ നമ്മെ മറയ്ക്കുന്നു , കർത്താവിന്റെ വരവിന്റെ ശേഷം അഖിലാണ്ഡം മുഴുവൻ ക്രിസ്തുയേശുവിൽ ഉള്ളവർക്ക് കാണുവാൻ സാധിക്കും എന്ന് ഞാൻ കണക്കു കൂട്ടുന്നു (Gs John 1v51; Mark 9v1; )).... പിന്നെ വിലകൂടിയ ഇരുമ്പു കൊണ്ടുണ്ടാക്കിയ ബഹിരാകാശ പേടകം ഒന്നും വേണ്ട ; അതിനുവേണ്ടിയാണ്, കർത്താവിന്റെ വരവ് വരെ ആകാശം കൊണ്ട് മനുഷ്യർക്ക് മറച്ചു വച്ചിരിക്കുന്നത് ....ഹാവൂ , ഇപ്പോൾ മുതൽ ക്രിസ്തുവിന്റെ രാജ്യം വന്നിരുന്നെങ്കിൽ ; കഴുകനെപ്പോലെ ചിറകടിച്ചു പറക്കാമായിരുന്നു (Isaiah 40v31; Gs John 3v8; 1 Corinthians 15v40; 1 Thess 4v16; )...ആമേൻ
@abelraju26854 жыл бұрын
@@jensejohn ath manasilaayi
@rahimibrahim95823 жыл бұрын
വിശ്വാസികൾ കഷ്ടത അനുഭവിക്കുന്നു കോടീശഽരൻ മാരായ ചില പാസ്റ്റർമാരെന് പറയുനവർ സുഖിഛു ജീവിക്കുന്നു.
@shajiswarajswaraj71623 жыл бұрын
j Pr.shameer ,വളരെ ശരി.ഇത്തരത്തിൽ പണം പിടുങ്ങിയവർ ഇവിടെ ധാരാളമുണ്ട്
@mariammav20624 жыл бұрын
Psalm 36 :1-3. Thank you Pastor for exposing the wicked. ഇവർ കര്‍ത്താവിനെ വീണ്ടും ക്രൂശിക്കാന്‍ ready ആണ്
@johnsonthattiliyyuantony56384 жыл бұрын
ഞാൻ വിശ്വാസത്തിൽ വന്ന സമയത്ത് ബഹുമാനിച്ചിരുന്ന വിലമതിച്ചിരുന്ന ഒരു സഹോദരൻ ആയിരുന്നു ബാബു ചെറിയാൻ. അദ്ദേഹത്തിന്റെ ഒരുവിധം പ്രസംഗങ്ങൾ മുഴുവൻ ഞാൻ കേൾക്കാറുണ്ടായിരുന്നു. പിന്നീട് ഈ സഹോദരന് ഇരട്ടമുഖം ഉണ്ടെന്ന് മനസ്സിലാക്കിയപ്പോൾ ആ സഹോദരന്റെ പ്രസംഗങ്ങൾ കേൾക്കുന്നത് നിർത്തി. അങ്ങ് പറഞ്ഞത് മുഴുവൻ തന്നെ സത്യമാണ്. ഇതുപോലെ ഭക്തി ആദായ മാർഗ്ഗം എന്ന് കരുതി ഡബിൾ റോൾ കളിക്കുന്ന അനേകർ ഐപിസി യിലും മറ്റുഡിനോമിനേഷനുകളിലും ഉണ്ട്. ഇവരുടെ ദുരുപദേശങ്ങൾ വിശ്വാസ കോളങ്ങളിൽ പടർന്നു കയറുകയാണ്. ഈ ദുരുപദേശ വ്യാപനത്തിന് തടയിടുവാൻ താങ്കൾ നടത്തുന്ന ചെറിയ ശ്രമത്തെ ധാരാളം ആയിട്ട് ദൈവം അനുഗ്രഹിക്കട്ടെ. .
@rejeeshty73864 жыл бұрын
Thanks shemeer pastor, പലപ്പോഴും മനസിൽ തോന്നിയ കാര്യങ്ങൾ ബൈബിളിലൂടെ മനസിലാക്കി തന്നതിന്..🙏
@sosammakuriakose20932 жыл бұрын
ആമേൻ
@sosammakuriakose20932 жыл бұрын
എല്ലാവരും സുവിശേഷക റ് അല്ലേ
@sosammakuriakose20932 жыл бұрын
ഹല്ലെളൂയ
@sosammakuriakose20932 жыл бұрын
നന്ദി sir
@mathewskpaul15Ай бұрын
പ്രിയ ദൈവദാസ നിങ്ങൾ പറഞ്ഞ മറുപടി 100 % ശരിയാണ്.ബാബു ചെറിയാൻ്റെ മറുപടി പ്രതീക്ഷിക്കുന്നു നട്ടെല്ല് ഉണ്ടെങ്കിൽ മറുപടി പറയു
@aidas1754 жыл бұрын
താങ്ക്സ് Shameer പാസ്റ്റർ. ഷമീർ പാസ്റ്റർ ദൈവകൃപയിൽ ശക്‌തിപ്പെടുക. "ഞാൻ ഇടയന്മാർക്കു വിരോധമായിരിക്കുന്നു; എന്റെ ആടുകൾ അവർക്ക് ഇരയാകാതിരിക്കേണ്ടതിനു ഞാൻ (യഹോവ) അവയെ അവരുടെ വായിനിന്നു വിടുവിക്കും. ആടുകളെ മേയിക്കാതെ ആത്മീയ തെണ്ടൽ നടത്തുന്ന ഇങ്ങനെയുള്ളവരെ വിശ്വസിക്കാതെ, ഇനിയെങ്കിലും പ്രീയ ദൈവജനമേ ദൈവത്തിലും ദൈവവചനത്തിലും വിശ്വസിക്കുക ദൈവം നിങ്ങളെ വിടുവിയ്ക്കും.
@sasimas8566Ай бұрын
പാസ്റ്റർ പറഞ്ഞതെല്ലാം സത്യമാണ് ഇങ്ങനെ സത്യം തുറന്നു പറയാൻ ഇനിയും ദൈവം താങ്കളെ ഉപയോഗിക്കട്ടെ
@kalakala69144 жыл бұрын
ബാബു ചെറിയാൻ പാസ്റ്റർക്ക് നല്ലൊരു മറുപടി വചനത്തിലൂടെ കൊടുത്ത ദൈവദാസന് നന്ദി.
@paavammalayali39574 жыл бұрын
ഇയാള് മാത്രമല്ല പെന്തകോസ്ത് സമൂഹത്തിൽ ഇപ്പൊൾ ഉള്ള 90% പ്ലാസ്റ്റർ മാരും കള്ളന്മാർ ആണ് വിശ്വാസികളെ പറ്റിച്ചു ജീവിക്കുന്ന നായ്ക്കൾ, ഭിക്ഷാടന മാഫിയാ പോലെ നേതാക്കന്മാരുടെ ഇഷ്ടക്കരെ സഭകൾ തോറും വിട്ടു വിവിധ പിരുവുകൾ നടത്തി സുഖിക്കുന്ന കുറെ എണ്ണങ്ങൾ. ഇപ്പൊൾ ഉപദേശികൾ ഇല്ല. റവയും , ഡോ യും, 2 ഉമ് കൂടി ഒന്നിച്ചു ചേർത്ത് പാസ്‌ടറും ഒക്കെ ആണ് ഇനി തിരുവടി, തലപ്പാവ് - കൂടെയെ ബാക്കിയുള്ളൂ. പെന്തകോസ്ത് സമൂഹം പിതാക്കന്മാരുടെ പാത എന്നേ മറന്നു പോയി ഇപ്പൊൾ പണം മാത്രം ആണ് ലക്ഷ്യം.
@daughterzionros21364 жыл бұрын
ആമേൻ , കർത്താവെ , രാജാധി രാജാവേ, ഈ ഭൂമിയെ സത്യത്തിലും നീതിയിലും ഭരിക്കുവാൻ വേഗം വരേണമേ ( Rev 22v17, 20; 11v15; 19v6; )....സ്വർഗ്ഗത്തിലെ എന്റെ പിതാവേ/അപ്പാ/അബ്ബാ അങ്ങയുടെ രാജ്യം വേഗം ഭൂമിയിൽ വരേണമേ ( Matthew 6v10; )....പിന്നെ, സുവിശേഷം/നല്ല വാർത്ത അറിയിക്കേണ്ട ആവശ്യം ഇല്ല , ആരും കാശു മുടക്കുന്ന കാര്യത്തിൽ തർക്കിക്കേണ്ട ആവശ്യം ഇല്ല .....കാരണം , കര്ത്താവിന്റെ വരവിന്റെ /സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുവാൻ പോകുന്നതിന്റെ /ക്രിസ്തുവിന്റെ രാജ്യം ഭൂമിയിൽ സ്ഥാപിതം ആകുന്നതിന്റെ നല്ല വാർത്ത /സുവിശേഷം അറിയിക്കുവാൻ ആണല്ലോ കർത്താവു സുവിശേഷകരെ പറഞ്ഞു ഏല്പിച്ചത് ( Matthew 24v14; 28v18; ).... കർത്താവു വന്നാൽ പിന്നെ കാശിന്റെ കാര്യത്തിൽ ഉള്ള വഴക്കും തർക്കങ്ങളും പ്രശ്നങ്ങളും എല്ലാം തീർന്നല്ലോ .... പിന്നീട് , സന്തോഷത്തോടെ സുവിശേഷം അറിയിയ്ക്കുന്നതിൽ പങ്കാളികൾ ആയവർക്കെല്ലാം, സുവിശേഷകരെ സഹായിച്ചവർക്കു , കർത്താവിന്റെ കൽപ്പന പോലെ ദരിദ്രരെ സഹായിച്ചവർക്കു ഒക്കെ, എല്ലാറ്റിലും സമൃദ്ധി തന്നെ; സമാധാനത്തിലും സന്തോഷത്തിലും , നീതിയിലും ഒക്കെ സമൃദ്ധി (Matt 25v 35; Gal 2v10; Acts 3v6; ) ..... പിന്നെ, കർത്താവു ഉയിർത്തു എഴുന്നേറ്റ ശേഷം ശിഷ്യന്മാർക്കു പ്രത്യക്ഷം ആയതുപോലത്തെ ശരീരം ക്രിസ്തുയേശുവിൽ ഉള്ള സത്യത്തിൽ ജീവിക്കുന്നവര്ക്ക് ലഭിക്കും എന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു (Gs John 20v26; Luke 24v15; ) .....നാം ഭൂമിയിൽ കെട്ടപ്പെട്ടു കിടക്കില്ല ....ഭൂമിയിൽ കിടന്നു വഴക്കുണ്ടാക്കില്ല ...ആശുപത്രിയിൽ പൈസ ചിലവാക്കേണ്ട , പഠിക്കുവാൻ ചിലവില്ല , സ്ത്രീധനത്തെ കുറിച്ച് ഭാരപ്പെട്ടു കാശു കൂട്ടിവയ്‌ക്കേണ്ട , ഭൂമിയിലെ വിലകൂടിയ തുരുമ്പിക്കുന്ന പുഴുപിടിക്കുന്ന കള്ളൻ മോഷ്ടിക്കാവുന്ന, വസ്തുക്കളുടെ ഒക്കെ പിറകെ പോയി കൂട്ടിവയ്‌ക്കേണ്ട ആവശ്യം ഇല്ല , സർവ സ്വാതന്ത്ര്യം തന്നെ ( Matt 6v19; Luke 12v18; Gs John 8v32; )...കർത്താവിന്റെ വരവിന്റെ ശേഷം ഉള്ള, ക്രിസ്തുയേശുവിൽ ഉള്ളവർക്ക് ലഭിക്കുവാൻ പോകുന്ന സ്വർഗീയ ശരീരത്തിന്റെ പൂർണരൂപം ആർക്കും ലഭിച്ചിട്ടില്ല , കാരണം നാം അല്പമായ് മാത്രം ഇപ്പോൾ അറിയുന്നു ( 1 Cori 13v12; 4v4; Matt 10v26; ) ....ആകാശം, മറ്റു പ്രപഞ്ച സൃഷ്ടികളെ കാണാതവണ്ണം ഇപ്പോൾ നമ്മെ മറയ്ക്കുന്നു , കർത്താവിന്റെ വരവിന്റെ ശേഷം അഖിലാണ്ഡം മുഴുവൻ ക്രിസ്തുയേശുവിൽ ഉള്ളവർക്ക് കാണുവാൻ സാധിക്കും എന്ന് ഞാൻ കണക്കു കൂട്ടുന്നു (Gs John 1v51; Mark 9v1; )).... പിന്നെ വിലകൂടിയ ഇരുമ്പു കൊണ്ടുണ്ടാക്കിയ ബഹിരാകാശ പേടകം ഒന്നും വേണ്ട ; അതിനുവേണ്ടിയാണ്, കർത്താവിന്റെ വരവ് വരെ ആകാശം കൊണ്ട് മനുഷ്യർക്ക് മറച്ചു വച്ചിരിക്കുന്നത് ....ഹാവൂ , ഇപ്പോൾ മുതൽ ക്രിസ്തുവിന്റെ രാജ്യം വന്നിരുന്നെങ്കിൽ ; കഴുകനെപ്പോലെ ചിറകടിച്ചു പറക്കാമായിരുന്നു (Isaiah 40v31; Gs John 3v8; 1 Corinthians 15v40; 1 Thess 4v16; )...ആമേൻ
@vijayammapm7273 жыл бұрын
കർത്താവേ വേഗം വരേണമേ എന്ന് പ്രാർഥിക്കാം
@MsSK-l1x4 жыл бұрын
Correct and clear exposition Pastor Shameer. God bless you abundantly and empower to fight for the infallible Word of God.
@stanleyrobert94604 жыл бұрын
Dear Pr. Praise God for the courage that you received to obey Titus 1:13 & II Tim 4:2 and rebuked such Servants of Mamon. May Lord use you mightily to expose the works of darkness. Lord truly loves his church and exposes such wolves time to time so that the true bride is warned.
@georgevargis32713 жыл бұрын
God be with you Pastor you are doing Great work...you are doing Great work not by preaching alone but by your dedication towards these people who are in need...👏👏🇬🇧🙏🇮🇳
@samkuttycherian19004 жыл бұрын
പ്രീയ ഷമീർ പാസ്റ്റർ, ഒരുവൻ യഥാർത്ഥ ക്രിസ്തു ശിഷ്യൻ ആകാത്തിടത്തോളം കാലം, ഇതുപോലെയുള്ള വ്യാപാരമെ പുറത്തു വരുകയുള്ളു.
@mariammaabraham84364 жыл бұрын
Thanks ദൈവദാസാ.. ദൈവം ഒത്തിരി ബലപ്പെടുത്തട്ടെ.. സത്യം പറഞ്ഞു..
@stephenmoncy7786Ай бұрын
Digital Thendal👍👏😅 you rock Rev. Bro....keep going vigorously and boldly . Might one of Israel is with you. My prayers will be following you.
@gangadharanmzion2744 жыл бұрын
paster നല്ല മറുപടിക്ക് ദൈവ നാമത്തിൽ നന്ദി പറയുന്നു,,,ഞാനും ഇതിനെ അനുകൂലിക്കുന്നു,,,,,ഇനിയും നല്ല പ്രതികരണം പ്രതീഷിക്കട്ടെ,,,
@kkbabu40533 жыл бұрын
Pastor Shameer, May God use you to reveal the truth and bless you. In this age, you are like JOHN THE BAPTIST the fearless man of God, stands for the true teaching of the word of God. God is with you Pastor.
@aarahcreation11894 жыл бұрын
ഇങ്ങനെയുള്ള പിശാച്ചിന്റെ പ്രവർത്തി എന്ന് തീരും പാസ്റ്ററെ. കർത്താവു ഇങ്ങനെയുള്ളവരെ വിട്ടേക്കുവാ. നമ്മൾ സത്യം മനസിലാക്കാൻ കർത്താവു സഹായിച്ചു. ഞങ്ങളും സത്യം പറഞ്ഞതിന് ഒറ്റപ്പെട്ടവരാണ് churchil. God കൂടെയുണ്ട്
@mohanvarghese82144 жыл бұрын
കുമ്പൻ ആടുകൾ കൂട്ടമായി എതിർക്കും കൊമ്പുള്ള കൂട്ടമാണ്, പേടിക്കേണ്ട ദൈവം നമ്മോട് കൂടെയുണ്ട്, തക്ക മറുപടിക്ക് നന്ദി, God Bless you.
@sophythomas65474 жыл бұрын
I like this pr.shameer,he is straight forward... God bless you pastor
@minijohn9829 Жыл бұрын
Shameer Pastor...... 👍👏👏👏
@salomieldho12424 жыл бұрын
Very good and great message, God bless U Pastor. Ellatha time eduthu inganeyullavarude episode kandathil njan lagjikunnu. Thanks God for this message.
@susammaalexanderalexander11 ай бұрын
Praise the Lord
@jollyzubair16164 жыл бұрын
Praise the Lord ബാബു ചെറിയാൻ പാസ്റെറിൻ്റെ തനിനിറം കാണിച്ചു തന്നതിന് നന്ദി 👍
@rvarghese02104 жыл бұрын
👍👍ഞാൻ മുൻപെ മനസിലാക്കി സിസ്റ്റർ..
@jollyzubair16164 жыл бұрын
എനിക്കിപ്പോള് മനസ്സിലായത്
@littlehands8144 жыл бұрын
ഈ lockdown സമയത്ത് ഒത്തിരിപേരെ സഹായിച്ച വ്യക്തിയാണ് പാസ്റ്റർ ബാബു ചെറിയാൻ. സ്വർഗ്ഗം സാക്ഷി. ഞങ്ങളുടെ 50-ൽ അധികം സൂം മീറ്റിങ്ങിൽ പ്രതിപലേച്ച കൂടാതെ പാസ്റ്റർ ബൈബിൾ ക്ലാസെടുത്തു. ഷമീർ പാസ്റ്റർക്ക് നല്ലൊരു ശുശ്രൂഷ ഉണ്ട് അത് ഇങ്ങനെ വിമർഷിച്ച് ഇല്ലാതാക്കല്ലെ . ദൈവം എല്ലാവരേം അനുഗ്രഹിക്കട്ടെ. ഫിലിപ്പിയർ 2 1. ക്രിസ്തുവിൽ വല്ല പ്രബോധനവും ഉണ്ടെങ്കിൽ, സ്നേഹത്തിന്റെ വല്ല ആശ്വാസവും ഉണ്ടെങ്കിൽ, ആത്മാവിന്റെ വല്ല കൂട്ടായ്മയും ഉണ്ടെങ്കിൽ, വല്ല ആർദ്രതയും മനസ്സലിവും ഉണ്ടെങ്കിൽ, 2. നിങ്ങൾ ഏകമനസ്സുള്ളവരായി ഏകസ്നേഹം പൂണ്ടു ഐകമത്യപ്പെട്ടു ഏകഭാവമുള്ളവരായി ഇങ്ങനെ എന്റെ സന്തോഷം പൂർണ്ണമാക്കുവിൻ.
@littlehands8143 жыл бұрын
GOD BLESS
@Manikandan-Israel10 ай бұрын
Shemeer പാസ്റ്റർ ആണ് ശെരി. അദ്ദേഹം വചനം വച്ചാണ് സംസാരിക്കുന്നത്. ഇതുപോലാണോ ബാബു ചെറിയാൻ സംസാരിക്കുന്നത്??
@thomasgeorge99794 жыл бұрын
സത്യം തുറന്നു പറയാൻ പാസ്റ്റർ കാണിക്കുന്ന ആർജവം പ്രശംസനീയം ആണ്. ഇത്തരം ദൈവ "വേലക്കാരുടെ " തട്ടിപ്പുകൾ പുറത്ത് കൊണ്ട് വരാൻ ഇനിയും പോരാടാൻ ദൈവം പാസ്റ്റർക്കു ശക്തി തരട്ടെ. ഞങ്ങളുടെ പ്രാർത്ഥനയും, കൈത്താങ്ങലും എന്നും കൂടെ ഉണ്ടാവും. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@gracybenny96424 жыл бұрын
Very good reply
@christoissac35494 жыл бұрын
Really pastor very correct u really told the fact.i have 50experience like this
ആമേൻ , കർത്താവെ , രാജാധി രാജാവേ, ഈ ഭൂമിയെ സത്യത്തിലും നീതിയിലും ഭരിക്കുവാൻ വേഗം വരേണമേ ( Rev 22v17, 20; 11v15; 19v6; )....സ്വർഗ്ഗത്തിലെ എന്റെ പിതാവേ/അപ്പാ/അബ്ബാ അങ്ങയുടെ രാജ്യം വേഗം ഭൂമിയിൽ വരേണമേ ( Matthew 6v10; )....പിന്നെ, സുവിശേഷം/നല്ല വാർത്ത അറിയിക്കേണ്ട ആവശ്യം ഇല്ല , ആരും കാശു മുടക്കുന്ന കാര്യത്തിൽ തർക്കിക്കേണ്ട ആവശ്യം ഇല്ല .....കാരണം , കര്ത്താവിന്റെ വരവിന്റെ /സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുവാൻ പോകുന്നതിന്റെ /ക്രിസ്തുവിന്റെ രാജ്യം ഭൂമിയിൽ സ്ഥാപിതം ആകുന്നതിന്റെ നല്ല വാർത്ത /സുവിശേഷം അറിയിക്കുവാൻ ആണല്ലോ കർത്താവു സുവിശേഷകരെ പറഞ്ഞു ഏല്പിച്ചത് ( Matthew 24v14; 28v18; ).... കർത്താവു വന്നാൽ പിന്നെ കാശിന്റെ കാര്യത്തിൽ ഉള്ള വഴക്കും തർക്കങ്ങളും പ്രശ്നങ്ങളും എല്ലാം തീർന്നല്ലോ .... പിന്നീട് , സന്തോഷത്തോടെ സുവിശേഷം അറിയിയ്ക്കുന്നതിൽ പങ്കാളികൾ ആയവർക്കെല്ലാം, സുവിശേഷകരെ സഹായിച്ചവർക്കു , കർത്താവിന്റെ കൽപ്പന പോലെ ദരിദ്രരെ സഹായിച്ചവർക്കു ഒക്കെ, എല്ലാറ്റിലും സമൃദ്ധി തന്നെ; സമാധാനത്തിലും സന്തോഷത്തിലും , നീതിയിലും ഒക്കെ സമൃദ്ധി (Matt 25v 35; Gal 2v10; Acts 3v6; ) ..... പിന്നെ, കർത്താവു ഉയിർത്തു എഴുന്നേറ്റ ശേഷം ശിഷ്യന്മാർക്കു പ്രത്യക്ഷം ആയതുപോലത്തെ ശരീരം ക്രിസ്തുയേശുവിൽ ഉള്ള സത്യത്തിൽ ജീവിക്കുന്നവര്ക്ക് ലഭിക്കും എന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു (Gs John 20v26; Luke 24v15; ) .....നാം ഭൂമിയിൽ കെട്ടപ്പെട്ടു കിടക്കില്ല ....ഭൂമിയിൽ കിടന്നു വഴക്കുണ്ടാക്കില്ല ...ആശുപത്രിയിൽ പൈസ ചിലവാക്കേണ്ട , പഠിക്കുവാൻ ചിലവില്ല , സ്ത്രീധനത്തെ കുറിച്ച് ഭാരപ്പെട്ടു കാശു കൂട്ടിവയ്‌ക്കേണ്ട , ഭൂമിയിലെ വിലകൂടിയ തുരുമ്പിക്കുന്ന പുഴുപിടിക്കുന്ന കള്ളൻ മോഷ്ടിക്കാവുന്ന, വസ്തുക്കളുടെ ഒക്കെ പിറകെ പോയി കൂട്ടിവയ്‌ക്കേണ്ട ആവശ്യം ഇല്ല , സർവ സ്വാതന്ത്ര്യം തന്നെ ( Matt 6v19; Luke 12v18; Gs John 8v32; )...കർത്താവിന്റെ വരവിന്റെ ശേഷം ഉള്ള, ക്രിസ്തുയേശുവിൽ ഉള്ളവർക്ക് ലഭിക്കുവാൻ പോകുന്ന സ്വർഗീയ ശരീരത്തിന്റെ പൂർണരൂപം ആർക്കും ലഭിച്ചിട്ടില്ല , കാരണം നാം അല്പമായ് മാത്രം ഇപ്പോൾ അറിയുന്നു ( 1 Cori 13v12; 4v4; Matt 10v26; ) ....ആകാശം, മറ്റു പ്രപഞ്ച സൃഷ്ടികളെ കാണാതവണ്ണം ഇപ്പോൾ നമ്മെ മറയ്ക്കുന്നു , കർത്താവിന്റെ വരവിന്റെ ശേഷം അഖിലാണ്ഡം മുഴുവൻ ക്രിസ്തുയേശുവിൽ ഉള്ളവർക്ക് കാണുവാൻ സാധിക്കും എന്ന് ഞാൻ കണക്കു കൂട്ടുന്നു (Gs John 1v51; Mark 9v1; )).... പിന്നെ വിലകൂടിയ ഇരുമ്പു കൊണ്ടുണ്ടാക്കിയ ബഹിരാകാശ പേടകം ഒന്നും വേണ്ട ; അതിനുവേണ്ടിയാണ്, കർത്താവിന്റെ വരവ് വരെ ആകാശം കൊണ്ട് മനുഷ്യർക്ക് മറച്ചു വച്ചിരിക്കുന്നത് ....ഹാവൂ , ഇപ്പോൾ മുതൽ ക്രിസ്തുവിന്റെ രാജ്യം വന്നിരുന്നെങ്കിൽ ; കഴുകനെപ്പോലെ ചിറകടിച്ചു പറക്കാമായിരുന്നു (Isaiah 40v31; Gs John 3v8; 1 Corinthians 15v40; 1 Thess 4v16; )...ആമേൻ
@abrahamvarghese43773 жыл бұрын
ഇത്ര ക്ലിയറായും വ്യക്തമായും ദൈവവചനം അതിന്റെ ആഴവും മർമ്മവും പഠിച്ചു ജനത്തെ പഠിപ്പിക്കുകയും, വച നവിരുദ്ധമായ പഠിപ്പിക്കലുകൾക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്ന ഇദ്ദേഹത്തെപോലുള്ളവർ ഇപ്പോൾ അധികംപേർ ഇല്ലെ ഇല്ല !!! God bless pr.ഷമീർ.
@peterjoseph82294 жыл бұрын
Thanks Pr. for explain the truth from the word of our Great GOD.
@stephencj56864 жыл бұрын
Pastor you are doing a commendable job. ഇന്നു പെന്തക്കോസ്തു സംഘടനകളിൽ പ്രവർത്തിക്കുന്ന 90% പാസ്റ്റർമാരും പണ സമ്പാദ്യത്തിനുവേണ്ടി സമൃത്തിയുടെ ദുരുപദേശം പ്രസംഗിച്ചുകൊണ്ടു ജനങ്ങളെ വഞ്ചിക്കുന്നു. ഇവർ ആരുംതന്നെ പരിശുദ്ധാത്മ സ്നാനം ലഭിച്ച് രക്ഷിക്കപ്പെട്ടവരല്ല. അതിനാൽ എത്ര വിമർശിച്ചാലും അവർ മാനസാന്തരപ്പെടുകയോ തിരൂത്തുകയോ ചെയ്യില്ല എന്നുള്ള വസ്തുത നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണെല്ലൊ.ദൈവ വിളി ഇല്ലാതെ സുവിശേഷപ്രവർത്തനം ഒരു തൊഴിലായി സ്വീകരിച്ചു വന്നവരാണ് ഇവരെല്ലാം എന്ന് അവരൂടെ വലയിൽ വീഴുന്ന ജനങ്ങൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. പാസ്റ്റർ ഷമീറിനെപ്പോലെയുള്ളവരുടെ ഇടപെടൽ ജനങ്ങളിൽ ബോധവൽക്കരണം തീർച്ചയായും ഉണ്ടാകും എന്നാൽ വ്യാജ പാസ്റ്റർമാർ ഒരുനാളും തിരുത്തപ്പെടുകയില്ല കാരണം അവർ 'മാമ്മോനാൽ' നിയന്ത്രിക്കപ്പെടുന്നവരാണ്. ക്രിസ്തുവിന്റെ ആത്മാവ് അവരിൽ വസിക്കുന്നില്ല. They are not serving Christ rather they seek the people to serve them so that they want to lead a luxury life and seek for publicity like Pareesans. Actually they are Pharisees of this era.
@mercytom69554 жыл бұрын
Thank you and God bless you pastor for revealing the truth.👍👍
@ziongospelministriescheran69493 жыл бұрын
Pr Babu cheriyan പറഞ്ഞത് ശെരിയാണ്.. അദ്ദേഹം പറഞ്ഞത് മുഴുവൻ കേൾക്കണം.. ✅️
@sknissisamuel53523 жыл бұрын
Athey
@vijukuruvilla9324Ай бұрын
കഷ്ട്ടം എന്നല്ലാതെ എന്നത് പറയാനാണ്
@sharonjohnson69264 жыл бұрын
Thank You pastor for this Message...!!! God bless You ! This is really an eye opener !
@newlifepeacefulgenerationl47792 жыл бұрын
Praise the Lord
@easowvarghes38502 жыл бұрын
Good We have lost my small church and everything else Flooding hear We have not shelter and home I am a Pentecostal Missionary in India in Kerala
@freedom5941 Жыл бұрын
Give me your email pastor
@valsalavalsu53114 жыл бұрын
വചനപ്രകാരം സത്യം പറഞ്ഞു തന്നതിന് കർത്തൃദാസന് നന്ദി.
@kuruvillakoshy56872 ай бұрын
Shemeer pastor സത്യയം വിളിച്ചു പറയുന്നതിൽ സന്തോഷം. പ്രാർത്ഥനയിൽ എന്നെയും ഓർക്കണം
@lissybabu56814 жыл бұрын
Absolutely right, very good message go-ahead God bless you pastor!!
@expectedunexpected33944 жыл бұрын
പാസ്റ്റർ അഭിനന്ദനങ്ങൾ. പുതിയ യുഗത്തിലെ നാഥാൻ പ്രവാചകശബ്ദമാണ് നിങ്ങളുടെത്. ഇന്നത്തെ പാസ്റ്റർ .......... യേശുവിലാണെൻ വിശ്വാസം കീശയിലാണെൻ ആശ്വാസം 😁😁😁😁
@shibuthiruvalla27963 жыл бұрын
നല്ലൊരു പാസ്റ്റർ ആയിരുന്നു ബാബു ചെറിയാൻ... കുറച്ചു കാശു കണ്ടപ്പോൾ അയാളുടെയും അഭിഷേകം വേറൊരു അഭിഷേകം ആയിപ്പോയി.... ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും കാരണം ആകുന്നു....
@georgejohn98794 жыл бұрын
ഞാൻ ഒരു IPC വിശ്വാസി ആണ്. ഈ നേതാക്കൾ ടെ ഒരു പ്രസംഗം പോലും കേൾക്കത്തില്ല. Manu menon pastorde പ്രസംഗം കേൾക്കും. സൂപ്പർ
@1SeekTruth14 жыл бұрын
Angere kanditum oru vasha pishak🤔
@georgejohn98794 жыл бұрын
@@1SeekTruth1 🤭🤭
@ninanjohn65114 жыл бұрын
പാസ്റ്റര്‍ എല്ലാവരും നല്ല ഉദ്ദേശ്യത്തോടെ ആണ് എല്ലാവരും വരുന്നത്. പിന്നീട് ഇത് ഒരു നല്ല ധന മാര്‍ഗം ആയി കഴിയുമ്പോള്‍ അവരുടെ ഉള്ളിലിരിപ്പ് മാറും.
@jessyjoy13633 жыл бұрын
Jessy joy Thank you Paster for replay God bless You
@shaijufebin5004 жыл бұрын
Shameer pastor....🙏🙏🙏👌👌വളരെ നന്നായി ഓരോ...കാര്യഗൾ അതിന്റ്റെ ക്രിത്യയതോടെ പറഞ്ഞു...ദൈവം അനുഗ്രഹിക്കട്ടെ.... ഒരു കാലഘട്ടത്തിൽ ദൈവം ബാബു ചെയാൻ നെ ഉപയോഗിച്ചിട്ടുണ്ട്...പക്ഷേ...ഇപ്പം ഒന്നും പറയാനില്ല..ഒരു വചനം ഓർത്ത് പോകുവ... “മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യനത്രേ”. പുകഴാൻ ഒന്നും ഇല്ല അപ്പാ....
@sunilKumar-yi8fq10 ай бұрын
ഷമീർ പാസ്റ്ററെ സത്യം അറിഞ്ഞതിൽ ഒത്തിരി സന്തോഷം
@olickal19704 жыл бұрын
ധൈര്യത്തോടെ മുന്നേറു ഷമീർ മുത്തെ, സത്യ വിശ്വാസികൾ താങ്കളോട് കൂടെ ഉണ്ട്
@binushyney10974 жыл бұрын
Salute Shameer Pastor. Praise the Lord!
@user-mi7yz8sg4p4 жыл бұрын
Well done Pastor. I have no words to explain.May God bless you and your family.Amen.
@jojipaul233 Жыл бұрын
Thank you pastor from this. Lord has opened my eyes. Thank you jesus amen🙏
@susanisaac17545 ай бұрын
Glory to God Jesus.amen ❤
@priskillamanoj85234 жыл бұрын
Well said pastor..God bless you more to preaching the true gospel..🙏🙏🙏
@sackaimo83004 жыл бұрын
പാസ്റ്റർ ദൈവം സഹായിക്കട്ടെ . താങ്കളോട് കൂടെ ദൈവം ഉണ്ട് ഒരു ഭയവും വേണ്ട സത്യത്തിന് വേണ്ടി ഇനിയും നിൽക്കണം ദൈവം സഹായിക്കട്ടെ
@danielmathai72424 жыл бұрын
സത്യം ആണ് പറഞ്ഞത് മുഴുവൻ..... എനിക്കു ഇഷ്ടം ആയിരുന്നു ബാബു ചെറിയാൻ പാസ്റ്റർനെ പക്ഷെ പലപ്പോഴും ഈ ഇരട്ട മുഖം എനിക്കു ഫീൽ ചെയ്തിട്ടുണ്ട്, അതുപോലെ ഒരു സംഭവം ആണ് ഒരു സോഷ്യൽ മീഡിയ പേജിൽ മിസ്ര വിവാഹം ശേരിയോ എന്നൊരു ചോദ്യം ചോദിച്ചു വന്ന പോസ്റ്റ്.പെന്തക്കോസ്ത് പേജ് ആയതു കൊണ്ടു ഞാൻ അതിൽ ഒരു കമെന്റ് ചെയ്തു,ഇത്തരം അനാവശ്യ ചർച്ചകൾ നടത്താതെ വിവാഹം നടക്കാത്ത അനേകം ദൈവമക്കൾ പ്രത്യേകിച്ച് പാസ്ററ് മാരുടെ പെണ്മക്കൾ, അവരുടെ വിവാഹം നടത്താൻ വല്ലതും ചെയ്യാൻ ചർച്ച നടത്തൂ എന്ന്.. അതിനു സ്മൈലി ഇട്ട ആത്മീയന്മാർ വരെ അവിടെ കണ്ടു
@binodgeorge693 жыл бұрын
Thank you Pr.ji praise the lord
@എണ്ണൂറാൻ4 жыл бұрын
Very much clear explanation.
@sajuvarghese.lijisaju80494 жыл бұрын
ഇങ്ങനേ ആവണം പാസ്റ്റർ... ഇങ്ങനെ വേണം മെസ്സേജ് പറയാൻ.. ഡൌട്ട് ക്ലിയർ ആയി.. താങ്ക്സ് പാസ്റ്റർ
@thoolikathoolika93914 жыл бұрын
അതേ....♥♥♥
@linumathew22794 жыл бұрын
Pastor Shameer is a VOICE for the voiceless, bible says this world will hate you if you stand for the truth and that’s what we see now a days! Full support and prayer for Pastor Shameer and team !! Gbu
@metraengineering62083 жыл бұрын
Thank you thank you so much dear Pastor
@shyjavijayan42174 жыл бұрын
Amen God bless you Pastor
@moankgeorge1843 жыл бұрын
You are right. Shemir pastor
@valsammadubai57024 жыл бұрын
സത്യ മുള്ള ദൈവദാസനാണ് എൻ്റെ ഷമീർ പാസ്റ്റർ അദ്ദേഹത്തെ ദൈവം ധാരാളമായി അനുഗ്രഹിക്കും🙏🙏🌹
@robinsimon40384 жыл бұрын
നല്ല വ്യക്തമായ ഭാഷയിൽ, കേൾക്കുന്നവർക്ക് മനസിലാകുന്ന രീതിയിൽ വചനടിസ്ഥാനത്തിൽ മറുപടി കൊടുത്തു... എത്രയൊക്കെ പറഞ്ഞാലും ഇവരെ തങ്ങുന്ന കുറെ ബോധമില്ലാത്ത ഫാൻസുകാർ ഉണ്ട്...
@rudrakshkanoria802 жыл бұрын
God bless 🙏 you pastor Sameer
@sindhukochummon13124 жыл бұрын
Pastor well said,well explained. God bless you more and use for His Kingdom.Hopefully all spiritual leaders will open their spiritual eyes.
@sajimeenangadi90157 ай бұрын
Good. God bless you
@sanyogeorge67064 жыл бұрын
Thank you dear Pastor, praying for you, Lord our God Jesus gives you more wisdom and revelation and use you for his kingdom Amen 🙏
@bennyjohn8704 Жыл бұрын
Thank you very much for right interpretations.
@thelivingstone87654 жыл бұрын
പ്രിയ പാസ്റ്റർ ഷമീർ കൊല്ലം,,നിങ്ങൾ പറയുന്നത് പൂർണമായി ശരി ആണ്
@issacei17196 ай бұрын
ഷമീർപാസ്റ്റർ സത്യം വിളിച്ചു പറയുന്നതിൽ സന്തോഷം ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 🙏🙏
@sumavarughese99004 жыл бұрын
പാസ്റ്റർ പറഞ്ഞത് 100%ശെരിയാണ്. God bless you. എനിക്കും അറിയാം ഈ ലോകത്ത് ദാരിദ്രനെ സഹായിക്കുന്ന പാസ്റ്റർമാർ വളരെ കുറവാണ്, ഈ പാസ്റ്റർമാർ നന്നാവാൻ പ്രാർത്ഥിക്കാം.
@thankmmamathews94114 жыл бұрын
Thank the lord for you talking about the truth 🙏
@alexanderd1154 Жыл бұрын
Pastor shemeer you are telling the truth . Thank you 😢for opening up these cheats who exploits the faithful
@arunrulezmerc11024 жыл бұрын
Appreciated Message_Pastor Shameer 👍🏻👍🏻🙏👏👏. Really you are a great messenger from God. Go Forward Pastor ... God always be with you.. 🙏
@rajeshrejoice842 жыл бұрын
Salute you pastor shameer. 🙌 God bless you and your faith and fear in Word of God.
@vipingav4 жыл бұрын
ഇതുപോലെയുള്ള "കൾട്ട്" കളെ തുറന്നു കാണിക്കുവാൻ പാസ്റ്റർ കാണിക്കുന്ന ധൈര്യം അഭിനന്ദനീയം ആണ് , ദൈവം അനുഗ്രഹിക്കട്ടെ .
@georgechacko41503 жыл бұрын
Thaks paster verygood massage
@samvarghese1164 жыл бұрын
Good information pastor shameer kollam.
@kurianthanniparampil1612Ай бұрын
Said the truth as per word of God. God bless you
@marysubramanian85144 жыл бұрын
Thank you pr. Shemeer for the message you have given very boldly in the name of Jesus. May God use you for His glory.
@vijayammapm7273 жыл бұрын
കാണപ്പെട്ട സഹോദരനെ സ്നേഹിക്കാൻ കഴിയാത്ത വന് കാണപ്പെടാത്ത ദൈവത്തെ എങ്ങനെ സ്നേഹിക്കാൻ കഴിയുമോ
@jarishnirappel92233 жыл бұрын
എ ല്ലാം പണം നടത്തും ഇന്ദ്ര ജാല പ്രകടനങ്ങൾ ഇന്ദ്ര ജാല പ്രകടനങ്ങൾ
@babykunjukunju97603 жыл бұрын
A clear explanation and a lesson for greedy servants who held multiple bank accounts and deposits for self
@rosepaul77492 жыл бұрын
Pr. ബാബു ചെറിയാൻ വചനത്തെ കോട്ടിക്കള്‌യുന്നു. പണത്തിനു വേണ്ടിയുള്ള ഒരു വചനവും യേശു കർത്താവ് പറയുന്നില്ല. Pr. ഷമീറിന് അഭിനന്ദനങ്ങൾ🙋
@elsyjohn77134 жыл бұрын
Well said pastor.. May God bless you.
@peacemaker64383 жыл бұрын
ഇതിൽ നിന്ന് ഒരു കാര്യം മനസിലായി ദൈവം ദാസാ നിങ്ങൾ സത്യത്തിൽ ദൈവത്തെ ആരാധിക്കുന്നു എന്ന് കാരണം വേറെ ആരും പറയാൻ മടിക്കുന്ന ഈ കാര്യം ദൈവദാസൻ പറഞ്ഞുവല്ലോ 👍👍👍💕
@Kavitha-rh9uq4 жыл бұрын
Good msg pastor god bless you
@OmanaJose-tt2ve2 ай бұрын
ഈകള്ളനെയും തുറന്നു കാണിച്ചതിന് നല്ല നന്ദി പാസ്റ്റർ