Рет қаралды 160,314
എല്ലാ പ്രതിസന്ധികളിൽ നിന്നും പിടിച്ചുനിൽക്കാൻ കരുത്ത് നൽകുന്ന ഉജ്ജ്വല പ്രഭാഷണം! NEW SPEECH 2020
SPEECH BY: Navas Mannani, Panavoor
നവാസ് മന്നാനി, പനവൂർ
കുമ്മനോട് മുസ്ലീം ജമാഅത്ത്, അല്‍ ഹുദാ സാധു സഹായ സമിതി സംഘടിപ്പിച്ച ദീനീ വിജ്ഞാന സദസ്സില്‍ നിന്നും..
#NavasMannani
#NewSpeech2020
THANZEEL Islamic Channel
ഏറ്റവും പുതിയ പ്രഭാഷണങ്ങളും മതപഠന ക്ലാസുകളും നിങ്ങൾക്ക് ലഭിക്കാൻ ഈ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ്
ചെയ്യുക. കേരളത്തിലെ പ്രിയപ്പെട്ട ഉസ്താദ്മാര്‍ പകർന്നു നല്‍കുന്ന അറിവുകൾ ഈ ചാനലിലൂടെ നിങ്ങൾക്ക് ലഭിക്കും.
മുന്നറിയിപ്പ്:
പ്രഭാഷണങ്ങൾ സന്ദർഭങ്ങളിൽ നിന്നും അടർത്തിമാറ്റി ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതിനാൽ തൻസീൽ ഇസ്ലാമിക് ചാനൽ പബ്ലിഷ് ചെയ്യുന്ന പ്രഭാഷണങ്ങളും മറ്റ് വീഡിയോകളും അനുവാദമില്ലാതെ ഡൗൺലോഡ് ചെയ്ത് ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ മറ്റ് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ വഴി ഷെയർ ചെയ്യാതിരിക്കുക.
ഇതിന്റെ യൂടൂബ് ലിങ്ക് വഴി ഷെയർ ചെയ്യാവുന്നതാണ്.
COPYRIGHT: THANZEEL ISLAMIC CHANNEL
/ thanzeel